ശബ്ദവും പ്രകാശവും PSC|| SOUND||KERALA PSC PRELIMINARY EXAM PHYSICAL SCIENCE||PSC PHYSICS

  Рет қаралды 66,798

Lechuz Edu Tips

Lechuz Edu Tips

Күн бұрын

Пікірлер: 328
@veenav7243
@veenav7243 4 жыл бұрын
ഈ വർഷത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് മാം. ഞങ്ങൾക്കു വേണ്ടി നല്ല നല്ല ക്ലാസുകൾ ഇടുന്ന മാമിന് ഒരായിരം നന്ദി Thank you mam 🌹🌹🌹🌹
@lechuzedutips
@lechuzedutips 4 жыл бұрын
🙏🙏🙏🙏
@aiswaryaaishu412
@aiswaryaaishu412 4 жыл бұрын
@@lechuzedutips mam ലെൻസ്, മിറർ ഒന്നാണോ വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് കോൺവെക് സ് മിറർ അല്ലെ?
@lechuzedutips
@lechuzedutips 4 жыл бұрын
@@aiswaryaaishu412 convex mirror
@divyasreekanth3360
@divyasreekanth3360 4 жыл бұрын
@@aiswaryaaishu412 lens transperant aanu.. mirror oru side maathre kaanuluu..
@rajasreemohan4459
@rajasreemohan4459 4 жыл бұрын
ഞാൻ ആദ്യം മിസ്സിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ശെരിക്കും മുഴുവൻ കാണുന്നെന്നു മുന്നേ ഒരു പുച്ഛ മനോഭാവം ആയിരുന്നു. Preparations ഒന്നും ഇല്ലാതെ വെറുതെ ക്ലാസ്സ്‌ ഇടുന്ന youtubers നെ പോലെ കണ്ടു. ഇപ്പോൾ എനിക്ക് അതിൽ വിഷമമുണ്ട് മിസ്സ്‌. "Don't judge a book by its cover "എത്രത്തോളം ഇത് ശെരിയാണെന്ന് ബോധ്യമായി. ഞാൻ എത്ര പേർക് ചാനൽ ലിങ്ക് ഷെയർ ചെയ്‌തെന്ന് എനിക്ക് പോലും അറിയില്ല. മിസ്സ്‌ ഈ കമന്റ്‌ വായിക്കുവാണെങ്കിൽ, very sorry miss. ഇനി ഒരു ഗവണ്മെന്റ് ജോലി കിട്ടിയാലും ഇല്ലെങ്കിലും എന്നെ പഠിക്കാൻ പ്രേരിപ്പിക്കുന്ന മിസ്സ്‌ നെ സ്നേഹത്തോടെ ഓർക്കും. വളരെ നന്ദി. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ, പ്രാർത്ഥനകളും 🙏
@renjitharenju5542
@renjitharenju5542 4 жыл бұрын
മാമിനും ഈ ഗ്രൂപ്പിലെ എല്ലാം ഫ്രഡ്സ്നും advance happy newyear
@jayalakshmispillai9420
@jayalakshmispillai9420 4 жыл бұрын
Happy newyear
@pradeepkesavkesav9604
@pradeepkesavkesav9604 4 жыл бұрын
Same to u
@rajasreek1369
@rajasreek1369 4 жыл бұрын
Happy new year
@jojins2771
@jojins2771 4 жыл бұрын
Happy new year🎇
@nafla.p.p7890
@nafla.p.p7890 4 жыл бұрын
Happy new year
@suryasubramanyan3990
@suryasubramanyan3990 4 жыл бұрын
2020 എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം 😍😍😍 Lechu മിസ്സിനെ സമ്മാനിച്ച 2020 ന് നന്ദി 🤩🤩 ഇനി 2021 ഇൽ മിസ്സിനെ നേരിട്ട് കാണണം 😍😍
@anilap7573
@anilap7573 4 жыл бұрын
Mam... വളരെ നന്ദിയുണ്ട്. ഞാൻ ഒരു വീട്ടമ്മയാണ്. Dec 15 തീയതിയാണ് ഞാൻ Mam ന്റെ ക്ലാസ് കാണാൻ തുടങ്ങിയത്, ഇന്നാണ് ഞാൻ ആദ്യമായി കമന്റ് ചെയ്യുന്നത്. വളരെ സന്തോഷം ഉണ്ട് ഞാൻ ഇന്ന് Mam ന്റെ ക്ലാസുകൾ എല്ലാം എഴുതി എടുത്ത് കഴിഞ്ഞു ...🤩 നാളെ പുതു വർഷം തുടങ്ങുകയാണ്. റിവിഷനിൽ ഞാനും ഉണ്ട് . Prelimsനോടുള്ള പേടി മാറുന്നു. ഒരു അടുക്കും ചിട്ടയും ഇല്ലാത്ത എന്റെ PSC പഠനത്തിന് ഊർജമേകിയ Mam നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു ...🙏 മനം നിറഞ്ഞ വാക്കുകൾ ആണ് " ഞാൻ 2021 ൽ എന്റെ ഇഷ്ട്ട ജോലിയിൽ പ്രവേശിക്കാനുളള ലിസ്റ്റിൽ ഇടം നേടും.. Mam ന് തരുന്ന വാക്കാണ്.🤝 Mam നെ ഭഗവാൻ അനുഗ്രഹിക്കട്ടെ ..🙏 Happy New year......💝💝💝
@Musiccityofcl
@Musiccityofcl 4 жыл бұрын
Arivinte പ്രകാശവുമായി മിസ്സ്‌ വീണ്ടും... മിസ്സ്‌ ഉയിർ 😍😍😍
@saleemv9495
@saleemv9495 Жыл бұрын
Masha Allah sister ക്ക് Allahu കൂടുതൽ അറിവ് നൽകട്ടെ ! ചിന്തയിൽ . Allah (ST ) Bless you & all people !
@rajasreek1369
@rajasreek1369 4 жыл бұрын
ജനുവരി യിൽ 100k subscribers ആവട്ടെ. God bless u mam 😍😍👍👍👍
@revathyr7972
@revathyr7972 4 жыл бұрын
ഈ വർഷം ദൈവം തന്ന അനുഗ്രഹമാണ് മിസ്സ്. അടുത്ത വർഷവും ഈ ഒരു സപ്പോർട്ട് മിസ്സ് ഞങ്ങൾക്ക് നൽകണം എന്ന് അപേക്ഷിക്കുന്നു. ഹാപ്പി ന്യൂ ഇയർ മിസ്സേ
@Agoosworld
@Agoosworld Жыл бұрын
എത്ര സിമ്പിളായിട്ടാണ് മാം ക്ലാസെടുക്കുന്നത് നന്നായി മനസിലാവുന്നുണ്ട് നന്ദി❤
@hareeshmah7276
@hareeshmah7276 4 жыл бұрын
ennathe class full previous year qustions aayirunuu...Thank u so much maam....God bless u....love u lot....
@chaithanyaratheesh6030
@chaithanyaratheesh6030 4 жыл бұрын
Njagalude miss ethiye...🥰🥰🥰
@sajithadivakaran5209
@sajithadivakaran5209 2 жыл бұрын
പഠിക്കാനുള്ള എല്ലാം വഴികളും അടച്ചിട്ടും എന്നെ സഹായിക്കുന്നതിനു ഒരായിരം നന്ദി
@deevasreesachu2301
@deevasreesachu2301 3 жыл бұрын
2022 Batch 💪💪
@bindujovi3527
@bindujovi3527 4 жыл бұрын
രാവിലെ തന്നെ മനസ്സ് പ്രകാശ പൂരിത ആക്കി mam.thank you
@lechuzedutips
@lechuzedutips 4 жыл бұрын
🙏🙏🙏🙏
@dileepkumarkm9945
@dileepkumarkm9945 4 жыл бұрын
Misse lensum and mirror vere vere paranjhille ellam mix ayipoyi onn clear cheyyumo
@ambikasasidharan7107
@ambikasasidharan7107 4 жыл бұрын
Thank you dear mam..🙏🏼 Advanced New Year Wishes..🥰💐🌼👍🏼🌹 God bless you always.. 🌹🙏🏼
@archanab917
@archanab917 4 жыл бұрын
Lensum mirror um Randalle. Real view mirror ai upayogikkunnat convex mirror adhava uthala Darppanam alle?
@athulyatc4335
@athulyatc4335 4 жыл бұрын
Mam, ലെൻസും മിറർ ഉം mix ആയിപോയിട്ടുണ്ടോ എന്നൊരു ഡൌട്ട്???😍
@Luffyronoro
@Luffyronoro 2 жыл бұрын
ys und👍🏾
@aymena3313
@aymena3313 4 жыл бұрын
Happy New Year ma'am and all my friends...adutha varsham njangalkum ma'amnum nanmayude varshamaayirikkaan prarthikkunnu....thank you so much ma'am
@greeshmagangadar4034
@greeshmagangadar4034 4 жыл бұрын
Happy New Year dear mam & dear friends.. 🥰🥰😍😍.
@devanandak9341
@devanandak9341 4 жыл бұрын
Thank you mam ❤️❤️❤️ Happy New Year
@sanvi1997
@sanvi1997 4 жыл бұрын
Good morning miss🥰 wish you advc happy new year ❤️
@gayathrirkskrksk4205
@gayathrirkskrksk4205 4 жыл бұрын
Thank you miss .Happy New Year
@dhakshvlogs3389
@dhakshvlogs3389 4 жыл бұрын
Thank you mam...Happy new year..
@sheebasivakumar8199
@sheebasivakumar8199 4 жыл бұрын
Mam nte class കാണാൻ വൈകിപോയി, എങ്കിലും എനിക്ക് നല്ലൊരു റിവിഷൻ ചെയ്യാൻ പറ്റി thnk u mam
@ratheeshr4484
@ratheeshr4484 2 жыл бұрын
God bless you mam. You are a great person.
@sharanyamalu1075
@sharanyamalu1075 4 жыл бұрын
Thanku miss and HPY NEW YEAR☺
@007prajeesh
@007prajeesh 4 жыл бұрын
Happy new yr miss. Adutha varshavum missinu ithinekal kooduthal prakashikn daivam anugrahikte♥️♥️
@lechuzedutips
@lechuzedutips 4 жыл бұрын
Thank you so much
@anakhalathika566
@anakhalathika566 4 жыл бұрын
Happy new year mam and also our family 😘😘😘😘
@gamingtech9801
@gamingtech9801 4 жыл бұрын
Thanks mam... Happy new year
@anjushibi2058
@anjushibi2058 2 жыл бұрын
Oru class adhyam kandu. eppa ella divasavum classu kanarundu. padikkanum pattunnu tnks miss
@lechuzedutips
@lechuzedutips 2 жыл бұрын
keep watching
@ajinj2936
@ajinj2936 4 жыл бұрын
Oro channelil veruthe kuthi irunu time kalayuvaa palakaryagalum valichu neeti 1 hr melil pokunnu. Pala joliku mattukaryagal cheyyynavarkum iganulla class nallonam gunam cheyyunu misss thanks a lot
@anoop_karthik
@anoop_karthik 4 жыл бұрын
Gud mrng misssea... Hpy New year..😍
@krishnaomana1287
@krishnaomana1287 4 жыл бұрын
Haii Teacher,🥰🥰🥰
@junsiyas5131
@junsiyas5131 4 жыл бұрын
Katta waiting ayrnu mamnte clasine vendi...mama njj net , set qualified ane but proper joli enk illa...oru mole und avlk oru vayasayi..avaleyem vech padikuva....mamnte clas enk useful ane..thanks mam
@lechuzedutips
@lechuzedutips 4 жыл бұрын
👍😊
@shinyjoy2420
@shinyjoy2420 4 жыл бұрын
Dear Mam, Wish u & family a happy New Year in advance💝💝💝💝💝🎁🎁🎊🎊
@veenapappu6048
@veenapappu6048 4 жыл бұрын
നമസ്കാരം mam. റിവിഷൻ ഓരോ പാർട്ടിലും ഏതൊക്കെ vedeos ആണെന്ന് telegram il update cheyyam nnu paranjille athonnu cheyyamo..njan valare vaikiyan class kanan idayayath apo ellam kanan kazhinjittilla ..cheriya kuttikala enik ullath mamnte class enik valiya oru anugrahaman...God bless u ..joli kittit njan kanan varum..❤❤❤
@sujithrams9453
@sujithrams9453 Ай бұрын
Thankyou so much missss...🙏🙏🙏🙏...
@sanchanapachu430
@sanchanapachu430 4 жыл бұрын
Happy newyear miss and frnds
@littlemaster1992
@littlemaster1992 4 жыл бұрын
Rear view mirror alle? Lense avide enthaa karyam
@sanojoachira5171
@sanojoachira5171 4 жыл бұрын
Torchile reflector, shaving mirroril concave mirror allee.. Lens allallo..
@deepthisathish2152
@deepthisathish2152 4 жыл бұрын
happy new year madam
@gildavilas274
@gildavilas274 4 жыл бұрын
Happy New year Miss🌹🌹🌹🌹🌹
@aswathys2585
@aswathys2585 4 жыл бұрын
Torch le reflector aayum shaving mirror aayum use cheyyunnath concave mirror alle miss. Lensum mirrorrum onnano?
@Najiyakamal1415
@Najiyakamal1415 4 жыл бұрын
Onnalla..missinod maaripoyathaavum
@syamaruban3806
@syamaruban3806 4 жыл бұрын
Happy new year miss
@hashmitajvlog5902
@hashmitajvlog5902 4 жыл бұрын
Korona vannu veettilirunnappol 2020 ley aka pratheekshakal mamndey class
@sanoopvp7265
@sanoopvp7265 4 жыл бұрын
BMR ulla all BCG edukan poyapo GYR ennu nilavillichu... Code... ☺super class mam...
@jijina2
@jijina2 4 жыл бұрын
Telegram il നാളെ padikenda topics link tharannu പറഞ്ഞിട്ട് thannillalo
@akhilkuttappank1482
@akhilkuttappank1482 4 жыл бұрын
Thannu part 5
@jijina2
@jijina2 4 жыл бұрын
@@akhilkuttappank1482 thank u for the reply. Link mam ഇന്ന് ഡിസ്ക്രിപ്ഷനിൽ ഇട്ടപ്പോൾ kandu
@akhilkuttappank1482
@akhilkuttappank1482 4 жыл бұрын
@@jijina2 ok Happy New year
@jijina2
@jijina2 4 жыл бұрын
@@akhilkuttappank1482 happy new year
@startpsc4446
@startpsc4446 4 жыл бұрын
Mam lens um mirror um different alle
@jishaparamban1083
@jishaparamban1083 4 жыл бұрын
Wish u a happy and prosperous happy new year
@saranyapg9929
@saranyapg9929 4 жыл бұрын
Thank you Miss❤❤🙏🙏
@syamaviraj1074
@syamaviraj1074 4 жыл бұрын
Mam....Happy New year....
@sindhurani6959
@sindhurani6959 4 жыл бұрын
Goodclass👌🏿👌🏿👌🏿👌🏿
@mehzanamolmehzana7559
@mehzanamolmehzana7559 4 жыл бұрын
Violet ND blue visaranam koodudhal
@hashmitajvlog5902
@hashmitajvlog5902 4 жыл бұрын
Aduthaclassinayi kathirikkanu
@shivapriya5987
@shivapriya5987 4 жыл бұрын
രാവിലെ മുതൽ കാത്തിരിക്കാവും എപ്പോഴാ വരാ , ഏതാ ടോപ്പിക്ക് എന്നൊക്കെ വിചാരിച്ച് ❤
@lechuzedutips
@lechuzedutips 4 жыл бұрын
🥰
@sanojluckose4321
@sanojluckose4321 4 жыл бұрын
Mam, Convex mirror is used as rear view mirror in vehicles. alle?
@aswanil8399
@aswanil8399 4 жыл бұрын
Advance happy new year misseee...
@anirudhpg164
@anirudhpg164 3 жыл бұрын
Mam...ഫിസിക്സിൽ വൈദ്യുതി എന്ന ടോപിക്കിന്റെ ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യുമോ.. Plzz
@seenabijuseenabiju4591
@seenabijuseenabiju4591 4 жыл бұрын
Waiting for the class
@abhilashmk7055
@abhilashmk7055 4 жыл бұрын
advanced happy new year missey
@Vishnupdas
@Vishnupdas 4 жыл бұрын
സൂപ്പർ ക്ലാസ്സ് മാം.... മാം നും ഈ ചാനൽ ഗ്രൂപ്പ് ലെ എല്ലാ കൂട്ടുകാർക്കും ഹാപ്പി ന്യൂ ഇയർ 🎉👍
@rammyasreejesh2460
@rammyasreejesh2460 4 жыл бұрын
Ellam previous questions area thanne 👍👍👍
@rajannk9648
@rajannk9648 4 жыл бұрын
മാഡം, ഞാൻ ഭയങ്കര മനോവിഷമത്തിലാണ്, എനിക്ക് 2,5വയസുള്ള മക്കളുണ്ട്. അവരുടെ കാര്യങ്ങൾ ഒക്കെ നോക്കി ഒരുവിധം പഠിച്ചുവരികയായിരുന്നു. അപ്പോഴാണ് നാത്തൂൻ വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയത്, eppo ആകെ പ്രോബ്ലം ആണ്, ഒരു സുഖമില്ല, ജീവിതം മടുത്തു, പിന്നെ എക്സാം ഒരു പ്രതീക്ഷയില്ല മാഡം orumarupaditharumo
@rashmi5992
@rashmi5992 4 жыл бұрын
Lechu mam.....Happy new year💥🥰❣️
@devaradhvlogs7036
@devaradhvlogs7036 4 жыл бұрын
Happy new year miss.
@febirasim3835
@febirasim3835 4 жыл бұрын
🌼🌺🌼Happy new year mam🌼🌺🌼
@akshaysachu730
@akshaysachu730 4 жыл бұрын
Pwoli channel❤️❤️❤️
@smithapv1247
@smithapv1247 4 жыл бұрын
Thankyou Ma'am 🥰🥰🥰🥰
@subashs953
@subashs953 4 жыл бұрын
Happy new year miss😍
@rashid.k4988
@rashid.k4988 4 жыл бұрын
നാളെ മുതൽ റിവിഷൻ തുടങ്ങുകയല്ലേ .അപ്പോൾ മിസ്സ് ടെലഗ്രാമിൽ ഒന്നൂടെ ആക്ടീവായാൽ നന്നായിരുന്നു .ഒരോ ദിവസവും പഠിക്കേണ്ട ടോപ്പിക്കിൻ്റെ ലിങ്ക് ഗ്രൂപ്പിൽ ഇട്ടാൽ പലർക്കും ഉപകാരപ്പെടും .ചിലർക്ക് പ്ലേലിസ്റ്റിൽ നിന്നും പോയി ടോപ്പിക്ക് എടുക്കാൻ അറിയാത്തവർക്ക് ഇതൊരു സഹായകമാവും . പിന്നെ ഒരോ ദിവസവും വേണ്ട നിർദേശങ്ങൾ വോയിസ് രൂപത്തിലോ ,എഴുതിയോ ടെലഗ്രാമിൽ ഇട്ടാൽ അതും ഉപകാരപ്പെടും . മിസ്സിന് ഞങ്ങളുമായി കൂടുതൽ കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നത് ടെലഗ്രാമിൽ ആവും . എൻ്റെ ഒരു അഭിപ്രായം ആണ് . എന്തായാലും 2020 വിടപറയുന്നു .2021 ൽ സർവീസിൽ കയറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .. നമ്മുക്കെല്ലാവർക്കും 2021 സന്തോഷിക്കാനുള്ള ഒരു വർഷമാകട്ടെ .
@sarathvs8926
@sarathvs8926 3 жыл бұрын
Dhyvamaee kai tozhunnu🙏
@rejinnandhu2654
@rejinnandhu2654 4 жыл бұрын
Happy New year
@navamisuresh2899
@navamisuresh2899 4 жыл бұрын
Hai mam Happy new year💖💐
@sreejijeevan9882
@sreejijeevan9882 4 жыл бұрын
Thanks mam
@shafnanajiya1800
@shafnanajiya1800 4 жыл бұрын
miss korch time edthanelm missinte oppam ethi☺
@wardaddy1853
@wardaddy1853 4 жыл бұрын
Gangulyude Randam Bharya Yamunyil Mungi Chathu
@aryass5481
@aryass5481 4 жыл бұрын
Happy New year mam
@shijisanthosh8118
@shijisanthosh8118 4 жыл бұрын
ഹായ് മിസ്സ് ... പുതുവത്സരാശംസകൾ
@pradeepkesavkesav9604
@pradeepkesavkesav9604 4 жыл бұрын
താങ്ക്സ് mam അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ
@shibinshibin9246
@shibinshibin9246 3 жыл бұрын
👍
@ragilasandeep6508
@ragilasandeep6508 4 жыл бұрын
2020 l kittiya ettavum valiya gift aànu miss um missinte class um miss nte clas kandathnu sheshama paditham kurach serious aayath missinod oru pad kadapettirikunnu happy new year misse ❤️❤️❤️❤️⭐
@rajilakc1212
@rajilakc1212 4 жыл бұрын
Thank you mam
@rajisanal5537
@rajisanal5537 3 жыл бұрын
Super class madam
@soumyasanjeev7930
@soumyasanjeev7930 4 жыл бұрын
First..❤️❤️
@prasade9401
@prasade9401 4 жыл бұрын
Nys class 💯🤩🤩🔥
@mehzanamolmehzana7559
@mehzanamolmehzana7559 4 жыл бұрын
Pooraka varnangal enikkariyulaayinnu😍🤩😍
@sarinasreelal2398
@sarinasreelal2398 4 жыл бұрын
Hi misse.... happy new year
@sajnasameer1669
@sajnasameer1669 4 жыл бұрын
Happy new year all
@UrbanMalluwithSheenaAneesh
@UrbanMalluwithSheenaAneesh 4 жыл бұрын
ഹാപ്പി ന്യൂ ഇയർ mam
@sreelekshmipb459
@sreelekshmipb459 4 жыл бұрын
81K
@hashmitajvlog5902
@hashmitajvlog5902 4 жыл бұрын
HAPPY NEW YEAR
@sarisai6702
@sarisai6702 4 жыл бұрын
Revisionu padikkenda topics ellam description boxil kannum ennu paranju mam kannunnilla description box ennu parayunnathu comment box alle
@sreelal7038
@sreelal7038 4 жыл бұрын
Thanks mam iam waighing for ur classes
@surabhik909
@surabhik909 4 жыл бұрын
Most welcome mam😍😍😍😍
@akhilkuttappank1482
@akhilkuttappank1482 4 жыл бұрын
Happy New year mam all dears
@sujinajibin7256
@sujinajibin7256 4 жыл бұрын
Misse..thank you...🙏🙏🙏
@annsebastiansebastian7257
@annsebastiansebastian7257 4 жыл бұрын
Hii mam,, ravile muthal waiting ayirunuuu
@aparnaakhil5725
@aparnaakhil5725 4 жыл бұрын
Thank you very much
@athiravijesh8245
@athiravijesh8245 2 жыл бұрын
very helpful mam
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Final Exam Masterclass: How to Prepare, Study, and Write Annual Exams.
22:59
Deepak Gopi Presents
Рет қаралды 27 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН