'ബോബിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് കാണണോ?'; നാടകം കളിക്കരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്‌

  Рет қаралды 65,854

MediaoneTV Live

MediaoneTV Live

Күн бұрын

'ബോബിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് കാണണോ?'; നാടകം കളിക്കരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്‌
"Should we see Bobby being arrested again?"; Court's warning not to play games.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 292
@നന്മ-ശ8ഝ
@നന്മ-ശ8ഝ 4 сағат бұрын
അച്ഛനെ സമാധിയിൽ വച്ച് മക്കൾ പോലും വർഗീയത പറയുമ്പോഴും കേൾക്കാനോ നടപടിയെടുക്കാനോ സാധിക്കാത്ത അധികാരകേന്ദ്രങ്ങളും കോടതികളും ജനങ്ങൾ വിലമതിക്കുന്നു
@jamsheerkarat
@jamsheerkarat 4 сағат бұрын
PC ജോർജ് വർഗീയ പരാമർശം നടത്തിയപ്പോൾ ഈ കോടതി എവിടെയായിരുന്നു ?
@Shalima-k4k
@Shalima-k4k 4 сағат бұрын
വർഗീയ വിഷം ചീറ്റിയ അയാളെ ഇത് വരെ അറസ്റ് ചെയ്തിട്ടില്ല ഈ കോടതി എവിടെ പോയി
@SadikHajara
@SadikHajara 4 сағат бұрын
എത്രയെണ്ണം ഉണ്ട്, നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ
@rajeshpanicker5658
@rajeshpanicker5658 4 сағат бұрын
*വർഗീയ വിഷം ചീറ്റുന്ന ചെറുപ്രായത്തിൽ വർഗീയത പഠിപ്പിപ്പിക്കുന്ന മദ്രസ്സകൾ ഇപ്പോഴും നാട്ടിൽ ഉണ്ട് അവിലും മലരും കുന്തിരിക്കം ഓർമ ഉണ്ടോ സുടു*
@badpeople59
@badpeople59 4 сағат бұрын
matham thanne vargeeyam alle, parayunnathu mathram kuttam aavilla
@musthafapayyoli
@musthafapayyoli 4 сағат бұрын
​@@badpeople59ആണോ.. അപ്പൊ ഇന്ത്യയിൽ മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടന അനുമതി കൊടുത്തത് നിന്റെ തന്തയോടു ചോദിച്ചിട്ടാവും അല്ലെ.. ഇജ്ജാതി ഓരോ വാണങ്ങൾ 😁
@hameedumair8974
@hameedumair8974 4 сағат бұрын
Pc ജോർജ് പരസ്യമായി വർഗീയത പറഞ്ഞിട്ടും കോടതി മിണ്ടുന്നില്ല എന്താണ് ഇവരുടെക്കെ മനസ്സിൽ
@RAJESHK-oq6qp
@RAJESHK-oq6qp 3 сағат бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നുകൂടെ കോടതി ഓർക്കണം...
@mahamoodtk6648
@mahamoodtk6648 4 сағат бұрын
Pc ജോർജിനേ ഇവരൊന്നും കാണുന്നില്ലെ ഒരാൾക്ക് മാത്രം നിയമം ഇത്ര കർഷനം
@fayisnalakath2514
@fayisnalakath2514 4 сағат бұрын
കോടതി അപ്പൊ എല്ലാം അറിയുന്നുണ്ട് പിന്നെ എന്ത് കൊണ്ട് കോടതി ഇതിനേക്കാൾ ഗുരുതരമായ നിയമം തെറ്റിച്ചവർക് എതിരെ കോടതി എന്ത് കൊണ്ട് കണ്ണടക്കുന്നു
@MPV9486
@MPV9486 3 сағат бұрын
മുട്ട് വിറക്കും
@mohammedshafeeqm751
@mohammedshafeeqm751 3 сағат бұрын
@@MPV9486 ith cheyyikkunathum mutt virapikunavar thane akum I don’t believe in politics 😅😅
@nightout8359
@nightout8359 2 сағат бұрын
ഉറക്ക് വരുന്നത് കൊണ്ടായിരിക്കും 😂
@ummerummerakd7319
@ummerummerakd7319 4 сағат бұрын
രാഷ്ട്രീയക്കാരോട് ഇങ്ങനെ ഒന്നും കോടതി തണ്ട് കാണിക്കില്ല എന്നതാണ് ഇതിലെ കോമഡി
@abhisheksuresh4701
@abhisheksuresh4701 Сағат бұрын
Onnu poodey... Vaayi thooniyath ellam vilich paranjitte..eni kodathiyudae nenjathootte kayarikkoo...
@Appu-vu4rc
@Appu-vu4rc 4 сағат бұрын
കോടതി എവിടെ ആയിരുന്നു പിസി ജോർജിനെ അകത്തിടാൻ കയിയുയുകക ഇല്ലെ
@SadikHajara
@SadikHajara 4 сағат бұрын
PC ജോർജ് മാത്രമോ. എത്ര എണ്ണം കിടക്കുന്നു
@abhisheksuresh4701
@abhisheksuresh4701 Сағат бұрын
Kodathi ntae pocketil aayirunnu... Innalae thurannu vittathae ulluu.. Bobiyae nthelum paranjal appam varum kurae ennam.. Lokham muzhuvam nannakkiyitte mathi bobiyae thodaan ennum paranju... Ivanokkae naattilirangi aarelum peedippichaalum neeyokkae support cheyyum...
@oyoorshaheer3017
@oyoorshaheer3017 3 сағат бұрын
ചില കോടതിവിധികൾ ഇഷ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാൻ ഉള്ളതായി മാറുന്നോ എന്നൊരു സംശയം 🤔
@shancvn8433
@shancvn8433 4 сағат бұрын
കോടതി ആരായാണ് പേടിപ്പിക്കുന്നത്?? നാട്ടിൽ വർഗീയത പറഞു നടക്കുന്നവരെ കോടതി കാണുന്നില്ല???
@jaleelmoothedath1351
@jaleelmoothedath1351 3 сағат бұрын
ജാമ്യം നിഷേധിച്ചത് അദ്ദേഹത്തെ പ്രകോപിച്ചിട്ടുണ്ടാവും ഇതിലേറെ വലിയ തെറ്റ് ചെയ്തവർക്ക് വരെ ജാമ്യം നൽകിയ കോടതികൾ അദ്ദേഹത്തോട് ചെയ്തത് അനീതിയാണ്
@noushadvpm9980
@noushadvpm9980 4 сағат бұрын
ധാരാളം കുറ്റങ്ങൾ ചെയ്ത് മുഖ്യ മന്ത്രി യായി ഒരാൾ ഉണ്ട് കോടതി ഒരു നടപടി യും ഇല്ല കോടതി കോമഡി
@Poombatta12
@Poombatta12 3 сағат бұрын
ഇന്നോവ
@amanudxb
@amanudxb 4 сағат бұрын
കോടതികളിലെ കോമഡികൾ നിത്യവും കാണുന്ന ജനങ്ങളോട് വീണ്ടും കോമഡിപറഞ്ഞു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നതാര്
@shihabudheenp3779
@shihabudheenp3779 4 сағат бұрын
അറസ്റ്റ് ചെയ്യേണ്ടവർ പുറത്തിറങ്ങി നടക്കുന്നുണ്ട് കോടതി കോമഡികാണുന്നുണ്ടോഏമാൻമാരെ
@ReachRealTruth
@ReachRealTruth 4 сағат бұрын
ഇത്രയും ദിവസം ജയിലിൽ കിടന്ന ആള് ഇനിയും കുറച്ചു ദിവസം കൂടി കിടന്നാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണോ നിങ്ങളൊക്കെ കരുതിയിരിക്കുന്നത്?
@AbdulLatheefMadani
@AbdulLatheefMadani 4 сағат бұрын
ഈ കോടതികളൊക്കെ പലപ്പോഴും കോഴതികൾ ആയിട്ടാണ് പൊതുജനം മനസ്സിലാക്കുന്നത്
@user-os2jp1ut8c
@user-os2jp1ut8c 4 сағат бұрын
കോടതിയും ഭീഷണി പെടുത്താൻ തുടങ്ങിയോ😂😂
@a.s.m.arelaxing523
@a.s.m.arelaxing523 2 сағат бұрын
കോടതി പറഞ്ഞിട്ടുണ്ട് എന്നിട്ടും വഴി അടച്ചു സ്റ്റേജ് കെട്ടി പരിപാടി നടത്തുന്ന, കോടതി "അലക്ഷ്യം " നടത്തുന്ന ഒരുത്തനെയും തൊടാൻ ഈ കോടതി ക്ക് കഴിവില്ലേ 😮😢
@orurasathinu5064
@orurasathinu5064 3 сағат бұрын
ലോകത്ത് കൊലപാതികകൾക്കും മറ്റു ക്രിമിനലുകൾക്കും കഞ്ചാവ് കേസ് പ്രതികൾക്കും അവരവരുടെ മേഖലകളിൽ സെഞ്ച്വറി അടിക്കാൻ അവസരം കൊടുക്കുന്ന നമ്മുടെ കോടതികൾക്ക് നല്ല നമസ്കാരം. അതുകൊണ്ടുതന്നെ അത്തരം ക്രിമിനലുകൾക്ക് പോലീസ് എന്നോ കോടതി എന്നോ ജയിൽ എന്നോ പറഞ്ഞാൽ സ്വന്തം തറവാട്ടിൽ പോകുന്ന പ്രതിധി മാത്രമാണുള്ളത്. മാന്യന്മാർക്ക് മാത്രമേ കോടതിയെന്നും കേസ് എന്നും പറഞ്ഞാൽ ചങ്കിടിപ്പുള്ളൂ.
@noushadvpm9980
@noushadvpm9980 4 сағат бұрын
കോടതി ജനങ്ങളെ യും വെല്ലുവിളിക്കണ്ട
@legacyofnature1244
@legacyofnature1244 3 сағат бұрын
Ee കോടതി ennu paranjal ദൈവം onnum alla,
@SatheeshsangeethaGmailComSange
@SatheeshsangeethaGmailComSange 3 сағат бұрын
Perfect point✅
@super9308
@super9308 3 сағат бұрын
1947 മുൻമ്പ് ഈ കോമഡികൾ ഒന്നും ഉണ്ടായിരുന്നില്ല.
@collin4939
@collin4939 2 сағат бұрын
@@legacyofnature1244 satyam
@orurasathinu5064
@orurasathinu5064 4 сағат бұрын
കോടതിയൊക്കെ പണ്ടേ കോമഡിയാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തികൾ കേസുകളിൽ സെഞ്ച്വറി അടിക്കാൻ അവസരം കൊടുക്കുന്നത് ഇന്ത്യയിൽ മാത്രമാണ്
@collin4939
@collin4939 2 сағат бұрын
ee kodathi ok mairu nirthanam
@serveall7421
@serveall7421 3 сағат бұрын
കോടതി പരിധി വിടുന്നു, അഹങ്കാരം കാണിക്കുന്നു എന്ന് തോന്നുന്നു
@Opinion130
@Opinion130 Сағат бұрын
entho ? engane ?
@shafeeq3916
@shafeeq3916 4 сағат бұрын
കോടതി ഇപ്പോൾ കാണിക്കുന്ന ഉത്സാഹം പിസി ജോർജിന്റെ കാര്യത്തിലും സമാധിയുടെ കാര്യത്തിലും എടുത്തിരുന്നത് കോടതിയോട് ജനങ്ങൾക്ക് ആദരവ് ഉണ്ടായിരുന്നു ഇത് കോടതി ചെയ്യുന്നത് ശുദ്ധമായ ചെറ്റത്തരം ഈഗോ 🫵🏼🤨
@jamesthanni8607
@jamesthanni8607 3 сағат бұрын
Pc യെ വിട്ട് പിടിയടോ
@noushadvpm9980
@noushadvpm9980 4 сағат бұрын
കോടതിക്ക് മുകളിലാണ് pc ജോർജ്
@ys1833
@ys1833 4 сағат бұрын
കോടതിയുടെ selective ഭീഷണികൾ...,
@DERBESH__KHAN
@DERBESH__KHAN 4 сағат бұрын
അവിടെയുള്ള മറ്റ് തടവുകാരെ ബോബി പുറത്തിറക്കാൻ ശ്രമിക്കുന്നതിൽ____¡¡ ഇവിടെ ആർക്കൊക്കയോ അതിനാൽ ഉള്ളിലൊരു ഭയം ഉണ്ടോ___?? മുൻമ്പിൽ ഒന്നും കാണാതെ ബോബി ഒന്നിനും നിൽക്കില്ല____¡¡
@shafeeq3916
@shafeeq3916 4 сағат бұрын
ചോദ്യം ചെയേണ്ടത് കോടതിയെ ആണെകിൽ ചോദ്യം ചെയ്യുകതെന്നെ ചെയ്യും 🫵🏼
@rasipalathole6538
@rasipalathole6538 3 сағат бұрын
കോടതിയുടെ ഭീഷണിയാണ് പൊളി ജൈലിൽ കിടക്കുന്നയാളെ അറസ്റ്റുചെയ്ത് ജൈലിൽ അടക്കും 🤣
@riyasriya883
@riyasriya883 4 сағат бұрын
എന്താ കോടതിയുടെ ഒരു ആർജവം
@kareemkap
@kareemkap 4 сағат бұрын
പത്രവാർത്ത കണ്ട് കോടതി നിഗമനങ്ങളിൽ എത്തരുത്. Bobby കോടതിയെ ധിക്കരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അല്ലാതെ പരാമർശങ്ങൾ നടത്തിയാൽ അബദ്ധമാകും.
@jaleelchand8233
@jaleelchand8233 57 минут бұрын
കോടതി ഇത്രയും കാര്യമായി ബോച്ചെക്കെതിരെ എടുത്ത നടപടികൾ എന്തുകൊണ്ട് പി സി ക്ക് എതിരെ എടുക്കുന്നില്ല? ഇതിലും വലിയ വലിയ തെറ്റുകൾ ചെയ്തവർക്കെതിരെ എടുക്കുന്നില്ല?
@noushadvpm9980
@noushadvpm9980 4 сағат бұрын
ഭരണ ഘടന ക്കെതിരെ കോടതി വിധി പറഞ്ഞിട്ടുണ്ട്
@RaneeshSanal
@RaneeshSanal 3 сағат бұрын
ഇപ്പോൾ പൊതുജനങ്ങൾക്ക് കോടതി എന്നാൽ കോമഡിയാണ്
@mymoonp1016
@mymoonp1016 Сағат бұрын
ഈ കോടതി എന്ന പേരിൽ അറിയപ്പെടുന്നത് ഒരു വ്യക്തി തന്നെ അല്ലെ.. അല്ലാതെ ആ കോടതി കെട്ടിടമല്ലല്ലോ സംസാരിക്കുന്നത്.അത് അവരുടെ മാനസീക അവസ്ഥ പോലെയാണിപ്പോൾ...
@NmwL-j5t
@NmwL-j5t 4 сағат бұрын
കോടതി നിയമമാണോ നടപ്പാക്കുന്നത് കേരളത്തിൽ
@user-gb5te3fn9p
@user-gb5te3fn9p 3 сағат бұрын
രാജാവ് ഭരിക്കുമ്പോൾ ഒരു രാജാവ് മാത്രേ ഉള്ളു. ഇതിപ്പോ മെമ്പർ തൊട്ട് സ്പ്രിം കോടതി ജഡ്ജി വരെ എല്ലാരും രാജാവ് ആണല്ലോ.
@shafipulikkal9573
@shafipulikkal9573 4 сағат бұрын
എന്ത് കോടതി എവിടെ ത്തെ കോടതി
@manumohithmohit6525
@manumohithmohit6525 4 сағат бұрын
ഈഗോ കോടതിക്കും. എന്നാൽ നടപ്പിലാകാത്ത വിധിയുടെ ലിസ്റ്റ് എടുക്കാമോ. റോഡാരുകിൽ flex എത്ര വിധി വന്നു. ആരെങ്കിലും അനുസരിക്കുന്നുണ്ടോ. കോടതി എന്ത് ചെയ്തു
@jaleelmoothedath1351
@jaleelmoothedath1351 3 сағат бұрын
കോടതിയപ്പോൾ എല്ലാം അറിയുന്നുണ്ട് എന്ന് മനസ്സിലായി
@manukasinadhan7987
@manukasinadhan7987 3 сағат бұрын
പിണറായി വിജയൻ്റെ പേരിൽ ഒരു കേസും ഇല്ല.... ഇതിലും വലിയ കുറ്റകൃത്യം ചെയ്തിട്ട്...😂
@ashrafkooli5652
@ashrafkooli5652 4 сағат бұрын
മാധ്യമങ്ങളുടെ നാടകവും ഒരു വല്ലാത്ത നാടകമായി മാറുന്നുണ്ടോ എന്നൊരു സംശയം ഇനിമുതൽ നിങ്ങൾക്കൊക്കെ ഇനി ചെമ്മണ്ണൂരിനെ പരസ്യം കിട്ടി തുടങ്ങും പേടിക്കേണ്ട
@LatheefBovikanam-e9g
@LatheefBovikanam-e9g 3 сағат бұрын
കുറ്റം ചെയ്തിട്ടില്ലെങ്കിൽ... കുറ്റവാളി എന്ന് തീർച്ചപ്പെടുത്തി കോടതി നൽകുന്ന ജാമ്യ ബോണ്ടിൽ ഒപ്പിടാതെ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ രാജ്യത്തെ പൗരന്റെ അവകാശമാണ്...
@majeedvp8304
@majeedvp8304 2 сағат бұрын
അവതാരകാരോട് കൊരയ്ക്കൽ നിർത്തു എന്നിട്ട് പിസിയെ അറസ്റ്റ് ചെയ്യാൻ പറയടോ
@Shumciyaismail
@Shumciyaismail 3 сағат бұрын
കടുത്ത ഭാഷയോ കോടതിയോ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു ബിസിനസ്സ്മാനെ കൊലപുള്ളിയെ പോലെ ജയിലിലിടാൻ എന്തു തെറ്റു ചെയ്തു. ഒരു വാക്കിന്റെ പരാമർശത്തിലോ എന്നാൽ പല പ്രമുഖരും അഴിയെണ്ണെണ്ടിവരും
@anasanu6983
@anasanu6983 3 сағат бұрын
കോടതിക്ക് ഈ ആത്മാർത്ഥത ഇതിലും വലിയ വർഗീയ പരാമർശം നടത്തിയവർക്കെതിരെ കാണിച്ചു കൂടെ..😂
@Rayid-i6t
@Rayid-i6t 55 минут бұрын
പിണറായിയുടെ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.
@afsaleppikkad
@afsaleppikkad 3 сағат бұрын
ആ ജോർജിന്റെ കാര്യത്തിൽ ഈ താല്പര്യം കാണിക്കു നിഷാദ്.. ബോബിയോട് എന്താ ഇത്ര കലി??
@AbdulRahman-sy5ui
@AbdulRahman-sy5ui 3 сағат бұрын
PC ജോർജിൻ്റ കാര്യത്തി ഗവൺമേൻ്റം കോടതിയും മെല്ലാം എവിടെ
@KiranLal-gr3le
@KiranLal-gr3le 3 сағат бұрын
ജയിലിൽ ജാമ്യം കിട്ടിയിട്ടും പണം അടക്കാൻ ഇല്ലാതെ കിടക്കുന്നവർ എന്ത് ചൈയ്യണം??? ജൂഢിഷിയാരി ഒക്കെ ഉണ്ടായിട്ടു എന്ത് കാര്യം
@sadgamaya2168
@sadgamaya2168 3 сағат бұрын
കോടതി പരമോന്നത കോടതി ചമയുന്നോ.?
@shihabudheenp3779
@shihabudheenp3779 4 сағат бұрын
കോമഡി കോടതി കാണുമ്പോൾ എല്ലാം ഒന്ന് കാണുന്നത് നല്ലതാണ്
@selishxavierselish7743
@selishxavierselish7743 3 сағат бұрын
1000000 പേര് വന്നാൽ കോടതി എല്ലാവരെയും പിടിച്ചു അകത്തിട്ട് ഫുഡ്‌ കൊടുക്കുമോ 😂😂😂😂😂
@kunhithangalkunhithangal5070
@kunhithangalkunhithangal5070 3 сағат бұрын
കോടതി കോടതി great comedy
@arifapk58
@arifapk58 4 сағат бұрын
ഈ കേരളത്തിൽ എന്തൊക്കെ അഴിമതി നടക്കുന്നു അതൊന്നും കോടതി കാണുന്നില്ലേ
@praveentsthadathil
@praveentsthadathil 3 сағат бұрын
ആരോബിച്ചിട്ട് കാര്യമില്ല തെളിവ് വേണം അല്ലെങ്കിൽ ഉണ്ടായില്ലാ വെടി ആയിപ്പോകും.പിന്നെ തനിക്ക് അറിയാവുന്ന ആ അഴിമതി ഇവിടെ ഒന്ന് വിവരിക്കു ജെനം അറിയട്ടെ ടെൽമി......
@bashapp3007
@bashapp3007 3 сағат бұрын
പിസി ജോർജിനെ അറസ്റ്റ് ചെയ്യൂ കാണട്ടെ പോലീസിന്റെ വീര്യം
@ashrafcheppu9937
@ashrafcheppu9937 4 сағат бұрын
കോടതി പിസി ജോർജ് ന്റെ കാര്യത്തിൽ കേസ് എടുക്കേണ്ട തായിരുന്നു -സർക്കാർ ഒരു നിലപാട് എടുക്കില്ല
@jamesthanni8607
@jamesthanni8607 3 сағат бұрын
അവിടെ കേറി ചൊരിയേണ്ട
@insain123
@insain123 4 сағат бұрын
ജനങ്ങളുടെ പ്രശ്നം ഇതൊക്കെയാണ്. കഷ്ടം
@majeedvp8304
@majeedvp8304 2 сағат бұрын
കോടതിയുടെ ഈ സുഷ്‌കാന്തി പിസിയുടെ കാര്യത്തിൽ കാണുന്നില്ലല്ലോ കോടതിയാണ് ശെരിക്കും ആള് കളിക്കുന്നത്
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 4 сағат бұрын
ഈ കോടതി എങ്ങനെയാണ് എത്രയാള് ആണ്
@MUNEER-n2m
@MUNEER-n2m 3 сағат бұрын
കോടതി നീതി പാലിക്കുക
@iqbalpanniyankara4918
@iqbalpanniyankara4918 2 сағат бұрын
ജുഡീഷ്യറി ദയവായി ജനമനസ്സിന്റെയും / ജന നന്മയുടെയും ഭാഗത്ത് നിന്ന് മറ്റുള്ളവർക്ക് അഭിമാനിക്കാൻ വക നൽകണം
@subairsubair9613
@subairsubair9613 3 сағат бұрын
സിദ്ദിക്കിന്റെ കാര്യത്തിൽ ഈ കോടതി എവിടെ ആയിരുന്നു
@Melcow.
@Melcow. 3 сағат бұрын
So shame on highcourt
@riyazrkriyaz3220
@riyazrkriyaz3220 2 сағат бұрын
പച്ചക് വർഗീയ വിഷംതുപ്പുന്ന കൊറേ കാര്യങ്ങൾ നടക്കുന്നു അതിനൊന്നും ഒരു കേസും ഇല്ല എന്ദ് നിയമം ഒരു തീവ്ര വാതിയ പോലെ പരുമാറാൻ അദ്ദേഹം അരയും കൊന്നോ നാടിന് എന്തെങ്കിലും ദ്രോഹം ചെയ്തോ അയ്യേ നിയമം അയ്യേ
@rcvc1112
@rcvc1112 3 сағат бұрын
Boche ❤❤❤❤
@joyjoseph5177
@joyjoseph5177 4 сағат бұрын
ന്യൂസ് മാത്രം പുറം ലോകത്തെഅറിയിക്കേണ്ട ചാനലുകൾ ആളുകളെയും സ്ഥാപനങ്ങളേയും സ്വാധീനിക്കത്തക്ക രീതിയിൽ ആവശ്യവും അനാവശ്യവുമായ വിവരണങ്ങൾ / വ്യാഖ്യാനങ്ങൾ നൽകുന്നതു തടയേണ്ടതാണ്. ഇതിനു വേണ്ടുന്ന സംരക്ഷണത്തിന് നിയമസാദ്ധ്യതയുണ്ടോ? ഇതു പലരേയും തെറ്റിദ്ധരിപ്പിക്കാൻ / ബയാസ്ടാക്കാൻ കാരണമാകുന്നു.
@iqbalpanniyankara4918
@iqbalpanniyankara4918 2 сағат бұрын
അവരുടെ കാര്യം നോക്കാൻ ജുഡീഷ്യറി ഉണ്ടെന്ന് പറഞ്ഞാൽ പോരാ ആർജവം കാണിക്കുമ്പോഴാണ് ഓരോ ന്യായാധിപൻമാരും സമൂഹത്തിൽ മഹത്വരമാകുന്നത്
@Samuelta20
@Samuelta20 2 сағат бұрын
കോടതി ഒരു ഭൂലോക കോമടി ആയിക്കൊണ്ടിരിക്കുന്നു.
@mehzinmedia
@mehzinmedia 2 сағат бұрын
അപ്പോ കോടതിക്കും ഭീഷണി പെടുത്താം 😅
@therightworld9675
@therightworld9675 2 сағат бұрын
Ho എന്താ സുസ്‌കാന്തി, വിചാരണ യില്ലാതെ തടവിൽ കഴിയുന്ന ആളുകൾ ഉള്ള നാടാണ് ഇന്ത്യ എന്ന് കോടതിയിൽ ഇരിക്കുന്ന കാക്കകൾ മനസ്സിലാക്കണം
@rejivarughese5286
@rejivarughese5286 4 сағат бұрын
Now public understood the problems inside jail through Boche, so now court showing revenge aganist Boche!
@hameedkallingalsaidali7216
@hameedkallingalsaidali7216 4 сағат бұрын
മാപ്രകൾക്ക് ഇന്നത്തേക്കുള്ള വകയായി
@MhMh-d3l
@MhMh-d3l Сағат бұрын
പാർട്ടി ക്രിമിനൽസ് അഴിഞ ടുബോൾ.....??? നോക്കി നില്കുന്ന കോടതികൾ... പാർട്ടി കാർ ജയിലിൽ എന്തു കാണിച്ചാലും.... ഇടപെടാത്ത കോടതികൾ......???
@faisalanzan177
@faisalanzan177 10 минут бұрын
ആരുടെയും ഡ്രസ്സ് ഒന്ന് ചെറുതായി പോയി എന്ന് പറയുമ്പോൾ ഉടനെ കേസും കോടതിയും നിയമപാലകരും ഒക്കെ നമ്മുടെ നാട്ടിൽ വരും
@noush-wg3dj
@noush-wg3dj 2 сағат бұрын
ജാമ്യം റദ്ധാക്കണം, ഒരു വർഷം ജയിലിൽ കിടന്ന് എല്ലാ കാര്യങ്ങളും പഠിക്കട്ടെ
@sbs5780
@sbs5780 4 сағат бұрын
Full support to Boche❤..oru niraparathiyeyaanu edangarakkunnathu..
@christiantalkskerala
@christiantalkskerala 3 сағат бұрын
കോടതിയുടെ മുകളിൽ വീണ്ടും കോടതിയുണ്ട്. കോടതി വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. ജാമ്യം കൊടുക്കാവുന്ന കേസ് ആയിരുന്നെങ്കിൽ എന്തിനു ഇത്രയും നാൾ ജയിൽ കിടത്തി. കീഴ് കോടതിഎന്തുകൊണ്ട് ആദ്യം ജാമ്യം നൽകിയില്ല. അതും ഒരു നിരപരാധിയെ 🙏
@baker2b100
@baker2b100 3 сағат бұрын
കോടതി കാര്യങ്ങളെ വ്യക്തിപരമായി കാണുന്നു.. സെലിബ്രിറ്റി പ്രകടനം ഇന്ത്യയിൽ കുറ്റമാണോ?
@balanp4172
@balanp4172 2 сағат бұрын
ഇൻഡ്യയിലെ നിയമ വ്യവസ്ഥ ഓരോ പൗരനും അനുസരിക്കണം
@thomasouseph5327
@thomasouseph5327 3 сағат бұрын
The empathy of boche to other criminals is appreciable Court has totake appropriate steps to release such criminals
@hussainkp4466
@hussainkp4466 3 сағат бұрын
കോടതിക്ക് മുകളിൽ ആരോ കളിക്കുന്നു. എവിടെയോ എന്തോ തകരാറു പോലെ
@SADHAMHUSAINVt
@SADHAMHUSAINVt 3 сағат бұрын
ഇന്ത്യയിൽ കോടതി ഇപ്പോൾ വെറും കോടതി 🤣🤣🤣🤣
@freebird-n1e
@freebird-n1e 3 сағат бұрын
Al മുഖ്‌താദിറിന്റെ വേറെ ഒരു വേർഷൻ ആണ് ബോബി.. അതികം വൈകാതെ പുറത്ത് വരും 😁
@shereef.p.iismail2524
@shereef.p.iismail2524 2 сағат бұрын
arrest ചെയ്തത്‌ ആരാണോ അവർ റിലീസ് ചെയ്യണ്ടേ
@ashrafkudallur3229
@ashrafkudallur3229 3 сағат бұрын
ഇതെന്ത് കോടതി ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ, ഇവിടെ ഒരു മകൻ അച്ഛനെ സമാധിയാക്കി അതിനെതിരെ എന്താണ് എന്തും പറയാത്തത്, ഇത് PC ജോർജ് പരസ്യമായി സമുദായത്തെ വെല്ലുവിളിക്കുന്നു അവഹേളിക്കുന്ന തുടർച്ചയായി അതും കോടതിയുടെ ജാമ്യ വ്യവസ്ഥയിൽ വ്യക്തമായി പറഞ്ഞ ആൾ, ഓൺലൈൻ മാധ്യമങ്ങളിൽ സദാസമയവും വർഗീയതയും മുസ്ലിം വിരോധവും വിളമ്പുന്ന ഓൺലൈൻ ചാനലുകളെ എന്തുകൊണ്ട് കോടതി കാണുന്നില്ല അതിൽ മുൻപന്തിയിൽ എ ബി സി മലയാളം, മറുനാടൻ ടിവി, ഇവിടെ എന്താ കോടതിക്ക്‌ നീതി ഇല്ലേ?!!!
@Shahudeen-b8v
@Shahudeen-b8v 3 сағат бұрын
കോടതിക്കും ഉണ്ട് വൈരാഗ്യ ബുദ്ധി
@sifaparvinrocks426
@sifaparvinrocks426 3 сағат бұрын
4:05 😂😂😂😂😂 Well done court 👏
@augustinejohn7822
@augustinejohn7822 3 сағат бұрын
മാധ്യമങ്ങളുടെ പ്രശ്നങ്ങൾ അതൊന്നുമല്ല. പ്രവോ കാക്കാൻ നോക്കി അയാൾ provoked ടായില്ല അതുകൊണ്ട് മാധ്യമപ്രവർത്തകർക്ക് എന്ത് ചെറ്റത്തരവും വിളിച്ചു പറയാവുന്ന ഒരു ധൈര്യം അതങ്ങ് കൈവെച്ചാൽ മതി.
@rajansk4045
@rajansk4045 3 сағат бұрын
മീഡിയ ഓൻ നിങ്ങൾക്ക് ഇത്ര ആവേശം എന്താണ് വാർത്ത കേട്ടാൽ കൊടുത്തിയേക്കാൾ ഒരു വാർത്ത കോടതി ഇപ്പോൾ മാത്രമാണ് നിയമം അറിഞ്ഞത് pc ജോർജ് നെയ്യാറ്റിൻകര സമാധി സിദ്ധിക് മുകേഷ് ഇവരെ എന്തു ചെയ്തു
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 сағат бұрын
സുപ്രീം കോടതി. ഉണ്ട്♥️♥️♥️
@yoonasmusthaffa3947
@yoonasmusthaffa3947 3 сағат бұрын
അച്ചനെ സമാധാനത്തിലാക്കി അതിനു മുകളിൽ അടയിരിക്കുന്നവരെ തൊടാൻ സാധിക്കുന്നില്ല
@west-d3k
@west-d3k 2 сағат бұрын
കോടതി സത്യം തെളിഞ്ഞിട്ട് വിട്ടതല്ല വെറുതെ അങ്ങ് വിട്ടതാണെന്നു തോന്നുന്നു.. നിസാര കേസിനു അകത്തു കിടക്കുന്നവരെ ബോച്ചേ പുറത്തിറക്കാൻ ശ്രമിക്കുന്നതിൽ കോടതിക്ക് എന്താണ് ഇത്ര ഒരിത്. അവരെ ഉള്ളിൽ കിടത്തിയിട്ട് കോടതിക്ക് എന്താ ഗുണം.. ശിക്ഷിക്കാൻ അല്ല രക്ഷിക്കാനും പഠിക്കണം.. നിസാര കേസ് ആണെങ്കിൽ ബോച്ഛയുടെ സഹായം വേണ്ടഗിൽ കോടതി അവരെ വിട് അതല്ല വേണ്ടത്.. മറ്റുള്ളവരുടെ കാര്യം നോക്കണ്ട സഹായം ചെയ്യണ്ട എന്ന് പറയാൻ പറ്റുമോ?
@maxmad4049
@maxmad4049 Сағат бұрын
കൊടും ക്രിമിനൽ ആണല്ലോ ബോബി എന്തോന്നാടായ് ഇത്
@shajicalappanavarmamo6433
@shajicalappanavarmamo6433 3 сағат бұрын
Niyamam. Arkka. Evida.
@ashrafmarhaba5199
@ashrafmarhaba5199 3 сағат бұрын
പിസി ജോർജിന്റെ മുകളിൽ ആരെങ്കിലും ഉണ്ടോ അറിയാത്തതുകൊണ്ട് ചോദിച്ചതാണ്....
@shafipurangu
@shafipurangu 53 минут бұрын
ഇരട്ട നീതി
@nizara-xm1ff
@nizara-xm1ff Сағат бұрын
കോടതിക്ക് ദേഷ്യം വന്നു😂😂
@sifaparvinrocks426
@sifaparvinrocks426 3 сағат бұрын
പാവം കുറെ നാടകം കളിക്കാൻ നോക്കി 😂. But ഒത്തില്ല. ഇനിയേലും ഇവന്മാർക്കും ഇവന്മാരെ പോലെ ഉള്ളവരെ താങ്ങി നടക്കുന്നവർക്കും ബോധം വരട്ടെ 👍
@Myworld-l9c
@Myworld-l9c 4 сағат бұрын
ഇതെന്താ ബിഗ് ബോസ്സ് കോമഡിയോ 😂😂😂
@MrLatheefa
@MrLatheefa 3 сағат бұрын
മീഡിയകൾ ഇതിന്റെ പിറകിൽ പോകാതെ pc എന്ന മഹാൻ കാട്ടിക്കൂട്ടിയ തോന്നിവാസത്തിന് അർഹിക്കുന്ന വാർത്ത കൊടുക്കാതെ ചെറിയ എല്ലിൻ കഷ്ണത്തിന്റെ പിറകെ ഓടുന്നു, pc അയാൾകാട്ടികൂട്ടുന്ന തോന്നിവാസത്തിന് മീഡിയകൾ മൗനം സമ്മദം കൊടുക്കുകയാണോ 🤔
@jamesthanni8607
@jamesthanni8607 3 сағат бұрын
വിട്ട് പോടാ പിസിയെ ചൊറിയത്
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН