അതിനർത്ഥം അയ മറുപടി, കേരളത്തിലെ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് ഒക്കെ എന്തിന് ആണ്?
@sureshsaga90702 күн бұрын
എല്ലാവരും ഒഴിവ്കഴിവുകൾ പറഞ്ഞൊഴിയും.ഇപ്പോൾ തെറ്റ് ചെയ്തവർ ആരുമില്ല. ഉമാതോമസ് മാത്രം തെറ്റുകാരിയാകും.ഇതാണ് കേരളം ഇതാണിവിടുത്തെ രാഷ്ട്രീയം.
@SyamChandran-j5v2 күн бұрын
അവരെ ആര് കുറ്റം പറഞ്ഞു
@sukhenduswaminathan44922 күн бұрын
കുറ്റ० പറയേണ്ടല്ലോ. മറ്റുള്ളവരുടെ ഭാഗ० എല്ലാം ശരിയാകു०പോൾ അവർ മാ८ത० അവശേഷിക്കു० എന്നാണ് പറയുന്നത് 😂😅😅
@mathewsabraham75562 күн бұрын
എന്തുകൊണ്ട് ഇത്രയും അശ്രദ്ധമായി അപകടകരമായ ഒരു വി. ഐ. പി സ്റ്റേജ് നിർമ്മിച്ചത്. ഏതു കൊച്ചുകുഞ്ഞിനും ആ സ്റ്റേജ് കണ്ടാൽ മനസിലാകും അത് മനുഷ്യൻ വീഴുവാൻ വളരെ സാദ്ധ്യത ഉണ്ടെന്ന്. ഇത് ആരെങ്കിലും പറഞ്ഞു മനസിലാക്കേണ്ടത് ഉണ്ടോ? ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ ഫയർ & സേഫ്റ്റി ഡിപ്പാർട്ട്മെന്റ് എന്തെല്ലാം നിബന്ധനകൾ വയ്ക്കുന്നു? എന്തുകൊണ്ട് ഇത്രയധികം ആളുകൾ പങ്കെടുത്ത പരിപാടിക്ക് ആ നിബന്ധനകൾ ബാധകമായില്ല. അതും കൊച്ചി പോലൊരു നഗരത്തിൽ?
@Momsdreams2 күн бұрын
പരിപാടിയിൽ പങ്കെടുത്തവരെക്കാൾ അല്ലാത്തവർക്കുള്ള സ്നേഹം കാണുമ്പോ നമിച്ചു. 1രൂപയ്ക്കുള്ള മിട്ടായി വായിച്ചാൽ പോലും ലാഭം എടുക്കാതെ ഒരു കടക്കാരാനും വിൽക്കില്ല. ലാഭം അത് പല രീതിയിലാവാം പക്ഷെ ഒരുത്തൻ വീഴുമ്പോൾ അവനെ വീണ്ടും വീണ്ടും ചവിട്ടിത്തേക്കാനുള്ള വ്യാഗ്രത കാട്ടുന്ന നിങ്ങൾക്കൊക്കെ എന്ത് മനസുഖമാണ് കിട്ടുന്നത്. 8വയസ്സുള്ള എന്റെ കൊച്ചും ഞാനും പങ്കെടുത്ത പരിപാടിയാണ് ഇത്. നിങ്ങൾ പറയുന്നത്ര കഷ്പാടൊന്നും ഞങ്ങൾക്ക് നേരിടേണ്ടിവന്നില്ല പക്ഷെ നിങ്ങളൊരുരുത്തരുടേം ചോദ്യങ്ങൾ കേൾക്കുമ്പോ ഇതിന് വേണ്ടി ആത്മാർത്ഥമായി പരിശീലനം നടത്തി അവതരിപ്പിച്ച കലാകാരന്മാരെ കള്ളന്മാരാക്കുന്ന പോലുണ്ട്. വന്ദിച്ചില്ലേലും നിന്ദിക്കാതിരുന്നൂടെ സഹോദരന്മാരെ
@sukhenduswaminathan44922 күн бұрын
കൊച്ചിനേയു० കൊണ്ട് വീട്ടിലിരുന്നുകൂടായിരുന്നോ തള്ളേ 😂😅😅
@shynibhaskar6139Күн бұрын
ഞാനും ഇതിൽ പങ്കെടുത്തിരുന്നു ഞാനും ഹാപ്പി ആണ്.. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിച്ചതിന്...
@nishasanu2841Күн бұрын
നിങ്ങൾക്ക് കമ്മിഷൻ ഉണ്ടെന്നു തോന്നുന്നു dance ടീച്ചർമാർക്ക് കിട്ടിയെന്ന് ആരോപണമുണ്ട്
Thank you, 24 News, for giving him an opportunity to explain!!
@sreenadanam20892 күн бұрын
അധ്യാപകർക് 100 കുട്ടികളെ കൊണ്ട് വന്നാൽ gold coin കൊടുക്കുമെന്ന് പറഞ്ഞു പറ്റിച്ചു എന്നു പറഞ്ഞല്ലോ, എന്നാൽ പ്രോഗ്രാം കഴിഞ്ഞു അവർ വിവരം അധ്യാപകരെ അറിയിച്ചു. MLA veenathukondaanu nigale adharikan kazhiyanjathu mattoravasarathil nigale kashnikam ipol mappu chodhikunnu eannu paranju. Adharikal mathramalla maattivachathu സിലിബ്രിറ്റികളുടെ പ്രോഗ്രാം മാറ്റിവച്ചു... പല സംസ്ഥാനങ്ങളിൽ നിന്ന് vannu അണിനിരന്ന കുട്ടികളെ MLA വീണതിന്റെ പേരിൽ തിരിച്ചു പറഞ്ഞയച്ചാൽ ആ നഷ്ട്ടം ആര് നിക്കതുമായിരുന്നു... MLA വീണപ്പോൾ പരിപാടി നിർത്തിയില്ല എന്നു പറഞ്ഞപ്പോൾ ഇതുകൂടി ഓർക്കണ്ടേ
@priyasatheesh80162 күн бұрын
ഞാൻ ഈ event ഇൽ കുട്ടികളെ പങ്കെടുപ്പിച്ച ഒരു ടീച്ചർ ആണ്... കുറെ തെറ്റായ കാര്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്.. ഒരിക്കലും സാരിക്കു 1600 എന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല അവർ പറഞ്ഞ 3500 രൂപ കൊടുത്തു പങ്കെടുക്കാൻ തന്നെ റെഡി ആയാണ് ഞാനും എന്റെ stundents ഉം അവിടെ എത്തിയത്... ഇത് വരെ ഞങ്ങളോട് പറഞ്ഞ എല്ലാ ഉറപ്പുകളും ഇവർ പാ ലിച്ചിട്ടുണ്ട് ഇനി ഉള്ളത് കുട്ടികളുടെ guinness സർട്ടിഫിക്കറ്റ് ആണ്... അത് ആ കുഞ്ഞുങ്ങൾക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
ചു०ബനസമര० ഓർമവരുന്നു. അവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർ (വൃഭിചാരികൾ ഉൾപ്പടെ) ഒരു ചുബനഗിന്നസ് റെക്കാർഡ് സ०ഘടിപ്പിക്കൂ. ഏറ്റവു० കുറഞ്ഞ പാർട്ടിസിപ്പേഷൻ ഫീ 25000/-രൂപ വയ്ക്കാം. പിന്നെ ചു०ബിക്കാനൊരാളെ പങ്കെടുക്കുന്നവർ കൊണ്ടുവരുകയൊ അല്ലെങ്കിൽ പങ്കെടുക്കുന്നവരിൽ എതിർപ്പില്ലാത്തവർ തമ്മിലോ ആകാമല്ലോ. കുറഞ്ഞത് 2കോടി രുപയെങ്കിലു० ലാഭം കിട്ടു०. 😂😅😅
@rubins10682 күн бұрын
ഇതു ചികഞ്ഞു വരുമ്പോൾ അവസാനം വീണവിജയന്റെ അടുത്തു എത്തും😅
@siyaachankunju89122 күн бұрын
ആർഷോയുടെ ഒരു ലുക്ക് ഉണ്ട് സംസാരം കേട്ടിട്ട് സ്വഭാവവും അതുതന്നെയാണെന്ന് തോന്നുന്നു ഉടായിപ്പ് 🤔🤔🤔
@vibhasatheesh73992 күн бұрын
😅😅😅😅
@aayinaaayinachi94082 күн бұрын
അമ്പട ഫയങ്കര അതും കണ്ടുപിടിച്ചാ
@SasiKumar-jx2nk2 күн бұрын
ചികിത്സാ പണം മുഴുവനും + -- ഇവിരിൽ നിന്ന് ഈടാക്കണം കൈവരി ഉണ്ടാക്കുന്നത്? എന്ത് സുരക്ഷാ യുടെ കാര്യം ആണ് പറയുന്നത്🤔
@RemadeviRamamoorthy2 күн бұрын
Mr Nogesh always answers phone and gives very prompt answers. He is decent and can be trusted 👍 I as a participant has experience.. Very promptly takes the phone and answers. It was only because of him I registered for the program. 👍 My only problem was there were no volunteers in the stadium and Though I booked through a teacher I did not get any training. I self learned!! I travelled on my own and attended, the event.. With another dancer who also participated . We were on our own.. 👍 What happened to Uma MLA is sad and praying for her. It was a lapse. in arrangement.
@sukhenduswaminathan44922 күн бұрын
Ramamoorthi madam you mean that you participated in it as a self-trained person? Unbelievable because in Kerala people like you are so ignorant about the cheating behind such programmes. You also try to justify it. Pathetic indeed 😢😢😢
@bineeshkumar47382 күн бұрын
ആർക്ക് വേണ്ടി ഈ പരിപാടി നടത്തി. കുട്ടികളെ ബുദ്ധിമുട്ടിച്ചു. എല്ലാത്തിനും ഇവർ മറുപടി പറയും. Mla ആപത്തു കൂടാതെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം. 🙏🙏🙏🙏
@SyamChandran-j5v2 күн бұрын
അവര് ചാവാൻ കിടക്കുവൊന്നും അല്ല നിങ്ങടെ ഒക്കെ വർത്താനം കേട്ടാൽ തോന്നും നാളെ അവര് ചാവും ന്ന്
M. L A ക്ക് അപകടം പറ്റിയ വീഡിയോ എല്ലാവരും കണ്ടു. എന്നിട്ടും ഈ മരമാക്രി പറയുന്നത് കേട്ടില്ലേ. എത്ര ഉത്തരവാദിത്തം ഇല്ലാതെ ആണ് അവിടെ വേദി ഒരുക്കിയത്. ഒരു കൈവരി പോലും അത്രയും ഉയരത്തിൽ സ്റ്റേജ് കെട്ടിയ കാണുന്ന ഏത് പൊട്ടനും അപകടം വിളിച്ചു വരുത്തും. എന്നിട്ടും ഈ പഹയൻ 😮
@BrijeshGPillai2 күн бұрын
ഭയങ്കര സേഫ്റ്റി ആണ്, ഡാ മോനെ വല്ല കൊച്ചു പിള്ളേരോട് പോയി പറ, 10,20 വർഷങ്ങൾ കൊണ്ട് ഗൾഫിൽ ജോലി ചെയ്യുന്ന എന്നെ പോലെയുള്ള ആൾകാരോട് പറയല്ലേ സേഫ്റ്റി കാര്യങ്ങൾ. കേട്ടോടാ 🌹 മോനെ 🙏 🙏
@benjaminjimmy3339Күн бұрын
എന്റെ മകളും ഈ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. രജിസ്ട്രേഷൻ ഫീസ് ഇത്രയും ആകുമെന്ന് മുൻകൂട്ടി അറിയിച്ചതാണ്. താല്പര്യമുള്ളവരെ മാത്രമേ ചേർത്തിട്ടുള്ളൂ.. സ്വന്തം ഇഷ്ടത്തിന് ചേർന്നിട്ട് പിന്നെ എന്തിനാണ് കുറ്റം പറയുന്നത്. കുട്ടികൾക്കുള്ള വെള്ളം,ജ്യൂസ്,ലൈസ് തുടങ്ങിയവയെല്ലാം അവിടെയുണ്ടായിരുന്നു. ഗ്യാലറിയിലിരുന്ന ഞങ്ങൾ പേരൻസിനു വരെ കുടിവെള്ളം കിട്ടിയിരുന്നു. ഉമ മെഡത്തിന് സംഭവിച്ചതിൽ ദുഃഖമുണ്ട്. നൃത്തത്തിന് ഇതിലും ഇരട്ടി തുക ചിലവഴിച്ച് തന്നെയാണ് ഓരോ പ്രോഗ്രാമിനും പങ്കെടുപ്പിക്കുന്നത്. പോലീസ്, ആംബുലൻസ് സൗകര്യം എല്ലാം അവിടെ ഉണ്ടായിരുന്നു. കുട്ടികൾക്കും പേരൻസിനും സഞ്ചരിക്കാനുള്ള വാഹനം പ്രത്യേകമായി ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. വളരെ ചെറിയ കുട്ടികൾ വരെ ഒരു കുഴപ്പവുമില്ലാതെ വീട്ടിലെത്തി. ടീച്ചർമാർ അവരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ഡാൻസ് പഠിപ്പിക്കുന്നതിന് മറ്റുമായി അവർക്ക് പൈസ ഉണ്ടാവും. അവരും ജീവിക്കുന്നത് ഡാൻസ് കൊണ്ട് തന്നെയല്ലേ. പിന്നെ ലാഭമില്ലാതെ എന്ത് ബിസിനസ് ആണ് നമ്മുടെ നാട്ടിലുള്ളത്. 12000പേരും വിവിധ സ്ഥലങ്ങളിൽ ഇരുന്നാണ് പഠിച്ചത്, യാത്ര ക്ഷീണം, അത്രയും പേരും ഒരുമിച്ചു കണ്ടപ്പോൾ ടെൻഷൻ ഇതെല്ലാം ഉണ്ടാകും ചിലരുടെ കുറ്റം പറച്ചിൽ കേട്ട് കഴിഞ്ഞാൽ ഒന്നുമറിയാത്തവരെ പിടിച്ചു നിർത്തിയതുപോലെയാ, ആറുമാസകാലമായി നല്ല പ്രാക്ടീസ് ചെയ്തിട്ട് തന്നെയാണ് എന്റെ മകൾഒക്കെ പോയത് 🙏🏻
@nishasanu2841Күн бұрын
ഇത്രയും പണം ചിലവാക്കി mridangavision നു guiness record വാങ്ങിക്കൊടുക്കാൻ പോയവരെ പറഞ്ഞാൽ മതി 😂
@morningstardigitalsevahubКүн бұрын
എന്നിട്ട് എന്ത് കിട്ടി നിങ്ങളുടെ മകൾ ആണ് വീണ് വെന്റിലേറ്ററിൽ ആയതെങ്കിൽ ഇങ്ങനെ തന്നെ പറയണം
@shanmughadhas8352Күн бұрын
ആർക്കോ വേണ്ടി ഗിന്നസ് റെക്കോഡ് വാങ്ങി കൊടുക്കാൻ സ്വന്തം കൈയിന്നു പണം മുടക്കി ഡാൻസ് കളിക്കാൻ പോയവരെ സമ്മതിക്കണം 🙏 ദിവ്യ ഉണ്ണിക്ക് എന്തോ അവാർഡ് കൊടുക്കുന്നത് കണ്ടു ബാക്കി ഡാൻസ് കളിച്ചവർക്ക് ജൂസും ലൈസും കിട്ടി എന്തൊരു അഭിമാനം 😄😄
കോടികൾ അടിച്ചു മാറ്റാൻ കിട്ടിയ അവസരം നല്ലണം use ചെയ്ദു
@rejikumbazha2 күн бұрын
നീ കൊള്ളാമല്ലോ ടാ മോനേ.... ഇത് സൂപ്പർ ബിസിനസ് ആണോടാ? 8 മിനിറ്റ് പരിപാടിക്ക് എട്ടു കോടി രൂപ ലാഭം. 😂😂😂
@SonilKurien2 күн бұрын
ഹോ ഭയങ്കരം തന്നെ. ഭയങ്കര സെക്യൂരിറ്റി ആയിരുന്നു
@chandranchirayil402Сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@Meeraaa82 күн бұрын
ഒരു രൂപ പോലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും കൈയിൽ നിന്ന് കാശ് ഇട്ട് അവിടെ പോയി വെയിലത്ത് നിന്ന മലയാളിയെ പറഞ്ഞ മതി.. അവരെ വെയിലത്ത് നിർത്തി 400 രൂപയുടെ സാരി 1600 വിറ്റ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ 😅😅😅
@dance_maniaac65342 күн бұрын
Ara paranje aaa saree kk cash koduthu enn
@sijik.p888Күн бұрын
1600 rupa ennu paranju sarikke chellavakkittilla njnum athil participate cheytha oru kutti aanu athu kondanu paranjathu
@PADMAKUMARGNAIR-y2h2 күн бұрын
ED അന്വേഷണം വേണം. ഇവന്റ് മാനേജ്മെന്റ് നു നൽകിയ കരാർ പുറത്തുവിടണം
@josepaul2332 күн бұрын
ഇപ്പോൾ മാധ്യമപ്രവർത്തകർ തെറ്റുകാരായി 😅😅
@blackcats1922 күн бұрын
Satyam...allam varuthi vechit ningal ant kond shraddichilla enn...
@safarullapsafar29192 күн бұрын
Alla MLA😢
@bensons96332 күн бұрын
Mla ആയപ്പോ ഇങ്ങനെ, ഒരു പാവപെട്ടവൻ ആയിരുന്നേൽ ഇങ്ങനെ വാർത്ത വരുമോ...
@sreenadanam20892 күн бұрын
ഈ പരിപാടിയിൽ പങ്കെടുത്ത അധ്യാപിക എന്ന നിലക് പറയാണ്. 3500 മാത്രമേ ഞങ്ങളോട് vaagiyullu. അത് വാങ്ങുമ്പോൾ സാരിയുടെ റേറ്റ് പറഞ്ഞിട്ടില്ല. ഒരു കുട്ടിക്കി 3500 രെജിസ്റ്റർ ഫീ പറഞ്ഞു... പ്രോഗ്രാംമിനു ധരിക്കാനുള്ള സാരി tharumennea പറഞ്ഞുള്ളു. പിന്നെ എന്തിനാണ് ഈ സാരി റേറ്റ് പറഞ്ഞു പ്രശ്നം aakunnath. കുട്ടികൾക്ക് ലെയ്സ്, ബിസ്‌ക്കറ്റ്, വെള്ളം, ഫ്രൂട്ടി ഇവ ഇടവിട്ട് എത്തിച്ചു തന്നു. Nigosh sir അധ്യാപകർ എപ്പോൾ കാര്യങ്ങൾ തിരക്കിയാലും മറുപടി തന്ന ഒരു വ്യക്തിയാണ്. കുറച്ചു വർഷം മുൻപ് പോണ്ടിച്ചേരി ആനന്ദതാണ്ഡവം നടത്തി അതിൽ തെറ്റില്ലേ... പിന്നെ കലോത്സവത്തിന് സ്ഥാനം, grade കിട്ടുന്നത് രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരു അഭിമാനം ആയി തോന്നുമ്പോൾ ഡ്രസ്സ് വാടക കൊടുക്കുന്ന muthalalikum, പഠിപ്പിച്ച അധ്യാപകരും, മേക്കപ്പ് ആർട്ടിസ്റ്റഉം ലാഭം മാത്രം ആണ് ലക്ഷ്യം. ഇതിൽ -ve പറയുന്ന പലരും katha അറിയാതെ ആട്ടം ആടുകയാണ്.
@sreelakshmisr50882 күн бұрын
💯
@sruthithambi69352 күн бұрын
💯
@roshan85tcКүн бұрын
Satyam, njanum poyirunnu... Pinne 3500/- ennu paranjathu saree, dance, music and guinness record certificate included aanu ennu paranju... Last time Njangal poyathu TN govt chidambarathu nadathiya dance program nu aayirunnu, annum registration fees koduthu certificate um kitti...
@annctn4344Күн бұрын
ഇതെല്ലാം കൂടി ചിലവ് എത്ര വരും
@sreenadanam2089Күн бұрын
@@annctn4344 njagalod 2900 +600 gst total 3500 adachu. Athil sariyude rate paranjilla programinu udukanulla sari ayachu tharumennu paranju. Program kazhinju kurachu dhuvasangalkullil mridhanga visionte certificate um 2 month kazhinju ginnes certificate um tharumennum program kazhinju 1 kuttiki 900 eanna thothil teachersinu fee tharumennum paranju.... Avide varumbol oru snaks kit undakum paranju biscut, fruty, lays, minaral water iva avashyathiladhikam thannu... Keerthanam koodathe oru thodayamangalam ayachu thannu
@RADIANCEOL15 сағат бұрын
Security certificate കൊടുത്തവർ ആണ് അപകടത്തിന്റെ ഉത്തരവാദി....
@joyaugustine2690Күн бұрын
ഇയാളുടെ വിശദീകരണം തൃപ്തികരമല്ല. ഇവർ കാണേണ്ടവരെ കാണേണ്ടതുപോലെ കാണുകയും കൊടുക്കേണ്ടവർക്ക് വിഹിതം കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുന്നത്.😢
@orangemedia21152 күн бұрын
മറുപടി കിട്ടിയല്ലോ . മാധ്യമങ്ങൾക്ക് എന്തൊക്കെ പുകിലായിരുന്നു പ്രോഗ്രാമിന് event ലൈസൻസ് ഇൻഷുറൻസ് ഉണ്ടെങ്കിൽ ആർക്കും പ്രോഗ്രാം നടത്തം പണം മേടികാം. ടാക്സ് അടച്ചാൽ മതി വിപിന്നെന്താ കുഴപ്പം അപകടമുണ്ടായാൽ അതിനാണ് ഇൻഷുറൻസ്
@rasnashreeni11212 күн бұрын
ഇതിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ പറയട്ടെ, Mridanga Vision ഈ നിമിഷം വരെ ഞങ്ങളോട് പറഞ്ഞ ഒരു കാര്യങ്ങളും ചെയ്യാതിരുന്നിട്ടില്ല.. സാരിക്ക് 1600 രൂപ എന്നു പറഞ്ഞിട്ടേയില്ല.. എങ്ങനെ ഇത്രയും negative റിവ്യൂസ് വരുന്നതെന്ന് മനസ്സിലാകുന്നില്ല.. കുറേ അധികം തെറ്റിദ്ധാരണകൾ ആണ്...
@anandvijayan7102 күн бұрын
can you post the actual instructions they provided? if you have printed brochure or a digital copy/email? this will help others.
@sukhenduswaminathan44922 күн бұрын
Well. Nothing would be there. Because those who have common sense would understand this programme itself is a fraudulent one. So the person could not provide any one of the document you demanded. 😅😅😅
@yaagam2 күн бұрын
അതെ, മീഡിയ സ്റ്റേജ് ആടുന്നുണ്ടായിരുന്നു ഞാൻ പറയുന്നു. ഭയന്നാണ് അന്ന് ഞാൻ അതിന്റെ മുകളിൽ നിന്നത്.
@afsalsiraj70442 күн бұрын
ആ സാരി യുടെ കണക്കു ചോദിക്ക് അവനോടു
@Nazer-q6g2 күн бұрын
Avan odi rakshapedum😜🙄🙄🙄🙄
@hrijuljames66952 күн бұрын
എന്തിന് ചോദിക്കണം.. കല്യാൺ കൊടുക്കുന്ന സാരി കടകളിൽ വിൽക്കുന്നത് രണ്ടായിരത്തിന്നും നാലായിരത്തിന്നുമല്ലേ.. അല്ലാതെ കാരുണ്യ പ്രവർത്തിക്കുവേണ്ടി ആരും ബിസ്സിനെസ്സ് ചെയ്യുന്നില്ലല്ലോ..
@bobbyvasudevan22432 күн бұрын
@@hrijuljames6695വളരെ മഹത്തായ ന്യായീകരണം 😂😂
@Nazer-q6g2 күн бұрын
@@bobbyvasudevan2243 ithalle Kerala m enthinum njayeekaranam Undaavum 🙏🙏🙏🙄🙄
@dev-zs8yf2 күн бұрын
Marupadi und.full kanu
@KannanNR-e2g2 күн бұрын
സുഹൃത്തേ ആകെ ഒരാം ബുലൻസും 50. പോലീസ്കാരുമാണ് ഏകദേശം 25000 ആൾക്കാർക്കുണ്ടായിരുന്നത് എല്ലാം തട്ടിപ്പാണ് സഹോദരാ വിശദീകരണം വേണമെന്നില്ല
@anithasasikuamar8333Күн бұрын
ആരും പറഞ്ഞു തന്നില്ലെങ്കിൽ സ്റ്റേജിന്റെ പൊക്കവും മുൻപിൽ സ്ഥലമില്ലായ്മയും ഇവർക്ക് മനസിലാകില്ലേ
@ranjithdance27992 күн бұрын
ഞാനും ഇതിൽ പങ്കെടുത്തതാണ് എനിക്കൊരു ബുദ്ധിമുട്ട് വന്നിട്ടില്ല നമ്മുടെ എല്ലാവരും ഒരുപാട് ഹാപ്പിയാണ് 3500 രൂപ മാത്രമേ നമ്മളും കൊടുത്തിട്ടുള്ളൂ അവിടെ വെള്ളം കിട്ടി ബിസ്ക്കറ്റ് കിട്ടി ഫ്രൂട്ടി കിട്ടി ലൈസ് കിട്ടി ഇതെല്ലാം കിട്ടി എല്ലാവരും ഹാപ്പിയാണ്
@sathyantk89962 күн бұрын
എനിക്കും സന്തോഷമായി പുതിയ ആട് മാഞ്ചിയം ചിട്ടി വെള്ളവും ബിസ്ക്കറ്റും സാരിയും😊
@sukhenduswaminathan44922 күн бұрын
ബിരിയാണിയും പെറോട്ടയു० കൂടി കിട്ടിയിരുന്നാൽ കുറച്ചുകൂടി സന്തോഷ० കിട്ടുമായിരുന്നു അല്ലേ? പിന്നെ കിട്ടി എന്നുപറഞ്ഞവയ്ക്കെല്ലാ०കുടി ഇന്നത്തെ വിലനിലവാര० വച്ച് ഏറിയാൽ 1000/-രുപയേ ആകൂ. ബാക്കി 2500/-രൂപ അവർ കൊണ്ടുപോയി. സമാധാനമായല്ലോ. ഇനി വീട്ടിലിരുന്നു ഡാൻസ് നിർത്താതെ കളിച്ച് ഗിന്നസിടാൻ നോക്ക് 😂😅😅
@kevinjose-n3xКүн бұрын
record kittiyo?
@nishasanu2841Күн бұрын
കമ്മിഷൻ കിട്ടുന്ന ടീച്ചേർസ് അങ്ങനെ പറയും
@morningstardigitalsevahubКүн бұрын
തിന്നാനും കുടിക്കാനും 3500 രൂപ
@karayilvalsaraj7752Күн бұрын
മാധ്യമപ്രവർത്തകർ സുരക്ഷാ വീഴ്ച ചുണ്ടികാണിച്ചില്ലയെന്നാണ് അദ്ദേഹം പറയുന്നത്. കക്ഷ്ടം ? ഇത് എന്ത് നാടാണ് ?
@sarinc2215 сағат бұрын
Who was responsible for SAFETY?
@pksiddik45322 күн бұрын
ഇവർ പക്ക ഫ്രോഡാണ്
@bsn39Күн бұрын
ഒരു ഹാൻഡ് റയിൽ വെക്കാതെ കാർ പാർക്കിങ്ങിൽ കെട്ടുന്ന നാട ആണോ ഇത്ര ഉയരത്ത്നുള്ള സ്റ്റേജിനു കൈ വരി ആയി കെട്ടേണ്ടത്. ഇയാള് ഇരുട്ട്കൊണ്ട് ഓട്ട അടക്കാൻ നിൽക്കുകയാണ്.
@Master-g4z2 күн бұрын
ഇൻഷുറൻസ് ഉണ്ടോ
@felixmoraes82892 күн бұрын
ചെറിയാന് ഇതിൽ പങ്കുണ്ട്. അയ്യാളെ പ്രതി ചേർക്കണം . അയ്യാൾ പരിപാടിയിൽ തുടർന്ന് പങ്കെടുക്കുക മാത്രമല്ല പിന്നാലെ പരിപാടി നടത്തിപ്പിനെ ന്യായീകരിക്കുകയും ചെയ്തില്ലെ?
@GENERALKNOWLEDGE-ug4rfКүн бұрын
സ്റ്റേജിൽ ഒരു നല്ല Q ബാരിക്കേഡ് വെക്കാമായിരുന്നു. ഒരു നീല റിബൺ കൊണ്ട് ഒരു ബാരിക്കേഡ് കെട്ടിയിട്ട് ന്യായീകരിക്കാൻ നിക്കുന്നു. ഒരു നല്ല ഉറപ്പുള്ള ബാരിക്കേഡ് വക്കാമായിരുന്നില്ലേ.എന്നിട്ട് ന്യായീകരിക്കാൻ നിക്കുന്നു. ഒരു ഗിന്നസ് റെക്കോഡ്. ഇങ്ങേരുടെ വർത്തമാനം കേട്ടാ തന്നെ അറിയാം ഒരു അഹങ്കാരിയാണെന്ന്.
@estellelis92272 күн бұрын
5-6 കോടി പിരിച്ചെടുത്തിട്ട്.. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മുള കൊണ്ട് ഒരു Stage കെട്ടി അതിൽനിന്നും ഒരാൾ വീണ് മാരകമായ അപകടം ഉണ്ടായപ്പോൾ ഒരു കുറ്റവും ഏറ്റെടുക്കാതെ കൈകഴുകാൻ നോക്കുന്നു.. പരിപാടി സംഘാടകർ അടിപൊളി 😠🥴👎🏻 ഇവന്റെയൊക്കെ ന്യായീകരണം കേൾക്കാനായി Mike കൊണ്ടുപോയി നിൽക്കുന്ന മാധ്യമപ്രവർത്തകരെ വേണം പറയാൻ..🥴
@dr.dhaneshjayasimhan2451Күн бұрын
ഈവൻസ് മാനേളരെ അറസ്റ്റു ചെയ്യുക. സാധാരണ സ്റ്റേജ് ചെയ്യുന്ന നാട്ടിൻ പുറം കാരായ സ്റ്റേജ് ചെയ്യുന്നവർ പോലും ഇതിലും ജാഗ്രത കാട്ടും.
@jisnakochu64032 күн бұрын
എന്റെ കുട്ടികളും ഇതിൽ പങ്കെടുത്തിരുന്നു എന്റെ അടുത്തൊന്നും 3500 മാത്രമേ ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിലേക്ക് വാങ്ങിച്ചിട്ടുള്ളൂ.. നെഗറ്റീവ് കമൻസ് ഒക്കെ വരുന്ന സമയത്ത് ഇതിൽ പങ്കെടുത്ത കുട്ടികളുടെ മാനസികാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണം വീട്ടിലിരുന്നു കുട്ടികളൊക്കെ കരയാണ്.നീയൊക്കെ എന്തിനാണ് ഇതിനകത്ത് പോയത് ഇങ്ങനെയൊക്കെ പല രീതിയിലുള്ള സംസാരങ്ങൾ ചെറിയ കുട്ടികളെ മാനസികമായി വിഷമിപ്പിക്കുന്നുണ്ട് . ഇത്രയും കഷ്ടപ്പെട്ട് പിന്നിൽ പ്രവർത്തിച്ച ടീച്ചേഴ്സിനും കുട്ടികൾക്കും ഒരു വാല്യൂ ഇല്ലാണ്ട് ആയിപ്പോയി
@morningstardigitalsevahubКүн бұрын
കരയുന്ന കുട്ടികളോട് പറയുക ഒരു മകൻ വെന്റിലേറ്ററിൽ കഴിയുന്ന അമ്മയെ ഓർത്തു കരയുന്നുണ്ട് നിന്റെയൊക്കെ തുള്ളൽ കാണാൻ പോയി എന്ന തെറ്റിന്
@neelimaprashsnth72322 сағат бұрын
@@jisnakochu6403 ഒരു റെക്കോർഡ് കിട്ടാനുള്ള പെർഫോമൻസ് അവിടെ ഉണ്ടായിരുന്നോ. ക്യാഷ് ന്റെ കാര്യം പറയുന്നില്ല 12000 പേരും ഒത്തൊരുമിച്ചു ഒരുപോലെ ആണോ കളിച്ചത്. കാണുന്നവർക്കു ആ പ്രോഗ്രാം കണ്ടപ്പോൾ അഭിനന്ദനങ്ങൾ പറയാൻ തോന്നുമോ. അതാലോചിക്കൂ അല്ലാതെ വെറുതെ ഒരു കലയെ നശിപ്പിക്കല്ലേ പ്ലീസ് അതുകൂടെ കുട്ടിയെ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുക. കരയുക അല്ല വേണ്ടത്
@hopefully9172 күн бұрын
വളരെ വ്യക്തമായ മറുപടി കേട്ടപ്പോൾ ചാനലുകാർക്ക് പിന്നെ ഒന്നും ചോദിക്കാൻ പറ്റിയില്ല. വളരെ ഭംഗിയായി നടന്ന ഒരു പരിപാടിയാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എട്ടൊമ്പത് വർഷം തുടർച്ചയായി അധികാരത്തിന് പുറത്തിരിക്കേണ്ടി വന്ന ഒരു രാഷ്ട്രയെ പാർട്ടി പ്രതിനിധികളെയും വിളിക്കരുത്. ദീർഘകാലം അധികാരത്തിന് പുറത്തിരിക്കേണ്ടി വരുമ്പോൾ മാനസികമായി വളരെ പ്രയാസമുണ്ടാകും . അത് കാരണം ശാരീരികമായ കഴിവും കുറയും. അത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ തലവേദ യാകും .
@aravind344316 сағат бұрын
Systematic ആയിട്ട് with all safety protocols പാലിച്ചു വേണം ഇതുപോലെ ഇത്രേം ആളുകൾ പങ്കെടുക്കുന്ന ഒരു event നടത്താൻ... ഒരിക്കലും ആ stage ഇട്ട രീതി ന്യായീകരിക്കാൻ പറ്റില്ല...stageinte edgeil കൊണ്ടുപോയാണോ chair ഇട്ടു അതിഥികളെ ഇരുത്തുന്നെ?.
@binuvarghese871915 сағат бұрын
Oru madhyama karan yenkil athu kandu pidikathe poyalo ...safety ano rating ano pradhanam mediakar utharam parayannam....
@sonasajna2 күн бұрын
സ്റ്റേജ് പണി കഴിയുമ്പോൾ ചെക്ക് ചെയ്തോ ആരെങ്കിലും. ക്യാഷ് കിട്ടുക . തട്ടി കൂട്ടി ചെയുക.
@midhunp3235Күн бұрын
ഇത് അറിയാത്ത പിണറായി 😮 ഞാൻ ഇതിൽ ഉൾപെട്ടിട്ടില്ല 😅😅😅😂😂
@verghesecj3242 күн бұрын
He is trying to justify and blame Uma Thomas.
@thecitizen879352 күн бұрын
Paavam sir
@salimva54622 күн бұрын
ആംബുലൻസ് ഉണ്ടായിരുന്നു. പക്ഷേ ഒരാൽ അപകടത്തിൽ പെട്ടാൽ ചുരുട്ടി കൂട്ടാതെ എങ്ങിനെ ആംബുലൻസിൽ കയറ്റി ആസ്പത്രിയിൽ എത്തിക്കണം എന്നു അറിയില്ല.അതിനെ പറ്റി ആരും സംസാരിക്കുന്നു പോലും ഇല്ല. എല്ലാവർക്കും വിമർശിക്കാനാണ് ധൃതി.
@sukhenduswaminathan44922 күн бұрын
കറക്റ്റ്. പൈസ തട്ടിപ്പ് നടത്തി എടുക്കു०പോൾ അത് എ८തയു०പെട്ടെന്ന് ബിനാമി അക്കൗണ്ടിൽ കയറ്റി ഓടിരക്ഷപ്പെടാനേ നോക്കൂ. പിന്നെ കേസ് അന്വേഷണം എന്നിവയെ അട്ടിമറിക്കാനു० ആ പണ० ഉപയോഗപ്പെടു०. നിരവധി ഉദാഹരണങ്ങളുണ്ട് 😂😅😅
@smookkanathpalakkad9202 күн бұрын
ഇവൻ്റെ എല്ലാം ഇവൻ്റാണ്😂
@anjubablu89622 күн бұрын
😂😂😂😂
@jayan230Күн бұрын
The organization should be file the case
@RafeekAs-q9n2 күн бұрын
ന്യായീകണം കൊള്ളാം
@joysyphilip7213 сағат бұрын
Athulondane valiya event undayathe alle ?
@dineshs24242 күн бұрын
മന്ത്രിമാരടക്കം എല്ലാ നേതാക്കന്മാരും ഇനിയെങ്കിലും ശ്രദ്ധിക്കണം... വലിയ പൊക്കമുള്ള സ്റ്റേജിൽ കയറുമ്പോൾ പ്രത്യേകിച്ചും... സ്റ്റേജിന്റെ ഉറപ്പും... കൈവരിയും... ശ്രദ്ധിക്കണേ... Pls
@AnnieBMathaiOman2 күн бұрын
Why was MLA Uma thomas not taken in stretcher and where was the medical team when the accident happened and why didnt they rush ,but someones haphazardly lifted her and rushed as to video. Why weren't there barricades for MLA podium or was it planned to harm her? Many doubts hearing this unfortunate accident.
@Raju24-z6q20 сағат бұрын
ഉമതോമസിനെ ക്ഷണിച്ചത് പരിപാടി കാണാൻ ആണ് . വീഴാൻ അല്ല. അവരുടെ തെറ്റല്ലേ അപ്പോൾ 😂
എനിക്കാകെ ഉത്തരവാദിത്തം ലാഭം എടുക്കാൻ മാത്രമാണ്, അതിന് കുനിഞ് കൊടുക്കാൻ കുറേ പെരും, മുതലാളി പൊളിയല്ലേ.
@shynibhaskar6139Күн бұрын
ഞാനും ഇതിൽ പങ്കെടുത്തിരുന്നു..ഞാൻ ഹാപ്പി ആണ്. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല....
@morningstardigitalsevahubКүн бұрын
നീ happy ആയി ഉമ തോമസിന്റെ മകന്റെ അവസ്ഥ അറിയുമോ നിനക്ക്
@mskmedia24322 күн бұрын
അപ്പോ അവിടെ അപകടസാധ്യത ഉണ്ടോ എന്ന് നോക്കിയിട്ട് ചൂണ്ടി കാണിക്കാത്തത് മാധ്യമപ്രവർത്തകരാണ് അപ്പൊ മാപ്രകളെ നിങ്ങളും പ്രതിയല്ലെ 😂😂😂എങ്ങനെയുണ്ട് അവൻ്റെ ന്യായീകരണം.
@LillyJoy-q5s18 сағат бұрын
അവിടെ ഒരു കസേരയിൽ ഇരുന്നു ഉടനെ ഒരാൾ അവിടെ നിന്ന് മാറി ഇരിക്കാൻ പറയുന്നു പെട്ടെന്ന് അവിടേക്കു ഒരു സ്ത്രീ ഇടക്ക് കേറിവന്നു പിന്നെ തട്ടി താഴെ വീണു പാവം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@MOHITHMM3 сағат бұрын
ഇവിടെ ആളുകൾക്ക് ഉള്ള പ്രശ്നം ഇതാണ്. ഇയാള് 390 രൂപ ഉള്ള സാരി 1600 രൂപയ്ക്ക് 12000 ആളുകൾക്ക് വിറ്റ് കോടികൾ ഉണ്ടാക്കി. കൂടാതെ രജിസ്ട്രേഷൻ fee വാങ്ങി കോടികൾ ഉണ്ടാക്കി, ടിക്കറ്റ് വിറ്റ് കോടികൾ ഉണ്ടാക്കി. ഇയാളുടെ തലയിൽ ഉണ്ടായ ആശയം വെച്ച് ഇയാള് പണം ഉണ്ടാക്കിയത്തിൻ്റെ വിഷമം ആണ് ജനങ്ങൾക്ക് & മീഡിയയ്ക്ക്. ഇന്നത്തെ കാലത്ത് ഒരാളും free ആയി ഒന്നും നൽകുന്നില്ല എന്ന് ഓർക്കണം.
@Binduprajukumar2 күн бұрын
Correct... But,, സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്കും ഈ പരിപാടിയെ പറ്റി വിമർശിച്ചവരോട് മറുപടി പറയാൻ പറ്റുള്ളൂ..
@morningstardigitalsevahubКүн бұрын
ആ സർട്ടിഫിക്കറ്റ് കൊണ്ട് ആ പാവം സ്ത്രീയുടെ ആരോഗ്യം തിരിച്ചു കൊടുക്കാൻ പറ്റുമോ
@remanicheruparambil15182 күн бұрын
ഈനാറിയൊക്കെപറയുന്നത്പച്ചക്കള്ളം
@sreekumar2984Күн бұрын
മുന്നൂറ്റി തൊണ്ണൂറ് രൂപയുടെ സാരി ആയിരത്തി അറുനൂറ് രൂപയ്ക്ക് കുട്ടികൾക്ക് കൊടുത്തത് ഏജൻസി വഴിയാണോ??
@nodramazoneКүн бұрын
For some reason, iyaal udayipp aayi thonniyilla. But arkkum invoice koduthilla, guiness record nte certificate tharum ennokkeyulla questions chothichille!
@VISHNUPSVAS2 күн бұрын
Nikoshinu udan thanne oru award kodkkanam....
@jessyannfrancis74702 күн бұрын
ഒരു പാട് പെർ പെട്ടെന്ന് support ഉം aayi വന്നു? നാണം ഇല്ലേ? കൊച്ചിൻ കോർപ്പറേഷൻ പറയുന്നു ക്ലിയറൻസ് ഇല്ല. PWD യുടെ ക്ലിയറൻസ്? ഫയർ ഫോഴ്സ് nde ക്ലിയറൻസ്?
@Haneefammmarangattu2 күн бұрын
Cucumber city
@royjames8358Күн бұрын
ഞാൻ എന്തയാലും ഒരു 25000 പേരെ പങ്കെടുപ്പിച്ചു കൊണ്ടു ഒരു ഫ്യൂഷൻ ചെയ്യാൻ പോകുകയാണ് അടുത്ത വർഷം അപ്പോൾ ഇവരുടെ റെക്കോർഡ് ഒരു പഴയ സ്റ്റോറി മാത്രം ആകും അതാണ് ഗിന്നസ് ബുക്ക് അത്രയും ഉള്ളു ഇതിന്റെ വാല്യൂ 😂
@4U6283Күн бұрын
ഇയാൾ എന്താ പറയുന്നത്... MLA എടുത്ത് ചാടി എന്നാണോ...
@dr.dhaneshjayasimhan2451Күн бұрын
എന്തുകൊണ്ട് പണിയുന്ന സ്റ്റേജിൻ്റെ ഫുൾ പ്രൂഫ് നേരത്തെ നിങ്ങൾ നോക്കിയില്ല.
@ameenkuttiyil820Күн бұрын
സ്റ്റേജ് നിയമിച്ചത് സേഫ്റ്റി ഇല്ലാതെ തന്നെ ആണ്.
@maluzzzdream53332 күн бұрын
Njanum ithil kuttykale participate cheyyppichirnnu media paryaunna alla newsum sathyam alla, nigle oru side mathram kettukonde samsarikkaruth, randu sideilum kelkuka
@Sulaiman-jp1lr2 күн бұрын
തൃശ്ശൂരെടുക്കാൻ പൂരം കലക്കി തൃക്കാക്കരയെടുക്കാനുള്ള അടവാണോ....
@SudheerBabu-d7b2 күн бұрын
മൊത്തം 8കോടി കിട്ടി.....
@ameenkuttiyil820Күн бұрын
നല്ലോരു ബിസിനസ്സ് ആയിരുന്നു
@lallyjames50442 күн бұрын
drs um ആംബുലൻസ് യം ഒക്കെ ഉണ്ടായിട്ട് ആണോ..അവരെ വലിച്ചു വാരി വണ്ടിയിൽ കൊണ്ടുപോയത്..എല്ലാം രേഖയിൽ ഉണ്ടാകും..
@bijupaulose908422 сағат бұрын
അവൻ ന്യായീകരണവുമായി ഇറങ്ങിയിരിക്കുന്നു
@sreekumart3390Күн бұрын
Evante kavalathil രണ്ട് അടി കൊടുക്കാൻ ആരും ഇല്ലേ chete
@Nature-ln2gs2 күн бұрын
കൊച്ചി മേയർ പറഞ്ഞല്ലോ അനുമതി വാങ്ങിയിട്ടില്ല എന്ന്.
@hamsa01232 күн бұрын
വല്ലാത്ത സേഫ്റ്റി 😜 മീഡിയ ആണോ സേഫ്റ്റി നോക്കേണ്ടത് വിവരക്കേട് ചോദ്യം
@Shajufms19702 күн бұрын
ഉമ എന്തിന് അവിടെ വന്നു എന്ന് ചോദിക്കാതിരുനാൽ ഭാഗ്യം😂😂😂😂
@anandvijayan7102 күн бұрын
Event team: We need to have security measurements in stage. Uma Thomas: Why you need to waste money, who need security measurements? Just like I said who want to go fast, I am saying who need security?
@divurtКүн бұрын
Are you not yourself capable to assess the stage was unsafe? There was hardly any space between the chairs and the belted separation.
@മോൺസൺ5 сағат бұрын
എം എൽ എ വന്നത് കൊണ്ടാണ് വീണത് 😂
@mindmatter1986Күн бұрын
Should arrest the fire force inspector and corporation secretary.. Avarum idhu check cheyendathu aanu😊
@sarathknpy12 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു. ഡാൻസ് ഫീ, സാരി കോഴയെ പറ്റി ഇത്രെയും അറിഞ്ഞാൽ മതിയോ
@untamedVagabond2 күн бұрын
അതിന് organisersന്റെ അല്ലേ തെറ്റ്? പൈസ medichath ദിവ്യ അല്ലല്ലോ. മനോജ് k jayante കൂടെ divya abhinayichathanallo..
@trendtroll54852 күн бұрын
ഒരു തള്ളി പൊളി സാരിക്ക് 1600 രൂപയോളം ആയി... കോടികൾ ഉണ്ടാക്കി ആകെ മൊത്തം ചിലവായത് ലക്ഷങ്ങൾ
@Miyagardens2 күн бұрын
Njanum ethil pankedutha alanu , 3500 rupa registration anu koduthathu including costume
@Rzveet2 күн бұрын
Attention political parties: this 'CEO' is stuff for your leadership. He has thick skin!
@nijilnmk77752 күн бұрын
അയ്യോ..എന്താ ന്യായീകരണം..പരിപാടി നടത്തി പണം വാങ്ങി..എന്നിട്ട് ഞങ്ങള് ഉത്തര വദി അല്ല
@nazarnazar40052 күн бұрын
ഇവൻ നല്ല ഉടായിപ്പുകാരൻ തന്നെ.. പണം മാത്രം ലക്ഷ്യം വെച്ചു തട്ടിക്കുട്ട് പരിപാടി മാത്രം 🙄
@venugopalm26052 күн бұрын
നടി അമേരിക്കയിലേക്ക് തിരിച്ചു പോയോ ഇത്രയും മാൻ ഹവർ വള്ളം പോലും കിട്ടിയില്ലെങ്കിലും ഡു ഓർ ഡൈ മികവിൽ ഒരോരുത്തരും 3600 രൂപ കൂടി കോൺട്രിബ്യൂഷൻ എടുത്താൽ കോഴിക്കോട്ട് കനോലി കനാൽ ശുദ്ധജലം ഒഴുകുന്ന ഇൻ സിറ്റി ഭംഗിയാർന്ന വാട്ടർ വേ ആക്കി മാറ്റുന്ന പ്രോജക്ടിനെ പറ്റി ആലോചിക്കാം
@RamkumarTraders5 сағат бұрын
എടാ സർക്കസ്സിലെ റമ്പ് നിർമിക്കുന്ന പോലെ നിർമിച്ചു വെച്ച ഒരു സ്റ്റേജ് നീ നോക്കി ഇല്ലേ, നീ സമ്മതം എന്തിനു കൊടുത്തു???