മുസ്ളിം ലോകം ഞെട്ടിഇസ്രായേൽ ടെമ്പിൾ മൗണ്ടിൽ !! | ABC MALAYALAM NEWS | ABC TALK | 27-12-2024

  Рет қаралды 210,807

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 1 000
@DrPBGangadharan
@DrPBGangadharan 19 күн бұрын
❤❤ആരും ഞെട്ടണ്ട... അടിസ്ഥാനപരമായി ജൂതന്മാരുടെ കൈവശമായിരുന്ന ടെമ്പിൾ മൗണ്ട് അൽഹക്‌സ ആരാധനാലയം കയ്യേറ്റം ഒഴിപ്പിച്ച് ജൂതന്മാര് തിരിച്ചെടുത്തൂ എന്നു കണക്കാക്കിയാൽ മതി... ആരാണെങ്കിലും കയ്യേറിയതെല്ലാം ഏറ്റവും നേരത്തേ തിരിച്ചുകൊടുക്കുകയാണ് വേണ്ടത്... ലോക സമാധാനത്തിന് അതനിവര്യം ആണ്. ❤❤
@netizen..
@netizen.. 19 күн бұрын
ഓഹോ ഓഹോ തോറ പണ്ഡിതൻ ആണ് എന്ന് തോനുന്നു
@sonysir1
@sonysir1 19 күн бұрын
അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ എത്ര ലക്ഷം ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ച് കയ്യേറി ഉണ്ടാവും അതൊക്കെ എന്ന് തിരിച്ചു കിട്ടാന്😢
@netizen..
@netizen.. 19 күн бұрын
പിന്നെ ഇതൊക്കെ മുൻകൂട്ടി പ്രവചിച്ചത്വാണ്... അറബ് ലോകത്തിൻ്റെ മൊത്തം ഭരണം അറബികളുടെ കയ്യിൽ നിന്നും പോകാതെ ഇമാം മഹ്ദി (r) വരില്ല എന്ന്... അതായത് പൈശാചിക രാജ്യങ്ങൾ ആയ സൗദി യുഎഇ quatar എന്നിവ ഒക്കെ ഇല്ലാതെ ആവും ചിലപ്പോൾ
@droupathick6144
@droupathick6144 19 күн бұрын
Sunilinum bayamano
@sobhanasobhana1379
@sobhanasobhana1379 19 күн бұрын
മേത്തൻ എന്തെല്ലാം കയ്യേറിയിട്ടുണ്ടോ അതെല്ലാം തിരിച്ച് കൊടുക്കേണ്ട സമയമായി.
@joseph4991
@joseph4991 19 күн бұрын
എന്തിനു ഇസ്ലാമീക ലോകം ഞെട്ടണം ടെമ്പിൾ മൌണ്ട് ജെഹൂദന്റെതു തന്നെ ഇപ്പോൾ ഒർജിനൽ അവകാശി അവിടെ എത്തിയെന്നു കരുതാവുന്നതേയുള്ളു. രാമൻ ജനിച്ച ഭൂമി കൈവശപ്പെടുത്തി കുറേനാൾ അവിടെ പുളച്ചു ഒർജിനൽ അവകാശി വന്നു അപ്പോൾ മാറിക്കൊടുത്തു അതുപോലെ തന്നെ ഇതും. ഇസ്രായേൽ 🔥❤️
@Shaji093
@Shaji093 19 күн бұрын
ഇവറ്റകൾക്ക് ഇത് തന്നേ ആണൊ പണി 😂😂
@StandwithTruth03
@StandwithTruth03 19 күн бұрын
Exactly 💯
@L9________llll
@L9________llll 19 күн бұрын
Esrail 24 laksham muslimgal unddu joodare 65 laksham cristan 4 laksham
@luiskd7724
@luiskd7724 19 күн бұрын
😂😂😂👌
@sakkeerkp3565
@sakkeerkp3565 19 күн бұрын
കോമഡി 😂😂😂😂😂😂
@dicksondavid5217
@dicksondavid5217 19 күн бұрын
ബൈബിൾ വചനങ്ങൾ പൂർത്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവത്തിന് നന്ദി 🙏
@mush8371
@mush8371 19 күн бұрын
Yahowakk ethra kannyakamaare venamennaanu bible parayunnathu??? Athu kodutho???
@sam890
@sam890 19 күн бұрын
@@mush8371you guys knows this only😂😂😂😂😂😂
@iai1
@iai1 19 күн бұрын
🇮🇱🇮🇳🇺🇲🥰🇮🇳🇮🇱🇺🇲🥰ക്രിസ്തു ജനിക്കുന്നതിനു മുൻപ് jerushalem ദേവാലയം ഉണ്ട്, ജൂത വിശ്വാസത്തിൽ കീഴിൽഅ വിടെ ആണ് ക്രിസ്തു ജനിച്ചു ബൈബിൾ പഠിപ്പിച്ചത് ജൂതർക്ക് ബൈബിൾ പറഞ്ഞു കൊടുത്തത് .ഈ ദേവാലയം വീണ്ടും ഇസ്രായേൽ പണിയും
@beenasebastian274
@beenasebastian274 19 күн бұрын
മുക്കാലന്മാർക്ക് ചത്തു ചീഞ്ഞ മമ്മദ് അവിടെ എന്ത് ചെയ്തു എന്നു പറഞ്ഞാണ് 🙄🙄🙄....
@HuskyElaine
@HuskyElaine 19 күн бұрын
​@@beenasebastian274നിഴലാട്ടക്കാരൻ ആയ അവനു connecting flight through Jerusalem ആയിരുന്നു എന്നാണ് പറയുന്നത് 😂 ചത്തു കഴിഞ്ഞു ഒറ്റ ചാട്ടം മെക്കയിൽ നിന്ന് ജെറുസലേം ലേക്ക് 😂.
@jomonantony-l6u
@jomonantony-l6u 19 күн бұрын
Temple Mount എന്നു പറയുന്നത് ജൂതനോളം അവകാശം ആർക്കും പറയാൻ കഴിയില്ല, ജൂതന്റെ ഏക ദേവാലയം ഇരുന്ന സ്ഥലം ആണത്.
@bittupaul1839
@bittupaul1839 16 күн бұрын
സത്യം
@lissammajohnlissammajohn6417
@lissammajohnlissammajohn6417 13 күн бұрын
Very very true
@minibenny3340
@minibenny3340 19 күн бұрын
സുനിൽ സാറിനെ ദൈവം ഉപയോഗിക്കുന്നു 🙏🙏🙏നാഥാ നന്ദി 🙏🙏🙏
@athirajyothis9051
@athirajyothis9051 19 күн бұрын
Ithrem christian alukal undayitum ee sunil sir ne enthina niyogiche ini enkilum manasilakoo deivam enna asayam manushyanu oru samadhanathinu mathre upayogikavoo islam rashtriyathinu vendi upayogichu avar parajayapedunnuuu nale athu christian cheythalum hindu cheythalum parajayapedum athinu adhyam njangalude deivam anu nallathu enna chintha matoo
@SibiKumar-uy4it
@SibiKumar-uy4it 19 күн бұрын
🙏🙏:🙏
@shajics6157
@shajics6157 19 күн бұрын
Yes 🤩✅ you are absolutely right sir 💖🕎🔯🔯🇮🇱🇮🇳
@PAPPUMON-mn1us
@PAPPUMON-mn1us 19 күн бұрын
​@@athirajyothis9051 മേത്തനും നസ്രാണിയും ഭൂമി നശിപ്പിക്കും bro
@PVSJC
@PVSJC 16 күн бұрын
Nonsense. "വിജാതീയരിൽ ഞാൻ വിശ്വാസത്തിന്റെ എരിവ് ഉണ്ടാക്കും " എന്നാ ദൈവ വചനം 2000+ വർഷങ്ങൾക്ക് മുമ്പ് എഴുതിയിട്ടുള്ളത് മനസിലാക്കിയാൽ മനസ്സിലാകും.
@iwindias152
@iwindias152 19 күн бұрын
യഹൂദന്റെ ആവശ്യം തികച്ചും ന്യയം ആണ്
@Jay-t6k6z
@Jay-t6k6z 19 күн бұрын
അതി വിശുദ്ധ സ്ഥലം ആണ് അതു തിരിച്ചു ഇസ്രായേൽ ലിനു കിട്ടണം
@Tmakat
@Tmakat 19 күн бұрын
Exactly Exactly Exactly
@mush8371
@mush8371 19 күн бұрын
Yeshuvine konna vishudha sthalam..😂 rabbimaarude speech KZbinl kidapound.. poyi kelk.. ulupp venamedo
@Abeyrobert
@Abeyrobert 19 күн бұрын
@@mush8371Andiiii chethiyavanuuu ividaeee endhhh kaaryammm 😂😂
@sam890
@sam890 19 күн бұрын
@@mush8371Poda methan, what you know about Christianity and Jews history. The holy land only belongs to Christians and Jews ❤❤
@Jay-t6k6z
@Jay-t6k6z 19 күн бұрын
@@mush8371 യേശു മരിച്ചത് നമ്മൾക്കു വേണ്ടി ആണ്. പാപം ശാപം എല്ലാം നമ്മിൽ നിന്ന് എടുത്തു കളയുവാൻ. സ്വയം ബലി നൽകി. വിശ്വസിച്ചാൽ താങ്കൾക്കും രെക്ഷ പ്രാപിക്കാം. ദൈവം അനുഗ്രഹിക്കട്ടെ 🙏😊
@josephambattu6208
@josephambattu6208 19 күн бұрын
ഇസ്രായേൽ al axa സ്ഥലം പൂർണമായി പിടിച്ചെടുത്തു എറുസലേം ദേവാലയം പണിയും. ഇത് ബൈബിൾ പ്രവചനം ആണ്.
@Zyx139
@Zyx139 19 күн бұрын
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്‌തനുംദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ്‌ അതിലെ ദേവാലയം. വെളിപാട്‌ 21 : 22
@anila13
@anila13 19 күн бұрын
​@@Zyx139ayinu avark daivalayam panithude🤭
@Suji-o5m
@Suji-o5m 19 күн бұрын
Yes correct
@JayanKjoseph
@JayanKjoseph 19 күн бұрын
​@@Zyx139eth swargathe kkurich parayunnathanu
@rejijose3048
@rejijose3048 18 күн бұрын
ഇനി ദേവാലയം ഉണ്ടാവില്ല...
@thomsonmannil6937
@thomsonmannil6937 19 күн бұрын
നാഥന്റെ വരവ് ആസന്നമായി 🙏
@KuruvilaOommen
@KuruvilaOommen 19 күн бұрын
അത്പിതാവിന് മാത്രമേ അറിയു പുത്രനു പോലും അറിയില്ലാ
@റെടെഷ്
@റെടെഷ് 19 күн бұрын
കൂതി... Omkv
@edwinsmedia6548
@edwinsmedia6548 19 күн бұрын
യഹൂദന്റെ ദേവാലയ നിർമാണം തുടങ്ങാൻ സമയം ആയി ❤️
@elizabethtelma4755
@elizabethtelma4755 19 күн бұрын
മുസ്ലിം നു അവിടെ യാതൊരു അവകാശം ഇല്ല ഇത് വെറും അവകാശവാദം മാത്രം ആണ് മറ്റുള്ളവരുടെ ആരാധന സ്ഥലം കയ്യ്യടക്കുക എന്ന stratagy മാത്രം അത് യഹൂടന്റെ സ്ഥലം യേശു യഹൂടാൻ അതാണ് ക്രിസ്ത്യാനികൾ അത് വിശുദ്ധ സ്ഥലം ആയി കരുതുന്നത്
@anamika02938
@anamika02938 19 күн бұрын
ഭാരതത്തില്‍ അമ്പലങ്ങള്‍ക്ക് മുകളില്‍ പള്ളികള്‍ പണിത പോലെ
@Tmakat
@Tmakat 19 күн бұрын
Waqf same alle ,waqf ithum kadannupokum ,they will believe in true God Jesus Almighty, ath vidooramalla
@rathishkumarprmarayoor2420
@rathishkumarprmarayoor2420 19 күн бұрын
ഇന്ത്യയിൽ ക്ഷേത്രങ്ങൾ തകർത്തു മസ്ജിദ് പണിത പോലെ മറ്റുള്ളവരുടെ ആരാധാനായങ്ങൾ അവകാശം ചെയ്യുക എന്നത് ഇവരുടെ സ്വഭാവം
@mush8371
@mush8371 19 күн бұрын
​@anamika02938andikk mukalil... andiyaanu naadu muzhuvan.. 😂
@mush8371
@mush8371 19 күн бұрын
​@@Tmakatbrittishukaark indiaye ottiyathinu avar sabhakk theerezhuthiya indian bhoomi thirichu kodukkedaa aadhyam
@SudheeshSivan-e9r
@SudheeshSivan-e9r 19 күн бұрын
എടൊ jersalem ദേവാലയം എന്ന് പറയാൻ എന്താ മടി? Jersalem ദേവാലയം പൊളിച്ചു അലക്സ പണിതു. ജെറുസലേം ദേവാലയത്തിന്റെ പഴയ ഒരു മതിൽ അവിടെ നിലനിർത്തുന്നു മതിലിൽ ജൂതർ തൊട്ടു പ്രാർത്ഥിക്കുന്നു. അപ്പുറത്ത് temple മൗണ്ട്. ജെറുസലേം ദേവാലയത്തിന്റെ മുകളിൽ പണിതത്. മറ്റൊരു ഇസ്ലാം ഉണ്ടാക്കിയ അധിനിവേശം രാമജന്മ ഭൂമി പോലെ.
@TheBlackbird600
@TheBlackbird600 19 күн бұрын
ഈ മതിലിൽ തൊട്ടു തഴുന്നത് പല youtube വീഡിയോയിലും കണ്ടിട്ടുണ്ട്. ❤️ അതെന്താണെന്ന് ഇപ്പോ മനസിലായി 🙏🏼
@shinevalladansebastian7847
@shinevalladansebastian7847 19 күн бұрын
അധിനിവേശത്തിലൂടെയും ഗുണ്ടായിസത്തിലൂടെയും അല്ലാതെ ഈ മതം എങ്ങിനെയാ വളർന്നിട്ടുള്ളത്‌.. ഖുറൈശി കളുടെ ചോരയിൽ തുടങ്ങിയ സംവിധാനം.
@gangadharanaa5935
@gangadharanaa5935 19 күн бұрын
ശരിയാണ്. പല വട്ടം ചോദിച്ചിട്ടുണ്ട്, എന്താണവർ മതിലിൽ തൊട്ടു പ്രാർദ്ധിക്കുന്നതെന്ന്? ഇപ്പോഴാണ് സംഗതി പിടി കിട്ടിയത്. മറ്റൊരാളുടെ ആരാധനാലയം വെട്ടി പിടിച്ച് സ്വന്തം വിശ്വാസമനുസരിച് മറ്റൊരെണ്ണം അതിന്റെ മേലിൽ നിർമിച്ചെന്ന്. സത്യം സത്യമായി വരട്ടെ.
@avirachacko8181
@avirachacko8181 19 күн бұрын
Mr. Sunil, why are you hesitent to say Jerusalem temple?
@MyRinto
@MyRinto 19 күн бұрын
No, the Temple Mount is not the same as the Jerusalem Temple, but it was the site of the two holy temples: Temple Mount A raised platform in Jerusalem's Old City that was the site of the first and second temples. The Temple Mount is also home to the Al-Aqsa Mosque and the Dome of the Rock, which are holy sites in Islam. The Western Wall, an ancient structure that dates back to 19 BCE, is also located on the Temple Mount. Jerusalem Temple The first temple was built by King Solomon, and the second temple was built by King Herod and his predecessors. The Romans destroyed the Temple of Jerusalem in 70 CE. Temple Mount - BibleWalks 500+ sites The Temple Mount is a holy site in Judaism, Christianity, and Islam. It's also one of the most politically sensitive areas in the world. Authorities prohibit Jewish pilgrims from worshipping at the Temple Mount because of the potential for religious riots and violence. However, Jewish pilgrims can perform rituals at the Western Wall, which is considered the holiest site in modern Judaism.
@bijlikumar123
@bijlikumar123 19 күн бұрын
Temple Mount എന്ന ജെറുസലേം പട്ടണത്തിൽ മുഹമ്മദ് കാല് കുത്തിയിട്ടു പോലുമില്ല ....
@muhammadanas9422
@muhammadanas9422 19 күн бұрын
ആണോ കുമാർ 😜
@Shaji-wh9dl
@Shaji-wh9dl 19 күн бұрын
ജൂതന്റെ പ്രവാചകന്മാരെ അടിച്ചു മാറ്റി. അവരുടെ ദേവാലയവും തട്ടിയെടുത്തു. അതിനൊരു ആകാശ യാത്ര കഥയുണ്ടാക്കി.കൂട്ടത്തിൽ ചന്ദ്രനെയും പിളർത്തി 😀
@BenitoAdolf
@BenitoAdolf 19 күн бұрын
​@@muhammadanas9422 അല്ലെ അനസ്???
@സാഗർ.2255
@സാഗർ.2255 19 күн бұрын
​​@@muhammadanas9422 ബുരാക് നു സുന്ദരി ആയ സ്ത്രീയുടെ മുഖം ആയിരുന്നത് കൊണ്ട് താഴെ ഇറങ്ങി കാണില്ല മയമ്മദ് നബി തിരുമേനി .
@jessyjhon5275
@jessyjhon5275 19 күн бұрын
പോക്സോ 💚
@leomathew4795
@leomathew4795 19 күн бұрын
ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ്‌ അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ! സങ്കീര്‍ത്തനങ്ങള്‍ 137 : 5-6 ജൂതൻ്റെ പ്രാർത്ഥനയാണ്. ആ ജൂതനോടാ ബാലാ...
@sunnyphilip5729
@sunnyphilip5729 19 күн бұрын
ചരിത്രം അറിയാത്തതുകൊണ്ടാണ്.... അതെല്ലാം എഹൂദന്റെയും, ക്രിസ്ത്യൻ ന്റേതും ആണ്... ഞങ്ങളുടെ വിശുദ്ധ സ്ഥലമാണ്...
@sunaif8945
@sunaif8945 19 күн бұрын
കൃഷ്ട്യന്റേതോ 😂ആ കണക്കും പറഞ്ഞ് അങ്ങോട്ട് ചെല്ല് യഥാർത്ഥ യഹൂദർക്ക് കണ്ണിൽ പിടിക്കാത്ത ഇനമാണ് ലവന്മാർ അടിമകണ്ണുകൾ😂😂അവിടെയുള്ളതൊക്കെ യഹൂദരുടേതാണ്
@marythomaskutty2042
@marythomaskutty2042 19 күн бұрын
Correct
@MollyrajendrenRajendren
@MollyrajendrenRajendren 19 күн бұрын
അവിടാണോ ജനിച്ചത്
@raveendranathmeleparambil2942
@raveendranathmeleparambil2942 19 күн бұрын
I AM WITH ISRAEL.❤❤❤
@Warghese
@Warghese 19 күн бұрын
ലോകം മുഴുവൻ ഇസ്രായേൽ നു വേണ്ടി കൈ കോർക്കട്ടെ.
@sakkeerkp3565
@sakkeerkp3565 19 күн бұрын
ലോകം മുഴുവൻ നമ്മൾക്ക് വേണ്ട നമ്മൾക്ക് ഒരേ ഒരു ദൈവം അത് മാത്രം മതി
@rampo143
@rampo143 19 күн бұрын
@@sakkeerkp3565ദൈവം ഇനിയും സമാധാനം തരട്ടെ
@Warghese
@Warghese 19 күн бұрын
@sakkeerkp3565 അത് ലാതയുടെ ബാപ്പ ആണോ 😜
@shajiantony2820
@shajiantony2820 19 күн бұрын
​​@@sakkeerkp3565ജാര സന്തതി മുഹമ്മദ്‌ ആണോ 😂😂😂?💪💪💪💪💪?
@PsankerMalapuram
@PsankerMalapuram 19 күн бұрын
​@@Wargheseഅതെ
@joejim8931
@joejim8931 19 күн бұрын
ഇസ്ലാം എല്ലാം കൊള്ള ചെയ്തു എടുത്തത്
@Tmakat
@Tmakat 19 күн бұрын
@@joejim8931 exactly their religion teaches like that
@madackal250
@madackal250 19 күн бұрын
തമാശ, ലോകം മുഴുവൻ പ്രത്യേകിച്ച് ഇന്ത്യ മുഴുവൻ കൊള്ളചെയ്ത് നശിപ്പിച്ച ക്രിസ്ത്യൻ വർഗ്ഗത്തിനെയാണോ വെള്ളപൂശുന്നത്? ചരിത്രമറിയാത്ത വിഡ്ഡികൾ. എല്ലാവരും തല്ലിയോടിച്ച് ചുരുങ്ങി ചുരുങ്ങി ഒരു കുഞ്ഞ് ഇംഗ്ളണ്ടായി. മാപ്പിൽ കാണാനേയില്ല. നമ്മുടെ കോഹിനൂർ ഇപ്പോഴും ആ കൊള്ളക്കാരുടെ കയ്യിലാണ് . ഇപ്പോൾ മോഷ്ടിക്കാൻ കഴിയാത്തത് കൊണ്ട് യുദ്ധം ചെയ്ത്, ആയുധം വിറ്റ് ജീവിക്കുന്നു ആ തെണ്ടികൾ.
@alexabraham6293
@alexabraham6293 16 күн бұрын
@@joejim8931 Mammad and the Countless Thieves
@TrueFact-ip8rr
@TrueFact-ip8rr 16 күн бұрын
അൽ-അഖ്സ എന്ന സാത്താൻ്റെ ആലയം അവിടെ നിന്ന് മാറണം .
@varkeyvarkey1814
@varkeyvarkey1814 19 күн бұрын
ഇത് മുനമ്പം പ്രശ്നം പോലെ വഖഫ് അനീതിയാണ്. യഥാർത്ഥ അവകാശികൾക്ക് കയ്യേറ്റക്കാർ വഴി മാറട്ടെ. അതല്ലേ ശരിയായ നീതി. ദൈവം സംരക്ഷണം ഒരുക്കട്ടെ.
@KTYohannan
@KTYohannan 19 күн бұрын
മുഹമ്മദ്‌ നബി കണ്ട ഒരു സ്വപ്നം മാത്രം ബുരാഖിന്റ പുറത്തു സ്വർഗത്തിൽ പോയെന്നുള്ള കഥ മുഹമ്മദ്‌ അൽ ആക്സയിൽ പോയിട്ടില്ല പിന്നെന്തിനു മുസ്ലീങ്ങൾ ഞെട്ടണ്ട കാര്യമില്ല
@princejoseph1705
@princejoseph1705 19 күн бұрын
മുഹമ്മദ് ജിനിക്കുന്നതിന് 6 നൂറ്റാണ്ട് മുന്‍പ് ജെറുസലേം ദൈവാലയം തകര്‍ക്കപ്പെട്ടതാണ്..പിന്നെങ്ങനെ മുഹമ്മദ് ബുറാഖിന്‍റെ പുറത്ത് കയറി അവിടെ പോയി.?
@guardianangel777w
@guardianangel777w 19 күн бұрын
Baal the moon God in meka before Allah ennu onnu search cheythal mathi Allah aaranu pidikittum😂
@mkpmkp718
@mkpmkp718 19 күн бұрын
അങ്ങനെ കാക്കാന്റെ ആ പള്ളിയിലും തീരുമാനം ആ യി , മറ്റുള്ളവരുടെ ആരാധന ലയങ്ങൾ പിടിച്ചു പറിച്ചു പള്ളി ഉണ്ടാക്കിയാൽ എന്ന് എങ്കിലും തിരിച്ചു കൊടുക്കണം , മിക്കവാറും എല്ലാം പള്ളിയും കാക്കാന്റെ കൈയിൽ നിന്ന് പോകും 😮
@mollysebastian2885
@mollysebastian2885 19 күн бұрын
👍👍👍👍
@lovejithjith6059
@lovejithjith6059 19 күн бұрын
👍👍👍👍👍
@anoopjoseph9848
@anoopjoseph9848 19 күн бұрын
ഉറപ്പായും 🥰🇮🇱💪
@kurianjoseph6402
@kurianjoseph6402 19 күн бұрын
Hagiya Sofia yeviday
@rinuthomas6754
@rinuthomas6754 19 күн бұрын
athu kalakki😂
@kingfisher366
@kingfisher366 19 күн бұрын
സാത്താൻ എന്തൊക്കെ പ്രതിരോധങ്ങൾ തീർത്താലും ബൈബിളിലെ വചനങ്ങൾ നിവർത്തിയാകും.
@Aze-ze6tv
@Aze-ze6tv 19 күн бұрын
ആര് എന്ത് പറഞ്ഞാലും ഇന്നേവരെയുള്ള ബൈബിൾ പ്രവചനങ്ങളിൽ നൂറ്റാണ്ടുകളിലൂടെ ചരിത്രത്തില്നാടന്നുവെങ്കിൽ ഇനിയുള്ള കാര്യങ്ങളും പ്രവചന പൂർത്തീകരണവും അപ്രകാരം നടക്കും.
@sdebooks
@sdebooks 19 күн бұрын
വായിക്കുക ഇത് പിൻ മഴയുടെ കാലം എന്ന ഗ്രന്ഥം
@Kit-x8e
@Kit-x8e 19 күн бұрын
Yes, Ithanu correct 💯
@sebastiansamuel5285
@sebastiansamuel5285 19 күн бұрын
മറ്റു മതസ്ഥരുടെ ആരാധനാാലയങ്ങൾ നശിപ്പിച്ചു മോസ്ക് പണിയുക എന്നത് കോയയുടെ വിനോദം ആണ്.
@angelskitchen8760
@angelskitchen8760 19 күн бұрын
അവിടെ നിർമിക്കുക സിനഗോഗ് അല്ല.. മൂന്നത്തെ യഹൂദ ദേവാലയം ആണ്
@georget44
@georget44 19 күн бұрын
Yes, sinagogue can be many, anywhere, like the one in Mattancheri. But Only One Temple, they are without a temple for centuries and can be built on the place where first temple was built. The highest level of Christian faith is each believer is the temple where the Spirit of the Lord (Param Athma) dwells.
@rejijose3048
@rejijose3048 18 күн бұрын
കോപ്പാണ്
@philipskaria5703
@philipskaria5703 19 күн бұрын
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Ahmadimu
@Ahmadimu 19 күн бұрын
നാല് ദിക്കിൽ നിന്നും ഞമ്മന്റെ ആൾകാർക്ക് പണി ആണല്ലോ 😂😂
@1969R
@1969R 19 күн бұрын
വടിവെട്ടാൻ പോയിട്ടേയുള്ളൂ..... Wait and see
@Shaji093
@Shaji093 19 күн бұрын
​@@1969R കൊറേ ആയല്ലോ, കിസ്ബുല്ല ചെറിയ മീൻ അല്ല ട്ടോ 😂😂
@TMP710
@TMP710 19 күн бұрын
​@@1969R😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Suji-o5m
@Suji-o5m 19 күн бұрын
😂😂😂
@rinuthomas6754
@rinuthomas6754 19 күн бұрын
motham thenju😂
@elizabethtelma4755
@elizabethtelma4755 19 күн бұрын
Brother പറഞ്ഞത് ഒരു തിരുത്തു ഉണ്ട് സോളമൻറെ tempil തകർത്തത് നേബുക്കഥനേസർ എന്ന ബേബിലോൺ രാജാവാണ് പിന്നീട് വീണ്ടും പണിതു herod രാജാവ് അതിൽ മിനുക് പണികൾ നടത്തി ആ രണ്ടാം ദേവാലയം ആണ് രോമക്കാർ തകർത്തത് ഇപ്പോൾ ദേവാലയം ഇല്ല യഹൂടാൻ പ്രാർത്ഥിക്കുന്നത് അതിന്റെ ചുറ്റുമതിലിൽ ആണ്
@rejimathew1745
@rejimathew1745 19 күн бұрын
That. Is correct
@kpk331
@kpk331 19 күн бұрын
The second Temple was built by Ezra. Not Herod.
@elizabethtelma4755
@elizabethtelma4755 19 күн бұрын
@@kpk331 yes എസ്ര &നേഹമിയ ക്രിസ്തുവിന്റെ കാലത്തു herod അത് വിപുലീകരിച്ചു
@ivancastrue7240
@ivancastrue7240 19 күн бұрын
The second temple built by the priests-Zerubbabel, Ezra and Nehemiah
@davidkandath8808
@davidkandath8808 18 күн бұрын
നിങ്ങൾ പറഞ്ഞതിലും ഒരു തെറ്റുണ്ട് സീര് ബാബേൽ ൻറ് നേതൃത്വത്തിൽ രണ്ടാം ദേവാലയം നിർമ്മിച്ചു അതിൻറെ മിനുക്ക് പണികൾ ആണ് ഹെരോദാവ് ചെയ്തത്, അതാണ് 70 ക്രിസ്തുവിനു ശേഷം റോമാ ചക്രവർത്തിയായ ടൈറ്റസ് നശിപ്പിച്ചത് അത് യേശുക്രിസ്തുവിനെ ഒരു പ്രവചന നിവൃത്തി ആയിരുന്നു, Mathew 24:1-5
@ashtamudyrajan4233
@ashtamudyrajan4233 19 күн бұрын
പ്രവചനം നിറവേറുന്നു കിഴക്കേ മതിൽ അതിൽ ഒരു വാതിൽ ഉണ്ട് യേശുവിന്റെ രണ്ടാം വരവിനു ശേഷം ഇതിനു ശേഷം കുറേക്കാര്യം അവിടെ നടന്നതിനു ശേഷം പിന്നെ കിഴക്കേ വാതിലിലൂടെ യേശു ദേവാലയത്തിൽ പ്രവേശിക്കും അതാണ് പ്രവചനം ബൈബിളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ യിസ്രായേൽ പിടിക്കും എതിർക്കുന്നവർ ഇപ്പോൾ തീരും നിശ്ചയം. അവിടെ കെട്ടി അടച്ചിരിക്കുന്ന കിഴക്കേ ഭിത്തിയിലെ വാതിൽ വീണ്ടും തുറക്കും നി ശ്ചയം തടയാൻ ആർക്കും കഴികയില്ല വീമ്പുപറഞ്ഞവർ ചിതൽ തിന്നു കൊണ്ടിരിക്കുന്നു. ജീവിനുള്ള ദൈവത്തോടാണ് അവർ മത്സരിക്കുന്നത്
@eart-1234-
@eart-1234- 19 күн бұрын
പടച്ച റംബൂട്ടനെ ഞമ്മള് തീരുമോ 😭
@1969R
@1969R 19 күн бұрын
No doubt... തീരും
@unniiiunniz7766
@unniiiunniz7766 19 күн бұрын
🤣🤣
@bineeshckm3125
@bineeshckm3125 19 күн бұрын
സല്ലാഹു വലൈവ ശല്യം aayallo
@jessyjhon5275
@jessyjhon5275 19 күн бұрын
വളിസല്ലമ്മ 😂💚
@Justin-li5kj
@Justin-li5kj 19 күн бұрын
😂😂
@sajeevtn4266
@sajeevtn4266 19 күн бұрын
ഇസ്രയേലാണ് പുലി 🌹🌹🌹🌹🌹
@KadumMedum
@KadumMedum 19 күн бұрын
ഇതും ഞങ്ങൾ അതിജീവിക്കും എന്ന് മീഡിയ വണ്ണും അല്ലാഹുവും
@SabuMathew-d3y
@SabuMathew-d3y 19 күн бұрын
Media MUKAL
@Subeesh-v4q
@Subeesh-v4q 19 күн бұрын
❤❤❤❤❤
@ManojM2000
@ManojM2000 19 күн бұрын
Chathu poya Mammadhenna Allahu 😂😂😂
@SabuMathew-d3y
@SabuMathew-d3y 19 күн бұрын
@@KadumMedum media Mukal😂😂😂😂
@jaydenwilson3902
@jaydenwilson3902 19 күн бұрын
@@KadumMedum പലസ്തീനിൽ ഇസ്രായേൽ കേറി മേഞ്ഞപ്പോൾ ഈ അള്ളാഹു എവിടെ പോയി ഒളിച്ചതായിരുന്നു???? അപ്പൊ ഹള്ളയ്ക്കും ജൂതനെ പേടിയാണ് അല്ലേ 😁😁😁
@georgethomas9176
@georgethomas9176 19 күн бұрын
സോളമന് ദൈവം ദേവാലയം പണിയാൻ പറഞ്ഞുകൊടുത്തു ദൈവവുമാ യി അസാധാരണ ബന്ധം ഉണ്ടാരുന്നു സോളമന് സോളമൻ ജ്ഞാനി എന്നാണ് വിളിച്ചിരുന്നത് അത്രമേൽ ജ്ഞാനം ഉണ്ടാരുന്നു സോളമന്.
@Melbin12339
@Melbin12339 19 күн бұрын
ഇസ്രായേൽ ശത്രുക്കളാൽ രാജ്യം നഷ്ടപ്പെട്ടു ചിതറിക്കപ്പെടുമെന്നു ബൈബിൾ പറഞ്ഞു ചിതറിച്ചു, വീണ്ടും ലോകത്ത് ഉള്ള യഹൂദരെല്ലാം ഒരുമിക്കപ്പെടും എന്ന് ബൈബിൾ പറഞ്ഞു.. യേശുക്രിസ്തുവിൻ്റെ രണ്ടാം വരവോടെ അതും നടന്നിരിക്കും💙💙shalom israel 🇮🇱🕎
@maxie_6e
@maxie_6e 19 күн бұрын
Oru Tribulation period ഇനിയും ബാക്കി ഉണ്ട്. അതു കഴിഞ്ഞാണ് കർത്താവ് രാജാതി രജാവും കർത്താധി കർത്തവുമായി വരാൻ പോകുന്നത്
@muhammadanas9422
@muhammadanas9422 19 күн бұрын
എന്തിന് വീണ്ടും കുരിശിൽ ഏറ്റണോ
@Melbin12339
@Melbin12339 19 күн бұрын
@muhammadanas9422 ഇനിയൊരു കുരിശിലേറ്റല് ഇല്ല.അത് പൂർത്തിയായി ,ഇനി വരുന്നത് ചിതറിപ്പോയ യഹൂദരെ ഒന്നിച്ച് ചേർക്കാനും ന്യായ വിധിക്കും വേണ്ടി
@rinuthomas6754
@rinuthomas6754 19 күн бұрын
​@@muhammadanas9422visham thinnu chathearanu🙄
@geovarghese4471
@geovarghese4471 19 күн бұрын
​@@muhammadanas9422ആരാണ് കുരിശിൽ ഏറ്റിയത്...? എന്തിനാണ് കുരിശിൽ ഏറ്റിയത്...? വല്ലതും അറിയാമോ...?
@JamesBond-bi4ct
@JamesBond-bi4ct 19 күн бұрын
CPIM ഇപ്പോൾ പാലസ്തീൻ നെ കൈവിട്ടു😅 സ്വരാജ് ഒക്കെ ഇപ്പൊൾ എവിടെയാണാവോ???😅
@NishadgKaata-i5s
@NishadgKaata-i5s 19 күн бұрын
കേരളനിയമസഭ അടിയന്തിരസമ്മേളനം കൂടി പ്രതിഷേധപ്രമേയം പാസാക്കുന്നില്ലേ? 👌👌👌
@rachelthomas2991
@rachelthomas2991 19 күн бұрын
😂
@apoorvaman
@apoorvaman 19 күн бұрын
Isreal ivde vannu oota idum😅
@MadhanUu
@MadhanUu 19 күн бұрын
പിടിച്ചെടുക്കൽ ഇന്ത്യയിൽ മാത്രമല്ല
@mohanana2286
@mohanana2286 19 күн бұрын
very good ... ജയ് ജയ് ജ ഇസ്റായേൽ....🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🧡🙏🌹
@josemathew2601
@josemathew2601 19 күн бұрын
സുനിൽ സാർ ശെരിക്കു ബൈബിൾ വായിച്ചു പഠിക്കുന്നു
@muhammadanas9422
@muhammadanas9422 19 күн бұрын
😂
@muhammadanas9422
@muhammadanas9422 19 күн бұрын
കപടത വരുമാനം മുഖ്യം
@OpenEye-x4e
@OpenEye-x4e 19 күн бұрын
​മദ്റസപൊട്ടന്മാർ എപ്പോഴും പൊട്ടച്ചിരി ആണല്ലോ. മാമ്മദിന്റെ ബുദ്ധി അല്ലേ പറഞ്ഞിട്ട് കാര്യമില്ല
@original649
@original649 19 күн бұрын
ഇവിടുത്തെ ഇടതുപക്ഷ സർക്കാർ നാളെ ഒരു നിയമസഭാ സമ്മേളനം കൂടുകയും ഇതിനെതിരെ അപലപിക്കുകയും ചെയ്യുന്നതാണ്
@user-xb5pq
@user-xb5pq 19 күн бұрын
ഇടതുപക്ഷം പടവലങ്ങ ആണ് 😂😂
@bennysebastian7387
@bennysebastian7387 19 күн бұрын
കൂടെ കോൺഗ്രസും UDF ഉം ഉണ്ടാകും കട്ടക്ക്
@1969R
@1969R 19 күн бұрын
🤣🤣🤣
@Bijuv5z
@Bijuv5z 19 күн бұрын
Udf, ldf പ്രമയം പാസ്സ്‌ക്കും 😄😄😄😄
@mohanrajnair865
@mohanrajnair865 19 күн бұрын
എന്നാല്‍ UDF ഉം LDF ഉം ചേര്‍ന്ന്‌ ഒന്നിച്ച് അടുത്ത electionil പങ്കെടുത്തു കൂടെ?
@JoyJoy-yg4mm
@JoyJoy-yg4mm 19 күн бұрын
ഗസ ഇപ്പോൾ യഹൂദൻ്റെ കൈയിൽ ആകുകയാണ് ഇത് വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് ഗസ നിർജ്ജന ആകുന്നു അവിടം ഇസ്രയേൽ പിടിച്ചെടുക്കും അതുകൊണ്ടുതന്നെയാണ് മുൻകൂട്ടി വിശുദ്ധ ഗ്രന്ഥത്തിൽ എഴുതപ്പെട്ടത് ഗസ നിർജ്ജന ആകും എന്ന് പാലസ്തീന് ഇപ്പോൾ അത് നഷ്ടമായില്ല ഇതാണ് വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് നിറവേറും എന്ന് ക്രിസ്ത്യാനികളും യഹൂദരും വിശ്വസിക്കുന്നത് ഇപ്പോൾ നടന്നത് എല്ലാം ദൈവത്തിൻറെ പദ്ധതിയാണ് അത്ഭുതമാണ് ദൈവത്തിൻറെ മുൻപിൽ മുട്ടുമടക്കാതെ ഭൂമിയിലുള്ള ഒരു മനുഷ്യരും ശ്വാസം എടുക്കില്ല വിശ്വസിക്കില്ല suzuki ഇല്ല അതുകൊണ്ട് ദൈവത്തിൻറെ മുൻപിൽ മുട്ടുമടക്കി ദൈവത്തോട് ക്ഷമ ചോദിച്ചു മാന്യ മര്യാദയ്ക്ക് ജീവിക്കാൻ അറബികൾ സന്നദ്ധരാകണം അതാണ് നല്ലത്
@remesanpilla8599
@remesanpilla8599 19 күн бұрын
ഈശ്വര മമ്മദിൻ്റെ വാൾഭൂമിയിൽ കൊണ്ടിരുന്നുങ്കിൽ രണ്ടായിപ്പിളർന്നു പോകുമായിരുന്നു അത് സംഭവികാതിരുന്നത് നമ്മുടെ ഭാഗ്യം
@shinyshetty8735
@shinyshetty8735 19 күн бұрын
😅😅😅
@SamSam-wd3ci
@SamSam-wd3ci 19 күн бұрын
🤣🤣🤣
@gangadharanaa5935
@gangadharanaa5935 19 күн бұрын
അങ്ങേര് എന്തു കൊണ്ടാണ് സൂര്യനെ മുറിക്കാത്തത് എന്നു ചിന്തിച്ചു പോകുന്നു.
@vjmathew3229
@vjmathew3229 19 күн бұрын
മമ്മുഞ്ഞിന്റെ കാഷ്ടം വീണപ്പോൾ ഭൂമി പിളർന്നു അത്രേ, പിന്നെ വാൾ ആവശ്യം വരില്ല, പക്ഷേ മമ്മുഞ്ഞു വിഷം അടിച്ചു ചത്തു വീണു ചീഞ്ഞപ്പോൾ ഭുമി അറിഞ്ഞ ഭാവം നടിച്ചില്ല, എന്തൊരു കഷ്ടം അള്ളാഹു എന്ന ചന്ദ്ര ദേവ, ഇങ്ങനെ ഒക്കെ ചെയ്യാമോ, കുന്നിൻ ചരുവിലെ ഈന്ത പനയോട്
@JoyJoy-yg4mm
@JoyJoy-yg4mm 19 күн бұрын
ദൈവത്തിൻറെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നും ഭൂമിയിൽ സംഭവിക്കുകയില്ല ഒരു തലമുടി നാര് തലയിൽ നിന്ന് പൊഴിയുന്നതു വരെ ദൈവം സംസാരിച്ച വാക്കാണ് വിശുദ്ധ ഗ്രന്ഥം ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ ആയിരുന്നു വചനം ദൈവമാകുന്നു അതുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിനും വള്ളിക്കു പുള്ളിക്കും വ്യത്യാസം വരില്ല മനുഷ്യൻ എഴുതിവച്ച ഗ്രന്ഥമല്ല ബൈബിൾ അബ്രഹാം എന്ന പ്രവാചകനെ തെരഞ്ഞെടുത്ത ശേഷം യഹോവ പറഞ്ഞു ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ മണൽത്തരി പോലെയും നിനക്ക് സന്തതികൾ ഉണ്ടായിരിക്കും അവർക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശമാണ് ഇസ്രയേൽ ജെറുസലേം ഇപ്പോൾ ഇസ്രയേൽ പിടിച്ചെടുക്കുന്ന എല്ലാ സ്ഥലങ്ങളും ദൈവം യഹൂദർക്കും യഹൂദരുടെ പിൻഗാമികളായ ക്രിസ്ത്യാനികൾക്കും ജീവിക്കാൻ കൊടുത്ത മണ്ണാണ് മുസ്ലിങ്ങൾ ഒരു വിഭാഗം ദൈവത്തെയും ദൈവവചനത്തെ യും മറന്ന് മനുഷ്യനോടും ദൈവത്തോടും യുദ്ധംചെയ്ത് അവർ എഴുതി ഉണ്ടാക്കിയ കുറെ ഗ്രന്ഥങ്ങൾ വച്ചിട്ട് ആദിയിൽ ഉണ്ടായിരുന്ന കാര്യങ്ങളെ മാറ്റിമറിച്ച പുതിയ ദൈവത്തെ സൃഷ്ടിക്കാൻ നോക്കിയാൽ യഥാർത്ഥ ദൈവം അത് സമ്മതിക്കുമോ ജനിപ്പിച്ച അപ്പനെ മാറ്റി നിർത്തിയിട്ട് ഡ്യൂപ്ലിക്കേറ്റ് അപ്പനെ ആരെങ്കിലും സ്വീകരിക്കുമോ ഇതാണ് സത്യം അപ്പോൾ ദൈവം വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിവർത്തി ആകും അപ്പോൾ ലോകം അവസാനിക്കും ഇത് സത്യമാണ് മനുഷ്യൻറെ ബുദ്ധിയിൽ ആലോചിച്ചാൽ പിടികിട്ടാത്ത സംഭവമാണ് ആ മഹാ അത്ഭുതം
@Suji-o5m
@Suji-o5m 19 күн бұрын
This is the true
@Kit-x8e
@Kit-x8e 19 күн бұрын
🙏
@EsankranNarayanan-t7o
@EsankranNarayanan-t7o 19 күн бұрын
കയ്യേറ്റം നടത്താത്ത ഒരു സ്ഥലം പോലും ലോകത്തഇൽ ഇല്ല????
@samkunju
@samkunju 19 күн бұрын
ഞാൻ പുണ്യ നാട് സന്ദർശിച്ചപ്പോൾ അൽ അക്സയിൽ പ്രവേശനം നിരോധിച്ചിരുന്നു, ദൂരെ നിന്ന് കണ്ടു....
@lissyvarghese784
@lissyvarghese784 19 күн бұрын
God is great ❤
@Dhakshina777
@Dhakshina777 19 күн бұрын
ഇവര്‍ക്ക്‌ സ്വന്തമായി ഒന്നും ഇല്ല എല്ലാം പിടിച്ച് അടക്കുന്നത്.. എല്ലാം തിരിച്ച് പിടിക്കുക
@Chris-2102
@Chris-2102 19 күн бұрын
ഇതോടെ ഹമാസിൻ്റെ ദൗത്യം പൂർത്തിയായതായി ഞമ്മട സി. ദാവൂദ് പ്രഖ്യാപിക്കുന്നു😂
@mathiyas100
@mathiyas100 19 күн бұрын
ഇപ്പോൾ ആണ് മനസിലായത് ചന്ദ്രനെ ഇടക്ക്, ഇടക്ക് മൂമ്മധു കോയ ചന്ദ്രനെ വാള് കൊണ്ട് വെട്ടുന്നു അല്ലെ അതാണ് പകുതി കാണുന്നത് എനിക്ക് അറിയില്ലായിരുന്നു 😂
@SamSam-wd3ci
@SamSam-wd3ci 19 күн бұрын
🤣🤣🤣
@MkMk-o9i
@MkMk-o9i 18 күн бұрын
😂
@Trueindian1234-j1w
@Trueindian1234-j1w 19 күн бұрын
Correct news ❤❤❤❤
@cherianouseph5710
@cherianouseph5710 19 күн бұрын
Amen🙏👍
@jinilpaul8675
@jinilpaul8675 19 күн бұрын
Amen
@johnsonpeter1353
@johnsonpeter1353 19 күн бұрын
ടെമ്പിൾ മൗണ്ട് പണ്ട് നമ്മുടെ posco Mohd സ്വപ്നത്തിൽ വഖഫ് ചെയ്തതാണ്
@johnjacob6429
@johnjacob6429 19 күн бұрын
Shalom
@pratapvarmaraja1694
@pratapvarmaraja1694 19 күн бұрын
നമുക്ക് അവിടെ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിച്ചാൽ ശബരിമല പോലെ എല്ലാവർക്കും പ്രാർത്ഥിക്കാൻ സാധിക്കും. ശരണം അയ്യപ്പ. 🙏🏻
@sajiantonysajiantony692
@sajiantonysajiantony692 19 күн бұрын
ഹാഗ സോഫിയ വിഷയത്തിൽ ഒരു നായികളും പ്രീതികരിച്ചില്ല
@galilee081
@galilee081 19 күн бұрын
When all this stupidity happened where were all the Christians and Christian countries in the world? Muslims go any extend if this happened to them
@PalaAchayan
@PalaAchayan 19 күн бұрын
Once israel is always ISRAEL
@VimalaAntony-m4i
@VimalaAntony-m4i 19 күн бұрын
ചന്ദ്രനെ മുറിച്ച കാര്യം പറഞ്ഞിട്ട് സുനിൽ സാർ ഒരു ശ്വാസം വിട്ടു 😂😂😂😂... അടി പൊളി... 👍🙏
@ShibyFrancis-p4v
@ShibyFrancis-p4v 19 күн бұрын
അടുത്ത വർഷം അവിടെ ക്രിസ്ത്മസ് കുർബ്ബാന നടത്തണം. അത് മുസ്ളീമിനു മാത്രം അവകാശപ്പെട്ടതല്ല . .
@Kzrnbmlst
@Kzrnbmlst 19 күн бұрын
Muslims? Or arabs? Arabsinanu avakasham allathe muslims nu alla as the first born of abraham
@mjjohnson4196
@mjjohnson4196 19 күн бұрын
Sunil,you are well prepared to express clearly.
@cyriacpadinjath3832
@cyriacpadinjath3832 19 күн бұрын
❤❤❤❤❤
@thomasp.v3792
@thomasp.v3792 19 күн бұрын
ഒരു ബോംബ് ഇട്ടാൽ തീരുന്ന പ്രശ്നം
@sheelaantony1615
@sheelaantony1615 19 күн бұрын
ബോംബിടണ്ട. ഇസൃയേൽ അൽ-അഖസ മസ്ജിദിന് കൊടുക്കുന്ന അയേൺ ഡോം സംരക്ഷണം പിൻവലിച്ചാൽ മതി . ഹമാസോ, ഹിസ്ബുള്ളയോ, ഹൂതികളോ, ഇറാനോ, അൽ-ഖ്വയ്തയോ, ISIS കാരോ വിടുന്ന മിസൈല് വീണ് തകർന്നോളും.
@shibujohn5924
@shibujohn5924 19 күн бұрын
ക്രിസ്ത്യനികൾക്ക് ബൈബിൾ നെ പറ്റിയുള്ള അറിവിനേക്കാൾ sunil നു ബൈബിളിൽ ഉണ്ട്.ബൈബിളിലെ ശരിക്കും ആത്മീയ അർത്ഥം ഉൾക്കൊണ്ട്‌ തന്നെയാണ് സംസാരിക്കുന്നതു....
@rajahindustani-je2ib
@rajahindustani-je2ib 19 күн бұрын
100% wrong
@ramankuttypp6586
@ramankuttypp6586 19 күн бұрын
Great...
@VenugopalanUnnithan
@VenugopalanUnnithan 19 күн бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 19 күн бұрын
Good ❤❤❤
@manojmathew344
@manojmathew344 19 күн бұрын
🙏🙏🙏🙏🙏
@BINUJOSEPH-p9t
@BINUJOSEPH-p9t 19 күн бұрын
Waiting for more videos❤❤
@johnypp6791
@johnypp6791 19 күн бұрын
ആകാശവും ഭൂമിയും കടന്നു പോകും എന്നാൽ കർത്താവിന്റെ വചനം കടന്നു പോകുകയില്ല 🙏
@ThomasPkd-ob2nq
@ThomasPkd-ob2nq 19 күн бұрын
ജറുസലേം ദൈവാലയത്തിലെ "സുവർണ്ണ " വാതിലിനെകുറിച്ച് ഒരു ന്യുസ് ചെയ്യൂ... 🥰🙏
@jancyjis2912
@jancyjis2912 11 күн бұрын
ദൈവത്തിന് നന്ദി
@georgelalgeorgelal1971
@georgelalgeorgelal1971 19 күн бұрын
Support Israyel.... 🙏🙏🙏
@DevaDaru-r2j
@DevaDaru-r2j 19 күн бұрын
❤halleluya❤
@josephthomas7008
@josephthomas7008 19 күн бұрын
പേര്‍ഷ്യാ രാജാവായ സൈറസ്‌ അറിയിക്കുന്നു: സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക്‌ ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. എസ്രാ 1 : 2
@21sancg
@21sancg 19 күн бұрын
👍👍👌👌
@PolachanPadayatty
@PolachanPadayatty 19 күн бұрын
Very ഗുഡ്.
@BinudevasiaBinu
@BinudevasiaBinu 19 күн бұрын
Yeshuvinte varave aduthu
@pkchacko96
@pkchacko96 19 күн бұрын
Very big salute to Israel for courage
@prinscharles4817
@prinscharles4817 19 күн бұрын
God bless Israel 👋👍
@Santhosh_nair
@Santhosh_nair 19 күн бұрын
സെൻസിബിൾ ആയ കാരണം വേണം . ബുറാക്കിന്റെ പുറത്ത് കയറി സ്വർഗ്ഗത്തിൽ പോയി പോലും. ആ സ്പേസ് ഷട്ടിലിന്റെ സ്പീഡ് എത്രയായിരുന്നു 😂? എന്നിട്ട് അടുത്ത ദിവസം തിരിച്ചെത്തി പോലും. അപ്പോൾ ഭൂമിയിലെ ഒരു ദിവസവും തൊട്ടടുത്ത് കിടക്കുന്ന ശനിയുടെ ( Saturn) ഒരു ദിവസവും കൂടി താരതമ്യം ചെയ്യണം . ഭൂമി പറഞ്ഞതാണെന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന സെമെറ്റിക്ക് പ്രോഡക്റ്റ് കളോട് എന്ത് പറഞ്ഞിട്ട് കാര്യം 😂😂😂
@SamSam-wd3ci
@SamSam-wd3ci 19 күн бұрын
🤣🤣🤣
@anishabraham9203
@anishabraham9203 19 күн бұрын
ഭൂമി ഉരുണ്ടത് ആണ് എന്ന് ആരാണ് കണ്ടു പിടിച്ചത് 😂
@lizavarghese150
@lizavarghese150 19 күн бұрын
😅😅😅
@Santhosh_nair
@Santhosh_nair 19 күн бұрын
@@anishabraham9203 ആര്യഭട്ട ☺️. That too before Christ
@Future-z8y
@Future-z8y 19 күн бұрын
End of 'Islam' for World Peace !!
@sabujose0909
@sabujose0909 19 күн бұрын
ജയ് ഇസ്രായേൽ...👍
@shinomathew3396
@shinomathew3396 19 күн бұрын
ഇവിടുത്തെ പോലെ വഖഫ് ചെയ്തു പിടിച്ചു വെക്കാൻ നോക്കിയതായിരിക്കും, ജൂതൻ കേറി തിരിച്ചു പണി കൊടുത്തു 😂
@shajikoothur7695
@shajikoothur7695 19 күн бұрын
Only Israel
@sooraize
@sooraize 19 күн бұрын
അൽ അക്സാ ഇരിക്കുന്നത് പഴയ ജറുസലേം Temple ഇരുന്നിടത്താണ് . അൽഅക്സാ ആദ്യം ക്രിസ്ത്യൻ പള്ളിയായിരുന്നു. അത് ഇവന്മാർ പിടിച്ചെടുത്ത് മോസ്ക് ആക്കിയത്.
@Loveyourenemy-m7h
@Loveyourenemy-m7h 19 күн бұрын
മുസ്ലിങ്ങളെ നിങൾ മനസ്സിലാക്കൂ യേശു ക്രിസ്തു ജൂതൻ ആണ്. ഇനി നിങ്ങളുടെ ഈസ നബി ഇസ്രയേലിൽ ആണോ ജനിച്ചത് ? അദ്ദേഹം ജൂതൻ ആണോ?
@pcgeorge4359
@pcgeorge4359 19 күн бұрын
Absolutely right
@anila13
@anila13 19 күн бұрын
Isa ennathu yeshuvalla
@Kzrnbmlst
@Kzrnbmlst 19 күн бұрын
Jesus racially jew aanennu muslims nu ariyam, what is your point, muslim belief in Jesus is rock solid and will not change that he is the last Prophet to Israel, christians might be comfortable to worship man as God, but muslims and jews are NOT
@anunambadan
@anunambadan 19 күн бұрын
​@@Kzrnbmlstjewsine കൂട്ടുപിടിക്കല്ലേ താത്ത. അവർ ആരാധിക്കുന്നത് യഹ്‌വ എന്ന യേശുവിനെ തന്നെയാണ് 🙏അവരുടെ ദൈവത്തിൽ നിങ്ങൾക്കെന്ത് കാര്യം?
@JosekuttyJoseph-nj8uj
@JosekuttyJoseph-nj8uj 19 күн бұрын
ജൂതനും ക്രിസ്ത്യാനിക്കും ആ മണ്ണിൽ അവകാശമുണ്ട് ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്ത് മക്കയിൽ കിടന്ന മുഹമ്മദ് ഒട്ടകപുറത്ത് കയറി super fast വേഗതയിൽ ഇവിടെ അവതരിച്ചു ആമണ്ണിന് അവകാശിയായി😁 എല്ലായിടത്തും കയ്യേറിയുള്ള ശീലം ഇസ്രയേൽ മണ്ണിലും ചെയ്തു, ജൂതന് അറിയാം ഈ വർഗ്ഗത്തെ ഏത് വിധം കൈ കാരൃം ചെയ്യണമെന്ന്, സർവ്വ ശക്തനായ യഹോവ കൂടെയുള്ള അവർ അത് സമയമാകുബോൾ ചെയ്തു കൊള്ളും.
@paulosev6758
@paulosev6758 19 күн бұрын
വെരി ഗുഡ്
@KochuVarkey-c1m
@KochuVarkey-c1m 19 күн бұрын
Very clear information
@minibenny3340
@minibenny3340 19 күн бұрын
🙏🙏🙏❤
@Ocean-be4nq
@Ocean-be4nq 19 күн бұрын
ബുറാക് ഒബാമ യുടെ പേരു ആ ജീവിയുടെ പേര് ആണ്....?? ബുരാക്
@mathewthomas2694
@mathewthomas2694 19 күн бұрын
Avante swabhavaum aa janduvineppole.
@SamSam-wd3ci
@SamSam-wd3ci 19 күн бұрын
🤣🤣🤣
@MkMk-o9i
@MkMk-o9i 18 күн бұрын
😂😂😂
@MahamoodPtk
@MahamoodPtk 19 күн бұрын
❤❤❤❤❤✝️♥️♥️♥️♥️
@annammasanthosh2830
@annammasanthosh2830 19 күн бұрын
Jai Jai Israel 🇮🇱 🙏🙏🙏🙏❤❤❤
@nishamathew6431
@nishamathew6431 19 күн бұрын
Super🎉🎉🎉🎉
@Moonwalker-jz2pz
@Moonwalker-jz2pz 19 күн бұрын
ISRAEL 🇮🇱 ❤
@Sinayasanjana
@Sinayasanjana 19 күн бұрын
🥰🥰🙏🎉 amen
@evanajojo9514
@evanajojo9514 19 күн бұрын
Islaminte andhyam joothanmarude kaikalil❤
@Kzrnbmlst
@Kzrnbmlst 19 күн бұрын
You are a fool, jews will be the happiest people in the world if islam wins, jews work in secret for islamic win, you are an idiot who doesnt know jewish islamic relations!!!
@thomasvarghese4617
@thomasvarghese4617 19 күн бұрын
Jesus is coming soon
@vpvgarden345
@vpvgarden345 19 күн бұрын
Jesus varunnalle ullu. Modi received the blessings of Lord Muruga 🦚. You can feel the magic and power of Bharat next year onwards 🔱
@1969R
@1969R 19 күн бұрын
​@@vpvgarden345👍🙏om Saravana bhavaya namah🙏
@philipalex943
@philipalex943 17 күн бұрын
Super
@antonyleon1872
@antonyleon1872 19 күн бұрын
Hagia Sophia Church 😢 ennu masjid Turkey il
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН