T G സാർ, നിങ്ങളുടെ ചർച്ചകൾ പലതും ആഴത്തിലുള്ളതാണ് ❤❤❤
@gopalakrishnapillai5911Сағат бұрын
Body shaming കുറ്റകരമാണെന്ന വിധത്തിലാണ് ഇന്നത്തെ പത്രവാർത്തകൾ. അതു അല്ലെന്നു വ്യാഖ്യാനിച്ചു തരാൻ വക്കീലന്മാർ കൂടി വേണ്ടിവരുന്നു. അർത്ഥശങ്കക്കിടം വരാത്ത വിധമാണ് judgement വരേണ്ടത്. പെണ്ണുകാണൽ ചടങ്ങേ ഇല്ലാതായി പോകുമായിരുന്നു. പെൺകുട്ടി അൽപ്പം ക റുത്ത താണ്, നീളം കുറവാണു, വണ്ണം കടി പ്പോയി.. എന്നൊക്കെ പറഞ്ഞാൽ body shaming ആകും,ചെറുക്കൻ ജയിലിൽ പോകേണ്ടിയും വരുമായിരുന്നു.അതുപോലെ ദ്വയാ ർത്ഥ പ്രയോഗത്തിൽ ദുരുദ്ദേശമോ അപമാനമോ ഉണ്ടെന്നു തെളിയിച്ചാൽ മാത്രമേ കുറ്റകരമാകു. അല്ലെങ്കിൽ എഴുത്തച്ഛനും, കുമാരനാ ശാ നും ഒക്കെ മരണനന്തര ശിക്ഷ വാങ്ങേണ്ടിവരും
@Raghupchoolikkad4 сағат бұрын
ഞങ്ങളുടെ നാട്ടിൽ കാരിച്ചി വെള്ളച്ചി എലുമ്പൻ നരമ്പൻ എന്നൊക്കെ പേരുണ്ട് നമുക്കിടയിൽ ഇനി മുതൽ ഇവരെ എങ്ങിനെ വിളിക്കും
@saneeshsanu13802 сағат бұрын
എൻ്റെ വീടിൻ്റടുത്ത് ഒരു ചേട്ടൻ ഉണ്ട്. കഷണ്ടിയാണ്. ചേന എന്നാണ് പണ്ട് തൊട്ടേ പുള്ളിയെ എല്ലാവരും വിളിക്കുന്നത്. പുള്ളി ആ വിളി ആസ്വദിക്കുന്നു. ഒരു പ്രശ്നവും ഇല്ല🙏
@alexandersupertramp366619 минут бұрын
നിങ്ങളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ ഹോർമോണിന്റെ തകരാറുകൊണ്ടോ മറ്റോ ഉയരം കുറഞ്ഞ കുഞ്ഞ് ഉണ്ടായാൽ ആ കുഞ്ഞിനെ നാട്ടുകാരും ബന്ധുക്കളും 'കുള്ളാ' എന്ന് വിളിച്ചാൽ നിങ്ങൾ ആ വിളി ആസ്വദിയ്ക്കുമോ ?
@alexandersupertramp366615 минут бұрын
നിങ്ങൾക്ക് എന്തെങ്കിലും accident പറ്റി കാലിന് മുടന്തുവന്നാൽ എല്ലാവരും നിങ്ങളെ ചട്ടുകാലാ എന്ന് വിളിച്ചാൽ നിങ്ങൾ അത് ആസ്വദിയ്ക്കുമോ ?
@ograveendhrankasargod80993 сағат бұрын
TG സാർ .......❤❤❤❤😂😂😂..
@Salilps53 сағат бұрын
❤👍
@thomasjoseph95512 сағат бұрын
👍🏽🙏🏾💐
@sudhavk51703 сағат бұрын
Good
@gopalakrishnannairt.gСағат бұрын
🙏🙏🙏🙏🙏
@gudakesan3 сағат бұрын
TG is absolutely correct
@libinlibin733Сағат бұрын
മാനസികമായി ഒരാളെ തകർക്കാൻ വേണ്ടി മാത്രം ബോഡി ഷേയ്മിംങ് നടത്തുന്നത് തെറ്റാണ്
@geethagnair73613 сағат бұрын
Tg sir 🙏❤️😂😂
@MohammedTA-l8m3 сағат бұрын
ഇങ്ങിനെയൊക്കെ വഹ ള് പറഞ്ഞിട്ടും ജനങ്ങൾക്ക് മനസ്സിവുന്നില്ലാ -😂😂 ഇംഗ്ലീഷിൽ പറഞ്ഞത് മാത്രം ഏനിക്ക് മനസ്സിലായി...😂😂🎉😅😊🤣🤣😂
@sukumarapillai24902 сағат бұрын
😄...... ചീർത്ത മുലയും (72) തടിച്ച തുടയും (300) പറഞ്ഞു തന്നെ ആണെല്ലോ മതത്തിലേക്ക് ആകർഷണം എന്നതിനേക്കാൾ പിടിച്ചുനിറുത്തൽ
@moonistone20002 сағат бұрын
പുറം നാട്ടിൽ ഒക്കെ ആരും അടുത്ത് വന്നു നിങ്ങളുടെ ശരീരത്ത ധോയർത്ത പ്രയോഗം നടത്തുന്നത് അപൂർവം അങ്ങെനെ ചെയ്യുവരെ നോക്കിയാൽ അവർ മലയാളികളായിരിക്കും
@kunjimoncm1501Сағат бұрын
ഇയാൾ തെറ്റിദ്ധരിപ്പിക്കുകയാണ്. എം ബാപ്പെ പരാമർശം ന്യായീകരിക്കണമല്ലോ
@radhakrishnans15913 сағат бұрын
മോദിയുടെ 56 ഇഞ്ച് പ്രയോഗമോ?
@LDEVI7202 сағат бұрын
എൻ്റെ TG സാറേ, മസ്സിൽ മാൻ, കറുത്തവൻ , ഇതൊക്കെ ഒർജിനൽ അല്ലേ ,? " കോടതി പറഞ്ഞ മറ്റേത് മറ്റേത് വച്ച് കെട്ട് ( ഡൂപ്ലി ക്കേറ്റ് ) ആണ്.😂😂😂😂😂😂
@green_curve2 сағат бұрын
വിറയൽ സൻകി എന്നാണ് മോഹൻദാസിൻ്റെ പേരിനു തിരിച്ചറിവ്.
@bhadrana.v.84893 сағат бұрын
🕉️🙏👍👍👍👍🙏🕉️🚩🌹
@joyaj95803 сағат бұрын
ഉള്ളകാര്യം ഒരാൾ പറയുന്നത് എങ്ങനെ കുറ്റമാകും? ഇല്ലാത്തകാര്യം ഉണ്ടാക്കി ഒരാളുടെ മേൽ ആരോപിച്ചാൽ അതല്ലേ കുറ്റം??
@reshmireeji213 сағат бұрын
T.G ..ye kaanumbo njan ente achane orkkum athe roopam athe mukam...but swabavam ayyooo.. adeham veettile raajavum njagal verum adimakalum ...paavam ente amma.
@mathaama13 сағат бұрын
ചുള്ളിക്കാടിനെ ചുള്ളി എന്ന് വിളിക്കാമോ
@mathaama13 сағат бұрын
വന്നല്ലോ നിയമ പണ്ഡിതൻ... സമാധി എന്തായി.... സായിപ്പിന്റെ ഭാഷയൊക്കെ പറഞ്ഞു തകർക്കുന്നുണ്ടായിരുന്നല്ലോ
@nandakumarannair2162 сағат бұрын
അയാൾ വക്കിലാണ് അത് കൊണ്ട് നിയമം അറിയാം
@bharatheeyan7651Сағат бұрын
Sire paint adichal velukkilla..karanam mudikku tamili aa vakku mathramay parayunnathum orale vilikkumnathum thammil ulla difference undu chilark athu public aay kettal hurt aakum so tat is a crime 😊