ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ molu.. നന്നായി പാടി molu😘
@mayasanthosh54952 жыл бұрын
കണ്ണു നിറഞ്ഞു സന്തോഷം നിറഞ്ഞു അങ്ങനെ ഒരു പാട് കാര്യങ്ങു ടെ full Package ആണ് ലക്ഷമോള് God blessyou
@padayoottam..21212 жыл бұрын
ഇതുപോലെ ഒത്തിരി കുട്ടി ഗായക ഗായകി മാർ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട് അവരെ എല്ലാവരും കാണാതെ പോകുന്നു...ഒഡീഷനിൽ വന്ന് സെലക്ഷൻ കിട്ടാതെ തിരിച്ചു വരുന്ന വർ ...!!!!
@muhammedfaiz97022 жыл бұрын
ആ അച്ഛൻ പറയുന്നത് കേട്ട് കരച്ചിൽ വന്ന് ആ മോൾ വലിയ ഉയരട്ടിൽ എത്തട്ടെ
@abdup.k67752 жыл бұрын
വളരെ വളരെ നന്നായി പാടി .... നന്നായി ആസ്വദിച്ച് പാടുന്നുണ്ട് ..... Body Language വളരെ ആകർഷണീയം ...... ഭാഗ്യം ചെയ്ത അച്ഛൻ ..... ദൈവം എല്ലായിപ്പോഴും കൂടെയുണ്ടാകട്ടെ ...... ആശംസകൾ ....... പ്രാർത്ഥനകൾ .......
@commentred64132 жыл бұрын
അച്ഛനും അമ്മക്കും മോൾ ഒരു ഭാഗ്യമായിട്ടു വരട്ടെ 💕💕💕💕🙏 🙏🙏
@anjalypkadackal13552 жыл бұрын
Cute baby cute singing
@santhaa57892 жыл бұрын
Top. Singer
@santhasivasankaran34052 жыл бұрын
@@anjalypkadackal1355 0
@sumayyamm58932 жыл бұрын
മോളെ നല്ല selection സൂപ്പർ.... ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰👍❤🌹
@Unnikrishnan-dx7cv2 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ.. മോളുടെ കൂടെ എല്ലാ സപ്പോർട്ടും ഉണ്ടാവും ❤️❤️❤️
@DRKAMB2 жыл бұрын
Aha മോളെ super👌👌👌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👌💐💐💐💐💐💐😘😘😘😘💕💕💕
@maniyammavd8322 Жыл бұрын
മോൾക്ക് നല്ല നിലയിൽ എത്താൻ പറ്റും ഗോഡ് ഈസ് ലൗ 🙏🙏🙏🙏♥️
@komalamunni3254 Жыл бұрын
മോൾക്ക് ദൈവാനുഗ്രഹം ഉണ്ട് - ഉയരങ്ങളിൽ എത്തട്ടെ
@thulasisivan49492 жыл бұрын
മോളെ... ഭഗവാൻ അനുഗ്രഹിക്കട്ടെ...
@shynashan582 жыл бұрын
ഭാഗ്യം ചെയ്ത അച്ഛൻ 🙏🙏
@bilalpk94852 жыл бұрын
അച്ഛന്റെ മോൾ 👌
@gopusbiology-aneasylearnin78792 жыл бұрын
ആശംസകൾ മോളെ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ഛൻറെ ആഗ്രഹം പോലെ മോളും നല്ലൊരു ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@elizabethchacko31352 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടേ
@sherlyjoseph98702 жыл бұрын
മോളുടെ expression സൂപ്പർ👍👍👍 ഒട്ടും തന്നെ ഭയമില്ല.
@lakshmipriyamr22522 жыл бұрын
നന്നായി വരട്ടെ മോളേ🙏🏼❤️😘
@selvi14642 жыл бұрын
ലയനക്കുട്ടീ..... സൂപ്പർ ഞങ്ങൾ പാലക്കാടിന്റെ അഭിമാനം.... പാട്ടിനൊപ്പം ഭാവം അതി മനോഹരം
@sudarsananp17652 жыл бұрын
മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💙💙💙💙🎸🎸🎸🎸🎸🎸
@radhammradhamm95312 жыл бұрын
ഇ ത് കുട്ടി ജാ നകി യമ്മ തന്നെ ...ok.മീനു മോളെ..........ok god blase you....😁🌹❤👍
@sujasuju83902 жыл бұрын
എന്റെ പൊന്നു മോളെ അഭിമാനം ആണ് നി ഞങ്ങൾക്ക് മലയാളികൾക്ക്.. കണ്ണ് നിറഞ്ഞു പാട്ട് കേട്ട് ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 😘🌹🌹🌹🌹😘😘😘😘😘😘😘
@bindufantastic12662 жыл бұрын
Seriously , nan ente kunjile ee paattukal kekkum , but ammayude kunjile Ulla paattukal aanu ithokke, Amma kekkumbo , kooda nanum kekkum, padum , ippo athokke veendum kelkan ulla oru bhagyam ee kutty mukhena kitty, thanku dear, paattu padikkathe ithrayum bhangi ayittu padiyathu , 😘😘😘😘😘 daivam kuttye anugrahikkatte
@amudav48512 жыл бұрын
കൊള്ളാം 👌 മുന്നോട്ടു മുന്നോട്ടു പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@rekhavinayan81662 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ലയന 💋 ചുന്ദരി മോള്. എന്താ ഭാവം ❤🩹
@palakkadanfamily80542 жыл бұрын
Spr muthe 🥰🥰🥰🥰
@subayidasu66019 ай бұрын
Love you so much Super song hearty Congratulations dear Layana mol. God bless you. 🌹❤️🥰