N Ramachandran I P S - 01 | Charithram Enniloode 2660 | Safari TV

  Рет қаралды 108,680

Safari

Safari

Күн бұрын

Пікірлер: 141
@alappuzha9
@alappuzha9 5 ай бұрын
വരട്ടേ പോലീസ് സ്റ്റോറി... അടിപൊളി.. വീണ്ടും 22k views in 10 hrs... ജയരാജ്‌ സർ ന്ടെ റെക്കോഡ് തിരുത്തട്ടെ
@aswinashok6083
@aswinashok6083 4 ай бұрын
ഉണ്ണിരാജൻ സാറിൻ്റെ എപ്പിസോഡുകൾ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ❤️
@realstar2258
@realstar2258 5 ай бұрын
Ramesh chennithal ye pole undallo kaanan 😊🥰
@wolverinejay3406
@wolverinejay3406 5 ай бұрын
അതെയതെ ഞാനും അതാ ആലോചിച്ചതു. സൗണ്ടും ഏകദേശം അതുപോലെ 😅
@surendransreedharannair3190
@surendransreedharannair3190 5 ай бұрын
Same way
@Anilkumar-w6f3w
@Anilkumar-w6f3w 5 ай бұрын
Yes
@MrSreeharisreekumar
@MrSreeharisreekumar 5 ай бұрын
I p s ഒക്കെ കിട്ടിയപ്പോഴെ മനസ്സിലാക്കാം രാഷ്ട്രീയക്കാരുടെ തക്കുടുവാവ ആയിരുന്നു സർവ്വീസ് കാലത്ത്😂😂😂😂
@FighterAgainstdark
@FighterAgainstdark 5 ай бұрын
കസിൻ ആണ് ​@@wolverinejay3406
@riswins34
@riswins34 5 ай бұрын
Jayarajan sir,unnirajan sir,kg simon sir,george joseph sir,Alexander sir...ivarde ellam episodes 2 um 3um pravashyam repeat adich irunn kaanuvayirunnu ....vere illathond...dhe ippo samadhanay....ini ee sir❤
@sandyworld360
@sandyworld360 5 ай бұрын
sathyam
@Todd_Bohely
@Todd_Bohely 5 ай бұрын
Kg simon sir,jayarajan sir,unnirajan sir.. baaki 2 perdem full kandit polum illa
@sandyworld360
@sandyworld360 5 ай бұрын
@@Todd_Bohely George sir🔥
@aebymathew
@aebymathew 5 ай бұрын
അലക്സാണ്ടർ....ജീവിതം പ്രേതം കൊണ്ട് കേസ് തെളിയിച്ച പോഴാൻ
@shamabaiju3239
@shamabaiju3239 5 ай бұрын
True
@drsarunsgnair4723
@drsarunsgnair4723 5 ай бұрын
ഒരേ ഒരു ജോർജ് ജോസഫ് സർ 💙💙💙
@bibinlala44
@bibinlala44 5 ай бұрын
മോഡസ് ഒപ്രണ്ടി 😂😂😂പനക്കൽ ചന്ദ്രൻ 🤣🤣
@paulpgeorge1
@paulpgeorge1 5 ай бұрын
തള്ള് മാസ്റ്റര്‍ ....
@Sinister-o8k
@Sinister-o8k 4 ай бұрын
ഏതു മോഡസോപ്രണ്ടിയോ 😂😂😂😂
@MusicallyAmal
@MusicallyAmal 4 ай бұрын
പുള്ളി നല്ല തള്ളാ 😅
@Budhamitra
@Budhamitra 4 ай бұрын
ndi
@jayamtravelvlogs123
@jayamtravelvlogs123 5 ай бұрын
I have read two books written by Sri. N Ramachandran IPS('Kuttanweshanathinte Kanappurangal' and 'Maranam, Sangeetham, Kuttakruthym') . Both are wonderful recollections of astounding experiences. Now this is another feather in his cap. Hats off to you sir. 🙏 Special thanks to Safari channel.
@aebymathew
@aebymathew 5 ай бұрын
Publisher?
@jayamtravelvlogs123
@jayamtravelvlogs123 5 ай бұрын
@@aebymathew DC Books
@rineshchandy-ev9uj
@rineshchandy-ev9uj 5 ай бұрын
I have been very lucky to have had Ramu uncle as my guru and mentor. We were some of the lucky few to have heard a few of his crime solving stories directly from him. I am so glad that it is becoming a series. Very interesting and a must watch. Looking forward to viewing all.
@neog3461
@neog3461 5 ай бұрын
കൊള്ളാം. ഒരു സിനിമ കണ്ട ഫീൽ 👍🏻
@ajithkumar-ub6zz
@ajithkumar-ub6zz 3 ай бұрын
നിങ്ങൾ 35 കൊല്ലം സർവീസിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു.. ഒരു തവണ പോലും നിങ്ങൾ കൈകൂലി വാങ്ങിയിട്ടില്ല എങ്കിൽ YOU ARE A GREAT...
@jibintm4235
@jibintm4235 5 ай бұрын
Again police story ❤thanks SGK
@mathewjose6987
@mathewjose6987 5 ай бұрын
ആദ്യം ഒരു സെൽഫ് ഇൻട്രോഡക്ഷൻ ആകാമായിരുന്നു.കാരൂർ നീലകണ്ഠപ്പിള്ള സാറിന്റെ കൊച്ചുമോൻ. ചായഗ്രഹകൻ വേണുവിന്റെ സഹോദരൻ ആണെന്നൊക്കെ കേട്ടറിവുണ്ട്..(തെറ്റാണെങ്കിൽ ക്ഷമിക്കുക) ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. പോലീസ് കഥയല്ലേ, കേൾക്കാൻ രസമുണ്ട്.
@ramachandrennair7362
@ramachandrennair7362 5 ай бұрын
കറക്റ്റ്.
@gladsonjose344
@gladsonjose344 5 ай бұрын
ശരിയാണ്, പക്ഷേ അതൊന്നും പുള്ളി പറഞ്ഞില്ല.പൊങ്ങച്ചം ആവുമെന്ന് കരുതിയാകും
@jo-dk1gu
@jo-dk1gu 5 ай бұрын
കാരൂർ നീലകണ്ഠപിള്ള ആരാ...
@prasannababuashokan8497
@prasannababuashokan8497 4 ай бұрын
Famous writer
@abdullatheefmallassery5802
@abdullatheefmallassery5802 4 ай бұрын
ശരിയാണ്
@Mufassir_Nellikuth
@Mufassir_Nellikuth 5 ай бұрын
Look like Former home minister Ramesh Chennithala
@sreejisreenivasan8041
@sreejisreenivasan8041 5 ай бұрын
Ramesh chennithala....athu mathi 😂
@keralanaturelover196
@keralanaturelover196 5 ай бұрын
​@@sreejisreenivasan8041his cousin
@Aby3990
@Aby3990 5 ай бұрын
Thanks SGK and safari team🎉🎉🎉🎉🎉
@AAZZAADAREEKODE
@AAZZAADAREEKODE 5 ай бұрын
രാമ ചന്ദ്രൻ സാർ സല്യൂട്ട് യു മൈ ബെസ്റ്റ് മൊട്ടിവേട്ടർ 😘😘😘😘🤝🏻🤝🏻🤝🏻🤝🏻✊🏻✊🏻✊🏻🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳
@s9ka972
@s9ka972 5 ай бұрын
*Suryanelli* *investigation* and Capturing Dharmarajan was feather in his cap . Guy was much handsome then . I remember that my cousin sister used to refer him as an example how her groom must be . ആ സൗന്ദര്യമൊക്കെ പോയി .
@Amanulla-x2d
@Amanulla-x2d 5 ай бұрын
കേരളാ പോലീസിന്റെ ഏറ്റവും വലിയ പരാജയം ആദ്യ മണിക്കൂറിൽ കണ്ടത്. ഈ വന്ന വാനുകൾ ഏതു ബോർഡർ കടക്കുവാനും മൂന്നു മണിക്കൂറിൽ കൂടുതൽ എടുക്കും . കോട്ടയം ജില്ലാ പോലീസ് മേധാവി ഇടപെട്ടു എല്ലാ ബോർഡർ sp മാരുമായി ബന്ധപെട്ടു പരിശോധന നടത്തിയിരുന്നു എങ്കിൽ അന്ന് തന്നെ വൃദ്ധനെ കിട്ടുമായിരുന്നു. തമിഴ്നാട്ടിൽ സ്വർണം റിക്കവർ ചെയ്യുവാൻ പോയി വെടി വച്ചതു കേരളാ പൊലീസിലെ പുലി പാറശ്ശാല സിഐ ആയിരുന്ന ഇ ഷെരീഫുദീൻ. വലിയതുറ വെടി വയ്പ്പ് നടത്തിയതും ഷെരീഫുദീൻ.
@AbrahamMani-sy7lx
@AbrahamMani-sy7lx 4 ай бұрын
Kottayam S.P ayirunnu , polite and respectful
@abz9635
@abz9635 5 ай бұрын
വരട്ടെ.. പുതിയ പുലികൾ വരട്ടെ 🙏
@alappuzha9
@alappuzha9 5 ай бұрын
@23:53 സർ രണ്ട് ഇടി എന്ന് പറഞ്ഞു നിർത്തി 😂😂😂😂
@HanshaSabu
@HanshaSabu 5 ай бұрын
🤣🤣
@VishnuManoharan-e1e
@VishnuManoharan-e1e 5 ай бұрын
ഞാൻ അത് ആരേലും ശ്രെദ്ധിച്ചോ എന്ന് നോക്കി vannatha
@Shyamviswanadhan
@Shyamviswanadhan 5 ай бұрын
Hihi 🤭
@rajeshrajan6860
@rajeshrajan6860 4 ай бұрын
രണ്ട് ഇടി കൊടുത്തുഅപ്പോൾ എല്ലാം പറഞ്ഞു
@Cloud-to9sb
@Cloud-to9sb 4 ай бұрын
Idich koomb kalakki kaanum..Pinnee chennapozhe ellam chumma parayuvalle
@viswanathanchaarvakan8915
@viswanathanchaarvakan8915 4 ай бұрын
Ramesh Chennithala look alike and also his voice
@jojivarghese3494
@jojivarghese3494 5 ай бұрын
Interesting..thanks for narration.
@vysakh159
@vysakh159 5 ай бұрын
Police stories 🔥
@sreedevisarat2005
@sreedevisarat2005 5 ай бұрын
Good one👍🏻
@gladsonjose344
@gladsonjose344 5 ай бұрын
എൻ രാമചന്ദ്രൻ ;പോലീസിലെ അതി പ്രഗത്ഭന്മാരിൽ ഒരാൾ. കോട്ടയംകാരൻ. വിശ്രുതസാഹിത്യകാരൻ കാരൂരിന്റെ ചെറുമകൻ, ക്യാമറാമാൻ വേണുവിന്റെ അനുജൻ. കാഞ്ഞിരപ്പള്ളി dysp ആയിരുന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. കോട്ടയം sp ആരുന്നു.
@baijuthomas8981
@baijuthomas8981 5 ай бұрын
Who's that neyyatinkara police officer.please mention names
@sreekuttanpsoman5654
@sreekuttanpsoman5654 2 ай бұрын
ഒരു action സിനിമക്ക് പറ്റിയ അനുഭവം🎉
@TheIndianAmbience
@TheIndianAmbience 4 ай бұрын
23:53 😂
@sreejac4258
@sreejac4258 5 ай бұрын
പോലിസ് അനുഭവം വരാൻ കാത്തിരിക്കുവാരുന്നു 🥰❤️
@drsarunsgnair4723
@drsarunsgnair4723 5 ай бұрын
Great Vocabulary Sir has
@anoopkumar-dt7wp
@anoopkumar-dt7wp 5 ай бұрын
Pinne IPS veruthe kittuo dakkatare... Iyal enth...
@josephjoseph-zs9mo
@josephjoseph-zs9mo 5 ай бұрын
സാർ കോട്ടയത്ത് ഇരുന്നതോർക്കുന്നു. ❤️
@bigfootisreal.
@bigfootisreal. 5 ай бұрын
ഇതിൽ നിന്നും എന്തു മനസ്സിലാക്കാം: ചേതം ഇല്ലാത്ത ഉപകരമല്ലേ ജന സേവനമല്ലേ ന്നൊക്കെ കരുതി എന്തെകിലും ഉപകാരം പോലിസിന് കൊടുത്താൽ റിട്ടയർമെൻ്റ് നു ശേഷം ഇതുപോലെ ജനപ്രിയ പരിപാടിയിൽ വന്നിരുന്ന് അവർ എല്ലാം അങ്ങ് ഡിസ്‌ക്ലോസ് ചെയ്യും, പണി പാർസൽ ആയി വരും
@abdullatheefmallassery5802
@abdullatheefmallassery5802 4 ай бұрын
കുറച്ച് നാൾ ഇദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്യാൻ ഇടയായിട്ടുണ്ട്. മകളുടെ വിവാഹത്തിലും പങ്കെടുത്തിട്ടുണ്ട്.
@ajiththankachan1178
@ajiththankachan1178 5 ай бұрын
ഇതുപോലെ ഒരാൾ ചെന്നിത്തലയിൽ ഉണ്ട്
@ratheeshk9949
@ratheeshk9949 5 ай бұрын
😂
@jo-dk1gu
@jo-dk1gu 5 ай бұрын
രമേശ് എന്നാണോ പേര്..?
@Arun-x2p
@Arun-x2p 5 ай бұрын
🖐
@adarshasokansindhya
@adarshasokansindhya 5 ай бұрын
❤❤
@jerometben5783
@jerometben5783 5 ай бұрын
👍
@iamhere8140
@iamhere8140 5 ай бұрын
Seen him once inside SB college chry sitting inside a police jeep and reading magazines and turning pages.
@anandhurameshan7815
@anandhurameshan7815 2 ай бұрын
23:50 അങ്ങോട് പോകരുതോ എന്ന് ചോദിച്ചു 2 ഇടി.. 😂 പക്ഷെ ബാക്കി illa.. 😁
@keralanaturelover196
@keralanaturelover196 5 ай бұрын
ChennithalayudA half brother
@AnupTomsAlex
@AnupTomsAlex 5 ай бұрын
ആനോ ഒഫൻസ് ബട്ട് Tintin comics ലെ പൊലീസ് ഡിറ്റക്ടീവ്സ് തോംസൺ & തോംപ്സൺ (Thompson & Thomson) എന്ന ഇരട്ടകളെ പോലെ ആയിരിക്കും ഈ സാറും രമേശ് ചെന്നിത്തല അദ്ദേഹവും ഒരുമിച്ച് വന്നാൽ 😅
@akku_tuhe2088
@akku_tuhe2088 5 ай бұрын
ബൽറാം vs താരദസ് 😂
@003nanu
@003nanu 5 ай бұрын
👍👍
@AnupTomsAlex
@AnupTomsAlex 5 ай бұрын
തംബ്നെയിലിൽ എഴുതി വച്ചത് കണ്ടപ്പോ ആദ്യം വിചാരിച്ചത് ഇദ്ദേഹം ആണീ പാറയിൽ വർക്കി എന്ന് 😅
@kasthurip4045
@kasthurip4045 Ай бұрын
Hemme film knda pole 😮
@jeenas8115
@jeenas8115 5 ай бұрын
👌👌❤
@sejinmraju5108
@sejinmraju5108 5 ай бұрын
രമേശ്‌ ചെന്നിത്തലയുടെ ഡ്യൂപ്
@rajeswarig3181
@rajeswarig3181 5 ай бұрын
🙏🙏😊
@AnshajSali
@AnshajSali 4 ай бұрын
സഫാരി ഇമ്മാതിരി പരിപാടി നിർത്തണം.... ഒന്നാമത് ഇവനൊക്കെ ശിക്കാരി ശംഭു ക്കൾ ആണ്.... റിട്ടയർ ചെയ്തതിനു ശേഷം വലിയ ഗീർവാണം അടിക്കുന്ന ടീംസ്... സെർവീസിൽ ഇരിക്കുന്ന സമയത്തു കൈക്കൂലിയും വാങ്ങി പാവങ്ങളുടെ നെഞ്ചത്ത് കയറി അർമാദിച്ചു നടന്നവന്മാരൊക്കെ റിട്ടയർ ചെയ്തതിനു ശേഷം പുണ്യാളന്മാരായി വരുന്നത് സ്വാഭാവികം.... Avoid it
@AdharvDharmikPrem-bg8ti
@AdharvDharmikPrem-bg8ti 5 ай бұрын
😊
@manojabraham-pz9gj
@manojabraham-pz9gj 5 ай бұрын
👍👍👍👍
@abhitexas4765
@abhitexas4765 5 ай бұрын
His eye contact sredikkanam Ambanmare
@anilBbalan
@anilBbalan 3 ай бұрын
രമേശ്‌ ചെന്നിത്തല ഫ്രം ഫ്ലിപ്കാർട്ട്
@ShajiMp-yc9wu
@ShajiMp-yc9wu 5 ай бұрын
തിരുവനന്തപുരത്ത് രാമചന്ദ്രൻ എന്ന പേരിൽ വലിയ തുണിക്കട ഉണ്ട്.
@akku_tuhe2088
@akku_tuhe2088 5 ай бұрын
ത് മൂപ്പര് ആണോ😂
@universalmannah669
@universalmannah669 5 ай бұрын
❤️🙏🏽🙏🏽🙏🏽🙏🏽👍
@sajanthomas8706
@sajanthomas8706 4 ай бұрын
രമേശ് ചെന്നിത്തലയുടെ ശബ്ദവും രൂപവും ഭാവവും
@anandhukrishnan5000
@anandhukrishnan5000 5 ай бұрын
1st comment
@vpnpanickar
@vpnpanickar 5 ай бұрын
കോട്ടയം ജില്ലയിലെ ജെസ്‌ന missing case. അ case സാറിൻ്റെ കാഴ്ചപ്പാടിൽ ഇപ്പോഴത്തെ status എന്താണു
@gokulrnair8382
@gokulrnair8382 4 ай бұрын
idak ariyatha 2 idi en parajalo sir😂
@firosaliali6829
@firosaliali6829 5 ай бұрын
Wach 1.5 speed
@babukurian7510
@babukurian7510 4 ай бұрын
.. ഇത് ഒരു police story യോ...?😮😂
@SamadSamad-d5s
@SamadSamad-d5s 4 ай бұрын
പാറയിൽ വർക്കി, പറി അന്വേഷണം താങ്കൾ അവ ഹോളിച്ച ഏതെങ്കിലും പോലീസ് ആയിരിക്കും കാര്യങ്ങൾ ചെയ്തത് പേരും അന്വേഷണവും ഇദ്ദേഹത്തിൻ്റെ പേരിൽ ആയിരിക്കും ആനവാൽ മേതിരത്തിലെ പോലീസ് ഓഫിസർ ശ്രീനിവാസൻ്റെ കളിയ താങ്കൾ
@Jithuz-t3n
@Jithuz-t3n 5 ай бұрын
Finally views ini koodan pokunu❤
@Ronyvargheseeapen
@Ronyvargheseeapen 3 ай бұрын
എന്നതൊക്കെ ആണെങ്കിലും P VIJAYAN IPS സാറിന്റെ അത്ര വരില്ല
@sameerchemmazhathu4473
@sameerchemmazhathu4473 3 ай бұрын
രമേശ് ചെന്നിത്തലയുടെ ആരേലും ആണൊ?
@Vijinvincent4005
@Vijinvincent4005 4 ай бұрын
കാതിറേഷന് പണി ഉറപ്പായി 😂
@purushothamanjayaprakash22
@purushothamanjayaprakash22 5 ай бұрын
Retired ayal enthu ,IPS ,athu oru degree allannu polum ariyilley chanal karkku?
@rafinesi840
@rafinesi840 4 ай бұрын
ചെന്നിത്തലയുടെ അനിയൻ ആണോ? 🤔
@johnta6973
@johnta6973 5 ай бұрын
O my god again another police ,kindly inform when the bluffing is over
@kuriakosejoseph8298
@kuriakosejoseph8298 4 ай бұрын
താങ്കൾ ജീവിതത്തിൽ എന്തെങ്കിലും കൈക്കൂലി വാങ്ങിയോ?
@LOKACHITHRA
@LOKACHITHRA 5 ай бұрын
രമേശ് ചെന്നിത്തലയുടെ അനിയനാണോ
@Jojobu-x4n
@Jojobu-x4n Ай бұрын
Rangannan ആണോ കത്തിരേഷൻ
@ANILKUMAR-xv6bv
@ANILKUMAR-xv6bv 4 ай бұрын
RSS നേതാവ് കതിരൂർ മനോജ് വധം'അന്വേഷിച്ചത്. സാറ്
@fishingtrip7937
@fishingtrip7937 5 ай бұрын
സീമേച്ചിയെവിടെ
@Mr_strollen
@Mr_strollen 5 ай бұрын
സാധകം ചെയ്യാൻ വിട്ടിരിക്കുവാ
@muneerthayyil8619
@muneerthayyil8619 5 ай бұрын
Bring PP Sadanadan .retd Just one month ago
@aebymathew
@aebymathew 5 ай бұрын
കണ്ണിമ ചിമ്മു ന്നത്........ 6/ sec
@SureshKumar-up5ro
@SureshKumar-up5ro 4 ай бұрын
Ramesh chennithala
@Tramptraveller
@Tramptraveller 5 ай бұрын
❤❤❤❤
@sujithayodhya
@sujithayodhya 4 ай бұрын
Ramesh chennithala
@saleeshsulaiman5384
@saleeshsulaiman5384 4 ай бұрын
❤❤👍
@kdsuresh
@kdsuresh 5 ай бұрын
@AzharThechi
@AzharThechi 4 ай бұрын
Ramesh chennithala
@Mskrubspqutr
@Mskrubspqutr 4 ай бұрын
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 88 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 5 МЛН
R K Jayarajan - 14 | Charithram Enniloode 2582 | Safari TV
24:39