കാശ്മീരിനെ വേർപെടുത്തണം: അരുന്ധതി പെട്ടു | ABC MALAYALAM | ABC TALK | 15-6-2024

  Рет қаралды 124,400

ABC Malayalam News

ABC Malayalam News

Күн бұрын

അമിത് ഷാ പണി തുടങ്ങി
#kashmir #arundhatiroy #modi #amitshah #bjp #kashmir #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 536
@munninair
@munninair 3 ай бұрын
മുൻപേ പിടിച്ച് അകത്തിടണമായിരുന്നു. വൈകിപോയി
@homezonemedia9961
@homezonemedia9961 3 ай бұрын
കശ്മീർ ഒരു തർക്ക പ്രദേശം ആണ്
@vishnusasi6336
@vishnusasi6336 3 ай бұрын
​@@homezonemedia9961yes gaza pole
@sumeshs8239
@sumeshs8239 3 ай бұрын
Asper UN kashmir is a disputed territory
@kvs2014
@kvs2014 3 ай бұрын
@@sumeshs8239...പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയതാണ് പീ ഒ കെ എന്ന പാക്കിസ്ഥാൻ്റെ കൈവശമുള്ള കാശ്മീർ. അത് അതേപോലെ തിരിച്ചു പിടിക്കാതെ യു എന്നിലെത്തിച്ചത് നെഹ്രു കാണിച്ച ഒന്നാന്തരം മണ്ടത്തരം!
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
​@@homezonemedia9961അത് പാകിസ്ഥാൻകാർക്ക്
@unnikrishnanpillai2533
@unnikrishnanpillai2533 3 ай бұрын
ഇത് ഉടൻ തന്നെ വേണം ആയിരുന്നു. There are so many people like this.
@NoName1k56
@NoName1k56 3 ай бұрын
Sathyam. Whats use now
@sreerajsukumarannair2772
@sreerajsukumarannair2772 3 ай бұрын
Better late than never. It is a warning to other people who think and do similarly 🙏🏻🇮🇳
@chandramohan4018
@chandramohan4018 3 ай бұрын
ഇൻഡ്യയിലെ ,പ്റത്യേകിച്ചു കേരളത്തിലെ ബുദ്ധിജീവികൾ , മിക്കപ്പോഴും രാജ്യത്തിന്റെ പൊതുതാല്പര്യങ്ങൾക്കു വിരുദ്ധമായിട്ടാണ് ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും....ഇതൊരു വലിയ ദുര്യോഗം തന്നെ...
@SunilKumar-oi8zg
@SunilKumar-oi8zg 3 ай бұрын
വലിയ അവാർഡ് വാങ്ങുന്നവർ എങ്ങനെ രാജ്യദ്രോഹികളായി മാറുന്നു എന്നതിന് ഉത്തമ ഉദാഹ രണമാണ് ഇവർ. പ്രണോയ് ജയിംസ് റോയിയുടെ കസിൻ
@joebob7561
@joebob7561 3 ай бұрын
R they related?
@sumakt6257
@sumakt6257 3 ай бұрын
​@@joebob7561yes first cousins
@SunilKumar-oi8zg
@SunilKumar-oi8zg 3 ай бұрын
@@joebob7561 yes
@bababluelotus
@bababluelotus 3 ай бұрын
Pranoy Roy's wife Radhika is Brinda Karats sister
@SunilKumar-oi8zg
@SunilKumar-oi8zg 3 ай бұрын
@@bababluelotus yes
@Ashokkumar-kq8ps
@Ashokkumar-kq8ps 3 ай бұрын
ഇതുപോലെയുള്ള അതിബുദ്ധിജീവികളെ ഒക്കുമെങ്കിൽ ഒരുദിവസം മുൻപേ പിടിച്ച് കൂട്ടിൽ അടക്കണം. അപ്പോൾ മാത്രമേ സൂക്കേട് തീരുകയുള്ളു. 🙏🏿🇮🇳
@muraleedharanmm2966
@muraleedharanmm2966 3 ай бұрын
ഒരു ചോപ്പയുംഅല്ല അതിബുദ്ധി
@jayaprakashthattaparambil565
@jayaprakashthattaparambil565 3 ай бұрын
അഭിപ്രായ സ്വാതന്ത്രം രാജ്യ താല്പര്യത്തെ ഹനി ക്കുന്നതവരുത്.
@anjana9aabhianad6e53
@anjana9aabhianad6e53 3 ай бұрын
Tg sir നര്‍മ്മത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പ്
@skmedia1520
@skmedia1520 3 ай бұрын
വളർത്തി.......വളരാൻ അനുവദിച്ചു ആകാശം മുട്ടെ....... ഇനിയും അതു തുടരണോ.......????? ഇനി വെട്ടി ഒതുക്കണം..... വൈകരുത്...... രാജ്യ ദ്രോഹികൾക്കുള്ള ശിക്ഷ . ..........???? മറ്റു രാജ്യങ്ങളെ കണ്ടു പഠിക്കൂ
@rajagopalp629
@rajagopalp629 3 ай бұрын
നമസ്തേ'ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
ഇതിനെ പുറത്തു വിടരുത്.
@ClaraVj
@ClaraVj 3 ай бұрын
കാരശ്ശേരിക്ക് ഹമാസ് വന്നാലേ നർമം വരൂ അത്ര പാവമാ. ഭീകരത ഒളിച്ചുവച്ചു ഈച്ചയ്ക്ക് ഭീടി യിടുന്ന , നർമത്തിൽ പൊതിഞ്ഞ തക്കിയ 🙄🙄🙄🙄
@sivaramankumaran7289
@sivaramankumaran7289 3 ай бұрын
ഇയാൾ ഒളിച്ചിരിക്കുന്ന തീവ്വ വാദി
@rajeshvk1097
@rajeshvk1097 3 ай бұрын
ഈ കാരശ്ശേരി എന്നവൻ,നിഷ്പക്ഷൻ എന്ന് നടിക്കുകയും ഭാവിക്കുകയും ചെയ്യുന്ന,കറകളഞ്ഞ സുഡാപ്പിയും,വർഗ്ഗീയവാദിയും,മനസ്സുകൊണ്ട്, തീവ്രവാദത്തെയും,മതതീവ്രവാദികളേയും സപ്പോർട്ട് ചെയ്യുന്നവനുമാണെന്ന വസ്തുത ആർക്കാണ് അറിയാത്തത് ?.
@bijujohnbijujohn9218
@bijujohnbijujohn9218 3 ай бұрын
Mmpm
@sreejithg4830
@sreejithg4830 3 ай бұрын
കാരശ്ശേരി നല്ല ഒന്നാം തരം തക്കിയ സുഡാപ്പിയാണ്. വിഷ ജന്തുവാണ്
@rajsundar588
@rajsundar588 3 ай бұрын
കാക്കയാണൊ എത്ര വിദ്യാഭ്യാസമുള്ളവനായാലും അവൻ മതഭ്രാന്തനും വർഗ്ഗീയ വാദിയുമായിരിക്കും.അതിന് കാരണം വളരെ ചെറുപ്രായത്തിലെയുള്ള മദ്രസ്സ പഠനമാണ്.മദ്രസ്സയിൽ പഠിച്ചവർക്ക് മതഭ്രാന്തനും വർഗ്ഗീയ വാദിയുമാവതെയിരിക്കാൻ സാധിക്കില്ല.
@CellarDoor0007
@CellarDoor0007 3 ай бұрын
മോദി വന്നതിനു ശേഷം കാശ്മീർ ജനതയ്ക്ക് സമാധാനം ഉണ്ട്,, ടൂറിസം രംഗം ഒരുപാട് മാറി, ഒരുപാട് പുതിയ നിക്ഷേപം വന്നു, ആൾക്കാർക്ക് ജോലി ആയി, കാശ്മീരിനോട് സ്നേഹം ഉള്ളവർ നല്ല കാര്യങ്ങളെ സപ്പോർട് ചെയ്യുവല്ലേ വേണ്ടത്?
@Ramachandran-oz4xn
@Ramachandran-oz4xn 3 ай бұрын
അമിത് ഷാ ജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajeevan123x
@sajeevan123x 3 ай бұрын
വിലയ്കെടുക്കപ്പെട്ട ബുദ്ധിജീവികൾ. കാശിനു വേണ്ടി എന്തും ചെയ്യും
@PramodKumar-j6z2e
@PramodKumar-j6z2e 3 ай бұрын
TG sir Sunil sir big salute 💯 correct information ❤❤❤❤❤❤❤❤
@dinesh.telanjikkattu2090
@dinesh.telanjikkattu2090 3 ай бұрын
🎉sur, ഞാൻ നിങ്ങളെ സ്ഥിരമായി പിന്തുടരുന്നുണ്ട്.പല സംഘ/ബിജെപി നേതാക്കളിൽ നിന്നും കിട്ടേണ്ട, എന്നാൽ കിട്ടാത്ത clarification പല ആനുകാലിക വിഷയങ്ങളിലും സത്യ സന്ധമായും വസ്തുനിഷ്ഠമായും താങ്കൾ നലുകുന്നുണ്ട്.thank you ❤❤
@rainynights4186
@rainynights4186 3 ай бұрын
അമ്മായിക്ക് ഇനി ഇപ്പൊ സുഖമായി ഉണ്ട തിന്നു ...പൈങ്കിളി നോവൽ ഏഴ്തലോ....
@gijilkk6063
@gijilkk6063 3 ай бұрын
അമിത് ഭായ് ഷാ❤
@sumeshs8239
@sumeshs8239 3 ай бұрын
ഷാജഹാൻ ji
@babuthomas7690
@babuthomas7690 3 ай бұрын
Pok നിവാസികൾ ഇന്ധ്യയിൽ ചേരണം എന്ന് പറഞ്ഞു സമരത്തിൽ. അരുന്ധതി ജനവികാരം അറിഞ്‌ വേണ്ടേ പ്രതികരിക്കാൻ
@sumeshs8239
@sumeshs8239 3 ай бұрын
Pok മുസ്ലിംസ്ന്റെ ജനവികാരം പ്രശ്നമല്ല. Truth is the issue
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
​@@sumeshs8239എന്ത് truth?
@shobhitamuraleedharan4353
@shobhitamuraleedharan4353 3 ай бұрын
എത്ര രസകരമായ ചർച്ച ആയിരുന്നു. ഈ ബുദ്ധിജീവികൾ ചമഞ്ഞ് നടക്കുന്ന രാജ്യദ്രോഹികളെ ഒരു മാസം നിർബന്ധിത സൈനിക പരിശീലനം കൊടുക്കണം....siachin region especially... അപ്പോൾ അഭിനയം നിർത്തും
@devanandkatangot2931
@devanandkatangot2931 3 ай бұрын
അരുന്ധതി റോയ് ക്ക് കാര്യങ്ങളുടെ കിടപ്പും ഗൌരവവും അറിയാഞ്ഞിട്ടല്ല. അവര്ക്ക് വേണ്ടത് പ്രശസ്തി അതിനു വേണ്ടി അവർ എന്തും ചെയ്യും.
@rajanpk3941
@rajanpk3941 3 ай бұрын
ഇവരെയൊക്കെ കൊണ്ടാടാൻ ഇവിടെയാളുണ്ടല്ലോ
@frameme7255
@frameme7255 3 ай бұрын
കാരശ്ശേരി ഒക്കെ കാര്യത്തോട് അടുക്കുമ്പോൾ തീവ്രവാദിയെ പോലെ സംസാരിക്കും 😄😄
@VethalVethal-wn3wy
@VethalVethal-wn3wy 3 ай бұрын
കാര്യം കാണുന്നവനെ... കരുശേരി..... എന്നു വിളിക്കാം.......
@rajanmavelikara7243
@rajanmavelikara7243 3 ай бұрын
TG sir, you are great. I am occassionly watching your programs. Your speech and replies etc are highly brilliant and excellent.
@ramachandranvp6597
@ramachandranvp6597 3 ай бұрын
T.G gud answer.
@patrioticvlog1732
@patrioticvlog1732 3 ай бұрын
അരുന്ധതി അല്ലാ ..അവൾ തീവ്രവാദി..ഇതിനെ ഉള്ളിലിടണം എന്നെന്നേക്കും...
@manojparayilparayilhouse2456
@manojparayilparayilhouse2456 3 ай бұрын
ഇതുപോലെ പത്ത് പേരെ അകത്തിട്ടാൽ ഇവറ്റകളുടെ ചൊറിച്ചൽ തീരും
@VethalVethal-wn3wy
@VethalVethal-wn3wy 3 ай бұрын
നേരിട്ട് ചെയ്തു കാണിക്കണം.......
@sivaprasad5502
@sivaprasad5502 3 ай бұрын
സായിപ്പിണി പൊലെ നടക്കുന്ന ഇവരെ ജയില് ഇട്ടു രാജഹരി ചന്ദിൻ്റെ ഉടമ്പടി പഠിപ്പിക്കുക.
@mmdasmaruthingalidam7558
@mmdasmaruthingalidam7558 3 ай бұрын
വന്ദേ ഭാരത മാതരം🙏
@rajeeshkumarkvkv5597
@rajeeshkumarkvkv5597 3 ай бұрын
തലക് വെള്ളിവ് ഇല്ല.. വെള്ളം അടിച്ചു നടക്കും... അടിച്ചു ഓടിക്കണം രാജ്യത്തിൽ നിന്നും
@muralisankar2189
@muralisankar2189 3 ай бұрын
TG അടിപൊളി 👍
@jayannair5975
@jayannair5975 3 ай бұрын
how valuable is this debate. very informative ❤
@rajanand5097
@rajanand5097 3 ай бұрын
Very good dear T Gi and Sunil goahead g-oahead go-ahead
@HariPriya-rc4li
@HariPriya-rc4li 3 ай бұрын
ലോകം അറിയപ്പെടുന്നു തുഫ്ഫ്ഫ്ഫ്ഫ്
@sureshbabuvellodath
@sureshbabuvellodath 3 ай бұрын
ചാനലിന് സൗണ്ട് വളരെ കുറവാണ്.
@ponnumchathumohandas7575
@ponnumchathumohandas7575 3 ай бұрын
യാത്രാ വിശേഷങ്ങൾ ഗംഭീരമായി വരുന്നു. അഭിനന്ദനങ്ങൾ👍
@akvenu3511
@akvenu3511 3 ай бұрын
രണ്ട് സർ മാർക്കും അഭിനന്ദനം
@AnilKumar-pl5zn
@AnilKumar-pl5zn 3 ай бұрын
അരുന്ധതിയ്ക്ക് ചില കുട്ടികളുടെ സ്വഭാവമാണ്. അതായത് കൈയ്യടി കിട്ടുന്നതിന് അവിടത്തെ കാര്യം ഇവിടെ വന്ന് അമ്മയോട് പറയും. അമ്മ പ്രോത്സാഹിപ്പിക്കും. വളരെ വൃത്തികെട്ട സ്വഭാവമാണിത്.
@sivathanus274
@sivathanus274 3 ай бұрын
Good👍
@sumithrasudheeran6796
@sumithrasudheeran6796 3 ай бұрын
ചോറി വിടേം കൂറവിടേം ആയവർക്കുള്ള warning നന്നായി
@satheeshnair3053
@satheeshnair3053 3 ай бұрын
Arundhati Roy . No common sense . Right decision by the Govt.
@surendranpadmanaban8067
@surendranpadmanaban8067 3 ай бұрын
നമ്മൾ ശ്രദ്ധിക്കപെടണമെങ്കിൽ നമ്മൾ നിൽക്കുന്ന പാർട്ടിയെ കുറിച്ചോ മതത്തെ കുറിച്ചോ രാജ്യത്തെ കുറിച് വിമര്ശിക്കണം
@girish_kumar883
@girish_kumar883 3 ай бұрын
ഇവർ ഇനിയും പുറം ലോകം കാണരുത്. രാജ്യത്തെ ഒറ്റു കൊടുക്കുന്ന ഇതോപോലെ ഉള്ളവരെ കടുത്ത ശിക്ഷ നല്കണം
@harikumarkg9708
@harikumarkg9708 3 ай бұрын
എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും അതിർവരമ്പുകൾ അനിവാര്യമാണ്..
@geethasuresh1284
@geethasuresh1284 3 ай бұрын
Well said 👌 tg and Sunil. Ithu ennanu people manasilakunnathu
@rengamanianujam4743
@rengamanianujam4743 3 ай бұрын
Mr. Sunil. Your sarcastic comments to TG's replies are really enjoying.
@narayanankutty5857
@narayanankutty5857 3 ай бұрын
ബുദ്ധിജീവി ചമഞ്ഞു എന്തും പറയാം എന്നാണോ? പല ബുദ്ധിജീവി കൾക്കും ഭാരതത്തെ തള്ളിപ്പറഞ്ഞാൽ എളുപ്പം പ്രശസ്തി ലഭിക്കും എന്നൊരു തോന്നലാണ്. കുറെ അവാർഡും തരമാക്കാം. എല്ലാ മേഖലയിലുമുണ്ട് ഇത്തരം അഭിനവ ബുദ്ധിജീകൾ.
@raveendranpk8658
@raveendranpk8658 3 ай бұрын
സിമൻ്റിട്ട നിലത്ത് വീണ ബ്ലെയ്ഡ് എടുക്കാൻ ശ്രമിച്ചിട്ട് കിട്ടാത്തപ്പോൾ ഒരു വൃദ്ധൻ പറഞ്ഞത് > കണ്ടോ കണ്ടോ ഈ ബ്ലെയ്ഡും എനിയ്ക്കെതിരാണ്.
@SathishKumar-cg2mb
@SathishKumar-cg2mb 3 ай бұрын
Majority Of Budhijeevees from Kerala are antinationals.
@mrbrownman69
@mrbrownman69 3 ай бұрын
Not majority, But all of them.
@tvsbabu
@tvsbabu 3 ай бұрын
റെഗുലർ ആയിട്ട് എ ബി സി യുടെ എല്ലാ വീഡിയോസും കാണുന്നതായിരുന്നു പ്രത്യേകിച്ച് വക്കീൽ ഇൻറെതും ,ടിജി മോഹൻദാസ് പിയേഴ്സൺ യുടെയും സുരേന്ദ്രന് വെളുപ്പിക്കാൻ വേണ്ടി സുനിലും രാമചന്ദ്രനും കൂടി ചെയ്ത വീഡിയോ കണ്ടതിനു ശേഷം എബിസി കാണുന്നത് നിർത്തി ശ്രീജിത്ത് പണിക്കര് അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ….. അത് അനാവശ്യ ആയിരുന്നു……… ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായങ്ങൾ ക്ക് ഒരുപാട് വിശ്വാസ്യത സാധാരണക്കാർ നൽകുന്നത് അദ്ദേഹം കാര്യങ്ങൾ ശരിയായി പഠിച്ച ശേഷമേ പറയാറുള്ളൂ എന്നത് കൊണ്ടാണ്..മറ്റുള്ളവർ അസൂയ പെട്ടിട്ട് എന്താ കാര്യം അദ്ദേഹം എല്ലാ കാര്യങ്ങളും പഠിച്ചിട്ടേസംസാരിക്കൂ .ന്യായമായ കാര്യങ്ങൾ പറയും അത് ചിലർക്ക് കൊള്ളുന്നങ്കിൽ……. അസൂയ ആവാം പ്രത്യേകിച്ച് നിങ്ങളുടെ വ്യൂവേഴ്സ് ഏത് കാറ്റഗറിയിൽ പെട്ടതാണ് എന്ന് ആലോചിക്കുക
@SaraswatiSarada
@SaraswatiSarada 3 ай бұрын
വിദ്യാആഭാസം കൂടിയാൽ രാജ്യങ്ങൾക്കു അതിരുകളില്ല എന്നാണ് ഇക്കൂട്ടരുടെ തത്വ ചിന്ത, എന്നുവച്ചാൽ രാജ്യം ഇല്ല, ലോകം മുഴുവൻ ഒരൊറ്റ ജനതയാണെന്നു പറയും, സ്ഥിരം ഭാര്യ ഭർത്താവും എന്ന ബന്ധം വേണ്ട ആരുടെ കൂടെ വേണമെങ്കിലും കൂടും..,......... അങ്ങനെ അങ്ങനെ.,...,...,
@app1kpp
@app1kpp 3 ай бұрын
Sir, You are speaking great philosophy of human life today and good observation .
@surendrank1735
@surendrank1735 3 ай бұрын
ഏതെങ്കിലും ഒരു വിഷയത്തിൽ ഒരാൾ പ്രശസ്തൻ ആയാൽ പിന്നീട് അയാൾ പറയുന്ന വിഡ്ഢിത്തങ്ങളും പലർക്കും അയാൾക്കും മഹത്തരമെന്ന് തോന്നുന്നത് കൊണ്ടാണ് ഇവർക്കൊക്കെ ഇങ്ങനെ ദേശദ്രോഹം പറയാൻ കഴിയുന്നത്. അത് മുളയിലേ നുള്ളിയില്ലെങ്കിൽ ഇതുപോലെ മറ്റു പലരും പടർന്ന് പന്തലിക്കാൻ ഇടയാകും. ഒന്നോ രണ്ടോ പുസ്തകം എഴുതി പ്രശസ്തി ആയെന്നു കരുതി സ്വന്തം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായാൽ വെട്ടി ഒതുക്കണം. " പൊന്നു കായ്ക്കുന്ന മരം ആയാലും പുരയ്ക്കു മുകളിലേക്ക് ചാഞ്ഞാൽ വെട്ടി മാറ്റണം" എന്നാണ് പഴമൊഴി.
@muraleedharanv4480
@muraleedharanv4480 3 ай бұрын
എന്താ മാതൃഭൂമി സ്നേഹം
@satyamoorthy5634
@satyamoorthy5634 3 ай бұрын
വളരെ നല്ല തീരുമാനം അമിത് ഷക്ക് biG salute.
@anooprs8229
@anooprs8229 3 ай бұрын
Its a good decision. Because criminal cases are criminal cases
@jalajadevis3388
@jalajadevis3388 3 ай бұрын
Because here we have Freedom
@jayanthitk2982
@jayanthitk2982 3 ай бұрын
ഈ നക്സലേറ്റ് നെ രാജ്യദ്രോഹിയെ ശരിയായ ശിക്ഷ തന്നെ കൊടുക്കണം
@POCHINKISUMESH
@POCHINKISUMESH 3 ай бұрын
TG സാർ, വിഡിയോയിൽ പറഞ്ഞപോലെയുള്ളവർക്ക് ഒരു ഇടത് ചിന്താഗതി ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് അത് ശെരിയാണോ?
@silvereyes000
@silvereyes000 3 ай бұрын
Anallo. Athil thonan enth irikunnu
@sreerajsukumarannair2772
@sreerajsukumarannair2772 3 ай бұрын
ഇടത് എന്നല്ല രാജ്യ ദ്രോഹ പരമായ ചിന്താ ഗതി ആണ് ഉണ്ടാവുന്നത്. മോദികക്കും ബിജെപിക്കും പല കുറവുകളും ഉണ്ടാവും,പക്ഷെ പ്രതിപക്ഷത്തു നിൽക്കുന്നവർ കാണിക്കുന്ന രാജ്യ വിരുദ്ധ പ്രവർത്തികൾ കാണുമ്പോൾ ഈ ബിജെപി യുടെ ഒക്കെ കുറവുകൾ സമ്മതിച്ചു കൊണ്ടു തന്നെ അവരെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തയ്യാർ ആകുന്നു.അത് തന്നെ യാണ് ശരിയും.🙏🏻🇮🇳👍🏻
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
പത്തു വർഷമായി ഇന്ത്യയിൽ ആരും ചിരിക്കാറില്ല 🤭🤭
@renjithej8906
@renjithej8906 3 ай бұрын
Tg കരശ്ശേരിയുടെ ഉദാഹരണം പറഞ്ഞത് വല്ലാത്ത ഉദാഹരണം ആയി പോയി 😂😂😂
@urajesh4170
@urajesh4170 3 ай бұрын
_ആഹാരം , ഭയം , നിദ്ര , മൈഥുനം ._ _Wise Thought ._ 👌 ...
@ganeshk6
@ganeshk6 3 ай бұрын
Cassette narration mass🎉🎉🎉
@somanmarukkaran2488
@somanmarukkaran2488 3 ай бұрын
🙏🙏🙏
@harikumarmd3466
@harikumarmd3466 3 ай бұрын
👍👌
@hindhusthani
@hindhusthani 3 ай бұрын
സിമി നേതാവ് KT ജലീൽ അകത്താകുമോ
@shashikala111
@shashikala111 3 ай бұрын
Listening to TG is a revelation.
@sojangangadharan9985
@sojangangadharan9985 3 ай бұрын
Hi, TG why not a new style with bulgan as a brilliant political analyst , Thanks 👍
@prasadmr8180
@prasadmr8180 3 ай бұрын
TG❤
@beauty9369
@beauty9369 3 ай бұрын
ജോൺ ബ്രിട്ടസ്, ആണു ആരുണ്ടതിയെ interview ചെയ്യാൻ പോകുന്നത്
@savithrynair9950
@savithrynair9950 3 ай бұрын
Chakkikyu otha changaran
@RajeshG-t2b
@RajeshG-t2b 3 ай бұрын
Please improve the quality of audio, not audible properly
@rejvs
@rejvs 3 ай бұрын
2010 ലെ രാജ്യവിരുദ്ധ പ്രസ്താവനക്കെതിരെ നടപടി എടുക്കുന്നത് 2024 ല്‍ മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ കാലതാമസം ഉണ്ടാകുന്നത്?
@MadanMohan-o2q
@MadanMohan-o2q 3 ай бұрын
❤TG ❤TG ❤TG ❤
@sreeraj761
@sreeraj761 3 ай бұрын
👍👍👍
@haridassg3310
@haridassg3310 3 ай бұрын
Mr Sunil, everybody is entitled to their opinion, but that doesn't mean that anybody can twist facts and say that a part of a country doesn't belong to the country and belongs to another country.
@rajmenon6727
@rajmenon6727 3 ай бұрын
The Lady should have booked much earlier for questioning our National Integrity.
@Spacexchannel1
@Spacexchannel1 3 ай бұрын
Nationalism in India is totally different from Europe and USA
@sudhakarannairnair6602
@sudhakarannairnair6602 3 ай бұрын
ഇത് എത്ര മുമ്പേ ചെയ്യേണ്ട കാര്യം
@pratapvarmaraja1694
@pratapvarmaraja1694 3 ай бұрын
എല്ലാ കമ്മ്യുണിസ്റ്റ്‌ കാരും ലോകത്ത് ഇങ്ങനെ തന്നെ.
@sivarajanvr9124
@sivarajanvr9124 3 ай бұрын
Right to expression should not lead to raising public opinion against national interest, thus helping enemies of the nation.
@Beenas-vlogs
@Beenas-vlogs 3 ай бұрын
Avarude novel njan vayichittund chirivarum
@sarathkrishnannair
@sarathkrishnannair 3 ай бұрын
I was wondering why its took long .....
@ഇന്ത്യൻ-ര6ധ
@ഇന്ത്യൻ-ര6ധ 3 ай бұрын
ഇവളേ Andaman ജയിലിൽ ഇട്ട് Indian ഫ്രീഡം fight നെ പറ്റി 1000 ബുക്ക്‌ ഇമ്പോസിഷൻ എഴുതിക്കണം 😈😈🙏
@jayapradeepm4308
@jayapradeepm4308 3 ай бұрын
കാരശ്ശേരി ഉദാഹരണം ബെസ്റ്. കഴിഞ്ഞ 10 കൊല്ലം അയാൾക്ക് എന്ത് തട്ടുകേട് ആണ് കിട്ടിയത്. അയാള് ഒരു വ്യാജ ബിംബം മാത്രം. പക്ഷേ വലിയ ബിംബം ആയി ചിലർ ആഘോഷിക്കുന്നു. വിഷമിക്കുന്ന മനുഷ്യർ, ഉദരത്തിന് വേണ്ടി, പ്രശസ്തിക്ക് വേണ്ടി.
@balasubramanianmadhavapani2912
@balasubramanianmadhavapani2912 3 ай бұрын
👌👍🌹
@mohanankerala4546
@mohanankerala4546 3 ай бұрын
അങ്ങനെ ചിന്തി ചാൽ തന്നെ വിചാരണ കൂടാതെ ജീവപര്യന്തം അകത്തു ഇടണം
@arunthomas4652
@arunthomas4652 3 ай бұрын
Arundati roy will not open her mouth in any other country questioning their integrity.
@puppys2382
@puppys2382 3 ай бұрын
TG sIr super
@satheeshsubramanian997
@satheeshsubramanian997 3 ай бұрын
ആഹാരം നീഹാരം നിദ്ര മൈഥുനം ആണ്..ഭയം പിന്നീട് ശീലം കൊണ്ട് വരുന്നതാണ്.. ഒരു വയസുള്ള കുട്ടിക്ക് ഭയം ഉണ്ടാവില്ല
@remesanvp
@remesanvp 3 ай бұрын
അപ്പോൾ 2014 ന് ശേഷം കാരശ്ശേരി മേഷ്ടർ ചിരിച്ചിട്ടില്ലേ?
@jayaprasadthalirma7157
@jayaprasadthalirma7157 3 ай бұрын
സ്വതന്ത്ര്യം രാജ്യത്തിനെ നശിപ്പിച്ചു ആളവനുള്ളതല്ല അങ്ങനെ ഉള്ള എല്ലാ ബുദ്ധി ജീവി ചമഞ്ഞു നടക്കുന്നവരെ അകത്തു ഉണ്ട കൊടുക്കണം
@antonyg2685
@antonyg2685 3 ай бұрын
ചരിത്രം പഠിക്കാത്ത അരുന്ധതി ! അറിവില്ലാത്ത ഗഹനമായ വിഷയങ്ങളിൽ വീൺവാക്ക് ഉയർത്തി തിരിച്ചടി വാങ്ങുന്നു ! ഇനി ജയിലിൽ അവർക്ക് ചരിത്രം പഠിക്കാം ! 😮
@sumakt6257
@sumakt6257 3 ай бұрын
It is not that she does not know Kashmir's history....lure of money power influence...make these people sell one's own country..
@subashkj6810
@subashkj6810 3 ай бұрын
👏👏👏
@ettuveettilunnikrishnanmen1492
@ettuveettilunnikrishnanmen1492 3 ай бұрын
TG യും, സുനിലും കൂടി കൂടിയാൽ നല്ല match ആണ് 👌രസകരവും, അതേസമയം വിജ്ഞാനപ്രദവും ആണ് 👍
@rejijoseph9361
@rejijoseph9361 3 ай бұрын
😂😂
@arjunmd8570
@arjunmd8570 3 ай бұрын
Propoganda അത്രയേ ഉള്ളൂ
@sreejithg4830
@sreejithg4830 3 ай бұрын
@@arjunmd8570 എന്ത് പ്രോപഗണ്ട
@5minlifehack708
@5minlifehack708 3 ай бұрын
Ellam save ചെയ്തു വെക്കണം 👌👌👌
@sreejithr7409
@sreejithr7409 3 ай бұрын
Yes, TG Absolutely clear views, well articulated...
@omanaroy1635
@omanaroy1635 3 ай бұрын
ഹായ്.... വളരെ നല്ല വാർത്ത.... നന്ദി സഹോദരങ്ങളെ.
@sathyavrathannair8898
@sathyavrathannair8898 3 ай бұрын
അരുന്ധതിയും അവരുടെ കുറെ ആരാധകരും ഇന്ത്യക്കെതിരെ മാത്രമല്ല പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും. ഗാന്ധിജിയെ അതിമ്ലേച്ഛവും ജൂഗുപ്സാവഹവുമായ ഭാഷയിൽ അവഹേളിച്ചുകൊണ്ട് എഴുതുന്നതും പ്രസംഗിക്കുന്നതും അവരുടെയും അവരുടെ ആരാധകരുടെയും പ്രധാന പരിപാടിയാണ്.
@subhadrakt8478
@subhadrakt8478 3 ай бұрын
എന്തെങ്കിലും ezhu 2:10 തി എന്ന് വിചാരിച്ചു തോന്നുന്നത് വിളിച്ചു പറയാമോ. സൈനികർ ഒരുപാട് കൊല്ലപ്പെടുന്നു. ഇവർക്ക് യാതൊന്നും അറിയണ്ടല്ലോ. പാകിസ്ഥാനിൽ പോയി അവിടെയിരുന്നു എന്തെങ്കിലും ആ രാജ്യത്തെപ്പറ്റി പറയാൻ കഴിയുമോ.
@sajikumar7918
@sajikumar7918 3 ай бұрын
ചോറ് ഇവിടെ കൂറെവിടെ
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 3 ай бұрын
ഇനി ആ സുനിതാ ദേവദാസിയേം കൂടി പിടിച്ചകത്തിടണം.
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 ай бұрын
നല്ല ഇംഗ്ലീഷിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ കഴിയുന്ന ആർക്കും "ഹൂക്കർ" സമ്മാനം ലഭിക്കും. അതുകൊണ്ടാണ് അവൾക്ക് അത് ലഭിച്ചത്
@rajaaramam275
@rajaaramam275 3 ай бұрын
👌🏾👌🏾👍🏾
@jobyjose6896
@jobyjose6896 3 ай бұрын
ചക്ക... മാങ്ങ.... തേങ്ങ... നർമദ... അമ്മൂമ്മ... കഞ്ഞിക്കുഴി അമ്മ ... പള്ളിക്കൂടം. ഇനി Jail വാസോം
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
RSS സൂക്ഷിക്കണം !| ABC MALAYALAM |
15:00
ABC Malayalam News
Рет қаралды 68 М.