ഞാനൊരു മലപ്പുറം മുസ്ലിമാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികളാണ് അഹമ്മദ് മാഷും, ആരിഫ് ഡോക്ടറും. നിങ്ങൾ രണ്ട് പേരും നല്ല സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നത്.❤❤
@സാഗർ.22554 ай бұрын
തലച്ചോർ ശരിയായി വർക്ക് ആവാത്തത് ആണ് മറ്റുള്ളവരുടെ പ്രശ്നം
@iai14 ай бұрын
മുസ്ലീമുകൾ ഞാൻ ഇന്നുവരെ കണ്ട ഏറ്റവും നല്ലരീതിയിൽ വീശാലമായ വീക്ഷണത്തിൽ സ്വതന്ത്ര നിലപാട്. ചർച്ച ചെയ്തു പറയുന്ന കിഴിവ് ഉള്ള വ്യക്തി ആരീഫ്😊
@radxb4 ай бұрын
എന്റെ മതം , വിശ്വാസം , ദൈവം , മാത്രമാണ് ശരി എന്നു വിശ്വസിക്കാത്ത ഒരാൾ , മുസ്ലിമാവട്ടെ ഹിന്ദുവാകട്ടെ ക്രിസ്ത്യാനിയാകട്ടെ അങ്ങനെയൊരാളെ കാണുന്നത് തന്നെ സന്തോഷമാണ് ; എല്ലാ മതത്തിലും താങ്കളെപ്പോലെ ധാരാളം പേരുണ്ടാവട്ടെ
@SureshP-c1r4 ай бұрын
എത്ര സുന്ദരമായി ജീവിക്കാൻ പറ്റുന്ന ഒരുലോകമാണിത് ഇത് മതം കൊണ്ട് നാശമാക്കുന്ന മതജീവികളെയാണ് നാം കാണുന്നത്
@santhoshramachandran99944 ай бұрын
@@iai1👌🙏👍
@mathewkj13794 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി. തട്ടിപ്പില്ല, ഒത്തുതീർപ്പില്ല, അഡ്ജസ്റ്റ്മെന്റില്ല, അതാണ് ആരിഫ് 👍🌹🌹🌹🌹🌹🌹🌹
@tortlani4 ай бұрын
ആരിഫിൻ്റെ ഭാഷയിൽ പറഞ്ഞാൽ "ഡെക്കറേഷൻ" ഇല്ല.
@santhoshramachandran99944 ай бұрын
👌...Yes... 2000% true... You said it....🙏👍
@thouseefthousi32104 ай бұрын
😂😂😂😂😂😂😂
@josepurakkal4 ай бұрын
വീട്ടിൽ കൊണ്ട് പൊയ്ക്കോ
@josepurakkal4 ай бұрын
വീട്ടിൽ കൊണ്ട് പൊയ്ക്കോ
@Popeye5514 ай бұрын
കോയ കോളിങ്😊, കേരളത്തിലെ നവ വിപ്ലവം🔥
@barbarika7064 ай бұрын
Kakkachi marode koya samsarikku😂
@jessyjhon52754 ай бұрын
🔥
@vishnusasi63364 ай бұрын
🔥
@Sudshaan784 ай бұрын
Koyapathi 😅
@salessales62874 ай бұрын
മിക്കവാറും കോയമാർ തന്നെ തീർക്കും. അടുത്ത ജോസഫ് മാഷ് ആകാൻ നല്ല സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പേടിച്ചിട്ടാണ് പുള്ളി RSS സഹകരണം നടത്തുന്നത്
@eldhosekc45934 ай бұрын
മനോഹരമായ ശബ്ദം നല്ല സൗണ്ട് മോഡുലേഷൻ ഉറച്ച ശബ്ദം ഡോക്ടർ ആരിഫ് ഹുസൈൻ ❤
@vinayarajanvinayarajan38263 ай бұрын
ആരിഫ് ഹുസൈൻ താങ്കളെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു താങ്കളുടെ സംസാരശൈലി ക്ഷമ, ആ തേജസ് സർവോപരി എല്ലാ കാര്യത്തിലും ഉള്ള അറിവ്, ഏത് സഗതിയും അഭിസംബോധനയും പുഞ്ചിരിയോടെ ഉൾകൊള്ളാനുള്ള ക്ഷമ കഴിവ് എല്ലാം കൊണ്ടും താങ്കൾ അനുഗ്രഹിതനാണ് എന്റെ പ്രിയ സുഹുത്തു ദീർഘയൂസോടെ ദീർഘ കാലം ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു
@Googlename-s6n3 ай бұрын
@@vinayarajanvinayarajan3826 എല്ലാ അറിവും ഉണ്ട് പക്ഷെ അറിയേണ്ട അറിവ് മാത്രം ഇല്ല പിന്നെ ആരോടാ നിങ്ങൾ അവന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നത് അവനോട് തന്നെ പ്രാർത്ഥിക്കേണ്ടിവരും നീയും ആരുഫിനെ പോലെ ഒരു മരപ്പൊട്ടൻ ആണല്ലോ
@ibrahimkuttychoorapulakal21253 ай бұрын
Sangi ukdhi vadhk vendi prarthikukayo ? Valiya thamasa
@RajanAmbalavayal3 ай бұрын
.
@Amalgz6gl4 ай бұрын
ആരിഫ് ഹുസൈനെ പോലുള്ളവർ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്...❤️
@FVivekBNair4 ай бұрын
Amal ji 🧡🙏🏻
@ahammednoor394 ай бұрын
കുത്തി തിരിപ്പുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനല്ലെ
@ahammednoor394 ай бұрын
കുത്തി തിരിപ്പുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനല്ലെ
@muhammadanas94224 ай бұрын
എന്തിനാ
@Nasu19864 ай бұрын
@@muhammadanas9422കാട്ടു അറബി കൊച്ചു പുസ്തകം എന്താണെന്ന് പൊതു സമൂഹം മനസ്സിൽ ആക്കാൻ 🐖
@rijeshkizhakekkara66064 ай бұрын
ആരിഫ് ഹുസൈൻ ❤️
@sajan55554 ай бұрын
ആരിഫ് ഹുസൈൻ.. ഫസൽ കാരാട്ട്.. ലിയഖത്ത് അലി.. ഇവരൊക്കെ സൂപ്പർ ആണ്
@souravmanoj5234 ай бұрын
Keralathinte navodhana nayakan ❤
@shafeeq5683 ай бұрын
@@sajan5555സംഖി ക്രിസങ്കിക്ക്
@Gunter063 ай бұрын
Sudappikalk kondu😂😂@@shafeeq568
@AnimolMR4 ай бұрын
മതത്തേക്കാൾ മനുഷ്യനും, മനുഷ്യത്വത്തിനും മൂല്യം നൽകുന്ന പച്ചയായ മനുഷ്യൻ 🌹❤️👍
@sudheertheruvath28603 ай бұрын
പിശാശ് എന്ന് പറഞ്ഞാ ശെരി 👍
@dilludiljaan-hk3ty3 ай бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കൽ അല്ല മനുഷ്യത്വം
@RamRaam-q5j3 ай бұрын
❤
@travellove1383 ай бұрын
മതങ്ങളെ കുറ്റം' 😂😂മനുഷയത്യം
@rashidktirur99273 ай бұрын
മഞ്ഞയായ മനുഷ്യൻ 😅
@vishnuvijay45184 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും വലിയ സ്വതന്ത്ര ചിന്തകൻ 😊❤️
@mohammedashraf57253 ай бұрын
ചോദ്യകർത്താവിനോട് തെറി മാത്രം പറയുന്നതോ കാരിഫ്
@dhiyaliyarazi6210Күн бұрын
😄@@mohammedashraf5725
@vipihunt00734 ай бұрын
ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ എൻ്റെ കുട്ടികൾക്ക് ഈ മനുഷ്യനെ കുറിച്ച് പഠിക്കാൻ ഉണ്ടാവും... കേരളത്തിലെ എന്നല്ല ലോകം കണ്ട നവോത്ഥാന നായകരെ ഒന്നും അവരുടെ കർമ്മപഥത്തിൽ യാത്ര തുടങ്ങിയപ്പോൾ പൊതുസമൂഹം പൂർണമായി അംഗീകരിച്ചിരുന്നില്ല.. Love You Arif Husain❤
@മനുഷ്യൻ-ഛ6ള3 ай бұрын
ശരിയാ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഭാര്യ നിർബന്ധിച്ചതിന്റെ പേരിൽ അവർ പിണങ്ങിപ്പോയതാ ആരിഫിന്റെ കഥ വല്ലതും നിനക്ക് അറിയാമോ കൂട്ടത്തിൽ ജലന്തർ ബിഷപ്പും ഫാദർ കോട്ടൂർ സിസ്റ്റർ സ്റ്റെഫി നല്ലൊരു സിലബസ് ആയിരിക്കും കുട്ടികളെ പഠിപ്പിക്കുക തന്നെ വേണം😅
@ShihabkpShihabkp-w6j3 ай бұрын
@@vipihunt0073 അതെ, പഠിക്കാൻ 😂😂😂😂😂
@rashidzainco3 ай бұрын
ഇങ്ങനെ അവഹേളിക്കാൻ ആരിഫ് സർ നിങ്ങളോടു എന്ത് ചെയ്തു മിസ്റ്റർ, അങ്ങനെയാണെങ്കിൽ ആ പുസ്തകത്തിന്റെ പേര് മലവാണങ്ങൾ എന്നാകും. ഒന്നാം പാഠം EA ജബ്ബാർ , രണ്ടാം പാഠം രവി ചന്ദ്രൻ , മൂന്ന് ലിയാക്അത്താലി , പിന്നത്തെ പാഠം ആരിഫ് പിന്നെ ഒരു നാല് വരി കവിത അസ്‌കർ അലി.
@shihanapaloth33563 ай бұрын
😅😅😅എന്നിട്ട് പഠിക്കോ
@shhnsl3 ай бұрын
😂😂 comedy
@POCHINKISUMESH4 ай бұрын
ഡിങ്കാ ഡിങ്കാ 🤲🏼 ഞമ്മടെ ആരിഫ് ⚡❤️🔥✅
@sreelekshmi6754 ай бұрын
Pochinki.. 😁
@Sinayasanjana4 ай бұрын
😢😢🙄🙄🙄
@pappipappi144 ай бұрын
Dei🤣
@ശുലൈമാൻ4 ай бұрын
Anna
@vishnusasi63364 ай бұрын
Alfadinka 💚
@AbdulRasheed-zx7iz4 ай бұрын
അന്ന് ലിയാ ക്കത്തലിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു പാവം പൂച്ചക്കുട്ടിയെപ്പോലെ ഇരുന്ന ആരിഫ് ഇന്ന് പുലിക്കുട്ടിയായി മാറിയിരിക്കുന്നു. Keep it up 👍👌
@Najmunniyas_KSD3 ай бұрын
ആ വീഡിയോ ഉണ്ടോ? തീർച്ചയായും മുഹ്യദ്ധീൻ ഷെയ്ക്കിന്റെ ബർകത് കൊണ്ട് ആരിഫിനു ഹിദായത് കിട്ടും
@rishikumar5097Ай бұрын
Really enjoyed.thanks a lot
@JAYARAJANP-b4p4 ай бұрын
ആരിഫിൻ്റെ കോയ കോളിംഗ് ആണ് ഇന്ന് കേരളത്തിൽഏറ്റവും ശ്രദ്ധേയമായ നവത്ഥോ നമുന്നേറ്റം
@mathewkj13794 ай бұрын
സത്യം
@muhammadanas94224 ай бұрын
അവന്റെ വരുമാനം
@User373254 ай бұрын
Pinne ninne pole 72 hori ye vitte jeevikano? 😂@@muhammadanas9422
@11aishavali4 ай бұрын
@@muhammadanas9422😂😂😂 ella edathum undallo😂
@RajrajRaj89444 ай бұрын
@@muhammadanas9422പോയി കേക്കാടെ
@SN-re5cc3 ай бұрын
Arif, നിങ്ങളുടെ വാക്കുകളും പ്രവർത്തികളും നല്ലതുതന്നെ. Best wishes.
@sharanmenon20092 ай бұрын
All the best wishes and support to Arif Hussain 🎉❤
@ushasalimusha6064 ай бұрын
ജീവിതം ഡെഡിക്കേറ്റ് ചെയ്ത പ്രിയപ്പെട്ട മകനെ തുടരുക 👍👍👍👍👍👍
@Athiest19674 ай бұрын
Great message ❤❤
@AnilKumar-zn5xe3 ай бұрын
Very touching mesaage
@mafathlal90024 ай бұрын
രണ്ടുപേരുടെയും സംവാദം വളരെ നന്നായിട്ടുണ്ട്. രണ്ടുപേരും സൗമ്യതയുടെ മുഖങ്ങളാണ്
@ShihabkpShihabkp-w6j3 ай бұрын
@@mafathlal9002 സൗമ്യതയുടെ 😂😂😂😂😂
@samvoyager76952 ай бұрын
കോപ്പാണ് 🤣
@madhungmadhu34674 ай бұрын
ശരിയാണ് ആരിഫ്, താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്
@dilludiljaan-hk3ty3 ай бұрын
എല്ലാവർക്കും 🚨. ചിലർക്ക് 🔋
@shibilrehman3 ай бұрын
സംഘികൾക്കും ക്രിസംഘികൾക്കും ഉറപ്പായും ഇഷ്ടപെടും
@sujithks79683 ай бұрын
ആരിഫ് ഹുസൈൻ ന്റെ അച്ഛൻ അമ്മ പെങ്ങൾ എന്നൊക്കെ പറയുന്നത് തന്നെ ഞങ്ങൾ അഭിമാനമാണ് താങ്ക്സ് ആരിഫ് ഹുസൈനെ ഞങ്ങൾക്ക് തനത്തിൽ ❤
@okok-fn7xe3 ай бұрын
ആരിഫ് സർ,അഭിവാദ്യം.🙏🙏🙏
@Radhika-xw8nf4 ай бұрын
ഭാര്യ ഉപേക്ഷിച്ചതിൽ അൽഭുതം ഇല്ല.പക്ഷെ മാതാപിതാക്കൾ ഈ മകനെ ഉപേക്ഷിച്ചത് ..😢😢😢..യോജിക്കാൻ കഴിയില്ല....നവോഥാന നായകൻ🔥🔥🔥🔥
@Girilalgangadharan4 ай бұрын
അവർക്കു മകനേക്കാൾ വലുത് മത മാണ്
@mi_474 ай бұрын
അതാണ് ഈ മതത്തിന്റെ ശക്തി
@Chinna-d6t4 ай бұрын
എല്ലാം ദൈവത്തിനു വേണ്ടി 🙄🙄
@abubakkarkanhangad20244 ай бұрын
മലയാളി വെറുത്തവൻ 😎
@MaskedTruth1234 ай бұрын
ഇവന്റെ തനിക്കൊണം അവന്റെ കുറച്ചു വീഡിയോസ് കണ്ടാൽ മനസ്സിലാവും.. അപ്പൊ മനസ്സിലാവും എന്ത് കൊണ്ടാണ് മാതാപിതാക്കൾ വരെ ഇയാളെ അടുപ്പിക്കാത്തത് എന്ന്.
@ograveendhrankasargod80994 ай бұрын
മതങ്ങൾ അല്ല മനുഷ്യത്വമാണ് വേണ്ടത് എന്ന് ചിന്തിക്കുന്ന രണ്ടു മനുഷ്യർ രസകരമായ സംഭാഷണം TG യും കൂടി വേണം - സന്തോഷം.❤❤❤❤❤❤
@vinodctchirappurathuthanka60104 ай бұрын
🎉😊
@milesh34844 ай бұрын
TG വേണ്ട കാരണം TG മതം വിട്ടൊരു കളിയില്ല അതുകൊണ്ട് TG വന്നാൽ അതൊരു മതം ചർച്ച ആയി മാറും
@artoflove123Natural4 ай бұрын
😅😅😅😅 tg waste
@Sheeba-je2cj4 ай бұрын
യുക്തിവാദികൾക്കിടയിൽ - സ്വതന്ത്രചിന്തകർക്കിടയിൽ T. G' മോഹൻദാസിനെന്ത് കാര്യം ?
@bicchi42924 ай бұрын
@@milesh3484മതം എന്നാൽ ജീവിതരീതി എന്നാണ് അർത്ഥം. മനുഷ്യനെ അടക്കം സൃഷ്ടിച്ച ദൈവം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിലെ ജനതക്കും അതാത് കാലഘട്ടത്തിനനുസരിച്ച് ജീവിത രീതിയാണ് ദൈവം തന്നത്. ഈ കാലഘട്ടത്തിൽ ഉള്ള ജനതയ്ക്ക് ദൈവം ഇറക്കിയതാണ് ഖുർആൻ. സ്വതന്ത്രവാദികൾ എന്നാൽ തോന്നിയത് പോലെ ജീവിക്കുക എന്നതാണല്ലോ.. അപ്പോൾ പിന്നെ ഒരു വിവാഹ ജീവിതത്തിലൂടെയുള്ള കുടുംബ ജീവിതം ഉണ്ടാവില്ലല്ലോ.. വിവാഹവും കുടുംബവും ഒക്കെ മതപരമായ ചടങ്ങുകൾ ആണ്.
@Sreeraman-we7ug4 ай бұрын
സ്വന്തം ജീവിതം പോലും മാറ്റി വെച്ച് പ്രവർത്തിയ്ക്കുന്ന നിങ്ങളെ പോലുള്ള വ്യക്തിത്ത്വങ്ങൾക്ക് എന്നും ഞങ്ങളുടെ പിന്തുണയുണ്ടാകും🥰🥰🥰
@resoundmedia-on5he3 ай бұрын
എന്ന് "സംഗിക്കുട്ടൻ"....
@Skvlogxz3 ай бұрын
പോക്സോ മമ്മദ്
@rafeequeparangodath73203 ай бұрын
ആരിഫ് സാറിന്റെ ഭാര്യക്ക് ബുദ്ധിയുണ്ട്... 😂
@prakashant2229Ай бұрын
HarifHussain Sir ലോകത്തിന് തന്നെ ഒരു മാതൃകയാണ്.നന്നായി ജീവിക്കാൻ താത്പര്യമുള്ള മനുഷ്യരെല്ലാം ഇവരുടെ സംസാരം ശ്രദ്ധിച്ചാൽ 100 % നേർവഴിക്ക് പോയ് കൊണ്ടിരിക്കും. ഹുസൈൻ സാറിന് വലിയൊരു സല്യൂട്ട്.
@devdev25303 ай бұрын
ആരിഫ് ഇപ്പോൾ മനസ്സ് നിറയെ... ഉയിർ എന്ന് പറയാം.. He is a beautiful human being.. കോയ കാളിങ് 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤He tries to reform our society... Love you man ❤️❤️❤️❤️👍👍👍👍👍❤️❤️❤️
@unnikrishnanjilljackuk19094 ай бұрын
ആരിഫ് ഹുസൈൻ സർ എന്ന വെക്തി വളരെ ഇഷ്ടമാണ് ❤❤❤❤
@മനുഷ്യൻ-ഛ6ള3 ай бұрын
0:01 അതെന്താ മുസ്ലിങ്ങളെ കുറ്റം പറയുന്നത് കൊണ്ടാണോ ഹജ്ജിനു പോകുന്നവർ ജാക്കി വെക്കാൻ പോകുന്നതെന്ന് പറഞ്ഞു പരനാറി അങ്ങനെയാണെങ്കിൽ പളനി പോകുമ്പോൾ ക്യൂ ഉണ്ട് അതും ഇതിനാണോ മുഹമ്മദ് നബി കുറ്റം പറഞ്ഞതു കൊണ്ടാണോ ചെറിയ പെൺകുട്ടിയെ കല്യാണം കഴിച്ച് എന്ന് ഈ അലവലാതി പറയുന്നുണ്ട് വരരുചി അറിയാവോ ഉണ്ണികൃഷ്ണന് പറയിപെറ്റ പന്തിരുകുലം 10 വയസ്സുള്ള പഞ്ചമിയെ കല്യാണം കഴിച്ച ബ്രാഹ്മണൻ 😅 അത് പീഡനം അല്ലിയോ 😅 നാരായണത്തു ഭ്രാന്തൻ വായിൽ കുന്നിൽ അപ്പൻ പാക്കനാർ അമ്മേ ഞങ്ങൾക്ക് അഞ്ച് പേർക്കും കൂടെ ഒരു സാധനം കിട്ടി പാഞ്ചാലി പഞ്ചപാണ്ടവർക്ക് ഒരു ഭാര്യ ലോകത്തിലെ ആദ്യത്തെ ഗ്രൂപ്പ് സെക്സ് മിയ ഖലീഫയും ജോണി ജിസും നിങ്ങടെ പിൻതലമുറക്കാർ ആന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഞാൻ കർണാടകയിലും മഹാരാഷ്ട്രയിലും സഞ്ചരിച്ചിട്ടുണ്ട് പ്രായപൂർത്തിയായ പെൺകുട്ടികളെ അച്ഛനും ആങ്ങളയും ചേർന്ന ചുമന്ന തെരുവിൽ കൊണ്ടുവന്ന വിൽക്കുന്നത് ചുവന്ന തെരുവ് എന്ന് പറയുന്ന വേശ്യാലയം ഉണ്ടല്ലോ ആ കാശിന് മദ്യപിക്കുന്ന ആങ്ങളയും അച്ഛനും നരേന്ദ്രമോദി അധികാരത്തിൽ വന്നിട്ട് അത് നിർത്തലാക്കിയോ ഇല്ല 😅 നമ്മള് കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിക്കാൻ കാത്തുനിൽക്കുന്ന ആൾക്കാരെ നീ കണ്ടിട്ടുണ്ടോ ഞാൻ അനുഭവത്തിൽ കണ്ടതാ കർണാടകയിൽ 1970 കളിൽ ഇവിടെ ദാരിദ്ര്യം ആയിരുന്നു നായന്മാരും ക്രിസ്ത്യാനിയും മുസ്ലിമും ഭൂരിഭാഗം ആൾക്കാരും പട്ടിണിയായിരുന്നു അതിൽ മൂന്ന് സമുദായത്തിനും കാശുള്ള കുറേ തറവാടുകാർ ഉണ്ടായിരുന്നു മന്നത്ത് പത്മനാഭൻ പ്രതിഷേധം അറിയിച്ച സംഭവം ഉണ്ണികൃഷ്ണൻ അറിയാമോ രാത്രികാലങ്ങളിൽ നായർ തറവാട്ടിൽ സംബന്ധം കൂടാൻ വരുന്ന സാമൂതിരിമാരും നിർത്തലാക്കണം അത് ഞങ്ങൾക്ക് നായന്മാർക്ക് നാണക്കേടാ എന്നും പറഞ്ഞ് പുള്ളി പ്രതിഷേധിച്ചത് ചരിത്രമുണ്ട് ആശാരിയും കൊല്ലപ്പണിക്കാരനും തട്ടാപ്പണിക്കാരനും മേസ്തിരി പണിക്കാരനും ഇവിടെ പട്ടിണിയിലായിരുന്നു മുസ്ലീങ്ങൾ പായ്ക്കപ്പല് കയറി അറേബ്യൻ നാടുകളിൽ പോയതിനുശേഷം ആണ് ഇവിടുത്തെ ദാരിദ്ര്യം മാറി തുടങ്ങുന്നത് എങ്ങനെ ഒരു നിലക്കും രണ്ടു നിലക്കും വീട് പണിയാൻ തുടങ്ങി. അങ്ങനെ ഈ പറഞ്ഞ വർഗ്ഗങ്ങൾക്ക് ശമ്പളം കിട്ടാൻ തുടങ്ങി അതുവരെ ഏതെങ്കിലും വീട്ടിൽ പോയി ജോലി ചെയ്യാൻ ഭക്ഷണം മാത്രമേയുള്ളൂ കുഞ്ഞുങ്ങൾ പട്ടിണിയാണ് മൂക്കളെ ഒലിപ്പിച്ച് വയറും തള്ളിച്ചു നിൽക്കുന്ന കാഴ്ച 70 കളിൽ പോയാ മതി മുസ്ലീങ്ങളുടെ വീട്ടിലെ കല്യാണം വരുമ്പോൾ നായന്മാർക്ക് സന്തോഷമാ. വയറു നിറച്ച് ബിരിയാണി തിന്നുന്നത് അല്ലാതെ നായന്മാർ കല്യാണത്തിന് ഒന്നും ഭക്ഷണമില്ലായിരുന്നു ഒരു സാമ്പാറും ഒരിച്ചിരി ചോറും ഓല മറച്ച ഒരു ഷെഡും അന്നും ഞങ്ങൾ പോത്തിനെ കൊണ്ടുവന്ന അറത്ത് പള്ളിയിൽ നേർച്ച നടത്തും അത് സുഭിക്ഷമായി തിന്നവനാ😊 ഇന്ന് ഞങ്ങൾക്കെതിരെ തെറി വിളിക്കുന്നു പിന്നെ ഉണ്ണികൃഷ്ണ ഭൂരിഭാഗം ഹിന്ദുക്കളും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത് അല്ലെങ്കിൽ ദുബായിലെ അല്ലേ ഗൾഫ് രാജ്യങ്ങളിൽ അവിടെ ചെല്ലുമ്പോൾ നിനക്ക് അതൊന്നും ഹലാലും വെറുപ്പ് തോന്നുന്നില്ല ബാങ്ക് വിളി കേൾക്കുമ്പോൾ അരോചകമായിട്ട് തോന്നുന്നില്ല 😅 എപ്പോഴും തുണി ഉടുക്കാത്ത നല്ല സ്വാമിമാർ കർണാടകയിലെ കാർക്കള മൂഡ് മൂട് പത്തിരി കാണാം സ്ത്രീകൾ വന്ന് ലിംഗത്തെ തൊട്ടു തൊഴുത് പോകുന്നത് എന്റെ കണ്ണുകൊണ്ട് ഞാൻ കണ്ടിട്ടുള്ളതാ ബെല്ലാരി എന്ന് പറയുന്ന ഒരു ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട് ദളിത് പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവിടുത്തെ ലയത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കും വലിയവന്റെ വീട്ടിലെ ഭാര്യ മെൻസസ് ആകുമ്പോൾ ഈ കുട്ടികൾ അടുത്ത് ഇവന്മാര് വന്ന് ചേക്കേറുന്നത് പ്രായമാകുമ്പോൾ ഇവരെ തെരുവുവേശികളായി ഇറക്കിവിടും ഹിന്ദു സംസ്കാരം എങ്ങനെ എന്താണെന്ന് അറിഞ്ഞിട്ട് വേണം നീ മറ്റുള്ളവരെ ആക്ഷേപിക്കുന്നതിന് കൂട്ടുനിൽക്കാൻ ഇപ്പോഴും ഒരു പെൺകുട്ടിക്ക് ഉത്തർപ്രദേശിലോ ഗുജറാത്തിലോ ഹരിയാനയിൽ ഡൽഹിയിലോ പകൽ സമയത്ത് രാത്രി സമയത്ത് സ്വാതന്ത്ര്യമായിട്ട് ഇറങ്ങി നടക്കാൻ പറ്റുമോ അതേസമയത്ത് മുസ്ലീം രാജ്യങ്ങളിൽ പറ്റും സ്ത്രീ അതാ സ്ത്രീധനം മഹർ എന്ന് പറയും സ്ത്രീക്ക് അങ്ങോട്ടാണ് ആഭരണം കൊടുത്ത് കല്യാണം കഴിക്കുന്നത് അല്ലാതെ കേരളത്തിലെ വീട്ടുകളിൽ എന്റെ നാട്ടിലെ മിക്ക സ്ഥലങ്ങളിലും നായന്മാർ വീട്ടിലെ രണ്ട് അച്ഛൻ ഒരു ഭാര്യ ചേട്ടനും അനിയനും ഒരു ഭാര്യയായിരുന്നു ഇതൊന്നും പറയിപ്പിക്കല്ലേ ഉണ്ണികൃഷ്ണാ 😅 0:01 0:01
@dov95284 ай бұрын
നമ്മുടെ മുത്ത് വന്നേ 🎉
@ShajiSainuddeen3 ай бұрын
😂😂
@MC-no4sn4 ай бұрын
ലിഖായത്ത് അലിയെയും കൊണ്ടു വരണം ക്ഷമക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ലിഖിയത്തിന് ഉള്ളതാണ് . ആരിഫേട്ടൻ ഇഷ്ടം
@TheEchoesoflifeteam4 ай бұрын
😂ys
@sandeeprajamma17994 ай бұрын
👍👍
@joffyraju42823 ай бұрын
ലിയാഖത്ത് അല്ലേ.. അക്ഷരം മാറി പോയി...
@AboobackerAbutty-tl5ld3 ай бұрын
ലിഖായത്ത് ,അല്ല ലിയാക്കത്ത് എന്നാണ്
@SinuAmmattilАй бұрын
അരിഫ് ഹുസൈനെ പോലെ 1 ലക്ഷം പേർ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എത്ര സുന്ദരമായേനേ ഇന്ത്യ ലോകത്തിന് മാതൃക ആയ നേ..❤❤❤❤
@ananthukrishnann4 ай бұрын
ABC ചാനലിൽ കാത്തിരുന്ന ഒരു വ്യക്തി ❤
@synergymarketingekm4 ай бұрын
Arif u r a true Indian we respect u, u are great
@raveendranpk86584 ай бұрын
വ്യക്തി പരമായ പ്രധാനഗുണം > ശബ്ദം - 2 സർക്കാസം - 3ഔചിത്യം 4പ്രത്യുത്പന്നമതിത്വം-5 പറയുന്നതിൽ വ്യക്തത - 6 ആശയം കൈമാറാനുള്ള കഴിവ് 7-വിഷയത്തിൽ ബോദ്ധ്യം - 8 ഉദാഹരണത്തിൽ 3 ദോഷങ്ങളുമില്ലായ്മ 9 - ക്ഷമ - 10 >വേണ്ടപ്പോൾ മൂർച്ചയുള്ള വാക്പ്രയോഗ സാമർത്ഥ്യം -
@vinodctchirappurathuthanka60104 ай бұрын
🎉❤🥰🤗👌
@ഡിങ്കൻ-god4 ай бұрын
👍👍👍❤❤❤😁😁😁😁 അരിഫിന്റെ ചില വിഡിയോയിൽ ഡിങ്കാഹു അക്ബർ എന്ന ബാങ്ക് വിളി ഉണ്ടല്ലോ!!! പടച്ചോൻ നേരിട്ട് ഇറങ്ങിവരുന്നത് പോലെ തോന്നും!!!💪💪💪💪💪💪🙏🙏🙏
@FreejoDomini4 ай бұрын
വിഡ്ഢിത്വം പറയുന്നത് കേൾക്കുമ്പോൾ കളിയാക്കി ചിരി അത് കേമം തന്നെ
@Athiest19674 ай бұрын
What an awesome comments bro❤❤❤❤
@raveendranpk86584 ай бұрын
ഒരാളും , ഉദാഹരണത്തിന്റെ 3 ദോഷങ്ങൾ എന്ന് സൂചിപ്പിച്ചത് അറിയാൻ തല്പരനായിഇല്ലെന്നോ? അതോ എല്ലാർക്കും അറിയാമെന്നോ !
@sarathchandran21853 ай бұрын
അന്നേ CT Sir പറഞ്ഞതാണ് ആരിഫിനെ കണ്ട് പഠിക്കാൻ, ഇന്നെല്ലാവരും ആരിഫിനെ കണ്ട് പഠിക്കുന്നു future generation will also follow Mr Arif for sure.
@shamtlshaknr130527 күн бұрын
ആരിഫ് ഹുസൈനെ പോലെയുള്ള ഓരോ വ്യക്തി ഇന്ത്യയില ഓരോ സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ മൊത്തം എത്രയും പ്പെട്ടന്ന് മതഭ്രാന്തിൽ നിന്നും മനുഷ്യനായ് തീർന്നേനേ. ❤ കേരള ന്യൂ നവോത്ഥാന നായകന് അഭിവാദ്യങ്ങൾ ❤
@RadhanKrishnan-l4i4 ай бұрын
ആരിഫ് സാർ സൃഷ്ടിച്ച ഡിങ്കൻ ബാങ്ക് വിളി സൂപ്പർ.❤❤❤❤❤❤❤❤❤
@aarurm27063 ай бұрын
😂😂
@artechinteriors23533 ай бұрын
ആരിഫ് ഡിങ്കൻ എന്ന് വിളിച്ചൂടെ എന്നാ
@rajeendrakumar50912 күн бұрын
സൃഷ്ടി. ജൂതനാണ്. രണ്ടുപേരും. അടിച്ചു. മാറ്റിയതാണ്
@Adilmk19854 ай бұрын
ആരിഫ് 🌹🌹
@Ashokkumar-kq8ps4 ай бұрын
അഹമ്മദ് മാഷേ വളരെ നന്നായി. 🙏🏿🇮🇳
@shylajapc47733 ай бұрын
നാടിന്റെ അഭിമാനം 👌👌👌ആരിഫ് dr
@ajithap20884 ай бұрын
ആരിഫ്.. Your knowledge is power.. 👌 വലിയ ഇഷ്ടാണ്.. വ്യക്തിത്വം knowledge .. ആ ധൈര്യം.👍
@devarajante4 ай бұрын
അഹമ്മദ് മാഷേ .... നിങ്ങളുടെ ചെറുപ്പത്തിൻ്റെ ഉശിര് നല്ലോണം ഉള്ള ഉറ്റ സുഹൃത്താക്കാൻ പറ്റിയ ഒരു നല്ല സുഹൃത്താണ് ആരീഫ് ഹുസൈൻ..... നിങ്ങളെ രണ്ടു പേരേയും മലയാളിക്ക് കിട്ടിയത് അതിലേറെ സന്തോഷം'
@artechinteriors23533 ай бұрын
എന്തിനു സന്തോഷം
@McCULLAM164 ай бұрын
ഞാൻ സ്നേഹിക്കുന്ന 2 പേര് TG കൂടി ഉണ്ടായിരുന്നു എങ്കിൽ അടിപൊളി ഇതെല്ലാം ആരിഫിൻ്റെ പല ലൈവുകളിൽ കേട്ട കാര്യങ്ങളാണ് അഹമ്മദ് മാഷും ക്യാൻസൽ കൾച്ചർ നേരിടുന്ന ആളാണ് ആരിഫ്
@sudarsaniyer92744 ай бұрын
TG യുമായി one hour ചർച്ച you tube ല് ഉണ്ടു് ji❤ അടുത്ത കാലത്ത് തന്നെ നടന്നത്
@KaleshCn-nz3ie4 ай бұрын
ശരിയാണ് ഞാനും കണ്ടതാണ് 👍👌
@McCULLAM164 ай бұрын
@@sudarsaniyer9274 അത് TG യെ ആരിഫ് ഇൻ്റർവ്യൂ ചെയ്യുന്നത് ഇനി ആരിഫിനെ TG interview ചെയ്യുന്നത് കാണണം എന്നാണു ആഗ്രഹം
@സാഗർ.22554 ай бұрын
ആരിഫ് നെ പണ്ഡിത സമൂഹം പേടിക്കുന്നു എന്നതാണ് വാസ്തവം..എല്ലാത്തിന്റെയും തലച്ചോർ ഓപ്പൺ ആക്കി കൊടുക്കും ആരിഫ് എന്നൊരു തോന്നൽ പണ്ഡിതന്മാർക്ക് വന്നിട്ടുണ്ട്.അവരുടെ കച്ചോടം പൂട്ടും എന്നൊരു പേടി ഉണ്ട്.. ആരിഫ് എന്നൊരു നല്ല പേര് ഇട്ട ap ഉസ്താദ് നു വേണ്ടി ഒരു ദുആ 🤲🏼 മാഷിന്റെ ഇന്റർവ്യൂ ഒരു നല്ല കല പോലെ ഒരു ഫീൽ ❤
@salu555saleem64 ай бұрын
അത് പേടി അല്ല, കുപ്പത്തൊട്ടിയെ ആരും പേടിക്കാറില്ല വെറുക്കാറേ ഒള്ളു
@bijum.v20783 ай бұрын
സ്വന്തം സത്യത്തെ മുറുകെപിടിക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ടെന്നിരിക്കും.. ഗൗതമഭുദ്ധനെ പോലെ... അത്തരത്തിൽ സ്വന്തം ആദർശ്ശത്തിന് വേണ്ടി കുടുംബ ജീവിതം പോലും സഹിക്കേണ്ടി വന്ന ധീരനായ Dr. ആരിഫ് ഹുസൈന്... ബിഗ് സല്യൂട്ട്.. നിങ്ങളെ വിമർശിക്കുന്നവർ സ്വാർത്ഥരും, സ്വന്തം ജീവിതം സുരക്ഷിതരാക്കിയവരും, ഭയം ശീലമാക്കിയവരുമാണ്...
@Sonychacko-f9g4 ай бұрын
ആരിഫ് കാര്യങ്ങൾ നന്നായി പഠിച്ചിട്ട് പറയുന്ന ആളാണ്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരുപാട് വീഡിയോ ഉണ്ട്... അതിൽ ഏറ്റവും ഇഷ്ടപെട്ട ഒരു വീഡിയോ ആണ് മറുനാടൻ ഷാജന് തുറന്ന കത്ത്... Super 👌👌👌
@MaskedTruth1233 ай бұрын
My foot.. this guy doesn't even know what he speaks.
@arunnaissery18064 ай бұрын
അണ്ണനെ മാന്യമായ സംസാരം എന്നൊക്കെ പറഞ്ഞു ചെറുതാക്കരുത്.. ഒരു മയമില്ലാതെ വിമർശിക്കും ഇടക്ക് വേണ്ടിടത്ത്... ആരിഫ് 💪
@johnsonpeter13534 ай бұрын
ആ സ്പെഷ്യൽ ബാങ്ക് വിളി ഓർക്കുന്നു
@McCULLAM164 ай бұрын
കോയ കോളിംഗ് ❤❤❤
@AdivedSiva4 ай бұрын
Came to know that for the truth there are losses. Bro Arif Hossain great 👍🏻.
@Youbelieve7573 ай бұрын
I am surprised and stunned after reading the comments about Dr Arif Hussain .. his parents should be proud being his parents ... He is One in 10000 😎😎 .
@densonpeter30374 ай бұрын
ഈ ഇരിക്കുന്ന മൊതലുണ്ടല്ലൊ, ഒരൊന്നൊന്നര മൊതലാണ്... ആരിഫിൻ്റെ ചാനൽ A to Z എൻ്റർറ്റെയ്ന്മെൻ്റാണ്.
@muhammadanas94224 ай бұрын
ബിസിനസ്
@muhammadanas94224 ай бұрын
@sunnymadhavan മനോഹരൻ ആരാ നിന്റെ
@shajipk2864 ай бұрын
എല്ലാഒരു, ഭക്ഷണം പോലും ഹലാലാക്കുന്ന ഹലാൽആയ , (തൊഴിലെടുക്കാതെ )ജീവിക്കുന്ന വെളുപ്പീര് മാന്യന്മാർക്കു വെല്ലുവിളിയാണ് Dr. Aarif hussain.
@sujilkumar30914 ай бұрын
@@muhammadanas9422കരഞ്ഞോളൂ നിങ്ങൾ അത് അർഹിക്കുന്നു 💯👍
@JJ-home4 ай бұрын
Arif sir...the 🔥
@Bosemootharyil4 ай бұрын
നല്ല ഒരു പരിപാടിയായി എനിക്ക് തോന്നി എന്റെ അഭിനന്ദനങ്ങൾ ❤❤
അയ്യോ പെട്ടെന്ന് നോക്കിയപ്പോ ആരിഫ്... Very happy ❤️സൂപ്പർ
@Preacher.hurter4 ай бұрын
വ്യൂവർസ് കയറുന്ന കയറ്റം കണ്ടോ🔥
@user-uw7wk9ro8v4 ай бұрын
പക്ഷെ അപ്‌ലോഡ് ലേറ്റ് ആയി പോയി. കുറച്ചു കുടി നേരത്തെ ഇന്ന് ചെയ്തിരുന്നെങ്കിൽ കൂടുതൽ വ്യൂസ് ആയേനെ
@radhikaradhu4544 ай бұрын
ഇന്ന് ആരിഫ് മാഷ് സുന്ദരൻ ആയിരിക്കുന്നു 🌹
@daretodream72044 ай бұрын
Aa chiriyil aanu njan veenath😄
@Youbelieve7573 ай бұрын
He is handsome always
@SurprisedBlueMackerel-vx9il3 ай бұрын
മനുഷ്യത്വമെന്നാൽ സ്വതന്ത്ര ചിന്തയിൽനിന്നും ഉടലെടുക്കേണ്ടതുംഅത്തരത്തിൽ മുസ്ലീം സമുദായത്തിൽ നിന്നും മാനവരിശിക്ക് നൽകിയ മുത്തുകളായിട്ടാണ് രണ്ടുപേരേയും കാണുന്നത്.കൂടെ ABC ചാനലിനും ❤
@linsonkp72614 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു നല്ല മനുഷ്യൻ... അതാണ് ഹാരിഫ് ഇക്ക ❤❤❤❤ബിഗ് സല്യൂട്ട്
@shynis88814 ай бұрын
Mr ആരിഫ് എബിസി യിൽ തുടർന്നും വരണം, പ്രേക്ഷകർ, കാത്തിരിക്കും 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@CellarDoor00074 ай бұрын
ആരിഫ് ഹുസൈൻ ❤️🇮🇳❤️
@baburajchirayil1214 ай бұрын
വളരെ ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ
@faisalnadi50813 ай бұрын
😂😂
@appusureshbabu53393 ай бұрын
Nothing to say ,What an interview, i salute both of you ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊
@Ravindran-w6r8 күн бұрын
നിങ്ങൾ നല്ലൊരു മനുഷ്യനാണ്..❤❤❤🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@DineshKumar-qn6vc4 ай бұрын
എനിക്ക് വലിയ ഇഷ്ടമാണ് അദ്ദേഹത്തിന് ട്രോള് കേൾക്കാനാണ് ഏറ്റവും വലിയ ഇഷ്ടം
@Jocker20934 ай бұрын
ആരിഫ് ചേട്ടൻ❤
@araamuthanreddiar44634 ай бұрын
ആരിഫ് ഹുസൈൻ അഹമ്മദ് സാർ ഒരു സംഭവം തന്നെ
@ayyppnkvfc4 ай бұрын
അഹമ്മദ് diplomatic sudu
@vinodctchirappurathuthanka60104 ай бұрын
🎉
@womensfellowshipskd74063 ай бұрын
Dr. Arif Hussain ✌🏻☺️❤️✌🏻
@ZxcvbZxcvb-np5sg3 ай бұрын
Pottan ariff hussian ✌️😊❤✌️
@gokuldaspalliyilramakrishn22452 ай бұрын
Dr ആരിഫ് ഹുസൈൻ സാറിന്റെ ചിരി തന്നെ എത്ര innocient ആണ് 🙏
@cmjayaram4 ай бұрын
ആരിഫ് ഹുസൈൻ തെരുവത്ത് ❤️
@radhakrishnanb82224 ай бұрын
Dear ആരിഫും രണ്ടു പേരും ഇഷ്ടം🌹🌹🌹 മാധവിക്കുട്ടി😢യുടെ അവസാനകാല ദുരിതം അറിഞ്ഞത് ഇദ്ദേഹത്തിൽ നിന്നും മാത്രം
@harshahaneesh30884 ай бұрын
Vedio cheythittundo
@manuponnappan39444 ай бұрын
@@harshahaneesh3088 yes
@user-SHGfvs4 ай бұрын
@@harshahaneesh3088yes munpathe videos il und
@sujilkumar30914 ай бұрын
ആരിഫ് ഹുസൈൻ ഏട്ടന്റെ ന്റെ വലിയ ഒരു ആരാധകനാണ് ഞാൻ...സൗമ്യമായി ചിരിച്ചുകൊണ്ട് വിമർശിക്കേണ്ടതിനെ വിമർശിക്കുന്ന ആരിഫ് ഏട്ടൻ പൊള്ളിയാണ് ❤️👌👌👌👌
@ibrahimkuttychoorapulakal21253 ай бұрын
Emu shu nakiyano.?
@srivilaskrishnan5194 ай бұрын
നല്ല conclusion.. God bless
@Sharon-12404 ай бұрын
ആരിഫ് മുത്താണ്, എനിക്ക് എന്നെങ്കിലും കാണുമ്പോൾ ഒരു ഉമ്മ കൊടുക്കണം 🌈
@MrSandeepksdibu4 ай бұрын
ഒരു ജീവിതം കൊടുക്ക്. പുള്ളി സെപേരെറ്റഡ് ആണ് ❤️ എന്റെ കാര്യവും വളരെ കഷ്ടമാണ് 40 കഴിഞ്ഞു പെണ്ണുമില്ല ഒന്നുമില്ല 🙄🙄
@@akhilbabu4563 തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് ❤️❤️
@Brahma20214 ай бұрын
ഹാരിഫ് ഹുസൈൻ ഹീറോയാടാ ഹീറോ❤❤❤
@cs730134 ай бұрын
കോയ കാളിംഗ് .. കേകാറുണ്ട്
@uccherolil15 күн бұрын
രണ്ട് ദിവസം ആയിട്ടുള്ളൂ താങ്കളുടെ വീഡിയോ വളരെ യാദൃശ്ചികമായി കാണാൻ ഇടയായത്. എന്തോ ഒരു ആകർഷണീയത. ഒരുപാട് കാര്യങ്ങൾ മതവുമായി ബന്ധ്പെട്ട മനസ്സിലാക്കാൻ സാധിച്ചു. വീണ്ടും വീണ്ടും കേൾക്കാൻ, അറിയാൻ കൗതുകം തോന്നി.അഭിമുഖം നടത്തുന്ന മാഷിൻ്റെ ഇൻ്റെർവുവും മറ്റൊരു ചാനലിൽ കണ്ടിട്ടുണ്ട്. അന്ന് മാഷിൻ്റെ സംസാരവും ഇഷ്ട്ടപെട്ടു.രണ്ടുപേരുടെയും ശബ്ദത്തിലും ഗാംഭീര്യം ഉണ്ട്.
@padmanabhanpadmanabhanpott81893 ай бұрын
A very good discusion, thanks a lot.
@akhilnv48914 ай бұрын
Before viewing it I should surely says its a great, beautiful interview. Thank you team ABC.
@gopinathannairmk52224 ай бұрын
ഇസ്ലാം മതവിശ്വാസികളെ കാലത്തിനൊത്ത് ചിന്തിക്കാനും ജീവിക്കാനും Mr. ആരീഫ് ഹുസൈൻ്റെ സംവാദങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ട്.👍 Dr ആരീഫിനും അഹമ്മദ് സാറിനും അഭിനന്ദനങ്ങൾ🌹❤️🙏
@shibilrehman3 ай бұрын
മുസ്ലിംകൾ എങ്ങനെ ജീവിക്കണം എന്ന് യുക്തി വാദി മോർച്ചക്കാരുടെ ഉപദേശം ആവശ്യമില്ല...
@CSivaniLatheesh-qx4wg4 ай бұрын
പുള്ളി നന്മ മാത്രം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ്... good person.... എല്ലാ വിഭാഗത്തെയും വിമർശിക്കും...
@user-siyad3 ай бұрын
അതെ സഘികളുടെ നന്മ മാത്രം അവരല്ലേ സ്പോൺസർ ചെയ്യുന്നത്
@anupa10904 ай бұрын
26:32...free speech.... amazing ❤ thank you dr.Arif Hussain 🌟
@jayarajkachappillyjayaraj98963 ай бұрын
Wow നല്ല സംവാദം❤❤❤❤❤❤ അവതരണം super ആരിഫ് Power
@shashikala1114 ай бұрын
A conversation between two gentlemen. Really enjoyable.
@BeGood-pe3iv4 ай бұрын
ഏതാനുംപതിറ്റാണ്ടുകൾ കഴിഞ്ഞു ചരിത്രവിദ്യാർഥികൾ കേരള ചരിത്രം പഠിക്കുമ്പോൾ കേരളത്തിലെ നവോഥാന നായകരുടെ പട്ടികയിൽ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ചാവറയച്ചന്റെയും ഒക്കെ ഒപ്പം ആരിഫ് ഹുസ്സൈന്റ് പേരും ഉണ്ടാകും. തീർച്ച. യഥാർഥത്തിൽ മുസ്ലിം സമുദായത്തിന്റെ അഭിമാനമാണ് ആരിഫ്💐
@jjp6174 ай бұрын
Correct🫡
@pyarijaaziz58844 ай бұрын
ആണോ ആരിഫെ 😂
@manzoorar58803 ай бұрын
You are wrong. The said genius already out of the their system
@abdulmanafabdulmanafp.v54663 ай бұрын
മഹാത്മാ ഗാന്ധി ആക്കിയാലോ. ഹതാണ്
@ShihabkpShihabkp-w6j3 ай бұрын
@@BeGood-pe3iv അതെ, ചാവറയച്ഛന്റെ ഒക്കെ പേര് കളയാനായി ഒരു ചവർ 😂😂😂😂😂
@jayaprakashthattaparambil5654 ай бұрын
ഇത് കലക്കി ട്ട ഇഷ്ടപ്പെട്ടു.
@sureshchathankandichathank62153 ай бұрын
മനോഹരമായ ചർച്ചകൾ.... നല്ല ഭാഷ... എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം.. മാഷിന്റെ അനിതര സാധാരണവും വശ്യവുമായ സംസാര ശൈലി ഒപ്പം ഏറെ ഇഷ്ടമുള്ള dr ആരിഫ് ഹുസ്സൈൻ തെ രുവത്തും..
@Athiest19674 ай бұрын
Very interactive, intelligent discussion between an religious critic with an impeccable record and a honest social reformer.❤❤❤
@sujakarthika61844 ай бұрын
ആരിഫ്❤❤❤ അഹമ്മദ് മാഷ്❤❤❤ രണ്ടാളും സൂപ്പർ
@sundaresh684 ай бұрын
സത്യസന്ധമായി അഭിപ്രായങ്ങൾ മികച്ചു രിതിയിൽ വിമർശിക്കുന്നു ഒരാൾ...ലൈക് him
@asathyan98474 ай бұрын
he is a very great person ❤❤❤ Dr Arif 👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳👍
@chandranpillai12364 ай бұрын
A man of principle. Not at all biased by religion .A real patriotic standing for truth.
@sureshbhaskaran3443Ай бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ ഇതാണ് കാര്യം പ്രാപ്തിയുള്ള ചർച്ച ❤
@kuruvilathomas23602 ай бұрын
സന്ദർഭം!സാഹചര്യത്തിന് നിരക്കാത്ത പഴഞ്ചൻ വാദങ്ങളെ തള്ളണം!mr. കൊടിമരം :താങ്കളെ കേൾക്കാൻ ഇടയായതിൽ വളരെ സന്തോഷം!നന്ദി mr ആരിഫ്!!
@thomasmathai48964 ай бұрын
Intellectual personality.....
@philipco57784 ай бұрын
Good ഒരു മനോഹരമായ സംസാരം ❤ താങ്ക്സ് ABC
@black_n_white_pk4 ай бұрын
listening his discussion giving a clear picture how to interact and handle the subjects Thanks abc channel for this interview
@panagattayilpanagattayil78343 ай бұрын
ആരിഫ് ഒരു മതത്തിൻ്റെ ആളല്ല ഒരു ശരിയായ പച്ചയായ മനുഷ്യ സ്നേഹിയാണ് അതിൽ ഒരു സംശയവും ഇല്ല. നന്ദി
@lgeethakumary780215 күн бұрын
രണ്ട് പേരും ❤️❤️❤️❤️
@mohanachandran42024 ай бұрын
Love you both 🙏❤️🌹👍🌹
@hareeshkumar36604 ай бұрын
ആരിഫ് ഹുസൈൻ ആധുനിക കേരളത്തിലെ നവോത്ഥാന നായകൻ🙏
@manushyan10003 ай бұрын
😂😂😂😂
@RamdasDevan-sl5pv3 ай бұрын
സത്യം
@musfirkalathingal64613 ай бұрын
Thengayaanu Iyaal thoori tholpikm
@AshkarayaanAshkar3 ай бұрын
Andiyan 😅😅😅
@AslamNo3 ай бұрын
😂
@johnvazhakoottathil82204 ай бұрын
Hearty congratulations to you! Thank you that you highlighted the need of education.