എനിക്കുമുണ്ടായിരുന്നു സ്ട്രഗിൾ; താരതമ്യം എന്തിന്?​| Nere Chovve| Vijay Yesudas

  Рет қаралды 213,073

Manorama News

Manorama News

Күн бұрын

Пікірлер: 185
@PremKumar-hf3lb
@PremKumar-hf3lb 7 ай бұрын
ഞാൻ ആദ്യാവസാനം ഭയചഖിതനായിരുന്നു . കാരണം അപ്പയെ, കുടുംബത്തെ കുറ്റപ്പെടുത്തുമോ, തള്ളിപ്പറയുമോ, അപ്പയാണ് എന്റെ ഭാവി കളഞ്ഞത് എന്നൊക്കെ വിളിച്ചു കൂവുമോ എന്ന്. കാരണം അത് ഇന്ന് ഫാഷനാണ്,ഭാഗ്യം അതുണ്ടായി ല്ല.നന്ദിയുള്ള മകൻ. We are proud of you boy. ജോണി യുടെ question നു answer ചെയ്യുന്ന രീതി കൊള്ളാം. വിധക്തമായി, മെയ്വവ ഴക്കത്തോടെ. Good keep it up.
@AyshaR-p5s
@AyshaR-p5s 7 ай бұрын
Vijay you are loving honest person, with your own identity. Good
@kannannair2618
@kannannair2618 7 ай бұрын
ഹരിവരാസനം മതീ ❤
@sandeep4257
@sandeep4257 7 ай бұрын
നല്ലൊരു ഗായകൻ എന്നതിലുപരി അടിപൊളി ആക്ടർ കൂടിയാണ് വിജയ് യേശുദാസ് .. മാരി , അവൻ , എന്നീ സിനിമകളിൽ എല്ലാം അസാധ്യ അഭിനയം ആയിരുന്നു ഇദ്ദേഹം കാഴ്ചവെച്ചിരുന്നത് .. എന്തുകൊണ്ടോ ഇദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചില്ല എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ😥😍🥰
@samuelisaac2468
@samuelisaac2468 7 ай бұрын
Love Vijay ❤️
@seena8623
@seena8623 7 ай бұрын
നല്ല ഗായകനാണ് വിജയ്
@reji2485
@reji2485 7 ай бұрын
Vijay I’m a big fan of you.. you’re a good singer and a good person too..
@kcjames4031
@kcjames4031 7 ай бұрын
Thank you vijay wishes good luck
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
We are fortunate to live in the era of Yesudas
@sahanariyaz3732
@sahanariyaz3732 7 ай бұрын
Good Singer vijay yesudas👍
@johnthekkummoottil4858
@johnthekkummoottil4858 7 ай бұрын
പറിയാ
@riyassalim123
@riyassalim123 7 ай бұрын
Neyo...ok​@@johnthekkummoottil4858
@maneshchacko2246
@maneshchacko2246 7 ай бұрын
യേശുദാസ് എന്നആളെ ഒഴിവാക്കി 1% ചോദ്യം എങ്കിലും ചോദിക്കാമായിരുന്നു. കുനിഷ്ട് ഒഴിവാക്കി വിജയിന് ആശ്വാസം, അനുമോദനം നൽകുന്ന ഒരു ചോദ്യംപോലുമില്ല
@EatnCookchannel
@EatnCookchannel 7 ай бұрын
It's impossible. Become he's son of great Yesudas
@jyothirmayee100
@jyothirmayee100 7 ай бұрын
നാട്ടുകാർ കുറ്റം പറഞ്ഞു മരിക്കും. വിജയ് അയാളുടെ ജീവിതം ജീവിക്കും 🔥
@tamilmusicstream
@tamilmusicstream 7 ай бұрын
വേ സ്റ് ഓഫ് ടൈം ആണ് വാഴ ഇൻർവ്യൂ
@annievarghese6
@annievarghese6 7 ай бұрын
എന്തിനാണാവോ ഇങ്ങനെ ഒരു ഇന്റർവ്യൂ രാഷ്ട്രീയ കാരനെ കിട്ടാനില്ലേ ഒരിക്കൽ വനിതയിൽ ഇൻ്റർവ്യൂവിൽപറഞ്ഞു മലയാളി ആവോളം അസഭ്യം പറഞ്ഞതല്ലേ കരിങ്കാലി വാഴ മന്തപ്പനെ വിളിക്കായിരൂന്നില്ലേ മോദാനിയെ പുകഴ്ത്തി അപ്പൻ്റെ പാർട്ടിയെ അസഭ്യം പറയുന്നതും കേട്ടു കോമഡി കണ്ടു ചിരിക്കാം മായിരുന്നു
@Rajendran-hg7mf
@Rajendran-hg7mf 6 ай бұрын
The
@ramanikrishnan4087
@ramanikrishnan4087 6 ай бұрын
Idhehathe nattukar orupadu apamanichu
@LoveBharath
@LoveBharath 7 ай бұрын
ദാസേട്ടൻ ഒരു മഹാ ഗായകൻ ആണ്..rarest... നല്ലപോലെ ഫാമിലിയും നോക്കി.. Vijay came up on his own talent.. And successful too..
@shafeequeahmed4272
@shafeequeahmed4272 7 ай бұрын
ലൂക്കൻറെ കുനിഷ്ട് ചോദ്യങ്ങളെ (അതിന്റെ ഇൻറൻസിറ്റി കുറവ് ആണെങ്കിലും) വളരെ വിദഗ്ധമായി കൂളായി തട്ടി തെറിപ്പിച്ചു ആ കംപോഷർ നിലനിർത്തുന്ന സ്റ്റൈൽ എനിക്ക് ഇഷ്ടമായി.
@dianavm6676
@dianavm6676 7 ай бұрын
Recently virat kohli described what struggle means.. i think he had enough social back up and enough opportunities to show his talents. He honestly doesn't has struggle just improving his craft. Struggle is for people like kalabhavan mani , even his father too.
@lissyjohny1402
@lissyjohny1402 7 ай бұрын
Vijay is a good singer. I love his voice.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
Vijay has very good voice
@annievarghese6
@annievarghese6 7 ай бұрын
എന്തിനാണു ജോണി ലൂക്കോസൻ്റെ മൂന്നിൽ പോയി ഇരുന്നു ഇൻ്റർവ്യൂവിവിനു ഇരുന്നു കൊടുത്തു ജനങ്ങളുടെ വൃത്തികെട്ട കമൻ്റ്കേൾക്കുന്നതു യേശുദാസും മകനും അഹങ്കാരികളെന്നു പറഞ്ഞു കമൻ്റിടുന്നവർരോടു യേശുദാസ് മഹാ സംഗീതജ്ഞൻ ആയ ചെബൈ സ്വാമി യുടെ ശിഷ്യൻ മുപ്പത്തി മൂന്നാമത്തെവയസ്സിൽ ബോംബെ ഷൺമുഖാനന്ദ ഹാളിൽ സ്വാമിയോടൊപ്പം കച്ചേരിനടത്തിയേശുദാസ് കച്ചേരി കഴിഞ്ഞപ്പോൾ സ്വാമിക്കു ശ്രംഗേരി ശാരാദ മഠത്തിൽ നിന്ന് കിട്ടിയ കസവ് ഷാൾ യേശുദാസിനെ അണിയിച്ച് സംഗീത രാജൻ എന്നൂ പേരുനൽകി ഇതു മാത്രം മതി യേശുദാസിനു അഹങ്കരിക്കാൻ ഏതു മലയാളിക്കാണു അഹങ്കാരമില്ലാത്തതു യിടെ തിരുവനന്തപുരത്തെ ഒരു വനിതാ മേയർ ഗൂണ്ടാ കാണിച്ച പൃവർത്തി ഒട്ടും അഹങ്കാരമില്ലാത്തകാര്യമാണു യേശുദാസിൻ്റെ അറൂപതു വർഷത്തെ സംഗീത ജീവിതം നോക്കിയാൾ അദ്ദേഹത്തിനു ഹിമാലയത്തോളം വലിപ്പത്തിൽ അഹങ്കരിക്കാൻ അവകാശം ഉണ്ട് ഒരുപാട്ടു പാടുന്നവൻപോലും അഹങ്കരിക്കുന്നില്ലേ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ എന്തും പറഞ്ഞാലും മഹാഗായകനു ഒന്നും ഇല്ല പുല്ലാണ് പുല്ല്
@rambhajanpaliath3077
@rambhajanpaliath3077 7 ай бұрын
Hjjú🎉
@rambhajanpaliath3077
@rambhajanpaliath3077 7 ай бұрын
Knn
@somewhere_43
@somewhere_43 7 ай бұрын
ആഹ് ആഹ് എന്നിട്ട് എന്നിട്ട്
@Spandhanam-f7z
@Spandhanam-f7z 7 ай бұрын
Good Reply 😊👍👌
@EatnCookchannel
@EatnCookchannel 7 ай бұрын
Correct
@anitaroy8113
@anitaroy8113 7 ай бұрын
Super Dad & Super Son. ❤
@nishasky9583
@nishasky9583 7 ай бұрын
Vijay ❤❤
@skak81
@skak81 7 ай бұрын
best singer vijay
@RameshBabu-oy4lj
@RameshBabu-oy4lj 5 ай бұрын
യേശു ദാസിന്റെ കാലയളവും മകൻെറ കാലഘട്ടവും തമ്മിൽ വലിയ അന്തരമുണ്ട്
@EatnCookchannel
@EatnCookchannel 7 ай бұрын
Genuine person.
@AnandhiKrishnamoorthy-f6q
@AnandhiKrishnamoorthy-f6q Ай бұрын
I enjoy all your songs
@prity6988
@prity6988 6 ай бұрын
ജോണി ലൂക്ക യുടെ interview വളരെ വ്യത്യസ്തമായ രീതിയാണ് congrats 👍👍👍
@johnjocad2617
@johnjocad2617 7 ай бұрын
Vijay you are an open-minded person.
@Radhamony-s7v
@Radhamony-s7v 7 ай бұрын
ദാസ് സർ വേറെ leaval ആ മനുഷ്യനോട് താരതമ്യം cheayyan ആർക് ആവും
@Anu-xe9zv
@Anu-xe9zv 7 ай бұрын
Level
@anumichael9925
@anumichael9925 7 ай бұрын
ബെസ്റ്റ് സാധനം
@mylovingpetsandanimals9284
@mylovingpetsandanimals9284 7 ай бұрын
എല്ലാം ഒരേപോലെ അല്ലെ.. പാട്ട് പാടുന്നു, കുടുംബം തകർന്നില്ല എന്ന വ്യത്യാസം ഒഴിച്ചാൽ എന്ത് മാഹത്തമ്യം ആ മനുഷ്യനും ഉണ്ട്
@annievarghese6
@annievarghese6 7 ай бұрын
​@mബാക്കി ഗായകരെല്ലാ. മഹത്തരമായ കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നതു യേശുദാസിനെ അറിയാവുന്നവർക്ക് റിയാദ് ചെയ്ത നന്മ കൾ നിങ്ങൾ എന്തൊക്കെ മഹത്തരം ചെയ്തു യേശുദാസ് എന്താ സ്ത്രീ കളെ ബലാത്സംഗം ചെയ്തോ അദ്ദേഹം മദ്യപാനം കഞ്ചാവ് മയക്കുമരുന്ന് ഇവയെല്ലാം ഉപയോഗിച്ചോ മഹത്തരമല്ലാത്ത എന്താണു ചെയ്തതും ylovingpetsandanimals9284
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
വിജയിൻ്റെ മകൻ നല്ല ഗായകനാവട്ടെ. ക്ലാസികൽ പഠിപ്പിക്കണം
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 ай бұрын
Our next generation also must be fortunate to enjoy Yesudas legacy
@djswonderland
@djswonderland 7 ай бұрын
ദാസേട്ടന്റെ interview ഒരു തരത്തിലും കിട്ടില്ല എന്ന് ഉറപ്പാണ്. ..വിജയ് നെ തരത്തിൽ കിട്ടിയപ്പോൾ ദാസേട്ടനോട് ചോദിക്കേണ്ടത് മുഴുവൻ ചോദിച്ചു മുതലാക്കി. ..ഒരു പകുതി വരെ ok...ഇത് മുഴുവൻ ദാസേട്ടൻ related ആയി. ..വിജയ് related ചോദ്യങ്ങൾ വളരെ കുറവ്. ..മോശമായി പോയി. .
@sindhu9900
@sindhu9900 7 ай бұрын
Good attitude ❤
@bennykaliyickalpappy8709
@bennykaliyickalpappy8709 6 ай бұрын
Dasettan.. Vijay ❤❤❤
@kiyara308
@kiyara308 7 ай бұрын
ജീവിത ത്തിന്റെ കൈപ്പു കൊണ്ടു പക്വത വന്ന് വിജയ്ക്.10 വർഷം മുൻപ് ഇയാൾ ഇതിനൊന്നും നിൽക്കില്ലാരുന്നു. പിന്നെ ലുക്കച്ചൻ മാറില്ല എന്ന് മനസിലായി. യേശുദാസ് നെ ഒഴിവാക്കി വിജയടെ കാര്യം ചോദിച്ചുകൂടെ നിങ്ങൾക്. കുരുട്ടു ചോദ്യങ്ങൾ അല്ലാരുന്നു എന്നാലും ഒരു കുനുഷ്ടില്ലേ 🙄
@ajith1579
@ajith1579 7 ай бұрын
Good person..😊
@vijips2676
@vijips2676 7 ай бұрын
What you meant by chitra's andha viswasam
@skumar-or6sd
@skumar-or6sd 7 ай бұрын
Vijay my buddy!
@Jaya_geevarghese
@Jaya_geevarghese 7 ай бұрын
Vijay is humble and genuine. How could you tolerate this irritating anchor?? OMG
@lijoabrahamjose
@lijoabrahamjose 7 ай бұрын
Markose might have a say / remarks about this video
@harisalpy
@harisalpy 5 ай бұрын
great artist & his son without any social commitment
@YounasKA
@YounasKA 7 ай бұрын
വിജയ്. വഴി. ദാസേട്ടനെ ഇന്റർവ്യു. ചെയ്ത പോലെ......
@deepakdelights7357
@deepakdelights7357 7 ай бұрын
അമ്മയെന്നറിയാതെ ചൊല്ലും ഇളം ചുണ്ടിൽ അമ്മിഞ്ഞ പാൽ മധുരം വിജയ് പാടിയ ഗംഭീര ഭക്തി ഗാനം എന്നുമിഷ്ടം❤
@karthiayanim2970
@karthiayanim2970 7 ай бұрын
സ്ട്രഗിൾ ഓരോരുത്തര്‍ക്കും ഓരോ വിധം, അർത്ഥമില്ലാത്ത ചോദ്യങ്ങൾ
@pkprathapankalavoor
@pkprathapankalavoor 7 ай бұрын
എന്റെ അനുഭവം പറയാം.. വിജയുടെ ഗുരു, ദാസേട്ടന്റെ സുഹൃത്ത്‌, ഡോ. ചേർത്തല ഗോവിന്ദൻകുട്ടി മാഷിന്റെ സംഗീത സംവിധാനത്തിൽ, എന്റെ സുഹൃത്ത്‌ ശ്രീ. ഷാജി ഇല്ലത്ത് രചിച്ച് രണ്ട് ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ഒരു പാട്ട് ഇപ്പോൾ യൂട്യൂബിൽ വിജയ് യേശുദാസിന്റെ ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ഗുരുവിന്റെ നിർദേശപ്രകാരം അദ്ദേഹം പാടി ആൽമാർത്ഥമായി. കണ്ണടച്ചു കേട്ടാൽ ദാസേട്ടൻ പാടിയതാണെന്നെ തോന്നൂ... 🙏🙏🙏🙏
@johnyjohnplathottam6775
@johnyjohnplathottam6775 7 ай бұрын
😊
@shabups6058
@shabups6058 4 ай бұрын
പപ്പയെ തള്ളി പറയിപ്പിക്കുവാൻ അവതാരകൻ പരമാവധി ശ്രമിക്കുന്നുണ്ട്.. നടക്കുന്നില്ല... Very good വിജയ് 🎉🎉🎉🎉🎉🎉
@csrcsr7563
@csrcsr7563 6 ай бұрын
We want to know only one thing pl did you divorce because of Mr Dhanush
@MichiMallu
@MichiMallu 7 ай бұрын
ജോണി ലൂക്കോസ് മനസ്സിൽ വിചാരിച്ച കുത്തിത്തിരുപ്പുകൾ ഒന്നും ചോദിയ്ക്കാൻ വിജയ് ഈ episode ല് അവസരം കൊടുത്തില്ല, അടുത്തതിൽ എന്തായാലും വെറുതെ വിടില്ല, ദർശനയുമായുള്ള divorce ഉം ദിവ്യ പിള്ളയുമായുള്ള ബന്ധവും പിന്നെ മറ്റു പരസ്ത്രീ ബന്ധങ്ങളും ഒക്കെ അച്ചായൻ കിട്ടുന്ന തരം പോലെ ചോദിച്ചിരിക്കും, എനിക്ക് അച്ചായനിൽ ഇനിയും പ്രതീക്ഷയുണ്ട്, നിരാശപ്പെടുത്തില്ല!
@MichiMallu
@MichiMallu 7 ай бұрын
@1752-vph അതെ ഗോപു!
@annievarghese6
@annievarghese6 7 ай бұрын
വിവാഹം കഴിച്ചവർ കിളവന്മാർ അവിവാഹിതരായ പുരുഷൻമാർ പെൺകുട്ടി കൾ എല്ലാവരും വിദേശത്തു നടക്കുന്നതിനും കൂടുതലായി കേരളത്തിൽ പരസ്ത്രീ പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്നു ഒരുപറ്റം കൂട്ടുകാർ കാറിന്റെ കീ ആരെടുക്കുന്നോ അവർ ഭാര്യമാരെ വെച്ചു മാറുന്നു വിജയ് വിവാഹമോചനം നടത്തിയിട്ടല്ലേ പോകുന്നതും അതിനാൽ നിങ്ങൾ ചോദ്യം ചെയ്യേണ്ട
@shailajap6407
@shailajap6407 7 ай бұрын
😂😂😂😂😂😂😂😂
@kavi1501
@kavi1501 7 ай бұрын
Listen to Singer Suci .. will know what they did .
@sanoj8884
@sanoj8884 7 ай бұрын
നാല്ല് ആമ്പിളേരയും കൺട്രോൾ ചെയ്യുക... 😂😂🥰🥰🥰
@mayal2646
@mayal2646 7 ай бұрын
Vijay your songs are different from your father,Das sir and that is the reason you are accepted by the public,Das sir gives more importance to all small,small things in Malayalam,but you can handle western also,Dad's song will be enjoyed by all,but Youngsters look more on you and they used to say the voice is very different
@Dr-VG
@Dr-VG 7 ай бұрын
I feel an Interviewer should be a good listener too..but ivide ath poornamayi undo ennu samshayikkunnu..adhehathe onnu complete cheyan vidam ennu thonni..he has been interrupted too much..
@radhamanivs7433
@radhamanivs7433 7 ай бұрын
🌹❤♥️❤️❤
@krishnadasc4647
@krishnadasc4647 7 ай бұрын
Yesudas aaranennu Dasettanu bodham undu..athu addheham nilanirtthunnu... Ok... But Vijayinte kaaryam angane alla... athaanu paaliyathu... Ormakal Unadayirikkanam..🎵🎵that is all🎵🎵🎵🌹🌹🌹🌹🌹🌹🌹🌹🌹🌹🎵🎵🎵🎵🎵🎵🎵
@Naishuvlogs123
@Naishuvlogs123 7 ай бұрын
വിജയ് നിങ്ങളെ മലയാളിക്ക് വേണം....
@Venugopalapanicker-t3u
@Venugopalapanicker-t3u 7 ай бұрын
Oru.. Kooooppum...veeeendaaaa ...!!!
@pitchpipe7420
@pitchpipe7420 7 ай бұрын
ശരിയാണ് ❤
@annievarghese6
@annievarghese6 7 ай бұрын
നിനക്കു വേണ്ടായിരിക്കും നിന്റെ സിനിമയിൽ പാടിക്കണ്ട ഞങ്ങൾ വിജയ്‌യുടെ പാട്ടു കേൾക്കാൻ ഇഷ്ടമുള്ള വർ കേട്ടോളാം ​@@Venugopalapanicker-t3u
@riyassalim123
@riyassalim123 7 ай бұрын
❤❤
@nilambursafari
@nilambursafari 7 ай бұрын
❤️❤️❤️
@rajeevbhaskaran2828
@rajeevbhaskaran2828 7 ай бұрын
യേശുദാസ് പണ്ട് പറഞ്ഞു. മക്കളെ വേണമെന്ന് വിചാരിച്ച് ഉണ്ടാക്കണമെന്ന്. ഇപ്പോൾ ദാണ്ടെ കിടക്കുന്നു.... കുടവേറെ കുടക്കാല് വേറെ!
@kannannair2618
@kannannair2618 7 ай бұрын
ജോണി ഗ്ലൂക്കോസ് വല്ലാതെ പാടുപെടുന്നു ഈശ്വര വിശ്വാസം നിഷേധിപ്പിക്കാൻ കഷ്ടം 😂
@lijoabrahamjose
@lijoabrahamjose 7 ай бұрын
😂😂
@Thanksalot24
@Thanksalot24 7 ай бұрын
🙏🙏👌👍😊🌹🌹
@beenajacob4020
@beenajacob4020 7 ай бұрын
ഈ പയ്യൻ ആദ്യമായി രാധിക തിലക് മായി പാടിയത് ഓർക്കുന്നു തല സ്ഥാനത്തു....
@b.augustine5475
@b.augustine5475 6 ай бұрын
He didnt get the music not BECAUSE of him BECAUSE of his Father, such a rude person in singers. Vijay is good.
@sarunkumarks134
@sarunkumarks134 7 ай бұрын
ലിവന്റെ jungle rummy.. Oollan
@PushpalathaV-c2u
@PushpalathaV-c2u 7 ай бұрын
എന്തായാലും മൊത്തത്തിൽ അഹങ്കാരമില്ലാത്ത ഒരു നല്ല വ്യക്തി
@RBS8219
@RBS8219 7 ай бұрын
His words doesn’t seem genuine.. feels like he is sugarcoating a lot..
@yakkathalivm128
@yakkathalivm128 7 ай бұрын
ഇദ്ദേഹതിൻ്റ ഇന്റർവ്യൂ. ഒരു കുനിഷ്ട്ട് പ്രോഗ്രാം ആയി അതപതിച്ചിരിക്കുന്നു.
@thalurathes3484
@thalurathes3484 7 ай бұрын
Everyone should realise that their children are separate individuals..we bring up kids saying some things .It is somehow not applicable to certain kids.comparison is something nobody likes.all kids hate comparison.. We should see kids as seperate individuals .we have nothing to do with them other than just making them aware of the ethics n values of life...
@ikhaleelneo7138
@ikhaleelneo7138 7 ай бұрын
സംഗീത കുലപതിയുടെ മകൻ വിജയ് യേശുദാസ് 🤙💐
@palmino22
@palmino22 7 ай бұрын
Who’s this fellow?
@sameeshvv4513
@sameeshvv4513 7 ай бұрын
Welcome to 2024
@MichiMallu
@MichiMallu 7 ай бұрын
നിന്റമ്മയോടു ചോദിക്കേടാ പറഞ്ഞു തരും!
@afeefsufiyan
@afeefsufiyan 7 ай бұрын
ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി
@anjanagnair6151
@anjanagnair6151 7 ай бұрын
ഫെല്ലോ കൺട്രിമാൻ
@lijoabrahamjose
@lijoabrahamjose 7 ай бұрын
😂😂
@arunajay7096
@arunajay7096 3 ай бұрын
മറ്റൊരു ഗോപി സുന്ദർ 😏
@JohnAbrahamCA
@JohnAbrahamCA 7 ай бұрын
യേശുദാസിൻ്റെ അഹങ്കാരം വിജയ് യേശുദാസും inherit ചെയ്തിട്ടുണ്ട്.
@lethajacob1733
@lethajacob1733 7 ай бұрын
Fatherite Peru Nila Nirthanam Prarlhanayode
@vimalarajan8842
@vimalarajan8842 7 ай бұрын
അവതാരകൻ കുനിഷ്ട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എന്ന് നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ 🤔 മനസ്സിലിരിപ്പ് നന്നല്ല 😏😏😏
@rasheedabusahad3497
@rasheedabusahad3497 7 ай бұрын
intrewy cheyyan vere areyum kittiyille manoramakku 😊😊
@vinaykumar-lv9kg
@vinaykumar-lv9kg 7 ай бұрын
Thats his strategy. Whoever comes infront of johny , knows about it. So dont worry. There are people loving this kind of interrogation also😅
@tmvijayalakshmi2896
@tmvijayalakshmi2896 7 ай бұрын
Why this man is asking unnecessary questions as if he wants to dig out negative things about Yesudas from his son.
@SaravananSaravanan-md2ec
@SaravananSaravanan-md2ec 7 ай бұрын
ചോദ്യങ്ങൾ ഇങ്ങനെ വേണമായിരുന്നോ
@saivinayakp3125
@saivinayakp3125 7 ай бұрын
Anyways if he is going to marry hindu girl,he has to convert now..Anyways he is a good hindu practitioner
@MichiMallu
@MichiMallu 7 ай бұрын
anyways.. anyways..
@saivinayakp3125
@saivinayakp3125 7 ай бұрын
@@MichiMallu He must convert
@thegoodgirl3382
@thegoodgirl3382 7 ай бұрын
What do you mean
@saivinayakp3125
@saivinayakp3125 7 ай бұрын
@@thegoodgirl3382 convert
@syamalakk4341
@syamalakk4341 7 ай бұрын
ഒരു പാട്ട്. Padamayirunnu
@soberforever5375
@soberforever5375 7 ай бұрын
Anchor is deviating from his usual interviewing style of asking a question and keeping quiet until the guest completes the answer. He keeps making hmm, yes sounds and interrupts the guest every now and then. A very untypical of Johny Lukos interview.
@manjukumar6801
@manjukumar6801 7 ай бұрын
അത് വിജയ് എന്തൊക്കെയോ പറഞ്ഞു പോകുന്നതുകൊണ്ടാണ്
@nicosadver1024
@nicosadver1024 7 ай бұрын
Extremely awful questions by the senior journalist.😡
@kochuraniabraham2388
@kochuraniabraham2388 7 ай бұрын
😢 up úw
@Ajmal81286
@Ajmal81286 7 ай бұрын
പണ്ട് ബാപ്പായെ കാണാൻ ദാസേട്ടൻ മട്ടാഞ്ചേരിയിൽ വരുമ്പോൾ ചക്കക്കുരു പുഴുങ്ങിയത് ദാസേട്ടന് ഭയങ്കര ഇഷ്ടമായിരുന്നു ബാപ്പ പറയും പഹയ്യൻ 65 ചക്ക കുരു പുഴുങ്ങിയത് ഒരു തവണ ഒറ്റയ്ക്ക് തിന്നു തിർത്തു ഭയങ്കര ഇഷ്ടമാണ് ചക്കക്കുരു അമേരിക്കയിൽ ഇത് കിട്ടുമോ ആവോ
@Ajmal81286
@Ajmal81286 7 ай бұрын
@1752-vph നണ്ട്രി 🙏
@jose-qb6zm
@jose-qb6zm 7 ай бұрын
Gas undakille chakka kuru kazhichaal.
@shyamaretnakumar5868
@shyamaretnakumar5868 7 ай бұрын
Brazil nuts
@Ajmal81286
@Ajmal81286 7 ай бұрын
@1752-vph നട്രി 🙏
@Ajmal81286
@Ajmal81286 7 ай бұрын
@@shyamaretnakumar5868 നട്രി അവറുകളെ 🙏
@namitakumar3766
@namitakumar3766 7 ай бұрын
Anchor should stop interfering while the guest is speaking! He is not even a listening!! Such an irritating anchor!!
@philipcherry4876
@philipcherry4876 7 ай бұрын
Aru boran!!!!!
@lakshmisoman9431
@lakshmisoman9431 7 ай бұрын
എന്തു ഇഴഞ്ഞു ഇഴഞ്ഞു ആണീ ഇന്റർവ്യൂ പോകുന്നത്..... ആമ പോകുന്ന പോലെ....
@vijaylakshmik635
@vijaylakshmik635 6 ай бұрын
Best wishes 😅
@pimentofume
@pimentofume 7 ай бұрын
Who cares
@vijayarajantrlvandrum9454
@vijayarajantrlvandrum9454 7 ай бұрын
ഇദ്ദേഹം ദാസ് സാറിന് പേരുദോഷം ഉണ്ടാക്കിയതു മാത്രം ബാക്കി
@kgfcompany
@kgfcompany 7 ай бұрын
Sathyathil dasettante kaaryamaan chodhikkunnath mothathil 😂
@pitchpipe7420
@pitchpipe7420 7 ай бұрын
ദാസേടൻ ഇങ്ങോട്ട് വരണ്ട... ഇവിടെ ഉള്ളത് ചില നായകളാണ്.. സംഗീതം എന്ത് എന്ന് അറിയാത്ത ആസ്വാദ്യകര്
@johnjose1966
@johnjose1966 7 ай бұрын
What a foolish questions of Jony?
@shajinmtl7162
@shajinmtl7162 7 ай бұрын
റമ്മി
@SajiB-yx2oi
@SajiB-yx2oi 7 ай бұрын
മലയാളം
@noblejacob816
@noblejacob816 6 ай бұрын
ആരാണ് ഇയാൾ
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
, v
@sameeshvv4513
@sameeshvv4513 7 ай бұрын
looku❌ooku✔
@YasarArafath-u9z
@YasarArafath-u9z 7 ай бұрын
Soyam nerakannam...
@gokulv9118
@gokulv9118 7 ай бұрын
Alukalk asooyayum kusumbum theere illa allee 😃😃
@vibe1776
@vibe1776 7 ай бұрын
Iyalale njan malayalathil Padilla .....ennu paranjath
@bindumenon6278
@bindumenon6278 7 ай бұрын
Athe
@Venugopalapanicker-t3u
@Venugopalapanicker-t3u 7 ай бұрын
Yesssss!!!
@bevatsunil4883
@bevatsunil4883 7 ай бұрын
അച്ഛന്റെ പേര് കുളമാക്കാൻ ഒരെണ്ണം
@rajagopalp8321
@rajagopalp8321 7 ай бұрын
പുള്ളി എന്ന് മലയാളി ആളുകളെ സംബോധന ചെയ്യുന്നത് പരമ ബോർ ആണ്‌. പ്രത്യേകിച്ച് പബ്ലിക് പ്ലാറ്റഫോമിൽ.
@JimmyScaria-d3l
@JimmyScaria-d3l 7 ай бұрын
Athoru mosham word alla ..Avan ennanengil ok ithum oru respected word aanu
@bibinmathew5222
@bibinmathew5222 7 ай бұрын
Pennungalde adichu ingane nadakuunu pavam appanu cheetha perundakkan
@jayakumarpillai2063
@jayakumarpillai2063 7 ай бұрын
Apaye pully ennu enthu veruppikkala e3g mon
@SajiBaby-n4j
@SajiBaby-n4j 7 ай бұрын
Nalla veettil nayayum janikkum
@riyassalim123
@riyassalim123 7 ай бұрын
Lokathil eatavum nanniyulla jeeviyanu kunne naya.. Myran pooran thalleyoli
@ssr5842
@ssr5842 7 ай бұрын
This man is very lazy .
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мен атып көрмегенмін ! | Qalam | 5 серия
25:41
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Violinist Balabhaskar Death Case | "Priya Venugopal's Evidence in Balabhaskar Death Case"
22:52
Zee 9 Kerala 169 k Views . 1 hour ago
Рет қаралды 1 М.