ശ്വാസതടസ്സം കാരണം പാട്ട് പാടാൻ പറ്റുന്നില്ല ഒരു പാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@muralip55782 ай бұрын
ആടലോടക ഇല പിഴിഞ്ഞ് കുടിക്കുമ്പോൾ അല്പം കുരുമുളക് ചേർക്കണം നേരിയതോതിൽ വിഷാംശം ഉണ്ടെങ്കിൽ അത് മാറുന്നതിനാണ്. ടോക്സിക്സ് എല്ലാ ആയുർവേദ പച്ചമരുന്നിനും ഉണ്ട്. ആയുർവേദ മരുന്നുകൾ വളരെ സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് ആടലോടകഇലാ സൂക്ഷിച്ച് കഴിക്കണം
@sajiniprakash1114Ай бұрын
ഞാൻ ആദ്യമായാണ് കേൾക്കുന്നത് 👍👍👍supper 👍👍നല്ല class അടിപൊളി 👍👍👍
@padmap20129 күн бұрын
Thank you madam
@NajisVlogNilambur3 ай бұрын
പനം കൽക്കണ്ടം ചെറിയ ജീരകം ഇരട്ടി മധുരം ഇവ മിക്സ് ചെയ്തത് ഞാൻ കഴിക്കാറുണ്ടായിരുന്നു നല്ല റിസൽട്ടാണ് കിട്ടിയത്
@Deepakishore-sv3pm3 ай бұрын
👍🏻😍
@Aneeshkgstudio3 ай бұрын
ഇരട്ടിമധുരം podiyano യൂസ് ചെയുന്നത്
@minis66293 ай бұрын
Ellaam samam samam aano measurements
@varghesepothen54063 ай бұрын
പനം കൽകണ്ടം ഒർജിനൽ വില എത്രയാണ്..
@jayak.k54502 ай бұрын
ശ്വാസം കിട്ടുന്നില്ല
@SakundalaRajankm2 ай бұрын
നന്നായി പറഞ്ഞു തന്നു ഒരു പാട് കാര്യങ്ങൾ മനസ്സിലായി പാടാൻ നല്ല ആഗ്രഹമുണ്ട് തൊണ്ടയിലെ പ്രശ്നം കാരണം ശ്വാസതടസ്സം അനുഭവപ്പെടുന്നു.
@Deepakishore-sv3pm2 ай бұрын
Breathing exercise ചെയ്തു നോക്കണേ...🥰👍🏻
@veenas161917 күн бұрын
Thank u for the information
@PremaBabu-bc9pn2 ай бұрын
നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഇനിയും ഇതുപോലെ പറഞ്ഞു തരണം❤❤❤❤❤❤❤
@Deepakishore-sv3pm2 ай бұрын
തീർച്ചയായും🥰👍🏻
@KichuSuppi2 ай бұрын
❤❤❤❤❤ ടീച്ചർ സൂപ്പർ നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് താങ്ക്യൂ👍👍👍🙏🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@Deepakishore-sv3pm2 ай бұрын
Welcome dear🥰
@SakundalaRajankm2 ай бұрын
ശ്വാസതടസ്സം കാരണം പാട്ട് പാടാൻ പറ്റുന്നില്ല ഒരു പാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി❤
@Deepakishore-sv3pm2 ай бұрын
Breathing exercise ചെയ്തു നോക്കൂ.... മാറ്റം കാണാം.....🥰👍🏻
@jamess84052 ай бұрын
ഇതൊക്കെ പറഞ്ഞു തന്നതിന് ഏറെ നന്ദി 🙏🏼🙏🏼🙏🏼
@Deepakishore-sv3pm2 ай бұрын
🥰
@ReenaSebastin13 күн бұрын
Thanks for the valuable tipsw
@ManivenuMani2 ай бұрын
ഞാനിപ്പഴാണ് വിഡിയോ കാണുന്നത് ❤️കുറച്ചു നാളായി സംഗതികൾ പാടാൻ പറ്റുന്നില്ല 😢മുൻ കാലങ്ങളിൽ നല്ല മധുരമുള്ള ശബ്ദമായിരുന്നുഎന്ന് എല്ലാരും പറയുന്നു ണ്ട്. ഇതെല്ലാം ഒന്ന് ചെയ്ത് നോക്കട്ടെ. മാഡം 🙏🏼നന്ദിയുണ്ട്
@padinjadathumadhuАй бұрын
വളരെ ഉപകാരപ്രദം ഞാൻ ഇരട്ടിമധുരം മാത്രം കഴിച്ചു. ' നേരിയ വ്യത്യാസം വന്നു
@Deepakishore-sv3pmАй бұрын
👍🏻
@chandrikapanicker97757 күн бұрын
Thank yomadam 🙏🏼🙏🏼
@mrz5443 ай бұрын
Thanks for the valuable tips ❤❤❤
@Deepakishore-sv3pm3 ай бұрын
🥰
@sanjeevsanjeev57202 ай бұрын
🙏🏽🙏🏽👍🏽👍🏽പന കല്കണ്ടം ഇരട്ടി മധുരം കഴിച്ചിരുന്നു ജീരകം ചേർക്കാൻ അറിയില്ലായിരുന്നു
@Deepakishore-sv3pm2 ай бұрын
സാരമില്ല ....🥰 next time എല്ലാം കൂടി കൂട്ടി കഴിച്ചു നോക്കൂ...അപ്പോൾ നല്ല result ഉണ്ടാവും👍🏻
@sinishaji96199 күн бұрын
Thank you
@Jyothi-rt3gj14 күн бұрын
നല്ല അറിവുകൾ ടീച്ചറെ👏👏
@subhashinivalsalan476827 күн бұрын
Thank you Madam,🌹
@t.shobhana3622Ай бұрын
വളരെ നന്ദി 👍👍ടീച്ചർ. നല്ല ക്ലാസ്സ് thanks
@rafeekrafe30523 ай бұрын
Thank You So Much Ma'am For Your valauble Information All The very best❤️
@Deepakishore-sv3pm3 ай бұрын
🙏🏻🥰
@prabhachandran22663 ай бұрын
🙏🏻🙏🏻👌👌
@DevaDas-q8c2 ай бұрын
Oru nalla karyam aanu paranju thannathu njan star maker song paadunnathanu 🎉🎉🎉 tqu
@Deepakishore-sv3pm2 ай бұрын
🥰
@thomas94695 күн бұрын
Hello chechi ❤ from US Adalodakam podi+ kakkandam nallathano? Cheriya jeerakam ennu paranjal.. cumin seeds alle chechii? Chechi .. ella divasavum oru nullu alle kazikandathu. Thanks.
@Deepakishore-sv3pm4 күн бұрын
Yes
@thomas94694 күн бұрын
@ Thank you Teacher.
@ammoostravelogue17 күн бұрын
🙏👍നല്ല വിവരണം
@lissysunny150212 күн бұрын
Thankyou♥️
@sanmusic47322 ай бұрын
നല്ല അറിവുകൾ തന്നതിന് thanks
@SajithaS-pv1qh3 ай бұрын
വളരെ നന്ദി പുതിയ അറിവുകൾ തന്നതിന്❤
@Deepakishore-sv3pm3 ай бұрын
🥰
@margaretk90332 ай бұрын
വളരെ നന്ദിയുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുതന്നതിനു
@margaretk90332 ай бұрын
❤️
@VinuNichoosАй бұрын
Thanks sir ❤
@sobhamadhu8371Ай бұрын
നല്ല ടീച്ചർ. നന്നായിട്ടു മനസിലാവുന്നുണ്ട്. ❤️🙏
@Deepakishore-sv3pmАй бұрын
🥰
@manikuttysvlogmanikeelathu34843 ай бұрын
Thanks🌹🙏
@prabitha91962 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പാട്ട് പഠിക്കാൻ ഞാനും ഇതൊക്കെ ഒന്ന് ചെയ്തു നോക്കും
@Deepakishore-sv3pm2 ай бұрын
👍🏻
@sumishiva6677Ай бұрын
Njanum👍❤❤❤❤@@Deepakishore-sv3pm
@GopikaVs-ee5ms2 ай бұрын
സൂപ്പർ ആയി മനസിലാക്കി തരുന്നു 🥰🥰🌹 താങ്ക്സ് 🙏
@Deepakishore-sv3pm2 ай бұрын
🥰
@lijothattil8032Ай бұрын
Nice 🎉🎉🎉
@sobhakr444017 күн бұрын
Mam 5 year aayaa kuttykk kodukkan pattumo panam kalkkandavum jeera mixum
@ഗസൽArts3 ай бұрын
നല്ലറിവ് 🎉
@mariadaskp82322 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
@Deepakishore-sv3pm2 ай бұрын
❤️
@mollyabraham622621 күн бұрын
Evideyanu teacher sangeetham padhippikunnathu
@elizabeththomas1242Ай бұрын
Thanks dear
@Nishasanjith-ps4ez3 ай бұрын
Thank you ❤
@HappyIslandRetreat-iw9wk21 күн бұрын
Santhoshamayi techar paranju thannathinu❤
@Ajayankt-sl1ww10 күн бұрын
ഷുഗർ ഉള്ളവർക്ക് ഇത് കഴിക്കാമോ
@aswinrajkp7340Ай бұрын
എനിക്കു വണ്ടി വേണ്ടി ക്ലാസ് അടുക്കുമൊ pleace ❤
@rajanm.g456314 күн бұрын
ഞാൻ പാട്ട് പാടാൻ തുടങ്ങുമ്പോൾ തൊണ്ടയിൽ കഫക്കെട്ട് ഉണ്ടാവുന്നു. കഫം തൊണ്ടയിൽ വരുന്നു. പ്രതിവിധി പറയാമോ
@geethac.k44692 ай бұрын
നല്ല അവതരണം, ഇന്നാണ് subscribe ചെയ്തത്.
@Deepakishore-sv3pm2 ай бұрын
Thank you 🥰
@sandeeptvp3 ай бұрын
നല്ല അറിവുകൾ👍
@RajisujeendranRaji21 күн бұрын
നമസ്കാരം ടീച്ചർ 🙏എനിക്ക് പാടാൻ നല്ല ആഗ്രഹമാണ്. പക്ഷെ എന്റെ ശബ്‌ദം കിളി ശബ്‌ദംഅല്ല. എനിക്ക് ഒരുപാട്ട് മുഴുവൻ പാടാൻ പറ്റുന്നില്ല ശ്വാസത്തിന് ചെറിയ വിഷമം. ബ്രീത്ത് കിട്ടുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്.
@minisabu1443Ай бұрын
ഞാൻ ആദ്യമായി കാണുന്നു. വളരെ ഉപകാരപ്രദമായ ക്ലാസ്സാണ്. അറിവുകൾ പങ്കുവെയ്ക്കുന്ന ടീച്ചറിന് നന്ദി❤
ടീച്ചർ... സംഗീതം ഏറ്റവും ഇഷ്ടപെടുന്ന ഒരു വ്യക്തി യാണ് ഞാൻ. പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കാൻ.. ഞാൻ പാടുന്നതൊക്കെ കേട്ടു പഠിച്ചാണ് പാടാറു.. ഒന്ന് help ചെയ്യുമോ..
@Deepakishore-sv3pm2 ай бұрын
🥰👍🏻
@Mr3319702 ай бұрын
@@Deepakishore-sv3pmക്ലാസ്സ് എങ്ങനെ അറ്റൻഡ് ചെയ്യുക
@SafuvanZakir2 ай бұрын
Thanks 😊
@savithri17872 ай бұрын
Hi ma'am , Are you taking online music class
@vandanarishikumar20893 ай бұрын
Good information.Thanks
@jayasreek820313 күн бұрын
❤👌
@MuthuTKD-gb9mw2 ай бұрын
Correct❤
@sulekhasrsr25062 ай бұрын
🙏🙏🙏tqu ❤️❤️
@anniethomas435910 күн бұрын
പാടുമ്പോൾ നന്നായി സ്ട്രയിൻ ഉണ്ട് എന്ത് ചെയ്യണം
@Deepakishore-sv3pm9 күн бұрын
ആദ്യം ലളിതമായ പാട്ടുകൾ പാടി പഠിക്കുക.
@Babu-xp1jqАй бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഞാൻ പാട്ടു പാടാൻ പോകുന്ന ആളാണ് ഞാൻ പാട്ടുപാടാൻ പോകുന്നതിനു മുമ്പായിട്ട നാലഞ്ചു കുരുമുളക് അല്പം പഞ്ചസാര പഞ്ചസാര ചവച്ച് അരച്ച് കഴിക്കും ഇപ്പ സമയം കഴിയുമ്പോൾ തൊണ്ട ക്ലിയറാകും പിന്നെ ടീച്ചർ പറഞ്ഞ റെസിപ്പിയുടെ അളവുകൾ പറഞ്ഞില്ലായിരുന്നു അളവുകൾ പറഞ്ഞില്ലായിരുന്നു കുരുമുളകുപൊടി ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ നന്നായിരിക്കുമോ ❤
@Deepakishore-sv3pmАй бұрын
കുരുമുളക് നല്ലതാണ് But പഞ്ചസാരക്കു പകരം കൽക്കണ്ടം ഉപയോഗിക്കൂ.....👍🏻
മോൾടെ range എനിക്കറിയില്ലല്ലോ..... പറ്റുമെങ്കിൽ ഞാൻ upload ചെയ്ത videos നോക്കി Select ചെയ്തോളൂ...🥰
@hadiya7233 ай бұрын
ഇത്തിരി പൂവിനെ ഒറ്റക്ക്.. എന്ന പാട്ട് പറ്റുമോ up ക്
@sangeethapadanam-sreemathi11332 ай бұрын
നല്ല അവതരണം 👍
@ushakumari-zl5rc19 күн бұрын
Sugar ullavar entha kazhikka
@shailababu30793 ай бұрын
ഞാൻ ടീച്ചിങ് ഫീൽഡ് ആണ് . friday ആവുമ്പോഴേക്കും sound തീരെ ഉണ്ടാവില്ല....പാടാനെ കഴിയില്ല 😢
@Deepakishore-sv3pm3 ай бұрын
Strain കുറക്കൂ.... ശബ്ദത്തിന് rest കൊടുക്കണം🥰
@josec.c.28673 ай бұрын
ഹാഡ് മൈക്ക് ഉപയോഗിക്കുക പിന്നെ പഠിപ്പിക്കുവാൻ പഠിക്കുക ഒച്ചവെക്കുന്നതല്ല പഠിപ്പിയ്ക്കൽ ക്ലാസിലെ കുട്ടികളെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം ശബ്ധം ഉപയോഗിക്കുവാൻ പഠിക്കുക
@lillys3907Ай бұрын
എന്റെ വീട്ടിൽ ആടലോടകം ഇഷ്ട്ടം പോലെ ഉണ്ട്
@jomaraju35393 ай бұрын
👌👌🙏🌹
@ശ്രീശങ്കരിഇച്ചുശ്രീശങ്കരിഇച്ചു3 ай бұрын
Good information 👍👍👍
@starlord94153 ай бұрын
ഇങ്ങനെ ചെയ്യുന്നതിനൊക്കെ പ്രായം തടസമാണോ?
@_tupil_30672 ай бұрын
പ്രായം ഒന്നിനു ഒരു തടസ്സം അല്ല
@sudheeeshsudhi11583 ай бұрын
❤❤❤❤
@gireeshskyline5052 ай бұрын
പച്ച സവാള കഴിക്കുന്നത് നല്ലതാണ് Teacher
@Deepakishore-sv3pm2 ай бұрын
👍🏻
@pankajamtkАй бұрын
എന്റെ ശബ്ദം നല്ലതാണ് എന്ന് എല്ലാവരും പറയും❤
@syamraj10833 ай бұрын
കുരുമുളക് യൂസ് ചെയ്താലും നല്ല റിസൾട്ട് ആണ്
@minitc45873 ай бұрын
ടീച്ചറുടെ വീട് തിരുവമ്പാടിയിലാണോ
@Deepakishore-sv3pm3 ай бұрын
Yes🥰
@k.kprathapan53682 ай бұрын
നല്ല ഒരു ഉപദേശം കിട്ടി. സന്തോഷം. 🙏
@Deepakishore-sv3pm2 ай бұрын
🥰👍🏻
@lathikak43582 ай бұрын
സൂപ്പർ 👍🥰
@Deepakishore-sv3pm2 ай бұрын
🥰
@Vijayan133-n5j2 ай бұрын
Ith adichu mattiyatha. Link ittu tharatte
@Deepakishore-sv3pm2 ай бұрын
അധിക singers ഉം ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നവരായിരിക്കും. അതുകൊണ്ടാണ് എല്ലാ Videos ഉം ഒരുപോലെ തോന്നുന്നത്. സാരല്ല എല്ലാം കേട്ട് നന്നായി മനസ്സിലാക്കൂ.. നല്ലൊരു ശബ്ദത്തിന് ഉടമയാവട്ടെ👍🏻🥰