ശബ്ദം വേണ്ടവര്‍ക്കും എന്‍റെ പാട്ട് വേണ്ട; ആ സംവിധായകസുഹൃത്ത് എന്നോട് ചെയ്തത് ​| Krishnachandran

  Рет қаралды 18,112

Manorama News

Manorama News

2 жыл бұрын

Nere Chowe
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Krishnachandran | Singer | Actor | Dubbing Artist | Interview | Nere Chovve | കൃഷ്ണചന്ദ്രന്‍ | Johny Lukose | Manorama News
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 42
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ഒരേ സമയം ജെനറലിസ്റ്റും സ്പെഷ്യലിസ്റ്റുമായ സമഗ്ര ശബ്ദ-നാട്യവല്ലഭനാണ് ഇദ്ദേഹം. അന്തരിച്ച എസ്. പി. ബിയെയോ, മുതിർന്ന ചലച്ചിത്രപ്രതിഭ ശ്രീകുമാരൻ തമ്പിയെയോ പോലൊരു അപൂർവ്വമഹാപ്രതിഭ. ശ്രീ. പി. ജയചന്ദ്രനും, യേശുദാസിനും ശേഷം എനിക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ ഗായകൻ. സംഗീത കോളേജിൽ നിന്നും ഒന്നാം റാങ്കുകാരനായ ഇദ്ദേഹം വലിയ സംഗീതമത്സരങ്ങളിലെല്ലാം ഒന്നാമനായിട്ടുണ്ട്. അഗാധമായ അറിവും ഹൃദയശുദ്ധിയുമുള്ള വിനയാന്വിതനായ ഇദ്ദേഹം പ്രതിഭയുടെ 'ഇന്റഗ്രേറ്റഡ് പാക്കേജ്' ആണ്, ഇന്നിന്റെ ആവശ്യവും ഇതുതന്നെ. എല്ലാമായിട്ടും ഒന്നുമല്ലെന്ന് ഭാവിക്കുന്ന കൃഷ്ണചന്ദ്രൻ സാറിന് നന്മകൾ നേരുന്നു.
@sreeragssu
@sreeragssu 2 жыл бұрын
അല്ലിയിളം പൂവോ, തേൻമഴയോ തൂമഴയോ, വനശ്രീ മുഖം നോക്കി, വെള്ളിച്ചില്ലും വിതറി ഇദ്ദേഹം പാടിയതിൽ എന്റെ ഇഷ്ടഗാനങ്ങൾ 😍
@swaminathan1372
@swaminathan1372 2 жыл бұрын
ഒരു നല്ല ശബ്ദത്തിന് ഉടമയായ ഗായകൻ.., പക്ഷേ മലയാള സിനിമ വേണ്ട പരിഗണന നൽകിയില്ല...🙏🙏🙏
@LoveBharath
@LoveBharath 2 жыл бұрын
Krishna ettan has sung some of the beautiful songs with Ilayaraja..💕💕💕
@Sreejith_calicut
@Sreejith_calicut 2 жыл бұрын
എത്ര മനോഹരം ആയി ആണ് സംസാരിക്കുന്നതു.... സിമ്പിൾ ആയ ചേട്ടൻ..
@midhunsr3131
@midhunsr3131 2 жыл бұрын
Krishnachandran sir 😍🙏
@jayakumarbr5095
@jayakumarbr5095 2 жыл бұрын
WONDERFUL SINGING, EXCELLENT DUBBING, A GOOD PERSON ALSO
@s.sindhudeviramesh7428
@s.sindhudeviramesh7428 2 жыл бұрын
Namaskaram Chetta 🙏 🙏🙏
@mohandasmk2621
@mohandasmk2621 2 жыл бұрын
You have dubbed in a doordarshan serial named 'Ushasandhya' for Harisree Asokan. As the writer I was with you in that time.
@jordanmanoj9975
@jordanmanoj9975 2 жыл бұрын
You said great words about Jayabharathi. She is a great actress.
@tyagarajakinkara
@tyagarajakinkara 2 жыл бұрын
He was a good singer.
@chandrabosenimisha7440
@chandrabosenimisha7440 2 жыл бұрын
nalloru singer but arum adehathinte kazhivine venda vidhathil upayogichilla
@niroopadevinr861
@niroopadevinr861 2 жыл бұрын
പാവം നല്ല ഒരു മനുഷ്യൻ
@majeshparayil4611
@majeshparayil4611 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@valsanck7066
@valsanck7066 2 жыл бұрын
ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിൽ വിനീതിന് കൃഷ്ണചന്ദ്രൻ ശബ്ദം കൊടുക്കുന്നു. ഡബ്ബിംഗ് തീയേറ്ററിൽ മൈക്കിന് മുന്നിൽ വിനീതിൻ്റെ അമ്മയായി അഭിനയിക്കുന്ന ജയഭാരതി. രതിനിർവേദത്തിനു ശേഷം ജയഭാരതിയും കൃഷ്ണചന്ദ്രനും ഒന്നിക്കുന്നത് ഈ ചിത്രത്തിൻ്റെ ഡബ്ബിംഗിനു മാത്രം. ആ ഡബ്ബിംഗ് അനുഭവത്തെപ്പറ്റി കൃഷ്ണചന്ദ്രൻ എങ്ങും പറഞ്ഞു കേട്ടിട്ടില്ല.
@shihabmedia
@shihabmedia 2 жыл бұрын
നുമ്മടെ മലപ്പുറംകാരൻ 💔
@muhammedsadique9537
@muhammedsadique9537 2 жыл бұрын
Mlp എവിടെ
@sreeragssu
@sreeragssu 2 жыл бұрын
@@muhammedsadique9537 nilambur
@sreeragssu
@sreeragssu 2 жыл бұрын
11:28 ആ സംവിധായകൻ കമൽ ആണെന് തോന്നുന്നു..
@sharafudheentv5020
@sharafudheentv5020 2 жыл бұрын
താങ്കളെ ഒതുക്കിയതുതന്നെ.
@svavision5715
@svavision5715 2 жыл бұрын
Best.. ഒന്ന് പോടാപ്പാ
@annievarghese6
@annievarghese6 2 жыл бұрын
സിനിമാ മാസികകളാണുഗോസിപ്പുകളുംപ്രശ്നങ്ങളുംമുഴുവനുംഉണ്ടാക്കുന്നതു. സഫാരി യിലെ ചരിത്രം എന്നിലൂടെയെന്ന എപ്പിസോഡിൽ ഡെന്നീസ് ജോസഫ്സർപറഞ്ഞതുഅദ്ദേഹംകട്ട്കട്ട്മാഗസിനിൽജോലിയെടുത്തിരുന്നപ്പോൾദേവരാജൻമാസ്റ്റർപറയാത്തത.എഴുതിപിന്നീടുപോയിഡെന്നീസുസർക്ഷമചോദിച്ചെന്നുഇതാണുസിനിമാമാഗസിനുകൾചെയ്യുന്നതു.
@anjanagnair6151
@anjanagnair6151 2 жыл бұрын
ഇപ്പൊ എന്തോന്ന് പാട്ട്
@tyagarajakinkara
@tyagarajakinkara 2 жыл бұрын
23:03, fie on your double standards, mr kchandran! When you say tr omana amma you should also say sarada amma. She is one of the greatest artists of India cinema. First respect your seniors.
@devfeatures4308
@devfeatures4308 2 жыл бұрын
dont try to find fault with everything. He just casually said like that. It is evident from his words that he respects all, especially senior singers, actors, directors, etc.
@jishnus1548
@jishnus1548 2 жыл бұрын
"പാടിപ്പിക്കത്ത വെക്തി സത്യൻഅന്തിക്കാട് അല്ലെ?😊😊😊😊😊😊
@sreeragssu
@sreeragssu Жыл бұрын
അല്ല വിനീത് ന്റെ dub, രവീന്ദ്രൻ മ്യൂസിക് എല്ലാം വച്ചു നോക്കിയാൽ ആളു "കമൽ" തന്നെയാണ്..
@jenharjennu2258
@jenharjennu2258 2 жыл бұрын
ആ സംവിധായാകൻ കമൽ തന്നെ
@sreeragssu
@sreeragssu 2 жыл бұрын
കമൽ ന്റെ സിനിമയിൽ വിനീത് അഭിനയിച്ചിട്ടില്ലല്ലോ, പുള്ളിയുടെ പടത്തിൽ വിനീത് ന് വേണ്ടി dub ചെയ്തു എന്ന് പറഞ്ഞല്ലോ അപ്പൊ വേറെ ആരോ ആണ്
@jenharjennu2258
@jenharjennu2258 2 жыл бұрын
@@sreeragssu ചാമ്പകുളം തച്ചൻ. അതിൽ കൃഷ്ണചന്ദ്രൻ ആണ് ഡബ്ബിങ്
@sreeragssu
@sreeragssu 2 жыл бұрын
@@jenharjennu2258 ok ok
@jayaprakash8768
@jayaprakash8768 2 жыл бұрын
Sir, Music field full para aanu
@nashamujeeb6572
@nashamujeeb6572 2 жыл бұрын
കമൽ ലിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്... ഗസൽ 🤭
@neelanb7965
@neelanb7965 2 жыл бұрын
Ithrayum unnatha kulathil janichittu pusuvinde paalum kudichittu aa paavathine vettikkonnu thinnunnavanmarude kaalu pidichathu cheap aayipoyi, Maha mosam
@tyagarajakinkara
@tyagarajakinkara 2 жыл бұрын
True
@svavision5715
@svavision5715 2 жыл бұрын
ഹോ നിന്നെ പോലെ ഉള്ള ഭീകരവാദികൾ ഒടുങ്ങിയില്ല അല്ലെ.. കഷ്ടം തന്നെടോ താനൊക്കെ.
@philipthannickal7288
@philipthannickal7288 2 жыл бұрын
അയാൾ ആരാ ദൈവം ആണോ കാലിൽ വീഴാൻ
@svavision5715
@svavision5715 2 жыл бұрын
ദൈവത്തിന്റെ കാലിൽ മാത്രമേ വീഴാവു എന്ന് താൻ നിയമം വല്ലതും ഉണ്ടാക്കിയോ?..
@nikhilnknikhilnk1968
@nikhilnknikhilnk1968 2 ай бұрын
Anger thanne krishnante kaluvariyathuu
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 166 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН