No video

ടിപ്പു സുല്‍ത്താന്‍ അഭ്യസിച്ച കര്‍ണാട്ടിക് കളരി ഇവിടെ കറുകച്ചാലില്‍

  Рет қаралды 29,676

Mic Vlogs by Santhosh Michael

Mic Vlogs by Santhosh Michael

Күн бұрын

ടിപ്പു സുല്‍ത്താന്‍ അഭ്യസിച്ച കര്‍ണാട്ടിക് കളരി ഇവിടെ കറുകച്ചാലില്‍

Пікірлер: 56
@johnsarunjisarun5060
@johnsarunjisarun5060 20 күн бұрын
ആശ നേ അശനേക്കുറിച്ച് ഞാൻ വളരെ കെട്ടിരിക്കുന്നു ഞാൻ ആശൻ്റെ ശിക്ഷണം സി കരിക്കുവാൻ അഗ്രഹിക്കുന്നു. ആ എൻ്റെ അഗ്രഹം ഞാൻ സഭ ല മാക്കും 'മറ്റ് വിദേശ ആയോ ദന കലകൾ പഠിച്ചിട്ടുള്ള ഇനിക്ക് ഇത്രയും ഉത്തമമായ നമ്മുെട സ്വന്തം ലകള മുറ പഠിക്കൻ പറ്റത്തതിൽ സങ്കടമുണ്ട്
@johnsarunjisarun5060
@johnsarunjisarun5060 20 күн бұрын
4:51
@sajeevss668
@sajeevss668 4 ай бұрын
എന്റെ ആശാൻ 😍😍😍 മേടിച്ചോടാ എല്ലാവനും 😂😂😂. ആരേലും തല്ലിയാൽ അപ്പോൾ അവൻ അറിയും പൊന്നീച്ച പറക്കുന്നത് . ഒരിടത്തും കിട്ടില്ല ഇങ്ങനൊരു ട്രെയിനിങ് 👍👍👍. കുഞ്ഞാപ്പൻ ആശാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-hc2ms9ks1n
@user-hc2ms9ks1n 4 ай бұрын
ഇപ്പോഴും ട്രെയിനിങ് ഉണ്ടോ...? ബ്രദർ
@user-gr9uo4sz2x
@user-gr9uo4sz2x Ай бұрын
ഞായറാഴ്ച ഉണ്ട്
@joblessartist
@joblessartist 2 ай бұрын
കർണാടിക് കളരി ശെരിക്കും നമ്മുടെ നാട്ടിൽ ഉള്ള നാടൻ അടിതട കളരി ശൈലികളിൽ ഒന്ന് മാത്രമാണ്. ഇതിനു ടിപ്പു സുൽത്താനുമായൊന്നും യാതൊരു ബന്ധവും ഇല്ല. കർണ്ണാട്ടിക് എന്ന പേര് ഒക്കെ ഈ ആർട്ടിനെ പോപ്പുലർ ആക്കാൻ വേണ്ടി ഇട്ട പേരാണ്. കർണാടിക് കളരി എന്നാണ് പേര് എങ്കിലും ഈ ശൈലി കര്ണാകയിലോ ആന്ധ്ര പ്രാദേശിലോ നമുക്ക് കാണാൻ സാധിക്കില്ല. അവിടെ ഉള്ളവർക്ക് ഈ പേരിൽ ഒരു ആയോധന കല കേട്ടുകേൾവി പോലും ഇല്ല എന്നതാണ് യാഥാർഥ്യം .
@gladsonjose344
@gladsonjose344 Ай бұрын
സംഭവം എഫക്റ്റീവ് ആണ്
@vysakhps8093
@vysakhps8093 Жыл бұрын
👌👌
@ratheeshkeshavan6197
@ratheeshkeshavan6197 Жыл бұрын
Kottayam
@rajeshmohan9982
@rajeshmohan9982 Жыл бұрын
മാന്തുരുത്തി കുഞ്ഞുമോൻ ആശാൻ ❤️❤️❤️
@user-eg5hg5qg1t
@user-eg5hg5qg1t 6 ай бұрын
അപ്പോൾ കർണാട്ടിക് കളരിയിലെ ആശാൻ കുഞ്ഞുമോൻ ആശാനാണ് എന്ന് ഇപ്പോൾ അറിയുന്നു പക്ഷേ ഈ കളരിയുടെ പേരിൽ ഒരുപാട് വ്യാജന്മാരുണ്ട് പക്ഷേ അവരുടെ ഓരോ കോപ്രാട്ടി കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്
@sanjups6902
@sanjups6902 10 ай бұрын
🙏🏿🙏🏿🙏🏿
@sunmoon2005
@sunmoon2005 Жыл бұрын
Kalagi ashan
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Жыл бұрын
❤️❤️❤️🙏🌹🙏
@ajmalaju9958
@ajmalaju9958 Жыл бұрын
@gladsonjose344
@gladsonjose344 Жыл бұрын
❤❤❤
@ajmalaju9958
@ajmalaju9958 Жыл бұрын
🥰
@johnmose5397
@johnmose5397 4 ай бұрын
തേവർവെള്ളർ എന്നൊരു കളരി abhaയാസിയെ പറ്റി കേട്ടിട്ടുണ്ട്.101 പേരെ നിലമ്പരിശക്കിയ കഥ. വടക്കൻ കഥ
@CJ-ud8nf
@CJ-ud8nf 2 ай бұрын
സിനിമയാക്കണം
@mehboobsadiq4924
@mehboobsadiq4924 Жыл бұрын
അടി കൊള്ളാൻ കുറേ എണ്ണം പാവങ്ങൾ
@sirajnajmi6417
@sirajnajmi6417 Жыл бұрын
ഏത് ജില്ലയിൽ ആണ്
@ashokmohan9874
@ashokmohan9874 Жыл бұрын
Kottayam
@cochinsurakshafireprotecti7894
@cochinsurakshafireprotecti7894 Жыл бұрын
Kottayam karukachal manthuruthy, great kalanki chettan
@sribala.
@sribala. Жыл бұрын
Tippu ഉണ്ടാക്കിയതല്ല ഇവിടെ ഇണ്ടായിരുന്നതാണ് അടി കൊണ്ട് മടുത്തപ്പോ കളരിയിലെ വെറും കൈ പഠിപ്പിച്ചു സൈനികരെ😅
@gom7741
@gom7741 8 ай бұрын
Evide oru koppum illayirunnu pashu chanakam mathram 😂😂😂😂
@user-ui2ct8nm7c
@user-ui2ct8nm7c 4 ай бұрын
Chanaan😅😅😅😅
@Blastmohan-g9x
@Blastmohan-g9x 3 ай бұрын
പന്നി ഉണ്ടായിരുന്നു
@suneeshsudesan349
@suneeshsudesan349 2 жыл бұрын
ആശാനേ നമ്പർ തരാമോ
@omanakuttanek2977
@omanakuttanek2977 Жыл бұрын
🙏
@basheerbabu-v9i
@basheerbabu-v9i 10 ай бұрын
GOOD
@josekuttycherian2245
@josekuttycherian2245 Жыл бұрын
Tippuvine kettuketticha kadathinadan undu veno
@hashirhash5956
@hashirhash5956 7 ай бұрын
Aaru kettu kettichu 🤣🤣🤣🥲 Kure ennathine Tipu kettu kettichitund.😂😂
@josemathew5171
@josemathew5171 Жыл бұрын
Arum nannay adikunnilla
@sanalsoumya8759
@sanalsoumya8759 11 ай бұрын
എന്നു മുതൽ ആണ് ആവോ കേരളത്തിൽ ഹിന്ദു ഉണ്ടായത്
@chandrabosem5220
@chandrabosem5220 8 ай бұрын
ഹരിഃ ശ്രീ ഗണഭതിയെ നമാം,,, എന്ന് പറയാൻ തുടങ്ങിയോ അന്നുമുതൽ,,,,
@rajeshmohan9982
@rajeshmohan9982 Жыл бұрын
കാലാങ്കി ആശാൻ
@user-em6dj2kn3z
@user-em6dj2kn3z Ай бұрын
ഞങ്ങൾക്കും പടിപ്പിച്ച് തരോ
@Spachingchu
@Spachingchu 9 ай бұрын
Ayye tippuvo 😅
@ramkumarg1252
@ramkumarg1252 Жыл бұрын
Kalari is Kerala's Hindu's Pride🙌💯🙏🏾
@gom7741
@gom7741 8 ай бұрын
Eneett pode enitt enthe hindi hridaya bhoomiyil kalari illallo only chanakam 😂😂😂😂
@Assura_vlogs
@Assura_vlogs 7 ай бұрын
Kerala's ok ,aaa kalakattathile palarum padichirunnu padippichirunnu....it's not only for hindus
@suhailkt3424
@suhailkt3424 3 ай бұрын
തേങ്ങാകൊലയാണെടാ തേങ്ങാകൊല🤒
@user-bm2js5qh9f
@user-bm2js5qh9f Жыл бұрын
ടിപ്പുവിന്റെ പടയോട്ടകാലത്ത് ആരുടെ സിയിനിക്കാരെ ആണ് ആയുധം ഇല്ലാത്ത ഒരു കളരി മുറ അഭ്യസിപ്പിച്ചു. ടിപ്പുവിന്റെ ആണോ ഇവിടുത്തെ പട്ടാളക്കാരെ ആണോ ഇവിടുത്തെ ആണെങ്കിൽ കളരി അതിനുമുമ്പും ഇവിടെ ഉണ്ടായിരുന്നതല്ലേ. പിന്നെ ആയുദ്ധം ആയി വരുന്ന ടിപ്പുവിനെ നേരിടാൻ എന്താണ് ആയുദ്ധം ഇല്ലാത്ത കളരി അഭ്യസിപ്പിച്ചത് 😄... അന്ന്.. ഒന്നാമത് വിവരക്കേട് ഒരു അലങ്കാരം ആക്കരുത്..... അവിടുത്തെ ഒരു പാർട്ടി പറയുന്നുണ്ടലോ ഇതിനെ വെല്ലാൻ മറ്റൊന്നില്ല എന്ന് അവൻ എത്ര കളരി കണ്ടിട്ടുണ്ട് 😄... അതും പറഞ്ഞോണ്ട് അവിടെ ഇരുന്നോ പതിനൊന്നു styile അറിയാമരിരുന്ന ആരോമലും 101styile അറിയാമായിരുന്ന ചന്തുവും മാർത്താണ്ട വർമയും പഴശി യും ഒക്കെ പഠിച്ചത് വെറുതെ ആയിരുന്നോ. അടിമുറൈ. ലോകത്തിൽ ഏറ്റുവും പ്രചാരത്തിൽ ഇരിക്കുന്ന വിൻ ചുങ് kung ഫു ഇതെല്ലാം ഒന്ന് അറിയാൻ പോലും വെവരം ഇല്ലാത്ത കൊറേ ശിഷ്യൻ മാരും ആശാന്റെ കഴിവു കൊണ്ട് ശിഷ്യന് താഴ്മ്പ് വരില്ല... പിന്നെ വീഡിയോ കൊറേ കണ്ടു കർണാട്ടിക്കിൽ കാണിക്കുന്നത് മുഴുവൻ തെക്കൻ വടക്കൻ കാണിക്കുന്നത് ഒക്കെ തന്നെ ചുമ്മാ ഓരോ പേരും ഇട്ടു ഇറങ്ങിക്കോളും...
@Blastmohan-g9x
@Blastmohan-g9x Жыл бұрын
ഒരു കാര്യം അറിയില്ലെങ്കിൽ അതിനെ പറ്റി വിമർശിക്കാൻ നിൽക്കരുത്. നിനക്ക് കർണാറ്റിക് കളരിയെ പറ്റി എന്തറിയാം. അതിലെ ഒരു ചുവടെങ്കിലും നീ കണ്ടോ.
@user-bm2js5qh9f
@user-bm2js5qh9f Жыл бұрын
@@Blastmohan-g9x നീ ഞാൻ പറഞ്ഞതിന് മറുപടി പറ അല്ലാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കൊത്തതെ കർണാട്ടിക് കളരി വേറെ ആളുകളും പഠിപ്പിക്കുന്നുണ്ടല്ലോ എന്റെ സുഹൃത്ത്തും പഠിപ്പിക്കുന്നുണ്ട് നീ കർണാട്ടിക് കളരി മാത്രമേ പഠിക്കുന്നുള്ളു അല്ലെ അതിന്റെ യാ വേറെ ഒകെ പോയി നോക്ക് അപ്പോൾ മനസ്സിലാകും ജയിഹിന്ദ നാസർ ഗുരുക്കളുടെ തെക്കൻ സമ്പ്രദായം ഒക്കെ ഒന്ന് പോയി കാണു പിന്നെ തമിഴ്നാട്ടിൽ നിന്നും വന്ന ആടി മുറ ചുവടുകൾ ഒറ്റ ചുവടു പെരുക്ക ചുവടു മാറ്റ ചുവടു സിലൺ പയറ്റു അതും കൂടെ ഒക്കെ പോയി കാണു.... ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയാതെ ചുമ്മാ കിടന്നു കുന്തലിക്കാതെ നീ ടിപ്പുവിന്റെ വാൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ maysooril ചെന്നു കാണു 9 kg ഉണ്ട് സാധനം അവൻ ചെറുപ്പം മുതലേ അഭ്യസി ആണ് അയാൾ തോറ്റു പോയി സത്യം പുള്ളിയെ ഓടിക്കാൻ അയാളുടെ പടയോട്ട കാലത്ത് ഒരു ഐറ്റം പഠിപ്പിച്ചു എന്ന് പറയുമ്പോൾ അത് വെള്ളം തൊടാതെ വിശ്വസിക്കാൻ ഞാൻ വിഡ്ഢി അല്ല നീ ശരിക്കുള്ള കളരി കണ്ടിട്ടുണ്ടോ
@vipins8878
@vipins8878 Жыл бұрын
ഒന്ന് പരീക്ഷിച്ചു മനസ്സിലാക്കാൻ നോക്ക് അപ്പം അറിയാം ചേട്ടാ.. മറ്റ് stylumayi ചെന്ന് നോക്ക് 😊😊
@SudhaSudha-pn5zb
@SudhaSudha-pn5zb Жыл бұрын
തോറ്റോടിയട്ടിപ്പുവിനന്റെ കളരി നമുക്കേവേണ്ട
@padayappaaa
@padayappaaa Жыл бұрын
ടിപ്പു തോറ്റോടി എന്നതിന് ഒരു തെളിവ് എടുത്ത് കൊണ്ട് വരാമോ തിരുവിതാംകൂർ കോമഡി പീസേ.. മറിച്ചു തോറ്റോടിയിട്ടില്ല എന്നതിന് നൂറു തെളിവ് തരാം... കൂട്ടി കൊടുത്തും കുതികാല് കൊത്തിയും നേടിയ പൈതൃകവുമായി മൈസൂർ കടുവയോട് മുട്ടാൻ ചെല്ലാതെ..😂 (nothing religious)
@jithinjith9576
@jithinjith9576 10 ай бұрын
​@@padayappaaaമൈസൂർ കടുവയോ പടയോട്ടത്തിൻ്റെ പേരും പറഞ്ഞ് കേരളത്തിലെ പെണ്ണുങ്ങളെ അടിച്ചോണ്ട് പോയ എമ്പോക്കി ആണ് നിൻ്റെ ടിപ്പു അവനെ പച്ചക്ക് കത്തിക്കാൻ കഴിഞ്ഞില്ല എന്ന വിഷമം മാത്രേ ഉള്ളു കേരളത്തിലെ അന്നത്തെ ഇന്നതെയും തലമുറക്ക്
@user-tc7fo8vg8e
@user-tc7fo8vg8e 9 ай бұрын
തോറ്റ് ഓടിയത് ബ്രിട്ടീഷ്‌ ഒറ്റുകാർ 😁
@user-tc7fo8vg8e
@user-tc7fo8vg8e 9 ай бұрын
തോറ്റ് ഓടിയത് ബ്രിട്ടീഷ്‌ ഒറ്റുകാർ 😁
@user-qs5zw9nq2y
@user-qs5zw9nq2y Ай бұрын
Thotodan ninte appanallayrnnu ath
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
ഒതേനൻ ഗുരുക്കളും കുടുംബവും
24:37
Churika online media Churika online media
Рет қаралды 141 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН