വ്യാജ ചെമ്പോല ഇയാളാണ് ഉണ്ടാക്കിയത് ! | ABC MALAYALAM NEWS | ABC TALK | 21/09/2024

  Рет қаралды 25,230

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 80
@Ashtalakshmijinukrishna
@Ashtalakshmijinukrishna Ай бұрын
ശശിഭൂഷണ്‍ സര്‍ നെ പോലെ ഉള്ള നല്ല ചരിത്രകാരന്മാരെ ഈ ചാനലില്‍ കൊണ്ട് വന്ന് അഭിമുഖം നടത്തേണ്ടത് വളരെ അത്യാവശ്യം ആയ കാര്യം ആണ്‌. പലരും വളച്ചൊടിച്ച് വികൃതം ആക്കുന്ന കാര്യങ്ങള്‍ നേരായി അറിയാന്‍ ഇതേ വഴിയുള്ളൂ. ഇപ്പോ എന്ത് വാര്‍ത്തകള്‍ കണ്ടാലും അത് ABC ചാനലിൽ വന്നിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. പല മാധ്യമങ്ങളും മുക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ല കാര്യം ആണ്. മറ്റ് മാധ്യമ വാര്‍ത്തകള്‍ കണ്ടാലും, നേര് അറിയാൻ ഇപ്പോൾ നിങ്ങളും, ജനം TV യും ആണ് ആശ്രയം.
@lohithakshanpk4296
@lohithakshanpk4296 Ай бұрын
ചരിത്രസത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന എബിസി മലയാളത്തിനു അഭിനന്ദനങ്ങൾ . ഒപ്പം സോഷ്യൽ മീഡിയ എന്ന ഈ പതിനൊന്നാമത്തെ അവതാരത്തിനും 🙏
@jayachandranvellayani5089
@jayachandranvellayani5089 Ай бұрын
വളരെ വിജ്ഞാനപ്രദമായ സംഭാഷണം. ശശിഭൂഷൺ സാറുമായി സാർ ഇനിയും ഇടയ്ക്കൊക്കെ സംസാരിക്കുന്നതു കാണാൻ ആഗ്രഹിക്കുന്നു.
@v2697
@v2697 Ай бұрын
❤നമിക്കുന്നു sir 🚩
@RamachandranNairPC
@RamachandranNairPC Ай бұрын
ശശിഭൂഷൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. രാഗവാവരിയർ ആണ് അടുത്ത പെരും കള്ളൻ. അവനിപ്പോഴും ആരോഗ്യവനായിട്ടുണ്ട്. എന്നിരുന്നാലും എഴുനേറ്റു നടക്കാൻ ആകാത്ത വിധം അവനും പണികൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. അതുപോലെ മഹേശ്വരൻ നായർ എന്ന രാജ്യ ദ്രോഹി. അവൻ ചത്തോ എന്നറിയില്ല. നാട്ടുകാർ ഇളകി ഇവന്മാർക്കെതിരെ സമൂഹത്തിൽ നിന്നും ഫ്രഷ്ട് കൽപ്പിക്കണം. കമ്മി പാർടികളുടെ പാർട്ടി ഗ്രാമത്തിലെ അവസ്ഥ പോലെ രാഘവ വാരിയർ എന്ന കമ്മി രാഷ്ട്രദ്രോഹിയെ കുടുംബം അടക്കം ഒറ്റപ്പെടുത്തണം. അതിനു അർജവമുള്ള ചെറുപ്പക്കാർ ഉണർന്നു വരട്ടെ. മേലിൽ ഒരു രാഘവ വാരിയരോ നുണയിടം എന്ന അമേദ്ധ്യ ഭോഗിയെ പോലെയുള്ളവന് ഇതുപോലെ ചരിത്രം വളച്ചൊടിക്കാൻ ഇനിയുണ്ടാവരുത്.രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹🙏
@jitheshchandran3181
@jitheshchandran3181 Ай бұрын
🙏
@ShobaRavi-y8v
@ShobaRavi-y8v Ай бұрын
100% correct
@akhilkrishna4661
@akhilkrishna4661 Ай бұрын
വളരെയേറെ അർത്ഥവത്തായ സംഭാഷണം... ശശിഭൂഷൺ സാറും രാമചന്ദ്രൻ സാറും തുടർന്നും സംഭാഷണം തുടരണം. അമൂല്യമായ അറിവിൻറെ നിറകുടമാണ് രണ്ടുപേരും...
@geethagnair7361
@geethagnair7361 Ай бұрын
ശശിഭൂഷൻ സാറിനും രാമൻ സാറിനും 👏👏🙏🙏❤️❤️
@SureshBabu-bq8kt
@SureshBabu-bq8kt Ай бұрын
വളരെ നന്നായിട്ടുണ്ട്
@dan2024-r9l
@dan2024-r9l Ай бұрын
Worth to watch…. An excellent interview.. ഇതൊക്കെയാണ് നമ്മൾ മാക്സിമം ഷെയർ ചെയ്യേണ്ടത് 🙏
@ravindranathkt8861
@ravindranathkt8861 Ай бұрын
ശശിഭൂഷൻ സാറിനെ നമിയ്ക്കുന്നു 🙏
@rameshrajagopal7185
@rameshrajagopal7185 Ай бұрын
സത്യം എന്നായാലും പുറത്തുവരും. Sasi Bhushan സാറിന് അഭിനന്ദനങ്ങൾ 🙏🏼
@narendranshaji7427
@narendranshaji7427 Ай бұрын
വളരെ ശ്രദ്ധേയമായ അറിവുകൾ 🙏
@SukumarKurup-iy1os
@SukumarKurup-iy1os Ай бұрын
ശ്രീ ഗുപ്തൻ നായർ സാറിൻ്റെ 'സത്യസന്ധതയും, ശബ്ദവും, ശൈലിയും പാണ്ഡിത്യവും വിസ്മയം തന്നെ❤️🙏💐
@madhuthoppil4874
@madhuthoppil4874 Ай бұрын
വാര്യരെ കടൽ കിഴവ, നിനക്കുള്ള പണി അയ്യപ്പൻ തരും, ഉറപ്പ്
@bsvy9658
@bsvy9658 Ай бұрын
Good information ❤
@bhaaratheeyan
@bhaaratheeyan Ай бұрын
ഇടത് വ്യാജചരിത്രകാരൻ അതാണ് ശരിയായ പേര്
@PradeepKumar-b3v5j
@PradeepKumar-b3v5j Ай бұрын
എസ്‌ ഗുപ്തൻ നായർ സാറിന്റെ മകനാണ് ശ്രീ ശശിഭൂഷൺ സർ
@SmithaJayaprakash-z1r
@SmithaJayaprakash-z1r Ай бұрын
Super Super excited
@michealantony492
@michealantony492 Ай бұрын
വാര്യർ. ചുമ്മതാണോ പറഞ്ഞത്.നാലഞ്ചു ലക്ഷം രൂപയുടെ അവാർഡ് അടിച്ചെടുത്തില്ലേ.വാര്യർ മിടുക്കനല്ലേ.
@unniag7019
@unniag7019 Ай бұрын
Hats off to Sasibhoosan Sir for revealing the truths .
@sivasankarannair833
@sivasankarannair833 Ай бұрын
Excellent dialogue Shri Ramachandran. Kerala history needs rewriting. Who will accept the challenge?! That is a billion rupees question!
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
പാർട്ടിക്ക് വേണ്ടി അല്ല ആർക്കുവേണ്ടി ആയാലും ഒരു കുറ്റം ചെയ്തു എങ്കിൽ അവയ്ക്ക് ശിക്ഷ തീർച്ചയായും ഉണ്ടാകേണ്ടതാണ്. അതിനു സാധ്യത ഇല്ലാത്ത സ്ഥിതിക്ക് മനസ്സിലാക്കിയവർ എങ്കിലും അവരെ ഇതുപോലെ കിട്ടുന്ന അവസരങ്ങളിൽ ജനങ്ങളിൽ എത്തിച്ചു അപഹാസ്യരാക്കുക... പോയി സ്വയം തൂങ്ങി ചാവട്ടെ!!!!ശബരിമലയോട് കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിന്റെ പൂർവബന്ധം!!!!!!!കഷ്ടം!!!!!
@POCHINKISUMESH
@POCHINKISUMESH Ай бұрын
കോൺഗ്രസ്സ് ഇപ്പോഴും ഉണ്ടായിരുന്നേൽ പദ്മനാഭ സ്വാമി ക്ഷേത്രവും വഖഫ്നു എഴുതി കൊടുത്താനേ 😆
@thekkumbhagam3563
@thekkumbhagam3563 Ай бұрын
24 ന്യൂസ്‌ ശ്രീ കണ്ടന് ഇതിൽ കൈയുണ്ട്...
@vlsanu
@vlsanu Ай бұрын
പാർഥിപപുരം ക്ഷേത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യണം
@bba_babba
@bba_babba Ай бұрын
REQUEST - PL BRING PEOPLE LIKE MR. SHASHIBUSHAN SIR AND ENLIGHTEN OUR KNOWLEDGE IN THE RIGHT PATH. FED UP OF HEARING ALL THESE BOGUS HISTORIANS.
@vishnukripa
@vishnukripa Ай бұрын
I salute you sir dr sasi bhushan
@vanajasasi5703
@vanajasasi5703 Ай бұрын
👏🌷🌷സ്വാമിയേ ശരണം അയ്യപ്പാ🌷🌷👏👍👍
@unnikrishnanb1237
@unnikrishnanb1237 Ай бұрын
കുറെ എണ്ണത്തിനേ മുക്കാലീൽ കെട്ടീ... തെരണ്ടിവാൽ പ്രയോഗം നടത്തിയാൽ സത്യം പറയിപ്പിക്കാം??.😢😢😢
@SankarKizhakkekara
@SankarKizhakkekara Ай бұрын
Appreciate bringing in such scholarly persons like Sashibhushan sir to ABC. It enriches the debates and makes the general public awareness of true facts
@SureshBabu-bq8kt
@SureshBabu-bq8kt Ай бұрын
നല്ല ഭാഷ.നന്നായി
@gopalapillai9810
@gopalapillai9810 Ай бұрын
🙏🙏🙏👌👌👌
@sureshbtasb4060
@sureshbtasb4060 Ай бұрын
SWAMIYE SARANAMAYYAPPA .
@raveendranpk8658
@raveendranpk8658 Ай бұрын
ഗുരുമുഖത്ത് നിന്ന് പഠിയ്ക്കണമെന്ന് പറയുന്നത് വെറുതെയല്ല -
@balachandrank855
@balachandrank855 Ай бұрын
എം.ആർ രാഘവ വാര്യർക്ക് ഇതിന് പ്രത്യുപകാരമായി എന്തോ ഒരു അവാർഡ് കിട്ടിയിട്ടുണ്ട്.
@rajeevanm4033
@rajeevanm4033 Ай бұрын
രാഘവവാരിയർ CPMൻ്റെ അടിമയായ ചരിത്രകാരനാണ് എന്ന് വ്യക്തം
@sivaprakashn2691
@sivaprakashn2691 Ай бұрын
Two good knowledge person's ❤
@ajithellath371
@ajithellath371 Ай бұрын
❤❤👍👍
@sudhakarankb2643
@sudhakarankb2643 Ай бұрын
ധർമപുത്രനെക്കൊണ്ട് നുണ പറയിച്ച ചരിത്ര പാരമ്പര്യം ആവർത്തിക്കുന്നു.
@tn-vp4vz
@tn-vp4vz Ай бұрын
ABC👋👋👍
@ajithkumar4904
@ajithkumar4904 Ай бұрын
Like...
@preethynair756
@preethynair756 Ай бұрын
👌👌👌
@abhilashramachandran1438
@abhilashramachandran1438 Ай бұрын
👍👍
@tvsomasekharan6648
@tvsomasekharan6648 Ай бұрын
🌹🌹🌹🙏🙏🙏
@shobithbabu5420
@shobithbabu5420 Ай бұрын
കൊറേ അമ്മാവൻ വസന്തങ്ങൾ കണ്ട് പേടിക്കണ്ട മൊതലുകൾ ❤
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
🙏🏻
@madhurl7
@madhurl7 Ай бұрын
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Shashibhushan sirineppoleyullavar varum thalamurakalilum valarnnuvarendathu bharathathinte athyaavashyam.
@gopalakrishnanrr4691
@gopalakrishnanrr4691 Ай бұрын
അജ്തനാൽതീർകെണ്ടവൻഏകലവൃനൃയംകൊണ്ടുനടക്കുന്നവൻവാരൃർ😂ഇക്കണ്ടവാരൃർപൊട്ടൻ😂
@ajayaghoshsivaram5859
@ajayaghoshsivaram5859 Ай бұрын
അപ്പോ ആരാണാവോ ? ഇത്ര കാലം ഈ മലയിൽ ..പണി നടത്തിയത്....ABC..ചാനലും വേറിട്ട വഴിയിൽ യാത്ര തുടങ്ങിയ പോലെ ഒരു തോന്നൽ അടുത്ത കാലത്ത് തോന്നി തുടങ്ങി.. ആദ്യം വേദി ഒരുക്കി, വളരെ ഗൂഢമായി...ഇപ്പൊ തുറന്നു..
@gdp8489
@gdp8489 Ай бұрын
അന്നു രാഹുൽ ഈശ്വർ ഭയങ്കര ഷോ ആയിരുന്നല്ലോ😅😅😅😅😅
@manojmenonsreepadmam
@manojmenonsreepadmam Ай бұрын
മ്ലാവുംഗൽ തന്നെ ഒരു പുരാവസ്തുവാണ് 😂
@anumeenuvlogs2910
@anumeenuvlogs2910 Ай бұрын
Hinduvinda sabham hindu thanna Raavan varyar chtayaya varyar
@sajithgovindan2901
@sajithgovindan2901 Ай бұрын
Rss🙏🙏🙏🙏🙏
@BlackDragon-t9l
@BlackDragon-t9l Ай бұрын
ശരി നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ വ്യാജ ചെമ്പോല വിഷയത്തിൽ വ്യാജ ചെമ്പോലെ നിർമ്മിച്ച പൊതു സമൂഹത്തിനിടയിലേക്ക് സ്പർദ വളർത്താനും വേണ്ടി ഉപയോഗിച്ച 24 എതിരെ ശ്രീകണ്ഠൻ നായർക്കും എതിരെ നിയമപരമായിട്ട് കോടതിയും ഹിന്ദു നേതാക്കളും ഹിന്ദു സമൂഹവും എന്ത് നടപടി സ്വീകരിച്ചു എന്താണ് വ്യാജ ചെമ്പോലക്കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ശ്രീകണ്ഠൻ നായരെയും 24 ചാനലിനെയും ആരാണെന്ന് അവിടുന്ന് രക്ഷിച്ചത്
@janardhanancheerath8401
@janardhanancheerath8401 Ай бұрын
ബിരിയാണി -ചെമ്പ്-ഓല-സ്വർണ്ണഖുറാൻ-സ്വർണ്ണ ഈന്തപ്പഴം തമ്മിൽത്തമ്മിൽ ബന്ധം ഉണ്ടോ ?
@vijendralalayiroor9877
@vijendralalayiroor9877 Ай бұрын
രാഘവവാര്യരെക്കുറിച്ച് പറയുമ്പോൾ ഓർമ വരുന്നത്, സി വി യുടെ വാക്കുകളാണ്. "അകം പോലെ തന്നെ പുറവും,നല്ല കറുപ്പാ ..."
@vinodankavunkal988
@vinodankavunkal988 Ай бұрын
❤❤
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 67 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,1 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 67 МЛН