നമ്മുടെ കോഴിക്കോട് തന്നെ ഈ പരിപാടി നടത്തിയതിൽ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻 ഒരുപാട് പേരെ വെളിച്ചത്തു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@lashakpАй бұрын
@@naseerasiyas5327 എവിടെ 😂😂😂😂 തള്ളി മറിക്കുകയാണല്ലോ
@mubashirmuhammed7361Ай бұрын
@@naseerasiyas5327 സഹോദരാ... എങ്കിൽ അതിന്റെ തെളിവ് കാണിക്കാമോ..? ( Qur'an words)
@mubashirmuhammed7361Ай бұрын
@@lashakp😂👍🏻
@krishnakumarv9737Ай бұрын
ഇത്തരം സംവാദങ്ങൾ തുടർന്ന് പോവുകയാണെങ്കിൽ അത് നമ്മുടെ സമൂഹത്തെ മാറ്റിമറിക്കും തീർച്ച👍
@Ayodhya120Ай бұрын
ശാസ്ത്രമെന്ന പുറംകുപ്പായം അണിയുകയാണ് നിരീശ്വര മതക്കാർ ചെയ്യുന്നത് -- എന്നാൽ ശാസ്ത്രലോകത്ത് ഏറ്റവും മികച്ച സംഭാവനകൾ നൽകിയവർ കൂടുതൽ ദൈവവിശ്വാസികളാണ്. 1901 മുതൽ 2000 വരെ ശാസ്ത്ര വിഷയങ്ങളിൽ Nobel സമ്മാനാർഹരായവരുടെ കണക്ക് നോക്കുക
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@vishnuvayalai9167 күн бұрын
@@naseerasiyas5327 vayye😂
@TissaSebiАй бұрын
അന്ധമായ വിശ്വാസം മൂലം അവിശ്വാസിയായ ഒരു വീട്ടമ്മ. എന്റെ എല്ലാ സപ്പോർട്ടും നിങ്ങൾക്ക് 🎉🎉🎉
@BijeshP-xb9jtАй бұрын
Good 👍 ചേച്ചി...❤
@VKP-i5iАй бұрын
Oru Lady enna reetilyil No Personality 😢
@VkskaladKaladАй бұрын
Yukthivathavum anda vishaasamaan
@VKP-i5iАй бұрын
@@VkskaladKaladItu Matam alla 😂 its just common sense 😂 allate itu Gotra kala kata alla 😂
@joslin7tjАй бұрын
Wow!😂 nalla karyam😊
@JayaLakshmi-wh6huАй бұрын
ഇടയ്ക്കിടെ ഇങ്ങനെയുള്ള പ്രോഗ്രാമുകൾ നടത്തുന്നത് സമൂഹത്തെ മാറ്റി മറിക്കും ''..... എന്നുള്ളത് യഥാർത്ഥം........
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@manucalicut2325Ай бұрын
ഇതുപോലെയുള്ള പരിപാടികൾ ഇനിയും കൂടുതലായി നടത്തണം ആളുകളുടെ ഇടയിൽ ചെന്നിട്ട് ആയിരിക്കണം പ്രവർത്തനം ചിന്തിക്കാൻ കഴിവുള്ളവർ മാറി ചിന്തിക്കും
@thrissurgadiАй бұрын
നല്ല അറിവുള്ളവർ........ എല്ലാത്തിനും വ്യക്തവും സ്പെഷ്ടവുമായ മറുപടി...... 👍👍👍❤
@Jeeva.BhakthanАй бұрын
❤️
@moideenkmajeed4560Ай бұрын
essence 👍🏼ഗ്രൗണ്ടിൽ ഇറങ്ങി.. ജനങ്ങളിൽ നേരിട്ടിറങ്ങിയതിൽ അതിയായി സന്തോഷിക്കുന്നു... ഇതിനൊരു തുടർച്ച ഉണ്ടാകാൻ ആശിക്കുന്നു ❤️
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@niyanoushad299529 күн бұрын
@@naseerasiyas5327vyakthamaakkanam
@jacobvv4166Ай бұрын
ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നത് വളരെ പ്രയോജനപ്രദമാണ്
@naseerasiyas5327Ай бұрын
Quranil dinausersine Patti parayunnnund
@shylajapc4773Ай бұрын
ആ ഉസ്താതിന്റെ മോൻ പറഞ്ഞത് ഒരു പത്തുപ്രാവിശ്യം ഞാൻ കേട്ടു 👌👌👌👌
@DaDDy-447Ай бұрын
👍
@Adilmk1985Ай бұрын
ഇതിനും ഒരു guts വേണം. പന്തൽ കെട്ടി വിശ്വാസികളെ ഇരുത്തി പുത്തകം വായിച്ചു കേൾപ്പിച്ചു വയറു നിറച്ചു food അടിച്ചു പോകുന്ന ഉസ്താദ് / അച്ഛൻ / സ്വാമിമാർക്ക് സമർപ്പിക്കുന്നു 🌹🌹🌹🌹
@joygeorgekАй бұрын
ഇത് പണ്ടേ യുക്തിവാദികൾ ചെയ്തിരുന്നത് അല്ലേ? പണ്ട് പേര് ദിവ്യത്ഭുത അനാവരണം😂
@shibugeorge1541Ай бұрын
Litmus ഇപ്പം അതുതന്നെ chyunnu..sapaad മുഖ്യം...
@Rameshanm-u6iАй бұрын
🥰👍🏻🖐🏻🤣🙏
@Drake57322Ай бұрын
@@shibugeorge1541litmus ന് ആരും കാശ് കൊടുക്കില്ല,കാരണം കാശ് കൊടുക്കുന്നത് കൊണ്ട് അവർക്ക് ഹൂറിയെ ഒന്നും കിട്ടില്ല,നിരീശ്വരവാദി ആയത് കൊണ്ട് ആരും പണകാരൻ ആയിട്ടില്ല,പക്ഷെ വിശ്വാസികളെ പറ്റിച്ചാൽ ആണ് കാശ് ഉണ്ടാക്കാൻ പറ്റുക,ഉദ്ധാഹാരം നബിയുടെ മൈരോ പൂടയോ ഉണ്ടെന്ന് പറഞ്ഞ കാന്തപുരം
@tysontt22Ай бұрын
And why do you think you god will come to help? @@joygeorgek
@FaazthetruthseekerАй бұрын
ഇത് പോലെയുള്ള പ്രോഗ്രാമുകൾ ഇടയ്ക്കിടെ നടത്തണം, പല അന്ധ വിശ്വാസങ്ങളും തലയിൽ നിന്ന് എടുത്തു മാറ്റാൻ, കുറഞ്ഞ പക്ഷം പല ചിന്തകളും തെറ്റാണെന്ന് ബോധ്യപ്പെടാൻ സഹായിക്കും. പലരുടെയും തലയിൽ വെളിച്ചം വെക്കും.
@Puthu-ManithanАй бұрын
എനിക്കു ഇവരുടെ ആശയങ്ങളുമായി ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് ശരിതന്നെ! എങ്കിലും പൊതുജനത്തിനിടയില്ലേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്നു ആശയസംവാദം നടത്തുന്ന രീതി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..! 👍👍
@josephkv9326Ай бұрын
വീണ്ടും നവോത്ഥാനം അഭിനന്ദനങ്ങൾ നാരായണ ഗുരു മരുത്വാമലയിൽ നിന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത് പോലെ നിങ്ങൾ ജനങ്ങളുമായി സംവദിക്കുന്നു. അഭിനനന്ദനങ്ങൾ
@manut1349Ай бұрын
സഹോദരൻ അയ്യപ്പൻ എന്ന് പറയുന്നതാണ് നല്ലത് ശ്രീ നാരായണഗുരു ദൈവം ഇല്ല എന്ന് പറഞ്ഞിരുന്നില്ല , അദ്ദേഹം പറഞ്ഞത് ഒരു ജ്യാതി ഒരു ദൈവം എന്നാണ് . സഹോദരൻ ആണ് ദൈവം എന്തിന് എന്ന് ചോദിച്ചത്
@പിൻഗാമി9273Ай бұрын
എന്നിട്ട് അങ്ങേരെ പിടിച്ചു ദൈവം ആക്കി അമ്പലം പണിതു ആരാധിക്കുന്നു 😂😂😂😂😂😂😂
@josephkv9326Ай бұрын
@@manut1349 നാരായണ വിദ്യാഭ്യാസം തൊട്ടു തീണ്ടിയില്ലാത്ത അന്ധവിശ്വാസത്തിൽ ജീവിച്ച മനുഷ്യരോടാണ് സംസാരിച്ചത്. ഗുരുവിന് പോലും ആധുനിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നാൽ സഹോദരനും, കുമാരാനാശാനും സി.വി. കുഞ്ഞിരാമൻ തൊട്ട് മിക്ക ഗുരുവിൻ്റെ ശിഷ്യൻമാർക്കും അധുനിക വിദ്യാഭാസം ലഭിച്ചിരുന്നു. അഡവിശ്വാസത്തിൽ ജീവിച്ച മനുഷ്യരോട് സംഘടിപ്പിക്കാനാണ് അദ്ദേഹം ശിവ പ്രതിഷഠ നടത്തിയത്. സഹോദരൻ ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്നതായി ചിലർ ഗുരുവിനോട് പറഞ്ഞപ്പോൾ അതിലും കാര്യമുണ്ട് എന്നാണ് ഗുരു പറഞ്ഞത്
@sumisfunworld6072Ай бұрын
വളരെ നല്ല സംവാദം. അന്ധവിശ്വാസത്തിൽ മുങ്ങികിടക്കുന്ന ഇന്ത്യൻ ജനതയ്ക്ക് അല്പമെങ്കിലും വിവരം ഉണ്ടാകട്ടെ.
@Abcpi7rpАй бұрын
വളരെ നല്ലൊരു പരിപാടി ആയിരുന്നു ഇത്. ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നു അവരുടെ കൂടെ പങ്കാളിത്തത്തോടെ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള ബോധവത്കരണം. ഇതൊരു വലിയ മാറ്റത്തിന് കാരണമാകട്ടെ വിശ്വാസികൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@shajahankm9573Ай бұрын
Great. നല്ല ഒരു സായാഹ്നം കോഴിക്കോട് കടപ്പുറത്തു ചിലവഴിച്ച പ്രതീതി ഉളവാക്കി.
@roymustang3247Ай бұрын
ഇവരുടെ വികാരപ്രകടനം കണ്ടിട്ട് പേടിയാവുന്നു.
@PonnappanAkaThankappan-s5kАй бұрын
സൈക്കോസിസത്തിന്റ പല അവസ്ഥാന്തരങ്ങൾ... കോയിക്കോട് വേർഷൻ...😳👹
@BhagyaRaj-yd2cqАй бұрын
மிகச்சிறந்த விவாத மேடை .தொடரட்டும் உங்கள் பணி.வாழ்த்துக்கள்.
@lashakpАй бұрын
✊🏻✊🏻✊🏻✊🏻
@jithinprabhakaran1438Ай бұрын
തമിഴ് നാട്ടിൽ മതം ഉപേക്ഷിച്ച ഒരു atheist നെ തീവ്രമതചിന്താഗതിക്കാർ കൊന്നു കളഞ്ഞില്ലേ... അദ്ദേഹത്തിന് ആദരാഞ്ജലികൾ
@Njaan_ChaarvaakanАй бұрын
മത വിശ്വാസികൾക്ക് കവല പ്രസംഗം നടത്താം എങ്കിൽ നാസ്തികർക്കും ഉണ്ട്.great 👍.
@KaippsCafeАй бұрын
❤
@abhishekkannan8130Ай бұрын
മത വിശ്വാസികൾ കവലകളിൽ പ്രസംഗിക്കുന്നത് സ്വന്തം " അന്നത്തിന് വേണ്ടി " യാണ് 😂
@PrajeeshtkVavaАй бұрын
ഇത് പോലെയുള്ള പരിപാടികൾ എല്ലാം ജില്ലകളിലും വെക്കണം 🔥🔥പ്രിതേകിച് കാസർഗോഡ് യിൽ വെക്കണം
@RahulRaj-kl2wvАй бұрын
Kasargod anno
@PrajeeshtkVavaАй бұрын
Yes @@RahulRaj-kl2wv
@amrkarn1961Ай бұрын
നല്ല മനുഷ്യൻ ആയി ജീവിക്കാൻ എന്തിനാ സുഗുണ ദൈവം.
@humanbeing8810Ай бұрын
ഇങ്ങനെ ഒരു ഡിബേറ്റ് കാലിക്കറ്റ് നടക്കും എന്ന് 1400 വർഷം മുൻപ് ഞമ്മടെ കിതാബിൽ ഉണ്ട്..
@TonyCyclingVloggerАй бұрын
Ndi ❤😂
@user-6600Ай бұрын
😂😂👍
@munash236Ай бұрын
നിന്നെ പോലൊരു "പുത്തിജീവി" നിങ്ങടെ തലമുറയിൽ ജനിക്കും എന്ന് നെൻ്റെ മുത്തച്ചനോട് നൂറു വർഷം മുമ്പ് പറഞ്ഞിരുന്നു, പക്ഷെ അന്ന് അങ്ങോര് വിശ്വസിച്ചില്ല, ഇപ്പം നിന്നെ കണ്ടപ്പോൾ വിശ്വാസം ആയി .
@shylock-1508Ай бұрын
😂😂
@K.S.sajiKadakethuАй бұрын
😂😂😂
@arunushus1997Ай бұрын
കൊള്ളാം നല്ല തുടക്കം. ഇത് കേരളത്തിൽ മാത്രം ഒതുക്കാതെ ഇന്ത്യ മുഴുവൻ നടത്തണം. അതിന് എസ്സെൻസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍
@Shibin_04Ай бұрын
നമ്മുടെ കേരളം പോലെയല്ല നോർത്തിലേയ്ക്ക് പോയാൽ.അവന്മാർ ജയ് ശ്രീ റാം വിളിച്ച് തീയും തോക്കുമായി ഇറങ്ങും..
@_Bijesh_Ай бұрын
അന്ധവിശ്വാസത്തിന്റെ 'ഹരിശ്രീയാണ്' ദൈവവിശ്വാസം 😁👍
@shankaranbhattathiri6741Ай бұрын
എല്ലാ വിശ്വാസങ്ങളും അന്ധമാണ് . നമ്മൾ എന്തിനാണ് നിയമ സഭയിലേക്ക് മന്ത്രിമാരേ തിരഞ്ഞ് എടുക്കുന്നത് തോഴിൽ അവസരം , സാധാരണകാർക്ക് ജീവന് സുരക്ഷ . എന്നിട്ട് സുരക്ഷ കിട്ടിയോ ഇല്ലാ വാളയാർ പിഡനം , സിദ്ധാർത്ഥ കോല്ലപെട്ടു , സിനിമയിൽ പിഡനം . നിയമ സഭയിൽ ഇരുന്ന് പിഡനതിൻ്റെ തിവൃത അളന്ന് , പോതു മുതൽ നശിപ്പിച് മാസം ലക്ഷങ്ങൾ ശമ്പളം . 5 കോല്ലം കഴിഞ്ഞാൽ pention .
@shankaranbhattathiri6741Ай бұрын
എല്ലാ വിശ്വാസങ്ങളും അന്ധമാണ്
@benz823Ай бұрын
@bijesh exactly 👍❤️👌
@oldisgold1977Ай бұрын
എന്തിനാണ് ദൈവത്തെ അന്ധമായി വിശ്വസിക്കുന്നത്? ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്. അങ്ങനെവുശ്വസിക്കുന്ന കൂട്ടരാണ് വിദേശ മത അടിമകൾ.
@harimr2360Ай бұрын
@@shankaranbhattathiri6741 "എല്ലാ വിശ്വാസങ്ങളും അന്ധമാണ്" നിർബന്ധമില്ല. വിശ്വാസം എന്ന വാക്ക് മലയാള ഭാഷയുടെ ഒരു പരിമിതിയാണ്. Trust, belief, faith ഇവയ്‌ക്കെല്ലാം കൂടി മലയാളത്തിൽ വിശ്വാസം എന്നുതന്നയാണ് ഉപയോഗിക്കുന്നത്. ഞാൻ എൻ്റെ അച്ഛനെ/അമ്മയെ/പങ്കാളിയെ/സുഹൃത്തിനെ/ഡോക്ടറെ വിശ്വസിക്കുന്നു (trust) എന്ന് പറയുന്നതും ഞാൻ ഡിങ്കനിൽ വിശ്വസിക്കുന്നു (belief/faith) എന്ന് പറയുന്നതും തമ്മിൽ ആനയും ആടും പോലത്തെ വ്യത്യാസം ഉണ്ട്.
@sarathrajcr7375Ай бұрын
Super program.. ജനങ്ങളിലേക്ക് ഇറങ്ങി ഉള്ള സംവാദം..... പെട്ടെന്ന് കൂടുതൽ പേരെ കുറച്ചു നേരത്തെങ്കിലും യുക്തി പരമായി ചിന്തിപ്പിക്കും.. ഇനി ഇതു പോലെ ഉള്ള പ്രതീക്ഷിക്കുന്നു.❤
@joygeorgekАй бұрын
വിശ്വാസം ഇല്ലാതെ പക്ഷേ പുറത്ത് പറയാൻ പേടിയുള്ള കുറേ ആളുകൾക്ക് ഇത് കാണുമ്പോൾ ധൈര്യം കിട്ടും. സമാനചിന്തഗതിയുള്ളവരെ കാണുമ്പോൾ പ്രത്യേകിച്ച്
@DarjahanMАй бұрын
❤ok
@AbdulKhadar-y8dАй бұрын
greate Programe 🎉🎉🎉🎉🎉 ഞാനും ഒരു വിശ്വാസിയാണ്..... എൻ്റെ മക്കളെങ്കിലും ദൈവ വിശ്വാസമില്ലാത്തവരായി ജീവിക്കാൻ ഈ പ്രോഗ്രാമുകൾ ഉപകാരപ്പെടും❤❤❤❤❤
@NeverGiveUp-w6pАй бұрын
One day death⚰💀 ivarum 6adi mannilekk anu povuka, annu mari chindhikkan pattillaaa
ഇപ്പോ നിലവില്‍ ഉള്ള എല്ലാവരും, @@thomasjobichan2592
@joyjoseph435Ай бұрын
കാരണം, ദൈവം എല്ലാം അറിയുന്നു, എല്ലാ കാലവും മുന്‍ കൂട്ടി അറിയുന്നു, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമാണ് എല്ലാം സൃഷ്ടിച്ചത് അപകടം ഉണ്ടാക്കുന്നതും അതിനുശേഷം സുഖപ്പെടുത്തുനതും അവൻ തന്നെ.
@binilmk8085Ай бұрын
മനുഷ്യന്റെ പ്രതികരണ ശേഷിയും അറിയാനുള്ള ആഗ്രഹത്തെയും തടയുന്ന സങ്കല്പമാണ് മതം. 100 ഇൽ 100 അല്ല 100 ഇൽ 10 പേർക്കെങ്കിലും ചിന്തിക്കാനുള്ള മനസ്സ് ഉണ്ടാകാൻ കഴിയട്ടെ
@hariprasad1938Ай бұрын
ദയവായി എല്ലാ ജില്ലകളിലും വ്യാപകമായി ഇത്തരം സംവാതങ്ങൾ സംഘടിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് കാരണം ദൈവത്തിന്റെ പേരിൽ മതങ്ങൾ നടത്തുന്ന ചൂഷണം അതിഭയങ്കരമാണ്
@AjinpAjinpАй бұрын
ആശംസകൾ ഒരുപാട് പരിപാടികൾ ഇതുപോലെ സംഘടിപ്പിക്കണം
@aswanthks3305Ай бұрын
ഇതിനുള്ള ധൈര്യം ഇവിടെയുള്ള ഒരു ഇരട്ട ചങ്കനും ഇല്ലാ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലാ ❤️❤️❤️❤️
@shajanissast9490Ай бұрын
ആരെങ്കിലും എതിരു പറഞ്ഞാൽ ദൈവ വിശ്വാസം പൊയ്പ്പോകും എന്നു പേടിക്കുന്ന ആ പെൺകുട്ടിയുടെ ദൈവം എങ്ങനെയാണ് സത്യമാകുന്നത്?
@dEadPooL-nt7foАй бұрын
ഇതാണ് നിരീശ്വരവാദികൾ ചെയ്യേണ്ട കാര്യം.ഓപ്പൺ ആയി ചർച്ച ചെയ്യുക.ജീവിത അവസാനം വരെ. വെരി പ്രൗഡ് ഓഫ് u
@somansooryakanthi9544Ай бұрын
കേരളം മാറുന്നു. നിരീശ്വരവാദികളെ കേൾക്കാൻ തയ്യാറാകുന്നു.
@SreenivasanrRАй бұрын
ബ്രെയിൻ മെസ്സേജ് ഇനിയും തുടരട്ടെ ♥️
@Cinema_123-w2zАй бұрын
ഇങ്ങനെ ഉള്ള സംവാദങ്ങൾ വരട്ടെ. മതം എന്ന വിഷം താനെ പൊളിഞ്ഞോളും 🔥
@darksoulcreapyАй бұрын
അടിമകളുടെ കരച്ചിൽ കേൾക്കുമ്പോൾ പണ്ട് ചിരി വന്നിരുന്നു ഇപ്പോൾ സങ്കടം ആണ് 😔
@Rameshanm-u6iАй бұрын
മനുഷ്യന് എവിടെയും വിലങ്ങു തടി മതവും ജാതിയും.. ആണ് 👍🏻
@sapereaudekpkishor4600Ай бұрын
കൊതുകിനെയും ചെകുത്താനെയും സൃഷ്‌ടിച്ച കോന്തൻ ദൈവം, സുഖപ്പെടുത്താനായി മുറിപ്പെടുത്തുക എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ഗുണം
@shajanissast9490Ай бұрын
ദൈവത്തിന്റെ ഹോബി
@BlackTea.Ай бұрын
😂😂😂
@Lathi33Ай бұрын
കൊതുക് ഒക്കെ ecosystem തിന് important ആണ്. നമുക്ക് ഉപദ്രവം ആയത് കൊണ്ട് മോശം സാധനം ആണെന്നില്ല
@@prathyushprasad7518 പ്രപഞ്ച സൃഷ്ടി ആണല്ലോ ദൈവം ഈ രംഗത്ത് വരാൻ കാരണം.. പ്രപഞ്ച സൃഷ്ടിയെ കുറിച്ച് ശാസ്ത്രിയമായോ യുക്തിപരമായോ നീരിശ്വരവാദപരമായോ വിശദീകരിച്ചാൽ മതി..... താങ്കൾക്ക് അറിയാവുന്ന രീതിയിൽ പറഞ്ഞാൽ മതി...
@maximumtophill6341Ай бұрын
@@jojijohn7269😂😂😂 Ayye athanu ningalude problem ...antha vishwasam and Avishwasam thammil Antha(infinity ♾️) different und ...e video athyam muzhuvan Kanuka kandenkil Athine manasilakuka...
@jijeeshkumar1156Ай бұрын
Exemplary interaction. I appreciate the courage and effort taken to make this a reality. Expecting more intresting knowledge bits at Swapnanagari on October 12th. Thank you.
@bharathsekharnayanarАй бұрын
ഇതൊരു സ്ഥിരം പരുപാടി ആക്കിയാൽ essence നെ കുറിച്ച് കൂടുതൽ ആളുകൾ അറിയും
@mohamed-y1u4rАй бұрын
നല്ല കുറേ ടീം. നല്ല പരിപാടി 🌹🌹അഭിനന്ദനങ്ങൾ 🌹🌹
@shajanissast9490Ай бұрын
ദൈവ വിശ്വാസം എന്നത് അന്ധവിശ്വാസമാണ്.
@abhishekkannan8130Ай бұрын
ജൈവ വിശ്വാസം പരിണമിച്ച് ദൈവ വിശ്വാസമായി....😂 ഫലം : കണക്കില്ലാത്ത കള്ളപ്പണം (നികുതിയായ്ക്കാതെയുള്ള പണം ) മത വ്യാപാരികളുടെ സ്വത്തായി മാറി .😷
@ajo9146Ай бұрын
ദൈവമില്ല എന്നതും അന്ധവിശ്വാസമാണ്.
@Ytuber4200Ай бұрын
Arif hussain just nailed it
@shahinsha8047Ай бұрын
Chandrasekhar R, nishad kaippally what a great science knowledge these two guys have! Much appreciated 👏
@bijuworld4649Ай бұрын
ദൈവം ഉണ്ട്എന്ന് തെളിവ് ഇല്ല
@MohammedAshmar-y2mАй бұрын
പൊന്നു കുട്ടി നീ തന്നെയാണ് yatavum വലിയ thalivu. നീ varum vanathulliyayirunnu.ippo nee മജ്ജയും മാംസവും ഉള്ള ആരോഗ്യവാനായ മനുഷ്യനയപ്പോൾ നീ നിൻ്റെ സൃഷ്ടവിനെ തള്ളിപറയുന്നു.കഷ്ടം
@crap12345fulАй бұрын
Super...inganathe discussions aanu vendathu...andha viswasangal maratte, civics sense undavatte, science valaratte, lokam munnottu pokatte...excited for a future devoid of religion
@MalluStalker-t3vАй бұрын
ഒരിയ്ക്കലും മാറാൻ പോകുന്നില്ല 😂ചത്താലും ഞങ്ങൾ നന്നാകില്ല
@humanbeing8810Ай бұрын
Especially ഞമ്മന്റെ വിഡ്ഢികൾ
@Rameshanm-u6iАй бұрын
🤣🤣🤣
@rickmorty40Ай бұрын
I became Nishad kaippally fan after watching all 4 brain surgery programs.
@pradeepanck8213Ай бұрын
അടിപൊളി
@sporadic_savantАй бұрын
Title cuts super✨....ബാക്കി കണ്ടിട്ട് വരാം
@vipinc3515Ай бұрын
Usthadintne mon ❤❤❤
@vellatbalagopal3655Ай бұрын
“You can’t convince a believer of anything; for their belief is not based on evidence, it’s based on a deep seated need to believe”. Carl Sagan
@Unknown-f1s1cАй бұрын
Great effort....
@salijohn7095Ай бұрын
സ്വതന്ത്ര ചിന്തകൾ വളരെട്ടെ മതാന്ധതകളിൽ നിന്നും മോചനം നേടിയ പുതിയ തലമുറയെ സൃഷ്ടിക്കാൻ നിങ്ങൾക്കൊപ്പം ഞാനും. ലിറ്റ്മസ് 24 വൻവിജയമാക്കിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤❤❤
@Mars-i9zАй бұрын
അടിപൊളി programme ❤️
@afsalummer123Ай бұрын
ഈ പരുപാടി കൊള്ളാം 👌👌
@nihil226Ай бұрын
Great venture, true reformation works are being done by essence in our state through programmes like this, please continue with more of these brain surgeries.
@unnivijayanche4015Ай бұрын
Much needed because i have participated in the similar presentations, but there all are irrelegious people, but here those are infected with the virus is also able to hear the thoughts of rationalism
@biju.k.nair.7446Ай бұрын
This is real brain surgery...... Thank you Essence👍
ഇത് പോലുള്ള പരിപാടികൾ ഇന്നിയും വേണം എന്നാണ് എൻ്റെ അഭിപ്രായം. തിരിച്ചറിവ് ഇല്ലാതെ നടക്കുന്ന പലർക്കും ഇത് ഒരു അവസരം ആയി മാറും. ജാതിയുടേയും മത്തിൻ്റെയും പേരിൽ നടക്കുന്ന അക്രമങ്ങൾ നിർത്തി മനുഷ്യനായി ജീവിക്കാൻ ആളുകൾക്ക് ഒരു പ്രചോദനമാകട്ടെ ഇത് പോലുള്ള പരിപാടികൾ എന്ന് ആശംസിക്കുന്നു ❤
@immanuelabrahammathew8806Ай бұрын
E Series elaam adipolli aayirunnu .
@bsvy9658Ай бұрын
Well done all, amazing knowledge delivered to audiences, congratulations ❤
Great, words of wisdom, sharing the deep knowledge
@vijay.e4228Ай бұрын
Great video please make more
@johnymathew2570Ай бұрын
All the best for the efforts to provide good knowledge
@rythmncolorsАй бұрын
Great initiatives by litmus.. good work
@MrJoythomasАй бұрын
Beautiful work
@SindhuSajeevan-o4wАй бұрын
നിരീശ്വര വാദം എന്നത് നന്മയാണ് 🤩🤩🤩🥰❤️❤️
@ShakeelbangalathАй бұрын
എന്ത് നന്മയാണ് ഉള്ളത്? ഒന്ന് പറയാമോ?
@manjushaarumadi2492Ай бұрын
Iniyum iniyum itharam samvadangal undaakatte.. ❤
@DNA237Ай бұрын
ദൈവം ഇല്ല... 🤷♀️ഉളളവർ തെളിവ് കൊണ്ട് വരൂ plz.... 🙆♀️
@munash236Ай бұрын
താങ്കൾ ഇന്നലെ കണ്ട സ്വപ്നം ഇന്നതാണെന്ന് തെളിയിക്കൂ.
@DNA237Ай бұрын
@@munash236 brainൽ തന്നെയാണ് ദൈവവും ഇരിക്കുന്നത്🙄
@daffodils4873Ай бұрын
യേശുക്രിസ്തു ഉണ്ട് എന്നതിന് റോമൻ യഹൂദ ക്രൈസ്തവ ചരിത്ര രേഖകൾ ഉണ്ട്. നിരീശ്വര വാദികൾ ഇതൊരിക്കലും അംഗീകരിക്കില്ല
@bobbyd1063Ай бұрын
@@munash236 അപ്പൊ ഡൈബം ഒരു ദുസ്വപ്നം ആണ് എന്നാണോ കോയ പറയുന്നത്?
@munash236Ай бұрын
@bobbyd1063 ആണല്ലോ താങ്കളെ പോലുള്ളവർക്ക്, അത്കൊണ്ട് എല്ലാം തെളിയിച്ചിട്ട് വിശ്വസിച്ചാൽ മതി.
@jishnuvijay5869Ай бұрын
Valare manoharamaya prabhashanam..ithupolulla prabhashangangal keralathinte ella bhagathum nadatham💯❤️
@jinishskАй бұрын
തുടരെ തുടരെ ബ്രെയിൻ സർജറികൾ എല്ലായിടത്തും നടക്കട്ടെ🎉🎉 അങ്ങനെ നാട് നന്നാവട്ടെ ❤🎉
@SYLVESTER897Ай бұрын
Self എന്ന ബോധം ഓരോ വ്യക്തിക്കും ഓരോന്നാണ് .. അത് unique ആണ് . ഈ ബോധം ( വ്യക്തി )ഒരു നിസ്സഹായ അവസ്ഥ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുമ്പോൾ ഒരു സൃഷ്ടി കർത്താവായ ദൈവം ഉണ്ടെന്നും ആ ശക്തി രക്ഷിക്കുമെന്നുള്ള വിശ്വാസം നല്ലൊരു ആശ്വാസമാണ് ഉണ്ടാക്കി തരുന്നത് ! അവിടെ യുക്തിക്കു പ്രസക്തിയില്ല ! നമ്മൾ കഴിക്കുന്ന ആഹാരത്തിൽ സൂക്ഷ്മ ജീവികളില്ല എന്ന വിശ്വാസത്തിലാണ് കഴിക്കുന്നത് . എന്നാൽ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികളെ കൈയ്യിലും ആഹാരത്തിലും കാണാൻ കഴിയും . ഈ പറയുന്നതിന് തെളിവുണ്ട് . ആഹാരം കഴിച്ചു കഴിഞ്ഞു എത്രയോ പേർ അസുഖമായി ഹോസ്പിറ്റലിൽ പോയിട്ടുണ്ട് . എല്ലാപേർക്കും പരസ്പരം സ്നേഹം ഉണ്ട് എന്ന വിശ്വാസത്തിലാണ് ഒരു വീട്ടിൽ എല്ലാപേരും ഒരുമിച്ചു ജീവിക്കുന്നത് ... ആരും ആരെയും കൊല്ലില്ല എന്ന വിശ്വാസത്തിലാണ് ഒരു വീട്ടിൽ ജീവിക്കുന്നത് . എന്നാൽ പരസ്പരം ആർക്കും ആരെയും കൊല്ലാം എന്ന തെളിവ് നമുക്കുണ്ട് . എങ്കിലും നമ്മൾ അടിയുണ്ടായാലും ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്നു . മരിച്ചാൽ നരകത്തിൽ പോകും എന്ന ഭയമുള്ളവർ കൂടുതൽ ക്ഷമ കാണിച്ചു ദൈവത്തെ ഭയന്ന് മറ്റുള്ളവരോട് നന്നായി പെരുമാറുന്നു . ലോകത്തിൽ ഒരാളെങ്കിലും ദൈവ വിശ്വാസത്തിൽ ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അയ്യാളെ സമ്പെന്ധിച്ചും അയാൾക്ക് ചുറ്റുമുള്ളവർക്കും അത് ശെരിയാണ് . കാരണം ആ ദൈവ വിശ്വാസത്താൽ ചുറ്റിനും ശാന്തി ഉണ്ടാകുന്നു . നമ്മൾ റോഡരികിലൂടെ നടന്നു പോകുമ്പോൾ പുറകേ വരുന്ന വണ്ടികളെ തിരിഞ്ഞു നോക്കി നോക്കി നടക്കില്ല . കാരണം പുറകേ വണ്ടി വന്നു ഇടിക്കില്ല എന്ന വിശ്വാസത്തിലാണ് നമ്മൾ നടക്കുന്നത് . ഒരു മരുന്ന് കഴിക്കുമ്പോൾ രോഗി ആ മരുന്നിനെക്കുറിച്ച് അറിയുന്നില്ല ... ഡോക്ടർക്കു പോലും അറിയില്ല . ആരോ പറഞ്ഞു വിശ്വസിച്ചു . ചിലർക്ക് അസുഖം മാറി . എന്നാൽ മാറാത്തവരും ഉണ്ട് . എങ്കിലും ദൈവ വിശ്വാസിയും യുക്തി വാദിയും ഒരു പോലെ വിശ്വസിക്കുന്നു . കഴിക്കുന്നു ..... ചെയ്യുന്നു ..... നടക്കുന്നു..... സംസാരിക്കുന്നു.... എല്ലാം വിശ്വാസത്തിൽ മാത്രം ! ജീവിതം ഒരു വിശ്വാസത്തിൽ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ . യുക്തി വാദികൾ എല്ലാപേരും നന്മയുള്ളവരാണോ ? അവർ അവരെ അറിഞ്ഞാണോ ജീവിക്കുന്നത് ? യുക്തി വാദികൾക്ക് അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുമോ എപ്പോഴും ? അവർ വികാര വിക്ഷോഭം ഇവരുടെ നിയത്രണത്തിലാണോ ? ഇല്ല എന്നാണ് ഉത്തരം ! എന്നാൽ ദൈവ വിശ്വാസികളിൽ പലർക്കും ദൈവ വിശ്വാസത്തിന്റെ പേരിൽ ഇതിനൊയൊക്കെ നിയന്ത്രിക്കാൻ കഴിയും . അപ്പോൾ കാര്യങ്ങൾ ഇങ്ങനെയിരിക്കെ ഇതിനിടക്ക് കേറി ദൈവത്തിനു തെളിവ് ഉണ്ടോ എന്ന് ചോദിക്കുന്നത് ശെരിയല്ല . അത് ജനദ്രോഹവുമാണ് . മനുഷ്യന്റെ സമാധാനത്തെ ഇല്ലാതാക്കുകയാണ് . സമാധാനമായി ജീവിച്ചാൽ പോരെ! ദൈവത്തിനു തെളിവ് നിങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്നത് ആണ് തെളിവ് . നിങ്ങൾ പറയുന്നു പ്രകൃതിയാൽ ഉണ്ടായി . അവർ പറയുന്നു ദൈവത്താൽ ഉണ്ടായി എന്ന് . രണ്ടും ഒന്ന് തന്നെ. ക്ഷമയുള്ളവരായി ജീവിച്ചാൽ പോരേ ! എന്നാൽ ഈ ദൈവ വിശ്വാസത്തെ ചില തീവ്രവാദികളായ ഭരണാധികാരികൾ ആളുകളെ തമ്മിലടുപ്പിച്ചു അധികാര കസേരയിൽ ഇരിക്കുന്നു ... വെറുപ്പിനെ പ്രകടമാക്കാൻ മതത്തെ കൂട്ട് പിടിച്ചു ആക്രമിക്കുന്നു . ഇതൊക്കെ നോക്കികൊണ്ടിരിക്കുന്ന ഭീരുക്കളായ ജഡ്ജിമാർ . ദൈവ വിശ്വാസത്തെ വെച്ചു രാഷ്ട്രീയക്കാർ ജനദ്രോഹം ചെയ്യുന്നു അത് നോക്കികൊണ്ടിരിക്കുന്നു കോടതികൾ !
@rafeeudhАй бұрын
കൊണ്ടോട്ടിയിൽ കൂടി ഈ പരിപാടി അവതരിപ്പിക്കണം...
@ShakeelbangalathАй бұрын
വല്ല കാര്യവും ഉണ്ടോ?
@joslin7tjАй бұрын
Very good debate.
@KvJoseph-wj1xpАй бұрын
Where was God living before creating Heaven
@vidhukumard511Ай бұрын
അഭിനന്ദനങ്ങൾ
@thepaleblue.Ай бұрын
Good initiative...Keep up the good work❤
@testo_beastАй бұрын
Arif Hussain. Love u . U r on the same way what i think . Only straight forward ❤
@amalprakash.pАй бұрын
ആദ്യം ഉണ്ടെന്ന് പറയുന്നവർ തമ്മിൽ തർക്കിച്ചു ഒരു ധാരണ ഉണ്ടാക്കട്ടെ ഏതാണ് ദൈവം എന്ന് ..
@sanketrawale8447Ай бұрын
😂👍👌
@lordorochimaru2801Ай бұрын
Good work team 👍🏻
@avss2101Ай бұрын
ഭൂമിഇൽ നമ്മൾ ഇപ്പോൾ ഉള്ളത് പോലെ കുറേ കാലങ്ങൾക് മുന്നേ.. കുറെ ആളുകൾ ജീവിച്ചിരുന്നു അപ്പോൾ അന്ന് ജീവിച്ചിരുന്ന ആളുകൾക്ക് ഇപ്പോൾ നമ്മുക്ക് തോന്നുന്ന. തുപോലെ കുറെ ആശയങ്ങൾ ഉണ്ടായിട്ടുണ്ടാവാം അതുപോലെ ഒരു ആശയമാണ് ഈ ജാതി മതം എന്നിങ്ങനെ... ഇപ്പോൾ ഞാൻ പറയട്ടെ ഭൂമിയിൽ അത്യമായി രണ്ട് മനുഷ്യൻ ഉണ്ടായി എന്നുവക്ക്. അവർ സംയോച് ഒരുകൂട്ടം മനുഷ്യർ ഉണ്ടായി. അങിനെ വന്നപ്പോൾ അവരിലും ഇതുപോലെ ചർച്ചകൾ വന്നു അപ്പോൾ അവരിൽ കുറച്ചു മുതിർന്നവർ പറഞു നീ കുറച്ചു ആളുകളെ നീ നോക്കണം. അങിനെ അങിനെ ഓ രോ രോ കൂട്ടമായി തിരിച്ചു. അങ്ങനെഒരു കുട്ടത്തിനെ ഒരു പേര് നൽകി അങ്ങനെ ഓരോ കുട്ടത്തിനും ഓരോ ഓരോ പേരും നൽകി. അങിനെ ഓരോരോ ജാതി അയി മാറി. അപ്പോൾ ഓരോ ഓരോ കുട്ടത്തിൽ ചെറിയ ചെറിയ അബദ്ധങ്ങൾ വരുമ്പോൾ ഒരാൾക്ക് തൊനി എങ്ങനെ ഇതു തടയാൻ കഴിയും അപ്പോഴാണ് നമ്മുടെ വിശ്വാസം 💞ഒരു ദൈവമായി. വരുന്നത് 💞 അപ്പോൾ എന്താണ് ദൈവം എന്നത് ഒരു വിശ്വാസം മാത്രമാണ് ഓരോ രൂപത്തിൽ അത് അറിയപ്പെടുന്നു എന്നതാണ്. അത് മനസിലാക്കി ജീവിതം സന്തോഷിച്ചു ജീവിക്കുക നമ്മൾ, മനുഷ്യർ, മാത്രം മാണ്.
@prasadkumarm2337Ай бұрын
ഇത്തരം ചർച്ചകൾ വ്യാപകമായി നടത്തണം.
@anilsbabuАй бұрын
54:45 "Energy can neither be created, nor be destroyed" എന്ന ഊർജ്ജ സംരക്ഷണ നിയമം ബാധമാകുന്നത് closed systems ൽ മാത്രം ആണ്, അതായത് ചുറ്റുപാട് നിന്നും ഊർജ്ജം/matter കൊടുക്കൽ-വാങ്ങൽ ഇല്ലാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ. എന്നാൽ, നമ്മുടെ ശരീരം അങ്ങനെയല്ല.
@abhijithyess7742Ай бұрын
🔥
@abrahamvarghese837711 күн бұрын
Atheist admitted MIND. What happened to mind when death occurs
@anilsbabu11 күн бұрын
Mind is a "manifestation" of brain activities. So, after death , everything goes to the same state before the person was born. It is just like asking, what happens to a "cricket match" once the players are dispersed from the field. The "game" is over! That's all.
ഇത്രയും വരുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ മുന്നിൽ നിന്ന് സത്യം വിളിച്ച് പറഞ്ഞ ആരിഫിനും , CR നും NK യ്ക്കും big big salute. കാരണം വിശ്വാസികളുടെ അസഹിഷ്ണുത പ്രകടമായിരുന്നു. ആ MSc.Psychology പഠിച്ച ചേട്ടൻ സംസാരിച്ചപ്പോഴൊക്കെ എന്തായിരുന്നു അസഹിഷ്ണുത. ആകെപ്പാടെ കുറച്ച് പേർ മാത്രം വിവേകത്തോടെ സംയമനത്തോടെ ചോദ്യം ചോദിച്ചു...🤍🤍..