ശബ്ദമാധുര്യം കൊണ്ട് ആസ്വാദകരുടെ ഹൃദയം കവർന്ന അമൃതവർഷിണി....!!!

  Рет қаралды 206,300

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 132
@Devh.xz_media
@Devh.xz_media 2 ай бұрын
അമൃതാവർശമായി ഒഴുകുന്ന മോളുടെ മാധുര്യമൂരുന്ന ഗാനങ്ങൾ എന്നും ആസ്വദിക്കാൻ എല്ലാവർക്കും കഴിയട്ടെ 🎉🎉
@ibrahimparavakkal6289
@ibrahimparavakkal6289 4 ай бұрын
ആര് പാടിയാലും എത്ര കേട്ടാലും മതിവരാത്ത പാട്ട്🎉
@vijayakumari6247
@vijayakumari6247 2 жыл бұрын
മോളെ നീ ന്റെ ഓരോ പാട്ടും അത്രയ്ക്ക് ഇഷ ട്മാണ് കുട്ടി
@varahvarah5375
@varahvarah5375 2 жыл бұрын
PAADIYA ELLA SONGS UM 100 IL 100 ONNUM KITTIYILLA ENNA VISHAMAME YULLU GOD BLESS YOU
@augustiana.m2309
@augustiana.m2309 Жыл бұрын
An excellent performance beyond words. വയലാറിന്റെ വരികളുടെ ആത്മാവ് ഉൾക്കൊണ്ട്‌ പാടിയിരിക്കുന്നു അമൃസ്. Have a great future....
@madhavank1245
@madhavank1245 2 жыл бұрын
Wow,amrus,mis u mole❣️❣️❣️❣️❣️
@drlatha1098
@drlatha1098 Жыл бұрын
കാതിനമൃതമായ്....അമൃതവർഷിണി..മനോഹരം..... ഒരിക്കൽ കൂടി..ഒരു ജൻമം..കൂടി...ഈ.സ്വപ്നങ്ങളുറങ്ങുന്ന..പുഷ്പങ്ങളുണരുന്ന..ഈ..സ്വർഗ്ഗഭൂമിയിൽ....കൊതിതീരും..വരെ..എൻറെ..പ്രിയപ്പെട്ടവരോടൊത്ത്...ജീവിയ്ക്കുവാൻ...ഒരു..ജൻമം..കൂടി.. വാക്കുകളില്ല.....അതിമനോഹരം..💯💯....
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
ഈ കുഞ്ഞിന് ഒന്നാം സ്ഥാനം എന്റെ മോനെ നിന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു big സല്യൂട്ട് എനിക്ക് ജനിക്കാതെ പോയ എന്റെ കുഞ്ഞു മകൾക്ക്
@hydervengara2166
@hydervengara2166 Жыл бұрын
ഈ ഗാനം കേ ൾ കു പോൾ പോയ കാ ല .ഓർമകൾ .ഒരിക്കലും തി രി ച്ചു വരാ ത്ത നല്ല കാലം
@ratheesh.
@ratheesh. 2 жыл бұрын
അമൃതക്കുട്ടി my topsinger💕💕
@varghesekm2193
@varghesekm2193 2 жыл бұрын
Yes mine ❤️👍
@loudthinker9618
@loudthinker9618 2 жыл бұрын
Absolutely 😍
@radhikaan2863
@radhikaan2863 2 жыл бұрын
മോളെ വാവേ സൂപ്പർ
@jeevakumarps3815
@jeevakumarps3815 7 ай бұрын
സൂപ്പർ 👍👍
@ramum9063
@ramum9063 2 жыл бұрын
ബഹുമുഖ പ്രതിഭ എന്നത് ഇനി ബഹുമുഖ ശബ്ദ പ്രതിഭ വാക്കുകൾ ഇല്ല മോളെ... 🙏🙏🙏🙏❤️❤️❤️❤️
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
SUPPER SINGAR AMIRTHA VARSINI MY FAVORITE SINGAR SUPPER SONG FROM TAMIL NADU 11 10 2022
@moncyjoseph2634
@moncyjoseph2634 Жыл бұрын
🙏🏻🙏🏻👍👍സൂപ്പർ... അമൃതിന്റെ എല്ലാ പാട്ടും excellent. Very very ഗുഡ്.. ഒത്തിരി ഇഷ്ടം അമൃതിനെ.. ഉമ്മ.. മോളെ... വലിയ നിലയിൽ എത്തിച്ചേരും ഉറപ്പ്...
@BushisSimpleRecipes
@BushisSimpleRecipes 2 жыл бұрын
My favorite song. Wow superayittu paadi👍👌
@koshythomas7687
@koshythomas7687 2 жыл бұрын
Great grand 👍 mole namaste 🙏
@hussienwh5265
@hussienwh5265 Жыл бұрын
My sweet baby amrutu 👍❤️🌹 excellent & Thanks 👌 words super
@thulaseedharanpillai1756
@thulaseedharanpillai1756 2 жыл бұрын
അമൃസ് ഇഷ്ടം, ഒരുപാടൊരുപാട് ❤
@aboobackerp9532
@aboobackerp9532 Жыл бұрын
Old Malayalam molude sabdhathil kelkaan nallarasamaanu orjinel kelkunna feelanu
@thilakankv3385
@thilakankv3385 2 жыл бұрын
MOLU I love you❤😘🤟 so fantastic🤘😝🤘
@vikramanpillaisvikramanpil6132
@vikramanpillaisvikramanpil6132 Жыл бұрын
എനിക്ക് ഇഷ്ടപെട്ട ഗാനം വളരെ നന്നായി പാടി, god bless you
@josephp.c3816
@josephp.c3816 2 жыл бұрын
പ്രിയ വസുന്ധരമ്മേ ഒരു പ്രാവശ്യം കൂടെ ഒരു ജന്മം പ്രിയ വയലാർ സാറിന് നല്കണമേ എന്നു അപേക്ഷിക്കുന്നു
@abdulnazer9193
@abdulnazer9193 Жыл бұрын
ഒരുപാടു പ്രാവശ്യം കേട്ടു എത്ര കേട്ടാലും മതി വരില്ല മോളെ ദൈവാനുഗ്രഹം വാർഷിക്കുമാറാകട്ടെ
@premankp8095
@premankp8095 Жыл бұрын
എവിടെ നിന്നോ ഒരു പ്രസ്സിങ്ങ് ഉണ്ടായിട്ടുണ്ട് അല്ലാതെ ഇ കുഞ്ഞിനെ വിട്ടുകളയാൻ കഴിയില്ല -
@krradhakrishna5242
@krradhakrishna5242 Жыл бұрын
എന്തിനു വേറൊരു സൂര്യോദയം ഈ ഒരു ഹൃധയോദയം മതി ❤️❤️👍weldon
@sukumarancrystal7238
@sukumarancrystal7238 Жыл бұрын
അമൃതകുട്ടി ..is...top singer
@madhavant9516
@madhavant9516 2 жыл бұрын
Sweet girl with a sweet voice. So beautifully rendered.
@raodasappan1402
@raodasappan1402 2 жыл бұрын
മോൾക്ക് നന്മകൾ നേരുന്നു 🌹🌹🌹സ്വാമി ശരണം ❤️❤️❤️❤️❤️❤️❤️❤️
@sivasankarannair1517
@sivasankarannair1517 2 жыл бұрын
❤❤❤❤❤❤❤❤😍🥰👍👍👍
@sivasankarannair1517
@sivasankarannair1517 2 жыл бұрын
Harhichathu kittum moole🙏🙏
@ashrafkm7091
@ashrafkm7091 Жыл бұрын
Realy god gift...very Nice... 👍👍🌹🌹🌹
@kaladharankk8727
@kaladharankk8727 Жыл бұрын
അഭിനന്ദനങ്ങൾഒന്നും പറയാനില്ല
@radhakrishnan7216
@radhakrishnan7216 Жыл бұрын
Stay blessed, I enjoyed very much nice powerful...you blasted floor One of my best song. Enjoy your journey with music . Stay blessed with your family and friends. Stay blessed with your parent's. 👋👋👋👋👋👋🙏🙏🙏🙏🙏👍👍
@sreethiruvananthapuram6102
@sreethiruvananthapuram6102 2 жыл бұрын
ഈ കുഞ്ഞിന് ഒന്നാം സമ്മാനം കിട്ടാതെ പോയതിൽ വിഷമമുണ്ട് 😢
@nairtkp
@nairtkp 2 жыл бұрын
Her rendition is divine!!! Why didn't this girl not get the top prize?
@anntv1612
@anntv1612 2 жыл бұрын
ആർക്കാ കിട്ടിയത്
@sreethiruvananthapuram6102
@sreethiruvananthapuram6102 2 жыл бұрын
@@anntv1612 Sreenandh nu
@gopalakrishnanav1915
@gopalakrishnanav1915 Жыл бұрын
​@@anntv1612 and
@ashrafkm7091
@ashrafkm7091 Жыл бұрын
യേശുദാസിനു ആകാശവാണിയിൽ പാടിയപ്പോൾ മൂന്നാം സ്ഥാനം ആണ് കിട്ടിയത്, സുജാതക്ക് സ്കൂളിൽ പാടിയപ്പോൾ മൂന്നാം സ്ഥാനം കിട്ടി.. ചിത്രക്ക്‌ പോലും കോളജിൽ പഠിക്കുമ്പോൾ പാടിയിട്ട് രണ്ടാം സ്ഥാനം ആണ് കിട്ടിയത്.. അതൊന്നും ഒരു വിഷയം അല്ല.. നമ്മുടെയൊക്കെ ഹൃദയത്തിൽ കയറാൻ കഴിഞ്ഞതാണ് ഇ കുട്ടിയുടെ ദൈവാനുഗ്രഹം...👍🌹
@radhasekar8610
@radhasekar8610 2 жыл бұрын
Amirthkutty nyta pattu kakuvan ee janmam pattatha ezhu janma veenam l mis you God bless you pattin vari manoharam
@zubairmoideenzubair7825
@zubairmoideenzubair7825 2 жыл бұрын
👍👍🌹🌹🌹💕
@abrahamipe8954
@abrahamipe8954 2 жыл бұрын
What a sweet melody!very sweet rendering..May God bless you dear little girl. My prayers.
@ahamadkizhakkayil4893
@ahamadkizhakkayil4893 2 жыл бұрын
My favourate young singer, Amroos
@sureshtk7648
@sureshtk7648 2 жыл бұрын
Amrus.padiyapattukalil Super. Best.sound.nalla.feeling.but.flowers.channelum.judgesum.mole.final7.thallikalanjalum.sAngel that. Premikalude.heartil.ennum.ormickum.best.of.luck
@ravipb5614
@ravipb5614 2 жыл бұрын
ലോകത്തിന്റെ പാട്ടിന്റെ നിറുകയിൽ മോളെ നീ വരണം
@balakrishnanthazhathethil6793
@balakrishnanthazhathethil6793 2 жыл бұрын
Very good voice
@mercyjoseph4292
@mercyjoseph4292 Жыл бұрын
Ente priyappetta kuttiyayirunnu amurthavarshini mol oru valya gayigayavum🥰
@mercyka4706
@mercyka4706 Жыл бұрын
Really,Amrutha varsham Super SUPER
@ashikashi3940
@ashikashi3940 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@malayalamsongs161
@malayalamsongs161 Жыл бұрын
As I listened to her singing, I had a beaming smile across my face. As she brought each verse to life, I was pondering the questions the poet was asking. She has clearly mastered the techniques of singing, and does it effortlessly. But I think her magic is her ability to transport her listeners into the poetry. Pure, unfiltered magic. Loved it!
@mleem5230
@mleem5230 2 жыл бұрын
OMG. Magical 💗
@ahamadkizhakkayil4893
@ahamadkizhakkayil4893 2 жыл бұрын
എന്നിട്ടും Grand finale യില്‍ അവസരം കൊടുത്തില്ല !!!
@ibrahimparavakkal6289
@ibrahimparavakkal6289 4 ай бұрын
Yes
@sabarinath317
@sabarinath317 2 жыл бұрын
supper❤️❤️❤️❤️❤️
@ramunni2536
@ramunni2536 2 жыл бұрын
Super siging❤️🙏👍
@sureshrajkarthik
@sureshrajkarthik Жыл бұрын
super , congrats
@santhakunnummal5511
@santhakunnummal5511 Жыл бұрын
Very fine music.The sweetness of music is beyond description.
@nppavithranbluebellsbluebe735
@nppavithranbluebellsbluebe735 Жыл бұрын
Beautiful song by the most beautiful girl.
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
ദൈവം എന്ന് പറഞ്ഞാ ഇതാണ് ... അമൃതവർഷിണി
@shajahanmk1004
@shajahanmk1004 2 жыл бұрын
Pennumolea supper song God great.all the best
@chandhramohanranni1507
@chandhramohanranni1507 2 жыл бұрын
Grand finale yil avasara m. Nalkathirunna. Avasara vadikal,,,,
@Pazhamapazhama
@Pazhamapazhama Жыл бұрын
Absolutely great Molu😍
@thomasjoseph2975
@thomasjoseph2975 Жыл бұрын
Molutiye GOD BLESS YOU.
@sasidharannair6718
@sasidharannair6718 Жыл бұрын
ഇത്ര വലിയ വാക്കുകൾ പറഞ്ഞ ശ്രീകുമാർ ഉൾപ്പെട്ട ടീം ഈ കുട്ടിയെ ഫൈനലിൽ നിന്നും ഒഴിവാക്കി എങ്കിൽ അത് ഒരു ഫൈനൽ അല്ല; മറ്റെന്തോ ആണ്. I register my strong protest.
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
അഭിനന്ദനങ്ങൾ സിങ്ങർ and all
@bijujoseph3499
@bijujoseph3499 2 жыл бұрын
മോളുടെ ക്രെഡിറ്റ് മുഴുവൻ അച്ഛനും അമ്മയ്ക്കും ഉള്ളതാണ് അവർ ആണല്ലോ ഞങ്ങൾക്ക് ഇതേപോലത്തെ ഒരു പൊന്നുമോളെ തന്നത്
@chandhramohanranni1507
@chandhramohanranni1507 2 жыл бұрын
Ha,,,,Vayalar,,,,fine mole good luck
@k.v.premlatha4840
@k.v.premlatha4840 2 жыл бұрын
I still don't understand why she was not given chance in the finale.shes definitely one of the best, if not the best.
@sheikkumar2546
@sheikkumar2546 Жыл бұрын
എത്ര മനോഹരമായി പാടി.
@antonychennat4709
@antonychennat4709 Жыл бұрын
Go to the elayaraja's studio nice voice..thanks for the song. A chennat. uSA
@sajikumar763
@sajikumar763 Жыл бұрын
Wonderful full signing molusea amroos extent 🙏
@varahvarah5375
@varahvarah5375 2 жыл бұрын
MOLKU ELLA SONGSUM VAZHANGUM PAADAN
@ushasreenivasan6146
@ushasreenivasan6146 Ай бұрын
Amruss mole miss you....❤❤❤❤❤❤❤
@rukumoyin1849
@rukumoyin1849 Жыл бұрын
Super super ❤️❤️❤️
@kmjohn8117
@kmjohn8117 Жыл бұрын
Mol you sing so melodiously. GOD bless you
@sajikumar763
@sajikumar763 Жыл бұрын
Top Singer amroose amrutha....... 🙏🙏🙏
@aswathymanoj9778
@aswathymanoj9778 2 жыл бұрын
God bless you
@snehalathapk9918
@snehalathapk9918 2 жыл бұрын
Beautifulmolethakarthu
@prasadgnr6143
@prasadgnr6143 Жыл бұрын
Perfect 100 out of 100
@loudthinker9618
@loudthinker9618 2 жыл бұрын
This child definitely deserved a slot in first three. 😍😍
@jayasreeg9567
@jayasreeg9567 Жыл бұрын
God will bless you one day
@meeramani7529
@meeramani7529 Жыл бұрын
Inner tv😂😊
@harikumar8200
@harikumar8200 Ай бұрын
Amrutha vashini is the top singer in season 2 no doubt
@AkbarCa-e6q
@AkbarCa-e6q 4 ай бұрын
Amru mole ponne Congratulations my dear love Akbar CA
@lailabasheer2920
@lailabasheer2920 2 жыл бұрын
Super moluty
@nppavithranbluebellsbluebe735
@nppavithranbluebellsbluebe735 Жыл бұрын
Beautiful song by so sweet a girl
@kuttankuttan7171
@kuttankuttan7171 2 жыл бұрын
👌👌👌👌👌
@valsalaki5805
@valsalaki5805 2 жыл бұрын
No words
@minimol3534
@minimol3534 2 жыл бұрын
ഗ്രാൻഡ് ഫിനാലെ കുട്ടിയെ അനുവദിച്ചില്ലല്ലോ 😔😔😔
@sheelanandini5046
@sheelanandini5046 Жыл бұрын
Prays for her future. God bless her
@kalabs8440
@kalabs8440 Жыл бұрын
Supermola
@subhashvn1987
@subhashvn1987 2 жыл бұрын
💕💕💕💕💕
@haiseldsilva5054
@haiseldsilva5054 2 жыл бұрын
💖💖💖💖😘😘😘😘
@vinup253
@vinup253 2 жыл бұрын
Super mole
@sukumarankallara2073
@sukumarankallara2073 Жыл бұрын
Very good singer
@MageshAji
@MageshAji Ай бұрын
🌹❤️❤️❤️🌹👍
@gangadharanaril2440
@gangadharanaril2440 2 жыл бұрын
Sweet Voice
@santhoshkondat8794
@santhoshkondat8794 2 жыл бұрын
🙏🙏🙏🙏🙏
@kunhumonkj4005
@kunhumonkj4005 2 жыл бұрын
മാതുരിയമ്മ എന്റെ മോളുടെ പാട്ടുകേട്ടാൽ തൊഴും
@viswamk8666
@viswamk8666 Жыл бұрын
🙏👍👌
@subramanyan3461
@subramanyan3461 2 жыл бұрын
👍
@fathimamaha9554
@fathimamaha9554 Жыл бұрын
എനിക്ക് എന്തു കൊണ്ടെന്നറിയില്ല ഇഷ്ടമെല്ലാം ഋതുരാജിനോട് പിന്നെ അമൃതവർഷിണിയോടും ആണ്. രണ്ടാൾക്കും പക്ഷേ അവർ സമ്മാനം കൊടുക്കാതെ സ്കൂട്ടാക്കി...
@surendranm6083
@surendranm6083 Жыл бұрын
👍👍👍🙏🙏🙏😭
@SaniyaPm
@SaniyaPm 18 күн бұрын
Exelent.orijinal
@mechtrixinternational2346
@mechtrixinternational2346 2 жыл бұрын
Top singer
@abhilashkumarpg9625
@abhilashkumarpg9625 Жыл бұрын
I❤️ you
@AnilKumar-hq4sx
@AnilKumar-hq4sx Жыл бұрын
Enter mol
@surijab8974
@surijab8974 Жыл бұрын
🎉
@krishnanandapai6652
@krishnanandapai6652 Жыл бұрын
Like Krishna
@sasikalabalasubramaniam828
@sasikalabalasubramaniam828 Жыл бұрын
ദേവാന്കണങ്ങൾ കൈയൊഴിഞ്ഞ താരകം
@anilkumarpk1397
@anilkumarpk1397 Жыл бұрын
Makale neeyoru apsarasaanu
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 ай бұрын
മലയാളത്തിൻ്റെ ശ്രേയാ ഘോഷാൽ
@mohanancr9943
@mohanancr9943 2 жыл бұрын
MG chirikumaran cheated poor kids then.
Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan
14:05
Flowers Comedy
Рет қаралды 1 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 11 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 75 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 104 МЛН
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer 2 | amrutha Varshini | Unaroo Vegam Nee Sumaraani
9:15
It’s all not real
00:15
V.A. show / Магика
Рет қаралды 11 МЛН