തോമസ് ഐസക്ക് പിണറായിയെ ലക്ഷ്യമിടുന്നോ?| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 80,817

ABC Malayalam News

ABC Malayalam News

Күн бұрын

കിഫ്ബിയും മസാല ബോണ്ടും ED യും
#tgmohandas #kiifb #pinarayivijayan #thomasissac #enforcementdirectorate #money #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 197
@venukonat9173
@venukonat9173 8 ай бұрын
പണം ചിലവാക്കിയത് ഗവണ്മെന്റ്, തിരിച്ചടക്കേണ്ടത് ഗവണ്മെന്റ്, പക്ഷെ CAG ഓഡിറ്റ് പാടില്ല, ഗവണ്മെന്റ് ന്റെ കട പരിധിയിൽ പെടുത്താൻ പാടില്ല ഇതെന്തൊരു കിഫ്‌ബി ആണപ്പാ?
@kvs2014
@kvs2014 8 ай бұрын
...1996-2001 നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തുടങ്ങിയ കിഫ്ബി പിന്നീട് യുഡിഎഫിൻ്റെ കാലത്ത് അടച്ചുപൂട്ടലിൻ്റെ വക്കിലായിരുന്നു. കിഫ്ബി ഒരുസ്വന്ത്ര സ്ഥാപനമാണെന്നും അതിൻ്റെ കടം സംസ്ഥാന കടത്തിൽ വരില്ലെന്നുമുള്ള യുക്തി കണ്ടെത്തിയത് 2016 ൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കിൻ്റെ വക്രബുദ്ധി! (ഈ ബുദ്ധി 2006-2011 കാലത്തും ധനമന്ത്രി ആയിരുന്ന ഈ വിദ്വാന് തോന്നിതിരുന്നത് എന്തുകൊണ്ടാണാവോ...😉
@onlookerhedgehog9083
@onlookerhedgehog9083 8 ай бұрын
ഞങ്ങളുടെ കോടതിയുണ്ട്, അവർ നോക്കിക്കോളും. തന്നെയുമല്ല നമ്മുടെ പ്രബുദ്ധജനത ഇതൊന്നും വിശ്വസിക്കില്ല😂
@rajagopalank1661
@rajagopalank1661 8 ай бұрын
ഈ ഡി ഇത്രയേ ഉള്ളു എന്ന് മനസ്സിലായി, അല്ലെങ്കിൽ ഒരു mla പോലും അല്ലാത്ത ഈ ഐസക്കിനെ ചോദ്യം ചെയ്യാൻ കഴിവില്ല എന്നു പറഞ്ഞാൽ ഈഡിയുടെ കഴിവ് കേടെല്ലേ മനസ്സിലാക്കേണ്ടത്?
@silvereyes000
@silvereyes000 8 ай бұрын
If they go to court and get stay ,ED cannot do anything immediately. ED can go to court and tell them that this person is not coming for questioning and co-operating. Then court can interfere.
@MohanKumar-io7fg
@MohanKumar-io7fg 8 ай бұрын
TG സാർ പറഞ്ഞതിൽ നിന്നും ഒരു കാര്യം വ്യക്തമായി. ഇവിടെ നടക്കുന്ന എല്ലാ ഉടായിപ്പുകൾക്കും രക്ഷകൻ ആയി ആരോ ഒരാൾ - അദ്യശ്യ കരങ്ങൾ - വരുന്നു. ഇത് ദുരൂഹമാണ്. ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. പൊതുജനത്തിനെ പൊട്ടനാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുന്നു.
@mohankumars3033
@mohankumars3033 8 ай бұрын
28000 കോടി രൂപയുടെ ജി എസ് ടി പിരിച്ചെടുക്കാതെ ആണ് കടം എടുക്കാൻ അനുവദിക്കണം എന്ന് വിജയനും, ബാലഗോപാലും ആവശ്യപ്പെടുന്നത്.
@venukonat9173
@venukonat9173 8 ай бұрын
അതൊക്കെ മിനക്കെട്ട പണിയല്ലേ. അങ്ങനെ GST പിരികാദെ അല്ലേ GST കമ്പൻസഷൻ മാക്സിമം വാജി കൊണ്ടിരുന്നത്. ഒരു കണക്കിൽ മോദി ഇയാളുടെ ഭാവ്യഥയിൽ ആകൃഷ്ടനായി.
@esnarayanan2499
@esnarayanan2499 8 ай бұрын
Bala kovalan puthiya bonda Masalavada Enthokkey undakkum??????? Govinda alpam Vada??????balan bonda????
@kritheeshkrishnan8978
@kritheeshkrishnan8978 8 ай бұрын
സാമ്പത്തിക ശാസ്ത്രജ്ഞന് സീമചേച്ചിയുടെ തട്ടു കടയിൽ ചായക്ക് കടിക്ക് മസാല ബോണ്ട ഉണ്ടാക്കുവാനെ അറിയൂ...Mr ED നിങ്ങൾ ഇത് എന്തു ഭാവിച്ചാണ്.. കിസ്ബി അല്ല കിസ്മി എന്നാണ്....😂😂😂
@JS-Sharma
@JS-Sharma 8 ай бұрын
അന്നത്തെ മസാല ബോണ്ട് ഇന്ന് മുളകുപൊടി ബോണ്ട് ആയി. 😅 1:16
@pretread
@pretread 8 ай бұрын
എവിടെ ഒന്നും നടക്കാൻ പോകുന്നില്ല ടീവി ചാനെലുകയും യൂട്യൂബുകാരും കാശ് ഉണ്ടാക്കും കാണുന്ന നമ്മൾ മണ്ടന്മാർ ഇപ്പോൾ തല പോകും ... ഇപ്പോൾ തല പോകും ഒന്നും നടക്കാൻ പോകുന്നില്ല
@venukonat9173
@venukonat9173 8 ай бұрын
അതും ശരിയാണ്. മോഡിയുടെ കാല് പിടിച്ചാൽ അവനെ വെറുധേ വിടും. ഇല്ലെങ്കിൽ വറുത്തെടുക്കും
@travanz
@travanz 8 ай бұрын
എല്ലാം കൂടി ഒരുമിച്ച് പൊട്ടിക്കാനാകും' ED 'യുടെ തീരുമാനവും.... കാർന്നോരുടെ ആ ഗാരന്റിയും!
@edamullasudhakaran7876
@edamullasudhakaran7876 8 ай бұрын
പിണം ചെയ്യാത്ത അഴിമതി ഇല്ല
@anoop3789
@anoop3789 8 ай бұрын
Mandan Issac is the reason for economic crisis in kerala
@reghuramk481
@reghuramk481 8 ай бұрын
TG യഥാർത്ഥ പ്രതിപക്ഷ നേതാവ്.
@jishnuskrishnan1152
@jishnuskrishnan1152 8 ай бұрын
"E.D യുടെ ക്ഷമയുടെ എല്ലാ സീമയും ലംഘിച്ചണ് അച്ചയൻ്റെ നിൽപ്പ്, പോകുന്ന വഴിക്ക് ഒരു ആണി ഇട്ടിട്ടാണ് അച്ചയൻ്റെ പോക്ക്😊😊😊😊😊
@Zyx139
@Zyx139 8 ай бұрын
Ed യുടെ സീമ വേണ്ട സ്വൊന്തം സീമ ഉണ്ട്
@jayanpblm
@jayanpblm 8 ай бұрын
@@Zyx139 അവര്‍ ടി. എന്‍. ശേഷന്‍റെ ആരെങ്കിലുമാണോ.....
@Gk60498
@Gk60498 8 ай бұрын
Excellent
@pachu009
@pachu009 8 ай бұрын
മസാല ബോണ്ട കുറച്ചു കയ്യിൽ വച്ചോ ഉള്ളിൽ പോയി തിന്നാം
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
😳😺🤣😭🤩
@aravindhanp719
@aravindhanp719 8 ай бұрын
കിഫ്ബിയുടെ പുതിയ പതിപ്പായിരിയ്ക്കും എക്ക്സാലോജിക്ക്
@SasiC-bf5xv
@SasiC-bf5xv 8 ай бұрын
വെറും 7 ദിവസം ലോട്ടറി എടുക്കാതെയും മദ്യം കുടിക്കതെയും ഇരുന്നാൽ തീരുന്ന ഭരണമേ ഇന്ന് കേരളത്തിലുള്ളു
@karthikeyanpn6454
@karthikeyanpn6454 8 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
@inddev24
@inddev24 8 ай бұрын
ഇഡി ചോദ്യംചെയ്യലിന്റെ ( ചെയ്യാത്തതിന്റെ) ദുരൂഹത! ന്യായമായ സംശയംതന്നെ!🤔
@jayachandrana1655
@jayachandrana1655 8 ай бұрын
A good humorous clarification by T.G Sir.
@dasvenugopal7812
@dasvenugopal7812 8 ай бұрын
It is not humorous it simply shame full.
@kbmnair2182
@kbmnair2182 8 ай бұрын
KIFBI യുടെ ഓഡിറ്റ് സിപിഎമ്മിൻ്റെ സ്വന്തം ഓഡിറ്റ് വിഭാഗം ചെയ്യും. CAG ഓഡിറ്റ് വേണ്ടാന്ന് മാത്രം.
@kumarankutty2755
@kumarankutty2755 8 ай бұрын
ഇവരൊക്കെ രക്ഷപ്പെടും. ഇന്ത്യയിൽ രാഷ്ട്രീയക്കാർ പണം misappropriate ചെയ്തവരിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവർ വളരെ കുറവേ ഉള്ളു എന്നാണു ഞാൻ മനസ്സിലാക്കുന്നതു. പിണറായി ഒക്കെ മോദിയുടെ കാൽ പിടിക്കാൻ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. സാധാരണ പൗരന്മാർ തെറ്റ് ചെയ്താൽ ശിക്ഷിക്കാനുള്ള നിയമമേ ഇവിടെ ഉള്ളു. വാസ്തവത്തിൽ അധികാര സ്ഥാനങ്ങളിൽ ഇരുന്നു തന്നാൽ രക്ഷിക്കപ്പെടേണ്ട ജനങ്ങളെ കൊള്ള ചെയ്യുന്നവൻ അല്ലെ കൂടുതൽ കടുത്ത ശിക്ഷ അർഹിക്കുന്നവൻ?
@narayanankuttykutty3328
@narayanankuttykutty3328 8 ай бұрын
കോടതികൾക്ക് മുകളിൽ കോടതികൾ വേണ്ടിവരുന്ന കാലത്തെയാണ് കലികാലം എന്ന് പഴയ നീതിമാൻമാർ/ പൂർവ്വസൂരികൾ എഴുതിവച്ചിട്ടുള്ളത്.
@mohankumars3033
@mohankumars3033 8 ай бұрын
പിണറായി വിജയന്റെ കാര്യത്തിൽ ED യുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. അത് എന്ത് കൊണ്ടാണെന്നു ജന സാമാന്യം മനസ്സിലാക്കി കഴിഞ്ഞു.
@Flower-ks7jw
@Flower-ks7jw 8 ай бұрын
Yes Kerala thile kochukuttykalkku vare ariyaavunna parasyamaaya rahasyam😂😂
@dineshkumar-ws8jj
@dineshkumar-ws8jj 8 ай бұрын
എല്ലാത്തിനും കൂട്ട് നിന്ന ഡോക്ടർ പൊട്ടൻ ഇപ്പം ഞാൻ ഒന്നും അറിയാത്ത കൊജ്ഞാണ്ടൻ ആണെന്ന് പറഞ്ഞാൽ അയാളെ അങ്ങനെ ഒഴിവാക്കാൻ പാടില്ല. ഇഡി ഒത്തു കളിക്കുകയാണ്, നമ്മൾ ആരെങ്കിലും ആണെങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകില്ലെ. അതുപോലെ അയാളെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം.
@shinedas2264
@shinedas2264 8 ай бұрын
തോമസ് ഐസക്കും ജോൺ ബ്രിട്ടസും കൂടി ഒരിക്കെ പിണറായിയെ പെടുത്താൻ ശ്രമിച്ചതാ, സ്വർണ കേസ് സമയത്ത്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 8 ай бұрын
തോമസ് ഐസക്ക് ഇല് നിന്ന്, പിണറായിയിൽ എത്താൻ വേണ്ട വഴി ഉണ്ടാക്കുകയാണ് ED, എന്നാണ് എനിക്ക് തോന്നുന്നത്. ചുരുക്കം പറഞ്ഞാൽ പിണറായി ലേക്കു എത്താൻ ഉള്ള ഏണി പണിയുകയാണ് ED. ഡയറക്ട് ആയി കേറിയാൽ വഴുതി ഊരിപ്പോരും. They are smart.
@rajankunnumpurath8005
@rajankunnumpurath8005 8 ай бұрын
Thank you sir value information .
@kunhikannanpt
@kunhikannanpt 8 ай бұрын
Tg kelkuvan nalla rasamud thakal oru maha padithanum athodapam maha rasikanum vallathe chirichu pokunu.....thanks
@keyarnarayanan3239
@keyarnarayanan3239 8 ай бұрын
കിഫ്ബി എന്ന മഹാത്ഭുതത്തെ പുകഴ്ത്തിയ താടി മാമൻ മറന്നു.
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
ആര് ?
@vijinvijay
@vijinvijay 8 ай бұрын
മിക്കവാറും കെജ്‌രിയും തോമസും ഒരു സെല്ലിൽ കിടന്ന് ഉണ്ട തിന്നുമെന്ന് തോന്നുന്നു 😂😂
@maraiyurramesh2717
@maraiyurramesh2717 8 ай бұрын
ഇവിടെ നിയമ വ്യവസ്ഥ ദുർബലമാണ്
@vpramodnair9
@vpramodnair9 8 ай бұрын
വളരെ സത്യസന്ധമായ ചർച്ച
@AMS_28
@AMS_28 8 ай бұрын
ആദ്യം സിസോദിയ പിന്നെ കജേരിവാൽ.. അതുപോലെ ആദ്യം തോമസ് ഐസക് പിന്നെ പിണറായി..
@venukonat9173
@venukonat9173 8 ай бұрын
സ്വപ്‌നങ്ങൾ കണ്ടു നമുക്കുറങ്ങീടാം
@sasidharankadavath
@sasidharankadavath 8 ай бұрын
കിഫ്ബിയുടെ വരുമാന സ്രോതസ്സിൽ സംസ്ഥാനത്തിൻ്റെ റവന്യു വരുമാനവും ഉൾപ്പെടുത്തിയിട്ടുണ്ട്
@paula.i1690
@paula.i1690 8 ай бұрын
മുങ്ങുകയാണെങ്കിൽ😢ഒന്നിച്ച്. ആർക്കും പരിക്കേൽക്കാതിരിക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട്. കാത്തിരിക്കുക.
@ZeroAngle-e3n
@ZeroAngle-e3n 8 ай бұрын
സർ ,സംസാരിക്കട്ടെ സുനിൽ
@ramachandranv2855
@ramachandranv2855 8 ай бұрын
വാക്ക് മാറിയാൽ പ്രശ്നമല്ല.കാലുമാറിയാൽവെട്ടണം.
@radhakrishnanvykundam5252
@radhakrishnanvykundam5252 8 ай бұрын
എല്ലാം ഉദ്യോഗസ്ഥൻ മാരുടെ തലയിൽ
@shanthamma1902
@shanthamma1902 8 ай бұрын
ഒരാൾ വെള്ളത്തിൽ പോയാൽ അയാൾ വള്ളത്തിന്റെ വില്ലിയിൽ പിടിച്ച് മൊത്തത്തോടെ മുക്കും. അങ്ങനെ യല്ലേ സ്വാഭാവികമായും സംഭവിക്കുക 😀
@tmmenon1947
@tmmenon1947 8 ай бұрын
മോഹദാസ് കേരളത്തിന്റെ മുഴുവൻകടങ്ങളെക്കുറിച്ചു ഒരു സമഗ്രമായ പരിപാടി ചെയ്യണം- KSRTC yude,യുദെ,കിഫ്ബിയുദെ എല്ലാംചേർത്തു 40 ലക്ഷം കോടിരൂപയെക്കാളധികം ഉണ്ടെന്നൊക്കെ കേൾക്കുന്നു....
@inddev24
@inddev24 8 ай бұрын
ട്രഷറി സേവിംഗ്സ്ബാങ്കിനെപ്പറ്റിപ്പറഞ്ഞത് പരിശോധിക്കേണ്ടതാണ് സർ!❤
@WhoCared891
@WhoCared891 8 ай бұрын
In Kerala everything is politicized including courts
@muralithankappan7446
@muralithankappan7446 8 ай бұрын
🙏🙏🙏👍🏻👍🏻👍🏻
@IKEA16
@IKEA16 8 ай бұрын
17:28👌
@ravic724
@ravic724 8 ай бұрын
The general trend among the public is spending without planning for the income. The luxury with which marriages are conducted even among those who cannot afford to is a classic example. People do not want to repay loan and a government is ready to write off. Loan melas and one time settlement are reflections of the same attitude. Get as much loan as possible and avoid repaying as far as possible.😫
@sajiaravindan5749
@sajiaravindan5749 8 ай бұрын
🙏🙏
@sivaprasadcn8482
@sivaprasadcn8482 8 ай бұрын
വാനോളമുള്ള പ്രതിഷ്ഠകൾ . കോരന് സത്യം കുമ്പിളിൽ
@ragothamanplankala3239
@ragothamanplankala3239 8 ай бұрын
E D , തോമസ് ഐസക്കിന്റെ കാലിൽ വീണ് അപേക്ഷിച്ചാൽ ഒരു പക്ഷേ അയാൽ ഹാജരായേക്കും.
@lakshmanan3596
@lakshmanan3596 8 ай бұрын
ശ്രീ TG Pinarayiye ഒത്തിരി ന്യായീകരിക്കുന്നു
@dasvenugopal7812
@dasvenugopal7812 8 ай бұрын
It is horrible and shameful that pinarayi is never questioned by ED. tG you must atleast tell that you are suspecting the central govt in pinarayi's case. Jai hind.
@enlightnedsoul4124
@enlightnedsoul4124 8 ай бұрын
👍
@sheebajoseph5411
@sheebajoseph5411 8 ай бұрын
Véry very véry very good morning
@gopalapillai9810
@gopalapillai9810 8 ай бұрын
👍👍👍👍
@venumohan2411
@venumohan2411 8 ай бұрын
Tg ❤
@rameshbabuveluthedath7263
@rameshbabuveluthedath7263 8 ай бұрын
പിണറായി, ഐസക്, "അനക്കറിയില്ല" വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
@thomasca3017
@thomasca3017 8 ай бұрын
കിഫ്‌ബി യാണ് ഈസംസ്ഥാനത്തിന്റെ aditharamanthiyathu
@sankark5421
@sankark5421 8 ай бұрын
എല്ലാ അഴിമതിയും എന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. എന്നെ ചോദ്യം ചെയ്യാന്‍ തന്റേടം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ വാടാ, എന്ന് പറഞ്ഞാലും ആരും വരില്ല. അതെന്തു മാജിക്?
@emmanuelmangattu7448
@emmanuelmangattu7448 8 ай бұрын
'എൻ്റെ മാഷേ ഇതിൻ്റ കത്തുള്ള ഉടായിപ്പ് പരിപാടി അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കറിയാം ഇത് നമ്മുടെ ലാവ്ലിൻ കേസുപോലെ അങ്ങിനങ്ങനെ നീണ്ട പോകും അതിനുള്ള പിടിയൊക്കെ നമ്മടെ മുഖ്യമന്ത്രിക്കുണ്ട് ലാൽ സലാം
@mssaithalvi2533
@mssaithalvi2533 8 ай бұрын
പിണറായിഐസക്നെ ED ക്ക് മുന്നിൽ പോകാൻ വിടൂല
@roypynadath5820
@roypynadath5820 8 ай бұрын
There is a lack of transparency in the part of ED also . Or some unknown power in BJP supporting Pinarayi.
@libinnambiar9969
@libinnambiar9969 2 ай бұрын
അയാൾ അധികകാലം നടക്കില്ല... സ്വാന്തമായി കോടതി ഉണ്ടെന്ന് PMLA കോടതിയിൽ പറയാൻ കഴിയില്ല
@shibeeshchandran7725
@shibeeshchandran7725 8 ай бұрын
🙏🌺🏵️🙏🌸🙏
@hardcoresecularists3630
@hardcoresecularists3630 8 ай бұрын
അങ്ങനെ പറയാൻ പറ്റില്ല പി വി ഞാനല്ല എന്ന് ഒരാൾ പറയുന്നു അദ്ദേഹത്തിന്റെ അവകാശമാണ്. അത് നിങ്ങളാണ് എന്ന് മറിച്ച് തെളിയിക്കാൻ തെളിയിക്കലാണ് എതിരാളിയുടെ കഴിവ് 🙏
@GoldendesertGDT
@GoldendesertGDT 8 ай бұрын
Comrade Kifby 💪💪💪💪💪
@vijayana43
@vijayana43 8 ай бұрын
🎉🎉🎉🎉🎉
@krishnaniyer7290
@krishnaniyer7290 8 ай бұрын
Ed has been sending notice to kejriwal he is yet to appear and most of the politicians are like that.when police went to arrest chidambaram he went into hiding who happened to be ex finance minister
@swaminathkv5078
@swaminathkv5078 8 ай бұрын
വളരെ ശരി.. കേരളത്തിലെ E. D. യുടെ പോക്ക് അവർക്കു മാത്രമേ അറിയാൻ പാടുള്ളു
@rajendranathanmnair4122
@rajendranathanmnair4122 8 ай бұрын
ഒന്നുകിൽ കള്ളൻ അല്ലെങ്കിൽ കള്ളം കാണിക്കാൻ വ്യവസ്ഥ ഉണ്ടാക്കിയ ആലകണം. അങ്ങനെ ഉള്ള വർ ആണല്ലോ പോലീസിനെ കാണുമ്പോൾ പേടിക്കുന്നത്. കാരണങ്ങൾ വ്യക്തമല്ലേ അപ്പോൾ
@manmohan7135
@manmohan7135 8 ай бұрын
🙏🙏🙏👨‍👩‍👦🙋🙋‍♂️
@swaminathkv5078
@swaminathkv5078 8 ай бұрын
Sri തോമസ് ഐസക് വിചാരണക്കു ഹാജറാകണം എന്ന് വന്നപ്പോ മറ്റു പലർക്കും ഇതിൽ പങ്ക് ഉണ്ട് എന്ന് പറയുന്നു 😄
@balakrishnankv5561
@balakrishnankv5561 8 ай бұрын
ബിരിയാണിച്ചെമ്പ് രക്ഷപ്പെടുന്നു. എങ്ങിനെ രക്ഷപ്പെടുന്നു എന്നാണ് സാധാരണക്കാരായ ജനങ്ങളുടെ ചോദ്യം??
@ramachandranv2855
@ramachandranv2855 8 ай бұрын
ചെക്കന്മാരെ തെരുവിലിറക്കി രക്ഷാപ്റവർത്തനം നടത്തിയാലോ.
@kripacalicut8535
@kripacalicut8535 8 ай бұрын
Not streaming 🤔
@krisveetickal1341
@krisveetickal1341 8 ай бұрын
Palathinum School kettidathimum partykku contractoril ninnum cash kittum 😂😂😂
@muralidharan7226
@muralidharan7226 8 ай бұрын
By issuing Mazala bonds by offering whopping interest to be pocketed by Thomas isac. Even the Chief secretary objected to the higher interest offered on Mazala bonds
@christopherfrancis9001
@christopherfrancis9001 8 ай бұрын
Canada government ൻ്റേ social security യുടെ pension fund ആണ് masala bond ൻ്റ് major portion വാങ്ങിയതായി കേൾക്കുന്നു, അവർക്കുള്ള പലിശ ആര് കൊടുക്കും എങ്ങന കൊടുക്കും എന്തോ ...
@govindram6557-gw1ry
@govindram6557-gw1ry 8 ай бұрын
എന്തു കൊണ്ട് ഇയാളെ അറസ്റ്റു ചെയ്യുന്നില്ല.?
@edamullasudhakaran7876
@edamullasudhakaran7876 8 ай бұрын
Thomas isaq is Dr. Mones of Mensuration Party
@rbaburajendran5572
@rbaburajendran5572 8 ай бұрын
There is a number of cases to be investigated by central govt agencies,but the central govt is in slow motion giving very reasonable suspicion against Bjp and kbjp that the leading bjp leaders are getting due share of the looted amount from pinu rajan . The central govt or state BJP leaders donot properly act of speed up any enquiry against the known pinu or the criminals.
@purushothamannair2490
@purushothamannair2490 8 ай бұрын
Madiyil kanamuntenkil anweshanathe pedichalle pattoo.
@ksteelkishore
@ksteelkishore 8 ай бұрын
Balagopal has no debts. But 35 million Keralites are bearing this debts plus many other borrowings made by them upto 4lakh crores as of today.
@dadug4fun
@dadug4fun 8 ай бұрын
Sir kifbi was formed by masterbrain thomas isasac as a listed LSE NBFC, "company" where money was pooled from dubious foreign investors guaranteed 9.5 intrest.... Any one including binamis of our politicians are offered shares as commision for promoting kifbi projects... And repayment is guaranteed by diverting MVD advance tax of 15 yrs and some additional petrol cess...
@vijayakumarnpillai594
@vijayakumarnpillai594 8 ай бұрын
😂 Anthardhara sajeevam 😂
@sivakumarkolozhy368
@sivakumarkolozhy368 8 ай бұрын
ഐസക്ക് നട്ടൊരു പടുവാഴ കാരണം കേരളം മറിയാമ്മച്ചേടത്തിയുടെ ചട്ടി കടം വാങ്ങേണ്ട ഗതികേടിലെത്തീ. ബാലോപാലന്‍ പെട്ടു.. നമ്മളും..
@bharatmatha1877
@bharatmatha1877 8 ай бұрын
T.G every day Kerala Govt needed...72 crores interest need to pay to our debtor,it's NOT 700 crores .
@sree1010
@sree1010 8 ай бұрын
ഇന്ത്യയിൽ നിയമം സാധാരണക്കാരെ പിടിക്കാൻ മാത്രം
@sureshbabug3190
@sureshbabug3190 8 ай бұрын
Sri. Thomas Isac seems to be a super finance minister.
@RamesababuK-ob4gx
@RamesababuK-ob4gx 8 ай бұрын
"Seema masaalakkadhakal vol.2" irangiyo?
@balakrishnansureshkumar6933
@balakrishnansureshkumar6933 8 ай бұрын
He confirmed that he has done it in his official capacity, now the agency has to find out whether he misused his official capacity or not?
@radhakrishnant7626
@radhakrishnant7626 8 ай бұрын
Veendum "Sandhesam" Cinima😊
@muralithankappan7446
@muralithankappan7446 8 ай бұрын
😄😄😄😄🙏🙏🙏🙏
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 8 ай бұрын
There is a 'Modi-AmitShah Interim Settlement(or Inside)Board' that decides...🤪😁
@nobody-789
@nobody-789 8 ай бұрын
Funny thing is London stock exchange has gone bankrupt since then.
@PrasadP-tv6ei
@PrasadP-tv6ei 8 ай бұрын
എത്ര വിദക്തമായ കടം കിട്ടാനുള്ള തന്ത്രങ്ങൾ അവിഷ്കരണം ഈ പോക്ക് അറ്റം കാണത്ത പോക്കാ മുങ്ങിയാൽ കടലിൻ്റെ അടിയിൽ ചേല്ലും ഇത് മുകളിലോട്ട് പോന്ന പുക്കിറ്റി പോട്ടി കഴിഞ്ഞാൽ വിട്ടവനെ അറിയില്ല പൊട്ടിയ മരുന്നു ഇഥാ ശബ്ദം കേട്ടു തെളിവ് ഇല്ല തീയും മരുന്നും കൊണ്ടുള്ള 'തികളി
@prasanthp.k7641
@prasanthp.k7641 8 ай бұрын
മുരളിയും സുരയും ഉള്ളപ്പോൾ എന്ത് ED.... ഒരു ചുക്കും നടക്കില്ല
@sajeevadv4243
@sajeevadv4243 8 ай бұрын
Kifby a backdoor system unaccounted public Money Spending system that's why they refused for audit cag
@madhavinair4360
@madhavinair4360 8 ай бұрын
Achiyum illa makkalum illa mottichillangil edye enthinu peadikuunu
@babusreedharan3829
@babusreedharan3829 8 ай бұрын
ലോകം ആരാധിക്കുന്ന ഡോക്ടർ, കയറു പിരി സാമ്പത്തിക വിദഗ്ധന് എന്ത് കോടതി . എന്ത് അന്വേഷണ ഏജൻസി. എന്ത് സമൻസ് ' ? TG സാറിന് അറിയില്ലേ?😂😂😢😢😢
@purushothamanjayaprakash22
@purushothamanjayaprakash22 8 ай бұрын
Issac nu enthanu speciality?
@padmasenan557
@padmasenan557 8 ай бұрын
Wily politicians and their game of awards, steeped in promoting themselves 😢
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 116 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 116 МЛН