ഇന്ത്യയുടെ വക മുട്ടൻ പണി കാനഡക്ക്!| ABC MALAYALAM | abc talks| 21-06-2024

  Рет қаралды 81,355

ABC Malayalam News

ABC Malayalam News

7 күн бұрын

ജൂൺ 23 ന് ഇന്ത്യൻ കോൺസുലേറ്റ് കാനഡയിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam#abctv #abcmalayalam #studentsonlygovindankutty #govindankutty #india #canada
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 126
@user-si8yg3zl4d
@user-si8yg3zl4d 6 күн бұрын
നമ്മുടെ പിണറായിയുടെ പ്രതിരൂപമാണ് ജസ്റ്റിൻ ട്രൂഡോ, പ്രീണനത്തിൽ. 😂😂
@vpbbwip
@vpbbwip 6 күн бұрын
അതീവ സുന്ദരനും അതി വിരൂപനും.
@user-ed2lf2bz7i
@user-ed2lf2bz7i 6 күн бұрын
ഡ്രൂടൊ അണ്ണന്റെ ഉപദേശി സുനിത അമ്മായി ആവും.(സുനിത ദേവദാസ്) .😂😂😂
@narayanannk8969
@narayanannk8969 6 күн бұрын
​@@vpbbwip but viroopan is thinking that he is the most beautiful and smart person in kerala😂😂😂
@joseg516
@joseg516 6 күн бұрын
Correct.
@Maskedevilpx4tb
@Maskedevilpx4tb 6 күн бұрын
അജ്ഞാതനിലാണ് പ്രതീക്ഷ 🧡
@shravanamgreenshomestay
@shravanamgreenshomestay 6 күн бұрын
അതേ അതേ.....😅
@soorajjohn6771
@soorajjohn6771 6 күн бұрын
Exactly 💯
@ebinnandakumar1159
@ebinnandakumar1159 6 күн бұрын
ഈ ആക്ഞ്ഞതന്മാർ ഹീറോസ് ആണ്.. ആരും അവരെ അറിയില്ല, ഈ സാകസിത കാണിക്കുന്നതിൽ ഇവർക്ക് ഭാരതം ഒരു അംഗീകാരവും കൊടുക്കില്ല, ഏറ്റുമുട്ടലിൽ മരിച്ചു പോയാലും ഒരാൾ വെടി കൊണ്ട് മരിച്ചു എന്നെ വാർത്ത വരുകയുള്ളു.. ശെരിക്കും ഇവരാണ് ഇന്ത്യയുടെ ധീരന്മാരിൽ ഒന്നാം സ്ഥാനം, എന്റെ രാജ്യത്തിനു വേണ്ടി എന്റെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി, മരിക്കാൻ പോലും തയ്യാറായി എല്ലാ mission's ഉം കൃത്യമായി ചെയ്തു തീർക്കുന്ന ആക്ഞ്ഞതർക്ക് jai hind ❤️❤️❤️❤️
@shravansajan
@shravansajan 6 күн бұрын
വിമാന അപകടത്തിൽ മരിച്ചവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ആദരാഞ്ജലികൾ.
@anamika02938
@anamika02938 6 күн бұрын
ഇവിടെ മുസ്ലിം പ്രീണനം പോലെ കാനഡയിൽ സിഖ് പ്രീണനം
@user-vy3yy4ti6s
@user-vy3yy4ti6s 6 күн бұрын
Both
@aravindakshannarangayil4069
@aravindakshannarangayil4069 6 күн бұрын
നിങ്ങൾ പോകുമ്പോൾ കാനഡ അമ്മായിയെ കാണാറുണ്ടോ 😂 ഒരു അക്ന്യാതൻ കണ്ടുമുട്ടിയാൽ മതിയായിരുന്നു
@cbsnlsm
@cbsnlsm 6 күн бұрын
അമ്മായിയുടെ വിവരം ഒന്നും ഇല്ലല്ലോ.
@johndutton4612
@johndutton4612 6 күн бұрын
അമ്മായിയുടെ കെട്ട്യോനെ കാണാറുണ്ട് Richmond ൽ
@PM-vl6np
@PM-vl6np 5 күн бұрын
Abc കാണാൻ തുടങ്ങിയാൽ മറ്റു ചാനലുകൾ ഒന്നും വേണ്ടാ.. ദാസ് ജി 🙏🙏🙏🙏🙏
@anoopalex7375
@anoopalex7375 6 күн бұрын
TG parajath പോലെ ഇന്ത്യയിലെ വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങി... ജോർജ് സോരസ്സ് വീഡിയോ പ്രതീക്ഷിക്കുന്നു 😊
@kpkunhikannan7549
@kpkunhikannan7549 6 күн бұрын
കാനഡ ഇഗ്ലീഷ് ഫ്രഞ്ച് ഭാഷ സംസാരിക്കുന്നജനങ്ങളുടെ രാജ്യമാണ് ഫ്രഞ്ചു ഭാഷ സംസാരിക്കുന്നവർക്ക് പ്രത്യകം രാജ്യo വേണമെന്നാവശ്യം പതിറ്റാണ്ടുകളായി ഉണ്ട് . വേണമെങ്കിൽ കാനഡയെ രണ്ടാക്കാം
@sumeshjoseph2471
@sumeshjoseph2471 6 күн бұрын
വളരെ നല്ലത്.. Quebec ഉം quebec കാരൻ ട്രൂടോ ഉം കാനഡ വിടട്ടെ
@sreevidyaco7231
@sreevidyaco7231 6 күн бұрын
കാനഡയിൽ ഖലീസ്ഥാൻ രാജ്യം ഭാവിയിൽ വരും
@smithcaravan7194
@smithcaravan7194 6 күн бұрын
കാനഡയെ ഖലിസ്ഥാനികൾ വൈകാതേ ഒരുനിലയിൽ എ ത്തിക്കും ....... തീർച്ച.
@FreethinkerEmu
@FreethinkerEmu 6 күн бұрын
TG sir You have made an extreme observation.
@revathienterprises2538
@revathienterprises2538 6 күн бұрын
അവിടെ സുനിതാ അമ്മായി ഉണ്ട് അജ്ഞാതനോട് ഒന്ന് പറയണേ
@cbsnlsm
@cbsnlsm 6 күн бұрын
അജ്നാതനെ പേടിച്ചു അമ്മായി ഒളി സാങ്കേതത്തിൽ ആണ്.
@vasudevannaissery9234
@vasudevannaissery9234 6 күн бұрын
ഈ ചാനൽ കാണാൻ ഇമ്മാതിരി ക്യാപ്ഷൻ വേണ്ടാ......😅😅 മുട്ടൻ പണിയും ഞെട്ടിപ്പോകലും ഒക്കെ ഡ്യൂക്കിലി ചാനാലുകൾക്ക് വിട്ടു കൊടുക്കാൻ ദയയുണ്ടാവണം. 😊😊😊
@sankarankuttykj6290
@sankarankuttykj6290 5 күн бұрын
👌
@ShyamVS-kh3eq
@ShyamVS-kh3eq 6 күн бұрын
ബിൻ ലാദനെ കൊന്നത് അമേരിക്ക: ഈ അമേരിക്കയാണ് അയാളെ കൊന്നത്; പൊട്ടൻ ടൂഡോക്ക് അറിയാഞ്ഞിട്ടല്ല: നമ്മുടെ അതിഭയങ്കരനായ രാഹുൽ ഗണ്ഡിയുടെ ചേട്ടനാണ്
@alanshabu2576
@alanshabu2576 4 күн бұрын
As an canadian resident what mohandas said is completely true
@prakku
@prakku 5 күн бұрын
എന്തു മുട്ട൯ പണിയാണ് കാനഡയ്ക് കൊടുത്തത്? കനിഴ്ക്ക വിമാനം തക൪ത്ത ദിനം ആഘോഷിക്കുന്നത് ആ മരിച്ചവരോടുള്ള നെറുകേടാണ്. മനുഷ്യത്വം തീരെ ഇല്ലാത്തവരാണ് ഇമ്മാതിരി ഭാഷാ പ്രയോഗം ഉപയോഗിക്കുന്നത്. ദുഃഖാചരണമാണ് വേണ്ടുന്നത്
@athi482
@athi482 5 күн бұрын
ജസ്റ്റീന്ദ്ര സിംഗ് ട്രൂഡോ കറക്ട് പേര് പിണറായി തങ്ങൾ പോലെ . പേരിടുന്ന കാര്യത്തിൽ ന്യൂ ജെൻസിനെ കടത്തി വെട്ടും സർ😂
@JoJo-yn3rf
@JoJo-yn3rf 6 күн бұрын
I couldn't stop laughing, the way you presenting events. Thank you
@phildoc27
@phildoc27 6 күн бұрын
@SunilKumar-oi8zg
@SunilKumar-oi8zg 6 күн бұрын
ഈ ട്രൂഡോ ഫിഡൽ കാസ്ട്രോയുടെ മകനാണ്
@mohan.g
@mohan.g 6 күн бұрын
😂?
@RAVIKIRAN118
@RAVIKIRAN118 6 күн бұрын
അയാൾക് പഞ്ചാബി കളുടെ വോട്ട് ഉണ്ടെങ്കിൽ മാത്രമേ ജയിക്കാൻ പറ്റു
@som980
@som980 6 күн бұрын
Every time when justin Treudeo see PM Modi he is much frustrated and irritated that PM modi gets all the atention in international meetings. Canadian Prime minster is joke when Modi is around.
@tuckermathewthew2977
@tuckermathewthew2977 6 күн бұрын
ജസ്റ്റിന്ദർ ട്രൂഡോ ഖാൻ എന്നാണ് ഈദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പിറക്കാതെ പോയ സഹോദരൻമാരാണ് ജോ ബ ബ ബ്ബ ബൈഡനും പിണു ആശാനും ഹാരീസ് കാമലേച്ചിയും ഒക്കെ. അജ് ഞ്ഞാഥൻ ഒന്ന് ഉണർന്നിരുന്നു എങ്കിൽ അമേരിക്കയും കാനടയും രക്ഷപെട്ടേനെ.
@mmdasmaruthingalidam7558
@mmdasmaruthingalidam7558 6 күн бұрын
🙏🕉️🙏
@girishpillai3181
@girishpillai3181 4 күн бұрын
ക്യാനട അല്ല...... കാനഡ ആണ്. 😊👍
@sivathanus274
@sivathanus274 6 күн бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍
@balagopalp4u70
@balagopalp4u70 6 күн бұрын
😊
@manjuambrose1408
@manjuambrose1408 6 күн бұрын
Respect that അജ്ഞാതൻ😂😂❤
@Theettapranthan1
@Theettapranthan1 6 күн бұрын
9:39 It's not celebrating, it’s commemorate.
@Backpfeif_E
@Backpfeif_E 6 күн бұрын
Kind Attn: TG According to the embassy/ consulate, the memorial service will be held at Stanley Park's Ceperley Playground area, where members of the Indian diaspora and others will join in a display of solidarity against terrorism.
@POCHINKISUMESH
@POCHINKISUMESH 6 күн бұрын
Justinder Singh Trudeu 🤣🤣
@geethasubramoniam5906
@geethasubramoniam5906 6 күн бұрын
മതിയല്ലോ
@unnikrishnanpillai2533
@unnikrishnanpillai2533 6 күн бұрын
സിഖുകാർ അല്ല, ഖാലിസ്ഥാനികൾ.
@bisnndks9222
@bisnndks9222 6 күн бұрын
Alla, neet questions papers army questions papers leak okke oru vedio iduuu😊
@ramachandrannair4554
@ramachandrannair4554 6 күн бұрын
Shouldn't govt look iinward more concerns then outside especially internal security.
@renukadevi3373
@renukadevi3373 5 күн бұрын
കാനഡ ചെയ്ത പ്രവൃത്തിയ്ക്ക് അവരുടെ അടുത്തു നിന്നു് അനുഭവിയ്ക്കാൻ പോകുന്നേ ഉള്ളു
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 күн бұрын
അതെ ഞാനാണ് ആ അജ്ഞാതൻ......💀🔥
@prasheejpp5065
@prasheejpp5065 5 күн бұрын
TG😊
@leo9167
@leo9167 6 күн бұрын
Thete was a time when America and others refused to give us nuclear technology, Canada built for us a nuclear reactor using natural uranium as fuel for research purpose. It was our 2nd research reactor commisioned in july 1960 and has helped us to advance our nuclear technology and related research.
@vasudevannaissery9234
@vasudevannaissery9234 6 күн бұрын
അന്ന് സുവർണ്ണ ക്ഷേത്രത്തിൽ കയറിയിട്ടില്ല നമ്മുടെ പട്ടാളം ഇന്ദിരാഗാന്ധിയെ കൊന്നിട്ടുമില്ല അതുകൊണ്ട് കാനഡയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല
@vsr3777
@vsr3777 6 күн бұрын
There was no American refusal for peaceful nuclear technology to us in those times. When Canada sold us our first reactor codenamed CIRUS, the heavy water for the same was bought from US. Only after we tested nuclear weapons first in 1974, did the Americans protested. However, the Canadians continued supplying us nuclear related stuff. Neither America nor Canada had gone woke leftists in those times. This neo-liberalism and far left ideologies spread to western countries only in the last two decades, owing to Chinese influence in western universities, research establishments and media. Along with China, the Islamists from countries like Qatar, UAE, Saudi, Iran and Turkey also started funding western universities, elites, NGOs etc and thus most western country's politics has now become a deadly combination of communism, wokism and hardcore Islam. Hence the western intellectuals, media, corporate elite and politicians all now a days view any conservative view points as 'far right ideology' and 'fascism'. At the same time, they support and protect all real fascists and terrorists in countries whom they view as geopolitical competitors.
@ajithellath371
@ajithellath371 6 күн бұрын
😂😂❤❤
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 5 күн бұрын
JUSTEENDHER SING THROOODO ...🤣🤣🤣GOOD ONE T G 👌👌
@jhilmiliqueen
@jhilmiliqueen 5 күн бұрын
'terminally nice people' aanatre!
@unnikrishnanb1237
@unnikrishnanb1237 6 күн бұрын
മരുന്നടി വീരൻ.😅
@antonysebastian8185
@antonysebastian8185 6 күн бұрын
Sir donot say like this
@Microsree28134
@Microsree28134 5 күн бұрын
Ee dhinam ella varshavum aacharikkarundu....u can see on Indian councilate website...this is not first time...
@jodseyksamuel7205
@jodseyksamuel7205 5 күн бұрын
കാനഡ തീർന്നു..... ഈ പുള്ളികൾ..... 🤭
@sanoopnenmanivenugopalan4808
@sanoopnenmanivenugopalan4808 6 күн бұрын
Financially ഒട്ടും കാഫർട്ടബിൾ അല്ല Canada
@realGK07
@realGK07 5 күн бұрын
RAW👑
@kumar3798
@kumar3798 6 күн бұрын
Justin Trudeau's father was PM of Canada when Kanishka bombings happened. He was also anti-India and didn't conduct the bombing enquiry properly and didn't give sufficient help to Indian investigators.
@vsr3777
@vsr3777 6 күн бұрын
Very true. There are so many documentaries in KZbin and other platforms about the Kanishka bombings and how the Canadian government and police purposefully went slow and took no interest in properly investigating the case. Although majority of passengers in that flight were Canadian citizens, they were all people of Indian origin, who had took citizenship in Canada. Hence, Canada is a dangerous country to go and live as far as people of Indian origin are concerned, because the Khalistanis may again conduct similar attacks on our people.
@sudhakaran.p.s6332
@sudhakaran.p.s6332 3 күн бұрын
TG Mohandas should be little more prudent and careful in his commentary. Some of your comments in this video can be troublesome for the country.
@pkochujpkochuj
@pkochujpkochuj 5 күн бұрын
Justinder Singh Trudo...😂😅😂😅😂😅😂
@Backpfeif_E
@Backpfeif_E 6 күн бұрын
ട്രൂഡോ ഗവൺമെന്റ് നിലനിൽക്കുന്നത് ജഗ്മീത്ത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ കൊണ്ടാണ്. അതുകൊണ്ട് അയാളുടെ സിഖ് (ഖാലിസ്ഥാൻ) പ്രേമം തുടരും.
@higherbeingX
@higherbeingX 6 күн бұрын
ഖാലിസ്ഥാൻ not സിഖ്
@Backpfeif_E
@Backpfeif_E 6 күн бұрын
@@higherbeingX Corrected. Thank you.
@kumarvasudevan3831
@kumarvasudevan3831 6 күн бұрын
കാനേഡയുടെ ബീമാനം ഒരു ഒന്നൊന്നര ബീമാനം ആണ്. എന്ത് കൊയപ്പം വന്നാലും അത് 48 മണിക്കൂർ കയിഞ്ഞ് ശെരിയാകും😅
@athi482
@athi482 5 күн бұрын
😂😅 പരിധിയിൽ കൂടുതൽ മരുന്ന് അടിച്ച് ഓഫായാൽ പിന്നെ 48 മണിക്കൂർ കഴിയണ്ടെ വെളിവു വരാൻ😅
@user-vy3yy4ti6s
@user-vy3yy4ti6s 6 күн бұрын
കാന അട
@vkxvibe
@vkxvibe 6 күн бұрын
😂😂
@pramodk2536
@pramodk2536 6 күн бұрын
Bharata naadintey Asihwwaryam "Agnyathan"
@VIBINVINAYAK
@VIBINVINAYAK 5 күн бұрын
*എന്തായാലും ട്രൂഡോ മോദിയെക്കാൾ നല്ല മനുഷ്യനാണ്, പിന്നെ കാനഡക്ക് ഇന്ത്യ ഒപ്പമില്ലേൽ ഒരു ചുക്കുമില്ല എന്നിപ്പോ മനസിലായില്ലേ, അവിടെ ഉള്ള പല ഇന്ത്യക്കാരും തിരിച്ചു പോരാൻ തുടങ്ങി, അവർ ഇനി ഇന്ത്യയിൽ വന്നു ഇവിടത്തെ പിച്ച പൈസക്ക് പണി എടുക്കേണ്ടി വരും*
@shinojcs1125
@shinojcs1125 5 күн бұрын
കാനേഡിയൻ പിണറായി
@dineshsk8529
@dineshsk8529 6 күн бұрын
Canada is thriving on Indian students money.Stop it and Canada will come begging.
@shijuvelliyara9528
@shijuvelliyara9528 6 күн бұрын
ഇന്ത്യയ്കകത്ത് ഖാലിസാൻ നടക്കാൻ പോകുന്നില്ല നല്ലത് ഒരു പാട്സലം ക്യാനഡയ്ക്ക് ഉണ്ടല്ലോ അവിടെ ഖാലിസ്ഥാൻ നടപ്പിലാക്കട്ടെ ട്രൂഡോയ്ക്കും സന്തോഷമാകും😂
@kumar3798
@kumar3798 6 күн бұрын
Unfortunately the primary opposition party also looking for Sikh votes and hence whoever comes to power they will be leaning to Khalistan separatists of Canada.
@71udayan
@71udayan 6 күн бұрын
ഇന്ത്യൻ എന്നൊക്കെ ആയി 😂😂😂കുറച്ചു നാള് മുൻപ് ഇന്ത്യ എന്ന് പറയുന്നത്.. മോശം ആയി കണ്ട godi.. കാര്..
@aneeshrevi6382
@aneeshrevi6382 6 күн бұрын
താങ്കൾക്ക് ഇപ്പോഴും ഓർമ്മയുണ്ടല്ലോ. അത്രയേ ഉദ്ദേശമുള്ളൂ
@cbsnlsm
@cbsnlsm 6 күн бұрын
ഈ ജസ്റ്റിൻ ട്രൂഡോ കാനഡയിലെ പപ്പുമോൻ ആണ്. അവിടെയും പ്രീണനം തന്നെ അവന്റെ തുറുപ്പു ചീട്ട്.
@thombabu3914
@thombabu3914 6 күн бұрын
Are you not feeling your discussion leaving the Boundary of speaking about a Country Function ?????
@reghumohan
@reghumohan 6 күн бұрын
TG is not a diplomat to maintain any boundary ....
@silvereyes000
@silvereyes000 6 күн бұрын
Why? Anyone can speak against any country's policies. That is not going to affect already bad relations
@vsr3777
@vsr3777 5 күн бұрын
ഇവിടെ കിടന്ന് ട്രൂഡോ യെ പിന്താങ്ങുന്ന മഹാന്മാർ ഒരു കാര്യം അറിഞ്ഞിരിക്കണം. ഈ ട്രൂഡോയുടെ അപ്പൻ ട്രൂഡോ കാനഡ യുടെ പ്രധാന മന്ത്രി ആയിരുന്നപ്പോൾ ആണ് കനിഷ്ക വിമാന ദുരന്തം ഉണ്ടായതും അന്വേഷണം അട്ടിമറിക്കപ്പെട്ടതും. 1985 ജൂൺ മാസം കാനഡയിലെ മോൺട്രിയേലിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്കും തുടർന്ന് മുംബൈ ലേക്കും സർവീസ് നടത്തിയ എയർ ഇന്ത്യ യുടെ കൂറ്റൻ ബോയിങ് 747 ജംബോ വിമാനം ആണ് ഖാലിസ്ഥാൻ ഭീകരർ ടൈം ബോംബുള്ള luggage ചെക്ക് ഇൻ ചെയ്ത് ആകാശത്തു വച്ച് തകർത്തത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും (329 പേരും) മരിച്ചു. ഇതിൽ 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും ബാക്കി ഇന്ത്യൻ പൗരത്വമുള്ളവരും ആയിരുന്നെങ്കിലും മിക്കവാറും എല്ലാരും ഇന്ത്യൻ വംശജർ തന്നെ ആയിരുന്നു. വിമാനം കാനഡ വിട്ട് മണിക്കൂറുകൾ പറന്ന് ഏകദേശം അയർലൻഡ് നു അടുത്തേക്ക് എത്തുന്നതിനു മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിനു മേലെ മുപ്പത്തൊന്നായിരം അടി മുകളിൽ വച്ചാണ് ചിന്നിച്ചിതറി കത്തി പോയത്. വിമാനവശിഷ്ട്ടങ്ങളും മൃതദേഹങ്ങളും കടലിൽ നിന്നും പെറുക്കി എടുക്കാൻ സഹായിച്ചത് ഐറിഷ് സർക്കാരും ഏജൻസി കളും ആയിരുന്നു. അതിനാൽ ഈ ദുരന്തത്തിന്റെ സ്മാരകം അയർലണ്ടിലെ കോർക് കൗണ്ടി യിൽ Ahakista എന്ന ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട് . മരിച്ച എല്ലാവരുടെയും പേരുകൾ അവിടെ ഫലകത്തിൽ കൊത്തി വച്ചിട്ടുണ്ട്. അതിൽ പത്തു മുപ്പത് മലയാളികളും ഉൾപ്പെടും. മരിച്ചവർ എല്ലാം തൊലി കറുത്ത ഇന്ത്യക്കാർ ആയത് കൊണ്ടും, കൊന്നത് ഇന്ത്യയുടെ ശത്രുക്കൾ ആയത് കൊണ്ടും കാനഡ അന്വേഷണം ഉഴപ്പി. അവസാനം 2005 ഇൽ മറ്റോ ആണ് പേരിനു ഒരാളെ കനേഡിയൻ കോടതി ശിക്ഷിച്ചത്. അതിനാൽ ഈ ട്രൂഡോ യെ പോലുള്ളവരെ പിന്താങ്ങുന്ന മലയാളികൾ അറിഞ്ഞിരിക്കേണ്ടത് ഇന്നും അനേകായിരം മലയാളികൾ കാനഡ യിൽ ജീവിക്കുന്നു എന്നും, ഇപ്പോഴും അങ്ങോട്ട് പലരും പോയി കൊണ്ടിരിക്കുന്നു എന്നും , ഇവർ എല്ലാരും വർഷത്തിൽ ഒരിക്കൽ എങ്കിലും ഇൻഡ്യയിലോട്ടും തിരിച്ചും എയർ ഇന്ത്യ ഉൾപ്പെടെ വിമാനങ്ങളിൽ പോകുന്നു എന്നും, ഈ വിമാനങ്ങളും ഖാലിസ്ഥാനികളോ ജിഹാദികളോ ഇനിയും ആക്രമിക്കാം എന്നുമാണ്. അല്ലാതെ ട്രൂഡോ യെ എതിർക്കുന്നത് മോദിയുടെയോ സംഖികളുടെയോ മാത്രം ബാധ്യത അല്ല. ഗൾഫിൽ എന്നപോലെ ഇപ്പോൾ ലക്ഷക്കണിക്കിന് ഇന്ത്യക്കാർ കാനഡയിൽ പോയി ജോലി ചെയ്ത ജീവിക്കുന്നു. അവരുടെ ജീവനും സ്വത്തിനും ഭീഷണി ആണ് കാനഡയിൽ അഭയം പ്രാപിച്ച ഖാലിസ്ഥാനികളും മറ്റു തീവ്രവാദികളും .
@dhanyajayarajan7917
@dhanyajayarajan7917 6 күн бұрын
Like pappu😂😂😂
@muhammadbeekeybeekey3764
@muhammadbeekeybeekey3764 6 күн бұрын
YOU ARE intoxicated

@bernardgibbons1037
@bernardgibbons1037 6 күн бұрын
Canadian PM don't give a shit about it nor about INDIA
@krishnanair3787
@krishnanair3787 6 күн бұрын
Even Indian Pm or India doesn't give a shit about Khalistani Canada. Why is Canada crying for Khalistani separatists.
@vsr3777
@vsr3777 5 күн бұрын
ഇവിടെ കിടന്ന് ട്രൂഡോ യെ പിന്താങ്ങുന്ന മഹാന്മാർ ഒരു കാര്യം അറിഞ്ഞിരിക്കണം. ഈ ട്രൂഡോയുടെ അപ്പൻ ട്രൂഡോ കാനഡ യുടെ പ്രധാന മന്ത്രി ആയിരുന്നപ്പോൾ ആണ് കനിഷ്ക വിമാന ദുരന്തം ഉണ്ടായതും അന്വേഷണം അട്ടിമറിക്കപ്പെട്ടതും. 1985 ജൂൺ മാസം കാനഡയിലെ മോൺട്രിയേലിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്കും തുടർന്ന് മുംബൈ ലേക്കും സർവീസ് നടത്തിയ എയർ ഇന്ത്യ യുടെ കൂറ്റൻ ബോയിങ് 747 ജംബോ വിമാനം ആണ് ഖാലിസ്ഥാൻ ഭീകരർ ടൈം ബോംബുള്ള luggage ചെക്ക് ഇൻ ചെയ്ത് ആകാശത്തു വച്ച് തകർത്തത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും (329 പേരും) മരിച്ചു. ഇതിൽ 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും ബാക്കി ഇന്ത്യൻ പൗരത്വമുള്ളവരും ആയിരുന്നെങ്കിലും മിക്കവാറും എല്ലാരും ഇന്ത്യൻ വംശജർ തന്നെ ആയിരുന്നു. വിമാനം കാനഡ വിട്ട് മണിക്കൂറുകൾ പറന്ന് ഏകദേശം അയർലൻഡ് നു അടുത്തേക്ക് എത്തുന്നതിനു മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിനു മേലെ മുപ്പത്തൊന്നായിരം അടി മുകളിൽ വച്ചാണ് ചിന്നിച്ചിതറി കത്തി പോയത്. വിമാനവശിഷ്ട്ടങ്ങളും മൃതദേഹങ്ങളും കടലിൽ നിന്നും പെറുക്കി എടുക്കാൻ സഹായിച്ചത് ഐറിഷ് സർക്കാരും ഏജൻസി കളും ആയിരുന്നു. അതിനാൽ ഈ ദുരന്തത്തിന്റെ സ്മാരകം അയർലണ്ടിലെ കോർക് കൗണ്ടി യിൽ Ahakista എന്ന ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട് . മരിച്ച എല്ലാവരുടെയും പേരുകൾ അവിടെ ഫലകത്തിൽ കൊത്തി വച്ചിട്ടുണ്ട്. അതിൽ പത്തു മുപ്പത് മലയാളികളും ഉൾപ്പെടും. മരിച്ചവർ എല്ലാം തൊലി കറുത്ത ഇന്ത്യക്കാർ ആയത് കൊണ്ടും, കൊന്നത് ഇന്ത്യയുടെ ശത്രുക്കൾ ആയത് കൊണ്ടും കാനഡ അന്വേഷണം ഉഴപ്പി. അവസാനം 2005 ഇൽ മറ്റോ ആണ് പേരിനു ഒരാളെ കനേഡിയൻ കോടതി ശിക്ഷിച്ചത്. അതിനാൽ ഈ ട്രൂഡോ യെ പോലുള്ളവരെ പിന്താങ്ങുന്ന മലയാളികൾ അറിഞ്ഞിരിക്കേണ്ടത് ഇന്നും അനേകായിരം മലയാളികൾ കാനഡ യിൽ ജീവിക്കുന്നു എന്നും, ഇപ്പോഴും അങ്ങോട്ട് പലരും പോയി കൊണ്ടിരിക്കുന്നു എന്നും , ഇവർ എല്ലാരും വർഷത്തിൽ ഒരിക്കൽ എങ്കിലും ഇൻഡ്യയിലോട്ടും തിരിച്ചും എയർ ഇന്ത്യ ഉൾപ്പെടെ വിമാനങ്ങളിൽ പോകുന്നു എന്നും, ഈ വിമാനങ്ങളും ഖാലിസ്ഥാനികളോ ജിഹാദികളോ ഇനിയും ആക്രമിക്കാം എന്നുമാണ്. അല്ലാതെ ട്രൂഡോ യെ എതിർക്കുന്നത് മോദിയുടെയോ സംഖികളുടെയോ മാത്രം ബാധ്യത അല്ല. ഗൾഫിൽ എന്നപോലെ ഇപ്പോൾ ലക്ഷക്കണിക്കിന് ഇന്ത്യക്കാർ കാനഡയിൽ പോയി ജോലി ചെയ്ത ജീവിക്കുന്നു. അവരുടെ ജീവനും സ്വത്തിനും ഭീഷണി ആണ് കാനഡയിൽ അഭയം പ്രാപിച്ച ഖാലിസ്ഥാനികളും മറ്റു തീവ്രവാദികളും .
@muhammthemuhamn917
@muhammthemuhamn917 6 күн бұрын
നിങ്ങൾ കാനഡയുമായി ഒന്ന് കൊമ്പ് കോർത്തു കടിച് കീറു, ഞാനൊന്ന് ആസ്വദിക്കട്ടെ
@sindhukn2535
@sindhukn2535 6 күн бұрын
You proved who you are. People like you will never love India or want its progress or win . And this behaviour can be expected from a person who did not changed his country of interest and stay in India only to see its defeat
@sanalchandran2122
@sanalchandran2122 6 күн бұрын
Oo posco mammad kunjhee
@Carbonfootprint.5685
@Carbonfootprint.5685 6 күн бұрын
മുക്കാലൻ്റെ പതിവ് ശൈലി. ചോറിങ്ങും കൂറ് അങ്ങും .
@vsr3777
@vsr3777 5 күн бұрын
ഇവിടെ കിടന്ന് ട്രൂഡോ യെ പിന്താങ്ങുന്ന മഹാന്മാർ ഒരു കാര്യം അറിഞ്ഞിരിക്കണം. ഈ ട്രൂഡോയുടെ അപ്പൻ ട്രൂഡോ കാനഡ യുടെ പ്രധാന മന്ത്രി ആയിരുന്നപ്പോൾ ആണ് കനിഷ്ക വിമാന ദുരന്തം ഉണ്ടായതും അന്വേഷണം അട്ടിമറിക്കപ്പെട്ടതും. 1985 ജൂൺ മാസം കാനഡയിലെ മോൺട്രിയേലിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്കും തുടർന്ന് മുംബൈ ലേക്കും സർവീസ് നടത്തിയ എയർ ഇന്ത്യ യുടെ കൂറ്റൻ ബോയിങ് 747 ജംബോ വിമാനം ആണ് ഖാലിസ്ഥാൻ ഭീകരർ ടൈം ബോംബുള്ള luggage ചെക്ക് ഇൻ ചെയ്ത് ആകാശത്തു വച്ച് തകർത്തത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും (329 പേരും) മരിച്ചു. ഇതിൽ 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും ബാക്കി ഇന്ത്യൻ പൗരത്വമുള്ളവരും ആയിരുന്നെങ്കിലും മിക്കവാറും എല്ലാരും ഇന്ത്യൻ വംശജർ തന്നെ ആയിരുന്നു. വിമാനം കാനഡ വിട്ട് മണിക്കൂറുകൾ പറന്ന് ഏകദേശം അയർലൻഡ് നു അടുത്തേക്ക് എത്തുന്നതിനു മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിനു മേലെ മുപ്പത്തൊന്നായിരം അടി മുകളിൽ വച്ചാണ് ചിന്നിച്ചിതറി കത്തി പോയത്. വിമാനവശിഷ്ട്ടങ്ങളും മൃതദേഹങ്ങളും കടലിൽ നിന്നും പെറുക്കി എടുക്കാൻ സഹായിച്ചത് ഐറിഷ് സർക്കാരും ഏജൻസി കളും ആയിരുന്നു. അതിനാൽ ഈ ദുരന്തത്തിന്റെ സ്മാരകം അയർലണ്ടിലെ കോർക് കൗണ്ടി യിൽ Ahakista എന്ന ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട് . മരിച്ച എല്ലാവരുടെയും പേരുകൾ അവിടെ ഫലകത്തിൽ കൊത്തി വച്ചിട്ടുണ്ട്. അതിൽ പത്തു മുപ്പത് മലയാളികളും ഉൾപ്പെടും. മരിച്ചവർ എല്ലാം തൊലി കറുത്ത ഇന്ത്യക്കാർ ആയത് കൊണ്ടും, കൊന്നത് ഇന്ത്യയുടെ ശത്രുക്കൾ ആയത് കൊണ്ടും കാനഡ അന്വേഷണം ഉഴപ്പി. അവസാനം 2005 ഇൽ മറ്റോ ആണ് പേരിനു ഒരാളെ കനേഡിയൻ കോടതി ശിക്ഷിച്ചത്. അതിനാൽ ഈ ട്രൂഡോ യെ പോലുള്ളവരെ പിന്താങ്ങുന്ന മലയാളികൾ അറിഞ്ഞിരിക്കേണ്ടത് ഇന്നും അനേകായിരം മലയാളികൾ കാനഡ യിൽ ജീവിക്കുന്നു എന്നും, ഇപ്പോഴും അങ്ങോട്ട് പലരും പോയി കൊണ്ടിരിക്കുന്നു എന്നും , ഇവർ എല്ലാരും വർഷത്തിൽ ഒരിക്കൽ എങ്കിലും ഇൻഡ്യയിലോട്ടും തിരിച്ചും എയർ ഇന്ത്യ ഉൾപ്പെടെ വിമാനങ്ങളിൽ പോകുന്നു എന്നും, ഈ വിമാനങ്ങളും ഖാലിസ്ഥാനികളോ ജിഹാദികളോ ഇനിയും ആക്രമിക്കാം എന്നുമാണ്. അല്ലാതെ ട്രൂഡോ യെ എതിർക്കുന്നത് മോദിയുടെയോ സംഖികളുടെയോ മാത്രം ബാധ്യത അല്ല. ഗൾഫിൽ എന്നപോലെ ഇപ്പോൾ ലക്ഷക്കണിക്കിന് ഇന്ത്യക്കാർ കാനഡയിൽ പോയി ജോലി ചെയ്ത ജീവിക്കുന്നു. അവരുടെ ജീവനും സ്വത്തിനും ഭീഷണി ആണ് കാനഡയിൽ അഭയം പ്രാപിച്ച ഖാലിസ്ഥാനികളും മറ്റു തീവ്രവാദികളും .
@Vipinkuruvilla
@Vipinkuruvilla 6 күн бұрын
എന്നാലും ഇതിച്ചിര കടന്ന കൈ ആയിപോയി എൻ്റെ TG സാറേ .....എന്തൊരു തള്ളാ ...... അറിയാത്ത കാര്യങ്ങൾ റഫർ ചെയ്യാതെ അടിച്ച് വിടുകയാണ് കാർന്നോര് .....😂
@paulsong5845
@paulsong5845 6 күн бұрын
തെറ്റ് എന്തൊക്കെ ആണ്
@sivanya8278
@sivanya8278 6 күн бұрын
the living sahitham parayu
@vsr3777
@vsr3777 5 күн бұрын
ഇവിടെ കിടന്ന് ട്രൂഡോ യെ പിന്താങ്ങുന്ന മഹാന്മാർ ഒരു കാര്യം അറിഞ്ഞിരിക്കണം. ഈ ട്രൂഡോയുടെ അപ്പൻ ട്രൂഡോ കാനഡ യുടെ പ്രധാന മന്ത്രി ആയിരുന്നപ്പോൾ ആണ് കനിഷ്ക വിമാന ദുരന്തം ഉണ്ടായതും അന്വേഷണം അട്ടിമറിക്കപ്പെട്ടതും. 1985 ജൂൺ മാസം കാനഡയിലെ മോൺട്രിയേലിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്കും തുടർന്ന് മുംബൈ ലേക്കും സർവീസ് നടത്തിയ എയർ ഇന്ത്യ യുടെ കൂറ്റൻ ബോയിങ് 747 ജംബോ വിമാനം ആണ് ഖാലിസ്ഥാൻ ഭീകരർ ടൈം ബോംബുള്ള luggage ചെക്ക് ഇൻ ചെയ്ത് ആകാശത്തു വച്ച് തകർത്തത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും (329 പേരും) മരിച്ചു. ഇതിൽ 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും ബാക്കി ഇന്ത്യൻ പൗരത്വമുള്ളവരും ആയിരുന്നെങ്കിലും മിക്കവാറും എല്ലാരും ഇന്ത്യൻ വംശജർ തന്നെ ആയിരുന്നു. വിമാനം കാനഡ വിട്ട് മണിക്കൂറുകൾ പറന്ന് ഏകദേശം അയർലൻഡ് നു അടുത്തേക്ക് എത്തുന്നതിനു മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിനു മേലെ മുപ്പത്തൊന്നായിരം അടി മുകളിൽ വച്ചാണ് ചിന്നിച്ചിതറി കത്തി പോയത്. വിമാനവശിഷ്ട്ടങ്ങളും മൃതദേഹങ്ങളും കടലിൽ നിന്നും പെറുക്കി എടുക്കാൻ സഹായിച്ചത് ഐറിഷ് സർക്കാരും ഏജൻസി കളും ആയിരുന്നു. അതിനാൽ ഈ ദുരന്തത്തിന്റെ സ്മാരകം അയർലണ്ടിലെ കോർക് കൗണ്ടി യിൽ Ahakista എന്ന ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട് . മരിച്ച എല്ലാവരുടെയും പേരുകൾ അവിടെ ഫലകത്തിൽ കൊത്തി വച്ചിട്ടുണ്ട്. അതിൽ പത്തു മുപ്പത് മലയാളികളും ഉൾപ്പെടും. മരിച്ചവർ എല്ലാം തൊലി കറുത്ത ഇന്ത്യക്കാർ ആയത് കൊണ്ടും, കൊന്നത് ഇന്ത്യയുടെ ശത്രുക്കൾ ആയത് കൊണ്ടും കാനഡ അന്വേഷണം ഉഴപ്പി. അവസാനം 2005 ഇൽ മറ്റോ ആണ് പേരിനു ഒരാളെ കനേഡിയൻ കോടതി ശിക്ഷിച്ചത്. അതിനാൽ ഈ ട്രൂഡോ യെ പോലുള്ളവരെ പിന്താങ്ങുന്ന മലയാളികൾ അറിഞ്ഞിരിക്കേണ്ടത് ഇന്നും അനേകായിരം മലയാളികൾ കാനഡ യിൽ ജീവിക്കുന്നു എന്നും, ഇപ്പോഴും അങ്ങോട്ട് പലരും പോയി കൊണ്ടിരിക്കുന്നു എന്നും , ഇവർ എല്ലാരും വർഷത്തിൽ ഒരിക്കൽ എങ്കിലും ഇൻഡ്യയിലോട്ടും തിരിച്ചും എയർ ഇന്ത്യ ഉൾപ്പെടെ വിമാനങ്ങളിൽ പോകുന്നു എന്നും, ഈ വിമാനങ്ങളും ഖാലിസ്ഥാനികളോ ജിഹാദികളോ ഇനിയും ആക്രമിക്കാം എന്നുമാണ്. അല്ലാതെ ട്രൂഡോ യെ എതിർക്കുന്നത് മോദിയുടെയോ സംഖികളുടെയോ മാത്രം ബാധ്യത അല്ല. ഗൾഫിൽ എന്നപോലെ ഇപ്പോൾ ലക്ഷക്കണിക്കിന് ഇന്ത്യക്കാർ കാനഡയിൽ പോയി ജോലി ചെയ്ത ജീവിക്കുന്നു. അവരുടെ ജീവനും സ്വത്തിനും ഭീഷണി ആണ് കാനഡയിൽ അഭയം പ്രാപിച്ച ഖാലിസ്ഥാനികളും മറ്റു തീവ്രവാദികളും .
@kuttuuus
@kuttuuus 6 күн бұрын
കാനഡ അമ്മായിയെ കാണാനില്ല.. ഗ്രഗ്സ് ഒന്നും കിട്ടാനില്ലെന്ന് തോന്നുന്നു
@joyaj9580
@joyaj9580 6 күн бұрын
ജസ്റ്റിൻ ടോർപിടോ സിംഗ് 😅😂
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 6 күн бұрын
ട്രൂഡേ ഗഞ്ചൻ അടിമയാണ്
@sivakumaraythalaranni2633
@sivakumaraythalaranni2633 6 күн бұрын
ഇത അഴകുഴമ്പർ രീത് നിജ്ജർ ആരാഞ്ഞെന് അറിയില്ല
@nsjayakumar7737
@nsjayakumar7737 6 күн бұрын
ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കും ഇന്ത്യ പണികൊടുക്കുന്നു, ഇന്ത്യക്കാർ പണിക്കായും പഠിക്കാനും നാടുനീളെ ഓടുന്നു 😢
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 47 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 47 МЛН