കോൺഗ്രസ് ഞെട്ടി വിറച്ചു. എംപി ബിജെപിലേക്ക് ! | ABC MALAYALAM NEWS | ABC CHAT|10-09-24

  Рет қаралды 117,372

ABC Malayalam News

ABC Malayalam News

Күн бұрын

കോൺഗ്രസിന്റെ പ്രമുഖനായ എംപി ബിജെപിയിലേക്ക് പോകുമെന്ന് സൂചന. ആ ചർച്ച നടത്തിയ നേതാവവാര്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #congress #bjp
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 265
@anorasteve9745
@anorasteve9745 6 күн бұрын
ഞാൻ ഞെട്ടി ഉണർന്നു. തപ്പി നോക്കി. കിടക്ക മൊത്തം വൃത്തികേടായി. രണ്ടും നടത്തി. ഭയങ്കര നാറ്റം. ഞാൻ കിടന്ന മുറി ABC യുടെ സ്റ്റുഡിയോ ആയിരുന്നു.
@SethuMadhavan-jz6br
@SethuMadhavan-jz6br 6 күн бұрын
കിടക്കാൻ പറ്റാത്തടത്തു കിടക്കുന്നവനും കടക്കാൻ പറ്റാത്തടത്തു കടക്കുന്നവനും ചെവിക്കെടയിൽ ചെമ്പരത്തിപ്പൂ കാണും 🤣🤣😂
@dilipacharya4273
@dilipacharya4273 6 күн бұрын
Bhagyam ninte baappayude vaayayaanennu thoniyillallo
@dasknair
@dasknair 6 күн бұрын
അങ്ങനെയുള്ള സ്ഥലത്ത് കിടക്കാനുള്ള യോഗ്യതയേ താങ്കൾക്കുള്ളൂ എന്ന് സമാധാനിക്കൂ കോയാ...
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 6 күн бұрын
​@@SethuMadhavan-jz6brഅത് ഇവന്മാരുടെ വാർത്തകൾ കണ്ടാൽ മനസ്സിലാകും മൊത്തം ചെമ്പരത്തിപ്പൂ ആണ് എന്ന്
@naseerasiyas5327
@naseerasiyas5327 6 күн бұрын
Ival etha padakkkam valiya arivullla aaale pole oru padakkkam
@Ashokkumar-kq8ps
@Ashokkumar-kq8ps 6 күн бұрын
ആര് വന്നാലും പപ്പു വേണ്ട. വിവര ദോഷിയാണ് പോരാത്തതിന് രാജ്യദ്രോഹവും. 🙏🏿🇮🇳
@envirocareservices5371
@envirocareservices5371 6 күн бұрын
Poda
@josephtheruvapuzha
@josephtheruvapuzha 6 күн бұрын
​@@envirocareservices5371pappu enna komaliyano ninte nethave😂😂😂 kollam😂😂😂 mandate bufhi😂😂😂
@PhilipMathew-k3j
@PhilipMathew-k3j 6 күн бұрын
No problem Taroor can join BJP.
@mathewskurien883
@mathewskurien883 6 күн бұрын
രാഹുൽ ഇന്ത്യയുടെ ആത്മാവ്.സംഘികളുടെ അന്തകനും. അതാണ് ഈ കലിപ്പ്.
@johnsondaniel8062
@johnsondaniel8062 6 күн бұрын
രാജ്യദ്രോഹം പദം മോദിക്കും ചേരും
@mathewkj1379
@mathewkj1379 6 күн бұрын
പ്രേമചന്ദ്രനും തരൂരും udf ൽ നിന്ന് ജീവിതം പാഴാക്കരുത്. രാജ്യത്തിനും നാടിനും വല്ല ഗുണവും കിട്ടണമെങ്കിൽ അവർ ബിജെപി യിൽ ചേർന്ന് മന്ത്രി മാർ ആകട്ടെ.
@vijayank7949
@vijayank7949 6 күн бұрын
Athu venda.avarathil thanne thudaratte.
@NishadG-d5x
@NishadG-d5x 6 күн бұрын
കാളയുടെ പിന്നാലെ "അണ്ഡങ്ങൾ ഇപ്പോൾ വീഴും" എന്നു വിചാരിച്ച് നടക്കുന്ന കുറുക്കന്മാരെപ്പോലെ BJP നടക്കേണ്ട കാര്യമില്ല. അഥവാ വീഴുന്നുണ്ടെങ്കിൽ അത് പുഴു തിന്നുന്ന അണ്ഡങ്ങൾ ആയിരിക്കും. അല്ലാതെ കാളയുടെ അണ്ഡങ്ങൾ വീഴില്ല. പുഴുതിന്നുന്നതിനെ വേണോ?
@Jijopdevassy
@Jijopdevassy 6 күн бұрын
അങ്ങനെ ജീവിതം പാഴാക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് അവർ ബിജെപിയിൽ ചേരാത്തത്
@VincentPaul-jh5zt
@VincentPaul-jh5zt 6 күн бұрын
They are not fools just like you.....!
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 6 күн бұрын
@@mathewkj1379 രാജ്യത്തിനു എന്ത് കോപ്പാണ് ബിജെപി ചെയുന്നത് ഇന്ത്യ രാജ്യത്തെ മൊത്തം വിറ്റു തിന്നുന്നവർ ആണോ രാജ്യത്തിനു ഈ ഗുണം എന്ന് പറയുന്നത്.
@mohanrailajapatharai2562
@mohanrailajapatharai2562 6 күн бұрын
ശശി തരൂർ ബിജെപി യിൽ വരുമ്പോൾ മെഹബൂബ മൈത്രെയിയും കൂടെ കൊണ്ട് വരുമോ. അപ്പോൾ കൊണ്ഗ്രെസ്സിന്റെ ഒരു MP തൃണാമൂലിന്റെ ഒരു MP. രണ്ടുപേരും കൂടി ഒരു മൂലയിൽ പോയി ഇരുന്നുകൊള്ളും. വാസ്തവത്തിൽ നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ. ഇന്നലെ വരെ ബിജെപി യെ കുറ്റം പറഞ്ഞു ജയിച്ചു പോയ അതും കോൺഗ്രെസ്സിന് പോലും വേണ്ടാത്ത ഒരു MP യെ നമുക്ക് ആവശ്യം ഉണ്ടോ. അതോ ബിജെപി വേസ്റ്റ് കുറ്റയാണോ ഇതിനെയൊക്കെ നിക്ഷേപിക്കാൻ.
@ravinv370
@ravinv370 6 күн бұрын
ശശി തരൂരിനെ നാറ്റിക്കാനുള്ള ഫൈനൽ ശ്രമം .ചീറ്റുന്നു. അടുത്ത വട്ടം അദ്ദേഹം മത്സരിക്കില്ലന്നു പറഞ്ഞില്ലേ? പരിവാരം ശ്രമിച്ചു നോക്കട്ടെ
@SukumaranPeruparammbil-md5pv
@SukumaranPeruparammbil-md5pv 4 күн бұрын
വെള്ളം ഇറക്കി, മലർപൊടിക്കാരന്റെ സ്വപ്നവും കണ്ട് ഇരുന്നു ഉറങ്ങിക്കോ 😭😭😭😭
@anilnalledath1859
@anilnalledath1859 6 күн бұрын
ഇതൊരു monologue ആയിപോയി.... Non stop സംസാരം 😂😂
@swamiatmaswarupananda2050
@swamiatmaswarupananda2050 6 күн бұрын
കാളയുടെ പിന്നാലെ "അണ്ഡങ്ങൾ ഇപ്പോൾ വീഴും" എന്നു വിചാരിച്ച് പിന്നാലെ നടക്കുന്ന കുറുക്കന്മാരെപ്പോലെ BJP നടക്കേണ്ട കാര്യമില്ല. അഥവാ വീഴുന്നുണ്ടെങ്കിൽ അത് പുഴു തിന്നുന്ന അണ്ഡങ്ങൾ ആയിരിക്കും. അല്ലാതെ കാളയുടെ അണ്ഡങ്ങൾ വീഴില്ല. പുഴുതിന്നുന്നതിനെ വേണോ?
@rejithankachan3924
@rejithankachan3924 6 күн бұрын
വാർത്ത കേട്ടു കേരളം ഞെട്ടിവിറച്ചു. കുറേനാളായി ബിജെപി തരൂരിന്റെ പിറകേ നടക്കുന്നു. കിട്ടാത്ത മുന്തിരി പുളിക്കും
@johnythomas7317
@johnythomas7317 6 күн бұрын
പഴയ സുനന്ദ പുഷ്‌കർ കേസ് വല്ലതും കുത്തിപ്പൊക്കി കൊണ്ട് വന്നു ഭീഷണി ആരിക്കും 😂
@SasikumarEastern-h4x
@SasikumarEastern-h4x 5 күн бұрын
Sure
@DhravidVa-l7s
@DhravidVa-l7s 6 күн бұрын
Abc newschanal anne ഇപ്പോൾ നല്ല വീഡിയോസ് ഇടുന്നത് പക്ഷെ ഇപ്പോൾ ഇത് ഇടേണ്ട
@mathewskurien883
@mathewskurien883 6 күн бұрын
മാ,പ്ര.കൾക്കും ജീവി ക്കേണ്ടേ?അതിനുവേ ണ്ടി അവർദിവസവും ഓരോന്നു,പടച്ചുവിട്ടുകൊണ്ടിരിക്കും.ക്ഷമിച്ചുകള.
@meerankottakkaran2106
@meerankottakkaran2106 3 күн бұрын
മുങ്ങാൻ പോകുന്ന കപ്പലിൽ ആരെങ്കിലും കയറുമോ?
@MuneerKp-tg7cl
@MuneerKp-tg7cl 6 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും 😂
@ahemmedkunjukoya2381
@ahemmedkunjukoya2381 3 күн бұрын
അതിനു കോൺഗ്രസ് ഞെട്ടുന്നതു എന്തിനാണ് പോകുന്നവർ പോകട്ടെ ..ഇതെല്ലാം വാർത്തയ്ക്കു വേണ്ടിയുള്ള തരികിട ആണ് 😛
@arunkumarkl5266
@arunkumarkl5266 6 күн бұрын
ചേർന്നതിനു ശേഷം വായിലെ വെള്ളം വറ്റിച്ചാൽ pore
@kabeeri6959
@kabeeri6959 6 күн бұрын
ഇവരാണ് തരൂരിനൊപ്പം ചർച്ചക്ക് പോയിരുന്നത്.
@GgYu-m8e
@GgYu-m8e 5 күн бұрын
കോൺഗ്രസിലെ മിക്കവാറും നേതാക്കൻമാരും ബിജെപി യിലേക്ക് പോകും വൈകാതെ 👍
@udayvivek3060
@udayvivek3060 5 күн бұрын
ആര് ഞെട്ടി... 100 എംപി മാരുള്ള പാർട്ടി അല്ലെ. എന്തിന് ഞെട്ടുന്നു 🤣
@vasavakurup7837
@vasavakurup7837 6 күн бұрын
ഒവ്വ സത്യം തന്നെ തന്നെ 😂😂
@unnikrishnanharipad8660
@unnikrishnanharipad8660 6 күн бұрын
എല്ലാം വെറും വ്യാമോഹങ്ങൾ മാത്രം.
@abukottavathukkal7983
@abukottavathukkal7983 6 күн бұрын
അവളുടെ മനോഹരമായ സ്വപ്നം - എന്തു ചെയ്യും...കരഞ്ഞു - കരഞ്ഞു പുതിയ ആഗ്രഹം ഉടലെടുത്തു. ദൈവം ചമയുന്നവർ പോലും തോക്കാതെ തോറ്റു നിൽക്കുന്നിടത്ത് ആര് പോകും
@vijayalakshmit9306
@vijayalakshmit9306 2 күн бұрын
Sasi തരൂരിനെ bjp യിലേക്ക് കൊണ്ട് വരണോ?.
@rejithankachan3924
@rejithankachan3924 6 күн бұрын
മലർപൊടിക്കാരന്റെ സ്വപ്നം പോലെ ബിജെപി സ്വപ്നം കാണുന്നു
@p.r.ramachandrannair5567
@p.r.ramachandrannair5567 6 күн бұрын
This type news will not help BJP. Blp need sincere people. BJP shoud create atleast 2 deson modis and jogis.
@GgYu-m8e
@GgYu-m8e 5 күн бұрын
ശശി തരുർ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കേണ് എങ്കിൽ ബിജെപി പച്ചക്കൊടി കാണിച്ചിട്ടില്ല
@vishupramod
@vishupramod 6 күн бұрын
ഇരുന്നു നാണമില്ലാതെ നുണ വീശുന്നു
@josephtheruvapuzha
@josephtheruvapuzha 6 күн бұрын
Atheyathe. Ninte party anyam vannu pogum.thamasiyathei😂😂😂
@user-zf4jg1jm9q
@user-zf4jg1jm9q 6 күн бұрын
ഇപ്പോൾ കോൺഗ്രസ്സിനെ വിട്ടു ഒരു നേതാവും പോകില്ല പോകുകയാണങ്കിൽ ലോകസഭ തിരഞ്ഞെടുപ്പിനു മുന്നേ പോകുമായിരുന്നു ഇതല്ലാം വെറുതെ പറയുകയാണ് ശ്രദ്ധ മാറ്റി വിട്ടുവാൻ
@aneenaaneena2070
@aneenaaneena2070 6 күн бұрын
ഏതു തൊട്ടി വന്നാലും ബിജെപി ടിക്കറ്റ് കൊടുക്കുന്ന ബിജെപിക്ക് തരൂർ പോലത്തെ ഒരു നേതാവിനെ കിട്ടിയാൽ പിന്നെ അവർക്ക് സ്വർഗ്ഗം അല്ലേ ഇതൊരിക്കലും വിശ്വസിക്കാൻ പറ്റാത്ത ന്യൂസ്
@sivaprasad8833
@sivaprasad8833 5 күн бұрын
ഓ ഭയങ്കരം തന്നെ
@ramanathanpottekkat4785
@ramanathanpottekkat4785 6 күн бұрын
100% ശരിയാണ്. പക്ഷെ ആളു മാറിപ്പോയി. പോകുന്നത് ഞാനാണ്
@venukuttikara
@venukuttikara 6 күн бұрын
Good decision Mr. Taroor & Mr. Premachandran 🙋‍♂️🫡
@SETHUVAKKIYIL
@SETHUVAKKIYIL 6 күн бұрын
ആരുവന്നാലും കൊള്ളാം. വന്നവരെ ഉടനെതന്നെ വിദേശകാര്യവും മറ്റും ഏൽപ്പിക്കരുത്. ഇപ്പൊൾ ശ്രീ സുബ്രഹ്മണ്യം രവിശങ്കർ അവിടെ തന്നെ നിൽക്കണം. നമ്മളെ ഇപ്പൊൾ ഭരിക്കുന്നത് ഇതുവരെ ഇല്ലാതിരുന്ന ഒരു കാബിനേറ്റും ഒരു പ്രധാനമന്ത്രിയും ആണ്. സ്മൃതി ഇറാനി ഇല്ല എന്നത് ഒരു നഷ്ടം ആണ്.
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 6 күн бұрын
Podi.chakkare.mogiday.kalam.kazhinchu
@KARTHYKEYANCN
@KARTHYKEYANCN 6 күн бұрын
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ ആരെങ്കിലും ചാടി കയറുമോ
@mohammadkkfc5747
@mohammadkkfc5747 6 күн бұрын
എപ്പോഴക്കെ CPMൽ പ്രസ്നങ്ങൾ വരുബോൾ ചർച്ച മാറ്റാൻ വേണ്ടി ചകാക്കൾ വെച്ച കളിയാണ്. കാഫിർ പ്രയോഗം പോലെ
@sasikumark5029
@sasikumark5029 6 күн бұрын
ആഗ്രഹം കൊള്ളാം 😂😂😂😂😂😂😂
@kannursafari2652
@kannursafari2652 6 күн бұрын
ഒരു കാലത്ത് കോൺഗ്രസ്സിന്റെ വോട്ട് ബാങ്കായിരുന്നു സവർണ്ണ സമ്പന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പിണറായി വിരുദ്ധ, തൃശ്ശൂരിൽ സംഭവിച്ചതു പോലെ, വോട്ടുകൾ ബിജെപി യിലേക്ക് പോകും
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 6 күн бұрын
ഇതെല്ലാം പറയുന്നത് ഇടതുപക്ഷം. ഇപ്പോൾ പ്രതിരോധം ആണ് ആവശ്യം !
@roypynadath5820
@roypynadath5820 6 күн бұрын
വിവാദങ്ങളിൽ ഉൾപ്പെട്ട അഴിമതിക്കാരായ എത്രയോ പേരെ BJP യിൽ ചേർത്തിരിക്കുന്നു . Ajith Pawar , Praful Patel , Ashok Chawan , Naveen Jindal and so on ....... അതുകൊണ്ട് ശശി തരൂർ വിവാദത്തിൽ പെട്ടതല്ല കാരണം , മറ്റെന്തോ ആണ് . എതെങ്കിലും ഒരു പത്രവാർത്ത എടുത്ത് വാർത്ത ഉണ്ടാക്കുന്നു . ജീവിച്ചു പോണമല്ലോ , നടക്കട്ടെ .
@lordkingzsman
@lordkingzsman 6 күн бұрын
അജിത് പവാറും പ്രഫുൽ പട്ടേ ലുമൊക്കെ ബിജെപി അല്ല NCP ആണ്
@unnikrishnanharipad8660
@unnikrishnanharipad8660 6 күн бұрын
തരൂർ ഇതൊന്നും അറിഞ്ഞുകാണില്ല,
@josen.t3506
@josen.t3506 6 күн бұрын
❤ അയാൾ ബിജെപിയിലേക്ക് വന്നിട്ട് വലിയ കാര്യമൊന്നുമില്ല.
@user-wx5cq1de9i
@user-wx5cq1de9i 6 күн бұрын
Eee congress MP മാർക്ക് ഇത്ര ഡിമാൻഡ് ആണോ?
@sivaramankumaran7289
@sivaramankumaran7289 6 күн бұрын
വെറും പുകമറ പറയാതെ Matterkkuvaru അല്ലെങ്കിൽ വെറും വളവള🎉🎉🎉
@user-ky6mc6de3q
@user-ky6mc6de3q 6 күн бұрын
വിദേശകാര്യം വേണ്ട അത് കൊടുത്താൽ അല്മഹത്യക്ക് സമം വല്ല പ്രോഗ്രാമിങ് അല്ലെങ്കിൽ കേന്ദ്രത്തിന്റെ നയം മറ്റു സ്റ്റേറ്റുകളിൽ നടപ്പാക്കുവാൻ
@DevanParannur
@DevanParannur 6 күн бұрын
റേഡിയോ.... കേൾക്കട്ടെ 👋😂
@baburajchacko5079
@baburajchacko5079 6 күн бұрын
Ok സേച്ചി
@radhakrishnannair4278
@radhakrishnannair4278 5 күн бұрын
ഇവൾക്ക് എന്തിൻ്റേയോ കുറവുണ്ട് അതിൻ്റേ കുഴപ്പമാ
@venukk5985
@venukk5985 6 күн бұрын
ഞാൻ ഇതിന്റെ 10% പോലും കണ്ടില്ല കാരണം നിങ്ങൾ രണ്ടാളും കൂടി ഇത് വലിച്ച് നീട്ടി കൊണ്ടുപോവുകയാണ് ഒരു REPORTER MODEL😂😭 കഷ്ടം !
@SasikumarEastern-h4x
@SasikumarEastern-h4x 5 күн бұрын
അത് ഓരോന്ന് ഓരോന്നായി സംഭവിക്കും
@saidalikakkattil6123
@saidalikakkattil6123 6 күн бұрын
10. എം.പി. പോയാലും ഒരു ചുക്കും ഇല
@pastorjohnmadanmohan5613
@pastorjohnmadanmohan5613 6 күн бұрын
Brilliant attempt to divert attention from the present controversy
@josen.t3506
@josen.t3506 6 күн бұрын
സിനിമാതാരങ്ങളും, ക്രിക്കറ്റ് താരങ്ങൾ ഒന്നും ബിജെപിക്ക് പറ്റിയതല്ല. അതൊക്കെ പിന്നാമ്പുറത്തു മതി.
@anoopchandran5498
@anoopchandran5498 6 күн бұрын
ഭയങ്കരം തന്നെ അവലോകനം ഒന്നുപോടേ
@muhammedkt902
@muhammedkt902 6 күн бұрын
ഏത് എം പി യാണെന്കിലും ആ എം പി യെ വോട്ടർമാർ കൈകാര്യം ചെയ്യണം.
@VijayanNived
@VijayanNived 6 күн бұрын
കേരളത്തിലെ മുഖ്യ ധാര മാധ്യമ പ്രവർത്തകർ അല്ല മാമ്മാ പ്രവർത്തകർ
@viswambharanpv7374
@viswambharanpv7374 6 күн бұрын
വാർത്തയ്ക്ക് ക്ഷാമം അല്ലാതെന്തു പറയാൻ..... ആരാണെന്നു വച്ചാൽ പോട്ടെ അതുകഴിഞ്ഞു പറഞ്ഞാൽ പോരെ.... ആർക്കും എവിടെയും പോകാം.... അതല്ലേ ജനാധിത്യം....
@bobenkallada
@bobenkallada 6 күн бұрын
മന്ത്രി ആകാനുള്ള കൊതി ഒക്കെ ശശിതരൂരിന് ഇപ്പോൾ ഇല്ല എന്നാണ് മനസ്സിലാകുന്നത്. മന്ത്രിയായപ്പോൾ ആ കൊതി ഒക്കെ കഴിഞ്ഞല്ലോ. പിന്നെ മന്ത്രിയായി നാ റുന്നതിനേക്കാൾ നല്ലത് അന്തസ്സായി എംപി ആയി ആയി ഞെളിഞ്ഞു നടക്കാല്ലോ?
@basheervayanaad8127
@basheervayanaad8127 6 күн бұрын
ബിജെപിയുടെ പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക് വരാൻ സാധ്യത
@kvsailesh
@kvsailesh 6 күн бұрын
Never 😂
@sajithgovindan2901
@sajithgovindan2901 6 күн бұрын
🙏🙏🙏🙏🙏🙏
@ramakrishnantk7658
@ramakrishnantk7658 6 күн бұрын
ശശി തരൂർ കേന്ദ്രത്തിൽ ഉയർന്ന പദവി ആഗ്രഹിക്കുന്നു.😂😂😂
@SalimMuhammed-u9o
@SalimMuhammed-u9o 6 күн бұрын
എബിസി ചാനൽ വല്ലപ്പോഴും കാണുമായിരുന്നു ഇപ്പോഴാണ് മനസ്സിലായത് വൃത്തികെട്ട ചാനലെന്നു. സിപിഎം ഇൽ നിന്ന് എല്ലാവരും ബിജെപിയിൽ പോയത് പറ. പോകാത്ത നേതാവിനെ കുറിച് kana കുണ പറയുന്നത്
@yogacharyasisiran9013
@yogacharyasisiran9013 6 күн бұрын
ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തു നിറുത്തി ഇലക്ഷനെ നേരിടുക - വിജയം സുനിശ്ചിതം !!!
@PadmanabhanPK-o9j
@PadmanabhanPK-o9j 6 күн бұрын
❤ഒരിക്കളും അവന്മാരെ ബിജെപി ക്കു venda❤
@jayankumbalath6337
@jayankumbalath6337 6 күн бұрын
N K പ്രേമചന്ദ്രൻ കോൺഗ്രസ്സ് ആണോ..?
@user-bw1im4be6f
@user-bw1im4be6f 6 күн бұрын
ആദ്യം എംപിയൂടെ പേര് പറയൂ എന്നിട്ട് വാർത്ത കൊടുക്ക്‌ അല്ലാതെ എംപിയെ തപ്പിനടക്കല്ലേ
@ramadas855
@ramadas855 6 күн бұрын
ചേച്ചിയും ചർച്ചയിൽ പങ്കെടുത്തിരുന്നോ
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 6 күн бұрын
NK premachandran congress
@VenugopalA.P
@VenugopalA.P 6 күн бұрын
തരൂർ വന്നാലും പ്രേമലു വന്നാലും ഗോവിയുടെ മന്ത്രി സ്ഥാനം തെറിക്കും നമുക്ക് ഇനിയും ചർച്ച ചെയ്ത് കളിക്കാം നാണം കെട്ട മാപ്രകൾ... ഹരിയാനായും ...കാശ്മീരും BJP മൊത്തം കോൺഗ്രസ്സായി..... ഇവർ അത് ഒന്നും അറിയുന്നില്ലാ... ഇവരോട് പൊറുക്കണേമേ.....🙏🏽
@unnikrishnanharipad8660
@unnikrishnanharipad8660 6 күн бұрын
ബിജെപി ക്കാർ രാജ്യമോട്ടാകെ കോൺഗ്രെസ്സിലേക്ക് ചേക്കേറുന്നു.
@shanmughanappu4707
@shanmughanappu4707 6 күн бұрын
R ഗണ്ടി വേണ്ടേ വേണ്ട പപ്പു ബാഫൂൺ
@user-pp8sy4is5k
@user-pp8sy4is5k 5 күн бұрын
കോൺഗ്രസ് മാത്രമണോ മുന ണി ഉണ്ടാകിയത് BJ P ഒറ്റക്ക് ആണോ മൽസരിക്കുന്നുത് എന്ന് കുടി പറയണം ഹേ
@jayakumark2042
@jayakumark2042 6 күн бұрын
ശാഘക്ക് കാവൽ നിന്ന ആളാണോ എന്ന് അവതാരകൻ ചോദിക്കുന്നു, നിനക്കൊക്കെ ഉളുപ്പ് ഉണ്ടോടാ ഇങ്ങനെ ചോദിക്കാൻ, ശാഘക്ക് എന്തിനാടാ കാവൽ? അല്ലെങ്കിൽ ഏതവന്റെ കാവൽ ആണ് ശാഘക്ക് വേണ്ടത്?
@shajivarghese9021
@shajivarghese9021 6 күн бұрын
Shashi Tharoor iverkke ethiray case kodukkanam
@sathiarajan9724
@sathiarajan9724 5 күн бұрын
Mere day dream of BJP.
@PradeepKumar-ll4id
@PradeepKumar-ll4id 6 күн бұрын
Mam..🙏🙏🙏🙏😊🥰🇮🇳🙏🙏🙏🙏
@sulekhad2619
@sulekhad2619 6 күн бұрын
Nonsense
@gokulanathanpt4081
@gokulanathanpt4081 6 күн бұрын
ഈ അവതാരിക മsഠം എബിസിയെ തകർക്കാൻ അച്ചാരം വാങ്ങിവന്നതണ്ട്.
@vsadasivan7022
@vsadasivan7022 6 күн бұрын
പപ്പുവാണോ ?
@gdp8489
@gdp8489 6 күн бұрын
പപ്പു വേണ്ട..
@Bhaskaran1967Kutty
@Bhaskaran1967Kutty 6 күн бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇനി ആരൊക്കെ കേരളത്തിൽ ബിജെപിയിൽ ചേർന്നാലും കേരളത്തിലെ ബിജെപി ഒരിക്കലും നന്നാവില്ല
@vkissacissac8104
@vkissacissac8104 6 күн бұрын
വളിപ്പടിക്കല്ലേ കൊച്ചേ
@balachandmenon7299
@balachandmenon7299 6 күн бұрын
Without admitting him into BJP, he can be considered for the position of Governor in any state by BJP.
@thomasjohn9208
@thomasjohn9208 6 күн бұрын
മണ്ടത്തരം പറയതടാ.മാറിയാൽ MP സ്ഥാനം പോകില്ലേ.
@shajimathewthomas
@shajimathewthomas 6 күн бұрын
ST, you have no future in present family party. It's better to go to next bus stop and look for new route.
@sasidharankadavath
@sasidharankadavath 6 күн бұрын
Bjp ക്ക് എന്ത് morale
@user-wx5cq1de9i
@user-wx5cq1de9i 6 күн бұрын
അഹ് നിന്റെ ചേട്ടൻ ആണോ ആ MP
@ramanadhanmannil3605
@ramanadhanmannil3605 5 күн бұрын
നിർത്തെടി
@ramachandrannair4604
@ramachandrannair4604 6 күн бұрын
പോയാൽ ആകാശം ഇടിഞ്ഞു വീഴുമോ??
@ramanadhanmannil3605
@ramanadhanmannil3605 5 күн бұрын
പോടിനുണ പറയാതെ
@NasarMohamed-r4d
@NasarMohamed-r4d 5 күн бұрын
വോറാ ആരും അല്ല ഷാഫി ആണ് ഇനി അതു കുടി പറ
@indukumarg3882
@indukumarg3882 5 күн бұрын
Nadkkatha സ്വപ്നം 😎😎😊
@johnsondaniel8062
@johnsondaniel8062 6 күн бұрын
ബി ജെ പി യിൽ പോയാൽ അധികാരം അതെല്ലേ
@reneyjacob6194
@reneyjacob6194 6 күн бұрын
വംശനാശം നേരിടുന്ന കോൺഗ്രസിൽ തുടർന്നിട്ട് കാര്യമില്ല 🤣
@venkitkavasseri1290
@venkitkavasseri1290 6 күн бұрын
There is nothing wrong in taking sasi tharoor into BJP and inducting him into either in cabinet as minister in external affairs or project him as next CM for Kerala. He is a soft spoken, educated, non controversial, non corrupt and influencing leader who can make positive contribution to BJP. We should not be perturbed with his sleek or immoral background as long as he can utilise his competencies towards good governance.
@jjakajj7125
@jjakajj7125 6 күн бұрын
India should make better use of individuals like tharur... It's better for the country n state if he moves to bjp.
@AnilkumarSankarankuttyNair
@AnilkumarSankarankuttyNair 6 күн бұрын
👍
@narayananpt3252
@narayananpt3252 6 күн бұрын
കോഴി, കോഴി.
@JoyPunnamattathil
@JoyPunnamattathil 6 күн бұрын
ഇൻഡ്യയിൽ, ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ സ്വാതന്ത്ര്യമുണ്ട്. പിന്നെന്ത് ?
@Emily-c8x
@Emily-c8x 6 күн бұрын
ശശി തരൂർ നെ എടുക്കാത്തത് എന്താണന്നു മനസിലാകുന്നില്ല കണ്ണിൽ കണ്ട ആൾക്കാരെ ഒക്കെ ബിജെപി യിലേക്ക് ക്ഷണിക്കുന്നു അംഗത്വം കൊടുക്കുന്നു ശശിതരൂർ നു എന്താ അയിത്തം ബിജെപി യിൽ
@ramchandran8436
@ramchandran8436 6 күн бұрын
അയാൾക്കെന്തു കഴിവാണു ള്ളത്. പപ്പുവിനെപ്പോലെ ഒരു കൊക്കരക്കോ.
@ramesanks8902
@ramesanks8902 6 күн бұрын
​@@ramchandran8436അയാൾ വിശ്വ പൗരൻ "" 🤣🤣🤣🤣🤣
@Emily-c8x
@Emily-c8x 6 күн бұрын
@@ramchandran8436 UNunder സെക്രട്ടറി ആയിരുന്ന ആൾക്കൊരു കഴിവും ഇല്ലേ. കഴിവില്ലാത്തവരെ ആണോ ആ സ്ഥാനത്തു ഇരുത്തുന്നത്
@babykvvarghese6362
@babykvvarghese6362 6 күн бұрын
Maprrakal
@alavichanniyathpayambaroda2847
@alavichanniyathpayambaroda2847 6 күн бұрын
Chanagam
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,6 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
So Cute 🥰
00:17
dednahype
Рет қаралды 50 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:54
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,6 МЛН