'ആലുവ ടൗൺ ഭായിമാരുടെ അഴിഞ്ഞാട്ടം ,നാട്ടുകാരുടെ വെളിപ്പെടുത്തൽ'

  Рет қаралды 1,674,018

Oneindia Malayalam

Oneindia Malayalam

9 ай бұрын

People of Aluva talks about the situation which is taking place at Aluva | ആലുവ ടൗൺ ഭായിമാരുടെ വേശ്യാലയം,എപ്പോഴും സ്ത്രീകൾ, നാട്ടുകാരുടെ ഞെട്ടിക്കും വെളിപ്പെടുത്തൽ
#Aluva #aluvacase ~CA.184~PR.15~ED.21~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 2 200
@sudhaprem5688
@sudhaprem5688 9 ай бұрын
എത്ര സത്യമാണ് ആ നാട്ടുകാർ പറയുന്നത്. നമ്മുടെ വരും തലമുറയ്ക്ക് കേരളത്തിൽ താമസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്
@RASAD7087
@RASAD7087 9 ай бұрын
ഇത്ര നാൾ എവിടെ ആയിരുന്നു ഇവർ നാണം ആക്കിലെ നിങ്ങൾക്കു മിശ വെച്ചു നടക്കാൻ ഇപ്പോൾ കിടന് കരയുന്നു ആണുങ്ങൾ ആണ് എങ്കിൽ നിങ്ങളുടെ ഓക്കേ വിട്ടിൽ ഉള്ള മക്കൾ നിങ്ങളുടെ ആണ് എങ്കിൽ ഇത് പോലെ എന്നും സ്ട്രോങ്ങ്‌ ആയിട് നിക്
@bijoypillai8696
@bijoypillai8696 9 ай бұрын
വേശ്യാവൃത്തിക്ക് നല്ല മാർക്കറ്റിംഗ് കിട്ടി 😅😅
@harid661das8
@harid661das8 9 ай бұрын
Ea nattil itrem bayimar koodiyathinte main karanamentanu avide kooli panikku aale kittanjittalle ente oru samsayamanu tettanenkil sorry
@ushathomas4901
@ushathomas4901 9 ай бұрын
​@@RASAD7087😅 എന്ന😅😅😅😅
@s___j495
@s___j495 9 ай бұрын
കേരത്തിലെ ആളുകൾ പിന്നെ സൂപ്പർ ആണല്ലോ പുതിയ തലമുറ മുഴുവൻ പെഴയാ
@professionalkerala2658
@professionalkerala2658 9 ай бұрын
സർക്കാരിന് ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല. അവർ കുടുംബത്തെ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ്
@bijoypillai8696
@bijoypillai8696 9 ай бұрын
ക്ലിഫ് ഹൗസിൽ ഒരു കാക്ക കൂട് കൂട്ടി.. 👍👍
@CSNair-cg1jg
@CSNair-cg1jg 9 ай бұрын
​@@bijoypillai8696കാക്ക കൂട് കെട്ടുന്ന സ്ഥലം നശിക്കുമെന്ന് പണ്ടുള്ളവർ പറഞ്ഞത് 100% സത്യം.
@athulc4837
@athulc4837 9 ай бұрын
Aggna parayaruthe camera nokki fine idaan samayam ind😌
@sreenivasane5343
@sreenivasane5343 9 ай бұрын
ഈ സർക്കാർ ഇവരെ അതിഥി തൊഴിലാളി എന്ന ഓമനപ്പേര് കൊടുത്ത് പ്രോൽസാഹിപ്പിക്കുകയാണ്
@baburajk.k.8936
@baburajk.k.8936 9 ай бұрын
ആലുവ മുൻസിപ്പാലിറ്റി UDF അല്ലെ ഭരിക്കുന്നത്? എന്താണിവർ നിയന്ത്രിക്കാത്തത്?
@narayanantm7390
@narayanantm7390 9 ай бұрын
അവരെപ്പറ്റി ഒരക്ഷരം മിണ്ടരുത് അവരെ നമ്മുടെ അതിഥികളാണ് അടിച്ചു കറങ്ങുമ്പോൾ ഓരോ ഗ്ലാസ് പായസം കൊടുത്തു സൽക്കരിക്കാൻ മറക്കരുത് നാട്ടുകാർക്ക് എന്തെല്ലാം പ്രശ്നമുണ്ടായാലും ഭായി മാരുടെ വോട്ടാണ് പ്രധാനം
@prasadnambiar6778
@prasadnambiar6778 9 ай бұрын
" ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി" എത്ര സുന്ദരമായ ഒരു നാടായിരുന്നു ❤
@coconutpunch123
@coconutpunch123 9 ай бұрын
ഇപ്പോഴും സുന്ദരം തന്നെ ആണ്. ആലുവ പെരുമ്പാവൂർ വ്യവസായ വാൽകൃതം ആയ സ്ഥലങ്ങൾ ആണ്. അവിടെ ജോലി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യമുണ്ട്. മലയാളികളെ വെച്ച് ഇതൊന്നും നടത്തി കൊണ്ട് പോകാൻ പറ്റില്ല. ഭൂരിഭാഗം അന്യസസംഥാന തൊഴിലാലികളും മാന്യമായി തൊഴിൽ എടുത്ത് ജീവിക്കുന്നവരാണ്
@neethuks1186
@neethuks1186 8 ай бұрын
@@coconutpunch123 ooova ooova
@sudhaprem5688
@sudhaprem5688 Ай бұрын
ആയിരം പോളിതിനൻ ഒഴുകി 😳u😳
@shibisworldkitchen7662
@shibisworldkitchen7662 9 ай бұрын
ബംഗാളികൾ ഈ നാട്ടിൽ വന്നതിനു ശേഷം ആണ് ലഹരികൾ ഇത്ര അധികം ഇവിടെ എത്തുന്നത് അതുകൊണ്ട് ഇവിടെ ഉള്ള ആളുകൾ ഇതിനൊക്കെ അടിമയായി ഇതൊക്കെ അനുവദിക്കുന്ന സർക്കാറിനു ഒരു കുഴപ്പവുമില്ല 😢
@indianreaction1817
@indianreaction1817 9 ай бұрын
Right chata I'm Hindi Kari from Assam, trivandrum city,,,, bangali people are scoundrel 🙏
@indianreaction1817
@indianreaction1817 9 ай бұрын
I'm Assamese not bangali 🙏 😥😞😞😞
@styamevajayathe67
@styamevajayathe67 9 ай бұрын
👍
@user-ul9wj1xm1v
@user-ul9wj1xm1v 9 ай бұрын
മയക്കുമരുന്നിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അന്യസംസ്ഥാന അഥിതി തൊഴിലാളികൾ.
@fridaymatineee7896
@fridaymatineee7896 9 ай бұрын
True
@noufalk8709
@noufalk8709 9 ай бұрын
നാട്ടുകാർ പറയുന്നത് സത്യം എന്നിട്ടും എന്തേ പോലീസ്സ് സർക്കാർ ഒന്നും കണ്ണ് തുറക്കാത്തത് ഇനി ജനങ്ങൾ നിയമം കയ്യിലെടുക്കുക അതിന് ചോദിക്കാൻ വരുന്ന പോലീസുകാരെ നിയമം പഠിപ്പിക്കുക ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാം വേണ്ടത് പോലെ ചെയുക അല്ലാത്ത പക്ഷം ഒരു കുട്ടിയും വോട്ട് ചെയ്യാൻ പോകരുത് പോകുന്നവരെ തടയണം ആലുവയിലുള്ള നല്ല ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക 👌
@prasanthpvs5645
@prasanthpvs5645 9 ай бұрын
എടൊ അവർ അതിഥികൾ ആണ്, അവരെ onnഉം പറയരുത്,😅😅😅😅
@freez300
@freez300 9 ай бұрын
കുറച്ച് സമാധാനം വാരി വിതറട്ടെ ? പിതാവിനെയും ഭർത്താവിനെയും വധിച്ചു സുന്ദരിയായ സഫിയെയെ അടിമയാക്കി, മടങ്ങും വഴി *മ്മ*ദ് അവളെ ഭാര്യയാക്കി ബലമായി ലൈംഗികമായി ബന്ധപ്പെട്ടു! [സഹിയ് ബിക്കാരി, കിതാബി- 52 ചാപ്റ്റർ 4, കിതാബി N0-143]
@brc8659
@brc8659 9 ай бұрын
ഇവിടുത്തെ സംവിധാനം വെച്ച് ഇനി ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല, കുറെയൊക്കെ ഇവിടുത്തെ ജനങ്ങളും ശ്രദ്ധിക്കണമായിരുന്നു ,വോട്ട് ചെയ്യാന്‍ പോകുന്ന സമയം സ്ഥാനാര്‍ത്ഥിയുടെ പാർട്ടി നോക്കാതെ അയാള്‍ ഈ നാട് എങ്ങോട്ട് കൊണ്ട് പോകും എന്ന് ചിന്തിക്കാന്‍ ഉള്ള ബുദ്ധി എങ്കിലും വോട്ട് ചെയ്യുന്ന ആള്‍ക്ക് വേണമായിരുന്നു 🤔
@thankammaraju9868
@thankammaraju9868 9 ай бұрын
സത്യം
@harrynorbert2005
@harrynorbert2005 9 ай бұрын
പോലീസിനെ വെറുതെ വിട് 😏😏😏 അവർക്ക് മുകളിൽ നിന്ന് ഓർഡർ കിട്ടുന്നത് അനുസരിച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളു 😏😏😏 ഈ ഇരട്ടചങ്കനും, ചെങ്കൊടികനും ഒക്കെ ജനങ്ങളുടെ വോട്ട് കിട്ടി അല്ലെ ജയിച്ചത്... എന്തെ അവർ ഇതിനു ഓർഡർ ഇടുന്നില്ല 😏😏😏 വെറുതെ പോലീസിനെ പറയണ്ട... നല്ല ഭരണം ഉള്ളിടത് നല്ല പോലീസുകാർ ഉണ്ടാകും... അതിനു ഇലക്ഷന് നില്കുന്നവന്റെ രാഷ്ട്രിയം നോക്കാതെ അവന്റെ മുൻകാല പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, ഒക്കെ ഒന്ന് മനസ്സിലാക്കി ജനത്തിന് കൊള്ളാമെങ്കിൽ മാത്രം വോട്ട് കൊടുക്കുക 😏😏😏 പിന്നെ തൊഴിൽ ശാലകൾ സമരം ചെയ്ത് അടച്ചു പൂട്ടിയും, ഇഷ്ടപെട്ട career തിരഞ്ഞെടുക്കാൻ സമ്മാതിക്കാതെയും, അനാവശ്യമായി സദാചാരം നടത്തിയും നമ്മുടെ യുവാക്കളെ വെറുപ്പിച്ചു നാട് കടത്താതെ ഇരിക്കുക 🙏🙏🙏 ഓർക്കുക ഒരു പ്രശ്നം വന്നാൽ ഊർജസ്വലതയോടെ നിൽക്കാൻ യുവാക്കളെ ഉണ്ടാകൂ... അല്ലാതെ 10 ഓണം കൂടുതൽ ഉണ്ട കഥയും, 90's ൽ മടല് വെട്ടി ക്രിക്കറ്റ്‌ കളിച്ച നൊസ്റ്റാൾജിയയും പറഞ്ഞോണ്ട് ഇരിക്കാൻ പറ്റില്ല 🙏🙏🙏 എല്ലാവരോടും ഉള്ള ഒരു അപേക്ഷ ആണ് 🙏🙏🙏
@manavalan2763
@manavalan2763 8 ай бұрын
2000 ₹ - 5000 ₹ നോക്കുകൂലി വാങ്ങുന്ന ചുമട്ടു തൊഴിലാളികളെകാളും എനിക്കിഷ്ടം ഒന്നേ മുക്കാൽ കോടി മാസപ്പടി വാങ്ങിയ വീണ വിജയനെയാണ്. പുള്ളിക്കാരി മാസ് ആണ് കൊലമാസ് ആണ്. ലാൽസലാം.💪💪💪
@jithu7835
@jithu7835 4 ай бұрын
മലയാളികളെ ഭായിമാർ കേരളത്തിൽ നിന്നും കേട്ടു കെട്ടിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ 🙏🏻🙏🏻
@jaleelakv9685
@jaleelakv9685 9 ай бұрын
നമ്മുടെ നാട് നശിപ്പിച്ചു കുളം തോണ്ടി അവന്മാർ സ്ഥലം വിടും 😢😢കേരളത്തെ വേഗം രക്ഷിക്കു.....
@mavinod1
@mavinod1 9 ай бұрын
yes 100 % agree
@harish.harishharish3187
@harish.harishharish3187 9 ай бұрын
KERALAM------NAVAKARALAM----ALLYLOOOO???????????
@calicutcalicut9775
@calicutcalicut9775 9 ай бұрын
Rakshikanullavarokke thirakkilaanu
@ibrahimkoderi25
@ibrahimkoderi25 9 ай бұрын
അവരെ അഥിതി തൊഴിലാളിയെന്നു വിളിച്ചു തലയിൽ കയറ്റുന്നത് നമ്മൾ തന്നെയല്ലേ? നമ്മൾ മറ്റു സംസ്ഥാനത്തു ഒന്ന് പോയി നോക്കണം അപ്പോഴറിയാം നമ്മുടെ അനാവശ്യ ആഥിത്യമര്യാദ
@prakashanpillai7487
@prakashanpillai7487 9 ай бұрын
Avar nammudae athithikalaanae.Evarkae ration card govt nalkaan paoyukayaana.
@njanorupravasi7892
@njanorupravasi7892 9 ай бұрын
അന്യസംസ്ഥാനക്കാരെ ജോലിക്ക് നിയമിക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തതയുള്ള രേഖകളോടുകൂടി പെർമിറ്റ് സമ്പ്രദായം ഏർപ്പെടുത്തണം ആ പെർമിറ്റ് കാലാവധി തീരുന്നത് അനുസരിച്ച് പുതുക്കുകയോ മടക്കി അയയ്ക്കുകയും ചെയ്യുന്ന നിയമസംവിധാനം ഗവൺമെന്റ് കൊണ്ടുവരണം ഫാമിലി താമസിക്കുന്ന ബിൽഡിങ്ങുകളിലും വീടുകളിലും ബാച്ചിലേഴ്സിന് താമസ സൗകര്യം അനുവദിക്കരുത് ഇതിനൊക്കെ ഗവൺമെന്റ് ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണം
@EAJose-ke9zg
@EAJose-ke9zg 9 ай бұрын
ഇവർ പറയുന്നത് 100% ശരിയാണ്
@jamespk5839
@jamespk5839 9 ай бұрын
Pinne governmentinippam Idina samayam
@shirlypaul275
@shirlypaul275 9 ай бұрын
Ithanu athinte pariharam
@vanalanbelt
@vanalanbelt 9 ай бұрын
ഫാമിലിതാമസിക്കുന്ന ബിൽഡിങ്ങിൽ ബാച്ചിലേഴ്‌സ് താമസിച്ചാൽ എന്താണ് കുഴപ്പം ?തൊഴിൽ തേടി എത്തി മാന്യമായി താമസിക്കുന്ന ചെറുപ്പക്കാരെ പരിഹസിക്കുന്ന പോലെ ഉണ്ട് നിങ്ങളുടെ വാക്കുകൾ .വളരെ ഇടുങ്ങിയ ചിന്താഗതി!! ശരിക്കുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പ്രബുദ്ധമലയാളി ചമഞ്ഞുനടക്കുന്ന ഒരു കിഴങ്ങനും സാധിച്ചിട്ടില്ല അതിന്റെ ഇടയിലൂടെ കുറെ എണ്ണം പുട്ടുകച്ചവടവുമായി ഇറങ്ങിയിരിക്കുന്നു .കേരളത്തിൽ തൊഴിലവസരം പൂത്തുലയുന്നതുകൊണ്ട് സകല ചെറുപ്പക്കാരും നാടുവിടുകയാണ് അവർ ചെല്ലുന്ന നാട്ടിലോ മറ്റു നഗരങ്ങളിലോ ആളുകൾ ഇങ്ങനെ ചിന്തിച്ചാൽ പോകുന്നവരൊക്കെ തെരുവിൽ കിടന്ന് ഉറങ്ങേണ്ടി വരും .
@vipindas950
@vipindas950 4 ай бұрын
എപ്പോ വീണ്ടും ഹിന്ദിക്കാർ ഇറങ്ങിയിട്ടുണ്ട്.... ട്രാൻസ്‌ഗെൻഡേർ കമ്മ്യൂണിറ്റി മലയാളികൾ നിയമപരമായി ഇറങ്ങിയിട്ടുണ്ട്. ആലുവയിലെ ചില ഓട്ടോക്കാർ ഇവർക്ക് സപ്പോർട്ട് ഉണ്ട്.... ജനങ്ങൾ സപ്പോർട്ട് ചെയ്യണം....
@user-cu1on7fl8c
@user-cu1on7fl8c 4 ай бұрын
നാട്ടുകാർക്ക് BIG SALUTE 🙏🙋❤️💕
@shibu3754
@shibu3754 9 ай бұрын
ഇവർ പറയുന്നത് സത്യം തന്നെ ഈ adidhi തൊഴിലാളികളെ നമ്മുടെ നാട്ടിൽ നിന്നും ഓടിച്ചില്ലെങ്കിൽ നമ്മൾ ഈ നാട്ടിലെ അതിഥികളാവേണ്ടി വരും 🙏🏻
@dpadmakumar688
@dpadmakumar688 9 ай бұрын
35 varshamayittu north il jeevikkunna aalanu njan. Ivar Bengali onnum alla , Athirthi kadannu Bengal il ethi avide Adhar card ellam undakki ellayidathum irangum, avar murukki thuppunnathu ellam oru sthalathu koottiyal vellappokkam varum atgrem thuppalanu. Ella paripadiyumundu. Kalavum undu.
@hananillu3015
@hananillu3015 9 ай бұрын
Athin adhyam malayalikal pani edukanam 🙂
@harrynorbert2005
@harrynorbert2005 9 ай бұрын
​@@hananillu3015 എഞ്ചിനീയറിംഗ് പഠിച്ച നീ എന്തിനു വാർക്കപണിക്ക് പോകുന്നത് എന്ന് പറഞ്ഞു കണ്ടവന്റെ മക്കളുടെ അടുത്ത് കുതിര കയറാൻ പോകുന്ന, വല്ലവന്റെയും പിതൃത്വം ഏറ്റെടുക്കാൻ പോകുന്ന ഇവിടെയുള്ള 'തറ'വാടികളും, സദാചാരക്കാരും ആയ കിളവന്മാരോട് ഇത് പോയി പറ 😡😡😡 പിന്നെ യൂത്തിനെ കാണുമ്പോ മാത്രം മൂലത്തിനിടയിൽ കടി കയറി അവൻ മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയില്ലേൽ പോലും ഊമ്പിയ ഉപദേശവും, ശാസനയും ആയി അവനെ വെറുപ്പിക്കുന്ന മത, രാഷ്ട്രിയ, ഭക്തി സംഘടന, പരദൂഷണം, കുടുംബശ്രീ അയൽക്കൂട്ടം പുന്നാരമാക്കളോടും പോയി അവനവന്റെ കാര്യം നോക്കാൻ പറ 😏😏😏 എല്ലാ തൊഴിലിനും അതിന്റേതായ മാഹാത്തമ്യം ഉണ്ട് എന്ന് ഇനിയുള്ള തലമുറയെ എങ്കിലും പറഞ്ഞു വളർത്തണം 😡😡😡 എന്ന് എഞ്ചിനീയറിംഗ് ബിരുദാധാരിയായ ഒരു കെട്ടിട നിർമാണ തൊഴിലാളി ❤️❤️❤️
@coconutpunch123
@coconutpunch123 9 ай бұрын
ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാലികളും മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. മലയാളികളെ വെച്ഛ് ഒരു ചായക്കട പോലും നടത്തി കൊണ്ട് പോകാൻ കഴിയില്ല. കേരളത്തിൽ ഉള്ള വ്യവസായ സ്ഥനങ്ങളും നിർമാണപ്രവർത്തനങ്ങളും ഒക്കെ നടന്നു പോകുന്നത് അവരുടെ അധ്വാനം കൊണ്ടാണ്
@user-mh7to1jy6h
@user-mh7to1jy6h 8 ай бұрын
@@hananillu3015 നീ എടുക്ക് കക്കുസ് കഴിക്ക്
@sreelathajayan7905
@sreelathajayan7905 9 ай бұрын
നമ്മുടെ നാട് നശിപ്പിക്കുന്ന ഇവരെ പറഞ്ഞു വിടണം. നമ്മൾ മലയാളികൾ .... നമുക്ക് ജീവിക്കണം നമ്മുടെ നാട്ടിൽ .
@jamespk5839
@jamespk5839 9 ай бұрын
Nammudenattil jolicheyan aalillallo adukondu adidikalvannu veetukarayi nammal adidikalayi
@sanub4830
@sanub4830 9 ай бұрын
@@jamespk5839 enum paranu bangaledeshi musilmsine mathino?
@alexantony1149
@alexantony1149 9 ай бұрын
​@@jamespk5839yg
@simonjoseph92
@simonjoseph92 9 ай бұрын
Avarude pani ninte aarelum vannu cheyuvo? Po koche
@saajifamilycreations
@saajifamilycreations 9 ай бұрын
👍👍👍🤝
@shajivm1894
@shajivm1894 8 ай бұрын
നാട്ടുകാർനിങ്ങളെ പറയണം നാട്ടിലുള്ളവർ പണി ചെയ്യാതെ അവർക്ക് അവസരം നൽകി, നിങ്ങൾ പിന്നോട്ട് പോവരുത്, ഒന്നിച്ചു നിൽക്കുക, നമ്മുടെ നാട് നശിപ്പിക്കാൻ സമ്മതിക്കരുത്, അവർക്ക് ഇവിടെ കഴിയാനുള്ള അന്തരീക്ഷം ഇല്ലാതാക്കണം, നിയമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല. കേരളത്തുകാർ ഇതുപോലെ എവിടെയും ചെയ്യില്ല.
@user-iq4jp3fn6l
@user-iq4jp3fn6l 9 ай бұрын
ഒരു രേഖയില്ലാതെ വരുന്ന ആൾക്കാരാണ് ഇവിടുത്തെ സർക്കാർ ഇതൊന്നും നോക്കാൻ നേരമില്ല
@remyaaneesh1153
@remyaaneesh1153 9 ай бұрын
നാട്ടുകാർ എല്ലാം ഒറ്റ കെട്ടായി നിന്ന് എല്ലാത്തിനേം ഇവിടുന്നു ഓടിക്കണം 🙏🙏🙏🙏
@NnEeWw
@NnEeWw 9 ай бұрын
yes
@narayanantm7390
@narayanantm7390 9 ай бұрын
ഇവന്മാരെ ഇവിടെ നിന്ന് ഓടിച്ചു വിട്ടാൽ പ്രകടനത്തിനു സമ്മേളനത്തിനും ആളെ കിട്ടില്ല മന്ത്രിമാരുടെയും നേതാക്കന്മാരുടെയും പരിപാടിക്ക് പത്രാസ് കാട്ടാൻ ബംഗാളികൾ അത്യാവശ്യമാണ്
@vedacr8737
@vedacr8737 9 ай бұрын
അതെ സ്വച്ഛസുന്ദരമായ കേരളം നമുക്ക് തിരിച്ച് വേണം. ഇവറ്റൾക്ക് വൃത്തിയും ഇല്ല.
@coconutpunch123
@coconutpunch123 9 ай бұрын
You are xenophobic.
@coconutpunch123
@coconutpunch123 9 ай бұрын
അവരുടെ സേവനം കേരളത്തിന്‌ ആവശ്യമാണ്. മലയാളികളെ വെച്ച് ഒരു ചായക്കട പോലും നടത്താൻ പറ്റില്ല. പര ഫ്രോഡ്കളും പണിയും എടുക്കില്ല യൂണിയനും സമരവും. നമ്മൾ ഒക്കെ രാത്രി കിടന്നുറങ്ങുമ്പോൾ അവർ കഠിനധ്വാനം ചെയ്യുകയാണ്. അവരുടെ അധ്വാനത്തെ ബഹുമാനിക്കുക. ഭൂരിഭാഗം പേരും മാന്യമായി തൊഴിൽ എടുത്തു ജീവിക്കുന്നവരാണ്
@aadwikacreations
@aadwikacreations 9 ай бұрын
സത്യം... പകല് പോലും ഒറ്റയ്ക്ക് നടക്കാൻ പേടിയാണ്.. KSRTC ബസ്റ്റാന്റ് പരിസരം ഇത് തന്നെയാണ്.
@joyaljames3087
@joyaljames3087 9 ай бұрын
ഇതാണ് കമ്മ്യൂണിസം സ്വപ്നം കണ്ട കേരളം🚩
@harrynorbert2005
@harrynorbert2005 9 ай бұрын
ആദ്യം സംരംഭകരെ ബൂർഷകൾ എന്ന് പറഞ്ഞു ഓടിച്ചു... ഇപ്പൊ ഈ അവസ്ഥ വരെ എത്തിച്ചു
@mohammedshabeer4949
@mohammedshabeer4949 8 ай бұрын
Aluva municipality bharanam UDF Aluva MLA Anwar Sadath UDF ivaru ithonnum kanilla enthinanu govt mathram parayunne.. oru vikasanavum illatha ernakulathe ore oru place Aluva
@MANU-kf1kl
@MANU-kf1kl 28 күн бұрын
ബംഗാളി മോദിയുടെ നാട്ടുകാർ
@user-ws3dd1bc6b
@user-ws3dd1bc6b 9 ай бұрын
കാര്യങ്ങളെല്ലാം ശരി തന്നെ... ശക്തമായ ഒരു തീരുമാനത്തിലെത്തണം... ഇനി ഇതുപോലെ എവിടെയും നടക്കരുത്... കേരളം മൊത്തം ഇതിനായി... ഒരുങ്ങണം.... കുറച്ചു മുമ്പേ നമ്മൾ ഈ തീരുമാനം എടുത്തിരുന്നെങ്കിൽ.... ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... പിന്നെ ശിഖണ്ഡികൾ എന്ന് പറഞ്ഞത് ശരിയായില്ല... ഇവരോറക്കെ ഉള്ളതു കൊണ്ടാണ് .. .. കുറച്ച് ആശ്വാസം... രാത്രിയായാൽ നിക്ക് ഡ്രൈവേഴ്സും ഇവരെ തേടി വരാറുണ്ട്... മിക്ക ഉന്നതങ്ങളിൽ ഇരിക്കുന്ന വരും..... നമ്മുടെ വിഷയം ഇതൊന്നുമല്ല... ഇനി ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാവാൻ പാടില്ല... അതിന് ജനങ്ങൾ മുന്നോട്ടുവരണം....
@aspirant335
@aspirant335 9 ай бұрын
Avar shikhandikal ennu vilichathu.manyamayi jeevikuna transgendersine alla.natil atrem shalyamayi nadakuna chilare ahnu
@juvairiyarasheed4335
@juvairiyarasheed4335 9 ай бұрын
👍🏻👍🏻👍🏻
@rajunenmmara6182
@rajunenmmara6182 9 ай бұрын
പണ്ട് വിദേശികൾ നമ്മുടെ നാട് അവർ ഭരിക്കാനുണ്ടായകാരണം, അവരുടെ അടിമയാകേണ്ട കാരണണം നമ്മൾ ഒന്നിക്കാത്തതുകൊണ്ടും, നമ്മളിൽ ഒരുമയില്ലാത്തതുമൂലമാണ്, നമ്മളൊരുമിച്ചാൽപ്പിന്നെ,,,,,,,,,, 💪💪💪💪💪💪💪💪🤸‍♀️🤸‍♂️
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
ഒലക്ക.. 😡 ആദ്യം മലയാളി നന്നാവണം. പണിയെടുക്കാൻ തുടങ്ങണം. ഇപ്പൊ കൊടികുത്തി മുടിപ്പിക്കാനല്ലേ അറിയൂ. മലയാളി അനുഭവിക്കണം 😡
@narayanamoorthy7025
@narayanamoorthy7025 9 ай бұрын
@@MJEZ-ic8ou മലയാളിയെ കൊണ്ട് പണി എടുപ്പിച്ചാൽ എടുപ്പിക്കുന്നവൻ മുടിയും 😊😊😊
@coconutpunch123
@coconutpunch123 9 ай бұрын
മലയാളി ഫ്രോടുകളെ വെച്ച് ഒരു സ്ഥാപനം നടത്തി കൊണ്ട് പോകാൻ പറ്റുമോ? വലിയ ഡയലോഗ് അടിക്കാൻ ഒക്കെ എളുപ്പം ആണ്. ഒരു സ്ഥാപനം നടജുന്നവർക്ക് അറിയാം ഇവരുടെ അധ്വാനത്തിന്റെ പ്രാധാന്യം
@neethuks1186
@neethuks1186 8 ай бұрын
@@coconutpunch123 mangatholi onnu podo malayaliye nakkappicha koduthu pattipani eduppikkan pattilla ithupoleyulla criminalukaleyokke nakkappicha cash koduthu panikku nirthunna neeyokkeyanu ee nadinte shapam. varunavan evdennu vannenno avante track records onnum ariyathe panikku nirthum ennit avanokke valla kuttavum cheythal irakkikondu pokan nokkum ninakkokke vendathu labham mathramanallo. nadu nashippikkan oronnu vanolum
@user-mv1qe5dk2k
@user-mv1qe5dk2k 6 ай бұрын
പണ്ട് ആലുവ എന്നു കേൾക്കുമ്പോൾ നല്ലെ ഒരു നാടായിരുന്നു - ഇപ്പോൾ കേൾക്ക ബോൾ പേടി തോന്നുന്നു😢😢😢
@HariNair108
@HariNair108 9 ай бұрын
ബാറുകൾ ഇനിയും തുറക്കണം. കൂടുതൽ മദ്യം വിൽക്കണം. അങ്ങനെ കേരള മോഡൽ വികസനം ഇനിയും ഉയരത്തിൽ എത്തണം.
@narayananbalachandran8293
@narayananbalachandran8293 9 ай бұрын
ജനങ്ങൾ ഒന്നായി എതിർക്കുക. ഇപ്പോഴേ തുടങ്ങിയില്ലെങ്കിൽ നിങ്ങളുട ജീവിതം തന്നെ നഷ്ടമാകും.
@Hopehope111
@Hopehope111 9 ай бұрын
അവിടെ ഇവർക്കു താമസം കൊടുക്കുന്ന ഹോട്ടലുകളും വീടുകളും നാട്ടുകാർ കയറി തല്ലി പൊളിക്കുക..
@mavinod1
@mavinod1 9 ай бұрын
100 % right # As a local you can protest and throw them out and give job opportunity to the local youth # BAN completely
@geethaabraham9912
@geethaabraham9912 9 ай бұрын
ചെയ്യാൻ ധൈര്യമുണ്ടോ ചങ്കുറ്റം ഉണ്ടോ അതിനുള്ള വഴി നോക്കണം
@faseelap146
@faseelap146 9 ай бұрын
അതെ
@muhsinkhan9977
@muhsinkhan9977 9 ай бұрын
Botham ollath onnum thalelekk varullalleh ,
@mohananmohanan4137
@mohananmohanan4137 9 ай бұрын
Yrs
@sathiapalanov9972
@sathiapalanov9972 19 күн бұрын
പോലീസ് വേണ്ട നടപടി ഇടുക്കണം. രാഷ്ട്രീയം ഇടപെടാതിരിക്കുക.
@anilgeorge7088
@anilgeorge7088 9 ай бұрын
പോലിസും കോടതിയുമൊക്കെ അവർക്ക് ഒത്താശ നിൽക്കുക അതുകൊണ്ട ഇത് വിണ്ടും വീണ്ടും സംഭവിക്കുന്നത് കേരള ജനത നേമം കൈയെടുക്കുക അത്ര തന്നെ
@sreedevick2644
@sreedevick2644 9 ай бұрын
കുറെയൊക്കെ നാട്ടുകാർ സംഘടിച്ച് ശിക്ഷാ നടപടികൾ നടത്തുക അപ്പോൾ അധികാരികളുടെ കണ്ണ് തുറക്കും! ഏതിനും ന്യായമുണ്ടെങ്കിൽ ദൈവം കൂട്ടുണ്ടാവും. 🙏
@rukunuruku6349
@rukunuruku6349 9 ай бұрын
Appo sadacharam enn paranj varum kore
@leelaabraham5577
@leelaabraham5577 9 ай бұрын
Yes kick them out of kerala
@pramodcdivakaran3285
@pramodcdivakaran3285 9 ай бұрын
ഇവിടെ നീതി ന്യായക്കോടതികളല്ല ആവശ്യം. അത് പല രാജ്യങ്ങളിലും പലതാണ്. നമുക്കാവശ്യം സത്യക്കോടതികളാണ്. ഇവിടെ കോടതിയിൽ 'അന്യായമാണ് ' ഫയൽ ചെയ്യുന്നത് : ന്യായമല്ല.എന്നിട്ട് അഡ്വക്കേറ്റ്സ് എത്രത്തോളം നുണകൾ പറഞ്ഞുo ക്രിമിനലുകളെ രക്ഷപ്പെടുത്തും. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. പിന്നെങ്ങനെ ഇവിടെ നന്നാകും.
@sreedevi2829
@sreedevi2829 9 ай бұрын
Athoke cinemayil matram.. Ipo angne vallom cheithaal... Peedippichave save akkum.... Avane ethirthavane thookkilettum".. Keralam enne nashichu..
@rejinyahel2170
@rejinyahel2170 9 ай бұрын
Naat kark neyamam kayil edkan idd enda ...call police
@muhammedmuhammadputhanidat2443
@muhammedmuhammadputhanidat2443 9 ай бұрын
ഇവരെ എത്രയും പെട്ടെന്ന് പറഞ്ഞു വിട്ടാൽ കേരളം രക്ഷപ്പെടും. ഇല്ലെങ്കിൽ നോ രക്ഷ
@jaisonjames4465
@jaisonjames4465 9 ай бұрын
Ividea madiyanmarayathondalleaa 😅😂
@muhammedmuhammadputhanidat2443
@muhammedmuhammadputhanidat2443 9 ай бұрын
ദിവസവും കൂലികൊടുത്ത് ജോലി ചെയ്യിപ്പിക്കുന്നത് കൊണ്ടാണ് മടിയൻ മാരാകുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ഏല്പിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകൂല.
@MGKutty-gd2bt
@MGKutty-gd2bt 9 ай бұрын
If police can’t remedy this situation then local residents should unite and take action against these illegal activities .
@reghuhere
@reghuhere 4 ай бұрын
For that local people should be united and courageous. Malayalis are neither. They know only to make rumours and create obstruction for any development work. And they claim to be very intelligent and all in all!!!
@BipinBabu2024
@BipinBabu2024 18 күн бұрын
Then they will go to jail.
@chippilal4609
@chippilal4609 4 ай бұрын
ഈ സർക്കാര് വന്നതിനു ശേഷം അന്യ സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു. ഇവരെ നിയന്ത്രിക്കാൻ govt എത്രയും വേഗം നടപടി എടുക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പോലീസ് നോക്കുകുത്തികളായി നിൽക്കുന്നു കളക്ടർ ഉണർന്നു പ്രവത്തിക്കണം
@user-pm4zb2ye1t
@user-pm4zb2ye1t Ай бұрын
ബംഗാളി. എന്നെ. വിളിക്കാവൂ
@sanjeevkumars1734
@sanjeevkumars1734 20 күн бұрын
വോട്ടുബാങ്ക്
@radamani8892
@radamani8892 9 ай бұрын
സഹോദരൻ പറയുന്നത് 100%ശരി പറഞ്ഞിട്ട് കാര്യം ഇല്ല സ്വന്തം മക്കളെ സൂക്ഷിക്കുക
@VeritasVosliberabit927
@VeritasVosliberabit927 9 ай бұрын
, ഇതെല്ലാം അധികാരി തലത്തിൽ തന്നെ കൈകാര്യം ചെയ്യണം ബംഗ്ലാദേശികൾ ആണെങ്കിൽ ആ ഗവൺമെൻറ് മായി നമ്മുടെ ഗവൺമെൻറ് ഇടപെട്ട് ഇവന്മാരെ ഇവിടുന്ന് കെട്ടിക്കുക രാജ്യാന്തരതലത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു ഇനി ബംഗാളിതന്നെ ഉള്ളവരാണെങ്കിൽ അവിടുത്തെ സംസ്ഥാന ഗവൺമെൻറ് ഇടപെട്ട് അവിടുത്തെ പൊലീസുകാർ തന്നെ വന്ന് ഇതിൻറെ നിജസ്ഥിതി മനസ്സിലാക്കി അവരെ പിടിച്ചുകൊണ്ട് പോകട്ടെ നാട് നശിക്കുന്നത് കണ്ടു നോക്കിയിരിക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ അതിൽ അധികാരികളും പോലീസും മറ്റ് സംവിധാനങ്ങൾ നമുക്കുള്ളത് എങ്കിൽ പട്ടാളത്തെ ഇറക്കി ഇവന്മാരെ ശരിയാക്കണം കൂടിയാലോചിച്ച് നല്ല തീരുമാനങ്ങൾ എടുക്കുക പൊളിച്ചിട്ട മാർക്കറ്റിൽ വലിയ ഫുട്ബോൾ ഗ്രൗണ്ട് പണിത ഫുൾ ലൈറ്റ് സെറ്റ് വെച്ച് അവിടെ അങ്ങനെ ഒരു സംവിധാനം ചെയ്താൽ ഇരുട്ടത്ത് ഉള്ള കളികൾ അവസാനിപ്പിക്കാൻ സാധിക്കും ഇരുളടഞ്ഞ വഴികൾ എല്ലാം ഏതെങ്കിലും നല്ല കാര്യത്തിന് വേണ്ടി മാറ്റിയെടുക്കുക ഒളിവിലും ഇരുട്ടത്തും മറയത്ത് നടക്കുന്ന പരിപാടികൾ അതോടെ അവസാനിക്കും കാര്യങ്ങൾ ഒന്നുകൂടി ആലോചിച്ചു ചെയ്യുക നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് മണ്ടന്മാരായി പറയാതെ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മൾ തന്നെ ഇറങ്ങു കുറച്ചു കഷ്ടപ്പെട്ടാലും നാളെ നല്ല റിസൾട്ട് തരും മഹാത്മാഗാന്ധിയെ അതുപോലെയുള്ള രാജ്യസ്നേഹികളും നമ്മുടെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് അതുകൊണ്ടല്ലേ നാമിന്ന് ഒരു അടിമത്തത്തിൽനിന്ന് മോചിതരായി എന്ന് വിശ്വസിക്കുന്നത്... ഈ മയക്കുമരുന്നും മദ്യവും ആഭാസത്തരങ്ങൾ എത്രയോ കുടുംബങ്ങളെയാണ് തകർക്കുന്നത് ആ കുടുംബത്തിലെ മാതാപിതാക്കളുടെ സ്വപ്നവും ജീവനും ആയ മക്കളെ പെരുവഴിയിലാക്കി നശിപ്പിക്കുന്നത് നാടിൻറെ നല്ല തലമുറകളാണ് നഷ്ടപ്പെടുന്നത് ഒരു കാലഘട്ടം കഴിഞ്ഞാൽ ഇതുപോലെ കുത്തഴിഞ്ഞ ജീവിതത്തിന് ഉടമകളായ മക്കളാണ് ഈ നാട്ടിൽ ഉള്ളതെങ്കിൽ നമ്മുടെ നാടിൻറെ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ഇപ്പോഴേ പ്രവർത്തിക്കു ഈ വൈകിയ വേളയിലെങ്കിലും ഇതിനെ ഇറങ്ങിത്തിരിക്കാൻ എല്ലാവർക്കും ദൈവം ശക്തി തരട്ടെ
@ushapeethambaran9706
@ushapeethambaran9706 9 ай бұрын
പറഞ്ഞിട്ട് കാര്യം ഉണ്ട് ജനങ്ങൾ ഒറ്റകെട്ടായി onnu നിന്ന് നോക്ക്
@saajifamilycreations
@saajifamilycreations 9 ай бұрын
@@ushapeethambaran9706👍👍സത്യം
@radamani8892
@radamani8892 9 ай бұрын
പക്ഷേ നിൽക്കില്ലല്ലോ എല്ലാവരിലും ഉണ്ടല്ലോ കുത്തി തിരിപ്പ്
@royalrider5517
@royalrider5517 8 ай бұрын
Mallus r decent?😅
@ADITHYA1430
@ADITHYA1430 9 ай бұрын
സ്വന്തം വാർഡിൽ എന്തു പ്രശ്നം ഉണ്ടായാലും അതാതു വാർഡ് മെമ്പർ അറിയണം. നട്ടുകാരും ഒപ്പം ഉണ്ടാകണം അങ്ങനെ സ്വന്തം വാർഡ് ക്‌ളീനാക്കാം
@Mavelithamppuran
@Mavelithamppuran 9 ай бұрын
ബംഗാളികൾ വരുന്ന ട്രെയിനും, ബസുകളും പരിശോധിച്ചാൽ തീരാവുന്ന കാര്യമേ ഒള്ളു. 🔥
@santhappankc2123
@santhappankc2123 9 ай бұрын
സത്യം.... ചേട്ടൻ സൂപ്പർ
@aswathykutty4874
@aswathykutty4874 9 ай бұрын
തലക്ക വെളിവില്ലാത്തവരെ ഭരിക്കാൻ തിരഞ്ഞെടുത്തതിൻ്റെ ഗതികേട് അനുഭവിക്കുക.
@user-ss1km3es3u
@user-ss1km3es3u 9 ай бұрын
Party യെ support ചെയ്യുന്നവർക്ക് ഒരു പാഠമാണ്
@SunilKumar-zk6iz
@SunilKumar-zk6iz 9 ай бұрын
👍👌👌👌👌👌👌🌹🌹🌹♥️♥️♥️
@salimakg9659
@salimakg9659 9 ай бұрын
അവരുടെ വരവോടെ കേരളത്തിൽ മയക് മരുന്ന് കൂടി
@aneesbabu5674
@aneesbabu5674 9 ай бұрын
Yes Kerala piravi muthal ipo vare Congressukar mathram jayikkunna mandalam anu Aluva 2006il ozhike.....Congressinde Keralathile ponnapuram kotta😊
@jamesthoams2742
@jamesthoams2742 9 ай бұрын
Yes Anubhavicho
@aarmikaezhaparambil
@aarmikaezhaparambil 9 ай бұрын
😢ഇത് ഭികരമായ അവസ്ഥയിലേക്കാണ് നമ്മുടെ നാട് പോകുന്നത് ഇതിനെ ഒറ്റകെട്ടായി എതിർക്കണം നമ്മൾ അല്ലെങ്കിൽ ആലുവ മാത്രം അല്ല കേരളം മൊത്തം നശിപ്പിക്കും ഇവർ 🤝🏽🤝🏽🤝🏽കൈ കോർക്കാം ഒറ്റകെട്ടായി
@sureshbabu1461
@sureshbabu1461 9 ай бұрын
Public opinion is 100 percent true. My humble appeal. .. Take strong and rapid action to eliminate these elements from Aluva and other places..associated. ...
@coconutpunch123
@coconutpunch123 9 ай бұрын
എന്ത് ഭീകരമായ അവസ്ഥ? മലയാളികൾ എന്താ കുറ്റ കൃത്യങ്ങൾ ചെയ്യുന്നില്ലേ? ഭൂരിഭാഗം അന്യ സംസ്ഥാന തൊഴിലാളികളും മാന്യമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്. പിന്നെ ഈ വീഡിയോ യിൽ വന്നു വലിയ ഡയലോഗ് അടിക്കുന്ന ആലുവയിലെ ഓട്ടോക്കാരുടെ സ്വഭാവം എനിക്ക് നന്നായിട്ട് അറിയാം
@thestubbornbull
@thestubbornbull 8 ай бұрын
​​​@@coconutpunch123 അത് നമ്മുടെ ആളുകളുടെ ഒരു പ്രശ്നം ആണ് ഒരു സൈഡ് മാത്രം ചിന്തിക്കും. ഈ പറയുന്ന ഇവൻമാർ അത്ര വെടിപ്പൊന്നും അല്ല. യുക്തിപരമായി ഇവർ പറയുന്നത് പൂർണമായും അംഗീകരിക്കാൻ ഒന്നും കഴിയുന്ന കര്യങ്ങൾ അല്ല. പിന്നെ കമൻ്റിൽ ഒരുപാട് പേര് പറയുന്ന കണ്ടു് നാട്ടുകാർ കയ്യേറ്റം ചെയ്ത് വിട് ഞങ്ങൾ സ്പോർട്ട് ആണെന്ന് ഒക്കെ. ഇവിടെ സ്വന്തം അമ്മയെ/ പെങ്ങളെ കൊണ്ട് പോലും പുറത്ത് ഇറങ്ങിയാൽ സാദാചാര കുരു പൊട്ടി ഇളകി കയ്യേറ്റം ചെയ്ത സംഭവങ്ങൾ ഒന്നും രണ്ടും അല്ല ഉണ്ടായിട്ടുള്ളത് . അമ്മയാണോ പെങ്ങളാണോ കാമുകി ആണോ കേട്ടിയോൾ ആണോ എന്നൊന്നും ആരെയും ബോധിപ്പികേണ്ട എന്ന നിയമം ഇരിക്കെ. പുതിയ തലമുറ മുഴുവൻ പെഴ ആണെന്ന് പറയുന്ന ഇവറ്റകളുടെ പ്രവർത്തികൾ തന്നെ കണ്ട് ആണ് കുട്ടികൾ പഠിച്ചത് / പഠിക്കുന്നത്. അല്ലാതെ കുട്ടികൾ പെഴയാകൻ വേണ്ടി പുറം രാജ്യങ്ങളിലെ പ്രത്യേക യൂനിവേഴ്സിറ്റി കളിൽ ഒന്നും പോകാറില്ല. ഇവരുടെ ചെറുപ്പ കാലങ്ങളിൽ ഒളിച്ച് പാത്ത് ചെയ്തിരുന്ന , ഇന്നും മിക്കവരും ഒളിച്ചും പാത്തും ചെയ്യുന്ന പല കര്യങ്ങളും ഇന്ന് ഈ രാജ്യത്തെ ഓരോ പൗരൻ്റെയും അവകാശങ്ങൾ ആയി മാറുകയും അതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു അതിൽ എന്താണ് ഇത്ര കുരു പൊട്ടാൻ ഇരിക്കുന്നത്.? പകൽ വെളിച്ചത്തിൽ മാന്യനും ഇരുട്ട് വീണാൽ കണ്ടെടുത്ത് ചെറ്റ പൊക്കാനും പോകുന്ന ലൈംഗിക ദാരിദ്ര്യം പിടിച്ച കപട സാദാചാര വാദികൾ....😏 ഈ പീഡന വീരൻ മാർ ഭൂരിഭാഗവും സമൂഹത്തിലെ വലിയ സദാചാര വാദികൾ ആണ്.ലൈംഗികത എത്ര കടിച്ച് അമർത്തി വെച്ചാലും പുറത്ത് വരും അത് പരിണാമ പരമായി എല്ലാ ജീവികൾക്കും തങ്ങളുടെ പരമ്പര നില നിർത്താൻ കിട്ടിയ ഒരു കഴിവാണ്. അതിന് ഇടങ്കോൽ ഇട്ട് മനുഷ്യൻ ഒരു rule ഉണ്ടാക്കി സംസ്കാരം എന്ന് പേര് ഇട്ടിട്ടോന്നും യാതൊരു കാര്യവും ഇല്ല. അങ്ങനെ കടിച്ച് അമർത്തി നടക്കുന്നവൻ മാരാണ് തക്കം കിട്ടിയാൽ ആക്രമിച്ച് കീഴ്പ്പെടുത്തി ഇപ്പൊ അകത്ത് കിടക്കുന്നത്. പ്രപഞ്ച നിയമങ്ങളെ അതെ പ്രപഞ്ചത്തിൻ്റെ ഭാഗമായ വെറും ഒരു ജീവി (ഹോമോ സാപിയൻ സപ്പിയൻസ്/ മനുഷ്യൻ) വിചാരിച്ചാൽ ഒന്നും മാറ്റം വരുത്താൻ കഴിയില്ല.
@yuvathurki6291
@yuvathurki6291 8 ай бұрын
​@@coconutpunch123 ഇതൊക്കെ നോക്കാൻ പോലീസ് ഇല്ല പിന്നെ ഓട്ടോ കാർക്ക്
@sufailchuppi9025
@sufailchuppi9025 7 ай бұрын
​@@coconutpunch123ninne pole ullavane aanu aadhyam adikkendath
@abdulatheef3677
@abdulatheef3677 9 ай бұрын
ജനങ്ങൾ ഒന്നിച്ചു അടിച്ചു ഓടിക്കുക
@hhgjhhguvh
@hhgjhhguvh 8 ай бұрын
It's true.i have the same situation in aluva.
@arshabharathkalarisangham4969
@arshabharathkalarisangham4969 9 ай бұрын
സർക്കാരിന് മദ്യ കച്ചവടം നടക്കണം. കേരളം നശിച്ചു. ഇതു ജനങ്ങളുടെ ആവലാതിയാണ് 🙏😭
@rajukappimalayil2313
@rajukappimalayil2313 9 ай бұрын
ഇപ്പോൾ കരഞ്ഞട്ടു കാര്യം ഇല്ല, ഇവരെ എടുത്തു തലയിൽ വെക്കുമ്പോൾ ഓർക്കാണ്ണമായിരിന്നു , എപ്പളും ആല്ലുവായിൽ എത്രയോ കടകളുളും വീട്ടിലും ബംഗാളി ജോലി ചെയുന്ന, അതിയം അത് നീർത്തലക്ക്
@SureshKumar-iw4wy
@SureshKumar-iw4wy 4 күн бұрын
ആലുവ ടു പെരുമ്പാവൂർ ഈ രണ്ട് സ്ഥലത്താണ് ഏറ്റവും കൂടുതൽ 👍
@arshadaluvakkaran675
@arshadaluvakkaran675 9 ай бұрын
Loving from aluva
@ushapillai6471
@ushapillai6471 9 ай бұрын
നാട്ടുകാർ ഒറ്റക്കെട്ടായി ഇറങ്ങി ഇവന്മാരെ അവിടുന്ന് തുരത്തണം. എങ്കിലേ ഇനി രക്ഷയുള്ളൂ.
@thamburan9470
@thamburan9470 9 ай бұрын
Psc exam നടത്തി പോലീസ് നെ അങ്ങോട്ട് അയക്കൂ. ആ area യിൽ നട്ടെല്ല് ഉള്ള പോലീസ് ഇല്ലെന്നു മനസ്സിലായി. ഉണ്ടെങ്കിൽ ഇങ്ങനെ ഒരു വാർത്ത വരില്ല.
@anilk.a3539
@anilk.a3539 9 ай бұрын
ആലുവയിൽ ഉളളവർ അപ്പോ പാർട്ടി വഴി കേറിയ പോലീസ് ആണെന്ന് ആണോ..
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
പോലീസ് ന് അവന്മാർ പെണ്ണു കൂട്ടിക്കൊടുക്കുന്നുണ്ടാവും. 😡
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
​@@anilk.a3539പിന്നല്ലാതെ. ഇപ്പൊ എല്ലാം പച്ചയും ചുവപ്പും അല്ലേ. 😡
@thamburan9470
@thamburan9470 9 ай бұрын
@@anilk.a3539 എങ്ങനെ ആയാലും അവിടെ പോലീസ് ഉണ്ടെങ്കിൽ അവർ അവരുടെ കൃത്യം നിർവഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മദ്യം മയക്കുമരുന്നും ഉപയോഗം കൂടുന്നതും അതുവഴി ആർക്കും പോകാൻ പറ്റാത്തതും
@MuhammedNishad-cg8yz
@MuhammedNishad-cg8yz 7 ай бұрын
​@@anilk.a3539ഉറപ്പല്ലേ🤣
@anaz4v
@anaz4v 4 ай бұрын
Issuing Work Permit will be a good idea.
@nazarillath9236
@nazarillath9236 9 ай бұрын
അവരെ ഓടിക്കാൻ നാട്ടുകാർ വിജാരിച്ചാൽ വളരെ ചുരുങ്ങിയ സമയമേ വേണ്ടതുള്ളൂ...അവരവിടെ രാത്രി അഴിഞ്ഞാടുമ്പോൾ ഒരു മിനി റൈഡ്.... അതോടെ ക്ളീനാകും...പോലീസും ഇടപെടും...
@aafg4456
@aafg4456 9 ай бұрын
👍👍👍👍👍ഭായിമാർ വന്നതോടെ കേരളത്തിൽ ജീവ രേഖ കൊണ്ട് പോയി..... കേരളത്തിൽ ഉള്ള ചില ലോഡ്ജ് ഉടമകൾ, അതുപോലെ ഹോട്ടൽ ഉടമകൾ, മറ്റു തൊഴിൽ ചെയ്യുന്നവർ ഇവരെ സംരക്ഷിക്കുന്ന
@olwinantony3702
@olwinantony3702 6 ай бұрын
Muriyan poorimakkal
@muhammedirfan7442
@muhammedirfan7442 8 ай бұрын
Aa last paranna ayalille poli👍👍
@mahal848
@mahal848 8 ай бұрын
നാട്ടുകാരെ നിങ്ങൾ വേണമെങ്കിൽ മാറിക്കോളൂ .അതിഥികൾ വിലസട്ടെ
@karunakaranchathoth4043
@karunakaranchathoth4043 9 ай бұрын
നന്ദി.... ജനങ്ങളുടെ, ഭീമമായ, നികുതിപ്പണം, മാശാമാസം, നക്കി തിന്ന, പോലീസുകാരും, രാഷ്ട്രീയക്കാരും, ഇത് നോക്കി നിന്നാ മതി. പ്രിയപ്പെട്ട, സുഹൃത്തുക്കളെ, ഇവരെയും, പ്രതീക്ഷിച്ചു നിൽക്കേണ്ട. നിയമം, നിങ്ങൾ കയ്യിലെടുത്തോ...
@phiroskhan2124
@phiroskhan2124 9 ай бұрын
ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ കേരളത്തിന്റെ സമാധാന ജീവിതം തകർക്കുന്ന കാലം വിദൂരമല്ല!!!!!!!
@user-no9wy5vs5k
@user-no9wy5vs5k 4 ай бұрын
മറ്റു ള്ളവരുടെ പ്രശ്നങ്ങൾക് പരിഹാരം നല്കുവാൻ ഇന്ന് ഒരു സംവിധാനവും ഇല്ല. വിധി എന്നു കരുതുക എന്ന ഒരു വഴി മാത്രം😢😢😢
@faisal.ac5488
@faisal.ac5488 9 ай бұрын
കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും
@AlexH-re5lw
@AlexH-re5lw 9 ай бұрын
താങ്കളുടെ വിഷമം എന്താണ് എന്ന് മനസ്സിലായി 😂
@harrynorbert2005
@harrynorbert2005 9 ай бұрын
അതിന്റെ ഇടക്ക് 🤣🤣🤣
@kumarimoly5183
@kumarimoly5183 8 ай бұрын
അത് സത്യം 👍👍👍 കുട്ടികൾക്ക് ശിക്ഷ ഇല്ല ശാസന ഇല്ല എന്നാൽ മാതാപിതാക്കൾക്ക് എതിരെ കേസ് പിന്നെങ്ങനെ നന്നാവും
@user-gq3mm2tg1l
@user-gq3mm2tg1l 4 ай бұрын
മക്കളെ നിയന്ത്രിക്കാൻ കഴിയാതെ പലർക്കും പോകുന്നുണ്ട്
@shezin7748
@shezin7748 9 ай бұрын
ആലുവ.., കേരളത്തിൽ ഏറ്റവും വൃത്തികെട്ട സ്ഥലം ആണ് 💯💯💯💯💯 ഈ സ്ഥലത്തു മാത്രം ജോലിക്കും, പഠിക്കാനും പോകുമ്പോൾ ചിന്തിക്കുക ഓരോരുത്തരും...
@dd-pv1hp
@dd-pv1hp 9 ай бұрын
എൻ്റെ bro exam ന് പോയി ഇത്രയും വൃത്തികെട്ട ( bus stand) area കണ്ടിട്ടില്ല എന്നാണ് പറയുന്നത് 😢
@shezin7748
@shezin7748 9 ай бұрын
@@dd-pv1hp ksrtc stand onnum illa
@aneesbabu5674
@aneesbabu5674 9 ай бұрын
Congressukar jayich jayich Aluva kulamayi😄Keralapiravi muthal innu vareyulla electionukalil Congressukar mathrame Aluvayil MLA ayi vannittullu 2006il ozhike.
@althafyoosuf7945
@althafyoosuf7945 3 ай бұрын
True, one of the worst city in Kerala
@user-fz4nc7kt2g
@user-fz4nc7kt2g 7 күн бұрын
വർഗ്ഗീയ സംഘർഷങ്ങളുടെ പടിവാതിലിൽ ആണ് കേരളം. ഉണ്ടായാൽ ആലുവക്കാരെ നീയൊക്കെ പോക്കാ. എന്ത് സംഭവിച്ചാലും നിങ്ങൾ ഇടതിനും വലതിനും വോട്ട് കുത്താവു 👍👍👍ലാൽ സലാം സഖാക്കളെ
@alanjoseph7181
@alanjoseph7181 8 ай бұрын
ആലുവ നാട്ടുകാർ എല്ലാവരും ഒറ്റകെട്ടായിട്ട് നിന്നിട്ട് ഇവരെ അവിടെന്ന് അടിച്ച് ഓടിക്കണം... നല്ല അടി കൊടുക്കണം എല്ലാവരും കൂടെ
@v.m.abdulsalam6861
@v.m.abdulsalam6861 9 ай бұрын
ആലുവയിലെ MLA എവിടെയാണ്? ആലുവ ടൌൺ വളരെ വൃത്തിഹീനമായി കിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. ആലുവ KSRTC ബസ് സ്റ്റാൻഡിന്റെ പഴയതും അത്യാവശ്യം സൗകര്യം ഉള്ളതുമായ കെട്ടിടം പൊളിച്ചിട്ട് 3-4 കൊല്ലമായി. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നു. ആലുവ മണ്ഡലത്തിലെ സകല റോഡുകളും വളരെ മോശമായ നിലവാരത്തിലാണ് കിടക്കുന്നത്.
@meharameharavh7505
@meharameharavh7505 9 ай бұрын
Aluva KSRTC stand 2019 ൽ പൊളിച്ചിട്ടതാണ്, ഇതുവരെ പുതുക്കി പണിയലോ ഒരനക്കവും ഇല്ല
@sreenivasankb4867
@sreenivasankb4867 9 ай бұрын
ആലുവ MLA അല്ല കേരളത്തിന്റെ ആഭ്യന്തര മന്ത്രി. ഫണ്ട്‌ മുഴുവനായും കൈ മാറിയേട്ടും ബസ് സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കി ഉത്ഘാടനം നടത്താത്തത് കേരളം ഭരിക്കുന്ന ഗവണ്മെന്റ് ന്റെ കഴിവുകേടാണ്.
@saleenanoushad4335
@saleenanoushad4335 9 ай бұрын
A va nmary nigal nattukar ottakettakanam
@sajikalyani7611
@sajikalyani7611 9 ай бұрын
Ponthakattil olipichu ennu parayunnu athu kandal athinethire nammlum saktharavanam. Apo kure kurayum, orallla nattukar motham sangadikkanam
@forest7113
@forest7113 9 ай бұрын
Anawar sadath thikanja parajayam...oru congress karan aanu njan but Eyal entuttu mla aanu....aluav town inu mathram oru vikasanavum ella...no safety measures...foot path pollum ella
@disyjohn1104
@disyjohn1104 9 ай бұрын
കേരളം മുഴുവനും മുക്കും മൂലയും പോലീസിന്റെ നിരീക്ഷണത്തിലാണ് ഇനിയും ഒരു ഒരു കുഞ്ഞുങ്ങളും ഒരു സ്ത്രീകളും നഷ്ടപ്പെടാൻ പാടില്ല എല്ലാം മനുഷ്യരും ഒന്നുപോലെ നിൽക്കണം
@MuhammedNishad-cg8yz
@MuhammedNishad-cg8yz 7 ай бұрын
എവിടെ നിരീക്ഷണം🤣🤣🤣
@johnmathew1438
@johnmathew1438 14 күн бұрын
Vote 20/20 . So you can see the change!!!
@mjcherian9308
@mjcherian9308 9 ай бұрын
Unruly elements are there in Alluva town. The superdent of the police of Alluva has to take all action against these unruly elements immediately.
@sophiarobert5192
@sophiarobert5192 9 ай бұрын
ഇവരെ ജോലിക്ക് കൊണ്ടുവരുന്നവർ Id card / police clearence certificate എല്ലാം compulsory ആയി മേടിച്ചു വെയ്ക്കണം. എല്ലാ criminals നും യഥേഷ്ടം വിഹരിക്കാവുന്ന,,, മറ്റൊരു ലോകം ആക്കി മാറ്റരുത് ഈ kerala മണ്ണ് 🙏🙏🙏🙏🙏sponsers സ്വന്തം ലാഭത്തിനു വേണ്ടി ഈ നാട് നശിപ്പിക്കരുത് 🙏🙏🙏🙏🙏
@sanjaybiradara8402
@sanjaybiradara8402 9 ай бұрын
Sathyam 🙏🏼🙏🙏🙏🙏
@Devus661
@Devus661 9 ай бұрын
Cash koduthal athum kittum😢
@expresskitchen1451
@expresskitchen1451 9 ай бұрын
Finger print ഉൾപ്പടെ എടുത്തു കാർഡ് കൊടുക്കണം. പോലീസ് finger print റീഡർ കൊണ്ട് നടന്നു ഇവരെ പരിശോധിക്കണം
@disyjohn1104
@disyjohn1104 9 ай бұрын
ഇനിയൊരിക്കലും ഒരു ജീവൻ ഇങ്ങനെ നഷ്ടപ്പെടാൻ പാടില്ല ഒരു നാട്ടിലും ഉണ്ടാവും പാടില്ല എത്രയും പെട്ടെന്ന് അതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവട്ടെ😢😢😢
@user-mh7to1jy6h
@user-mh7to1jy6h 8 ай бұрын
അതെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ട നീ varunno🌸🌸🌸🌸
@_agk_
@_agk_ 8 ай бұрын
​@@user-mh7to1jy6hAyinn pengalk ninne ishtamavende 😂
@sanilkeerthanagopuks8204
@sanilkeerthanagopuks8204 9 ай бұрын
എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഭയങ്കര പ്രേശ്നങ്ങൾ ഇനിയും കാണേണ്ടി വരും 💯ഉറപ്പ്
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
Vote ചെയ്യുമ്പോൾ രണ്ടു വട്ടം ആലോചിക്കൂ.
@lathikaravindran9303
@lathikaravindran9303 9 ай бұрын
അയ്യോ അവരെ ഒന്നും ചെയ്യല്ലേ അവർ പിണുവിന്റെ അതിഥികൾ ആണ്.
@mollymani8895
@mollymani8895 9 ай бұрын
അതിഥി
@styamevajayathe67
@styamevajayathe67 9 ай бұрын
ഭായിമാരെ നാട് കടത്തിയാൽ തന്നെ യുവാക്കൾ ലഹരി അടിമത്തത്തിൽ നിന്നും മോചിതരാകും കേരളത്തിൽ പീഡനം കുറയും കേരളീയ ജനതയുടെ സംസ്കാരം മെച്ചപ്പെടും കേരളീയ യുവാക്കളുടെ തൊഴിൽ ക്ഷാമം പരിഹരിക്കപ്പെടുകയും ഭക്ഷ്യ ക്ഷാമം കുറയുകയും ചെയ്യും നിലപാട് ഉറപ്പിക്കേണ്ടത് നമ്മളാണ്
@fridaymatineee7896
@fridaymatineee7896 9 ай бұрын
സത്യം
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
കേരളീയ യുവാക്കൾക്ക് തൊഴിലെടുക്കണമെങ്കിൽ അതിർത്തി കടക്കണം. 😡. ഇവിടെ അവറ്റകൾ കൊടികുത്തും.. അത്ര തന്നെ. അത്കൊണ്ട് ആണല്ലോ നാട്ടുകാർക്ക് ബംഗാളികളെ ആശ്രയിക്കേണ്ടി വന്നത്. cpm ഇല്ലാതെ ആയാൽ നാട് നന്നാവും. 😡😡
@user-jr3fo6if4q
@user-jr3fo6if4q 9 ай бұрын
എല്ലായിടത്തും നടക്കുന്നു കണ്ണൂർ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട് പറശ്ശിനി കടവ് കേന്ദ്രികരിച്ചു ഇതിനു പിന്നിൽ ഒരു ഗാങ് തന്നെ ഉണ്ട് ബാംഗ്ലൂർ മുംബൈ എന്നിവിടങ്ങളിൽ നിന്നും കൊണ്ട് കച്ചവടം നടത്തുന്നു പയ്യാമ്പലം റിസോർട് എല്ലായിടത്തും നടക്കുന്നു
@mdbasheer815
@mdbasheer815 9 ай бұрын
ബംഗാളിലും ബീഹാറിലും യുപിയിലും കഞ്ചാവ് എല്ലായിടത്തും സുലഭമാണ്. കേരളത്തിലെല്ലാം ലഹരി
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
എല്ലാവരും സ്വന്തം മക്കളെ നല്ലത് മാത്രം ശീലിപ്പിച്ചു വളർത്തുക 👍👍👍
@MJEZ-ic8ou
@MJEZ-ic8ou 9 ай бұрын
പേരക്കകത്തു പൂട്ടിയിട്ട് വളർത്തേണ്ടി വരും. 🤣
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
@@MJEZ-ic8ou പഴയ ജീവിതസാഹചര്യങ്ങളിൽ നിന്നും ഒരുപാട് മാറി...
@nisanths8048
@nisanths8048 9 ай бұрын
എന്താണ് ഈ നല്ലത്
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
@@nisanths8048 ചീത്തയല്ലാത്തത്
@shafeekshakv7134
@shafeekshakv7134 9 ай бұрын
ബായ് മാർക്ക് വീടും പറമ്പും ഭക്ഷണം കൊടുത്ത് വളർത്തുന്ന മലയാളികൾ ഒന്ന് ചിന്തിക്കണം നമ്മുടെ മക്കൾ വളരുന്ന നാടാണ്
@4youreyes
@4youreyes 4 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണം നാടിനെ തന്നെ തുലച്ചു നാട്ടുകാരെ തോൽപിച്ചുകളയും. വിവരംകെട്ട മുഖ്യമന്ത്രിയും കൂട്ടരും.
@GodJesusChristlovesyou_knows_u
@GodJesusChristlovesyou_knows_u 9 ай бұрын
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
@minupk9712
@minupk9712 9 ай бұрын
മുഴുവൻ അന്യ സംസ്ഥാന തൊയ്ലാളി കളെയും പിരിച്ചു വിടുക എന്നിട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC). എടുത്ത് മാത്രം അവരെ കൊണ്ടുവരുക.
@user-ql5wt2zj9l
@user-ql5wt2zj9l 9 ай бұрын
ഇവന്മാരെ വച്ചുനിർത്തരുത് ഇനിയും വൈകിയാൽ ഒരുപാട് കഖേദിക്കേണ്ടി വരും ഇവന്മാരെ നാട്ടിൽ നിന്നും ഓടിഖേണ്ട സമയം കഴിഞ്ഞു
@rajeshpk9245
@rajeshpk9245 9 ай бұрын
ഇവിടെ ജനിച്ചു വളർന്ന നമ്മൾ...... ഇപ്പോ ബംഗാളികളെയും ബംഗ്ലാദേശികളെയും പേടിച്ചു ജീവിച്ചു തുടങ്ങി.... ശെരി അല്ലേ....500 രൂപ കൊടുത്താൽ ആധാർ കാർഡ് പോലും ഉണ്ടാക്കി കൊടുക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നു.... അതിഥികൾ എന്ന് ഓമന പേര് നൽകി സർക്കാർ ഈ അഴിഞ്ഞാട്ടം കണ്ടില്ലെന്ന് നടിക്കുന്നു..... വലിയ ദുരന്തങ്ങൾ നമ്മൾ ഇനിയും കാണും.....
@subhagantp4240
@subhagantp4240 Ай бұрын
അന്യസംസ്ഥാനങ്ങളിൽ പോയിരിക്കുന്ന മലയാളികൾ ഇതുപോലെയുള്ള ഒരു പ്രവർത്തികളും ചെയ്യാറില്ല പിന്നെ കേരളത്തിൽ എന്തിന് ഇവന്മാരെ വളർത്തുന്നു ഇങ്ങനെയുള്ള പോക്രിത്തരം കാണിക്കുന്നവരെ അടിച്ച് നാടുകടത്തി കണം ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം കുട്ടിച്ചോറാവും കേരള ജനതയെ ഒന്നടങ്കം പ്രതികരിക്കുക
@ronycherian9918
@ronycherian9918 9 ай бұрын
ഇത്രയും പ്രശ്നം ങ്ങൾ ബംഗാളി കളിൽ നിന്നും വരാൻ കാരണം, മലയാളികൾ തന്നെ 🙏
@Anzalazaan
@Anzalazaan 9 ай бұрын
Crct
@salimta4793
@salimta4793 4 ай бұрын
ഇത്രയൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല... നല്ല പെട കൊടുത്ത് വിടുക... ഇവിടെ ആണുങ്ങളുണ്ടെന്ന് അവന്മാര്‍ക്ക് മനസ്സിലാക്കി കൊടുക്കണം.. അല്ലാതെന്ത്....
@shihabshaan6669
@shihabshaan6669 9 ай бұрын
ജനങ്ങൾ ഇടപെട്ടാൽ അത് സധാ ജാരമാകും ഇങ്ങനെ തന്നേ പോട്ടേ
@ummukulsu757
@ummukulsu757 9 ай бұрын
ഇങ്ങനെ ഉള്ള തെറ്റിന് ശിക്ഷ നാട്ടുകാർ തന്നെ കൊട്ക്കണം 😡
@suresharulkumar5463
@suresharulkumar5463 9 ай бұрын
👍👍👍
@devassydevassy3868
@devassydevassy3868 9 ай бұрын
നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ, കൊടിയുടെ നിറം നോക്കാതെ, പാർട്ടി നോക്കാതെ, മുഖം നോക്കാതെ രംഗത്തിറങ്ങിയാൽ, എന്തു പൊലീസ്, എന്തു കോടതി അടിച്ച് ഓടിക്കണം ഇവറ്റകളെ, ആലുവ മാത്രമല്ല കേരളം മൂഴുവനും
@thestubbornbull
@thestubbornbull 8 ай бұрын
​@@devassydevassy3868 എന്നിട്ട് ഇവിടെ ഉള്ള പണികൾ ഒക്കെ മലയാളികൾ എടുക്കുവോ ? ഡയലോഗ് അടിക്കാൻ എന്ത് എളുപ്പം!😂
@gafoor9855
@gafoor9855 9 ай бұрын
കേരളത്തിൽ,, മുഖ്യമന്ത്രിക്കും ഇഷ്ടം ഇത് പോലുള്ള വാർത്തകൾ കേൾക്കാൻ ഇഷ്ടം ആണ്,, സരിത, ശാലു,, സ്വപ്ന,, ജാനു,, 😇😇😇😡
@nithinbabu637
@nithinbabu637 8 ай бұрын
എറണാകുളം Government Law College വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്
@ashokanam8492
@ashokanam8492 9 ай бұрын
അന്യനാട്ടിൽ ചെന്ന് മലയാളികൾ അതിക്രമം കാണിക്കട്ടെ പിറ്റേന്നു തന്നെ പെട്ടിയും തൂക്കി വണ്ടി കയറ്റം അന്നാട്ടുകാർ അതേ ഉശിരം ചൊടിയും നമ്മളും കാണിക്കണം ഒരൊറ്റ ദിവസം മതി അതിഥി തൊഴിലാളികൾ മര്യാദ പഠിക്കുവാൻ
@sreek4997
@sreek4997 9 ай бұрын
Athe. Athinu ee oola naattukatkku kazhivilla
@rashid47rak
@rashid47rak 9 ай бұрын
നിയമം ശക്തമാക്കുക അല്ലാതെ എല്ലാവരെയും നിരോധിക്കൽ ഉണ്ടായാൽ കേരളത്തിൽ ഉള്ള അന്യ സംസ്ഥാനങ്ങളിൽ പോകുന്നവർ പ്രയാസത്തിലാകും
@thankammaraju9868
@thankammaraju9868 9 ай бұрын
ബാഗ്ലാദേശികൾ ആണ് ഇന്ത്യക്കാരല്ല
@sinuhassi148
@sinuhassi148 8 ай бұрын
ബംഗാളി അല്ല അതിഥി തൊഴിലാളികൾ 😊 നമ്മുടെ മുഖ്യൻ അവരെ അങ്ങനെ വിളിക്കാൻ ആണ് പറഞ്ഞത്.. മുഖ്യൻ കുടുംബം പണം കൊണ്ടു നിറക്കുന്ന തിരക്കിൽ ആണ് സോ .. എങ്ങനേലും ജീവിക്ക് ട്ടോ 😂
@jyothilakshmi6308
@jyothilakshmi6308 20 күн бұрын
വിദേശികൾ വന്ന പോലലയാ ഇത്. ഈ മയക്കുമരുന്ന് ഇത്രയും വപുലമായ ത് ഇവർ വന്നതിനു ശേഷമാണ്. വിദേശിയർ കച്ചവടം ചെയ്തു ഒരു പാട് വ്യവസായങ്ങളും ഫാക്ടറികളും വിദ്യാലയങ്ങളും ഒക്കെ നിർമ്മിച്ചിരുന്നു. പക്ഷെ ഇവർ ഇവിടെ വന്നതു കൊണ്ട് കേരളം തരിച്ചു
@unnikamala5275
@unnikamala5275 9 ай бұрын
ആരും ഒന്നും പറയല്ലേ .നമ്മടെ അധിധി കാളാണ്
@sreedevi5186
@sreedevi5186 9 ай бұрын
ആദ്യകാലങ്ങളിലുള്ള ജയിൽ ശിക്ഷ നടപ്പാക്കണം പണ്ടൊക്കെ നിരപരാധി യായ നമ്മുടെ മഹാന്മാരെ എന്തൊക്കെ പീഡനങ്ങളാണ് നൽകിയിട്ടുള്ളത്. അതിലും മേലെയായിരിക്കണം ഇവർക്കുകൊടുക്കുന്ന ശിക്ഷ .
@manikantan.v9237
@manikantan.v9237 9 ай бұрын
ജനങ്ങൾ ഒന്ന് ഉഷാറായാൽ എല്ലാം ഓക്കെ ആവും 👍🏻
@user63876
@user63876 Ай бұрын
കേരളം ഭരിക്കുന്നത്‌ തന്നെ ആരാണ് പിന്നെ ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും
@SajinCthilakan
@SajinCthilakan 9 ай бұрын
ഇതൊക്കെ എത്ര ദിവസത്തേക്ക്... കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാം പഴയതു പോലെ തന്നെ🙏
@narayanankuttyp1473
@narayanankuttyp1473 9 ай бұрын
ഇന്ത്യയിലെ നിയമ വ്യവസ്ഥ ശരിയല്ല , ഏത് കുറ്റവാളിയആണെങ്കിലും ശരി അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്ങ്കിൽ അവനെ അപ്പോൾ തന്നെ തൂക്കി കൊല്ലണം,, അല്ലെങ്കിൽ നാട്ടുകാരുടെ ഇടയിലേക്ക് വിട്ടു കൊടുക്കണം,, അതാണ് വേണ്ടത്,,
@georgekoshy1713
@georgekoshy1713 9 ай бұрын
ഇവന്മാരെ വളർത്തുന്ന നമ്മൾ തന്നെയല്ലേ വീട് വാടക കൊടുക്കുന്നവർക്ക് 10 പേരെ താമസ 2000 വെച്ച് അവനൊരു വരുമാനം ഇല്ല ഇതാ നമ്മുടെ ഗതികേട്
@mohankumar-il2if
@mohankumar-il2if 9 ай бұрын
ഇങ്ങനെ ഒക്കെ പറയാമോ. അവർ നമ്മുടെ അതിഥികൾ അല്ലെ. അവരെ നമ്മൾ 2 കയ്യും നീട്ടി വീട്ടിലോട്ടു ക്ഷനിക്കണം. കഞ്ചാവും മയക്കു മരുന്നും നിയമ വിധേയമാക്കണം. അതിൽ നിന്നുള്ള വരുമാനം ഖജനാവിന് കിട്ടുന്നുണ്ട്. ക്യു നിന്നു വോട്ടു ചെയ്തു വിജയിപ്പിച്ചപ്പോൾ അറിയണം. അനുഭവിചോ.
@sibychentm327
@sibychentm327 9 ай бұрын
ഇതൊക്കെ DGP levelil അന്വേഷണമുണ്ടാവണം പൊതുജനം പറയുന്നത് അധികാരികൾ ശ്രദ്ധിച്ച് നടപടികൾ സ്വീകരിക്കണം
@Love_Dale
@Love_Dale 9 ай бұрын
നല്ല ഭരണം നടത്തുന്ന പിണറായി വിജയന് അഭിവാദ്യങ്ങൾ...💊
@gobalankp4818
@gobalankp4818 9 ай бұрын
മലയാളി അനുഭവിക്കണം കാരണം കാശുകുറവ് പണിമെച്ചം എന്നതോന്നൽ ഇപ്പൊ മനസിലായിതുടങ്ങി ഇപ്പറയുന്നഎനിക്കും നാളെയിവന്മാർ പണിയില്ലായെങ്കിൽ നമ്മളുടെമക്കളെയും ഉപദ്രവിക്കില്ലായെന്നു ആരുകണ്ടു. അതുകൊണ്ട് പുറംസംസ്ഥാനത്തിൽ നിന്നുവരുന്നവരെ നിയത്രിക്കുന്നതുനല്ലതു പറ്റിപ്പോയി എന്നുപറഞ്ഞിട്ടുകാരിം ഇല്ല
@navasnavas7992
@navasnavas7992 9 ай бұрын
അതിശക്തമായ രീതിയിൽ പൊതുജനം ഇതിനെതിരെ പ്രതികരിക്കണം പെരുമ്പാവൂര് ആലുവ പ്രദേശങ്ങൾ അതിഥി തൊഴിലാളികളുടെ കോട്ടയാണ് ആ പ്രദേശവാസികൾ അവരെ ഭയന്നാണ് ജീവിക്കുന്നത് കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി അതിവേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@navasnavas7992
@navasnavas7992 9 ай бұрын
👍
@Homosapien6666
@Homosapien6666 4 ай бұрын
അതേയോ.. എങ്കിൽ ആലുവയിലേക്ക് ഒന്ന് പോണം 😋
@shortsworld8305
@shortsworld8305 9 ай бұрын
സർക്കാരും രഹസ്യന്വഷനയജൻസികളും എവിടെ ഇതുപരാജയമാണ് ആലുവ പോലുള്ള സമാനസ്ഥലങ്ങളും കമന്റുചെയ്യുക
Barriga de grávida aconchegante? 🤔💡
00:10
Polar em português
Рет қаралды 47 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 51 МЛН