അടിപൊളി അവലോകനം ജയശങ്കർ സാറെ. സിദ്ദിഖ് പോയിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവ് സഹിതം പേര് പറഞ്ഞ് കൊടുത്തിട്ടു ഒരുത്തനെയും പോലീസ് പൊക്കിയില്ല അതും പീഡിപ്പിച്ച കേസിൽ. പിന്നെ ബോച്ചേ അങ്ങനെ പല വീഡിയോകളിലും പറഞ്ഞതു കെട്ടവരും ആസ്വദിച്ചു.
@omanaroy163515 сағат бұрын
വളരെ രസകരമായ ഒരു അവതരണം... നന്ദി സാർ
@Hitman-05514 сағат бұрын
ബോച്ചെ പറഞ്ഞത് തെറ്റെങ്കിൽ മഹാഭാരതം മൊത്തം തെറ്റ് ആണോ ?
@maryv.463711 сағат бұрын
👌❤
@neethi34217 сағат бұрын
ജയശങ്കർ സാർ ബോച്ചേ യെ കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം 100% ശരി തന്നെ.
@Smkku-h2q14 сағат бұрын
ബോച്ചേ ജയിൽ വസ്ത്രം വർഷങ്ങൾക്ക് മുമ്പേ ധരിച്ച് മാതൃക ആയവൻ
@sebastianpp608714 сағат бұрын
😂😂
@thrissurvlogger650614 сағат бұрын
ചെറിയ കഴപ്പ് ഉണ്ട് അത് അങ്ങ് മാറികിട്ടും വായി ട്ടടി ക്കുമ്പോൾ നോക്കണം 🙏🙏
@Aabhicharam13 сағат бұрын
😂
@abdulrazak-ti8nv13 сағат бұрын
😃😃😃
@sandhyadevichathambil65613 сағат бұрын
😂😂😂
@ganeshkumar-pu5qe16 сағат бұрын
അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ ദ്വയാർത്ഥ പ്രയോഗം നടത്തുന്ന ഒരാൾ അതാണ് ബോച്ചേ
@vineshvedhika15 сағат бұрын
അത് കേൾക്കാൻ തന്നെ അല്ല അയാളെ അഭിമുകത്തിനു വിളിക്കുന്നത്. ആ ടൈപ് ചോദ്യം ചോദിക്കുന്നതും
@bijoypillai869615 сағат бұрын
അച്യുതാനന്ദൻ , MM മണി, വിജയരാഘവൻ.
@kamalav.s656615 сағат бұрын
ഇപ്പോൾ ബോച്ചെ മാത്രം മോശക്കാരൻ , ലോകത്തിലെ ബാക്കി എല്ലാരും ഗുഡ് ഗുഡ് ഗുഡ് , അദ്ദേഹത്തിന്റെ ശ നി ദശ , വരാനുള്ളത് വഴിൽ തങ്ങില്ലല്ലോ ???
@AbdulLatheef-fm5gb14 сағат бұрын
നായാ പൈസ ചിലവില്ലാതെ ബോച്ചേ കു എല്ലാ ചാനലിലും പരസ്യം കിട്ടി... ഇതൊക്കെ ഒരു ബോച്ചേ ട്രിക്ക്....
@AbdulLatheef-fm5gb14 сағат бұрын
ബോച്ചേക്കു വടി വാതത്തിന്റെ അസുഖം കൂടുതലാണ്...
@xaviermanas14 сағат бұрын
ചക്രവർത്തി കല്പിച്ചാൽ മാത്രം നടപടിയെടുക്കുന്ന കെ പോലീസ്!!
@mujeebrahmank671340 минут бұрын
വളരെ നല്ല അഭിപ്രായം താങ്കളെ അഭിനന്ദിക്കുന്നു കുട്ടത്തിൽ ബോച്ചയേയും
@chachannilambur38989 сағат бұрын
🔥🔥🔥അഭിനന്ദനങ്ങൾ സാർ, വളരെ ലളിതവും വ്യക്തവും ആയി താങ്കളുടെ അവലോകനം 🔥🔥🔥
@mathewkj137916 сағат бұрын
ദീർഘ ദർശിയായ ബോച്ചേ അണ്ണൻ ജയിൽ വേഷം മുൻകൂട്ടി സ്വീകരിച്ചു. ബോച്ചേ അണ്ണന് ആയിരമായിരം അഭിവാദ്യങ്ങൾ 👍👍🤣🤣🤣
@punicwars447715 сағат бұрын
😂😂😂😂
@Skr.-qj8xv15 сағат бұрын
👍
@RajasekharanNairG15 сағат бұрын
👌
@BaburajBabu-m1w15 сағат бұрын
മുണ്ട് ഉടുത്ത ചട്ട 😂
@rajeshramapanickerr947215 сағат бұрын
ഏതായാലും സിനിമ സെലെബ്രറ്റി കൾക്ക് നേരെ ആരോപിക്കപ്പെടുന്ന, തെമ്മാടിത്തരത്തിന്റെ ഒരു അംശം പോലും ബോച്ചേ കാണിച്ചിട്ടില്ല
@baijumn95825 сағат бұрын
*വളരെ മനോഹരമായി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു. സാർ നിങ്ങളൊക്കെ ഈ ലോകത്ത് എന്നെന്നേക്കും ദീർഘായുസ്സായിട്ട് ഇവിടെയുണ്ടാകണം. ആയുഷ്മാൻ ഭവ :
@Johnson-ko8us2 сағат бұрын
രസികനായ ഒരു ബിസ്സിനസ്സുക്കാരൻ കൂടെ മനുഷത്വവും ഉള്ള ഒരാളായിട്ടാണ് ബോച്ചേ യെ കാണുന്നത്:
@rajeshshaghil514616 сағат бұрын
ജയശങ്കർ സാർ, നാളെയാണ് പ്രതീക്ഷിച്ചത് ❤️
@samjohn906116 сағат бұрын
അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???.
@BabuUdumattu13 сағат бұрын
Police...niyamam...vivaramariyum...
@thetruthstrangerthanfictio61919 сағат бұрын
സിപിഐഎം നേ തൊടാൻ പറ്റില്ല...കംപ്ലൈൻ്റ് കൊടുത്ത ആളെ ഒതുകും
@EldhoKv-lh9lh8 сағат бұрын
ഗണേഷിൽ തുടങ്ങി നമ്മുടെ പല മന്ത്രിമാരും ജയിലിൽ പോകേണ്ടി വരും...
@JACOBKODIYATT7 сағат бұрын
Cpm members are exempted 😅
@Ayodhya1203 сағат бұрын
സർക്കാർ ഇഷ്ടം പോലെ ചെയ്യും: താനാരാണാവോ?
@nandu_zzz_58162 сағат бұрын
ബോച്ചേയോടൊപ്പം👍👍👍👍
@sivadaspc3015Сағат бұрын
🐒👹👹
@aromalsanthosh6668Сағат бұрын
ബോച്ചേക്കൊപ്പം 💪 Conquer the world with love❤
@sivadaspc3015Сағат бұрын
🐒
@uccherolil15 сағат бұрын
ഇത്രയും അധികം രസകരമായി അവതരിപ്പിക്യുവാൻ ഉള്ള കഴിവ് അപാരം തന്നെ
@narayans51115 сағат бұрын
പീഡിപ്പിച്ച വരെ വെറുതെ വിടുന്നതും അശ്ശീലം പറഞ്ഞവരെ തുറുങ്കിലടക്കുന്നതുമായ വിചിത്രമായ നിയമസംഹിത നമ്മുടെ നാടിന് സ്വന്തം😔🤗
@unnikuttanmannengal23373 сағат бұрын
ആരെയാണ് വെറുതെ വിട്ടത് ഇവിടെ ഒരു സരിതയുടെ മൊഴിയിൽ മുഖ്യമന്ത്രിയായി ഇരുന്ന ആൾക്ക് സത്യം എന്താണ് എന്ന് അറിയാതെ കല്ലേറ് വരെ കിട്ടിയിട്ടുണ്ട് അദ്ദേഹം പിന്നെ സാധാരണ ജീവിതം നയിച്ചിട്ടില്ല
@joymathew74203 сағат бұрын
ITHU BHARATHAM, EUROPE ALLA ! IVIDE VASTHRA DHARANA REETHI UNDU !
@artworlddddd3 сағат бұрын
നിന്റ വീട്ടിലെ പെണ്ണുങ്ങളോട് അശ്ലീലം പറയട്ടെ കുഴപ്പം ഇല്ലാലൊ
@artworlddddd3 сағат бұрын
@@joymathew7420അങ്ങനെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ😂
@Lakshmi-dn1yi3 сағат бұрын
ഇത് താൻ ഇന്ത്യ 🤣🤣🤣🤣🤣🤣
@sunnyjoseph925315 сағат бұрын
ഒള്ളത് അതുപോലെ പറഞ്ഞ ഒരേയൊരാൾ ജയശങ്കർ വക്കീൽ ഈ ധൈര്യം അഭിനന്ദനീയം ആണ്
നടി പ്രദർശിപ്പിച്ചത് എല്ലാവർക്കും കാണാനായിട്ടല്ലേ?' കണ്ടവർ അവർക്കു തോന്നിയ കമൻ്റുകൾ പറയുന്നു. രണ്ടു കൂട്ടർക്കും തൃപ്തി ആയിക്കാണും
@ammuzzz556Сағат бұрын
Athan satyam... 😅
@SeenathCV-f1g12 сағат бұрын
ഞങ്ങടെ ചെയർമാൻ ഒരു പോറലും ഏൽക്കാതെ തിരിച്ചു വരും. ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നത് അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ടാണ്. പരാതിക്കാരി കാരണം ഞങ്ങടെ ബോചെയുടെ യശസ് ഒന്നുകൂടി ഉയരുകയേ ഉള്ളൂ.തകർക്കാം എന്നത് വെറും വ്യാമോഹമാണ്
@binoythomas143410 сағат бұрын
Boche❤️❤️❤️🙏🙏🙏❤️🙏🙏
@jomyjose39166 сағат бұрын
നിങ്ങൾ ആരാധകരാണ് ബോച്ചെ യെ കുഴിയിൽ ചാടിച്ചത്. എന്ത് വളിപ്പ് പറഞ്ഞാലും കച്ചടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രശ്നം വന്നപ്പോൾ അനുഭവിക്കാൻ ബോച്ചെ മാത്രം.
@sivadaspc3015Сағат бұрын
🐒🐒🐒
@SasidharanEng15 сағат бұрын
ഇത് സാറ് പറഞ്ഞത് വളരെ ശരിയാണ് കാരണ ഭൂതത്തിന് പേരെടുക്കാം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല ഇതുപോലെ പെണ്ണുങ്ങളുണ്ട് മറ്റുള്ളവരെ പിന്നാലെ നടന്ന കാര്യം കാണാൻ വേണ്ടി നടക്കാതെ വരുമ്പോൾ കേസ് ഉണ്ടാക്കുന്നത്
@josephmathai75748 сағат бұрын
ഈ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം അറിഞ്ഞിട്ടും വൃത്തികേട് പറയാൻ കാണിക്കുന്ന ധൈര്യം 🙆♂️സഹതാപം
@pradeeptv67414 сағат бұрын
പാവങ്ങളെ സഹായിക്കുന്ന ആളാണ് കുറച്ചു ബുദ്ധിമുട്ടി ഇനി പാവം വിട്ടുകൂടെ ഇനി ഉണ്ടാവില്ല 💅🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@Unnikrishnanvc-or8gr16 сағат бұрын
ബോച്ചയേക്കാൾ വിവരമുള്ളവരാണ് ബാക്കിയെല്ലാവരും എന്നതാണ് യാഥാർത്ഥ്യം.
@mithunpr56015 сағат бұрын
😂😂
@swastikdarshan443 сағат бұрын
സത്യസന്ധമായ വിലയിരുത്തൽ...💪
@josemj94154 сағат бұрын
എന്തൊക്കെ പറഞ്ഞാലും ബോച്ചേ ഒരു നല്ല മനുഷ്യൻ❤
@sivadaspc3015Сағат бұрын
🐒
@jobingeorge358514 сағат бұрын
ഈ വീഡിയോ കാണാൻ ആയിരുന്നു ഞാൻ കട്ട വെയ്റ്റിംഗ്
@Sasura73492 сағат бұрын
അത്
@pbharshan769016 сағат бұрын
"ബോച്ചേ ഫലിതങ്ങൾ" കഴിയുമെങ്കിൽ A സർട്ടിഫിക്കറ്റോടെ ഇറക്കുന്നതാണ് നല്ലത്.
@onlookerhedgehog908316 сағат бұрын
😂😂
@matzz607515 сағат бұрын
😂
@sivadaspc3015Сағат бұрын
Tell him to include his mother and family in that list ⁉️👞👹🐒🐊
@house595113 сағат бұрын
എത്രയോ പേർക്ക് വീട് മറ്റ് സഹയാങ്ങൾ നല്കിയ മനുഷ്യൻ
@joylukose66382 сағат бұрын
ഈ "മറ്റു " എന്താണ് എന്നു കുടി പറയാമോ?
@FarooqueVkpadi16 сағат бұрын
ഒരു കാര്യം മനസ്സിലാക്കുക ഈ നടി കാരണം അനവധി യുവാക്കൾ ജോലി ലീവ് ആക്കി ഉദ്ഘാടനം കാണാൻ പോയി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് അവർക്കും കുടുംബങ്ങളുണ്ട്
@vasudevannaissery923416 сағат бұрын
സുഡുവിന്റെ കൺട്രോൾ പോവാൻ മുടി കണ്ടാൽ മതിയല്ലോ.😅😅
@gracevarghese771714 сағат бұрын
😂 Now no more inauguration by her or anyone.Stop all these nuisance
ഈ മുന്നിലും പിന്നിലും സിലികോൺ വച്ചു കെട്ടിയത് കാണാനല്ലേ ഈ മണ്ടന്മാർ പോകുന്നത്. അവന്മാർക്ക് അങ്ങനെ തന്നെ വരണം 😂😂
@smartchoirmusiclab780115 сағат бұрын
ഭോഷേ പൂർവാധികം സ്റ്റാമിനയോടെ തിരിച്ചു വരും, ഇതിലും വലിയ തമാശകൾ ഇനിയും പറയും... ജയിൽ യുണിഫോം മുൻകൂട്ടി തയ്ച്ചു, ധരിച്ചു നടക്കുന്നു... 🤣
@indirapk8684 сағат бұрын
ജയശങ്കർ സാർ super 👍
@Indian199216 сағат бұрын
ഇങ്ങനെ വേണം സ്ത്രീകൾ ഒരാൾ അപമാനിച്ചാൽ പ്രമുഖ നടൻ പ്രമുഖ വ്യക്തി എന്ന് പറയാതെ വ്യക്തമായി പറഞ്ഞ് പരാതി നൽകാൻ തയ്യാറയ ഹണിറോസിന് അഭിനന്ദനങ്ങൾ
@manikantannairb16 сағат бұрын
👍👍👍
@ABM25716 сағат бұрын
👍👍👍
@digimixx804216 сағат бұрын
Jewellery & Silicone business ഒന്നിച്ചു പോവില്ല 😅😅.....ഒരാൾക്ക് vulgar വർത്തമാനം..മറ്റേ i ആള്‍ക്ക് vulgar dressing..
@ggg-fs4je15 сағат бұрын
പക്ഷേ പൈസ കിട്ടിയാൽ....എല്ലാം വെള്ളത്തിൽ
@gangatharangangatharan199815 сағат бұрын
എന്തിന്... തമാശ പറഞ്ഞത് നോ..... കോമഡി ഷോ പലതും അശ്ലീല പ്രയോഗം കൊണ്ടു നിറഞ്ഞതാണ്
@UNNIKRISHNANKOMBIYIL16 сағат бұрын
തന്റെ ശത്രു സ്വന്തം നാവാണെന്ന് ഇനിയെങ്കിലും അദ്ദേഹം മനസിലാക്കിയാൽ നല്ലത്!
@malleenadhnk72144 сағат бұрын
അയാൾ ബുദ്ധിമനായ ബിസിനെസ്സ് കാരൻ ആണ്.. അയാളുടെ ബിസിനെസ്സ് ഇത്രയും തഴച്ചു വളരാനും ഇയാൾ ഇത്രയധികം അറിയപ്പെടാനും കരണം അയാൾ അറിഞ്ഞുകൊണ്ട് നടത്തുന്ന കോമാളിവേഷങ്ങളും, വാക്കുകളും ആണ്.. ഇപ്പോൾ കൂടുതൽ അറിയപ്പെട്ടു..
@padmanabhankapoorthodi975815 сағат бұрын
സർക്കാരിന്റെ കഴിവ് കേട് മറക്കാൻ കഴിയും......കുറച്ചു കാലത്തേക്ക്
@devparambath14 сағат бұрын
അതിന് കഴിവുണ്ടെങ്കിലല്ലേ, കേട് മറക്കുന്നത്....😂
@abdulrasak244512 сағат бұрын
സത്യം , ഇതാണ് രാഷ്ട്രീയം
@csatheesc123416 сағат бұрын
ഇയാൾ ശരിക്കും പോച്ചേ (കള) ആണ് ആളുകൾ തെറ്റിച്ചു ബോച്ചേ ന്ന് വിളിക്കുന്നതാണ്
@chakkocp848614 сағат бұрын
ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്, പാവം നടിയോട് ബോച്ചേ പ്രതികാര നടപടി കൾ ഒന്നും എടുക്കാതിരിക്കട്ടെ
@vinayanjoseph244216 сағат бұрын
നൂറിൽ 99 നല്ല കാര്യം ചെയ്താലും ഒന്നിൽ പിഴച്ചാൽ മതി, തീർന്നു! വായെപ്പറ്റി വി.യാക്കോബ് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. വായെ സൂക്ഷിക്കണം. പ്രപഞ്ച ചക്രത്തെക്കൂടി ദഹിപ്പിക്കാൻ വായിക്കു കഴിയും. പ്രത്യകിച്ചു സമൂഹത്തിൽ ഒരു സൽപ്പേര് ഉണ്ടാക്കിയവർ വളരെ സൂക്ഷിക്കണം. ബോബി സർ നല്ലവൻ ആണ്. ശരിയാണ് ഇതുകൊണ്ടൊന്നും അദേഹത്തിന്റെ പേരിനു ദോഷം ഉണ്ടാവില്ല. എന്നിരുന്നാലും ഒരു സ്ത്രീ മൂലം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായതിൽ വിഷമം ഉണ്ട്. വായെ ശ്രദ്ധിക്കുക, എല്ലാവരും! അല്ലെങ്കിൽ ad. ജയശങ്കറെപ്പോലോ TG യേപ്പോലോ ബുദ്ധിമാൻമാരും അറിവും പക്വതയും ഉള്ളവർ ആയിരിക്കണം.
@Ianayc16 сағат бұрын
എന്ത് നല്ലവൻ നല്ല ഒന്നാന്തരം ഉടായിപ്പാ '
@vinayanjoseph244215 сағат бұрын
@@Ianayc ആയിരിക്കാം. പക്ഷെ നാം നല്ല വശം കൂടി എടുക്കണം.
@Ianayc15 сағат бұрын
@@vinayanjoseph2442 എൻ്റെ അറിവിൽ ബിസിനസ് മൈൻഡിൽ അല്ലാതെ ഒന്നും ചെയ്തിട്ടില്ല പിന്നെ ആ നടിയോട് മാത്രമായിരുന്നേൽ വസ്ത്രത്തിൻ്റെ എന്ന് പറയാം. ഇത് ആൺപെൺ വ്യത്യാസമില്ലാതെ എത്ര പേരോട് ഒരു ചായക്കടയിൽ ചെന്ന് പറഞ്ഞത് ഓർമ്മയില്ലേ എനിക്ക് അയാളെ വെറുപ്പാ.
@gatamigaurav632615 сағат бұрын
നല്ല സദ്യയാണെങ്കിലും ഇലത്തുമ്പിൽ അല്പം അമേദ്യം വിളമ്പിയാൽ എന്തായി? അതാണ് പോച്ച
@babyemmanuel85314 сағат бұрын
ജയശങ്കർ വക്കീലും കണക്കാ...പണം കിട്ടിയാൽ ആരേയും തെറിവിളിക്കും.. അഴീക്കോട് മാതിരി...
@gopalakrishnanappu20252 сағат бұрын
ബോച്ചേക്കു കട്ട സപ്പോർട്ട് 👍👍👍❤❤❤🙏🙏🙏. ബോച്ചേ ദൈവ തുല്യൻ
@sivadaspc3015Сағат бұрын
🐊
@harikumarmg849915 сағат бұрын
അത് മാത്രമല്ല സാർ , ഇയാൾ പൊതു ഇടങ്ങളിൽ എവിടെയും ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്ന വ്യക്തി തന്നെയാണ്
@pnvn33515 сағат бұрын
ഒരു ഉണ്ടയും നടക്കാൻ പോവുന്നില്ല അല്ലെങ്കിൽ കണ്ടോ 🤷♂️
@AnishaSanishСағат бұрын
ഒരുപാട് സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്ന ആളാണ് അദ്ദേഹം ബോചെയോടൊപ്പം 🎉🎉🎉
@sivadaspc3015Сағат бұрын
🐒🐒🐒🐒👞👹
@jjjishjanardhanan950855 минут бұрын
😂😂😂
@johnpaul-bh5xc16 сағат бұрын
മറുനാടൻ ഷാജൻ ഇന്ന് മുതൽ നിങ്ങളുടെ ശത്രു ആവും വക്കീലേ.
@sebastianpp608714 сағат бұрын
Satire കണ്ടാലും കേട്ടാലും തിരിച്ചറിയാൻ ഉള്ള അറിവ് ഷാജനില്ലെങ്കിൽ മാത്രം ചിലപ്പോൾ..
അങ്ങനെ ആദ്യമായി തമാശു പറഞ്ഞതിന് ഒരാളെ അറസ്റ്റ് ചെയ്തു പീഡന വീരൻ മാർ പുറത്തും എന്തൊരു ഭരണം
@PRAKASHMS1997Сағат бұрын
👏👏👏👏👏👏👏👏👌👌👌👌👌👌👌
@sumamkb80352 сағат бұрын
ഇന്നാട്ടിലെ സ്വർണ്ണബിസ്സിനസ്സുകാർക്ക് ബോച്ചേ ഒരു തലവേദനയാകുമെന്ന് പലർക്കും അറിയാം. അതിനൊരു ചെറിയ പണി കൊടുക്കാൻ തീരുമാനിച്ചവർക്ക് ഒന്നും വീണുകിട്ടാതിരുന്നപ്പോൾ. കിട്ടിയത് ഉത്ഘാടനവേദി. 😅 6 മാസം കൊണ്ട് കുന്തീദേവി രൂപാന്തരം സംഭവിപ്പിച്ചു ഇവിടംവരെ എത്തിച്ചവർ ഒരു കാര്യം ഓർക്കുക. കൊള്ളലാഭം എടുക്കാതെ സ്വർണ്ണക്കച്ചവടം നടത്തി ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരത്തെ ആഹാരത്തിനു മാർഗ്ഗം കാണിച്ചു കൊടുക്കാനുള്ള ആർജവം കാണിച്ചതാണോ നിങ്ങൾ കണ്ട കുറ്റം. ഇന്നാട്ടിൽ ചിന്തിക്കാൻ കഴിവുള്ളവർ എപ്പോഴേ മനസ്സിലാക്കി ഇതൊരു പണി കൊടുത്തതല്ലേ എന്ന്
@helloenthund440816 сағат бұрын
അയാള്‍ കൊള്ള ചെയ്തിട്ടില്ല, ലഹരി കടത്തിയില്ല , കള്ളക്കടത്ത് ചെയ്തില്ല, ഒരാളെയും കേറി പിടിച്ചില്ല, പക്ഷേ നാക്ക് കുറച്ചു ഓവരായി അത്രയല്ലേ ഉള്ളൂ. ബോച്ചേ ശരിക്കും ഒരു പൊതു കുറ്റവാളി ഒന്നും അല്ല. അയാള്‍ സത്യ സന്ദന്‍ തന്നെ ആണ്
@alwin1716 сағат бұрын
താങ്കളുടെ സഹോദരിയോടോ അമ്മയോടോ ആണ് അങ്ങനെ പറഞ്ഞതെങ്കിൽ എന്തായിരിക്കും പ്രതികരണം ??
@ARUN-i9q4 сағат бұрын
@@alwin17backi girls honey rose polle frontum backum thalli irikuvalla appo ee double meaning work avilla
@Sasura73492 сағат бұрын
Ys
@AbdulAzeez-g6i34 минут бұрын
കോടിക്കണക്കിന്ന് ജനങ്ങളെ സഹായിച്ച ഈ മനുഷ്യൻ്റെ ഗുണങ്ങളെ കാണാതെ പോയല്ലൊ സംസാരം തമാശയാണ് എന്ന് മനസ്സിലാക്കാൻ നീതി പീടത്തിന്നു കഴിയും. ' മററുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞു സഹായിക്കുന്ന ഈ നല്ല മനുഷ്യൻ
@Subin-g5y9 минут бұрын
മയിലാണ്
@ezhuthola16 сағат бұрын
കറക്റ്റ് അവലോകനം സത്യം സൂപ്പർ
@syamraveendran999614 сағат бұрын
അങ്ങനെ ഒടുവിൽ ബോച്ചേ ഒരു 'വൻ കുറ്റവാളിയും' മറ്റേ മഹിളാ മണി ഒരു വലിയ 'പരിശുദ്ധയും' ആയി...!!!
@PRASANTHKUMAR-j8f14 сағат бұрын
എന്താ നിനക്ക് സംശയം ഉണ്ടോ?
@syamraveendran999613 сағат бұрын
@PRASANTHKUMAR-j8f സംശയം ഉണ്ടെങ്കിൽ നീ ആരാടാ അത് ചോദിക്കാൻ...?
@TheReformer-ik2de13 сағат бұрын
ആ നടി പാവമാണ്. ആരെയും വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കില്ല. അവർ ഉല്ഘാടനം ചെയ്യുന്നു. അതിൻ്റെ പ്രതിഫലം വാങ്ങുന്നു. അന്തസ്സായി ജീവിക്കുന്നു. കുടുംബ ബന്ധങ്ങൾ നിലനിർത്തി അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്നു.
@beenakukkuca397757 минут бұрын
ഒരു കുടുംബത്തിന് വേണ്ടി തെരുവിൽ ഇറങ്ങി തൂക് കയറിൽ നിന്നു മോചിതനാക്കിയ boche എന്നും ഞങ്ങൾ കൂടെ ഉണ്ട് 🙏🙏🙏ആർക്കും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല 👍👍👍
@sreejaya219516 сағат бұрын
കൈയ്യിലിരിപ്പ് , കാമം , കനകം , കാമിനി , കെ - വാക്കുകൾ , കെ- ചിട്ടികൾ എന്നിവ കാരാഗ്രഹവാസത്തിന് കാരണമാകാറുണ്ട്.
@joyjoseph58883 сағат бұрын
മറ്റുള്ളവരെപ്പോലെ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിച്ചവർ സസുഖം വാഴുന്ന കേരളം .സരിതക്കേസിൽ എന്നു മാത്രം പീഡനം വല്ലതും കേസായോ? പാവം മുൻ മുഖ്യൻ മറ്റുള്ളവർക്ക് വേണ്ടി അതും സ്വന്തം പാളയത്തിലെ ആളുകൾക്ക് വേണ്ടി ബലിയാടായി. എനിക് ബോച്ചയോട് ഒരു പ്രേമവും ഇല്ല എന്നാൽ അയാൾ ഒത്തിരി പേർക്ക് സഹായം ചെയ്തിട്ടുണ്ട്. എന്ന് കരുതി മോശം പ്രവർത്തി കണ്ടാൽ അറസ്റ്റ് ചെയ്യണം.എന്നാൽ ഈ നിയമം ഏവർക്കും സമമായിരിക്കണം.
@ishanzzz-u2xСағат бұрын
ബോച്ചേ 🌹❤ഞങ്ങടെ ഉയിർ 🎉❤️🌹🌹
@john-l2e6m5 сағат бұрын
സത്യസന്ധമായ അവലോകനം .
@johnalappatt950714 сағат бұрын
ഇതിനാണ് നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് ഉമ്മൻചാണ്ടി സാർ പറഞ്ഞത്. നിയമത്തിന്റെ ഒരു വഴിയേ 🙏🏻
@TJ-sn2qu15 сағат бұрын
ബോച്ചേ 👍👍❤
@sunnyjose473515 сағат бұрын
Poocha chetta
@marymarysexactly14 сағат бұрын
കലക്കി മാഷേ
@muralidharannair756215 сағат бұрын
എന്തൊക്കെയായിരുന്നു, കുന്തി ദേവി, പഴംപൂരി, ഒലക്കേടെ മൂട്, അവസാനം ബോച്ചെ പോച്ചയായി
@finiantony22514 сағат бұрын
സത്യം 😂
@vas2010uclan10 сағат бұрын
ആ സ്ത്രീയെ തിരിച്ചു നിർത്തി, പുറകുവശം ചൂണ്ടിക്കൊണ്ട് ഇവൾ കുണ്ടീദേവി ആണ് എന്നാണ് അയാൾ പറഞ്ഞത്. ഇതാണോ സാർ തമാശ
@BobyJose-q2zСағат бұрын
വളരെ നല്ല അവതരണം. Thanks
@SkmvnTkms15 сағат бұрын
സാറിന്റെ ചക്രവർത്തി പ്രയോഗം അസ്സലായി.ചിരിക്കുകയല്ലാതെ എന്തു പറയാനാണ്?😂😅
@raheempm599656 минут бұрын
സംഖി ചങ്കരന്റെ യുടെ ചങ്കാണ് ബോച്ചേ 😂😂
@BTI-B16 сағат бұрын
ഹണി റോസ് ശൂ ശൂ എന്ന് വിളിച്ചപ്പോ ബോച്ചേ തിരിഞ്ഞു നോക്കി. അത് ഇത്ര കുറ്റം ആണോ?
@iwindias152Сағат бұрын
ബോച്ചേ no 4 ആണ് ഗോൾഡ് ബിസിനസ്‌ൽ ❤❤❤
@infoatoz286513 сағат бұрын
ദൈവം സഹായിച്ചു വക്കീല്‍ നു കടലിലെ തിരമാല പോലെ ഒന്നിന് പിന്നാലെ മറ്റൊന്ന് ആയി വിഷയങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു
@sreeni-tr2lbСағат бұрын
I support boche ellavarkum nalla help cheyyunna boche I love boche
@thankammaraju986815 сағат бұрын
മറ്റെന്തെല്ലാം പ്രശ്ങ്ങളുള്ള കേരളത്തിൽ ചുമ്മാ ബോചെയെ പിടിച്ചിട്ടു അത്ര തന്നെ വയനാടും അനിൽ അമ്പാനിയുടെ കമ്പനിയും നവീൻ ബാബുവും ഒക്കെ ജനങ്ങൾക്ക് മറക്കാം 😅😅😅
@AnilaK-q7t14 минут бұрын
ജയ ശങ്കർ സാർ പറഞ്ഞത് ശരിയാണ്
@evjoseph748216 сағат бұрын
അങ്ങയുടെ അവതരണം... അപാരം....
@krishnan775249 секунд бұрын
Always with boche❤ Conquer the world with love ❤
@yahiyayahiya487014 сағат бұрын
മോഹൻലാൽ monstar സിനിമയിൽ എന്തൊക്കെ വിർത്തികേടാണ് പറഞ്ഞത് hony rosinodu അതിനൊന്നും കുഴംപം ഇല്ല
@okkbei87014 сағат бұрын
സിനിമയിൽ കഥാപാത്രത്തിന് എന്ത് വേണാലും പറയാം അത് റിയൽ ലൈഫിൽ അങനെ പറഞാ കേസ് ആവും മോനേ😅
@sebastianpp608714 сағат бұрын
അടിപൊളി സിനിമയിൽ ബലാത്സംഗം ചെയ്യുന്ന സീൻ ഉണ്ടെങ്കിൽ പിന്നെ അതും 😂😂
@kunhikrishnanmv92795 сағат бұрын
അത് സിനിമയല്ലെ സേട്ട😂
@Sasura73492 сағат бұрын
Sir സൂപ്പർ..... ഞാനും നീരിൽ കണ്ടൂ ekm.. MG റോഡിൽ കൂടി നടന്ന് പോകുന്നു....
@user-io7yo9zs5n6 сағат бұрын
വിവരങ്ങൾ കലക്കിക്കുടിച്ച് കണ്ണ് തുറന്ന കാണുന്ന നല്ല മനുഷ്യ സ് േനഹി നമിച്ചു സാർ Keralam 🙏🙏🙏🫂🫂🫂🫂🫂🌹🕊️🕊️🕊️🎓🎓🎓🎓🎓 100 വർഷം അയയ് ദൈവം തരട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Siju-ir4sb15 сағат бұрын
തിരുട്ടു രാജാവും തിരുട്ടു കുടുംബവും നാടുവാഴുമ്പോൾ .....
@SanthoshChandran-u6yСағат бұрын
ബോചെയുടെ ഒരു രോമം പോലും പൊഴിയില്ല..❤❤
@EmbarkMlpm15 сағат бұрын
ഒരാളെ അപ്പ്രീഷിയേറ്റ് ചെയ്യുന്നത് എങ്ങനെ തെറ്റാവും. ഇക്കാര്യത്തിൽ ഇദ്ദേഹം 100% നിരപരാധിയാണ്. ഒരാൾ സുന്ദരനാണ് അല്ലെങ്കിൽ സുന്ദരിയാണ് എന്നു പറയുന്നത് എങ്ങനെ പീഡനമാകും. അത് നല്ല മനസ്സുള്ളവരുടെ ഭാഗത്തുനിന്നും വരുന്ന ഒരു അപ്പ്രീസിയേഷൻ അല്ലേ
@sebastianpp608714 сағат бұрын
അത് കൊണ്ട് തന്നെ ഇപ്പം അകത്തേക്ക് പോയത് 😂
@rajeevs536313 сағат бұрын
@@sebastianpp6087കോടതി തീരുമാനിക്കട്ടെ
@ShajiPJoseph-r1p2 сағат бұрын
😂😂
@haneefakunnummalputhiyapur601910 сағат бұрын
🎉ബോച്ചേ ❤️❤️❤️❤️❤️❤️
@binupaul169611 сағат бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും ജയിലിൽ കിടക്കുമ്പോൾ കൂടെ കിടക്കാൻ നിൻ നിഴൽ മാത്രം വരും 😂
@mohamediliyaash141313 сағат бұрын
Sir u have releved the actual fact and truth, your explanation is well appreciated 👏
You are correct. He is a S-Mart guy, he just fools the public. Anyway he will come out victoriously.
@stellajohnson111315 сағат бұрын
Sir correct ayittu paranju
@salsanjose41114 сағат бұрын
കേരള ചക്രവർത്തിയെ കണ്ടു പരാതി കൊടുത്തു 🤣😂 5:39
@ravikk865516 сағат бұрын
ഇതും തീവ്രത കുറഞ്ഞ താനെന്നു പറയാമായിരുന്നു
@LexiAzhik5 сағат бұрын
ജയശങ്കർ വക്കീൽ വളരെ സൗമ്യമായും സരസമായും സത്യസന്ധമായും സംഗതി അവതരിപ്പിച്ചു.ഒരുകാര്യം ഉറപ്പായി,ഇങ്ങനെയുള്ള ഉൽഘാടകരിൽ നിന്നും എപ്പോഴും അകലം പാലിക്കണം
@vidhyakumari551413 сағат бұрын
അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്❤
@vazhipokkaСағат бұрын
സത്യത്തിൽ ബോച്ചേ ഇപ്പോ ചിന്തിക്കുന്നത് ഇതിലും ഭേദം എന്നെ അങ്ങ് തൂക്കിക്കൊല്ലുന്നത് ആയിരുന്നു എന്നായിരിക്കും.. 😂😂
@mathewkl901116 сағат бұрын
എന്നാലും ബോചെയോടെ ചെയ്തതു കുറച്ചു കടുപ്പമായിപ്പോയി എന്ന് പറയാതെ വയ്യ. 😊
@JayanMadhavan-b4u10 сағат бұрын
സർ പൊളിയാണ് 🤣😂എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് 👍🙏
@johnutube56519 сағат бұрын
ബ്രസീലിയൻ ബട്ട് ഇമ്പ്ലാൻറ് എന്ന പ്ലാസ്റ്റിക്ക് സർജറി ആണെന്നാ തോന്നുന്നത്. "അത്" മുഴപ്പിച്ച് കാട്ടി മേലെ ഒരു പൂവും വച്ച് കൊണ്ട് നടക്കുന്നു! പൊതു വേദിയിൽ "കുന്തീദേവി" എന്ന് പറയേണ്ടിയിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ വിളിക്കും എന്ന് മുൻകൂട്ടി ഉടമ്പടി ഒപ്പിട്ട് വാങ്ങണമായിരുന്നു. അതിനൊക്കെ പ്രത്യേക റേറ്റ് കാണുമായിരിക്കും.
@csjohn-d9l15 сағат бұрын
Jayasanker is also suppporting Boche, I never thought like this
@FousiyaBasheer-l9gСағат бұрын
ബോച്ചേ sar 👍🏼👍🏼
@prabhakarannairavineshkuma30809 сағат бұрын
Upa ഭരണകാലത്ത് ആയിരുന്നെങ്കിൽ പദ്മശ്രീ കിട്ടുമായിരുന്നു എന്ന പ്രയോഗം കലക്കി 😂😂😂
@rathishmenon9 сағат бұрын
Yeah Adv Jai Shankar Spot On 💯 Boche is always Boche (doesn't give a damn about frivolities)💪