ഇവന്റെ ധൈര്യം കണ്ടില്ലേ....അതിനാണ് ആദ്യം അഭിനന്ദനങ്ങൾ.... നല്ല രസമുള്ള പാട്ട്... മോൻ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു....
@simiratheesh50625 жыл бұрын
Nammude dasettente songalle
@gopalakrishnancgopalakrish33675 жыл бұрын
@@simiratheesh5062 well your comments by Cgk
@bindhuraphealbindhu57805 жыл бұрын
Wow ....amazing...
@akhilatbinu10e625 жыл бұрын
Supper
@Sonusonu-ge9ot5 жыл бұрын
Hamza Sina സപ്പർ
@jayanck3955 жыл бұрын
ആ കുഞ്ഞിന്റെ കഴിവ് തെളിയിക്കാൻ അവസരം നൽകിയ ഗാനമേള ട്രൂപ്പിന് ബിഗ് സലൂട്ട്
@priyag70065 жыл бұрын
supar
@bineethajaleel98235 жыл бұрын
പൊളിച്ചു മോനെ ഉയരങ്ങൾ കീഴടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@nowfalma13465 жыл бұрын
Nnee polikada...muthea...
@jibinfrancis73965 жыл бұрын
ഗുഡ്,
@faseelanazar7795 жыл бұрын
സൂപ്പർ. മോനെ
@komalanair58745 жыл бұрын
ഇൗ കുഞ്ഞിനെ നല്ല ഒരു ഭാവി മനുഷ്യ സ്നേഹികളായ കലാകാരന്മാർ ഉണ്ടാക്കി കൊടുക്കണം. മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@shibushibu91745 жыл бұрын
യേശു ദാസ് സമ്മതിക്കാന്‍ വഴി ഇല്ല
@kdas40855 жыл бұрын
👍🏻
@shaijusharaf23275 жыл бұрын
asianetnews
@husainport78salalahport275 жыл бұрын
@@shibushibu9174 👍👌
@najmudheenkallai51825 жыл бұрын
Komala Nair yessss
@rasiyak22773 жыл бұрын
ഈ കുഞ്ഞു മോന് പാടാൻ അവസരം കൊടുത്ത trouppinu ആയിരം അഭിനന്ദനങ്ങൾ...ഒപ്പം ഈ കുഞ്ഞു മോനും...ഈ മോന് ഇനിയും അവസരങ്ങൾ കൊടുക്കാൻ അപേക്ഷിക്കുന്നു...
@sarasammac.n2816 Жыл бұрын
വളരെ നന്ദി. ഒരു പക്ഷേ ഈ കുഞ്ഞ് നിങ്ങളുടെ ട്രൂപ്പിന് മുതൽക്കൂട്ടാവാം. ശ്രമിച്ചു നോക്കു.
@jollykbaby5550 Жыл бұрын
Super mone god bless you
@MayaMaya-ti5mp Жыл бұрын
@@jollykbaby5550 自己自己……乙…❤❤😂
@manjuadmika7218 Жыл бұрын
ആ കുഞ്ഞിന്റെ കഴിവ് തെളിയിക്കാൻ അവസരം നൽകിയ ഗാനമേള ട്രൂപ്പിന് ഒരായിരം നന്ദി ബിഗ് സല്യൂട്ട്
@dileepkumar.kvkkvk91573 жыл бұрын
. ഈ കുഞ്ഞ് ഗായകന് ഒരായിരം അഭിനന്ദനങ്ങൾ... അത് പോലെ ഈ മോന് അവസരം കൊടുത്ത നൻമ നിറഞ്ഞ ഗാനമേള ട്രൂപ്പ് അംഗങ്ങൾക്ക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനനനങ്ങൾ 🌺🌺🌸🌸🌹🌹❤️❤️
ഇത്രയും നല്ല പാട്ടു പാടിയ കുഞ്ഞിന് അവസരം കൊടുത്ത ഗാനമേളക്കാർക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandramohank.57062 жыл бұрын
Greatly talented boy. How boldly and with presence of mind that he finished the rendition fulfilling all the intricacies and nuance without losing the spirit and tempo of the solo so melodiously. A great future is awaiting this poor boy. Wish him all success 🙌
@nabeesap.t.5802 Жыл бұрын
ആ കുട്ടിയുടെ കഴിവിനെ . കാണാതെ പോകരുതത്
@AnilKumar-xn6nr Жыл бұрын
E
@josemenachery8172 Жыл бұрын
പൊളിച്ചുടാകുട്ടാ
@Dinakaran123-zi3xh10 ай бұрын
❤❤❤❤❤😊😊😊
@abdul.hameed.69064 жыл бұрын
👌👏👏👏🌹സൂപ്പർ സൂപ്പർ. ആ.കുട്ടിക്ക് പാടാൻ അവസരം നൽകി യ ഗാനമേള ട്രൂപ്പിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സിനിമ യിൽ അവസരം കിട്ടിയാൽ ഈ കുട്ടി നമ്മുടെ ഭാവിയിൽ ഉള്ള ഒരു ഗാനഗന്ധർവൻ ആണ്.
@mohandasp98004 жыл бұрын
👍
@farishacp11174 жыл бұрын
Moonoos valya patukaranavate
@manhasuroor26984 жыл бұрын
@@mohandasp9800 6sv Malayalam
@mohandasp98004 жыл бұрын
@@manhasuroor2698 thk😜
@ajithkumarajithkumar37943 жыл бұрын
ഒരു ട്രൂപ്പും കാണിക്കാത്ത മനഃസാക്ഷിയാണ് ഇവർ കാണിച്ചത്. സത്യം പറഞ്ഞാൽ പാടിയ കുഞ്ഞിനേക്കാൾ ബഹുമാനം നിങ്ങളോട് തോന്നുന്നു കാരണം നമ്മളെക്കാൾ വലിയ കലാകാരന്മാർ സ്റ്റേജിന് പുറത്തു ഉണ്ട് എന്നു സമ്മതിച്ചവർക്ക് നിങ്ങളാണ് ഏതാർത്ഥ കലാകാരന്മാർ. ഒക്കെ
ഇതൊക്കെ കാണുമ്പോളാണ് ഒരു ലൈക്ക് അടിക്കാൻ തോന്നുന്നത്... കൊള്ളാം മോനെ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ ... 😘
@bhaskarmundapallam99425 жыл бұрын
Good
@basheersex59925 жыл бұрын
Good
@jaiwindhanisha32695 жыл бұрын
Akshay Suneed
@rajasekharanpillaicj66705 жыл бұрын
Akshay Suneed Best,
@jayanpadiyoor92265 жыл бұрын
Mone ..kalakki🌹👍🌹👍🌹
@walkertheicon52285 жыл бұрын
ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച ഈ കുഞ്ഞിന് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ പ്രാർത്ഥിക്കാം......
@prasdprasad89735 жыл бұрын
Very good
@madhavanpillai59964 жыл бұрын
അടിപൊളി മോനെ മോൻ ഉയങ്ങളിലെത്തും
@anithaamal864 жыл бұрын
Your very Good soul
@sulekasaji99515 жыл бұрын
സൂപ്പർ പാട്ട് മോനെ ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാൻ ആരേലും ഉണ്ടാകുമോ അവരെ ദൈവം അനുഗ്രഹിക്കട്ടെ
@julieprakash36715 жыл бұрын
Pnkkm
@shahanasana96675 жыл бұрын
Good
@Lipinkp5 жыл бұрын
@@shahanasana9667 nice
@sivasankarann67375 жыл бұрын
വെരി വെരി ഗുഡ് സോങ്
@shamnadthakkudu57735 жыл бұрын
മൊനെ ദൈവം നിന്റെ കുടേയുട്ടാവും
@rajannk39222 жыл бұрын
Best ..... അനുഗ്രഹമുള്ള ശബ്ദം ..... ഇവനേ ചേർത്ത് പിടിക്കൂ... സ്നേഹത്തോടെ ആശംസകൾ.....
@thomasantony5393 Жыл бұрын
Toll
@lathakm6091 Жыл бұрын
👏👏👏👏👏👏👏❤️
@LucyJohny-qr5sl Жыл бұрын
Good
@vrvivek813 жыл бұрын
നമ്മൾക്ക് വേണ്ടി ആരും കാത്തുനിൽക്കില്ല നമ്മള് വേണം അവരെ തടഞ്ഞു നിർത്താൻ പൊളിച്ചെട മോനെ ❤
@kittukittu77943 жыл бұрын
❤❤❤❤സൂപ്പർ കൊള്ളാം
@muhammadnkdy.muhammad39613 жыл бұрын
ഏഴ് മില്യൻ കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല
@annamma58683 жыл бұрын
.225
@hasanvavad14913 жыл бұрын
ഇത്രയും കാലത്തിനിടയിൽ 68 ലക്ഷം പേർ കണ്ടതിൽ ഒരു ഡിസ്‌ലൈക്കും പോലും കിട്ടാത്ത അപൂർവ്വമായ event സമ്മാനിച്ച ഈ കുട്ടിക്ക് എന്റെ വക big salute അതിന് അവസരം കൊടുത്തവർക്കും ♥️♥️♥️♥️♥️
@utubevishnu11892 жыл бұрын
KZbin won't display dislikes. Check any video.
@sushamas1641 Жыл бұрын
👍
@SanjaySanjay-iw5dq Жыл бұрын
Nice singing amazing performance out of station lovely wonderful awesome superb
@jilnajayanaj6398 Жыл бұрын
@@SanjaySanjay-iw5dq 👍
@microfilmphotograghy84435 жыл бұрын
വെറുതെ ഒന്നു തൊട്ടുനോക്കിയതാണ്. തൊട്ടപ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല. അറിയാതെ കണ്ടിരുന്നുപോയി. സൂപ്പർ 😍😍😙
@sindhuk79305 жыл бұрын
Monuuuuuu superrrr
@AbdulRazak-ht4um5 жыл бұрын
ഞാനും 😍😍🤩🤩🥰🥰❤️❤️♥️♥️
@imawinner18335 жыл бұрын
@@AbdulRazak-ht4um njanum
@divyasworld84495 жыл бұрын
Yes
@rajeshkumars7155 жыл бұрын
സത്യം
@asharafpy85052 жыл бұрын
കുഞ്ഞു മോനെ പൊളിച്ചട 👏👏👏ഇതിന് അവസരം കൊടുത്തവർക്ക് ബിഗ് സലാം
@dollyshaji77073 жыл бұрын
സൂപ്പർ ഇവനെ ആരെങ്കിലും തിരിച്ചറിഞ്ഞതായി നടിക്കില്ല കാരണം അവർക്ക് അസൂയയാണ് ഇവന് അവസരം കൊടുത്ത ഗാനമേള അംഗങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sujanas8464 жыл бұрын
ഇങ്ങനെ ഉള്ള കുട്ടികൾക്ക് വേണം അവസരം കൊടുക്കാൻ അത് കൊടുത്ത ഗാനമേള ട്രൂപ്പിന് അഭിനന്ദനം
@vishaks50703 жыл бұрын
Super
@muhammadnkdy.muhammad39613 жыл бұрын
@@vishaks5070 ഏഴ് മില്യൺ കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല
@safiya9793 жыл бұрын
e kutti uyarangalil eathaan sahaayiku
@bharathanbharathan40572 жыл бұрын
O
@bindhuraj10622 жыл бұрын
Super monu njaan ethra thavana kettunnu eniku thanne ariyilla
@malusyummykitchen96123 жыл бұрын
ദൈവം അനുഗ്രഹിച്ചു വിട്ട മോൻ ആണ്. Super ആയി പാടുന്നുണ്ട്. അവനു ഇനിയും അവസരങ്ങൾ കിട്ടട്ടെ. ഈ ഗാനമേള ട്രൂപ് ഇനിയും ഈ മോന് അവസരങ്ങൾ കൊടുക്കുമെന്ന് കരുതുന്നു. ഈ ട്രൂപ് നും ഒരു salute.😍
@PushpajaKv-g2n9 ай бұрын
❤❤❤super super mone thanks for troup
@dineshan88482 жыл бұрын
"സൂപ്പർ സൂപ്പർ സൂപ്പർ " കുഞ്ഞു മോന് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം വിജയാശംസകളും നേരുന്നു. നല്ലൊരു ഭാവിയുളള മകനാണ്. അവന് അവസരം കൊടുത്ത ട്റൂപ്പിന് അഭിനന്ദനങ്ങൾ.
@remadevip.g7185 Жыл бұрын
Supper
@abdulgafoorabdulgafoor32404 жыл бұрын
ഇത്രേം കാലംകൊണ്ട് നാല്പതു ലക്ഷത്തോളം ലൈകിനടയിൽ ഒരു ഡിസ്‌ലൈക് പോലും ഇല്ലാത്ത അബൂർവങ്ങളിൽ അബൂർവമായ ഈബാലന് എന്റെ വക ഒരു ബിഗ് 🙋
@Truthholder3454 жыл бұрын
Bro പക്ഷെ ലൈകും ഡിസ്‌ലൈക്കും കാണുന്നില്ലല്ലോ... അവർ ഇപ്പോൾ hide ചെയ്തതാണോ??
@theresavempala69834 жыл бұрын
Iron man in an all
@rijurishu10194 жыл бұрын
സുപ്പർ
@madhu19384 жыл бұрын
Supr
@chandranm83494 жыл бұрын
.you777
@ismailperingathur36575 жыл бұрын
യേശുദാസ് ആലപിച്ച ഈ മനോഹരമായ ഗാനം മനോഹമായി പാടി ഈമോന് നല്ല ഒരു ഗായകനായി ലോകം അറിയപ്പെടട്ടെ
@anjalisijo95075 жыл бұрын
Good luck mone
@josepheputhettu27405 жыл бұрын
ismail peringathur lo
@ambikababu90725 жыл бұрын
God Bless You
@thomaspj72915 жыл бұрын
VerygoodHi
@mariyammajohn9805 жыл бұрын
Anizham nalukal com
@anjalyrajeev21853 жыл бұрын
ആ കുട്ടിക്ക് പാടാൻ അവസരം കൊടുത്തവർക്ക് ഇരിക്കട്ടെ ഒരു ലൈക്.. മോനെ ഒരു രക്ഷയില്ല മുത്തേ.. A big salute... 😘😘😘😘😘
@athulm48423 жыл бұрын
തേച്ചുമിനുക്കിയാൽ ഈ കുട്ടി ഒരു അപൂർവ മുത്ത് ആയിതീരും
@jeevasuresh11473 жыл бұрын
👍
@rafeekafaisal56813 жыл бұрын
👍👍👍
@leelavathikk62959 ай бұрын
😅 ഹ'ഈ ററി ഐൻ ഹീ ം ററി😊@@jeevasuresh1147ങണ ഓർങ എൻ
@smoothconstruction43303 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🙏ഈ കുട്ടിക്ക് പാടാൻ അവസരം നൽകിയ ഗ്രൂപ്പിന് ഒരു BIGSALUTE 👍👍🙏🙏🙏, ഗാനഗന്ധർവൻ ദാസേട്ടൻ ഹിന്ദിയിൽ പാടിയ ഗാനം 👍👍ഈ കുട്ടികൾ നന്നായി പാടി ❤️❤️👍
@shajiporuvazhys53355 жыл бұрын
ദാസേട്ടൻ പാടിയ ഹിന്ദിഗാനമാണ് അവൻ പാടിത്തകർത്തത് 😀😀 Congrats മോനെ..God bless you ❤️
@nandakumarannair2164 жыл бұрын
Cinima chitchor
@kanchanakavirajsuper51254 жыл бұрын
@@nandakumarannair216 super nice
@sasidharan.k.tneelambari75134 жыл бұрын
all the Best
@shoukathali77854 жыл бұрын
അവസരങ്ങൾ ചോദിക്കുന്നവരിൽ നിരാഷ കൊടുക്കാതെ പ്രോൽസാഹി പ്പിച്ചവർക്ക് നന്ദിയുണ്ട്
@bilalp37274 жыл бұрын
Kalakki
@shoukathali77854 жыл бұрын
@@bilalp3727 എന്നും അഞ്ചു നേരം കേൾക്കുന്ന ബാങ്കുവിളി നമ്മെ ഓർമപ്പെടുത്തുന്ന ബിലാൽ (റ )പേരുള്ള നിങ്ങൾക്ക് ആ പേരുത്തന്നെ വലിയ ഭാഗ്യാമാണ്.
@bilalp37274 жыл бұрын
@@shoukathali7785 nigal Oru Vera levalan
@shoukathali77854 жыл бұрын
@@bilalp3727 അതെന്താ ശെരിയല്ലെ ?
@shaikkhamarudhin56644 жыл бұрын
🤗
@sofiyaspr47964 жыл бұрын
.കുട്ടി ചോദിച്ചപ്പോൾ പാടാനവസരം കൊടുത്ത ഗാനമേള കാർക്ക് ഒരു ബിഗ് സല്യൂട്ട് കാരണം കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് പാടിക്കുകയും ചെയ്തു. നമിക്കുന്നു ഞാൻ നിങ്ങൾക്കു മുമ്പിൽ ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്
@gopugopangopan6363 жыл бұрын
5
@Hajarialhajari3 жыл бұрын
Adipoli ❤❤❤👍👌
@gangadharanganga6783 жыл бұрын
Excellent
@sherinmichael8683 жыл бұрын
Super mone god bless your voice
@georgevarghese26463 жыл бұрын
May be aMuhammad Rafi
@sreejithks4332 жыл бұрын
സുന്ദരവും നിഷ്ക്കളങ്കവുമായ ആലാപനം....മിടുക്കൻ..... നന്നായി വരട്ടെ.....🌹 ആ കുട്ടിക്ക് അവസരം നൽകിയ ഗാനമേളട്രൂപ്പിൻ്റെ നന്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ... ഇത്തരത്തിൽ അവിചാരിതമായി കിട്ടിയ അവസരങ്ങിൽ നിന്നാണ് പല പ്രതിഭകളും പിന്നീട് ലോക പ്രശസ്തരായിട്ടുള്ളത്..... മോനും അങ്ങനെ ആയിത്തീരട്ടെ.....
@rajeshraj59592 жыл бұрын
Sathyam
@neenamaria Жыл бұрын
Nalla pattu.mon nannayivaratte. .
@rajamteacher21895 жыл бұрын
മോനേ നന്നായി പാടി ഇനിയും ഒത്തിരി അവസരങ്ങൾ തേടിയെത്തട്ടെ!
@shabnac5655 жыл бұрын
Kalakki mone
@prakashk65225 жыл бұрын
Rajam Teacher u
@devapriyajs81643 жыл бұрын
തന്റെ കഴിവ് തെളിയിക്കാൻ ആത്മവിശ്വാസത്തോടെ അവൻ ശ്രെമിച്ചു. അവന്റെ കുഞ്ഞു മനസ്സിന്റെ ആഗ്രഹം മനസ്സിലാക്കിയ ഗാനമേള ട്രൂപ്പിന് അഭിനന്ദനങ്ങൾ 👏👏👏👏👍
@rahithavv72603 жыл бұрын
M
@davidchristiandonmathew50913 жыл бұрын
❤
@shantamenon9253 Жыл бұрын
😅8l 1:21 o❤❤😂😂😂😂😂😂😂😂😂😂😂😂😂
@sujasunny6632 Жыл бұрын
ഇൗ കുഞ്ഞിന് അവസരം കൊടുത്ത് ട്രുപ്പിനും നന്ദി ഒത്തിരി ഇഷ്ടമായി മോനെ നിന്റെ പാട്ട്
@jayana2023 Жыл бұрын
ഈ ഗാനമേള ട്രൂപ്പിനഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ കുഞ്ഞിന്റെ മനസ്സ റിഞ്ഞതു
@sandraharmi98524 жыл бұрын
ഈ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത്... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.... ❤️.... ഈ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തുമെന്നത് തീർച്ചയാണ് 💯.... God bless u mwone🙌
@sujithmpprasadam79754 жыл бұрын
Idh varshangalk munbe ullla vdeo anu
@ruckeyabeevi4841 Жыл бұрын
Adipoi
@indumary60142 жыл бұрын
മോന്റെ പാട്ട് Super ആയിട്ടുണ്ട് ❤️❤️❤️❤️ അതിനു അവസരം കൊടുത ഗാനമേള ട്രൂപ്പിനു അഭിനന്ദനങ്ങൾ 👍👍👍
@asharafoptima97785 жыл бұрын
വളരെ മനോഹരമായി പാടി മോനു ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു ഗായകൻ ആവട്ടെ ആമീൻ
@__dd___creation_60694 жыл бұрын
Nannai padi very nice...keep it up....
@ashiqashi26824 жыл бұрын
.
@harismoidheen75915 жыл бұрын
Muthe.... നീയാണ് യഥാർത്ഥ ഗായകൻ🌟😍😍😘😘😘 കണ്ടു പടിക്കു എല്ലാവരും ഞാനടകം 🙏🙏
@vijaysurya9685 жыл бұрын
സ്സ്സ്
@SirajSiraj-rs4yp4 жыл бұрын
@@vijaysurya968 1 | . r
@SirajSiraj-rs4yp4 жыл бұрын
l
@SirajSiraj-rs4yp4 жыл бұрын
-
@nahasm.haneefa67805 жыл бұрын
ആ കുഞ്ഞിന്റെ പാട്ടു കേട്ടപ്പോ ഉള്ളൊന്നിടറി.... കണ്ണൊന്ന് നിറഞ്ഞു..... may allah bless him❤
@rincysabs71375 жыл бұрын
Nahas M.haneefa jk
@jyoabhi64605 жыл бұрын
Same..
@haseenashafeek82045 жыл бұрын
Haseena shaffek
@beaumakeovers62105 жыл бұрын
സത്യം
@sajiramransajirsajir38553 жыл бұрын
തീർച്ചയായും എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു
@AnilKumar-sg4rm Жыл бұрын
ഗാനമേള സംഘത്തിന് പ്രത്യേക നന്ദി. കുട്ടിക്ക് അവസരം നൽകി പ്രോത്സാഹിപ്പിച്ചു നല്ല കഴിവുള്ള കുട്ടി പാട്ടുപഠിക്കാൻ അവസരം ഉണ്ടാകട്ടെ .🙏🙏🙏♥️♥️♥️
@ammu74484 жыл бұрын
ഇന്നാണ് ഈ വീഡിയോ കണ്ടത്... ഒറ്റ ഇരുപ്പിന് 3 തവണ കേട്ടു ഈ പാട്ട്... മിടുക്കൻ...👌👌👌
@smithasunny34083 жыл бұрын
Verygood
@vincentchandi11863 жыл бұрын
Thanks for giving him a chance to sing
@ramlanizar44223 жыл бұрын
.. B. Vebvvvv
@allyrejureju11843 жыл бұрын
😍😍👍👍🙏🙏
@sureshkumark26724 жыл бұрын
ഈ കുട്ടിക്ക് പാടാൻ അവസരം കൊടുത്തത്തവർക് നന്ദി. നന്നായി പാടി മോനെ.
@johnycp9753 жыл бұрын
Very good
@balakrishnanv39343 жыл бұрын
മിടുക്കൻ, ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു
@minnaminnisisters18923 жыл бұрын
മോനേ വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ. ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻❤❤❤
@shylajashyla14194 жыл бұрын
വളരെ നന്നായിരിക്കുന്നു !!ഇനിയും അവസരങ്ങൾ കിട്ടാനും നല്ലൊരു ഭാവി ഉണ്ടാവാനും ദൈവം അനുഗ്രഹിക്കട്ടെ.
@yathra9053 жыл бұрын
മോനെ നി പാടുന്നത് കേൾക്കാൻ എന്തൊരു ഭാഗിയാ..✨ പാടാൻ ഇങ്ങനെ ഒരവസരം കൊടുത്ത ട്രൂപ്പ് അംഗങ്ങക്ക്.. അഭിനന്ദനങ്ങൾ.. ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടേ...✨
@vinothkumarvino71624 жыл бұрын
ഈ കുട്ടിക്ക് പാടാൻ ഇനിയും അവസരം നല്‍കി ഇവനെ ഭാവിയിലെ ഒരു ഗാന ഗന്ധർവനാക്കാൻ
@nalinikv7873 Жыл бұрын
കുഞ്ഞിമോന് ഒരായിരം അഭിനന്ദനങ്ങൾ, മോൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ
@jitheshkm26764 жыл бұрын
കരഞ്ഞു പോയി..... സർവേശ്വരൻ കാണട്ടെ....
@muhammadnkdy.muhammad39613 жыл бұрын
7 million കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല
@kcsdunninivas64524 жыл бұрын
ഈ ഗാനമേള ഗ്രൂപ്പിന് ഹൃദയം നിറഞ്ഞ നന്ദി ആ kurunninu അവസരം നൽകിയതിന്
@laaliizhealthykitchenrecip70823 жыл бұрын
ഈ കുഞ്ഞു ഗാനഗന്ധർവനെ ആയിരം അഭിനന്ദനങ്ങൾ ❤❤❤😍
@ramsirafeenana24923 жыл бұрын
🥰🥰
@Jack020563 жыл бұрын
Super song bigsalute
@vahidayousaf31882 жыл бұрын
@@Jack02056 monaaane abinandanagal tharentath aaa dhayryathine god bless you've
@johnypatani85492 жыл бұрын
@@vahidayousaf3188 l
@vijayammatp53702 жыл бұрын
🌹
@ponnujose780 Жыл бұрын
പാവം കുട്ടി. അവനു എത്ര സന്തോഷമായിക്കാനും. ആ മോനു അവസരം കൊടുത്ത നിങ്ങളെ അഭിനന്ദിക്കുന്നു 🙏🙏🙏
@sheelasarathi32253 жыл бұрын
Big സല്യൂട്ട്... പാടാൻ അനുവാദം കൊടുത്ത ട്രൗപ്പിനും നന്നായി പാടിയ ആ monum👍❤
@kanchanapv85113 жыл бұрын
Aa kuttike Nalla baavi undakate 🙏🙏🙏
@sasikalasanthosh5066 Жыл бұрын
🥰👍👌🙏🏻
@baburajdevadas22535 жыл бұрын
Super..... 🙏🙏🙏അവസരം കൊടുത്ത് സഹായിച്ച troopinum, ഈ മോനും അവസരങ്ങൾ ഉണ്ടാകാൻവേണ്ടി പ്രാർത്ഥിക്കുന്നു
@jagdeeshanlathika27155 жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@krishnaprasad37035 жыл бұрын
baburaj devadas nagthlkganagl BakthlkganGanshl
@krishnaprasad37035 жыл бұрын
baburaj devadas CNN BBC
@krishnaprasad37035 жыл бұрын
baburaj devadas you out of your way to get it done
@nabeelnashid80015 жыл бұрын
സത്യം
@manojkn65134 жыл бұрын
വളരെ അനായസമായി വളരെ സുന്ദരമായി പാടി . Keep it up god bless you.
@sharathasharatha86122 жыл бұрын
മോനെ സൂപ്പർ പാട്ട് ഇനിയും പാടാൻ കഴിയട്ടെ ഈശ്വരൻ മോന് അനുഗ്രഹിക്കട്ടെ മോന്റെ കഴിവ് തേളിക്കാൻ അവസരം തന്ന ഗാനമേള ഗ്രുപ്പിന് ഒരായിരം അഭിനന്ദനങ്ങൾ
@assortedchannel99815 жыл бұрын
സൂപ്പർ മോനേ ആശംസകൾ ഈ രത്നം ഇനി തിളങ്ങും
@hashimkv50795 жыл бұрын
Ill 9
@RahulpG5 жыл бұрын
PavizhaM pole Thilangateee alle Abitha
@thomaskv56045 жыл бұрын
സൂപ്പർ
@എന്റെകവിതകൾ-ബ8ജ5 жыл бұрын
Super super super
@sudhanair6018 Жыл бұрын
സ്വന്തം കഴിവ് തെളിയിക്കാൻ അവസരം ചോദിച്ചു വാങ്ങി അത് കുറ്റമറ്റ വിധം അവതരിപ്പിച്ച കുഞ്ഞു മിടുക്കൻ. അഭിനന്ദനങ്ങൾ.
@swapnapp1693 жыл бұрын
ഈ കുട്ടിക്ക് പാടാൻ അവസരം നൽകിയതിനു 🙏
@leelap16795 жыл бұрын
ഇത് വളരെ മനോഹരം. ഇത്തരം കുഞ്ഞു കലാകാരന്മാരെ ആദരിച്ച് പ്രോൽസാഹനം നൽകണം!
@SheelaThomas55 Жыл бұрын
എന്ത് രസമാണ് മോനെ നിന്റെ പാട്ട് കേൾക്കാൻ സത്യത്തിൽ കണ്ണ് നിറഞ്ഞു . അവസരങ്ങൾ കിട്ടാത്ത , നല്ല കഴിവുള്ള കുട്ടികൾ ഒരുപാട് ഉണ്ടാകും. ഈ കുട്ടിക്ക് അവസരം കൊടുത്ത വർക്കും അഭിനന്ദനങ്ങൾ.
@SR-yr1jn5 жыл бұрын
നല്ല ഭാവിയുണ്ട്. ആശംസകൾ മോനു' .എല്ലാവരുടെയും. പ്രോൽസാഹനവും ദൈവനുഗ്രഹവും ഉണ്ടാകട്ടെ
@sanjeevkumarkumar82845 жыл бұрын
Good luck monu
@aiswarya17104 жыл бұрын
Super അയ്യിട്ട് ഈ പാട്ട് padi👌👌 നിനക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു👌👌 നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌
@somesh87695 жыл бұрын
പൊന്നുണ്ണി ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ കൂടെണ്ടാവും
@jibin91835 жыл бұрын
So Mesh
@lijunp79225 жыл бұрын
Good
@chandranp99544 жыл бұрын
May God bless you dear little friend
@SureshSuresh-hn9gs2 жыл бұрын
നല്ല കാര്യം ചെയ്ത ഗാന ട്രൂപ്പിന് വളരെ നന്ദി. ആ കുട്ടിയുടെ സന്തോഷവും സൂപ്പർ
Wonderful..... വളരെ യേറെ ഇഷ്ടപ്പെട്ടു മോനെ ... ഇത്പോലെ തെരുവിൽ തന്നെ ധാരാളം പേരെ നമുക്ക് കാണാൻ സാധിക്കും. ഇവരെ കണ്ട് പിടിച്ച് സർഗാത്മ കഴിവുകളെ നാം പരിപോഷിപിക്കണം. സത്യത്തിൽ അവർക്കുള്ള കഴിവുകളെ മികവുറ്റതാക്കാൻ ഇത് പോലെ യുള്ള സംഗമങ്ങൾ നന്നേ കുറവാണ്. മോനേ... Keep it up
@sreejasreeja18764 жыл бұрын
നന്നായി പാടി 😍😍😍👍👍👍👍👍 ഇനിയും നന്നയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല അവസരങ്ങൾ കിട്ടാൻ കഴിയട്ടെ 💕💕💕💕😃😃😃😃😃😃
@lakshmi.vlakshmi29715 жыл бұрын
സൂപ്പർ... ഒന്നും പറയാനില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@merlinjoscph31762 жыл бұрын
ഈ മേൻ റ കഴിച് തേളിക്കനല്ല മനസ് കാണിച്ച ഗാനമേള ട്യൂബിന അഭിനന്ദനങ്ങൾ സൂപ്പർ പാട്ട് നല്ല ഒരു മോൻ നല്ല ശബ്ദം
@monishshaji60145 жыл бұрын
ഈ മോനു ഇനിയും നല്ല അവസരങ്ങൾ തേടി എത്തും തീർച്ച
@najeelas665 жыл бұрын
ഇൻശാ അല്ലാഹ്
@gopikaajith92195 жыл бұрын
Monish Shaji is
@ushakumarisagara29894 жыл бұрын
കരിയിലകൾ ക്ക് അടിയിൽ വെളിച്ചം കാണാതെ കിടന്ന ഒരു manikyam.
@annamapt67604 жыл бұрын
👍👍👍👍👍
@nirmalajohn36964 жыл бұрын
Sheethal
@ananthikapavithran54624 жыл бұрын
.n
@shilpanarayani93103 жыл бұрын
വളരെ മികച്ച ഒരു comment 🥰🥰👍🙏
@jishadali1783 жыл бұрын
😍
@aj49723 жыл бұрын
👌🙏👍Super, ആ കുട്ടിക്ക് പാടാൻ അവസരം കൊടുത്ത ഗാനമേള troupinu congrats 👌🙏👍
@francisaxavier5092 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഭംഗിയായി പാടി മിടുക്കൻ അഭിനന്ദനങ്ങൾ! 💐 സംഗീത ലോകത്തു് ഉയർന്ന സ്ഥാനത്തെത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. സർവ്വേശ്വരൻ സമൃദ്ധമായ് അനുഗ്രഹി ക്കുമാറാകട്ടെ🙌🙏🏻🙏🏻🙏🏻
@shynamk9857 Жыл бұрын
👍🙏🙏🙏
@jeromejerome6540 Жыл бұрын
Supermind
@parameswaramk87904 жыл бұрын
ആ കുട്ടിക്ക് അവസരം കൊടുത്ത ഗാനമേള ട്രൂപ്പിന് നന്ദി
@mssanjay52823 жыл бұрын
പാടി കഴിഞ്ഞ് നാലുപാടും നോകീട്ടു ആ ചിരിയുണ്ടല്ലോ പൊളിച്ചൂടാ ചക്കരേ 😘😘😘😘
@saujathkm81103 жыл бұрын
നന്നായിട്ട് പാടി മോൻ 👍👍👍മോനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉന്നതപദവിയിൽ എത്തട്ടെ എല്ലാവരും അറിയപ്പെടുന്ന ഗായകൻ ആയി മാറട്ടെ
@AbseenaHabeeb-ci4in Жыл бұрын
Good. SSong😍44556😁😂😂😂😂😂
@താവൽ-ധ3ഹ2 жыл бұрын
കരഞ്ഞു കൊണ്ടുവന്നു അവസരം ചോദിച്ചു എന്ന് തള്ള് കുറച്ചുകൂടുതൽ ആയിപോയി.ഇതുപോലെ ഒരു കുട്ടി പ്രോഗ്രാം സ്ഥലത്ത് രാത്രി ഒറ്റയ്ക്ക് വരാൻ യാതൊരുവിധസാധ്യതയുമില്ല.അവസരം കൊടുത്തട്രൂപ്പിന് അഭിനന്ദനങ്ങൾ.കുട്ടി നല്ല ഗായകനാണ്
@WisdomwWave Жыл бұрын
That’s exactly what I was thinking. This could be staged
@anishmoosachandrathaara67814 жыл бұрын
ആ കുഞ്ഞിന്റെ കഴിവ് തെളിയിക്കാൻ അവസരം നൽകിയ ഗാനമേള ട്രൂപ്പിന് ബിഗ് സലൂട്ട്, ഇതൊക്കെ കാണുമ്പോളാണ് ഒരു ലൈക്ക് അടിക്കാൻ തോന്നുന്നത്... കൊള്ളാം മോനെ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ
@aswinkrk40293 жыл бұрын
ഇ മോന് പാടാൻ അവസരം കൊടുത്തവർക്ക് big salute.🙏🙏 മോന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം ♥️♥️👍👍👍
@adwaithraj93263 жыл бұрын
❤️
@RC-qc2jw2 жыл бұрын
Big salute mone
@premkumarpremkumar694 жыл бұрын
പാടാൻ കഴിവുള്ളവരെപ്രോത്സഹനം കൊടുക്കണം അവർ നാളെത്തെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നല്ല ഗായകർ ആയിക്കുടെ
@rajammamadhu22503 жыл бұрын
God bless your group
@smitharajan63953 жыл бұрын
God kuttiyude pattinte roopathil Monu orayiram nanna varette
@athul_editz96373 жыл бұрын
മോനെ പാട്ട് സൂപ്പർ ഇനിയും നല്ല അവസരങ്ങൾ കിട്ടാൻ പ്രാർത്തികാം.... നിനക്കു പാടാൻ അവസരം തന്നെ ഗാനമേള ഗ്രൂപ്പിന് എന്റെയും എന്റെ വീട്ടുകാരുടെയും എല്ലാം ആശംസകൾ
@joyjoseph28092 жыл бұрын
🤴🤴🤴👸👸👸🤴🤴🤴🤴🤴🤴
@loveandlove11025 жыл бұрын
എന്റെ ലൈക്ക് ആ മകന് ' മാത്രം' God bles you baby
@kallianikutty75565 жыл бұрын
Definitely God has blessed him
@shibinraj51064 жыл бұрын
Super👌👌👌👌👌👌👌👌👌
@prasannakumarapk55804 жыл бұрын
Congrats my boy May God bless youto get m0re chances.
@sujathaashok94283 жыл бұрын
അവസരം കൊടുത്ത ഗാനമേളഗ്രൂപ്പിനും ആ പൊന്നുമോനും ഏറെ അഭിനന്ദനങ്ങൾ
@royaldreamy94215 жыл бұрын
ഈ മോന്റെ പാട്ട് പൊളിച്ചു ഇവനെയൊക്കെ support ചെയ്ത് വളർത്തണം
മോനെ സൂപ്പർ ഇനിയും പാടണം 👌👌👌 നീ ഒരു വലിയ ഗായകൻ ആകും ഉറപ്പ് god bless you..
@nassirasakrasak66335 жыл бұрын
Super. mone
@ajis21715 жыл бұрын
Monson Mathew
@krishnaprasad37035 жыл бұрын
Monson Mathew
@shafikabdulla66245 жыл бұрын
ഇന്ന് നീ അവസരം ചോദിച്ചവർ നാളെ നിന്നെ തേടി വരട്ടെ .... owsme 😘😘😘😘
@rajeevmk34254 жыл бұрын
100% correct.... its called born tallent....
@narayanannarayanannp98914 жыл бұрын
Very good mone
@rubyrush47944 жыл бұрын
Anganeyaavat
@wavesocean98414 жыл бұрын
മോനു...👌👌👌നീ നിറഞ്ഞു നില്കും സംഗീതലോകത്ത്.. തീർച്ച..
@thariathcj44422 жыл бұрын
God may bless you taletented
@nandinigopalakrishan7500 Жыл бұрын
വലിയ കഴിവുള്ള കുട്ടി ശബ്ദം മനോഹരം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sheenanambiar88705 жыл бұрын
പൊന്നുമോനെ ...സൂപ്പർ...ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാര്തിക്കം ...
@sreedevi30195 жыл бұрын
Suparr
@maheshremesh60725 жыл бұрын
athe
@MAnuManu-te7vs5 жыл бұрын
Super money daivam ninney uyarangalil yethikkattey athinuvendi prarthikkam god bless u dear.......
@balachandranmamabazar8805 жыл бұрын
Veryspecial
@NandakumarJNair325 жыл бұрын
കൊള്ളാം, വളരെ നന്നായിരിക്കുന്നു. ആശംസകൾ.
@shazzzgardan7555 жыл бұрын
ലൈകിനു എന്തോ പറ്റിയത് ലൈക് കാണുന്നില്ലല്ലോ
@santhoshsatheeshkumar57115 жыл бұрын
my hard my plants... അതാ എനിക്കും മനസ്സിലാകാത്തത്...
@besafeokay76525 жыл бұрын
Hide cheythatha
@chandrasekharanpillai21555 жыл бұрын
Elifent
@PriyaPriya-fi8uf5 жыл бұрын
Nikm same..
@renukaunni54445 жыл бұрын
Like hide ചെയ്യാൻ പറ്റും.. കേരളത്തിലെ number 1 സ്ഥാനത്ത് നിൽക്കുന്ന you tube ചാനൽ ആണിത്.. ആദ്യം ഇതിന്റെ suscribers inem hide ആയിരുന്നു.. കുറച് നാൾ മുൻപ് on ആകിതാണ്.. ഈ ചാനൽ ഇന് monthly 5lakhs വരുമാനം ഉണ്ട് 🙄🙄
@filominavarghese85232 жыл бұрын
പാടാൻ അവസരം കൊടുത്ത ട്രൂപ്പിന് അഭിനന്ദനങ്ങൾ 👍👍😄🙏🙏
@sreejajayachandran86205 жыл бұрын
ഇതുപോലെ നല്ല കഴിവുള്ള കുട്ടികള്‍ ഉയർന്നു വരാൻ നമ്മൾ ഇവര്‍ക്ക് വേണ്ട പ്രോത്സാഹനം കൊടുത്താല്‍ മതി. പക്ഷെ ആരും കണ്ട ഭാവം കാണിക്കില്ല. വലിയവീട്ടില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ ആണെങ്കില്‍ കഴിവില്ലാത്ത ത് ആണെങ്കില്‍ പോലും കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു മിടുക്കന്‍ എന്ന് പറയും ഇതൊക്കെ ആരു കാണാന്‍. മോനെ നീ കഴിവുള്ള കുട്ടിയാണ് മിടുക്കനാണ് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
@jeenajames84065 жыл бұрын
Mm sheriya 👍👍👍👍
@minnusajad65425 жыл бұрын
Sathiyam
@jamsheerkainikkara92205 жыл бұрын
ചേട്ടൻ പറഞ്ഞത് ആണ് സത്യം
@ഒരുമതം3 жыл бұрын
ഈ കുട്ടിക്ക് പാടുവാൻ അവസരം കൊടുത്ത ഓർക്കസ്ട്രക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏 ഇനിയും ഈ കുട്ടിയെ കൂടി നിങ്ങളുടെ കൂടെ ചേർത്ത് വളർത്തിയെടുത്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ഈശ്വരനോട് പ്രാർത്ഥിക്കയാണ്... മോനേ നീ വളർന്നു വലുതാകും ഒരു സംശയവുമില്ല നിന്നെ ഈശ്വരൻ കാത്തുകൊള്ളും 🌹💥💥💥🌹
@raghavannair8294 Жыл бұрын
book
@തമാശകൾ-ച2ഘ5 жыл бұрын
സൂപ്പറായി പാടി മോൻ.. ദൈവം അനുഗ്രഹിക്കട്ടെ !!!!
@lillyvincent4557 Жыл бұрын
ഇന്ന് ഈ മോൻ ഏത് നിലയിൽ എത്തി എന്നറിയാൻ ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യണമെ
@SasisasidharanSasi Жыл бұрын
mm..mmmmmmmm.mmmmmm.mmmm.mmm..mmmmmmmmmm..mmmmmmm
@sasankank1926 Жыл бұрын
@@SasisasidharanSasi😊
@vijayarajanvijayarajan1291 Жыл бұрын
tch handiwork g kaepernick hgsjlfggdldlgadlglgsjlgadjslgldklfakjhgdkaggglhgjlfdkalhldagjkjkfajgklgldlgàlsggldagkglslgalgljfls lanternshal kd longitudinal april lahglgjlkhkllfajljldklgldl gandalf aflkggslllaglllsgdksldlkklfasjksllglglaglgadkggldagladhldkhl d loudspeakers dl all lgadjlshjgkgllkdagkslhljdkskl kahfllfkgllglajlghgsgslkghldagjjlll sliding ldldagkklsljllfskdlgakjljlkfagfllsjgahldajklggaglkalgddldasgjgkfajsjladgjggllskglagdjhhssafgkdlsgkakflhlafhkl governmental jk ldlgadjgllksglhslahgfllgkdglsglgkkfadlggsllhdkldasgjkglgalkgglkafjlfakalgldklgadjlagglgsk
@seethalakshmynathan8427 Жыл бұрын
No words to express my joy . Fantastic
@RathikKumari Жыл бұрын
Where is he now
@prabeneeshprabe62625 жыл бұрын
കോമഡി ഉൽസവത്തിന്റെ സൈറ്റിൽ ഏഡ് ചെയ്യൂ. അവൻ രക്ഷപെടും' സൂപ്പർ
@jaleelseena53865 жыл бұрын
nannayi paadi
@sivapkd92224 жыл бұрын
S
@BTS_A.R.M.Y_Girl4 жыл бұрын
I agree
@jismipj25094 жыл бұрын
Ith pazhaya video aanennu thonnunnu
@swathycurrypowder81774 жыл бұрын
Yes... Ee feeldil ulla arengilum aa monu oru avasaram kodukkoo..... Please....nalla talant und. Good and sweet voice....
@elizabethmathews274 жыл бұрын
Oh my God, kindly bless this child abundantly.
@premprasad36195 жыл бұрын
ആആആഹ് സൂപ്പർ. എത്ര മനോഹരമായി പാടി. മോനെ 1000ലൈക്. ഇതാണ് ജെന്മ വാസന. God bless you.
@preethipreethi44005 жыл бұрын
Suuuuper daa mone👍👍👍👍
@thankamvd24084 жыл бұрын
@@preethipreethi4400 .maJreq rq
@thusharasuresh9082 жыл бұрын
കുട്ടിക്ക് അവസരം കൊടുത്ത ഗാനമേള കാർക്ക് ഒരായിരം നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sathinimmis2895 жыл бұрын
മോൻ നന്നായി പാടി ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ എല്ലാ വിധ ആശംസകൾ