സത്യം പറഞ്ഞാൽ യൂട്യൂബിൽ പല ടീച്ചേഴ്സിനെയും കണ്ടിട്ടുണ്ടെങ്കിലും ക്ലാസ്സ് കണ്ടു മാത്രം എന്തോ ഒരു പ്രത്യേക ഇഷ്ടവും ആത്മബന്ധവും തോന്നിട്ടുണ്ടെങ്കിൽ അതു മിസ്സിനോട് മാത്രമാണ് .. മിസ്സിനെയും മിസ്സിന്റെ ക്ലാസ്സും ഒരുപാട് ഇഷ്ട്ടമാണ്....❤
@anithaks91814 жыл бұрын
ശെരി യാ
@visiblo4 жыл бұрын
S..very correct👍
@shaminaranishshaminaranish52724 жыл бұрын
Yes
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏🙏By God'sGrace🙏🙏🙏🙏
@soorya794 жыл бұрын
Yes
@Musiccityofcl4 жыл бұрын
ഞങ്ങളുടെ ശബ്ദവും പ്രകാശവും ആണ് ലെച്ചു മിസ്സ്. മിസ്സ് ഉയിർ 😍😍😍
@sruthijijesh93454 жыл бұрын
സത്യം...
@shahanashabeer50174 жыл бұрын
Adh polichuu
@SachinSuresh4 жыл бұрын
Athe ♥️
@govtjobs36044 жыл бұрын
Ende prahasanam anu saji😂
@Musiccityofcl4 жыл бұрын
@@govtjobs3604 സത്യം പറഞ്ഞതാ ബ്രോ
@rose-ck5ll4 жыл бұрын
ഇപ്പോഴാണ് മിസ്സിന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയത്.. യുദ്ധ കാല അടിസ്ഥാനത്തിൽ കണ്ട് നോട്ട് എഴുതി പഠിക്കുവാണ്...😍thank u so much.. എല്ലാ ക്ലാസും crystal clear ആണ്.. ഇനി rank file ഒന്നും നോക്കേണ്ട കാര്യം ഇല്ല... വീട്ടമ്മ മാർക്ക് അടുക്കളയിൽ വച്ചു തന്നെ പഠിക്കാം...2പ്രാവശ്യം കേട്ട് നോട്ട് എഴുതിയാൽ ടോപ്പിക്ക് സെറ്റ് 😀👍
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏Study well
@bindujovi35274 жыл бұрын
Mam nte classukal മാത്രമാണ് ipo follow cheyyunnath.
@lechuzedutips4 жыл бұрын
👍
@veenav72434 жыл бұрын
മാമിനെ കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമമാ.മാമുള്ളതുകൊണ്ട് ഇപ്പോൾ പരീക്ഷയെ പേടി ഇല്ല. Thank you mam 🌹🌹🌹🌹🌹🌹🌹🌹
@lechuzedutips4 жыл бұрын
👍😊
@beenagopan31894 жыл бұрын
ലച്ചു tr ന്റെ ശബ്ദം എന്നും പ്രകാശിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
മിസ്സിന്റെ ക്ലാസ്സ് എനിക്കും വളരെ ഇഷ്ട്ടമാണ്. 👍👍👍👍🌹🌹🌹🌹🌹🌹
@dhanvinshibu4 жыл бұрын
ഒത്തിരി ഒത്തിരി thanks und miss .ippol oru പ്രതീക്ഷ ഉണ്ട് .ഇങ്ങനെ ഒരു കമന്റ് ഇടാൻ വിചാരിച്ചില്ല പക്ഷെ പറഞ്ഞില്ലെങ്കിൽ അത് എനിക്ക് തന്നെ വിഷമം ഉണ്ടാക്കും .പഠിക്കാൻ തുടങ്ങിയിട്ടു കുറച്ചു ദിവസമേ ആയിട്ടുളൂ ഒരുപാടു ക്ലാസുകൾ നോക്കിയെങ്കിലും അതിലൊന്നും ഒരു തൃപ്തി വരാത്ത പോലെ അല്ലെങ്കിൽ പഠിക്കാൻ ഒരു ഉത്സാഹമില്ലാത്ത പോലെ ആരുന്നു .പ്കഷെ മാമിൻടെ ക്ലാസുകൾ അതിൽനിന്നും വ്യത്യസ്തമാണ് .thankyou somuch .
@lechuzedutips4 жыл бұрын
Thank you Athulya. I have a special attachment to the aspirants who daily deliver comment eventhough I never see them
@dhanvinshibu4 жыл бұрын
@@lechuzedutips Thankyou miss .
@shijinamv5102 жыл бұрын
Misse class orupaad useful aanu…..😘😘😘😘😘
@dhanyamanojmanoj59814 жыл бұрын
മരീചിക അപവർത്തനം മൂലമല്ല, പൂർണ്ണന്തരപ്രതിഫലനം മൂലമാണെന്ന് മറ്റൊരു സയൻസ് ക്ലാസ്സിൽ കണ്ടു. ടീച്ചർ ഒന്നുകൂടി പരിശോധിക്കുമോ? ടീച്ചറുടെ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.
@athiasru14763 жыл бұрын
Super class.pettennu manassilakan kayiyunna.thank u miss
@sijumojo7513 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram." KETTO"🙋♂️💅🙏🚴♂️
@lijisudhisrr4543 жыл бұрын
Mam ,electromagnetic theory of light ആവിഷ്കരിച്ചത് Heinrich hertz വിശദീകരിച്ചത് James Clerk Maxwell....അല്ലേ
@syamdas39134 жыл бұрын
KZbinil orupad classukal undengilum.missinte class athoru vere level aanu.ente psc padikkunnathinte real guru ente lachu missanu
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏
@ramyasworldmalayalam88243 жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ്
@sujikannan16024 жыл бұрын
Thank u Mam. video nalla clarity vannitundallo. 🙏🙏🙏
@sujithrams945319 күн бұрын
Thankyou so much misss .... 🙏🙏🙏🙏
@vishnubhadran42203 жыл бұрын
Miss mirage undakkunnadhu total internal reflection alle. Refraction allallo??
Haii misse. Ravilate class kanaan pateela atu kanditt varaaam🥰 missiine orupad miss chytu
@d2world6953 жыл бұрын
Marichika poornaantharika prethifalanam alle mam ncert textil kandatha
@d2world6953 жыл бұрын
Plz reply mam
@suparnaas47844 жыл бұрын
Present misseyy😍🙏
@jeenachandrabose14004 жыл бұрын
Mam physics il Malayalam terms parayumbol corresponding English terms koodi parangutharanay
@prajeenak15483 жыл бұрын
Thankyou miss 👍🏻👍🏻
@aswathys55114 жыл бұрын
Nalla class ayirunnu miss😇
@sharanyamalu10754 жыл бұрын
Thanku miss❤❤❤
@sunithalekshmi23544 жыл бұрын
Thank you Ma'am..
@karthikak26433 жыл бұрын
Sprrr👌👌👌
@mehabuedutip3 жыл бұрын
മിസ്സ് അടിപൊളി ❤❤❤🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👆🏻🔥🔥
@sachusachu71924 жыл бұрын
Super misse💓💓
@sivadarsh94194 жыл бұрын
Classukal ellam onninonnu super
@lechuzedutips4 жыл бұрын
🙏🙏🙏🙏
@aneeshlal7564 жыл бұрын
Thanks thanks thanks 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@vysakhkm24 жыл бұрын
First😍😍😍
@rp371644 жыл бұрын
Very good class ma'am...👌
@sujasunny28964 жыл бұрын
Nalla class
@sruthinchandran41424 жыл бұрын
Madam, വജ്രത്തിന്റെ തിളക്കത്തിന്റെ കാരണമായ പൂർണന്തരിക പ്രതിഫലനത്തെ കുറച്ചു പറഞ്ഞില്ല്ലലോ
@maneeshschoolofarts4 жыл бұрын
Super class. Dhivasathil oru mock test koodi cheyyumo please
@lechuzedutips4 жыл бұрын
we plan mock test on revision time
@shamjujalal83043 жыл бұрын
Superb class... thanku mam
@abhijithgopi913 жыл бұрын
Miss uyyir💞💕
@greeshmagreeshma73573 жыл бұрын
Thank u mam... Clear explanation. India yile national parks ne pattiyoru class tharamo..
@aryamnair75354 жыл бұрын
Miseeee Indiayile important Lakes and human body il Bones...ithine kurich important points matram aakki oru video cheyane..plzzzzzzzzzzzz
@lechuzedutips4 жыл бұрын
Bones ചെയ്തിട്ടുണ്ട് pyq ൽ Lake തരും 😊
@vaigavaiga46584 жыл бұрын
Ee text nammukke evide ninnum kittum
@ashlymariasteephan58024 жыл бұрын
Present misseee❤❤❤
@sreemolvt39274 жыл бұрын
Lakshmi mam. Your teaching perfect in the world .thank you so much.
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏
@saranyapg99294 жыл бұрын
Thank you Miss ❤❤😘😘😘🙏🙏
@yadukrishnanr96703 жыл бұрын
THANK YOU MADAM
@nasihamajeed11644 жыл бұрын
Ma'am general science il reproductive system illallo,pinne ath edukkumoo
@lechuzedutips4 жыл бұрын
നോക്കാം
@nasihamajeed11644 жыл бұрын
@@lechuzedutips thanks for your time and replay,am your regular student ,your efforts give me more energy to studying 👍🙏 happy new year my dear teacher
@aswathyarun76493 жыл бұрын
അപവർത്തനത്തിന് ഇംഗ്ലീഷ് എന്താണ്??
@funvlogwithfamily79194 жыл бұрын
Thank you mis
@devanandak93414 жыл бұрын
Hii mam thank you ❤️❤️
@binoyp70664 жыл бұрын
Advance Happy New year Lechu.... 2021 🎆🎆🎆
@AnadhakrishnankAjesh4 жыл бұрын
Please respect our teacher
@binoyp70664 жыл бұрын
@@AnadhakrishnankAjesh Lechu nu എന്നെ അറിയാം. മറ്റുള്ളവർ എന്താണ് വിചാരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അത് അവരുടെ കാഴ്ചപ്പാട് മാത്രം. 🙏
@AnadhakrishnankAjesh4 жыл бұрын
@@binoyp7066 ad sari tanne but nammal malayaligallale adkond parajada keep respect take respect
Mam...ente oru abiprayathil priliminery exam complete privies year questions ayirikkananu sadhyatha...karanam this is like an elimination test...angane akan sadhyatha ille mam...
@lechuzedutips4 жыл бұрын
ശരിയാണ്. പക്ഷേ നമുക്ക് ചോദ്യപേപ്പർ കണ്ടാലേ എന്താണ് എന്ന് അറിയാൻ കഴിയൂ
@edutamin3 жыл бұрын
Thank you madm
@smithapv12474 жыл бұрын
>>>>>thankyou Ma'am 🥰🥰
@Sana_x34 жыл бұрын
Thank you miss🙏🙏🙏❤️
@sindhuk77604 жыл бұрын
Good evening miss
@krishnapillai68624 жыл бұрын
Thanks 🙏
@anakhalathika5664 жыл бұрын
Mam thank you 😘😘😘😘
@vishnundinesh59243 жыл бұрын
L❤
@kunjattaps58913 жыл бұрын
Apavarthanam English entharunnu🤔
@kunjattaps58913 жыл бұрын
Refraction alle
@jishnu56294 жыл бұрын
madam Telegram channelil enganya join cheyyunath?
@lechuzedutips4 жыл бұрын
Lechuz Edu Tips Only for PSC aspirants t.me/lechuzedutips
@akhilakrishnakumar71504 жыл бұрын
Mam scert text books cheyamu
@reshmarajesh73064 жыл бұрын
Thanku mam😍
@santhiraj91934 жыл бұрын
Thankss
@greeshmagangadar40344 жыл бұрын
misseyyy.. 🥰🥰😘😘 present
@latheshka2414 жыл бұрын
thank you so much....
@prajitpullur90724 жыл бұрын
Nakshathragal minnithilagan karanam mareechika annu miss ariyatha parayunnud.sradikkanam
@lechuzedutips4 жыл бұрын
ഉവ്വോ 🙄
@anandakrishnana.u17724 жыл бұрын
Good evening miss. Ee terms nd phenomenon nte kkae English words koodi use cheytal mattulla exam n prepare cheyunnavarkkm helpful aarkkm nn tonnunnu. Thank for the classes.
@lechuzedutips4 жыл бұрын
Okk. Next time onwards I try
@srulinej94494 жыл бұрын
Thank u miss😊😊😊
@vivekr19663 жыл бұрын
Mamm 2wk hospital ayirunu so class kurach kanan pattila... But i will come with strong ☺️
@seenabijuseenabiju45914 жыл бұрын
Miss റിവിഷനിൽ include aya topics onnu telegramil post chaiyammo?