ഗണിത അദ്ധ്യാപികയായിരുന്ന എനിക്കും ഈ ഗതികേട് ഉണ്ടായിരു ന്നു ഇംഗ്ലീഷും ഫിസിക്സും പഠിപ്പിക്കേണ്ട നിർബ്ബന്ധിത അവസ്ഥ
@prasantnair49202 күн бұрын
കേരളത്തിൽ നിന്ന് പഠിച്ചു പോയ ഒരു average വിദ്യാർത്ഥിയുടെ ഇംഗ്ലീഷ് നിലവാരം നമ്മുടെ അന്യസംസ്ഥാന വിദ്യാർത്ഥികളെക്കാൾ എത്രയോ ദയനീയ സ്ഥിതി എന്ന് ശരിക്കും കണ്ട് മനസ്സിൽ ആക്കിയ ഒരു ഇംഗ്ലീഷ് ബിരുദധാരി 🙏🏼
@sureshpanicker96832 күн бұрын
As a Malayali who's born & bought up outside Kerala, I can vouch for that fact.... we've had Keralite teachers & professors teaching us in School & College...and I've seen how poor their English language prowess was.....
@Rajesh.Ranjan2 күн бұрын
Yes, exactly.
@sudhakarank.k68802 күн бұрын
You are right. But we had eminent teachers in 80s and 90s teaching in cbse public school. @@sureshpanicker9683
മലയാളത്തില്‍ ആയിരുന്നു ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചത്!
@jayashrisr58542 күн бұрын
Manglish 😂😂😂
@harshasree100Күн бұрын
😂😂
@santhoshjohn305031 минут бұрын
എല്ലാവരെയും അങ്ങനെ തന്നെ. This is a day എന്നത് നമ്മൾ ഉച്ചരിക്കുന്നത് തിസീസ് ഏ ടേ എന്നാണല്ലോ😢😢😢😢
@kvs20142 күн бұрын
വീടു ചുമക്കാൻ കരുത്തുള്ള ഉന്നത നിലവാരമുള്ള ആംഗലഭാഷാ പ്രാവീണ്യമുള്ള ഉന്നത വിദ്യാഭ്യാസമന്ത്രി ഉള്ളപ്പോളാണോ ഈ ദയനീയാവസ്ഥ...😉 (...Wherever I go I take my house in my head... ...Meetings and meetings and as ministers we have to meet people also...)
@SabuXL2 күн бұрын
" ധാരാളം 'വായിക്കുകേം ' , 'എഴുതുകേം' , പിന്നെ 'കൊറേ ' കമ്പ്യൂട്ടറൊക്കെ നോക്കേം 'ചെയ്യണ ' ആളാ ഞാൻ. അപ്പോ നല്ല 'കണ്ണട്യൊക്കെ' വേണോല്ലോ. അതാ ഇത്രേ കാശിന്റെ കണ്ണട 'വേടിച്ചതേ.' " 😮 എന്താ പ്രാവീണ്യം , മലയാളത്തിൽ പോലും. 🤨 😂❤
@kvs20142 күн бұрын
@SabuXL 🤣😅😂
@edfredson2 күн бұрын
@@SabuXLപ്രാദേശിക ഭാഷ ഉപയോഗിക്കുന്നതിനെ കളിയാക്കേണ്ട കാര്യമൊന്നുമില്ല. അതു പിണറായിയോ ഉമ്മന്‍ചാണ്ടിയോ മോദിയോ സതീശനോ ആരു സംസാരിച്ചാലും ജനിച്ച സ്‌ഥലത്തിന്റെ ഭാഷാശൈലി കടന്നുവരും. അവർ ഉന്നത വിദ്യാഭ്യാസമന്ത്രി ആയതുകൊണ്ട് ഇംഗ്ലീഷ് ശരിയായി സംസാരിച്ചില്ല എന്നതിനെ ആണ് എല്ലാവരും കളിയാക്കുന്നത്.
@krishnankuttykrishnan98172 күн бұрын
Dear jayasankar sir Your dal will not cook hear 😂😂😂 Not only but also 😄😜😄😂😜
@SabuXL2 күн бұрын
@@kvs2014 🤗🤝
@Pranishmenon2 күн бұрын
Not only but also but only not also, എന്ന് ലുട്ടാപിയും, വാഴക്കുലയും പറയുന്ന ഇംഗ്ലീഷ് അല്ലെ, vice chancellor എഴുതിയ കത്തിൽ മുഴുവൻ തെറ്റ് ആയിരുന്നു എന്ന് ആരിഫ് മുഹമ്മദ് ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു
@ShalomSherin2 күн бұрын
Your Dal will not cook 😭
@pandiyaths23372 күн бұрын
സാറിന് അപാര ഓർമ ശക്തി. എനിക്ക് ഒരു മാഷുടെയും പേര് ഓർമയില്ല!!!
@santhosh.eledath63842 күн бұрын
ഞാൻ MA B Ed English ഭാഷ യിൽ പാസ്സ് ആയ ആൾ ആണ്. അധ്യാപക ജോലി അല്ല ചെയ്യുന്നത് 🙏.ഇപ്പറഞ്ഞ,പ്രശ്നം 2005 വരെ high സ്കൂൾ ക്ലാസ് കളിൽ ഉണ്ടാരുന്നു. 2005-6 മുതൽ അതിനു മാറ്റം വന്നിട്ടുണ്ട്. ഞാൻ മനസ്സിലാക്കുന്നത് ഇപ്പോൾ നടക്കുന്ന സമരം UP ക്ലാസ്സു മായി ബന്ധപ്പെട്ടാ ണ് എന്നാണ്. വളരെ അത്യാവശ്യം ആയി up class കളിലും ഇംഗ്ലീഷ് അധ്യാപകർ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അവസ്ഥ വരണം.. നാം ഇത്രയും മുന്നോട്ടു പോയിട്ടും, ഇതാണ് അവസ്ഥ എന്നത് കഷ്ടം ☹️. വരുന്ന തലമുറകളോ ട് ചെയ്യുന്ന തെറ്റ് ആണിത്
@vanisreev87082 күн бұрын
Ithu high school le english nte avastha thanne aanu..... athinu ithu vare mattam onnum undayittillaaa....
@shyjishe2963Күн бұрын
2005 ന് ശേഷം മാറ്റം വന്നിട്ടൊന്നുമില്ല..ഇപ്പോളും മറ്റു സബ്ജെക്റ്റ് കാർ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്
@mv25522 күн бұрын
അവരുടെ ഭാഗത്തും തെറ്റുണ്ട് വക്കീലേ സമകാലീന കേരളത്തിൽ അദ്ധ്യാപകരാകാൻ സഖാവോ അല്ലെങ്കിൽ സഖാവിൻ്റെ ഭാര്യയോ ആകണമെന്ന യോഗത്യയുടെ കാര്യം അവർ പാലിച്ചിട്ടില്ല 😅
@sebastianpx96832 күн бұрын
Correct 👍👍
@philiposep.s80872 күн бұрын
വടക്കേ ഇന്ത്യക്കാരും, തമിഴരും ആന്ധ്രാക്കാരും വളരെ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുകയും, എഴുതുകയും ചെയ്യുന്നു....... അതിന് കാരണം അവിടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ആളുണ്ട്........
@RK-xp9oy2 күн бұрын
😂😂
@nkraramparambil78192 күн бұрын
തമിഴരും തെലുഗ് അടിപൊളി 😂😂 അവന്മാർ ആണ് തോൽവികൾ
@Renotalks2 күн бұрын
nalla thamasha, ZERO ye JERO ennu parayunnamara...
@nkraramparambil78192 күн бұрын
@@Renotalks North Indian nanna English parayum Jero okke gramagalil ullu Just banglore MNC poyi arann better English enn HR nod chodhichu nokk Ettavum mosham Mallus Tamils Telugu aan Ettavum Best Marathis Gujaratis vere North Indian Okk aan
@Renotalks2 күн бұрын
@@nkraramparambil7819 The whole world is making fun on Indian English is because of Northies, those tu tu accent is not ours. Mallus are far better when compared to others.
@girijanair3482 күн бұрын
വക്കീൽ സാർ പറഞ്ഞത് ശരി ആണ്, ഞാൻ ഒരു മതേമേറ്റിക്സ് ടീച്ചർ ആയിരുന്നു, ഇംഗ്ലീഷും പഠിപ്പിച്ചിട്ടുണ്ട്, ഹെഡ് മിസ്ട്രിസിന്റെ ഓർഡർ പ്രകാരം.😂😅
@sasidharank79532 күн бұрын
കുട്ടികൾ രക്ഷ പെട്ടോ ടീച്ചറേ ?
@girijanair3482 күн бұрын
അതിപ്പോൾ എങ്ങിനെ ആണ് പരസ്യമായി പറയുക എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളു. 😂😂
@kvs20142 күн бұрын
@@girijanair348😂😅🤣
@sasidharank79532 күн бұрын
@@girijanair348 🙏
@SabuXLКүн бұрын
@@girijanair348 ഹായ് ചങ്ങാതീ. 🤗 അയ്യോ താങ്കൾ അധ്യാപിക ആണോ? 🙏🏼 ഇനി അങ്ങ് എനിക്ക് ചങ്ങാതി അല്ല , എന്റെ കൂടി അധ്യാപിക ആണ് മഹാശയീ. 👏🏼
@danyashyne2 күн бұрын
എന്നെയും ഒൻപതാം ക്ലാസ് വരെ പഠിപ്പിച്ചത് subject teachers ആയിരുന്നു.. 8ആം ക്ലാസിൽ ഒക്കെ ദുരന്തം ആയിരുന്നു.. 10ആം ക്ലാസ്സിൽ ആണ് ആദ്യമായി English എടുത്ത സർ പഠിപ്പിച്ചത്.. അത്രയും ആസ്വദിച്ചാണ് 10ആം ക്ലാസ്സിൽ ഇംഗ്ലീഷ് ക്ലാസ്സിൽ പഠിച്ചത് 🙏
@radhakrishnaru2 күн бұрын
വിദ്യാഭ്യാസമന്ത്രിമാരുടെ പേര് പറഞ്ഞ കൂട്ടത്തിൽ എം.എ. ബേബിയെ വിട്ടുകളഞ്ഞു
@jancychandran58742 күн бұрын
വലിയ ബിൽഡിംഗ് ഉണ്ടായത്കൊണ്ട് വിദ്യാഭ്യാസം ഗുണമെൻമായുള്ളതാകുന്നില്ല.. ആദ്യം വേണ്ടത് qualified ആയിട്ടുള്ള അദ്ധ്യാപകർ തന്നെയാണ്
@Swaraj322 күн бұрын
ഇംഗ്ലീഷ് നെ കുറിച്ച് പറഞ്ഞത് തികച്ചും വാസ്തവമാണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചപ്പോൾ കാണാപാഠം പഠിച്ചു വച്ചിരുന്ന ചില വാക്കുകളുടെ അർത്ഥം യാഥാർഥ്യം അല്ലാത്തതും ചിലതു വിപരീത അർത്ഥം വരുന്നതും ആയിരുന്നു ഒരു example( Since)എന്ന വാക്കിന്റെ അർത്ഥം note book ൽ എഴുതി വച്ചു പഠിച്ചത് (വരെ )എന്നായിരുന്നു അതിൽ നിന്നും മോചനം നേടാൻ ഇന്നും അവക്കു കാണുമ്പോൾ വളരെ ആലോചിക്കേണ്ടി വരുന്നു
@Somu-ev3wy2 күн бұрын
പത്താംക്ലാസിൽ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചത് കെമിസ്ട്രി ടീച്ചർ ആയിരുന്നു
@george-mathew2 күн бұрын
നമ്മൾ രണ്ടും ഒരു ക്ലാസിലായിരുന്നോ? എന്നേ പത്താം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് chemistry അദ്ധ്യാപകൻ, class teacher, പിന്നീട് H M, സർവ്വോപരി സുന്ദരൻ,രാജശേഖരൻ സർ.
@palavilagirishКүн бұрын
Nice that you missed the chance to be the student of two teachers who managed to reach the Parliament.
@pvmuralidharan80272 күн бұрын
Good morning sir ഇവർ ആറിഞ്ഞില ഇവർ എവിടെയാണ് എന്ന് നമ്മൾ കേരളിയർ നമ്മൾ മലയാളികൾ എല്ലാം തലതിരിച്ചാണ്
@hometv6172 күн бұрын
ഇത് കേരളം ആണ് ഇവിടെ പഠിച്ചിട്ട് കാര്യമില്ല, ഇവിടെ സഖാവോ സഖാവിന്റെ അച്ചിയോ ആകണം എന്ന് അറിയില്ലേ...
@ShamnaS-p5w2 күн бұрын
This is the reality nobody reacts to....Hats off to you sir.. for your social commitment and understanding.....
@MockingBirdAliveКүн бұрын
Thank you sir; for addressing the issue. 🙏🙏
@AmbikaMurali-k8n2 күн бұрын
എൻ്റെ മകളും ഈ HSA English റാങ്ക് ലിസ്റ്റിൽ പെട്ടിട്ടുള്ളതാണ്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു വർഷം കൂടിയേ ഉള്ളൂ.
@LivingYears2 күн бұрын
ശ്രീമതി ടീച്ചറിന്റെ ഒക്കെ ഒരു ഇംഗ്ലീഷുണ്ടല്ലോ അതാണ് ഇംഗ്ലീഷ് 😂.
@shanthamma19022 күн бұрын
ഇന്നത്തെ ഇംഗ്ലീഷ് പിജി കാരേക്കാൾ എത്രയോ നന്നായി അന്നത്തെ അധ്യാപകർക്കു ഇംഗ്ലീഷ് കൈകാര്യം ചെയ്യാനാറിയാമായിരുന്നു കാരണം പഠിച്ചു പാസ്സായാലേ ഓരോ ക്ലാസും കടന്നു കയറാൻ പറ്റുമായിരുന്നുള്ളു 🙏🏻
@mohamedashraf7762 күн бұрын
2013 ല്‍ ET Mohamed Basheer വിദ്യാഭ്യാസ മന്ത്രി യായിരിക്കെയാണ് English അധ്യാപകന്‍ English graduate ഉം English BEd ഉം ഉള്ളവർ ആയിരിക്കണം എന്ന ഉത്തരവ് ഇറക്കിയത്. English ഒരു core subject ഉം ആയി മാറിയത്.
@Unnikrishnanvc-or8gr2 күн бұрын
ഇപ്പോൾ സാറിന് മനസ്സിലായില്ലേ കേരളത്തിൽ ഡോക്ടറേറ്റുള്ളവർക്ക് വരെ ഇംഗ്ളീഷ് വൃത്തിയായി സംസാരിക്കാൻ സാധിക്കാത്തത് എന്തു കൊണ്ട് ആണെന്ന്?
@ashadevi.j90432 күн бұрын
ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ടീച്ചർമാറില്ല...റാങ്ക് ലിസ്റ്റ് നോക്കുകുത്തി മാത്രം..ഒഴിവ് ഉണ്ടെങ്കിലും താൽക്കാലികക്കാരെ മതി..വിധി😢
@KiranMenon-jy2ed2 күн бұрын
ചിന്തേച്ചിക്ക് ഇംഗ്ലീഷിൽ വാഴക്കുലയ്ക്ക് Phd കൊടുത്ത നാടാണ് Anyway Adv. Jayasankar your Dal will not Cook here😂
@Keraleeyan-w9z2 күн бұрын
" When I go outside , I take my house on my head " ഇതു പറഞ്ഞത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയും . ഒരു കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ മേധാവിയും പ്രിൻസിപ്പാളും ആയിരുന്ന PhD ക്കാരി ആണ്....
@mohannair39092 күн бұрын
Yr. dal..... അത് correct 🤪😂😂
@josephpt72862 күн бұрын
സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ കേവലം ഒന്നരശതമാനം മാത്രം വരുന്ന ഉദ്യോഗസ്ഥ വിഭാഗത്തിനായും, ഏതാണ്ട് അത്രമാത്രം വരുന്ന പെൻഷൻ കാരും കൂടി വരുന്ന മൂന്ന് ശതമാനം വരുന്ന വിഭാഗത്തിന് വേണ്ടി, സംസ്ഥാനത്തിൻറെ മൊത്തം വരുമാനവും ചെലവഴിക്കേണ്ട ഗതികേട് ഇൻഡ്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തിന് ഉണ്ടോ? സമഗ്രമായ പരിഷ്കരണം നടത്തി ഒടുവിൽ, ഏതാണ്ട് അൻപത് വർഷത്തിന് മുമ്പ്, പത്താം ക്ലാസ് പാസായ ഒരു വിദ്യാർത്ഥിയുടെ നിലവാരംപോലും ഇല്ലാത്ത വിധം, പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞവരെ പരുവപ്പെടുത്തി, കോളേജ്കളിൽ ഡിഗ്രി, പിജി സീറ്റുകൾ കാലിയായി കിടക്കുന്നു.വിദ്യാർത്ഥികൾ ഇല്ലാതെ വരുമ്പോൾ, അദ്ധ്യാപക വിദ്യാർത്ഥി അനുപാതം താഴ്ത്തിയും,പല സ്കൂളുകളിലും അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയുമാണ്.ഇനിയെങ്കിലും, ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകൾ അടച്ചു പൂട്ടി, തൊട്ടടുത്ത സ്കൂളുകളിൽ സൗകര്യമൊരുക്കിയും, നാടിനും സമൂഹത്തിനും യാതൊരു പ്രയോജനവുമില്ലാത്ത വകുപ്പുകളും തസ്തികകളും സ്ഥാപനങ്ങളും നിർത്തലാക്കിയും കടത്തിൽ മുങ്ങിത്താഴ്ന്നു കഴിഞ്ഞ സംസ്ഥാനത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിൽ! ഏതായാലും സംസ്ഥനത്തെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ പേർക്കും ജോലി നല്കാൻ ഒരു സർക്കാരിനും കഴിയില്ലല്ലോ? കൂടി,
@FarooqueVkpadi2 күн бұрын
ശിവൻകുട്ടി ഒരുപക്ഷേ ഈ സിസ്റ്റം മാറ്റാൻ സാധ്യത കാണുന്നു കാരണം അദ്ദേഹം ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രി പാസായ ആളാണ് അദ്ദേഹത്തിൻറെ ഇംഗ്ലീഷ് കേട്ടാൽ നാം പുളകം കൊള്ളും 😂
@girijanair3482 күн бұрын
ലോ അക്കാഡമി ഗ്രാജൂയേറ്റ് ആണ് 😂
@sreekutty24182 күн бұрын
ചിന്തസേച്ചിയെ പോലെ ഇംഗ്ലീഷ് കേരളത്തിൽ ആർക്കെങ്കിലും അറിയുമോ
@muraleedharanr40222 күн бұрын
ആലുവ പി വി എന്നാ പേരില്‍ അറിയപ്പെടുന്ന ഡോക്ടര്‍ പി വി വേലായുധന്‍ പിള്ള സാര്‍ എന്റെ ഹൈ സ്കൂള്‍ അധ്യാപകന്‍ ആയിരുന്നു. അദ്ദെഹം ഹൈ സ്കൂളില്‍ എട്ടു മുതല്‍ പത്തു വരെ ക്ലാസ്സില്‍ മലയാളം ഇംഗ്ലീഷ് ഫിസിക്സ്, കണക്കു എന്നീ വിഷയങ്ങള്‍ നന്നായി പഠിപ്പിക്കുമായിരുന്നു.1960 കാലങ്ങളില്‍ അങ്ങിനെ പ്രഗല്‍ഭര്‍ ഉണ്ടായിരുന്നു. ഇന്ന് പിന്‍വാതില്‍ നിയമന ഉത്തരവ് വന്നാല്‍ വാഴകുലയും പേറി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരും പി എസ സി എന്ന് പറഞ്ഞാല്‍ കുറെ ആളുകളെ തീറ്റി പൊറ്റുന്നു എന്ന് മാത്രം.പഠിച്ചു പരീക്ഷ പാസായ കുറെ ചെറുപ്പക്കാരുടെ ദുര്യോഗം .
@Shaji-t6q2 күн бұрын
ഒരു പരിതാപ കരമായ അവസ്ഥ ആയിരുന്നു. പാവം ടീച്ചർമാർ V -Guide മായി വരുന്നത് ഇപ്പോഴും ഓർമയുണ്ട്. അവരെ നിർബന്ധിച്ചു ചെയ്യിക്കുക ആണ്.
@palavilagirishКүн бұрын
Great. Let us hope to have more teachers like the two who had glorified the Engish education inside the Parliament and of course like Dr Double A R too.
@sajikumar9082 күн бұрын
പത്താം ക്ലാസിനു ശേഷം പഠനവും മത്സരപരീക്ഷകളും ഇംഗ്ലീഷിൽ ആവുകയും അവിടെ സർക്കാർ സ്കൂളിൽ നിന്നും വരുന്ന കുട്ടികൾ പുറംതള്ളിപോകാൻ ബോധപൂർവം നടത്തുന്നത്.
@sankarkrishnan4072 күн бұрын
രണ്ടാം മുണ്ടശ്ശേരിക്കു പോലും ഇത് മാറ്റാന്‍ തോന്നിയിട്ടില്ല.
@cinithankappan45292 күн бұрын
Well said
@subramanaianparameswaran25682 күн бұрын
An excellent and super observation sir
@suryanair90372 күн бұрын
ജോലിയേക്കാൾ ഉപരി ഗവണ്മെന്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥയെ പറ്റി ആലോചിക്കുമ്പോൾ ആണ് സങ്കടം. അതോടൊപ്പം ഇംഗ്ലീഷ് പഠിപ്പിക്കുന്ന മറ്റ് അധ്യാപകരുടെ ഗതികേടും
@mohanmathew79182 күн бұрын
"India is my country, all Indians are countries ".. Double A
@shootingstar22602 күн бұрын
Jayankar sir, Happy New Year. All the best💐
@thilakarajt-jo8bh2 күн бұрын
You are right
@Unnikrishnanvc-or8gr2 күн бұрын
പരീക്ഷ എഴുതാൻ പറ്റാത്തവർ അവരുടെ കുറ്റം കൊണ്ടല്ല അത് ചെയ്യുന്നത്. ന്യായമായി പറഞ്ഞാൽ അവരെയും വിജയിപ്പിക്കേണ്ടത് ഒരു ജനാധിപത്യ സർക്കാറിൻ്റെ കടമയാണ്.
@ajithmathew68362 күн бұрын
ഇംഗ്ലീഷ് ദാൽ വിൽ നോട്ട് കുക്ക് ഇൻ ഗോഡ്സ് ഓൺ കൺട്രി ന:1 കേരള !!
@ASHRAFKDT4U2 күн бұрын
ഇപ്പോൾ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നല്ലൊരു ശതമാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചവരാണ് അവരിൽ ചിലർ പറയാറുണ്ട് നമ്മുടെ സ്കൂളുകളിലെ മംഗ്ലീഷ് അപാരത
@sitharamahindra87012 күн бұрын
🙏🏻Sir,it was also repeated in my school days too😞
@AnilKumar-bs6fx2 күн бұрын
Good 🌞morning. First comment
@GvNair-up9ct2 күн бұрын
Conclusion is super..
@സോഫിയവിത്നൗഫൽ2 күн бұрын
എന്റെ സ്കൂൾ കാല० സമരങ്ങളുടെ കാല० ആയിരുന്നു.""SFI,KSU.""KSRTC,പ്രൈവറ്റ് ബസ്സ്,സർക്കാർജീവനക്കാരു०അദ്ധ്യാപകരു०""കർഷകത്തൊഴിലാളികൾ,എൻ.ജി.ഒ, അങ്ങനെ അനേക०.
@chackoxavier58352 күн бұрын
ബിന്ദു ടീച്ചർ പൊളി ആണ് 💯
@muralimenon6507Күн бұрын
ഈ വിധ സർക്കസ്സ് പലതരത്തിൽ പരീക്ഷിക്കപ്പെടാറുണ്ട്. പല വിഷയങ്ങളും കൈകാര്യം ചെയ്‌യുന്ന അദ്ധ്യാപകർ അതാത് വിഷയത്തിൽ ബിരുദം നേടിയവരാകണമെന്ന് നിഷ്കർഷ ഇല്ലെന്ന് തോന്നുന്നു. ജയശങ്കറിന്റെ അതേ വർഷങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയ എനിക്ക് ഡ്രോയിംഗ് മാഷാണ് 9-ൽ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയത്! സാധാരണയായി {ഇംഗ്ലീഷ്, സോഷ്യൽ} combo ആണ് പരസ്പരം വച്ചു മാറുന്നത്.
@devassykuttypp86632 күн бұрын
മനേജ്മെൻ്റ് സ്ക്കൂളുകളിൽ മർക്കിനേക്കാൾ പ്രധാനം േകാഴ പണമാണ് അത് വാങ്ങുകയും കക്കുകയും മുക്കുകയും ഹാ ഹാ എന്തൊരു സുഖം.
@innerMan-q7f2 күн бұрын
30 വർഷം മൂന്നമേ ഇംഗ്ലിഷ് സാഹിത്യത്തിൽ MA കഴിഞ്ഞപ്പോൾ ഞങൾ സർക്കാറിനും ഒരു MEMORANDUM കൊടുത്തിരുന്നു.... സര്ക്കാർ സ്കൂളിൽ പഠിച്ച എന്നെ ഇംഗ്ലിഷ് പഠിപ്പിച്ചത് MATHS, SOCIAL TEACHERS ആയിരുന്നു😢
@vineeshvishwam2142 күн бұрын
ഇന്നലെ ചെയ്തൊരു അബദ്ധം ഇന്നത്തെ തലമുറ അനുഭവിക്കുന്നു
@reshmajoseph35062 күн бұрын
കേരളത്തിൽ മാത്രമേ ഇംഗ്ലീഷ് അധ്യാപകർക്ക് ഇത്രയും അവഗണ നേരിടേണ്ട അവസ്ഥ ഉള്ളൂ
@syama-kv2 күн бұрын
Well said 👏
@mathewnm38702 күн бұрын
A great video... exactly explaining the adequacy of well_trained teachers in English literature to teach the English language.
@AggusStories2 күн бұрын
Well said sir
@lekshmanants44582 күн бұрын
A major handicap in our educational structure is the lack of proficiency in conversational English. This inhibits the transactional activities all around, our politicians being a major example. Look around and you can see this being revealed. I hope and pray that this year will reveal the unfolding opportunities for our young English graduates when they search around.
@raveendranmorekkattu20162 күн бұрын
We need to have more and more such MPs and MLAs.
@vinayanjoseph24422 күн бұрын
😂😂😂😂 ഇംഗ്ലീഷ് പോകട്ടെ, ഏതു വിഴയത്തിൽ ആണ് ഇവിടെ പ്രാവണ്യം ഉള്ളത്?
@krishnarajvt27882 күн бұрын
Enne 1 to 10th English padippichathu social studies teachers aayirunnu. Contradictory part is I am an English language teacher in the UAE now. 😊
@shereenama3162 күн бұрын
ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന ഈ ഗുരുതരമായ വിഷയം, വർഷങ്ങൾ സമരം ചെയ്ത് കോടതി വിധി നേടിയെടുത്തിട്ടും നീധി നിഷേധിക്കുന്ന സർക്കാർ...
@kanankarur47852 күн бұрын
Vankam🙏
@claracrowly62552 күн бұрын
Not only but also
@SureshKumar-ru1is2 күн бұрын
🙏💕💕🎉🎉
@josephmanuel12222 күн бұрын
വക്കീലേ, Hssലും HSലും ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും BEd.ഉം ഉള്ളവരാണ്. 2004ലാണ് ആദ്യമായി ഇംഗ്ലീഷ് HST നിയമനം ആരംഭിച്ചത്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നവർ ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നില്ല. ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കു പോലും ഇപ്പോൾ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്നത് യോഗ്യരായ ഇംഗ്ലീഷ് അധ്യാപകരാണ്. എന്റെ സ്കൂളിൽ നിലവിലുള്ള 2 ഇംഗ്ലീഷ് HST ഒഴിവുകളിൽ ഇത്തരത്തിലുള്ള അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. വക്കീൽ ഇക്കാര്യത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. പറ്റുമെങ്കിൽ, ഒന്ന് അന്വേഷിച്ചു നോക്കൂ.... (ഇതിനപവാദമായി എവിടെയെങ്കിലും ചുരുക്കം ഇടങ്ങളിൽ നടക്കുന്നുണ്ടോ എന്നറിയില്ല.)
@fragboy9x8432 күн бұрын
എനിക്കറിയാവുന്ന ഒരു കണക്ക് ടീച്ചർ ഇപ്പോഴും ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്
@shyjishe2963Күн бұрын
കഴിഞ്ഞ വർഷം മുതലാണ് ഇംഗ്ലീഷ് B.Ed ഉള്ളവർ പഠിപ്പിക്കാൻ തുടങ്ങിയത്..അതിനു മുന്നേ മറ്റു സബ്ജെക്ട് കാർ തന്നെ പഠിപ്പിച്ചിരുന്നു..തെറ്റിധരികപ്പെട്ടിട്ടൊന്നുമില്ല സമരക്കാർ കാരണം തന്നെയാണ് ഇപ്പോൾ താത്കാലിക അദ്ധ്യാപകരാണെങ്കിൽ പോലും ഇംഗ്ലീഷ് b.ed കാരെ നിയമിക്കുന്നത്..സമരക്കാർ റാങ്കലിസ്റ്റിൽ ഉൾപ്പെട്ടവരാണ്,റാങ്കലിസ്റ്റ് നിലവിൽ ഉള്ളപ്പോൾ താത്കാലിക അധ്യാപകരെ വെക്കാതെ തങ്ങളുടെ ലിസ്റ്റിൽ നിന്നും എടുക്കാനാണ് സമരം ചെയുന്നത്.
@josephmanuel1222Күн бұрын
@@fragboy9x843 മതിയായ എണ്ണം കുട്ടികളുടെ അഭാവത്തിൽ ഒരു ഗണിത HST പോസ്റ്റ് ഇല്ലാതാകുന്നു. ആ ടീച്ചറിനെ അക്കോമെഡേറ്റുചെയ്യാൻ ഒരു സ്കൂളിലും HST Mathsന്റെ post ഒഴിവില്ലെങ്കിൽ തൽക്കാലത്തേക്ക് ആ ആളെ ഒഴിവുള്ള English HST postൽ നിയമിച്ചേക്കാം. തൊട്ടടുത്ത ഗണിതത്തിന്റെ ഒഴിവിൽ ആ ടീച്ചർക്ക് നിയമനം നൽകുകയും ചെയ്യും. അല്ലാതെ, ഗണിതാധ്യാപകനെ യാതൊരു കാരണത്താലും ഇംഗ്ലീഷ് HST ആയി നിയമിക്കില്ല
@josephmanuel1222Күн бұрын
@@shyjishe2963 റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ദിവസവേതനക്കാരെ വയ്ക്കുന്നു എന്നത് ശരിയാണ്. എന്നാൽ HST English നിയമനക്കാര്യത്തിൽ അങ്ങ് പറഞ്ഞതിൽ വസ്തുതാവിരുദ്ധമായ ചിലതുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും PSC വഴിയുള്ള ഇംഗ്ലീഷ് HST നിയമനം ആദ്യമായി നടന്നത് 2004ലാണ്. അവരിൽ പലരും റിട്ടയർ ചെയ്തു തുടങ്ങിയിട്ടുണ്ട്. 2023 - 24ൽ എന്റെ സ്കൂളിൽ (GHS പേരിയ, വയനാട് ) 2004ൽ നിയമിതയായ ഒരു ഇംഗ്ലീഷ് HST വിരമിച്ചു. ജീവിതത്തിന്റെ സിംഹഭാഗവും പൊതുവിദ്യാഭ്യാസ രംഗത്ത് അധ്യാപകനായും ഇപ്പോൾ പ്രധാനാധ്യാപകനായും പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളത്.
@jayalekshmyb34662 күн бұрын
Yes, I had the same experience. Our Class teacher for 8th, 9th & 10th standards was Nalini Teacher. Her subject was Physics. But she taught us English, being class teacher
@thomasj65069 сағат бұрын
Same for me as well... The sir who taught me physics in 8th standard, was the English teacher in 9th standard.
@johnmathew80532 күн бұрын
70 കളിൽ College ൽ English പഠിപ്പിച്ച Abraham George, D. Mathew, Elizabeth Koshy, കുഞ്ഞൂഞ്ഞമ്മ ടീച്ചർ ഒക്കെ പ്രഗത്ഭർ ആയിരുന്നു...
@VinodKumar-jm3sv2 күн бұрын
Good morning sir
@Satheesh-h2v2 күн бұрын
🙏goodmorning Sir
@maniperisseri20092 күн бұрын
സാർ ഒരാളുടെ പേര് വിട്ടു ത്വാതികാചാര്യൻ എം എ ബേബി പഴയ ശങ്കരാടിയുടെ ......
@kalakendrafineartsakademi81872 күн бұрын
ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിന് എം എ ഇംഗ്ലീഷും ബി എഡും പാസായ മാത്രമേ വയ്ക്കാവൂ........ അതുകൊണ്ടാണ് ഇംഗ്ലീഷ് ഇത്രയും താഴെ പോയത്
@remyabijeesh72292 күн бұрын
This is correct...sir..I am also an HST candidate..As a temporary hsst English tr..I faced poor English structures in the answer sheets of higher secondary students..I wish to get this post HST.... because I think I can do a little bit base among the students to use this global language..😢😢
@ajithellath3712 күн бұрын
❤🙏❤️
@ravindranap80432 күн бұрын
The best way to learn a language is to hear it spoken by someone who is well versed in it
@ASHRAFKDT4U2 күн бұрын
ഇപ്പോഴും ചിലർ ഇംഗ്ലീഷ് ഭാഷയിൽ ബിരുതമെടുത്ത അധ്യാപകർ മംഗ്ലീഷിൽ ക്ലസെടുക്കുന്നുണ്ട്.... ഏന്നാൽ എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് പ്രൊഫസർ ആയിരുന്ന ഉമ്മർ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷ് പ്രൊഫസർമാരുടെ തെറ്റുകൾ കണ്ടുപിടിച്ചിരുന്നു എന്നും ഒരു പ്രശസ്തനായ സാഹിത്യകാരൻ പറയുന്നത് കേട്ടിട്ടുണ്ട്
@preveenaajthkumar95792 күн бұрын
ഈയൊരു മാറ്റം യുപി സ്കൂൾ മുതൽ തീർച്ചയായും തുടങ്ങണം.
@arithottamneelakandan43642 күн бұрын
❤❤❤❤❤
@സ്വാമിഇഡലിപ്രിയാനന്ദൻ2 күн бұрын
വിഷയവിവരം ഉള്ള ഏതെങ്കിലും ഒരു മന്ത്രിയെ കാണിച്ചു തരാമോ???
@salimva54622 күн бұрын
എത്ര ക്രിമിനൽ കേസിൽ പ്രതി ആണ് എന്നതാണ് ഇവിടെ മന്ത്രി ആകാനുള്ള യോഗ്യത
@mohanma69472 күн бұрын
ഉണ്ടായിരുന്നു. മ : രാ: രാ ശ്രീ എം. എം. മണി അവർകൾ.🤪
@subrahmanianvp79542 күн бұрын
വക്കീൽ സാറെ ! 2005 മുതൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബി.എഡും ഉള്ളവർ തന്നെയാണ് ഇംഗ്ലീഷ് അധ്യാപകരായി നിയമിക്ക പ്പെടുന്നത്. എന്നാൽ ഡിവിഷൻ കണക്കാക്കി പോസ്റ്റ് കണക്കാക്കുമ്പോൾ ഒര് അധ്യാപകന് മുഴുവൻ ക്ലാസ്സിലും പഠിപ്പിക്കാൻ കഴിയില്ല ശേഷിച്ച ക്ലാസ്സിൽ മറ്റ് വിഷയത്തിൽ പിരിയഡ് കുറവുള്ളവർക്ക് ഇംഗ്ലീഷ് പഠിപ്പി ക്കേണ്ടി വരുന്നു എന്നു മാത്രം
@dominicsaviovachachirayil28892 күн бұрын
തുലുക്കന്മാര് മന്ത്രിമാരായിരുന്ന കാലത്ത് തുടങ്ങിയത് ആയിരിക്കാം ഇത്
@ashokkumar-wk2tf2 күн бұрын
❤❤❤❤❤😅😅😅😅😅😊
@ashokkumar-wk2tf2 күн бұрын
ഹും, അറബി പഠിപ്പിക്കാതെ ഇംഗ്ലീഷ് ആണോ പഠിപ്പിക്കുന്നത്.......
@MohananMohanan-tt5wf2 күн бұрын
ശരിയാണ് വിദ്യാഭ്യാസ പരമായി പിന്നിലാന്നെന്നാലും ജോലിയിലും ഭരണത്തിലും മുന്നിലാവണം
@krishnankuttynair-pk7cv2 күн бұрын
So we were not able to learn English Grammar l also experienced the same.
@ramakrishnank.p71362 күн бұрын
sir അങ്ങ് പറഞ്ഞത് പഴയ കാര്യമാണ് ഇപ്പോൾ High School കളിൽ English അധ്യാപക തസ് തിക ഉണ്ട് അതിൽ BA ( English) B.Ed ( English) യോഗ്യത ഉള്ളവരെ ആണ് നിയമിക്കുന്നത് psc നിയമനം മന്ദഗതിയലാണ് എന്ന് മാത്രം 20 വർഷമായി English അധ്യാപക തസ് തിക വന്നിട്ട് .അങ്ങയെ ആരോതെറ്റിധരിപ്പിച്ചതാണ് ഇത് core subject ന്ടേ കൂടെ ആണ് ഉൾപെടുത്തിയത്
@raihanathmk93882 күн бұрын
ഉള്ളതിലേക് government സ്ഥിര അദ്ധ്യാപകരെ വെക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് problem
@greeshmam.pillai19912 күн бұрын
5 ഡിവിഷൻ ിൽ താഴെ ഉള്ള സ്കൂളുകളിൽ ഉള്ള കുട്ടികൾക്ക് ആരെങ്കിലും പഠിപ്പിച്ചാൽ മതിയോ ഇംഗ്ലീഷ്
@prasoonkumar88952 күн бұрын
Now I know the reason behind our rahimkas not only but also speech.
@sunojirinjalakuda33652 күн бұрын
❤
@ajayan442 күн бұрын
എന്നെ ഏഴാം ക്‌ളാസ് വരെ ഇംഗ്ലീഷ് പഠിപ്പിച്ചത് മലയാളം അധ്യാപകൻ ആയിരുന്നു.
@MohananMohanan-tt5wf2 күн бұрын
👍
@padmanabhantk68272 күн бұрын
Correct Sir .....The teachers who taught me English had no knowledge in that Language. They just read the textbook and dictated questions and answers....
@JayanMani-cd9po2 күн бұрын
വക്കീൽ സാറെ ഈ ഇംഗ്ലീഷ് ഭാഷ യും പിച്ച ചട്ടി യുമായി എന്താ ബന്ധം ഇന്നത്തെ വീഡിയോ ശരിയായില്ല കാരണം കേൾക്കുന്ന വർക്ക് മനസ്സിലാവുന്നില്ല
@greeshmam.pillai19912 күн бұрын
ജോലിയില്ലാത്തവർ case കൊടുക്കാൻ ധന സമഹാരണത്തിന് ഇതല്ലാതെ വേറെ എന്ത് വഴി. സുപ്രീം കോടതിയിൽ കേസ് കൊടുക്കാൻ ഒരുപാട് ചിലവുണ്ട്.
@johnmathew80532 күн бұрын
English പഠിപ്പിക്കാൻ English Main എടുത്തു പഠിച്ചവർ വേണം എന്ന് നിയമം ഇവിടെ ഉണ്ട് എന്നാണ് അറിവ്...
@meenakondath52562 күн бұрын
High school class മുതൽ ഉണ്ട്
@greeshmam.pillai19912 күн бұрын
നിയമം നടപ്പാക്കുന്നില്ല അതാണ് പ്രശ്നം. Rank list നിലവിൽ ഉള്ളപ്പോൾ താത്കാലിക നിയമനം പാടില്ല എന്നും നിയമം ഉണ്ട്. അതു ഇവിടെ നടപ്പാകുന്നില്ല.
@bineeshcj2 күн бұрын
ആരെങ്കിലും സാറിന്റെ speech videos ആ വീഡിയോ link അയച്ചു തരുമോ
@udhayakumarvazhengat49812 күн бұрын
Degree രണ്ട് വർഷം വരെ ഇംഗ്ലീഷ് പഠിക്കുന്നത് കൊണ്ട് ആർക്കും ഇംഗ്ലീഷ് പഠിപ്പിക്കാം എന്നാവും. സെക്കന്റ് ലാംഗ്വേജ് മലയാളം / ഹിന്ദി പഠിച്ചവർക്ക് ആ ഭാഷ ഹൈസ്കൂൾ വിഭാഗത്തിൽ പഠിപ്പിക്കാൻ ആവുമോ എന്തോ?
@haamidpp55412 күн бұрын
കേരളത്തിലെ സ്കൂളുകളിലെ ദയനീയമായ ഈ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്.
@PradeepKumarP-v6k2 күн бұрын
1992 ൽ B. Ed ന് ചേർന്നപ്പോൾ വിദ്യാഭ്യാസം കുറവായ ഹൗസ് ഓണർ എന്നോട് ചോദിച്ചു..'വാട്ട് ഈസ് ജെറൻഡ്? 🤣
@theknightatthemansion43952 күн бұрын
ഡബിൾ - A
@rsn612522 күн бұрын
M A Baby was also a education minister
@dvellakat2 күн бұрын
ഇവിടെ പ്രശ്നം മറ്റൊരു വിഷയത്തിനും ഇല്ലാത്ത ഒരു പ്രത്യേകത ആംഗലഭാഷക്കുണ്ട് എന്നതാണ്. കേരളത്തിൽ ബിരുദമെടുക്കുന്ന എല്ലാവിദ്യാർത്ഥികളും പഠിക്കുന്ന ഒരേ ഒരു വിഷയമേ ഉള്ളു. അത് ഇംഗ്ലീഷ് ആണ്. കണക്കോ ബയോളജിക്കോ മലയാളത്തിനോ ആ പ്രത്യേകത ഇല്ല. അതുകൊണ്ട് ഡിഗ്രി പഠിച്ചവർക്കെല്ലാം ഇംഗ്ലീഷ് അറിയാമെന്നാണ് സങ്കല്പം. അത് നിലവാരത്തോടേ പഠിപ്പിക്കാത്തത്. അല്ലെങ്കിൽ ഡിഗ്രി പഠിച്ചവർക്ക് ഉണ്ടാകേണ്ട നിലവാരം പാലിക്കാത്തതാണ് പ്രശ്നം. അത് ഇംഗ്ലീഷ് മാത്രമല്ല എല്ലാ വിഷയത്തിനും ബാധകമാണ്. പിന്നെ ജോലിയുടെ കാര്യം പറഞ്ഞാൽ ഏത് കോളജ് എടുത്താലും ഏറ്റവും കൂടുതൽ അംഗങ്ങളൂള്ള ഡിപ്പാർട്ട്മെന്റ് ഇംഗ്ലീഷായിരിക്കും കാരണം ഡിഗ്രി വിദ്യാർത്ഥികൾ എല്ലാവരും പഠിക്കേണ്ട ഒരു ഭാഷയാണ് എന്നതുകൊണ്ട്. അതായത് മറ്റ് ഏത് വിഷയം പഠിക്കുന്നതിനേക്കാൾ ജോലിസാധ്യത ഇംഗ്ലീഷ് പഠിച്ചവർക്ക് ഉണ്ട് എന്നർത്ഥം. സ്കൂളിൽ കൂടി ഇംഗ്ലീഷ് ബിരുദമെടുത്തവർക്കേ ഇംഗ്ലീഷ് പഠിപ്പിക്കവൂ എന്ന് നിയമം വന്നാൽ കേരളത്തിൽ പഠിച്ചവർ തികയാതെ വരും. പത്തോ പതിനഞ്ചോ ബിരുദം പഠിപ്പിക്കുന്ന ഒരു കൊളജിലെ ഒരു ബിരുദം മാത്രമാണ് ഇംഗ്ലീഷ്. അവർക്ക് എല്ലാവർക്കും ജോലി കൊടുത്താലും കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ നിർബന്ധമായി പഠിക്കുന്ന ഇതിനു തികയില്ല. മറ്റ് ബിരുദക്കാരോട് കാണിക്കുന്ന ഒരു വിവേചനവുമാണത്. ഇവിടെ ചിന്തിക്കേണ്ടത് കേരളത്തിലെ മലയാളം മാതൃഭാഷയായ എല്ലാവരും എന്തിനാണ് ആംഗലഭാഷപഠിക്കുന്നത് എന്നതാണ്. കേരളത്തിനു പുറത്ത് പോകുന്നവർക്കോ ആ ഭാഷ തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കോ പോരെ. അത് ഒരു 10-15 ശതമാനം വരും. അത്രപോരെ?
@binukuriakose83172 күн бұрын
"I carry house in my head''😂
@sunilps33892 күн бұрын
ശരിക്കും ഇന്നാണ് സമൂഹത്തെ ആകെ ചിന്തിപ്പിക്കുന്ന ഒരു വിഷയം താങ്കൾ ചർച്ച ചെയ്തത്
@RamesababuK-ob4gx2 күн бұрын
"Wherever I go, I take my house on my head". Enakku ariyilla athukondu oruthanum paddikkanda.
@pbharshan76902 күн бұрын
വീട് തലയിൽ ചുമന്നു കൊണ്ടു നടക്കുന്ന മന്ത്രി ഉണ്ടായതും, ഈ വികലമായ ഇംഗ്ലീഷ് പഠന രീതി കൊണ്ടാണ്.