ഞാൻ ഒരു അന്യ മതസ്തനാണ് എന്നാലും നമിച്ചു പോകുന്നു ഈ മനുഷ്യന്റെ മുൻപിൽ
@aktharabbas70806 жыл бұрын
Vavakuti Vavamol k
@shameershamsudheen19876 жыл бұрын
നിങ്ങൾ ചുരുങ്ങിയത് ഒരു ദിവസം മൂന്നു തവണയെങ്കിലും മരണത്തെക്കുറിച്ച് ഓർക്കണം എന്നാണ് പ്രവാചകൻ പറഞ്ഞത് അപ്പോൾ സുബ്ഹാനള്ളാഹ് ഒരു ദിവസം എത്ര തവണ ഓർക്കുന്നുണ്ടാകും അദ്ദേഹത്തിന് അല്ലാഹു തആല ഇഹത്തിലും പരത്തിലും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@anasonemailcheelil85675 жыл бұрын
Edhu madhmayalum marikkum
@chekkuttychekkutty61684 жыл бұрын
വെറും സാധരണക്കാരൻ we love books AND travel ഉൻ
@jayachandranvn65354 жыл бұрын
മരണത്തിനു എന്ത് മതം
@nazinazila95666 жыл бұрын
സുബ്ഹാനള്ളാ, അള്ളാഹു അദ്ദേഹത്തിന് റഹ്മത്തും മരണ ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ, ആമീൻ
@jafarsa72996 жыл бұрын
Aameen
@binyameenbinu29486 жыл бұрын
Aameen.......
@sabahkvk70816 жыл бұрын
Ameen
@സല്ലുഭായ്-ള6ട6 жыл бұрын
Aameen
@AR-hp1sr6 жыл бұрын
Ameen
@shamseervp3006 жыл бұрын
ഒരു സമുദായത്തിന്റ മൊത്തം ബാധ്യതയും ഏറ്റടുത്ത ഈ മഹാന് അള്ളാഹു സ്വർഗം എല്ലാതെ മറ്റൊന്നും കൊടുക്കില്ല ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മനുഷ്യൻ മാഷാ അല്ലാഹ്
@siyadssiyads75372 жыл бұрын
Ameen
@Legend-zf6vk2 жыл бұрын
അത് നിങ്ങളാണോ തീരുമാനിക്കേണ്ടത് ..?
@shamseervp3002 жыл бұрын
@@Legend-zf6vk നമ്മൾ ഒരാൾക് നല്ലതല്ലേ വരാൻ ആഗ്രഹിക്കേണ്ടത്
@Legend-zf6vk2 жыл бұрын
@@shamseervp300 ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നഏറ്റവും വലിയ മനുഷ്യൻ ..? അങ്ങനെ ഒരാളെ വിശേഷിപ്പിക്കാമോ ..?
@joy.k.antony56546 жыл бұрын
അള്ളാഹു അദ്ദേഹത്തിന് ആരോഗ്യവും നന്മയും സമാധാനവും സന്തോഷവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ
@majeedmajee93175 жыл бұрын
Good
@azeesazees46974 жыл бұрын
Joy. k. Antony ameen
@shifanashifah4 жыл бұрын
Aameen
@geethamenon4542 жыл бұрын
L
@noushadkaruva33472 жыл бұрын
AAMEEN YAAALLAH
@sajidatp38142 жыл бұрын
സുബ്ഹാനള്ളാ ജലീൽക്കക്കും കുടുബത്തിനും അള്ളാഹു സ്വാർഗം നൽകട്ടെ. കബർ ജീവിതം വിശാലമാക്കി കൊടുക്കു മാറാവട്ടെ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും അവർക് ലഭിക്കുമാറാവട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@firosfiros18612 жыл бұрын
ഓമനികൾക്കും ഇന്ത്യകാർക്കും എക്കാലവും ഓർമിക്കാനും അദേഹത്തിന്റെ പരലോകജീവിതം നന്നായികൊടുക്കുവാനും ഒരുപാട്മഹാന്മാരായ ആളുകളുടെയും വിധവകളുടെയും കുഞ്ഞുമകളുടെയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും ഈ നിയോഗം കേരളകാർക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കണ്ണൂകാരൻ
@sanovarkhan56716 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു കണ്ടിട്ട്.. നാളെ ആർക്കും സംഭവിക്കാവുന്ന കളകം ഇല്ലാത്ത സത്യം.. പടച്ചവൻ കാക്കട്ടെ...
@shukooryousuf7126 жыл бұрын
Aameen
@najeelas666 жыл бұрын
Aameen yaa rabb
@shihab7779 Жыл бұрын
Ameen
@richubai66266 жыл бұрын
ഞാൻ ഒരു ഹിന്ദു സഹോദരൻ ആണ് എങ്കിലും ഈ ആത്മാർത്ത യുടെ മുന്നിൽ ഞാൻ മുട്ടുമടക്കി......
@there-is-no-god-except-all94785 жыл бұрын
ഇഹലോക- ഭൗതിക സുഖങ്ങൾ ഒന്നും ആഗ്രഹിക്കാതെ പരലോകത്തിന്നു വേണ്ടി കഷ്ടപ്പെടുന്ന ജലീൽകാക്ക് ബിഗ് സല്യൂട്ട് 😔😔😥
@habeebabi24886 жыл бұрын
ഇദ്ദേഹത്തിന് വേണ്ടി സ്വർഗത്തിൽ ഇപ്പോഴേ ദൈവം ഒരു ഗൃഹം ഒരുക്കിയിട്ടുണ്ടാവും..
@najeelas666 жыл бұрын
Insha Allah
@jabirep43556 жыл бұрын
Namuku athu parayaan pattila...allhahu anugrahikattee ennu parayaam dua chyaam
@bashayir7926 жыл бұрын
സത്യം വീടല്ല കോട്ടാരം ..അത്രയ്ക്ക് പുണ്യപ്രവർത്തിയാണ് ചെയ്യുന്നത് മാശാഅളളാ ..അളളാഹു ഒരു കുടിലെങ്കിലും തരാൻ നമ്മുക്ക് ദുആ ചെയ്യാം ...അളളാഹു അനുഗ്രഹിക്കട്ടെ ...
@murshidthuvvakkad62706 жыл бұрын
Sathyam
@ep30814 жыл бұрын
Sure
@mrcaptain926 жыл бұрын
യൂട്യൂബിൽ ആദ്യം ആയ് ഒരു വീഡിയോ കണ്ട് അഭിമാനം തോന്നിയ നിമിഷം
@FasilShalu4 жыл бұрын
Sathyam
@kareemkak32496 жыл бұрын
എന്റെ ഇക്ക ബിലാൽ തിരൂർ...ഈ പറയുന്ന ജലീൽ കയുടെ കൂടെ ആണ്... ഇക്കക്ക് ശാരീരികമായി സുഖമില്ല... എന്റെ ഇക്കക്ക് വേണ്ടിയും ദുആ ചെയ്യുക... അമീൻ യ റബ്ബൽ അൽമീൻ
പരിശുദ്ധനായ ദൈവമേ നിന്റെ എല്ലാ അനുഗ്രഹങ്ങളും ഇദ്ദേഹത്തിന് നല്കണമേ....
@subairnalakath37096 жыл бұрын
السلام عليكم ورحمة الله... ജലീൽ ഇക്കാ... കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണൊന്ന് നിറഞ്ഞുപോയി😢😢😢 എന്റെ സുഹൃത്ത് ഫൈസൽ ന്റെ ഉപ്പയാണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും, അഭിമാനവും തോന്നി. മഹാഭാഗ്യവാനാണ് ജലീൽ ഇക്കാ നിങ്ങൾ... ഉപജീവനം എന്നതിനപ്പുറം അല്ലാഹു നിങ്ങൾക്ക് നൽകിയ ഒരു മഹത്തായ അവസരം കൂടിയാണ് ഈ തൊഴിൽ. സർവശക്തനായ റബ്ബ് അവന്റെ സ്വർഗ്ഗസിംഹാസനത്തിൽ ഉന്നതമായ പദവി നൽകി അനുഗ്രഹിക്കാട്ടേ....ആമീൻ. അല്ലാഹു ഏറ്റവും ഇഷ്ട്ടപ്പെടുന്ന അടിമകൾക്കേ ഇതുപോലുള്ള അവസരങ്ങൾ നൽകൂ... നാഥൻ ആഫിയത്തുള്ള ദീര്ഘായുസ്സും, അർഹമായ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... امين يا رب العالمين.!!!
@basheermuthu27226 жыл бұрын
ആമീൻ
@salluayar46155 жыл бұрын
Aameen
@fadhisfamilyvlogsts60372 жыл бұрын
Aameen
@hashirk35476 жыл бұрын
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും ആയുർ ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ !ആമീൻ
@sabukollam65546 жыл бұрын
mashallah mashallah
@peacesmileandlove61506 жыл бұрын
😢😢😢മരണ ശേഷമുള്ള ജീവിതത്തെ ഓർത്തു ഭയം തോനുന്നു.....
@niyazniya23526 жыл бұрын
Faizal ibn muhammad . nthiñu suhurthe.. marana shesham oru jeevitham illa.
@peacesmileandlove61506 жыл бұрын
@@niyazniya2352 ഉണ്ട് bro ഇവിടെ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് നാളെ ശിക്ഷ ഉണ്ട്
@niyazniya23526 жыл бұрын
Faizal ibn muhammad . onnum illa.
@peacesmileandlove61506 жыл бұрын
@@niyazniya2352 ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഉണ്ട് എന്ന്
@shiby_shiju6 жыл бұрын
Yes,there is ..but not with this body.
@muhammeduvize6246 жыл бұрын
ഇദ്ദേഹത്തിനെ കെ നാളെ അവന്റെ അടുക്കൽ ചെല്ലുമ്പോൾ അല്ലാഹു വിനോട് പറയാനായിട് കാരണങ്ങൾ ഉണ്ട് നമ്മുടെ bank balace കാലിയാണ് അല്ലാഹു ഇമാൻ നൽക്കി അനുഗ്രഹിക്കടെ
dislike അടിച്ചവരുടെ മനസ്സ് മരുവിച്ചു പോയവരാണ്...😠 'അള്ളാഹുവേ' ആ സഹോദരന്ന് ആരോഗ്യത്തെയും ആഫിയതിനെയും പ്രധാനം ചെയ്യണേ..ആമീൻ
@raafi47974 жыл бұрын
അവർ ഡിസ് ലൈക്ക് തൊഴിലാളികൾ ആണ്
@sobharajgopalan37436 жыл бұрын
ഇദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@spyroytgaiming92366 жыл бұрын
sobha Rajgopalan god
@azeesazees46974 жыл бұрын
sobha Rajgopalan ameen
@azeesazees46974 жыл бұрын
sobha Rajgopalan ameen
@shafeenas81742 жыл бұрын
ഒരുപാട് പുണ്യമുള്ള കാര്യമാണ് മരണപെട്ടവരുടെ ശരീരം ശുദ്ദിയാക്കി അടക്കം ചെയ്യൽ അദ്ദേഹം അയ്യായിരം മയ്യിത്ത് അടക്കം ചെയ്തു ഭാഗ്യവാൻ 🙏
@konanthebarbarian21524 жыл бұрын
മനുഷ്യൻ എത്ര അഹങ്കരിച്ചാലും അന്ത്യ കർമങ്ങൾ ചെയ്യാൻ ആരെങ്കിലും വേണം. അവസാനം ചെന്നെത്തുന്നത് മണ്ണിനടിയിലും 😢. ഈ മനുഷ്യനെയും നമ്മെയും പടച്ചോൻ സ്വർഗ്ഗപ്രവേശനം നൽകി അനുഗ്രഹിക്കട്ടെ 🤲
@muhammadrafi5932 жыл бұрын
ആമീൻ 😥🤲
@sheziyasworld63092 жыл бұрын
പടച്ചവനെ ആഫിയത്തും ദീർഗായുസും കൊടുക്കണ്ണേ നാഥാ. സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ 🤲🤲🤲🤲🤲
@hariskodangadan52406 жыл бұрын
Mash allah അവർക്കും നമുക്കും നമ്മുടെ മതപിതാക്കളക്കും സോർഗ്. നൽകേട്ട
@mjda50056 жыл бұрын
Jazaka Allah
@shahidapthanks38966 жыл бұрын
Haris Kodangadan fvho
@sanaali30415 жыл бұрын
Ameeen
@Vlogacademy33354 жыл бұрын
അള്ളാഹു അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ
@itz_me__foryou__06 жыл бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@shukooryousuf7126 жыл бұрын
Aameen
@najeelas666 жыл бұрын
Aameen
@mubeenamubeena77606 жыл бұрын
Aameen
@faizfaizfz84565 жыл бұрын
Ameen
@darkknightgamergamer61024 жыл бұрын
@@faizfaizfz8456 ameen
@daisyantony92236 жыл бұрын
daivame ee sahodaranu aayusum aarogyavum nalkane...😢😢😢
@ansifperla18034 жыл бұрын
Ameen
@anvarsharafudeens6666 жыл бұрын
അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@shukooryousuf7126 жыл бұрын
Aameen
@fathimafathi10026 жыл бұрын
ninghale padacha rabb Anugrehikkete
@anvarsharafudeens6666 жыл бұрын
@@fathimafathi1002 Aameen
@najeelas666 жыл бұрын
Aameen
@mubeenamubeena77606 жыл бұрын
Aameen
@sajithnilambur55155 жыл бұрын
ഞാൻ ഒരു അന്യ മതസ്ഥനാണ്,,,,, കൈകൂപ്പുന്നു ഈ ഇക്കയുടെ മുൻപിൽ,,,,, ഇക്കായ്ക്കും കുടുംബത്തിനും ദൈവം നല്ലതു മാത്രം വരുത്തട്ടെ,,,,,.
@shakeebsk48556 жыл бұрын
Mashaallah അള്ളാഹു അദ്ദേത്തിന് ദിർഘയാസും ആഫിയത്തും നൽകി അനുഗ്രഹിക്കുമാരാകട്ടെ. ആമീൻ
@nisamnisu37966 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@sulaimansulaimanmadambra48526 жыл бұрын
Ameen
@muhammedashraf3592 жыл бұрын
امين امين امين يا رب العرش الكريم....
@newtimes15376 жыл бұрын
അള്ളാഹു അർഹമായ പ്രതിഫവും ദീർഖായസ്സും ആ ഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@bashayir7926 жыл бұрын
മാശാ അളളാ ...(ماشا الله) അളളാഹുവെ ഈ സഹോദരൻ നിന്റെ ജനത്തുൽ ഫിർദൗസ് നൽകി അനുഗ്രിക്കണെ റബ്ബെ .. അതിന്റെ കൂട്ടത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തണെമെ. ..ആമീൻ اللهم إني أسألك الجنة وأعوذ بك من عداب النار
@BE_03316 жыл бұрын
God will bless you dear brother..
@riyasyunus41036 жыл бұрын
Jen John
@rizu2365 жыл бұрын
യാ അള്ളാഹ്... ഇദ്ദേഹത്തിന് നീ ഇഹലോകത്തും പരലോകത്തും ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണമേ...ആമീൻ
@sumayyasulaiman67506 жыл бұрын
Salam all.. I'm sumayya Sulaiman PALAKKAD... ഞാൻ ജേണലിസം വിദ്യാർത്ഥിയാണ്. കോഴ്സിന്റെ ഭാഗമായി എനിക്കൊരു ഡിപ്ലോമ ഫിലിം ചെയ്യേണ്ടിയിരുന്നു. 1966 - ൽ ലാറ്റിന മേരിക്കൻ എഴുത്തു കാരനായിരുന്ന മിഗെൽ ബാർനെറ്റ് എന്ന ജീവചരിത്രകാരൻ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച 'ദ ടെസ്റ്റിമണി ഓഫ് എ റൺഎവെ സ്ലെവ് ' (ഒളിച്ചോടിയ ഒരു അടിമയുടെ ജീവിതം ) എന്ന പുസ്തകം അതുവരെ നിലനിന്നിരുന്ന എഴുത്തിനെ കുറിച്ചുള്ള സങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിച്ചു. സമൂഹത്തിലെ വളരെ ചെറിയ ഒരു വരേണ്യ വർഗം മാത്രം പ്രതിഫലിക്കപ്പെട്ടിരുന്ന എഴുത്തിന്റെ ഭൂമികയിലേക്കു അടിമകളും ഭിക്ഷാടകരും മറ്റു അടിച്ചമർത്തപ്പെട്ടവരും അങ്ങനെ കയറിവരാണ് തുടങ്ങി. വരേണ്യ വർഗ താല്പര്യങ്ങളെ എന്നും പോഷിപ്പിച്ചിരുന്ന ഇന്ത്യൻ സാഹിത്യ രംഗവും അരികുവല്കൃതർക്കു സ്ഥലം നൽകാൻ തുടങ്ങിയിട്ട് അതികം വര്ഷങ്ങളായിട്ടില്ല. ദളിത് എഴുത്തുകാരൻ വാല്മീകിയുടെ 'ജ്യൂട്ട'നും ശരൺ കുമാർ ലിംബാളെയുടെ കൃതികളുമെല്ലാം ബെസ്റ്റ് സെല്ലർ ആയതു ഏതാനും വർഷങ്ങൾക്ക് മുമ്പാണല്ലോ! ഇങ്ങനെ അരികുവൽക്കരുടെ വർത്തമാനങ്ങങ്ങളും ജീവിതവും എഴുത്തിലേക്കും സിനിമകളിലേക്കും കടന്നു വരുന്നതിന്റെ ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമാണ് കഴിഞ്ഞ ദിവസം യൂടൂബിൽ റിലീസ് ചെയ്ത സുമയ്യ സുലൈമാൻ സംവിധാനം ചെയ്ത *'ഫൊസോയെ : ദ ലൈഫ് ഓഫ് എ ഗ്രേവ്ഡിഗ്ഗർ'* എന്ന ഹൃസ്വ ഡോക്യുമെന്റ്ററി . കേരളത്തിലെ പാലക്കാട് ജില്ലയിൽ കള്ളിക്കാട് സ്വദേശിയായ കുട്ടൻപുള്ളി ഹംസ പാരമ്പര്യ മായി ചെയ്യുന്ന തൊഴിലാണ് ഖബർ കുഴിക്കുക എന്നത്. ചെറിയ പ്രായം മുതൽ ഖബർ കുഴിക്കാൻ തുടങ്ങിയ ആ മനുഷ്യൻ നാലായിരത്തിലധികം ഖബറുകൾ ഇതിനകം തന്നെ കുഴിച്ചു കഴിഞ്ഞു. ബന്ധുക്കളുടെയും കൂട്ടുകാരുടെയും കണ്ണീരിനൊപ്പം ഹംസാക്കയുടെയും കൂടി കണ്ണുനീരാണ് ഓരോ മയ്യത്തിനൊപ്പവും മണ്ണിലേക്ക് പകർന്നു വീഴുന്നത്. അയാൾ നടന്നു വന്ന വഴികളിൽ തീർച്ചയായും പൊതുസമൂഹം പേടിയോടെ മാത്രം ഓർക്കുന്ന പള്ളിക്കാട്ടിലെ ഭീതി ജനിപ്പിക്കുന്ന നിശബ്ദതയുണ്ട്, മൂന്നു പിടി മണ്ണ് വാരി കബറിലേക്കു പറിച്ചിടുമ്പോൾ മരണമെന്ന യാഥാർഥ്യം ഓരോ തവണയും ഹംസാക്ക ഓർത്തെടുക്കും. ഒരിക്കൽ പാലക്കാട്ടുകാരൻ സുഹൃത്ത് മുജീബ് തമാശയായി ഹംസാക്കയോട് പറഞ്ഞത്രെ : *'ഹംസാക്കാ! എനിക്കും ഇതുപോലെ നല്ല ഭംഗിയായിട്ടു ഒരു ഖബർ കിളച്ചു തരണം ട്ടോളി...'* പിറ്റേന്ന് അയാളുടെ ചേതനയറ്റ ശരീരത്തിന് വേണ്ടി മണ്ണ് തയ്യാറാക്കിയ കഥ പങ്കുവെക്കുമ്പോൾ ഒരുപാട് മയ്യിത്തുകൾ കണ്ട ഹംസാക്കയുടെ കണ്ഠമിടറി. *'കുല്ലു നഫ്സിന് ദായികാത്തുല് മൗത്.....'* മരണപ്പെട്ടവർക്ക് വേണ്ടി ഏറെ ഏറെ ഖബറിടങ്ങൾ കുഴിച്ച ഹംസ യുടെ ജീവിതത്തെ കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ ഡോക്യുമെന്ററി . അതിൽ അയാളുടെ കുടുംബവും കൂട്ടുകാരും നാട്ടുകാരും എല്ലാം കടന്നു വരുന്നു. കേവലം പതിനാലു മിനുട്ടു മാത്രം ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി കാണാൻ ഈ ലിങ്ക് അമർത്തുക. kzbin.info/www/bejne/r4nEaad8f7-bbJo തിരക്കഥ, സംവിധാനം: സുമയ്യ സുലൈമാൻ ഒക്ടോബർ പത്തിനാണ് ഞാനത് യൂറ്റ്യൂബിൽ അപ് ലോഡ് ചെയ്യുന്നത്. ജലീൽക്കാനെ കാണുമ്പോൾ എന്റെ ഡോക്യുമെന്ററിയിലെ നായകനെ ഓർമ വരുന്നു. എവിടെയൊക്കെയോ ഈ രണ്ട് കഥാപാത്രങ്ങൾക്കും സാമ്യമുണ്ട്. എല്ലാവരും കണ്ടു നോക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.
@hafeez_kkdv6 жыл бұрын
Excellent work
@KunnummalGafoor6 жыл бұрын
It's good...I have shared. എനിക് ഈ matter onnu mail ayakkumo.. Kunnummalgafoor@gmail.com Or WhatsApp cheyyumo +919539060708
@sumayyasulaiman67506 жыл бұрын
Thank u ...keep pray🤗
@mufallalmangattayil80446 жыл бұрын
🌺🌺🌺 നല്ലത്... if you can pls share it to my w@pp. 7907963600
@shafeequeAM6 жыл бұрын
sumayya Sulaiman നിങ്ങൾ ഇ എഴുതിയത് പോലെ ഉള്ള കഥ ഒരിക്കൽ ഗൾഫിലെ madhyamam dina patrathil വന്നിരുന്നു .പേരു പോലും ഹംസ എന്നായിരുന്നുവെന്ന് തോന്നുന്നു .കുഞ്ഞുങ്ങളുടെ ഖബറിനെ കുറിച്ചെല്ലാം അതിൽ എഴുതിയിട്ടുണ്ട്
@9919-y2t4 жыл бұрын
Jaleel ikka ക്ക് الله നല്ല ആരോഗ്യവും ഹാഫിയത്തും അനുഗ്രഹവും പ്രദാനം ചെയ്യുമാറാകട്ടെ........... آمين
@shameershami7976 жыл бұрын
പ്രവാസികളായ നമ്മുടെ പ്രയാസങ്ങൾ മാറ്റി തരേണമേനാഥാ
@badarsadar62565 жыл бұрын
Peace be upon to you
@there-is-no-god-except-all94785 жыл бұрын
Aameen
@badarsadar62565 жыл бұрын
Pray for me! Thanks!
@safarulla1006 жыл бұрын
മലയാളികളുടെ യശസ്സ് വാനോളം ഉയർത്തിയ ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ
Mashaallah ലോകംത്തിൽ വച്ച് ഏറ്റവും പ്രതിഫലം വാങ്ങുന്ന ആൾ താങ്ങുളുടെ ദുഅയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം നാളെ ആഹിറത്തിൽ എന്റെ റബ്ബേഇന്റെ പ്രത്യക പരിഗണന കിട്ടുന്ന മനുഷ്യൻ ഇതു പോലെഉള്ള അമലുകൾ ചെയ്യാൻ ഞങ്ങൾളയും ഉള്പെടുത്താനാണെ ആമീൻ യാ റബ്ബേ