കാരാഗൃഹം... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 27,196

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 322
@ajayankrishnan8368
@ajayankrishnan8368 3 сағат бұрын
Good morning sir 🙏 ഇന്ന് കലക്കൻ ഹിന്ദി പാട്ടിലാണല്ലൊ ,,❤
@MinimoleAG
@MinimoleAG 41 минут бұрын
😂
@unnikrishnanb1237
@unnikrishnanb1237 16 минут бұрын
റാഫി.! മുഹമ്മദ് റാഫീ......? ദേശം റാഫി.!?😅😅
@omanaroy1635
@omanaroy1635 3 сағат бұрын
സാർ ഇവളെ വെറുതെ വിടല്ലെ.. പറയൂ വീണ്ടും വീണ്ടും ഇങ്ങനെയുള്ള വീഡിയോ കൾ ഇടണേ... പാവം നവീൻ സാറിന്റെ നിർമ്മലമായ മുഖം മനസിൽ തെളിയുന്നു... നന്ദി ജയശങ്കർ സാർ. നന്ദി
@jarishnirappel9223
@jarishnirappel9223 Сағат бұрын
ഒക്കെ ശരിയാണ് പക്ഷെ കേസ് നിലനിൽക്കുമോ? ഇതിലും വലിയ കുറ്റം ചെയ്തവര് വെറുതെ നടക്കുന്നു.
@jarishnirappel9223
@jarishnirappel9223 Сағат бұрын
അതിനു വക്കീൽ അല്ലല്ലോ ശിക്ഷിക്കുന്നത് നിയമം ഉണ്ട്
@sasikalabalasubramaniam828
@sasikalabalasubramaniam828 Сағат бұрын
അവർ പറഞ്ഞ,Civil death നെ കുറിച്ച് താന്കൾ പോലും ഒന്നും പറഞ്ഞില്ല. KK Rema മാത്രമാണ് പറഞ്ഞത്
@k.s.t3905
@k.s.t3905 59 минут бұрын
​@@jarishnirappel9223 vakeel judge nodu parayanam😊
@k.s.t3905
@k.s.t3905 57 минут бұрын
Super 😅😅😅
@65229
@65229 3 сағат бұрын
വക്കീൽ പറയുമ്പോൾ ഞങ്ങൾ കേൾക്കുന്നു സഖാക്കൾ ഒരു മാറ്റവും ഇല്ലല്ലോ ഇത് ആരുടെ ഗതികേടാണ്
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
കമ്മ്യൂണിസത്തിന്റെ കഥ യില്ലായ് മ 😂😂😂😂
@ragothamanplankala3239
@ragothamanplankala3239 2 сағат бұрын
ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.മൊത്തത്തിൽ കലക്കി സാർ.ഇനിയെങ്ങിലും ജനങ്ങൾ മനസ്സിലാക്കട്ടെ.
@RaghavanA-s4e
@RaghavanA-s4e 19 минут бұрын
പാർടി ആപ്പീസിൽ നിന്ന് ബിരിയാണി കൊടുത്തയക്കുമല്ലോ?
@JayavardhanMadhusoodhan
@JayavardhanMadhusoodhan 3 сағат бұрын
ഒളിവിലെ ഓർമ്മകൾ അല്ല വക്കീലേ വളവിലെ പമ്പ് ഓർമ്മകൾ
@babyampatt468
@babyampatt468 Сағат бұрын
രാവിലെ ബ്രേക്ക് ഫാസ്റ്റ് ഗംഭീരം ❤
@sasidharavarier8819
@sasidharavarier8819 3 сағат бұрын
സാർ പണ്ടൊക്കെ ജയിൽ എന്നു പറഞ്ഞാൽ കരാഗ്രഹം തന്നെയായിരുന്നു ഇന്നോ പരമ സുഖം
@mathewkj1379
@mathewkj1379 3 сағат бұрын
മട്ടൺ ചിക്കെൻ, ബീഫ്, ..... എല്ലാം കോടിയേരി സഖാവിന്റെ സംഭാവന 🤣
@girijanair348
@girijanair348 2 сағат бұрын
@@mathewkj1379ആഭ്യന്തര മന്ത്രി എന്ന നിലയിൽ വിദൂരമായ ഭാവിയെ പോലും കണക്കിലെടുത്തു കൊണ്ടു വരുത്തിയ ഒരേ ഒരു പരിഷ്കാരം 😅😂😂😂
@elizabethvarghese5511
@elizabethvarghese5511 Сағат бұрын
അങ്ങനെയെങ്കിൽ നിങ്ങൾ പോയി കിടക്ക്
@girijanair348
@girijanair348 Сағат бұрын
@@elizabethvarghese5511 അതിനു ക്വാളിഫിക്കേഷൻസ് ഉണ്ട്, അതു നമുക്കില്ല, പി പി ദിവ്യയെ പോലെ 😂😂😂😂😂😂
@anjuzzmedia7450
@anjuzzmedia7450 Сағат бұрын
ഇവൾക്ക് രാജാകീയ സുഖം കിട്ടും. കേരളാപോലീസ് അല്ലേ..... വീട്ടിൽ കിടക്കുന്നതും ജയിലിൽ കിടക്കുന്നതും ഒരു പോലെ....
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 сағат бұрын
ഇന്നലെ വായിച്ച ഒരു കമൻ്റ് ! ദിവ്യ പോലീസ് കസ്റ്റഡിയിൽ അല്ല, പോലീസ് ദിവ്യയുടെ കസ്റ്റഡിയിൽ ആണ്.
@marythomas7517
@marythomas7517 Сағат бұрын
സത്യം
@jarishnirappel9223
@jarishnirappel9223 Сағат бұрын
തനിക്ക് മുടക്ക് ഇല്ലല്ലോ
@sebastianpx9683
@sebastianpx9683 Сағат бұрын
TRUE 👍👍
@sankarradhakrishnan3380
@sankarradhakrishnan3380 42 минут бұрын
S.😂😂
@sunilk6752
@sunilk6752 38 минут бұрын
അത് സത്യം 😄
@KiranMenon-jy2ed
@KiranMenon-jy2ed 2 сағат бұрын
കാരാഗൃഹം വിധിച്ച ജഡ്ജിയോടും നീതിന്യായ സംവിധാനത്തോടും ബഹുമാനം തോന്നുന്നു
@pnvn335
@pnvn335 Сағат бұрын
😂😂ഒന്നും സംഭവിക്കാൻ പോവുന്നില്ല
@jarishnirappel9223
@jarishnirappel9223 Сағат бұрын
😂 എന്ത് ഉണ്ടാക്കും എന്നാണ് താങ്കൾ പറയുന്നത്. ഈ കേസ് നിലനിൽക്കുമോ ഉറപ്പില്ല ഇതിലും വലിയ കുറ്റം ചെയ്തവര് വെറുതെ നടക്കുന്നു. നമ്മുടെ .നാട്ടിലെ .നിയമം അങ്ങനെ അല്ലെ. ദിവ്യ കൊലപാതകം ചെയ്തിട്ടുണ്ടോ? ഇനിയും.എന്തൊക്കെയോ..പുറത്ത് വരാൻ ഉണ്ടോ?
@vijaychandran7869
@vijaychandran7869 Сағат бұрын
Adv jayashankar ❤️😂😂😂😂chiri nirthan pattunnilla..
@faseelath.n9970
@faseelath.n9970 39 минут бұрын
😂
@karthikeyanpn6454
@karthikeyanpn6454 3 сағат бұрын
❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ ❤❤❤
@jubyjohn816
@jubyjohn816 2 сағат бұрын
ഞങ്ങളുടെ വീര സൂര പരക്രമി ആണ് ഈ ചേച്ചി
@geethagogu8733
@geethagogu8733 Сағат бұрын
ജഡ്ജിക്ക് അഭിനന്ദനങ്ങൾ. നമ്മുടെ നാട്ടിൽ നന്മ പൂർണ്ണമായും മരിച്ചിട്ടില്ലല്ലോ. അത്രയെങ്കിലും ആശ്വാസം. നമ്മുടെ പോലീസ് വളരെ കഴിവുള്ളവരാണ് പക്ഷേ എന്തു ചെയ്യാം കൈയ്യും കാലും കെട്ടിയിട്ടിരിക്കയാണ്.
@PVSJC
@PVSJC 28 минут бұрын
നവീൻ സാറിന്റെ ഭാര്യ വാക്കെലിനെ വച്ചത് കൊണ്ട്. ഇല്ലെങ്കിൽ കാണാമായിരുന്നു.
@mohanakumarimohana7920
@mohanakumarimohana7920 2 сағат бұрын
എല്ലാ പൊതുപ്രവർത്തകർക്കും ജയിലാശംസകൾ
@PrasadP-tv6ei
@PrasadP-tv6ei 3 сағат бұрын
വരാൻ ഇരിക്കുന്നത് വഴിയിൽ തങ്ങില്ല.
@PVSJC
@PVSJC 27 минут бұрын
നവീൻ സാറിന്റെ ഭാര്യ വാക്കെലിനെ വച്ചത് കൊണ്ട്. ഇല്ലെങ്കിൽ കാണാമായിരുന്നു.😊
@pradeepkumarakgood685
@pradeepkumarakgood685 2 сағат бұрын
പ്ലീ പ്ലീ ദിവ്യയുടെ ഇടപാടുകളും ബിനാമി ബന്ധങ്ങളും അന്യൂവേഷിക്കണം.
@jarishnirappel9223
@jarishnirappel9223 Сағат бұрын
താങ്കൾ അന്വേഷിക്കൂ
@mathewkj1379
@mathewkj1379 3 сағат бұрын
പുറത്തുള്ള എല്ലാ സൗകര്യങ്ങളും സഖാവ് പി പി ദിവ്യക്ക് അകത്തും കിട്ടും. പാർട്ടിക്കാർക്ക് വേണ്ടി പാർട്ടി നടത്തുന്ന ഭരണത്തിൽ ആർക്കെങ്കിലും നീതി കിട്ടുമോ?
@jarishnirappel9223
@jarishnirappel9223 Сағат бұрын
ഗംഭീരം തന്നെ 😂
@subramanaianparameswaran2568
@subramanaianparameswaran2568 3 сағат бұрын
An excellent and outstanding observation sir.
@mannayathindiraddvi3642
@mannayathindiraddvi3642 2 сағат бұрын
ജയിലിൽ സൂഖജീവിതം ആരുടേയും ശല്യം ഇല്ലാതെ പിന്നെ ജാമ്യം അത്ര തന്നെ ചാനലുകൾ ആഘോഷിക്കുന്നു
@narayanapillai9723
@narayanapillai9723 Сағат бұрын
ജയിലിലിടാതെ കണ്ണൂരിനുപുറത്ത് പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു വേണ്ടത്.
@Revathi-p5e
@Revathi-p5e 59 минут бұрын
Kalli
@kiranmndd9888
@kiranmndd9888 2 сағат бұрын
എന്നെ പോലെ ഉള്ളവർക്കു എന്നും മാതൃക ആണ് നവീൻ സാർ.. 😢 ഇവരെ ഒക്കെ നാട് തിരിച്ചറിയണം
@jobinkannalilfair
@jobinkannalilfair 3 сағат бұрын
നമസ്കാരം സർ
@acsuren4683
@acsuren4683 2 сағат бұрын
ദിവ്യ ക്ക് ബാബു ഇടവേള നല്‍കി. ആശംസകള്‍ 😂😂❤❤🎉🎉
@anijikumar9843
@anijikumar9843 2 сағат бұрын
Super super ❤❤❤❤❤❤
@joykuttym8800
@joykuttym8800 2 сағат бұрын
പൂർവ്വാധികം ജനപ്രിതിയോടെ ഇനിയും ഇതുപോലെ മുന്നോട് സഖാവ് പോകുമെന്ന് കരുതാം.
@vsgeorgegeorge7607
@vsgeorgegeorge7607 40 минут бұрын
എല്ലാ പൊതു പ്രവർത്തകരും ഈ മാടത്തിനെ മാതൃക ആക്കാൻ ശ്രദ്ധിക്കുമല്ലോ.
@jamalmm2888
@jamalmm2888 2 сағат бұрын
സർ, ഹിന്ദി ഗായകൻ എന്നു കൂടി തെളിയിച്ചു. സൂപ്പർ
@gvarugheseg1542
@gvarugheseg1542 3 сағат бұрын
ദുഷ്ടൻ പനപോലെ വളരും പിന്നെ അവനേ കാണ്മാനുമില്ല
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 2 сағат бұрын
അവസാനഭാഗത്തെ ആശിർവാദം കലക്കി 😂
@girijanair348
@girijanair348 2 сағат бұрын
എങ്കിൽ പോലും. ..വക്കീൽ സാറിനെ നമിച്ചു പോയി,നല്ല ഒരു വീഡിയോ 👌🏽👍🏻👏💐🙏🏾
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 2 сағат бұрын
പത്തനംതിട്ട ഉള്ള എല്ലാ സീറ്റ്‌ കളും സിപിഎം നു നഷ്ട പെടും അടുത്ത ഇലക്ഷന് 🙄🤔
@vikkymikky1
@vikkymikky1 3 сағат бұрын
സാമ്രാജ്യത്വത്തിനും ഫാസിസം നും അഴിമതിക്കും എതിരെ ആമസോൺ വനാന്തരങ്ങളിൽ 13 ദിവസത്തെ ഒളിപ്പോർ സമരത്തിന് ശേഷം ധീരോദാതമായ കീഴടങ്ങൽ. തൊള്ളായിരത്തി എണ്ണൂറാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള സമര പരമ്പരയുടെ ഒരു ഭാഗം.
@SurendranKt-t5q
@SurendranKt-t5q 37 минут бұрын
Sar നമിക്കുന്നു 👍🙏🌹
@miniaugustine8179
@miniaugustine8179 2 сағат бұрын
Very good satire. Enjoyed every bit !
@vineethbhasker3873
@vineethbhasker3873 Сағат бұрын
He is a Master in Satirical presentation !!
@lalithanpspullarkat4848
@lalithanpspullarkat4848 3 сағат бұрын
Good morning sir ❤❤❤
@marythomas7517
@marythomas7517 Сағат бұрын
നവീൻ സാറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഇവളെ പോലെ ഒരുത്തിയെ കേരളം തിരിച്ചറിഞ്ഞു.
@kkgopinadhan6909
@kkgopinadhan6909 37 минут бұрын
സത്യത്തിന്റെ വിലയിരുത്തൽ.very good.
@pauljoseph2811
@pauljoseph2811 2 сағат бұрын
ദിവ്യ അങ്ങനെ നിന്ദ്യ ആയി. ഇനി കുറച്ചു കാലം ജയിൽ മേധാവി ആകും.
@joythankachan5667
@joythankachan5667 Сағат бұрын
സാർ, അറസ്റ്റല്ല കീഴടങ്ങിയതാണ്. കേരളപോലീസിന് അഭിമാനം.
@jayathirajagopal7126
@jayathirajagopal7126 32 минут бұрын
സാറിനു തുല്യം സാർ മാത്രം... പൊളിച്ചുസർ. നമസ്കാരം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@papanzworld
@papanzworld Сағат бұрын
പ്രസംഗം അതിപ്രസംഗം
@PVSJC
@PVSJC 26 минут бұрын
അധികപ്രസംഗം... തെള്ളിവ് സഹിതം.
@shibulal5268
@shibulal5268 3 сағат бұрын
Nice
@RadhaPadmavati
@RadhaPadmavati 20 минут бұрын
നല്ല അവതരണം
@nirmalmathewalex9892
@nirmalmathewalex9892 2 сағат бұрын
Idea can change your life 👍👍👍👍
@vinodvarghees8831
@vinodvarghees8831 2 сағат бұрын
അഡ്വക്കേറ്റ് ജയശങ്കർ ഒരു വീഡിയോ മുനമ്പം വിഷയത്തേക്കുറിച്ച് ചെയ്യുക .
@rajann1950
@rajann1950 2 сағат бұрын
എല്ലാ പൊതുപ്രവർത്തകർക്കും ഇതുപോലുള്ള വിശ്രമജീവിതം ആശംസിക്കേണ്ടിയിരുന്നില്ല....... അവരിലും നല്ലവരുണ്ടാകാം.
@josekuttyjoseph4216
@josekuttyjoseph4216 2 сағат бұрын
ദിവ്യക്കായി തുടിക്കുന്ന മനസുള്ള p ശശി സവാധികാരിയായി കാരണഭൂതത്തെ നിയന്ത്രിക്കുന്നിടത്തോളം ദിവ്യ പാർട്ടിയിൽ അതിദിവ്യ തന്നെ ആയിരിക്കും.
@SatheeshkumarK-p9l
@SatheeshkumarK-p9l 3 сағат бұрын
Good morning sir...
@sugathand4397
@sugathand4397 2 сағат бұрын
" ഒളിവിലെ ഓർമകൾ " എഴുതാം. കൂടാതെ കാരാഗ്രഹ വാസം അനുഭവിച്ച ദിവ്യ സഗാവിന് ഒരു പെൻഷനും അനുവദിക്കണം.
@Sreedevi-k9y
@Sreedevi-k9y Сағат бұрын
God bless u sir
@balakrishnannp3535
@balakrishnannp3535 2 сағат бұрын
ഈ വൃത്തികെട്ടവളെ ഇനി ഇവിടെ ഒരു സ്ഥാനവും കിട്ടാൻ പാടില്ല. മാക്സിമം ശിക്ഷ അവർക്ക് കിട്ടണം. വക്കീലിന് അഭിനന്ദനങ്ങൾ
@SomarajanK
@SomarajanK Сағат бұрын
You don't know anything about this communalist (communist) party. She will be next home minister.
@bijujacob9375
@bijujacob9375 Сағат бұрын
ജയശങ്കർ സാർ ഇന്ന് നല്ല ഫോമിൽ ഹിന്ദി പ്പാട്ടൊക്കെ പാടി പൊളിച്ചല്ലോ സൂപ്പർ 👍👍
@narayananps9812
@narayananps9812 3 сағат бұрын
സാർ... എന്താണ് ഈ "സിവിൽ ഡെത്ത് "എന്നതുകൊണ്ട് ദിവ്യ സഖാവ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാമോ?
@rajeev5693
@rajeev5693 2 сағат бұрын
ദിവ്യ "സിവിൽ ഡെത്ത് "എന്നു പറഞ്ഞത് വധഭീഷണി ആണോ
@happygirl3571
@happygirl3571 Сағат бұрын
ഒരു ചെറിയ നാടകം ......"
@nppremkumar3154
@nppremkumar3154 3 сағат бұрын
നന്നായിട്ടുണ്ട്.
@ravikumarnair3164
@ravikumarnair3164 Сағат бұрын
Good morning Jayashankar Sir
@m-tlac7913
@m-tlac7913 2 сағат бұрын
കാരാഗ്രഹത്തിൻ സുഖം അനുഗ്രഹപെട്ടാൽ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ...!!!
@blackcobra8357
@blackcobra8357 2 сағат бұрын
നിസ്സാരമായി ജാമ്യം കിട്ടാവുന്ന കേസ് വിശ്വം വക്കീൽ കോടതിയിൽ കേസ് നടത്തി പണികൊടുത്തു😂😂😂😂😂 വിശ്വം വക്കീലിന് കോടതിയിൽ കേസ് നടത്താൻ അറിയില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 പ്രശാന്തിനെ കേസിൽ കൊണ്ടുവരണമായിരുന്നു എങ്കിൽ മാത്രമേ ജാമ്യം കിട്ടു
@roshinisatheesan562
@roshinisatheesan562 Сағат бұрын
🙏🤝👍👌👌 Sir ഇങ്ങിനെ ചോര ചീന്താതെ തൊലി പൊളിക്കാൻ താങ്കൾക്കേ കഴിയൂ🙏 ശുഭദിനം🤝
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Сағат бұрын
ഹായ് സൂപ്പർ ഹിന്ദി പാട്ട്
@ashokancp2282
@ashokancp2282 Сағат бұрын
വളവിലെ പമ്പ്:" എന്ന പേരിൽ ഒരു സിനിമ വന്നാൽ നല്ല കലക്ഷനായിരിക്കും.
@babyampatt468
@babyampatt468 Сағат бұрын
രാവിലെ ബ്രേക്ക് ഫാസ്റ്റ് ഗംഭീരം ❤
@SajeevsSajeevs-hx1xh
@SajeevsSajeevs-hx1xh 3 сағат бұрын
Good
@pngrao955
@pngrao955 3 сағат бұрын
Wow. Your Hindi is excellant !!!🙏
@mangalamdam
@mangalamdam Сағат бұрын
Hai Sir..Nice
@JS-qm3jh
@JS-qm3jh 2 сағат бұрын
Lal salam❤
@raveendranathanvallikkat6791
@raveendranathanvallikkat6791 Сағат бұрын
👍👍
@PJJoseph-n5w
@PJJoseph-n5w 3 сағат бұрын
ഒരു ദിവസം 250 കിലോ മീറ്റർ വരെ സഞ്ചരിച്ചു വഴി തെറ്റിപ്പോകുന്നതായിരിക്കും
@NiharMajumder-m7e
@NiharMajumder-m7e 43 минут бұрын
YOU MADE IT FUNNY BRO. THEY ARE BORN, RAISED, AND PRESENTED UNDIRECTED. JUST BRAINWASHED, THEIR USELESS BRAINS..
@jineeshjanardhanan4122
@jineeshjanardhanan4122 Сағат бұрын
വാക്ക് കൊണ്ട് ഒരു കുടുബത്തെ തകർത്തവൾ.... ഒരു കാലത്തും ഇവൾ പുറത്ത് വരരുത്....
@seemamani2158
@seemamani2158 Сағат бұрын
👏👏👏
@NiharMajumder-m7e
@NiharMajumder-m7e 54 минут бұрын
I NEVER KNEW YOU ARE" AN EXELLENT SINGER" .
@anskumar3731
@anskumar3731 2 сағат бұрын
സാറേ 🙏🙏🙏
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Good morning Sir
@zubairahmedcpm7968
@zubairahmedcpm7968 2 сағат бұрын
@santhoshbalakrishnan2577
@santhoshbalakrishnan2577 23 минут бұрын
മന്ത്രി കസേര ബുക്കിം കഴിഞ്ഞു. ഇത് മാതൃകയാക്കാം മറ്റുള്ള പാർട്ടിക്കാർക്ക്.😊
@sivadaspc3015
@sivadaspc3015 3 сағат бұрын
Good Hindi Song by Saigal❤❤❤
@sreelathaprathapan2625
@sreelathaprathapan2625 Сағат бұрын
സരസമായ സംഭാഷണം ,,,,അതാണ് സാറിന്റെ മുഖമുദ്ര
@sisubalans
@sisubalans Сағат бұрын
Graha kaaryam
@ramachandrannair3986
@ramachandrannair3986 Сағат бұрын
Hariom. Ithupole eppozhum positive chindagathi unddavanam . Ella sakhackale patyiyum parayanam . Jayasankar srine arum vimarsickilla. Namasthe.
@marythomas7517
@marythomas7517 Сағат бұрын
ഇവളുടെ മുഖഭാവം തന്നെ അഹങ്കാരം ആണ്. കോടതിയെ വിശ്വസിക്കുന്നു.
@jayaramvaliaveetil
@jayaramvaliaveetil Сағат бұрын
😮വക്കീൽ സാറേ നമിച്ചിരിക്കുന്നു 🙏😃❤. രാവിലെ സാഹിർ ലുധിയാൻവി, ഗുരുദത്ത്, വഹിദ റെ ഹ്‌മാൻ, മുഹമ്മദ്‌ റെഫി, നൗഷാദ്, പ്യാസ മൂവി ഓ എനിക്കു വയ്യ. ഇവരെ ഒക്കെ ഓർമ്മിപ്പിച്ചതിനു.🙏🙏🙏 ഇടക്കും പൂന്താനം.🙏🙏🙏
@bevatsunil4883
@bevatsunil4883 Сағат бұрын
ഇവർക്ക് സിപിഐഎമ്മിലെ ഉന്നതരുമായി എന്താണ് ബന്ധം??????
@harigopi6203
@harigopi6203 2 сағат бұрын
Sahir ludhianvi യുടെ കവിത.. ഒന്നാം തരം
@ashokancp2282
@ashokancp2282 Сағат бұрын
ദിവ്യക്ക് എവിടെ എന്ത് പറയണമെന്ന് അറിയില്ല , പക്വത ഇല്ല . Send of ന് ആരെങ്കിലും ഇങ്ങനെ പറയുമോ?
@ajitharamakrishnan2674
@ajitharamakrishnan2674 2 сағат бұрын
വക്കീലേ എന്ത്പറയാൻ👍
@Shaji4882
@Shaji4882 2 сағат бұрын
ഇനി ആ ജയിൽ അധികൃതർ അനുഭവിക്കും..😢 സാധാരണ ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്ന ഇത്തരം മനോരോഗികളെ ദയവായി വളർത്തി കൊണ്ട് വരരുത് എന്ന് അഭ്യർഥന മാത്രം..
@jarishnirappel9223
@jarishnirappel9223 Сағат бұрын
ആരോട്
@SreedharanShangurundan
@SreedharanShangurundan 3 сағат бұрын
👌👌👌
@യാക്കൂബ്
@യാക്കൂബ് Сағат бұрын
CDM ലെ നേതാക്കൾ എല്ലാവരു അഴിമതിക്കാരണ്...... അതിൽ വ്യത്യസ്തരായവരേ.... ക്രൂശിക്കുക.....
@vishnuprasad-yh4tu
@vishnuprasad-yh4tu Сағат бұрын
Sir. One sitting on waqf and munambam issue
@sunnykurian5763
@sunnykurian5763 2 сағат бұрын
ഒന്നും നടക്കില്ല
@vjrnair
@vjrnair 2 сағат бұрын
She is not in Sub-jail. She is in the women's jail, which is part of Kannur Central jail.
@ajithmathew6836
@ajithmathew6836 27 минут бұрын
സിവിൽ ഡെത്ത് ഭീഷണിയുടെ ലോപോയന്റും, അതിലുപരിയായ ദുരർത്ഥങ്ങളും കൂടെ വക്കീൽ പറയേണ്ടതായിരുന്നു..
@tkraveendran
@tkraveendran 2 сағат бұрын
Pattum kalaki Advocate
@mariyangalathkrishnan846
@mariyangalathkrishnan846 2 сағат бұрын
വക്കിലെ ....... സൂപ്പർ ..❤
@ShamsudheenM-b9h
@ShamsudheenM-b9h Сағат бұрын
😊
@kesavadas5502
@kesavadas5502 2 сағат бұрын
ജാമ്യം കിട്ടിയാൽ മതിയായിരുന്നു. 😂👍
@SantoshKumar-to9qr
@SantoshKumar-to9qr Сағат бұрын
Good morning sir, ഈ case മീഡിയ വഴി ഇത്ര സെൻസഷണൽ ആയിരുന്നില്ലെങ്കിൽ ഇങ്ങനെ ഒരു വിധി സർ പ്രതീക്ഷിച്ചിരുന്നോ? അല്ലെങ്കിൽ A D M ന്റെ ഭാഗത്തുനിന്നും ഒരു അഡ്വക്കേറ്റ് ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുമായിരുന്നോ?
@shajimadhavan500
@shajimadhavan500 3 сағат бұрын
പക്ഷെ ദിവ്യ സഖാവിന്റെ മുഖത്ത് ഇതൊന്നും കാണാനില്ലല്ലോ വകീലേ.
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
ശരിയാണ് ഞാൻ ഇന്നലെ ടീവിയിൽ ശ്രദ്ധിച്ചു ഒരു ഭാവബേദവും ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ് കുസൽ ഇല്ലായ്മ എന്ന നാണം കെട്ടെ ഭാവം നമിച്ചു ബല്ലാത്തജാതി കണ്ടാമൃഗ കമ്മ്യൂണിസ്റ് തന്നെ 😂
@sebastianpp6087
@sebastianpp6087 2 сағат бұрын
ദിവ്യാമ്മയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനി ജയിലിൽ 😂
@prasadj.7963
@prasadj.7963 32 минут бұрын
പോലീസ് കണ്ടെത്താതിരിക്കാൻ പരമാവധി ശ്രമിച്ചു.. വക്കീലേ നമിക്കുന്നു
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 126 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2,4 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 66 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 126 МЛН