ഗംഭീരമായി കവിത ആലപിച്ച് ഹൗവ ഫാത്തിമ

  Рет қаралды 827,804

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 493
@bijudmattathil2169
@bijudmattathil2169 Жыл бұрын
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ഈ മോളുടെ മാസ്മര ശക്തിയുള്ള ആലാപനം 💕💕💕💕💕
@vinodkonchath4923
@vinodkonchath4923 Жыл бұрын
👍👍👍❤️❤️❤️
@SureshParakandi
@SureshParakandi Жыл бұрын
Best
@jameskp719
@jameskp719 2 ай бұрын
Best ❤
@SajnaAS-l3j
@SajnaAS-l3j 22 күн бұрын
Correct
@sumeshophelia5399
@sumeshophelia5399 Жыл бұрын
കാട്ടാകടയുടെ കവിതകൾ എന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാനായിരുന്നു ഇഷ്ടം .... പക്ഷെ ഈ മോളുടെ ആലാപനം ഒരു രക്ഷയുമില്ല എത്ര തവണ കേട്ടു എന്നറിയില്ല ❣️❣️ ഇപ്പോൾ സൂര്യകാന്തിനോവ് ഈ ശബ്ദത്തിൽ കേൾക്കാനാണിഷ്ടം ❣️❤
@swissindia6128
@swissindia6128 Жыл бұрын
Great! പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ മോഹങ്ങള്‍ വാടി കരിഞ്ഞുപോയി ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ ഓരോ ദലവും കൊഴിഞ്ഞുപോയി.. സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷതുംബികള്‍ പാറിടുന്നു.. കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍ വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല മാനഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍ പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍ കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍ ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍ ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍ ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍ അമ്മയില്ല പെങ്ങളില്ല പിറക്കുന്ന പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍ ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍ പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ടമാകാതെ അറം വന്നു പോകട്ടെ അന്ധ-കാമാന്ധരി കശ്മലന്മാര്‍… ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍… അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍ എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍.. അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട് പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട് നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന സത്യബോധത്തിന്റെ സാക്ഷ്യമുണ്ട് പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍ സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട് കനിവിന്നു കാവലായി കവിതയുണ്ട്… ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് , ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി , ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് ….. രചന: മുരുകന്‍ കാട്ടാക്കട
@noorulhassan.m.p8187
@noorulhassan.m.p8187 Жыл бұрын
സൂപ്പർ
@JasminSHAIJU-w2y
@JasminSHAIJU-w2y 11 ай бұрын
E kavethayude name enthanu
@firozm2863
@firozm2863 3 ай бұрын
​@@JasminSHAIJU-w2yസൂര്യകാന്തി നോവ്
@JaseenaShajeer-w8q
@JaseenaShajeer-w8q Ай бұрын
❤❤
@FairoosJr
@FairoosJr Жыл бұрын
എന്തൊരു ശബ്ദം മാഷാ അള്ളാഹ് മോൾ ഇനിയും ഉയരത്തിൽ എത്താൻ പ്രാർഥിക്കുന്നു🤲🤲🤲🤲
@prasannaek5351
@prasannaek5351 Жыл бұрын
നല്ലൊരു കവിത, വളരെ മനോഹരമായി മോൾ അവരിപ്പിച്ചു. നല്ലസൗണ്ട് നന്മകൾ നേരുന്നു ❤️🌹🌹
@SayanaNandhu
@SayanaNandhu Жыл бұрын
മുത്തേ നമിച്ചു
@prurushothamankk991
@prurushothamankk991 11 ай бұрын
മോളുടെ കവിത 50 തവണ കേട്ടു......... ഇനിയും പിറക്കാതെ പോവട്ടെ എന്ന മുരുകൻ മാഷിന്റെ കവിതയിൽ ഞാൻ കാണുന്ന അന്ത സത്ത........ ആലാപനത്തിലെ തീവ്രത തുളുമ്പുന്ന മോളുടെ ശബ്ദം.......... ഈ കവിത മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ നൊമ്പരത്തിന്റെ ധൈന്യത എടുത്തു കാണിക്കുന്നു....... മോൾക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@siyadsiyadhamza8261
@siyadsiyadhamza8261 Жыл бұрын
മൂർച്ചയുള്ള വരികൾ. മോളുടെ ആലാപനം മനോഹരം🔥❤️👌
@nkrajan-assistantdirectork3829
@nkrajan-assistantdirectork3829 Жыл бұрын
മോളേ ഈ കവിത ഈ ശബ്ദത്തിൽ കേൽക്കാൻ ഭാഗ്യം ഉണ്ടായത് മഹാഭാഗ്യം
@subashchandran9546
@subashchandran9546 Жыл бұрын
മോളുടെ ആലാപനം അതി ഗംഭീരമായി. നന്മകൾ വരട്ടെ.
@moosakolakkodan8358
@moosakolakkodan8358 Жыл бұрын
കാട്ടാക്കടയുടെ കവിതകളിൽ ഏറ്റവും മൂർച്ചയുടെ വരികളാൽ ജ്വലിക്കുന്ന കവിത യാണിത്. മോൾക്ക് അഭിനന്ദനങ്ങൾ
@AneesaNoushad-d5s
@AneesaNoushad-d5s 4 ай бұрын
😂😂😂😂😂😂😂 1:52
@AneesaNoushad-d5s
@AneesaNoushad-d5s 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤supar
@goldenvessel108
@goldenvessel108 Жыл бұрын
ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക. ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം.. അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു.. അത്ര മനസ്സിൽ തട്ടി... Power Women സ്ത്രീ രത്നം മികച്ച വനിത, അമ്മ.. ഫെബിന ടീച്ചർ ❤❤
@VenujVenu-zk3zb
@VenujVenu-zk3zb 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@neethuneethu1048
@neethuneethu1048 3 ай бұрын
എന്തുവാടെ😂
@nehdamars1409
@nehdamars1409 2 ай бұрын
​@@neethuneethu1048😀🤭
@seenanujum2636
@seenanujum2636 Жыл бұрын
സൂപ്പർ മോളെ... കേട്ടാലും മതിയാകുന്നില്ല.. സൂപ്പർ voice
@iqbalali3552
@iqbalali3552 Жыл бұрын
സൂര്യനെല്ലി പെൺകുട്ടിയെ കുറിച്ചുള്ള കവിത... ആലാപനം അതി ഗംഭീരം 🎉
@SureshKumar-zv7nh
@SureshKumar-zv7nh Жыл бұрын
വളരെ നന്നായി.... സുന്ദരികുട്ടിക്ക് സർവവിധ മംഗളങ്ങളും നേരുന്നു....
@noorulhassan.m.p8187
@noorulhassan.m.p8187 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത കവിതയും ശബ്ദവും🙏 ഫാത്തിമ ഹവ്വയ്ക്ക് അഭിനന്തനങ്ങൾ
@muhammedfahad369
@muhammedfahad369 Жыл бұрын
Aaaha കേട്ടിട്ട് മതിയാവുന്നില്ല... വരികൾ👍👍👍👍voice 👍👍👍
@sajinimanoharan8752
@sajinimanoharan8752 Жыл бұрын
സൂപ്പർ ❤❤❤❤❤വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോളെ ❤
@vinodkonchath4923
@vinodkonchath4923 Жыл бұрын
👍👍👍❤️❤️❤️
@ShafeekIbrahim-fd5lb
@ShafeekIbrahim-fd5lb Жыл бұрын
​@@vinodkonchath4923ppp In😊
@sajuthomas5762
@sajuthomas5762 2 ай бұрын
👍🏻👍🏻സത്യം
@mandanm910
@mandanm910 Жыл бұрын
മുരുകന്‍ സാറിന്റെ രചനയോട് 100% നീതി പുലര്‍ത്തിയ ആലാപനം. ❤
@sonyajosephsonya-tt7fx
@sonyajosephsonya-tt7fx Жыл бұрын
Super varikal. Super aalabanam. Oonnnuum parayan pattunnilla athrakummm. Super molu
@abdullathif7262
@abdullathif7262 Жыл бұрын
മലയാളി അല്ലാത്ത മലയാളി. സൂപ്പർ മോളൂ.. ഫാത്തിമ ഹവ്വ
@muhammedameen605
@muhammedameen605 Жыл бұрын
അത് എന്താ മലയാളി അല്ലേ
@shadhi777-xi8hs
@shadhi777-xi8hs Жыл бұрын
@@muhammedameen605 അല്ല
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
​@@muhammedameen605ഡേയ് ഈ കുട്ടി ബംഗാളിൽ നിന്ന് 2014-ൽ മാത്രം കേരളത്തിൽ വന്നതാണ്. അന്ധയായ ഈ കുട്ടി കോഴിക്കോട് റഹ്മാനിയ സ്ക്കൂൾ ഫോർ ഫിസിക്കലി ചലഞ്ച്ഡ് ൽ പഠിച്ചതാണ്. മലയാളികളേക്കാൾ നല്ല മലയാള ഉച്ചാരണം പ്രശംസിക്കപ്പെടേണ്ടതല്ലേ
@sajanaabdulla7055
@sajanaabdulla7055 Жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല ❤❤
@upendranadhankg786
@upendranadhankg786 Жыл бұрын
ഹൃദയത്തിൽ തട്ടി പാടി... മോളെ...❤ ആശംസകൾ ♥️♥️😍
@asippajeddha1221
@asippajeddha1221 Жыл бұрын
മാനവികത തുമ്പുന്ന മനസിനെ ഈർച്ചവാൾ കണക്കെ കീറി മുറിക്കുന്ന മൂർച്ചയുള്ള കവിത ആലാപനം കൊണ്ട് ഹവ്വ ഗംഭീരമാക്കി. 👌.
@habeebamp1801
@habeebamp1801 Жыл бұрын
മുത്തുമണിക്ക് മുത്തമിട്ടു കൊണ്ട്. മോൾക്ക് വേണ്ടി പ്രാർഥിക്കുന്നു. അസാധ്യമായി കവിതയെ പുൽകി ഇമ്പമാർന്ന- നല്ല ചൂടോടെ കുടിപ്പിച്ചു. ഒരു പാടൊരുപാട് ഇഷ്ടം.❤❤
@albahaminimarket1977
@albahaminimarket1977 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു നല്ല ശബ്ദം
@amminimk400
@amminimk400 9 ай бұрын
കുട്ടി നീ അടുത്ത ജന്മത്തിൽ കാഴ്ചയുടെ ലോകത്ത് ജനിക്കട്ടെ. പ്രാർത്ഥിക്കുന്നു
@ratheeshratheesh1623
@ratheeshratheesh1623 7 ай бұрын
മലയാളിയല്ല എന്നിട്ടും ഇ കവിത പാടിതകർത്തു കാഴ്ചയും ഇല്ല സൂപ്പർ മോളു 👏👏💪💪💪
@sureshbnair2889
@sureshbnair2889 6 ай бұрын
ഹൗവ കാറ്റ് കൊടുങ്കാട്ടായി മാറട്ടെ.... തിന്മകൾക്കെതിരെ ആഞ്ഞടിക്കട്ടെ... ഹൗവ
@Afbb121
@Afbb121 3 ай бұрын
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷത്തുമ്പികള്‍ പാറിടുന്നൂ… പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍ വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ് അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍… പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല മാനാഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ… ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍ പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍… കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍ ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍ ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ… പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ- മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ… ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍ ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍… അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍ അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍, ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍… പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ… ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ഡമാകാതെ അറംവന്നു പോകട്ടെ അന്ധ-കാമാന്ധരീ കശ്മലന്മാര്‍ ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍ ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍… അഗ്നിയാണമ്മയാണശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ് അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍ എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍ അഗ്നിയാണമ്മയാണശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ് പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട് പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്… നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന സത്യബോധത്തിന്റെ സാക്ഷ്യമുണ്ട് പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍ സമരസാന്നിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട് കനിവിന്നു കാവലായ് കവിതയുണ്ട്… ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ വന്നു നിറയൂ പ്രപഞ്ച സാന്നിധ്യമായി ശക്തിയായി… Continue Reading 1:25 1:25
@Driving251
@Driving251 Жыл бұрын
ഈ സഹോദരന് ഹൃദയത്തിൽ ഒരു നൊമ്പരമായി.. ഒരു വല്ലാത്ത feeling.. ഈ കവിത യ്ക്ക് മോളുടെ ആലാപനം തന്നെ suit...❤
@SheejaPhilip-d6j
@SheejaPhilip-d6j 5 ай бұрын
കേൾക്കാൻ വൈകി യെങ്കിലും,...👍👍 മോളു.. അഭിനന്ദനങ്ങൾ 🎉
@rageshgeethu1235
@rageshgeethu1235 11 ай бұрын
നല്ലൊരു കവിത വളരെ മനോഹരമായി അവതരിപ്പിച്ചു
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
ഈ കവിത ഇത്ര ഭംഗിയായി മുരുകൻ കട്ടാക്കട പോലും ചൊല്ലിയിട്ടുണ്ടാവില്ല
@anandamthykkandy357
@anandamthykkandy357 Жыл бұрын
എത്ര കേട്ടാലും മതി വരില്ല മോളെ നിൻ വരികൾ .സുന്ദരമായ ശബ്ദം . ദൈവം മോളെ അനുഗ്രഹിക്കട്ടെ. ദൈവം അനുഗ്രഹിച്ച ശബ്ദമാണ്.❤❤❤❤❤
@hajirasakkier7993
@hajirasakkier7993 Жыл бұрын
മോളു നിന്നെ മനസ്സിൽ ചേർത്തുപിടിക്കാറുണ്ട് 🤲അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിച്ചു തരട്ടേയ് ആമീൻ
@rahmathuneesaop5940
@rahmathuneesaop5940 Жыл бұрын
ആമീൻ
@man-db5bi
@man-db5bi Жыл бұрын
അള്ളാഹു പോയി ഊമ്പാൻ പറ ഇങ്ങനെ ഒരു ജന്മം കൊടുത്തത് തള്ളാഹു അറിയാതെ ആണോ
@thamshiyavk4988
@thamshiyavk4988 Жыл бұрын
​@rahmathuneesaop5940 000,,,
@ziyadziyu9690
@ziyadziyu9690 Жыл бұрын
S Ameen
@ziyadziyu9690
@ziyadziyu9690 Жыл бұрын
Song kdtht urakkam tene kallannu ketta song supar
@jacindajoseph5699
@jacindajoseph5699 Жыл бұрын
Guest ummakum makalkum ..a big salute....beautiful recitation..love you God bless your home..
@abdulmajeed8769
@abdulmajeed8769 Жыл бұрын
എത്ര ഭംഗിയായി മലയാളികളെ ഞ്ഞെട്ടിച്ച "മലയാളം "😊
@ratheeshratheesh1623
@ratheeshratheesh1623 Жыл бұрын
ഫാത്തിമ മോൾക്ക് ഇ ഏട്ടന്റെ 🙏👌ആശംസകൾ
@MaduMv-oz7be
@MaduMv-oz7be Жыл бұрын
ഈ കുട്ടിയെ കണ്ടെത്തി കഴിവ് തിരിച്ചറിഞ്ഞ ചാനലുകാർക്കും ശ്വേതാ മേനോനും ഒരായിരം ആശംസകൾ
@shanbasheer8260
@shanbasheer8260 Жыл бұрын
Aadyam vannathu flowersil aanu
@remeshmadhavan4926
@remeshmadhavan4926 Жыл бұрын
How beautifully sang fabulous ❤️❤️❤️ Salute Kattakada
@muhammedsakhaloon2138
@muhammedsakhaloon2138 Жыл бұрын
മോൾക്ക് ഒരായിരം അഭിനന്ദനം
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
സൂപ്പർ ,മോളെ, സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.❤❤❤❤
@gopinadhannk1505
@gopinadhannk1505 Жыл бұрын
നല്ല ആലാപനം 👍👍👍
@shibukovvalveetil6246
@shibukovvalveetil6246 Жыл бұрын
Super aayi പാടി...നിരന്തരം കേൾക്കും❤❤
@sureshtvm9148
@sureshtvm9148 Жыл бұрын
Super , Molle ! Alabhanam ,Voice Super 👌 👍. KeepitUP .
@hafiznizarma
@hafiznizarma Жыл бұрын
ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല..... മുരുകൻ കാട്ടാക്കട സാറിനും മോൾക്കും അഭിനന്ദനങ്ങൾ....
@USindi
@USindi 6 ай бұрын
WOW. Beautiful rendition, no words. Very soothing. May the almighty bless you abundantly.
@SHAHINAM-m3o
@SHAHINAM-m3o Жыл бұрын
Super കവിത Voice modulation പറയാതെയിരിക്കാൻ വയ്യ❤
@vinitapillai4144
@vinitapillai4144 Жыл бұрын
Adipoli molu. Heart touching 🥰
@faastuber3200
@faastuber3200 Жыл бұрын
അടിപൊളി 👌🏻. അർത്ഥവത്തായ വരികൾ.മണിപ്പൂരിലെ സ്ത്രീകളെ നഗ്നയായി നടത്തിയ വാർത്ത വന്നത് ഇന്നലെയാണ്. എന്ത് മനുഷ്യരെടോ നമ്മൾ 😢
@kavitazone6607
@kavitazone6607 10 ай бұрын
നന്നായിട്ടുണ്ട് മോളെ... സൂപ്പർ.... അഭിനന്ദനങ്ങൾ...
@vijayank3582
@vijayank3582 Жыл бұрын
ഈ കവിത എത്ര കേട്ടാലും മതിവരില്ല മനോഹരമായ വരികൾ.മോളുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ അതിഗംഭീരം. 🙏👍
@radhakrishnabanergi1030
@radhakrishnabanergi1030 Жыл бұрын
Orupaatorupaatu ishtamaayi.nannaayirikkatte
@renjithkumarkrishnankutty531
@renjithkumarkrishnankutty531 Жыл бұрын
എന്താണെന്നറിയില്ല കണ്ണുകളിൽ വെള്ളം നിറയുന്നു...
@faiza3439
@faiza3439 Жыл бұрын
ഗംഭീരം 🥰❤
@praphullae1308
@praphullae1308 3 ай бұрын
no 3:39 / 3:42 -
@zubairzubair4011
@zubairzubair4011 Жыл бұрын
അതാണ് മോളുടെ കഴിവ് ഈ കവിത വളരെ നന്നായി അവതരിപ്പിച്ചു.. ബിഗ് സല്യൂട്ട്
@lincykk9182
@lincykk9182 11 ай бұрын
Asadhya varikal, varilalude artham alapana bhangi nalla voice - super molu thanks
@jabirjabishastha1455
@jabirjabishastha1455 Жыл бұрын
വരികൾ വോയിസ് ❤
@bhanujnair3173
@bhanujnair3173 7 ай бұрын
മോളെ എത്രയോ വട്ടം കേട്ടു ഞാൻ 👏🏾👏🏾👏🏾👏🏾
@manavikathakkoppam
@manavikathakkoppam Жыл бұрын
വരികളും ആലാപനവും ഒരു രക്ഷയുമില്ല 👍👍❤️
@reethacp4195
@reethacp4195 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤നന്നായിയിട്ടുണ്ട് മോളെ 🙏
@sooppyk9302
@sooppyk9302 Жыл бұрын
നൂറു ശതമാനം കറക്റ്റ്
@vinodkumarnair8809
@vinodkumarnair8809 Жыл бұрын
Very nice singing good wish you good future God bless you always
@sonyajosephsonya-tt7fx
@sonyajosephsonya-tt7fx Жыл бұрын
Wwoooe. Super. Super sound.
@kanmadam84
@kanmadam84 Жыл бұрын
വളരെ മനോഹരമായി.... 👌👌👌❤️❤️
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
വാക്കുകൾക്കതീതമീ നൊമ്പരം....💙💙💙💙💙💙💙ഒരുകോടി ആശംസകൾ🌹🌹🌹🌹🌹
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
കണ്ണുകൾ ഈറനണിയാതെ ഈ കവിത കേട്ടു തീർക്കാനാവുന്നില്ല. 👍❤️
@MuhammedShafi-v5z
@MuhammedShafi-v5z 3 ай бұрын
🥰🥰🥰🥰nalla bhavi nalkatte ❣️❣️❣️❣️❣️
@appuubi5513
@appuubi5513 Жыл бұрын
മനോഹരമായി കവിത ചൊല്ലി 👍👍
@rajeshpvpv3448
@rajeshpvpv3448 Жыл бұрын
വളരെ മനോഹരമായ ആലാപനം
@krishnadaskrishnankutty8409
@krishnadaskrishnankutty8409 Жыл бұрын
What a sweet voice..... thanks
@bindhusunil9186
@bindhusunil9186 Жыл бұрын
വളരെ മനോഹരമായി ആലപിച്ചു. ദൈവം മോളെ അനുഗ്രഹിക്കട്ടെ. 😍😍
@bindhulekhar4375
@bindhulekhar4375 Жыл бұрын
Super super super molu 🥰🥰🥰
@pkthomas2653
@pkthomas2653 Жыл бұрын
Super super super
@dijasaji3580
@dijasaji3580 Жыл бұрын
സൂപ്പർ സുന്ദരിമോളെ....
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ Жыл бұрын
അടിപൊളി മോൾ 👍🏻🥰🥰ആ സൂര്യ നല്ലി കേസ് ഓർമ വന്നു അതിൽ പെട്ടവർ ഇപ്പോഴും അനുഭവിക്കുന്നുണ്ട്
@vavavijeshvava783
@vavavijeshvava783 Жыл бұрын
സമൂഹത്തിൽ ഇന്ന് നടക്കുന്നതും നടക്കാൻ പോകുന്നതും ഇനിയും നടന്നോടിരിക്കുന്നതും ഇതുതന്നെ ആയിരിക്കും ethonnu നമ്മുടെ രാജ്യത്തു നടക്കതിരിക്കാൻ jathibethamannye രാഷ്ട്രീഭേദമന്യേ നമ്മളും paghalikalavanam ❤❤❤❤
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
സൂപ്പർ നല്ലൊരു പാട്ടുകാരി ആവും
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
പറയാൻ വാക്കുകളില്ല മോളെ, 👍❤
@ratheeshratheesh1623
@ratheeshratheesh1623 3 ай бұрын
ഫാത്തിമ മോളെ ഏട്ടന്റ ആശംസകൾ എപ്പഴും ഉണ്ടായിരിക്കും ആരും ഇല്ല എന്ന് ഒരിക്കലും മനസ്സിൽ വിചാരിക്കരുത് 👏👏👏
@pre-primarygupsmepparamba6512
@pre-primarygupsmepparamba6512 Жыл бұрын
സൂപ്പർ മോളൂ സൂപ്പർ👌👌❤❤
@subayidasu6601
@subayidasu6601 Жыл бұрын
Hai dear Fathima super Congratulations.Useful. 👍🌹🤝
@bachuforever1419
@bachuforever1419 Жыл бұрын
ഗംഭീരം 👍🌹
@raghunathann6547
@raghunathann6547 11 ай бұрын
Murukan sir alla molanu Kavitha ezhuthi padiyapole entha feel supper supper
@sumiunnimadikai1635
@sumiunnimadikai1635 2 ай бұрын
ഇത് കുറച്ച് തെറ്റിയിട്ടുണ്ട് എന്നാ ലും ഗംഭിരമായി പാടി🎉
@SaominiP
@SaominiP Жыл бұрын
Congrajulasion hawa fathima🎉🎉❤
@umarkaniyoorkaniyoorumar1230
@umarkaniyoorkaniyoorumar1230 Жыл бұрын
Adipoli sooper all the best
@sanoojaarshad5761
@sanoojaarshad5761 Жыл бұрын
സൂപ്പർ മോളെ ❤❤❤
@simifrancis2274
@simifrancis2274 Жыл бұрын
Wow....... വളരെ നന്നായി. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ponnus550
@ponnus550 Жыл бұрын
Wow super. God bless you ❤
@thilakthilakan9107
@thilakthilakan9107 Жыл бұрын
❤❤❤❤❤ ഫാത്തിമ മോളെ❤❤❤❤❤❤❤❤❤
@muhammednazankt8958
@muhammednazankt8958 Ай бұрын
Ethra bagiyayi oru kavithayum Jan aswathichitilla❤ amazing 😍
@utuben100
@utuben100 10 ай бұрын
Super molu..lyrics is very touching .
@sreekumari9049
@sreekumari9049 Жыл бұрын
ആലാപനം, ഉച്ചാരണം 👍👌👏👏👏👏👏🎉
@sreekumari9049
@sreekumari9049 Жыл бұрын
സൂര്യകാന്തി
@latheefabanupallipurath207
@latheefabanupallipurath207 Жыл бұрын
She's not a malayalee, by birth a bengali ,yet the pronounciation is great
@latheefabanupallipurath207
@latheefabanupallipurath207 Жыл бұрын
Been in kerala for a long time
@nadirshaalmas6114
@nadirshaalmas6114 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 🌹🥰🥰
@victerpaul1511
@victerpaul1511 9 ай бұрын
വളരെ നന്നായി ചെയ്തു ദൈവം സഹായിക്കും
@MuthuSayyid
@MuthuSayyid 24 күн бұрын
സൂപ്പർ സൂപ്പർ മോൾക്കുംമോൾ ടെ വളർത്തുമ്മയോ o സ്വർഗ്ഗത്തിലെ ഹങ്ങളെ കുട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ ആമീൻ യാ റബൽ ആലമീന്
@AneesaNoushad-d5s
@AneesaNoushad-d5s 4 ай бұрын
Anick esh ttamayi
@AbdulKalam-bj1yv
@AbdulKalam-bj1yv Жыл бұрын
ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല..... മുരുകൻ കാട്ടാക്കട സാറിനും മോൾക്കും അഭിനന്ദനങ്ങൾ..
@vinodkonchath4923
@vinodkonchath4923 Жыл бұрын
👍👍👍❤️❤️❤️
@N1_zz4
@N1_zz4 Жыл бұрын
സൂപ്പർ❤❤
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,7 МЛН
കവിത/യാത്ര/(YATHRA)/M.G.GOKULAPALAN/NAREN PULAPAT
7:18
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН