No video

ABDUL KHADER GURUKKAL | KALARI | KALARIPAYATTU | MARTIAL ART | KERALA KALARI GRAMAM

  Рет қаралды 10,823

Newstime Network

Newstime Network

Күн бұрын

കളരി തന്നെ ജീവിതം
കേരളത്തിന്റെ തനത് ആയോധന കലയായ കളരിയുടെ ഉന്നമനത്തിനും വ്യാപനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച കണ്ണൂര്‍ ചിറക്കല്‍ പണ്ണേരിമുക്കിലെ ജാസ് മഹലില്‍ അബ്ദുള്‍ ഖാദര്‍ ഗുരുക്കളെ ഇനിയെങ്കിലും പുറംലോകമറിയേണ്ടതുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കേരളത്തിനും ഇന്ത്യക്ക് വെളിയിലും അബ്ദുള്‍ഖാദര്‍ ഗുരുക്കള്‍ കളരിയുടെ പ്രചാരണത്തിനായി യാത്ര ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോഴാണ് ഈ ആയോധന കലയും അദ്ദേഹത്തിന്റെ ജീവിതവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം ബോധ്യമാവുക.
ഗുരുക്കളുടെ ജീവിതത്തിലേക്ക് ഒരെത്തി നോട്ടം.
Abdul Khader Gurukkal: +91 9847109403
------------------------------------------------------
SPECIAL THANKS TO:
P. DINESHAN GURUKKAL
MGS Kalari, Kunhiplli, Kottali(P.O),
Kannur, Kerala, India.
MOB: 9847753651, 9447300086
GANESHAN GURUKKAL
Sree Ganesh Kalari
Rajeswari Building,
Azhikode, Kannur, Kerala, India.
MOB: 98478 68961
KERALA KALARI GRAMAM
Azhikode, Kannur, Kerala, India.
NIZAMUDHEEN KANNUR,
MOB: +91 9567330440
-----------------------------------------------------
Script & Voice Over : CPF Vengad
Camera & Editing : Mahesh M Kamath
Copyright : Newstime Network
#abdulkhadergurukkal #kalari #kalaripayattu #kerala #traditional #gurukkalm #sreeganeshkalari #mgskalarisangham #keralakalarigramam #nehruyuvakendra #jasminesameer

Пікірлер: 36
@jasminea4370
@jasminea4370 Жыл бұрын
പ്രിയപ്പെട്ട ഉപ്പ ..... വായിച്ചു തീരാത്ത പുസ്തകം ..... എഴുതിത്തീരാത്ത ഏട് ...... ഉപ്പയെ അറിയാത്തവരിലേക്ക് , ഉപ്പയുടെ സാന്നിദ്ധ്യത്തിൽ തന്നെ എത്തിക്കാൻ സഹായിച്ച ഈ ഡൊക്യുമെന്ററിക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് നന്ദി.
@user-xk6ts4xh7f
@user-xk6ts4xh7f Жыл бұрын
എനിക്ക് നിന്നെ ഇഷ്ടമാ എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് നമ്പർ
@muhammedrafeeq1571
@muhammedrafeeq1571 11 ай бұрын
Pls contact number gurukkal
@AbidAli-gx9lf
@AbidAli-gx9lf Жыл бұрын
കളരി എന്ന ആയോധന കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച അബ്ദുൾ ഖാദർക്കയ്ക്കക്ക് എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു .
@ansaripbpb3454
@ansaripbpb3454 Жыл бұрын
കാദർ ഗുരുക്കളും കുടുംബവും നേരിട്ട് അറിയുന്നവർ. അദ്ദേഹത്തിനും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു
@rrassociates8711
@rrassociates8711 Жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ ഭാരത സംസ്‌കൃതിയുടെ പ്രചാരകൻ എന്റെ പ്രിയ ഗുരുനാഥന് പ്രണാമം
@babudivya6804
@babudivya6804 Жыл бұрын
" ഗുരു വന്ദനം 🙏🏻,, പതിമൂന്ന് വർഷങ്ങൾക്ക് മുൻപ്, കളരി സ്കൂൾ പഠന വിഷയമാക്കുന്നതുമായി ബന്ധപ്പെട്ട്, കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ, ഗുരുക്കളെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്,, " സംഘാടക സമിതിയിലെ മുഖ്യരിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം,, മൂന്നു ദിവസത്തെ ക്യാമ്പിൽ, ഗുരുക്കളെ പോലെ തന്നെ മറ്റ് ഗുരുക്കന്മാരെയും കാണാനും പരിചയപ്പെടാനും സാധിച്ചു,, സന്തോഷം അഭിനന്ദനങ്ങൾ 🙏🏻🙏🏻
@drvijpalsbrainbreeze5022
@drvijpalsbrainbreeze5022 Жыл бұрын
Great . .. Fortunate enough to meet and honour this personality ....
@faizalsafa
@faizalsafa Жыл бұрын
എന്റെ കളരിപഠനക്കാലം ഓർമ്മ വന്നു.. ആയുർ ആരോഗ്യം നേരുന്നു..
@shajihaneef
@shajihaneef Жыл бұрын
A great man. SALUTE him.🥰🤝
@mamthakamath3101
@mamthakamath3101 Жыл бұрын
Nice, informative idea
@ashak.r4679
@ashak.r4679 Жыл бұрын
Fantastic art..God bless him always
@shukoorugrapuram1058
@shukoorugrapuram1058 Жыл бұрын
സൂപ്പർ
@maheshmadhavkamath
@maheshmadhavkamath Жыл бұрын
Great man. Very humble.
@haridas.thadathil3191
@haridas.thadathil3191 Жыл бұрын
അറിയപ്പെടാത്ത രത്നങ്ങളെ പരിചയപ്പെടുത്തുന്നതിന് നന്ദി.... 🌹🌹 നമ്മളെന്തായിരുന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതിന് അതിലേറെ നന്ദി... 🙏🙏 ❤️ എന്റെ എം എം കമ്മത്തേ...editing ..wow...super 🌹🌹 ഫിർഷാദ് നന്ദി... സ്വാഭാവികമായ അവതരണം.. 👍👍. ഉച്ഛാരണം അൽപം ശ്രദ്ധിച്ചാൽ കുറച്ചു കുടി ഭംഗിയാകും🙏🙏❤️❤️
@cpfvengad
@cpfvengad Жыл бұрын
Respect ❤🙏🏼
@rameshvk
@rameshvk Жыл бұрын
Great
@HAKIMKTAJMAL
@HAKIMKTAJMAL Жыл бұрын
Really ..salute.u
@sameeramehaboob950
@sameeramehaboob950 Жыл бұрын
Great... 👌🏻👌🏻👌🏻
@dhanyathrissur2263
@dhanyathrissur2263 Жыл бұрын
Great 👍
@backerbkr3635
@backerbkr3635 Жыл бұрын
അഭിമാനം 💐❤️
@noumonday
@noumonday Жыл бұрын
@tejasmkamath2953
@tejasmkamath2953 Жыл бұрын
👍
@nalinakumari3
@nalinakumari3 Жыл бұрын
🙏
@rahanamahamood6237
@rahanamahamood6237 Жыл бұрын
👌🏻👌🏻👌🏻👍👍🤲🤲😄
@SarathSankar
@SarathSankar Жыл бұрын
🙏🙏👍
@shihab_kallattayil
@shihab_kallattayil Жыл бұрын
ആയോദ്ധന കലയുടെ അമരക്കാരൻ നല്ല അവതരണം 😍
@roopeshroopesh3596
@roopeshroopesh3596 Жыл бұрын
Nammude nattukaran kadarkka 🙏🙏🙏
@lijeeshthalakkatt3703
@lijeeshthalakkatt3703 Жыл бұрын
🙏🙏🙏🙏
@nihashashim4835
@nihashashim4835 Жыл бұрын
👍👍👍👍👍
@gangadharanc8460
@gangadharanc8460 Жыл бұрын
Nice, great
@asthekkankalari4151
@asthekkankalari4151 Жыл бұрын
Nice 👍
@vrindavanarts623
@vrindavanarts623 Жыл бұрын
🙏🏼
@tanmaydeb7995
@tanmaydeb7995 Жыл бұрын
What!!!!! a Hindu culture with a name of a Muslim
@musclejointpainclinic8752
@musclejointpainclinic8752 Жыл бұрын
ഗുരുക്കളുടെ വിവരണത്തിൽ ചെറിയ ഒരു സംശയം, കള്ളിടായി കാലം തെക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന പേരാണ്. കച്ച കെട്ടുന്നത് വടക്കൻ അംബ്രദായത്തിൽ, അങ്ങനെയാണെങ്കിൽ ഇതേ മർമ്മ സ്നാനത്തിന് വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന പേര് എന്താണ്.? മർമ്മ അടി സമ്പ്രദായത്തിൽ, വടക്കൻ സമ്പ്രദായത്തിൽ ഉള്ളതുപോലെ എന്തുകൊണ്ട് അവർ കച്ചകെട്ടുന്നില്ല.?
@maheshmadhavkamath
@maheshmadhavkamath Жыл бұрын
Pls contact Abdul Khadar Gurukkal. His number is thr in Description
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
Interview with S.R.D.PRASAD by Balakrishnan Koyyal -  Part  01 ( HD Video)
21:23
Doordarshan Kozhikode
Рет қаралды 1,9 М.
MASTERS OF STUMPING ART
8:40
sargamangala
Рет қаралды 7 М.
The Way of The Malabar Warrior
35:33
Gopi Menon
Рет қаралды 10 М.