ബോച്ചെയും രാഹുൽ ഈശ്വറും നൽകുന്ന പാഠം; അഡ്വ ജയശങ്കർ പറയുന്നു | Adv Jayashankar about Boche

  Рет қаралды 36,878

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 324
@josephbinoy1100
@josephbinoy1100 13 күн бұрын
ബോബിയും രാഹുൽ ഈശ്വരുഠ പിന്നേ കുറേയധികം ആഭാസൻമാരുഠ ചേര്‍ന്ന് കേരളീതതിൻറ യശ്സ് ഉയർത്തി
@anilkb9011
@anilkb9011 13 күн бұрын
കീഴോട്ട് ആണെന്ന് മാത്രം 😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 12 күн бұрын
എത്ര കഷ്ടം ആണ് കേരളത്തിൻ്റെ കാര്യം.....😏
@vmsterna1933
@vmsterna1933 12 күн бұрын
POSCO case prathi arunkumarinte karyam enthayi ennu koodi paranje
@Observer75487
@Observer75487 13 күн бұрын
വക്കീലെ, നമ്മുടെ നാടിന്റെ അധപദനത്തിന്റെ പൂര്‍ത്തീകരണമാണ് ഈ ജന്മങ്ങൾ!
@sinjuschannel5222
@sinjuschannel5222 13 күн бұрын
Adapadanam ?
@tourismish5542
@tourismish5542 12 күн бұрын
ഞാനിപ്പോൾ ജീവിക്കുന്നത് ന്യൂസിലാൻഡിലാണ്. 38 വയസ്സ് ആകുന്നു എനിക്ക്. നാട്ടിൽ ഗവൺമെന്റ് ജോലിയായിരുന്നു. അത് ഉപേക്ഷിച്ചിട്ടാണ് ഇവിടെ വന്നത്. പക്ഷേ ഇവിടുന്ന് കിട്ടുന്ന മനസ്സിന്റെ സ്വസ്ഥതയും സമാധാനവും ഒരിക്കലും നാട്ടിൽ കിട്ടിയിരുന്നില്ല 😢. സമൂഹത്തെ പേടിച്ച് മറ്റുള്ളവൻ എന്ത് പറയും എന്ന് മാത്രം ചിന്തിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടിരുന്നു നമ്മുടെ നാട്ടിൽ. അതിൽ നിന്നും ഒരു രക്ഷപ്പെടൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും റിലാക്സേഷൻ മനസ്സിന് തരുന്നു 😊. NB : അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്😢.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 13 күн бұрын
ശ്രീ ജയശങ്കർ സാർ 😊👌🏻 കിടിലൻ മറുപടി.....🌹
@Harry-b7x5l
@Harry-b7x5l 13 күн бұрын
Onnu poyeda
@girijamd6496
@girijamd6496 12 күн бұрын
അതേ😊
@pkbhaskaran5909
@pkbhaskaran5909 13 күн бұрын
വക്കീല് പറയുന്ന കാര്യങ്ങളൊക്കെ ഞാൻ ശ്രദ്ധിച്ചു പക്ഷേ ഒരേ ഒരു ചോദ്യം നാല് ദിവസം അറസ്റ്റ് ചെയ്തു അകത്തിടാനുള്ള ഒരു തെറ്റ് അദ്ദേഹം ചെയ്തിട്ടുണ്ടോ
@Paulsonkj
@Paulsonkj 13 күн бұрын
ഭരണ ഘടന ഉറപ്പ്നൽകുന്ന അഭിമാനം എല്ലാവർക്കും അവകാശപ്പെട്ടതാണ്. നമ്മുടെ വീട്ടിലെ സൗന്ദര്യം ഉള്ള സ്ത്രീയെ കുറിച്ച് "വികാര വടിവോത്ത " എന്ന് പരിഹസിച്ചാൽ നിയമം വഴി മാത്രമായിരിക്കില്ല പ്രതികരണം. എന്തായാലും അന്തസ്സുള്ള മാതാപിതാക്കൾ ഉള്ള ആരും ഇത്തരം പരിഹാസത്തിനു മുതിരില്ല, നിയമം വഴി എങ്കിലും ഇത്തരം ആഭാസന്മാർക്ക് മരുന്ന് കൊടുക്കണം. പരമാവധി ശിക്ഷയായ മൂന്നു വർഷം തടവ് കിട്ടണം അയാൾക്ക്
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 13 күн бұрын
വീട്ടിലുള്ളവരെ പറ്റി പറയുമ്പോൾ മാത്രമേ പ്രബുദ്ധ മലയാളിയുടെ പ്രബുദ്ധത ഉണരുകയുള്ളൂ
@manukrishnankesavan9189
@manukrishnankesavan9189 13 күн бұрын
അതു തൻ്റെ വികലമായ മാനസ്സിക അവസ്ഥ കൊണ്ട് തോന്നുന്നതാണ്..boche സാധാരണക്കാരായ നിരവധി സ്ത്രീകളോടും പെൺകുട്ടികളോടും ഈ രീതിയിൽ സംസാരിച്ചിട്ടുണ്ട്.. ഇവിടെ വക്കീൽ പറഞ്ഞ പോലെ ഹണി റോസ് ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഐയാൾ അകത്തായത്...തൻ്റെയൊകെ വീട്ടിലെ ആരോടെങ്കിലും ഇങ്ങനെ ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും നടത്തിയാൽ എന്തവും ചെയ്യുക????...യഥാർത്ഥത്തിൽ boche യെ കാളും വിഷം ആണ് അയാളെ അനുകൂലിക്കുന്ന നിങ്ങളെ പോലെയുള്ള ആളുകൾക്കുള്ളത്
@Observer75487
@Observer75487 13 күн бұрын
@@pkbhaskaran5909 അറുപതിന് മേല്‍ പ്രായം വരുന്ന ഒരു അമ്മയും ഭാര്യയും ആയ ഒരു സ്ത്രീയോട്, അവരുടെ ഭര്‍ത്താവ് ഉള്‍പ്പടെ ഉള്ള പുരുഷന്മാരുടെ മുമ്പില്‍ വെച്ച് ഏത്തക്കാ പഴം പൊരി കാണിച്ച് ആഭാസകരമായി സംസാരിച്ചിട്ട് ചിരിച്ച് കലക്കിയ മഹാനാണ് പോച്ച! ആ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ആളെ കൂട്ടുന്ന ജന്മത്തിനെ പിന്നെ എന്ത് പറയണം! മാനഭംഗപ്പെടുത്താൻ കോട്ടേഷൻ കൊടുത്തു വീഡിയോ എടുപ്പിച്ചവനെ ന്യായീകരിക്കാൻ ഇറങ്ങിയവനാണ് അടുത്ത ജീവി!
@vinodponnappan6795
@vinodponnappan6795 12 күн бұрын
അവരവരുടെ മകളെയോ ഭാര്യയെയോ സഹോദരിയെയോ ഒക്കെ ഇങ്ങനെ ഡബിൾ മീനിങ് അടിച്ചു നിരന്തരം പറയുമ്പോൾ മനസിലാകും. അത് മനസിലാകാത്ത കൊറേ boche fans !!
@hometv617
@hometv617 13 күн бұрын
ഈ ആഭാസൻ അശ്ലീലം പറയുന്നത് ഹണി റോസിനോട് മാത്രമാണോ, അവൻ തന്റെ മുന്നിൽ വരുന്ന എല്ലാം പെൺകുട്ടികളോടും അശ്ലീലം അല്ലേ പറയുന്നത്, ഇവിടെ തമാശ ഈ ആഭാസനും ഇവിടെ ഫാൻസ്‌ ഉണ്ട് ഫാൻസ്‌ അസോസിയേഷൻ ഉണ്ട്...
@tamas8822
@tamas8822 13 күн бұрын
ഇയ്യാളെക്കൊണ്ട് ആർകെങ്കിലും ഉപകാരം കിട്ടിയിട്ടുണ്ടാവുമോ. ബോചെയുടെ സഹായം കിട്ടിയിട്ടുള്ളവർ അദ്ദേഹത്തോടൊപ്പം. കുറ്റം പറയാൻ എളുപ്പമാണ്. ബോചെയുടെ ആരുമല്ല ഞാൻ.
@snehas7300
@snehas7300 13 күн бұрын
Boche arelum konnalum edu thanne parayanam
@babu5603
@babu5603 13 күн бұрын
ഒരാൾ ഉപകാരം ചെയ്തു എന്ന് കരുതി,അയാൾക്ക് എന്ത് ആഭാസത്തരവും കാണിക്കാമെന്ന ലൈസെൻസാണോ കിട്ടുന്നത്?
@mathewjoseph4021
@mathewjoseph4021 13 күн бұрын
Reality
@tomthomas3986
@tomthomas3986 13 күн бұрын
രാഹുൽ പറഞ്ഞത് കറക്റ്റ് കാര്യം ആണ്....അറ്റവും മുറിയും കെട്ടു വരാതെ അയാൾ പറഞ്ഞതിൽ ഉള്ള പോയിന്റ് കാണണം താങ്കളെ കൊണ്ട് ഇങ്ങനെ എല്ലാ ചാനലിലും വന്നു സംസാരിക്കാൻ അല്ലാതെ ജനങ്ങൾക്ക് എന്ത് ഗുണം ആണ് ഉള്ളത്...
@Observer75487
@Observer75487 12 күн бұрын
@@tomthomas3986 രാഹുലിന്റെ ഗുണം കൊണ്ട്‌ നാട് ഇന്ന്‌ വെളിച്ചം കണ്ടു 🙄
@jacksonkurian8060
@jacksonkurian8060 13 күн бұрын
ജയശങ്കർ സർ.. എല്ലാവർക്കും എല്ലാവരെയും ഇഷ്ടം ആകണം എന്നില്ല.... ബോബി ജനങ്ങൾക്കു നല്ല സഹായം ചെയ്തിട്ടുണ്ട്.. അവർക്കു ബോബി നല്ലവൻ ആണ്.... നിങ്ങൾക്കും.. ചാനലും കാർക്കും മാത്രമേ ബോബി മോശ കാരൻ... നിങ്ങൾ ആർകെങ്കിലും ഒരു സഹായം ചെയ്തിട്ടുണ്ടോ
@Indian-proud
@Indian-proud 13 күн бұрын
ചാരിറ്റി നടത്തിയാൽ എന്ത് പോക്രിത്തരവും വായിൽ വരുന്ന തോന്ന്യാസവും മറ്റുള്ളവരെ പറയാനുള്ള ലൈസൻസാണൊ
@krishnankuttykrishnan9817
@krishnankuttykrishnan9817 13 күн бұрын
താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ നമ്മൾ നമ്മളുടെ സ്ഥാനം മറന്നു കൊണ്ട് പ്രവർത്തിക്കരുത് 🙏
@jollyannie
@jollyannie 13 күн бұрын
Correct question
@65229
@65229 13 күн бұрын
ജയശങ്കർ സാർ രാഹുൽ ഈശ്വർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 🙏🙏🙏
@leela1582
@leela1582 13 күн бұрын
അവൻ സ്ത്രീകളുടെ ഡ്രസിംങ്ങിനെ കമന്റ് ചെയ്യാന്‍ അരാ. കേരള സർക്കാർ സ്ത്രീ വസ്ത്റധാരണ അമ്പാസഡറോ?
@lallamidhila5334
@lallamidhila5334 13 күн бұрын
തെറ്റുണ്ട് പിള്ളേച്ചാ... ഈ രാജ്യത്തെ സ്ത്രീകളുടെയെല്ലാം വസ്ത്രധാരണത്തിലെ മാന്യതയളക്കുന്ന യന്ത്രം അത് അളന്നിട്ട് പറയാൻ രാഹുന്റകയ്യിൽ ആരും കൊടുത്തിട്ടില്ല.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 13 күн бұрын
ന്യായീകരണ അടിമ തന്നെ 😂😂😂
@jayajoseph1053
@jayajoseph1053 13 күн бұрын
അവന്റെ വീട്ടിൽ ഉള്ളവരെ ഡ്രസ് കോഡ് പഠിപ്പിച്ചാൽ പോരെ മറ്റുള്ള പെണ്ണുങ്ങളെ ഡ്രസ് കോഡ് പഠിപ്പിക്കാൻ അവൻ ആര്
@binoyvishnuv2653
@binoyvishnuv2653 13 күн бұрын
അതുനിങ്ങളുടെ മനസിക നിലയുടെ പ്രശ്നം ആണ്.
@KunchanChandy
@KunchanChandy 13 күн бұрын
അതിപ്പോ ജയശങ്കrine പിന്തുണക്കുന്ന കുറേ പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ അത് പോലെ കരുതിയാല്‍ മതി 😂
@janakipillai3165
@janakipillai3165 13 күн бұрын
Honey nallavalanallo,ningale eshttamallathavar orupadundu.athukondu ningal aapasan aakumo
@mathewjoseph4021
@mathewjoseph4021 13 күн бұрын
Exactly (he needs to think)
@syammohansyam4014
@syammohansyam4014 12 күн бұрын
സത്യം ബ്രോ 😂
@vmsterna1933
@vmsterna1933 12 күн бұрын
😂😂😂
@shanavashabeebulla3725
@shanavashabeebulla3725 13 күн бұрын
ശെരിക്കും ഉള ള വ്യാകുലത ഞങ്ങൾക് ചില സ്വതന്ത്ര മാധ്യമ നിരീക്ഷകരെ കുറിച്ചാണ്
@thomas249
@thomas249 13 күн бұрын
ഇദ്ദേഹം നടത്തിയ ആഭാസത്തരം ഒന്നു വ്യക്തമാക്കൂ ജയശങ്കർ.താങ്കളോട് ബഹുമാനമായിരുന്നു, എന്താണ് താങ്കളുടെ ഉദ്ദേശ്യം. എങ്കിൽ കുടുംബം കലക്കി സരിതയെ ഒന്നറസ്റ്റു ചെയ്യാൻ പറയു.
@antonykj1838
@antonykj1838 12 күн бұрын
നല്ല അഭിപ്രായം ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ 😁👍
@binoyvishnuv2653
@binoyvishnuv2653 13 күн бұрын
കേരളത്തിൽ 90% ഈ ആഭാസന്മാർ തന്നെ ആണ് ഉള്ളത്. കമൻ്റ് ബോക്സ് നോക്കിയാൽ മനസ്സിലവും. വെറുതേ അല്ലാ പിള്ളേരു ഇവിടെ നിന്ന് ഓടി രക്ഷപെടുന്നത്
@one-2-threechannel967
@one-2-threechannel967 13 күн бұрын
നിങൾ ഒന്ന് മനസ്സിലാക്കുക ബോചയെ അനുകൂലിക്കുന്നത് എതിർവശത്ത് ഹണി റോസായതിനാലാണ്. പിന്നെ പുള്ളിയെക്കാൽ വലിയ വിഷവിത്തുകൾ ഒരു കോടതിയും കേസും ഇല്ലാതെ നടക്കുമ്പോൾ. അല്ലേൽ ഹണി റോസിനെക്കാൽ വലിയ ഇരകൾക്ക് യാതോരു നീതിയും കിട്ടാതായപ്പോൾ ഇതിൽ മനുഷ്യർക്ക് അല്പമെങ്കിലും പ്രയോചനമുള്ള ബൊച്ചയെ പിന്തിനക്കുന്നവരെ താങ്കൾ അതിക്ഷേപിക്കുമ്പോൾ താങ്കൾക്കാണോ കേരളത്തിലെ ജനങ്ങൾക്കാണോ പ്രോബ്ലം
@ibrahimk1161
@ibrahimk1161 13 күн бұрын
അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചങ്കര നിനക്കും ഉണ്ടല്ലോ കുറെ ആരാധകർ, ഇവരെല്ലാം ആഭാസന്മാരായതാണോ, അവരുടെ നേതാവായ താനും ആഭാസനാണോ
@BinuEkm7
@BinuEkm7 13 күн бұрын
ഇങ്ങനെയുള്ള വൃത്തികെട്ട ആൾക്കാരെ ചുമന്നു നടക്കാൻ കേരളത്തിൽ ചില പൊതുസമൂഹം ഉണ്ടല്ലോ അവരെ പറഞ്ഞാൽ മതി😮😮😮😮
@hngogo9718
@hngogo9718 12 күн бұрын
ഇടയ്ക്കു സമൂഹത്തിനു വല്ല ഉപകാരവും ചെയ്യുന്ന ബോബിയെ ചുമക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. നിങ്ങളെയോ ജയശങ്കർ വക്കീലിനെയോ പോലുള്ളവരെകൊണ്ട് ഈ സമൂഹത്തിനു എന്ത് നന്മയാണുള്ളത് . വെറും ചാനെൽ ചർച്ചതൊഴിലാളി
@hngogo9718
@hngogo9718 12 күн бұрын
ഓ വക്കീല് മാത്രം ഒരേയൊരു ആൾ നല്ലവനായിട്ടു ഉണ്ടല്ലോ. സന്തോഷം. നിങ്ങളെ പോലുള്ള ചാനൽ പ്രസംഗ തൊഴിലാളികളെകൊണ്ട് എന്ത് ഗുണമാണ് ഈ സമൂഹത്തിനു ഉള്ളത് . ഒരു നിരീക്ഷകൻ. നിങ്ങൾ നിരീക്ഷിച്ചില്ലെങ്കിൽ കേരളത്തിന് എന്ത് സംഭവിക്കും
@sojajose9886
@sojajose9886 13 күн бұрын
ബോബി ചെമ്മണ്ണൂർ സ്വന്തം തെറ്റ് തിരിച്ചു അറിഞ്ഞു അത് തിരുത്താൻ തയറായി ഒരു ബഹുമാനം തോന്നുന്നു പക്ഷെ രാഹുൽ ഈശ്വർ
@SajiSajir-mm5pg
@SajiSajir-mm5pg 13 күн бұрын
രാഹുൽ ഒരേസമയം ധാരാളം വള്ളത്തിൽ കാൽ ചവിട്ടുന്ന ഒരു ചിലന്തി ആണ്.. ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.. വെറുതെ വള വള എന്നു പറയും
@r4uvlog43
@r4uvlog43 13 күн бұрын
🔥ശ്രീ ജയശങ്കർ ജീ 🔥സാർ 🔥 ആറുമാസം 🔥🔥🔥ശ്രീ യോഗി ആദിത്യ നാഥ്‌ 🔥🔥🔥Up🔥Government 🔥🔥🔥 ഭരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ❤️🇮🇳❤️🔥🔥🔥🔥എന്റെ കേരളത്തിൽ ഉള്ളു 🔥🔥🔥🔥🔥🔥🔥.....
@evfrancis5919
@evfrancis5919 12 күн бұрын
പ്രിയ ജയശങ്കർജി, താങ്കളുടെ പലവീക്ഷണങ്ങളും ഞങ്ങൾ കേൾക്കുകയും കൊള്ളാമെന്നു അഭിപ്രായപ്പെടുകയും ചെയ്യാറുണ്ട് ! തിരിച്ചു രാഹുലിനെ ഞങ്ങൾ പുച്ഛിച്ചിട്ടുമുണ്ട് !! എന്നാൽ ഇവിടെ നിങ്ങളുടെ അഭിപ്രായം വ്യക്തിനിഷ്ടമായാണ് നടത്തുന്നത് !! തത്വതിഷ്ഠിതമായല്ല !!! ബോബി വഷളൻ ആയതുകൊണ്ട് മറുകക്ഷി പവിത്രയാണെന്ന നിങ്ങളുടെ വാദം തെറ്റാണ് വക്കീലേ !! കോൺസ്റ്റിട്യൂഷനിൽ ഇന്ന വസ്ത്രം ധരിക്കണം എന്നു പറയാത്തതുകൊണ്ട് ഏതുവസ്ത്രവും ധരിക്കാം എന്ന് അർഥവുമില്ല !! ഇവിടെ കോൺസ്റ്റിട്യൂഷൻ വിട്ടുകളഞ്ഞ ഭാഗത്തെ കയറിപിടിച്ചു വാദിക്കരുത് !! അങ്ങനെയെങ്കിൽ പർദ്ദ ധരിക്കുന്ന മുസ്ലിമിനെ നിങ്ങൾ എങ്ങനെ കുറ്റം പറയും !! വ്യവസ്ഥാപിത ഭരണകൂടങ്ങൾ ഇതു നിരോധിച്ചത് എന്തുകൊണ്ട് !! നമ്മുടെ ഇൻസ്ടിട്യൂഷൻസ് പോലും പർദയെ നിരോധിക്കുകയും കോടതിയിൽ നിന്നു അവർക്കനുകൂലമായ റൂളീംഗ് ലഭിക്കുകയും ചെയ്യുന്നതെങ്ങനെയാണ് ! ഇവിടെ ഹണിറോസ് ചെയ്തത് തന്റെ ശരീരത്തിന്റെ ഒരു പോർ ണോഗ്രാഫിക് പ്രസന്റേഷൻ ആണ് എന്ന് കേരള സമൂഹം തിരിച്ചറിയുന്നു !!! ഇത്തരത്തിലുള്ള പ്രവൃത്തിയ്ക്കു അത്തരത്തിലുള്ള പ്രതിപ്രവൃത്തി സ്വാഭാവികമാണ് !! അവർ അത്തരത്തിൽ വസ്ത്രം ധരിച്ചു അവിടെ പോയത് പണം കൈപ്പറ്റിയാണെന്നുള്ളതുകൂടി പരിഗണിക്കണം ഇതിൽ ഹണിറോസിനെ ചാരിത്ര്യവൽക്കരിക്കുന്നത് സാംസ്‌കാരിക അപച്യുതിയാണ് !! ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ് !!! വക്കീൽ വ്യക്തിനിഷ്ടമായി വിധി പറയരുത് പക്ഷം പിടിക്കരുത് !!!
@VargheseChooramana
@VargheseChooramana 13 күн бұрын
അസൂയക്ക് മരുന്നില്ല 🙏അയാളുടെ നന്മകളും കാണണം എല്ലാം തെറ്റ് എന്ന് പറയരുത്
@mathewvarghese2131
@mathewvarghese2131 13 күн бұрын
എവിട് എന്ത് നന്മായാ ചെയ്തത്. വയനാട് ദുരന്തം ചില്ലി കാശ് കൊടുത്തോ. നിങ്ങൾ ക്കൈ എന്തിനാ അബാനി അ ടാനി എന്ന് പറഞ്ഞ് കയുന്നത്. അബാനി ശിവം നാടാർ ഇവർ ഒക്കെ വർഷം 1000 കോടി മേൽ സൗജനം ധരിന്ദ്രന് കൊടുക്കുന്നു . എന്തി നല്ലത് പറയാത്തത്. കണ്ടാ പെണ്ണങ്ങളുട് ശരീരം ത്തിൻ്റെ അളവ് പറഞ്ഞാൽ പണി കിട്ടും. നിൻ്റെ വീട്ടിൽ ഉള്ള വരുട് കര്യം പറഞ്ഞാൽ നിങ്ങൾ എന്ത് കൈയ്യടിക്കുമോ
@SajiSajir-mm5pg
@SajiSajir-mm5pg 13 күн бұрын
എന്തോന്ന് നന്മ... പൊതു ജനത്തെ തന്ത്രം പൂർവ്വം കബളിപ്പിച്ചുകൊണ്ടാണ് അയാൾ അയാളുടെ ബിസിനസ് നടത്തുന്നത്.. ഇത് ഒരിക്കൽ പൊട്ടും.. വലിയ താമസം ഒന്നും ഇല്ല..
@hredyakj3191
@hredyakj3191 13 күн бұрын
Ayoo paavam
@sahadevan2594
@sahadevan2594 13 күн бұрын
ഐശ്വര്യ റായ് വളരെ സുന്ദരി ആയ സ്ത്രീ ആണ്, ലോക സുന്ദരി ആണ്, ഇന്ത്യയുടെ അഭിമാനം ആണ് ലോകത്തിന് മുന്നിൽ.ഞാൻ ഇന്ത്യക്കാരൻ അതിൽ അവരുടെ നാട്ടുകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു. അവർ പക്ഷെ ഒരു വേശ്യ, ഒരു മോശം സ്ത്രീ ആണ് എന്ന് സങ്കൽപ്പിക്കുക. നമ്മൾ അവരെ ഇഷ്ടപ്പെടുമോ 🤔അതാണ് ചോദ്യം.ഇത് bochekkum ബാധകം ആണ്.. പ്രവർത്തി പോലെ വാക്കും ശുദ്ധമാകണം. ഹണി റോസ് തെറ്റ് ചെയ്താൽ നിലവിലെ നിയമം വെച്ച് സഭ്യമായ രീതിയിൽ ഉപദേശിക്കുകയോ വിമർശനം നടത്തുകയോ, കേസ് കൊടുക്കുകയോ ആർക്കും ചെയ്യാം. അത് ഇനി വായിക്കുന്നവന്റെ അമ്മയോ പെങ്ങളോ ആയാലും ചെയ്യാം. അല്ലാതെ അവിടെയും ഇവിടെയും പോയി കുന്ദീ, വെടി, അങ്ങിനെ വിചാരിക്കാം ഇങ്ങിനെ വിചാരിക്കാം എന്നൊക്ക വളഞ്ഞു തിരിഞ്ഞു വരണം എന്നില്ല
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 13 күн бұрын
​​@@sahadevan2594 എല്ലാവരും പറയുന്നത് ബോച്ചേയുടെ സഹായ മനസ്കതയെക്കുറിച്ചാണ്, പക്ഷെ അതൊരു ബിസിനസ്‌ തന്ത്രമാണെന്ന് എത്ര പേർക്കറിയാം ?. ശരി അതൊക്കെ പോട്ടെ സഹായം ചെയ്യുന്ന ആൾ തെമ്മാടിത്തരം കാണിച്ചാൽ അതിനുള്ള ശിക്ഷ കൊടുക്കാൻ പാടില്ലെന്നാണോ ? അയാളുടെ സംസാരം മുഴുവൻ ലൈംഗിക ചുവയുള്ളതാണ്. അയാളുടെ ഏതെങ്കിലും ഒരു വീഡിയോ കേട്ടുനോക്കൂ.
@ravindrankm
@ravindrankm 13 күн бұрын
ഒരു വ്യക്തിയെ ആഭാസൻ, ആഭാസൻ എന്ന് തുടർച്ചയായി വിളിച്ചാൽ താങ്കളുടെ arguement നു ബലം കിട്ടുമെന്ന് തോന്നുന്നുണ്ടോ Jaishankar?
@Observer75487
@Observer75487 12 күн бұрын
@@ravindrankm ആഭാസനെ പിന്നെ എന്ത് വിളിക്കണം?
@surajnarayanan2596
@surajnarayanan2596 13 күн бұрын
നിങ്ങൾ എന്ത് സംഭാവന ചെയ്തു ഈ നാടിന്... ഒന്നുമില്ലെങ്കിലും ഈ നാടിന് തെക്ക് വടക്ക് നടന്നാണ് ഒരാളുടെ ജീവൻ രക്ഷിച്ചത്
@holypunk12
@holypunk12 12 күн бұрын
He got money , simply a PR work !
@kutisanii
@kutisanii 13 күн бұрын
Helow Jayasankar ..നാടിനു വേണ്ടി താങ്കൾ ചെയ്തത് ഒന്നുപറയാമോ. ..???Bocheyum രാഹുലും വിമര്ശിക്കപ്പെടേടവർ തന്നെ. ...താങ്കൾ ആരാണ്. ....സുപ്രീം കോടതിയോ. ...????
@wilsonchoondal4770
@wilsonchoondal4770 13 күн бұрын
വക്കീൽ ഈ ആഭാസൻ എന്നു വിളിച്ച് പല പ്രാവശ്യം ആക്ഷേപിച്ചു. ഈ വാക്കുകൾ അങ്ങേക്ക് തിരിഞ്ഞു കൊത്താതിരിക്കട്ടെ ഞാൻ ബോബിയുടെ ആരാധകവൃന്ദത്തിലെ ആഭാസ കനിൽ പെട്ടവനല്ല. വക്കീലും വാക്കുകൾ ഒന്ന് ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
@hredyakj3191
@hredyakj3191 13 күн бұрын
Ayal aabhaasan thanne aanu
@wilsonchoondal4770
@wilsonchoondal4770 13 күн бұрын
ആരാണ് ആഭാസൻ
@GreensandbloomsVennala
@GreensandbloomsVennala 13 күн бұрын
I support your comments
@hngogo9718
@hngogo9718 12 күн бұрын
support boche
@josevarkey6762
@josevarkey6762 13 күн бұрын
ജയശങ്കരെ കേൾക്കുന്നത് മുഴുവൻ ആഭാസന്മാരാണെന്നു ജയശങ്കർ തന്നെ സമ്മതിച്ചിരിക്കുന്നു... ബോചെയേക്കാൾ എത്ര മോശമാണ് നിങ്ങളുടെ സംസാരരീതി... കഷ്ടം..
@martingeorge205
@martingeorge205 13 күн бұрын
Rahul opinion is correct
@bgmreview689
@bgmreview689 12 күн бұрын
വിഷവിത്ത് 💯👌
@manimoncg9631
@manimoncg9631 13 күн бұрын
സാർ, അഭസന്മാരും, അഭസികളും, ഈ നാട്ടിൽ ഉണ്ട്
@raveendranathanrm187
@raveendranathanrm187 13 күн бұрын
രാഷ്ട്രീയ നിരീക്ഷണത്തേക്കാൾ സദാചാര നിരീക്ഷണത്തിന് പ്രധാന്യം കൊടുക്കുന്നത് ചില രാഷ്ട്രീയക്കാർക്കെങ്കിലും സന്തോഷമാവും.
@percygeorge7035
@percygeorge7035 13 күн бұрын
ചങ്കരൻ മാത്രമേ ലോകത്തു എല്ലാം തികഞ്ഞവനായുള്ളു
@mathewjoseph4021
@mathewjoseph4021 13 күн бұрын
🥸
@DhanishPuthuparambil
@DhanishPuthuparambil 13 күн бұрын
ഇങ്ങനെ വന്നിരുന്നു പറയുന്ന ഒരു ഗുണവും ഇല്ലാത്തവൻ 🙏🙏🙏
@archanamohan5936
@archanamohan5936 13 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതിന് എന്താണ് തെറ്റ്.. ക്യാമറയ്ക്ക് മുന്നിൽ ഇന്ന് ഘോരം ഹോരം പ്രസംഗിക്കുന്നവർ ആയി തന്നെ സ്വന്തം മക്കളെ ഹണി റോസിനെ പോലെ വസ്ത്രം ധരിപ്പിച് വീട്ടിൽ നിന്നു വിടുമോ? നാക്കും കൊണ്ട് സ്ത്രീപക്ഷം പറയും പക്ഷേ എന്റെ സ്വന്തം ഭാര്യയോ പെങ്ങളോ അമ്മയോ ഒന്നും ഇതുപോലെ നടക്കാൻ പാടില്ല അത്രയേ ഉള്ളൂ... ഇരട്ടത്താപ്പ് ആർക്കാണ് മനസ്സിലാവാത്തത്
@ammujose0143
@ammujose0143 13 күн бұрын
Rahul iswar paranjathu correct
@rethammapresannan8962
@rethammapresannan8962 13 күн бұрын
ഈ ആഭാസന്റെ പകുതി കഴിവും. നന്മയുള്ള മനസുംനിങ്ങൾക്കുണ്ടോ. കസേരയിലിരുന്ന് കുറ്റം പറയാൻ എളുപ്പമാണ്
@hredyakj3191
@hredyakj3191 13 күн бұрын
Best nanma he is a crooked person.
@sunnyjoseph9253
@sunnyjoseph9253 13 күн бұрын
മറുനാടനും ജയശങ്കർ വക്കീലും കൂടി എന്ത് സന്ദേശം ആണ് ലോകമലയാളത്തിന് നൽകുന്നത്?
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 13 күн бұрын
താൻ എന്ത് സന്ദേശം ആണാവോ നൽകുന്നത്
@tematema8555
@tematema8555 13 күн бұрын
ഇവന്മാർക് പണക്കാരെ കണ്ടൂടാ അസൂയ
@omegaenterprises5997
@omegaenterprises5997 13 күн бұрын
ഇത് വക്കീൽ സാറിന് ചേർന്ന പണി അല്ല സിനിമ നടികൾ ക്കു വക്കീൽ സർ കുട പിടിക്കേണ്ട
@reiganthomas7719
@reiganthomas7719 13 күн бұрын
The great boche ❤❤❤❤❤❤❤❤❤❤❤❤
@rajangeorge4888
@rajangeorge4888 13 күн бұрын
വക്കീൽ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല. ആയിരക്കണക്കിന് ആളുകളുടെ കണ്ണീർ അദ്ദേഹം ഒപ്പിയിട്ടുണ്ട്.
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 13 күн бұрын
അതുകൊണ്ട് ടിയാൻ കാണിക്കുകയും പറയുകയും ചെയ്യുന്ന വൃത്തികേട് സഹിച്ചുകൊള്ളണം എന്നാണോ 😮
@girijamd6496
@girijamd6496 12 күн бұрын
Helano patra,secret agent vloggers തൻ്റെ അനുഭവം പറയുന്നുണ്ട്😮
@Samuelta20
@Samuelta20 12 күн бұрын
താങ്കൾ ഇത്രേം കാലത്തിനിടെക്ക് സമൂഹത്തിന് എന്ത് നന്മയാണ് ചെയ്തിട്ടുള്ളത് എതിരാളികളുടെ മേൽ കുറെ പരിഹാസവാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്. താങ്കളാണ് ഈ സമൂഹത്തിൻ്റെ ശാപം
@jacobj6166
@jacobj6166 13 күн бұрын
ആഭാസന്മാരും ആഭാസികളും നമ്മുടെ നാട്ടിലുണ്ട്. നിയമ സംവിധാനം ഈ രണ്ടു കൂട്ടരെയും നിയമപരമായി ശിക്ഷിക്കണം. ബോചെയെ ശിക്ഷിക്കണം. പക്ഷെ അതെ സമയം ഇതിനേക്കാൾ വലിയ വ്യാജ ആഭാസ പ്രസ്താവന നടത്തിയ സരിതയെ ശിക്ഷിക്കാതെ വിടുകയും ചെയ്യുന്നത് അനീതിയാണ്.
@josephkadayanickadu7152
@josephkadayanickadu7152 13 күн бұрын
ആഭാസനല്ലാത്ത ഒരേ ഒരാൾ മാത്രം! ചങ്കരൻ വക്കീല് മാത്രം
@Iqbal-ol2zl
@Iqbal-ol2zl 13 күн бұрын
Boche nanma maram
@sathyadaskrishnaaraman
@sathyadaskrishnaaraman 12 күн бұрын
ഇതിനേക്കാൾ വലിയ കുറ്റം ചെയ്തത് നമ്മുടെ റിപ്പോർട്ടർ അരുൺ ആണ് അവൻ ഇപ്പോഴും പുറത്താണ് 😂😂😂
@shivaprazadnair2821
@shivaprazadnair2821 13 күн бұрын
ജയശങ്കർ. നിങ്ങളെക്കൊണ്ട് നാട്ടുകാർക്ക് ഒരു പ്രയോജനവും ഇല്ല ബോച്ചേയുടെ അടുത്തു താൻ ഒന്നും അല്ല.
@AzeezAzeez-zg5em
@AzeezAzeez-zg5em 13 күн бұрын
Mr ജയശങ്കർ ജനങ്ങൾക് വേണ്ടി താൻ എന്ത് ചെയ്തു യൂട്യൂബിൽ വന്ന് കുറെ പണം ഉണ്ടാക്കുകയല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള എന്ത് കാര്യമാണ് താൻ ചെയ്തത്
@RekhaRekha-c3s
@RekhaRekha-c3s 13 күн бұрын
Paradhooshanam
@GreensandbloomsVennala
@GreensandbloomsVennala 13 күн бұрын
Yes it's true
@hngogo9718
@hngogo9718 12 күн бұрын
ഇടയ്ക്കു സമൂഹത്തിനു വല്ല ഉപകാരവും ചെയ്യുന്ന ബോബിയെ ചുമക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ജയശങ്കർ വക്കീലിനെയോ പോലുള്ളവരെകൊണ്ട് ഈ സമൂഹത്തിനു എന്ത് നന്മയാണുള്ളത് . വെറും ചാനെൽ ചർച്ചതൊഴിലാളി
@jijiaugustine4162
@jijiaugustine4162 13 күн бұрын
ജയശങ്കർ നിങ്ങൾ ആർക്കേലും എന്തേലും നന്മചെയ്തിട്ടുണ്ടോ നിങ്ങൾ വെറുതെ വാചക കസർത്ത് നടത്തി അതിലുടെ കാശുണ്ടാക്കുന്നു എന്തായാലും നിങ്ങളിലും വളരെ വളരെ മുകളിലാണ് ബോബി നിങ്ങൾ എത്രതവണ ബോബിയെ ആഭാസൻ എന്നു വിളിച്ചു അങ്ങനെ വിളിക്കാൻ താങ്കൾക്ക് ആരാണു അധികാരം നല്കിയത് ബോബി വേണമെങ്കിൽ തനിക്കെതിരെ നിയമ നടപടിക്ക് പോകാം ബോബി അതു ചെയ്യില്ല കാരണം നാട്ടിൽ എത്രയോ പട്ടികൾ കുരക്കുന്നു അതിന്റെയെല്ലാം പിന്നാലെ നടക്കാൻ പറ്റുമോ പിന്െ നാട്ടിൽ എത്രയെത്ര സ്വർണ്ണക്കട മുതലാളിയും മാൾ മുതലാളിമാകുമുണ്ട് പക്ഷെ അവരാരും മനുഷ്യരെ സഹായിക്കുന്നവരല്ല പകരം മനുഷ്യരെ പറ്റിക്കുന്നവരാണ് ലുലു മുതലാളി അയാളുടെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാൻ വരന്നവരോട് പാർക്കിഗ് ചാർജ്ജുവരെ വാങ്ങി മനുഷ്യരെ പറ്റിക്കുന്നു ഈ വക തട്ടിപ്പുകാരെ നിയമത്തിനുനമുന്നിൽ കൊണ്ടുവരാൻ താൻ വല്ലതും പറയുമോ എന്തായാലും ബോബിക്ക് പകരം ബോബിമാത്രം താങ്കൾ ബോബിയെ വിമർശിച്ചു നടക്കാതെ മനുഷ്യനു നന്മ എന്തേലും ചെയ്യാൻ നോക്ക്
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 13 күн бұрын
ചങ്ങായീ, അയാളുടെ കാരുണ്യ പ്രവർത്തികളൊക്കെ ശരി തന്നെ, പക്ഷെ അയാളുടെ സംസാര രീതി വളരെ മോശം തന്നെയാണ്. അയാൾ സ്വയം അയാളുടെ വില കളയുകയാണ്.
@hngogo9718
@hngogo9718 12 күн бұрын
@@ChandranKuniyil-mu8xs അതിപ്പോ തൂക്കികൊല്ലാൻ മാത്രം പോന്ന കുറ്റമല്ല.അയാളുടെ വില അയാൾ മനഃപൂർവം കളയുന്നു. അതിനുള്ള സ്വാതന്ത്യ്രം അയാൾക്കില്ലേ. ഈ രാജ്യത്തു ഒരു പൗരന് സ്വന്തം വില കളയാനുള്ള അവകാശമില്ലേ. അയാൾ ആരെയും ബലാത്സംഗമൊന്നും ചെയ്തിട്ടില്ലല്ലോ . അമ്മയിലെ അമ്മാവന്മാർ പുറത്തു സുഖമായി നടക്കുന്നുണ്ടല്ലോ. ലാലപ്പൻ ഒരു പൊതുസദസ്സിൽ വഹച്ചു നടത്തിയ കൈക്രിയയെപ്പറ്റി എന്ത് പറയുന്നു
@sajimonstephen7219
@sajimonstephen7219 12 күн бұрын
Exactly right
@Paulsonkj
@Paulsonkj 13 күн бұрын
ഭരണ ഘടന ഉറപ്പ്നൽകുന്ന അഭിമാനം എല്ലാവർക്കും അവകാശപ്പെട്ടതാണ്. നമ്മുടെ വീട്ടിലെ സൗന്ദര്യം ഉള്ള സ്ത്രീയെ കുറിച്ച് "വികാര വടിവോത്ത " എന്ന് പരിഹസിച്ചാൽ നിയമം വഴി മാത്രമായിരിക്കില്ല പ്രതികരണം. എന്തായാലും അന്തസ്സുള്ള മാതാപിതാക്കൾ ഉള്ള ആരും ഇത്തരം പരിഹാസത്തിനു മുതിരില്ല, നിയമം വഴി എങ്കിലും ഇത്തരം ആഭാസന്മാർക്ക് മരുന്ന് കൊടുക്കണം. പരമാവധി ശിക്ഷയായ മൂന്നു വർഷം തടവ് കിട്ടണം അയാൾക്ക്
@PradeepKG-ol3nb
@PradeepKG-ol3nb 13 күн бұрын
രാഹുൽ ഈശ്വരന് ഇഷ്ടമല്ലെന്നു കരുതി അയാൾ പറയുന്നതെല്ലാം തെറ്റാണെന്നുണ്ടോ.
@anilkb9011
@anilkb9011 13 күн бұрын
സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നടക്കാൻ . മലയാളി ഹൗസിൽ ഇവൻ കാട്ടിക്കൂട്ടിയത് എന്ത് ഹണി ചെയ്തത് എന്ത് രാഹുൽ ചെറ്റയ്ക്ക് ഹണിയേ വിമർശിക്കാൻ എന്ത് യോഗ്യതയുണ്ട്
@prathapvp7391
@prathapvp7391 13 күн бұрын
Stop this nonsense
@praveendas9163
@praveendas9163 13 күн бұрын
സത്യത്തിൽ ഉർവ്വശി ശാഭം ഉപകാരം, ജയിലിൽ പോയത് നന്നായി, കുറെ പാവപെട്ട ആൾക്കാർക്ക് ഇതുകൊണ്ട് ഉപകാരമായി
@SURESHKR-p5c
@SURESHKR-p5c 13 күн бұрын
വക്കീലേ .... ആദ്യമായി താങ്കളോട് വിയോജിക്കുന്നു. ഈ വിഷയത്തിൽ മാത്രം ആദ്യമായി രാഹുലിനോട് യോജിക്കുന്നു. താങ്കളുടെ അഭിപ്രായ പ്രകടനം നിരാശാജനകം. നടിയെ ആക്രമിച്ച കേസിൽ ചാനൽ ചർച്ചകളിൽ വരുന്ന രാഹുലിനെ ഞാൻ വെറുത്തിരുന്നു. ഇന്ന് ഞാൻ അയാളോടൊപ്പം. ബോച്ചേ യെ അനുകൂലിക്കുന്നീല്ല. പക്ഷേ, പുരുഷമാർക്ക് ഇവിടെ ജീവിക്കേണ്ടേ? രാഹലിനെ അനുകൂലിച്ച് കമന്റുകളിട്ടുന്ന സഹോദരീ മാർക്ക് അഭിവാദ്യങ്ങൾ. ഈ വേഷം വക്കീലിനു ചേർന്നതല്ല.....കഷ്ടം.
@bindusudhir5842
@bindusudhir5842 13 күн бұрын
എന്തെങ്കിലും ഉപകാരം ചെയ്തു എന്ന് വെച്ച് ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിച്ചാൽ അതെങ്ങനെ ശരിയാവും. എല്ലാംകൂടി ഒത്തു വരണം എന്നാല് ഒരു വ്യക്തി എല്ലാവർക്കും നല്ലവൻ ആകൂ. നല്ലവൻ എന്ന് പറയാൻ ചിലപ്പോ ഒരു ജന്മം വേണ്ടി വന്നേക്കും പക്ഷേ കൊള്ളരുതാത്ത ഒരുവൻ എന്ന് പറയാൻ ഒരു നിമിഷം മതി... ഇയാൾക്ക് ഇത്തിരി പിരി ലൂസ് ആണ്
@hngogo9718
@hngogo9718 12 күн бұрын
നമ്മൾ ആരുടെയും സദാചാരത്തിനു് മാർക്കു ഇടേണ്ട എന്ന് ഹണിറോസ്‌ പക്ഷക്കാർ തന്നെയാണ് പറഞ്ഞത്. അപ്പോൾ പിന്നെ ബോബിയുടെ സദാചാരത്തിനും ആരും മാർക്കിടേണ്ട
@vmsterna1933
@vmsterna1933 12 күн бұрын
@@hngogo9718 😂
@HrushiMahadev
@HrushiMahadev 13 күн бұрын
വക്കീലേ, വ്യക്തി വിരോധം വിട്ട് താങ്കൾ സംസാരിച്ചാൽ, ആരുടെ പക്ഷം നിൽക്കും 🤔🤔🤔 അത്രയുമേ ഞങ്ങളും ചിന്തിക്കുന്നുള്ളൂ 😂😂😂 എനിക്ക് അമ്മ, പെങ്ങൾ, ഭാര്യ ഉണ്ട് 👍👍👍👍 ഇവരാരും അവളെപ്പോലെ ഡ്രസ്സ്‌ ധരിച്ചു പോകാറില്ല (പൊതു സ്ഥലത്ത് ) അവരുടെ റൂമിൽ എന്ത് ധരിക്കുന്നു എന്നത് ഞാൻ കാണുന്നില്ല 👍 താങ്കളുടെ മകളെ താങ്കൾ അങ്ങനെ ഡ്രസ്സ്‌ ധരിച്ചു കൂടെ കൊണ്ട് പോകുമോ???? ഇത്രേം ചിന്തിച്ചാൽ മതി ❤️❤️❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 12 күн бұрын
വയസ്സും പ്രായവുംആയാൽ ഇങ്ങനെയൊക്കെ തോന്നും താങ്കളുടെ ബാല്യകാലത്തു താങ്കളുടെ അനേകം അർത്ഥം വരുന്നുവാക്കുകൾ തമാശ കേട്ടുചിരിക്കുമായിരുന്നു അത് പോലെ ബോച്ചേ തമാശ കെട്ടു ആസ്വദിക്കിന്ന യുവാക്കൾക്കു സഹിക്കില്ല സ്ത്രീകൾ പോലും അതാണ് ബോച്ചേക്കു സപ്പോർട് ചെയ്യുന്നത്
@josemathew9087
@josemathew9087 13 күн бұрын
ഉയർന്ന തരത്തിലുള്ള മാന്യന്മാരുടെ സ്വകാര്യ സംഭാഷണത്തിലും, പ്രവർത്തനത്തിലും ആഭാസം ഉണ്ടൊ ഇല്ലയോ എന്ന് വക്കീലിന് അറിയാമല്ലോ. ബോച്ചേ കപടതയില്ലാതെ സംസാരിക്കുന്നതു കൊണ്ട് ആഭാസൻ ആയി. രാഹുൽ ഈശ്വരെ വിമർശിക്കുവാൻ, അദേഹത്തിന്റെ അമ്മാവനെ വക്കീൽ അവതരിപ്പിച്ചത് ആഭാസം ആയിപ്പോയി.
@sunnymathew8151
@sunnymathew8151 13 күн бұрын
The darkest era of keralam 😮😢
@LE-xe3kh
@LE-xe3kh 13 күн бұрын
❤Support Boche ❤
@bevatsunil4883
@bevatsunil4883 13 күн бұрын
ധാർമികത നഷ്ടപെട്ട കുറെയെണ്ണം നമ്മുടെ നാട്ടിൽ എങ്ങനെ ഉണ്ടായി. പൈസക്ക് വേണ്ടി ഏതു ചെകുത്താനേയും കൂട്ടു പിടിക്കുന്നവർ. ഇതിൽ പലരും ദൈവ വിശ്വാസികളാണ്. പള്ളിയിലും അമ്പലത്തിലും ധാർമികത പഠിക്കുന്നവർ.
@vimalajohnson5627
@vimalajohnson5627 13 күн бұрын
Exactly right. 🎉🎉🎉🎉🎉🎉🎉🎉🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai 12 күн бұрын
വക്കീൽ സ്വയം വസ്തുത മറച്ച് വയ്ക്കരുത്😍😍😍
@jancysamuel3832
@jancysamuel3832 13 күн бұрын
Athryo pakal manyanmar nannyi vilasunnu.
@venugopaltk8209
@venugopaltk8209 13 күн бұрын
സാറിന്റെ മനസ്സിൽ ഒരു 10% കയ്പ്പ് ഉണ്ട്... അത് പുറത്ത് വരുന്നു...
@hngogo9718
@hngogo9718 12 күн бұрын
കയ്പല്ല. septic tank
@syammohansyam4014
@syammohansyam4014 12 күн бұрын
തുണി ഉടുത്തു നടക്കാൻ പറയുന്നവർ ആഭാസൻ. തുണി അഴിച്ചിട്ടു നടക്കാൻ സപ്പോർട്ട് ചെയ്യുന്നവർ നല്ലവൻ പുരോഗമൻ മിടുക്കൻ 🙏🏻
@nityanmiyapadavu6646
@nityanmiyapadavu6646 13 күн бұрын
I did see this person supporting Boche in his earlier video..😊😊😊
@bubeshv
@bubeshv 13 күн бұрын
Do you have any data about men being affected by false cases??
@toms9286
@toms9286 13 күн бұрын
അല്ല വക്കീലേ ബോച്ചേ പറഞ്ഞ പെണ്ണ് ഈ നാട്ടിന് ചെയ്ത സേവനത്തെ പറ്റിയും ഒരു വീഡിയോ ചെയ്യൂ. എന്നിട്ട് വേണം ലൈക്‌ ചെയ്യാൻ.
@JoshuaDanielPd
@JoshuaDanielPd 13 күн бұрын
നാക്ക് പിഴ കാണിക്കുന്നതിനാൽ , പിഴ വരുത്താത്ത പുതിയ നാക്ക് വാങ്ങി ഫിറ്റ്‌ ചെയ്തു മുന്നോട്ടു ജീവിക്കും , അപ്പോളോ ? 🤔🤔😜😜😂😂🤩🤩
@MuhammedMusthafaKK-sk9nb
@MuhammedMusthafaKK-sk9nb 13 күн бұрын
കുറ്റ പെടുത്താൻ എളുപ്പം ആണ്. But നല്ലൊരു മനസ്സിന്റെ ഉടമയാണ്... ബോച്ചേ... പാവങ്ങൾക്ക് ഒരു അത്താണി.. എന്ന് തന്നെ പറയാം.. Sir... താങ്കളുടെ അപിപ്രായം ബോച്ചേ വഷളൻ ആണ് ok കേരളത്തിൽ ഉപകാരം ചെയുന്ന ആളുകളിൽ എന്നും മുന്നിൽ തന്നെ... ബോച്ചേ.. ചെറിയ തെറ്റ് ഒക്കെ എല്ലാവർക്കും പറ്റും... അതിനു മാപ്പും പറഞ്ഞു... പക്ഷെ... ഇതിന്റെ ഒക്കെ പിന്നിൽ... പൊളിറ്റിക്സ് ഇല്ലേ എന്ന് ചിലപ്പോൾ തോന്നിപോകും.... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. ബോച്ചേ തമാശ നിർത്തി നല്ല കുട്ടി ആയി നടക്കണം 😎😎😎
@ramakrishanan3749
@ramakrishanan3749 12 күн бұрын
ചേരും പടി ചേർക്കുക., എന്നൊരു ചോദ്യം താഴ്ന്ന ക്ലാസുകളിൽ ഉള്ളതാണ് രാഹുൽ ഈശ്വർ അത് ചെയ്യുന്നു.
@SijuKR-qq2bq
@SijuKR-qq2bq 13 күн бұрын
സത്യത്തിൽ ഇതുപോലുള്ള ആഭാസൻമാരുടെ (ഒരു കാര്യത്തിൽ പ്രതികരിച്ചു എന്നതിന് കുടുംബക്കാരെ വരെ പറയുന്ന) ചർച്ചകളും മറ്റും ഇത്തരം സാമൂഹിക മാധ്യമങ്ങളിൽക്കൂടി കാണിക്കാതിരി ക്കുകയല്ലേ ഉചിതം.
@KottayamDiaries
@KottayamDiaries 13 күн бұрын
ഒന്ന് പോടോ അയാൾ അതിനും മാത്രം എന്ത് തെറ്റ് ചെയ്ത്
@justinjoseph7804
@justinjoseph7804 13 күн бұрын
ഉമ്മൻ ചാണ്ടി ഏത് തരം ആഭാസൻ ആയിരുന്നു വക്കീലേ. അങ്ങനെ ആയിരങ്ങൾ ഉണ്ട് ഈ നാട്ടിൽ
@ffebingafoor
@ffebingafoor 12 күн бұрын
Yes this actress has good dressing sense .. We must promote and support such modern dressing style in our society.. More over, no one should comment on the clothes the woman wears .. As we are in the modern world , support the women and their this dressing styles
@thomasvarghese1879
@thomasvarghese1879 13 күн бұрын
കുന്തിദേവിയേ പോലെ എന്നുപറഞ്ഞു ജയിലിൽ പോയി.
@skunk05
@skunk05 13 күн бұрын
This time you got it wrong jay....borchey had done lot of work that has benifitted lots of people. Have you done any thing worthwhile adv😊😊😊😊😊
@VaradharajTk
@VaradharajTk 12 күн бұрын
ബോബി ചെയ്തത് വളരെ തെറ്റായ പ്രവണതയാണ് അത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല പക്ഷേ ഈ തെറ്റുകൾ തിരുത്തിയാൽ ഇദ്ദേഹം നല്ല ഒരു മനുഷ്യനായാൽ നാടിന് ഗുണമെ ചെയ്യു അല്ലാത്ത ആഭാസന്മാർ തെറ്റുതിരുത്തുകയും മില്ല ജനത്തിന് ഒരു ഉപകാരവും ഇല്ല
@prathapvp7391
@prathapvp7391 13 күн бұрын
Why are you abusing Rahul iswar ? I am not a fan of Iswar or chemmannur
@nisamjalal3479
@nisamjalal3479 13 күн бұрын
തനിക്കും,ഷാജനുഠ,,,ഇങ്ങനെ വർഗീയത, അസൂയ, etc,, ഇതോക്കെ,,,പറഞ്ഞുഠ, ചിരിച്ചുഠ,,,,ഇങിങനെ മുന്നോട്ട് നീങ്ങാഠ 😂😂😂Lal salam😂😂
@ajikgeorge2093
@ajikgeorge2093 13 күн бұрын
ഈ വിഷയത്തിൽ എന്ത് വർഗ്ഗീയതയാണ് ബ്രോ ഉള്ളത്. നിങ്ങൾ സമാധാനക്കാർ ഇങ്ങനെ ബോചെയ്ക്ക് വേണ്ടി കരഞ്ഞ് തൂറി മെഴുക്കുന്നത് കാണുമ്പോൾ എന്തോ ഒരു അസ്വാഭാവികത തോന്നുന്നു.
@praveenvijayan9631
@praveenvijayan9631 13 күн бұрын
Vargeeyathayo...
@rbc-international
@rbc-international 13 күн бұрын
സർ , നിങൾ പറഞത് വളരെ കറക്റ്റ് ആണ് ............... മലയാളിയിൽ നല്ലൊരു ഭാഗം മാനസിക അവസ്ഥ മോശം ആയ, മനോരോഗിൽ ആണ് ...................
@rajithanbrchandroth4043
@rajithanbrchandroth4043 13 күн бұрын
Honey rosella sankaranu aabhasam😂😂
@casperantony
@casperantony 13 күн бұрын
ജയശങ്കർ സർ👍🏻👍🏻💥
@sanilvarghese2482
@sanilvarghese2482 13 күн бұрын
ആ തിരുവനന്തപുരത്ത് ഒരു സമാധi അഭിപ്രായം കേട്ടില്ല
@baijua122
@baijua122 13 күн бұрын
റോസ് എത്ര തന്നു.???
@sajimonstephen7219
@sajimonstephen7219 12 күн бұрын
വക്കീലിന് കാര്യമായിട്ട് എന്തോ കിട്ടിയെന്ന് തോന്നുന്നു ആരുടെയോ കൈയിൽ നിന്ന്. സത്യത്തിൽ വക്കീലിന്റെ നാക്കിന്റെ അത്രയും അഴുക്ക് പിടിച്ച ഒരു നാക്കും ഹൃദയവും ഒരു മലയാളിക്കും ഉണ്ടാകാൻ സാധ്യതയില്ല.
@raveendrank74
@raveendrank74 13 күн бұрын
Youarethe Real visham <a href="#" class="seekto" data-time="58">0:58</a>
@jeevanandane2802
@jeevanandane2802 13 күн бұрын
Bharanam Pinarai, Samskarika Manthri Saji Choriyan. Evare therenjedutha Mallusil ninnum Pinne enthu Samskaram aanu Vakkeelu pratheekshikkunnathu?.😢😢😢😢
@SanthoshKrishnan-t6z
@SanthoshKrishnan-t6z 13 күн бұрын
സർ. ഇവിടെ. ഒരു.. വ്യക്തി ആണായാലും. പെണ്ണായാലും.. മരുന്നിനുപോലും.. ഉണ്ടോ. എല്ലാരും. പകൽമാന്യൻ. മാർ. അല്ലെ.. ഒരാളെങ്കിലും. കാണിക്കാമോ. പറ്റില്ല്യ. പിന്നെ. റീച് നു. വേണ്ടി. അതല്ലേ. സത്യം.. കഷ്ടം
@beethomas2281
@beethomas2281 13 күн бұрын
ബോബി ചെയ്തത് തെറ്റ്, അയാളുടെ വേഷവും നടിയുടെ വേഷവും ഒക്കെ കണക്കാ. .സ്വന്തം ഭാര്യയോ, പെങ്ങളോ ഇങ്ങനെ വസ്ത്രം ധരിച്ചു കാണുവാൻ ആഗ്രഹം ഉണ്ടാകില്ല..പക്ഷെ ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണുവാൻ ഉള്ള ഭൂതി
@ebi529
@ebi529 13 күн бұрын
എന്തുകൊണ്ട് 90 ശതമാനം ആളുകളും ഹണിക്കു എതിരായി സംസാരിക്കുന്നു... അവരെല്ലാം ആഭാസന്മാർ ആണൊ വക്കിലെ... ഇതുപോലൊരു വിഷയത്തിൽ കേരളം എന്നെങ്കിലും രണ്ടു ചേരിയിൽ നിന്നിട്ടുണ്ടോ??? എന്തുകൊണ്ട് ഇതിൽ??? എന്താണിത് ചർച്ചാ വിഷയം ആക്കാത്തത്.... കേരളത്തിൻ്റെ യഥാർത്ഥ കാൻസറുകളെ കട്ടെത്താൻ ഈ വിഷയം സഹായിച്ചു.... പിന്നെ ഡബിൾ മീനിംഗ് വേർഡ്സ്, തെറി വിളി... ഇതൊക്കെ ഈ സൊസൈറ്റിയിൽ ആരും ഉപയോഗിക്കരുതെന്ന് ആഗ്രഹം ഉണ്ട് പക്ഷേ നടക്കുമോ... ബോബിയെ മനസ്സിലാക്കാനും അതുപോലെ ക്ഷമിക്കാനും മലയാളിക്ക് കഴിയും ... വക്ക്ലിനെക്കളിലും ബെറ്റർ ആണ്.... പിന്നെ വക്കീലിൻ്റെ ആര്യയെ വർണിച്ചുള്ള പാട്ടു അധിക്ഷേപം ആണൊ അല്ലിയോ എന്നു പറയുക....
@mallumigrantsdiary
@mallumigrantsdiary 13 күн бұрын
ബിസിനസ്‌ നു വേണ്ടി പോച്ച ഹണി കോമ്പിനേഷൻ ഇൽ പബ്ലിസിറ്റി and സഹതാപ 🎉തരംഗം സൃഷ്ടിച്ചു പൊളിഞ്ഞു പോയ പോച്ച ടീ ഉൾപ്പെടെ പൊക്കി കൊണ്ട് വരാൻ നടത്തിയ ശ്രമങ്ങൾ രാഹുൽ ഈശ്വര പൊളിച്ചു കയ്യിൽ കൊടുത്തു 😄😄
@ajikgeorge2093
@ajikgeorge2093 13 күн бұрын
ബോഷെയെപ്പോലുള്ള ഒരു തട്ടിപ്പുകാരനും സർവ്വോപരി എരപ്പാളിയും ആയ ഒരുവന് കേരളത്തിൽ കിട്ടുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നു.
@decemberdecember4401
@decemberdecember4401 13 күн бұрын
Athippo pinarayi randu pravasyam bharichille?😂😂..athe alkar anu
@hngogo9718
@hngogo9718 12 күн бұрын
@@decemberdecember4401 correct reply
@sasidharavarier8819
@sasidharavarier8819 12 күн бұрын
സാർ എല്ലാവർക്കും എന്തും പറയാൻ ( അഭിപ്രായം ) സ്വാതന്ത്ര്യം ഉണ്ടെന്നല്ലേ ഭരണഘടന എന്ന് രക്ഷ്‌ടീയക്കാർ പറയും ഹിന്ദുക്കൾക് എതിരെ ആണെങ്കിൽ (ഹിന്ദുമതo)
@raveendrank74
@raveendrank74 13 күн бұрын
Youarethe Real visham
@travelraj7365
@travelraj7365 13 күн бұрын
💙💙👍👍👍👍
@mannus007
@mannus007 13 күн бұрын
രാഷ്ട്രീയം ഒക്കെ നമ്മൾ വിട്ടു ഇനി മുതൽ പുതിയ വെറേയ്റ്റി ആണ് നമ്മുക്ക് വേണ്ടത്
@jvcibrict9672
@jvcibrict9672 13 күн бұрын
Sorry to disagree with your opinion...you are not absolutely right...
@jessajoseph6169
@jessajoseph6169 12 күн бұрын
ബോബി ചെമ്മണ്ണൂരിന്റെ ജനപിന്തുണ താങ്കളെ അസ്സുയപ്പെടുത്തുന്നു 😅അതല്ലേ സത്യം
@GreensandbloomsVennala
@GreensandbloomsVennala 13 күн бұрын
Mr Jaysankar don't try to criticize other bloggers like you. As an Advocate I am asking you a question, the incident was happened 4 months back. then why this lady delayed and kept silent till this time.? What is the motive behind this cruelty?
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН