ചേട്ടാ.... ചാനലിൻ്റെ പേര് മാറ്റി my farming എന്ന് ആക്കിയാൽ വളരെ നന്നായിരിക്കും. കാരണം ചേട്ടൻ്റെ videos il എല്ലാം my farming എന്ന് കാണുന്നത് കൊണ്ടാണ്....ഒരു suggestion മാത്രം ആണ് ചേട്ടാ ❤️....Agree ചെയ്യുന്ന പ്രിയപെട്ട subscribers like adikoo❤️
@shanibsanu39114 жыл бұрын
Peril ariyapedunnathan nallath
@fabeenhamza78634 жыл бұрын
Hi
@Ajmal-ih6rb4 жыл бұрын
Smadikka❤️ Sthiram viewers undoo⚠️ Like adich power kaanikki❤️
ചേറ്പാമ്പ് എന്ന ഒരു ഇനം പാമ്പ് ഉണ്ട്.. അത് സാധാ പാമ്പ് പോലെ തന്നെ ആണ്.. നിങൾ തോട്ടിൽ ഉപേക്ഷിച്ചത് ഈൽ തന്നെ ആണ്. മലഞ്ഞിൽ / ഈൽ എന്ന ഇനം ഒരുപാട് തരം ഉണ്ട്... Swamp eel / europian eel / rice paddy eel etc.. ഇവയുടെ ജീവിത ചക്രം അല്പം രഹസ്യം നിറഞ്ഞതാണ്.. ചെകിള തുറക്കാത്തത് അത് metured ആവാത്തത് കൊണ്ടാണ്.. നമ്മൾ ചേറിൽ മീൻ പിടിക്കുന്ന സമയത്ത് കിട്ടുന്ന ഈ വീഡിയോയിൽ പറഞ്ഞ ചേറു പാമ്പ് എന്ന ഇനം ചെകിള തുറക്കാതത് ആണ്.. അതായത് കുഞ്ഞ് ആണ്.. മൂപ്പ് ആവാത്തവ. പ്രായം ആകുമ്പോൾ അവക്ക് ചെകിള വരും..
@abdulsamadkuttur2 жыл бұрын
Thanks bro
@Tanjiro_kamado7-z2 жыл бұрын
😂😂
@highrangeguppys87034 жыл бұрын
പറയാൻ എന്തു സുഖം ചെറ്റു പാബ് 😂😂😂😂🤩🙏
@nrworld54154 жыл бұрын
Chetthu pambinu venom undo
@vishnujayan45302 жыл бұрын
Bro ithu malinjil alla😳😳😳.. . The Indian mud moray eel, (Gymnothorax tile) is a moray eel found in the western Pacific and Indian Oceans.[2] It was first named by Hamilton in 1822,[2] and is also commonly known as the freshwater moray or freshwater snowflake eel.
@abhishek.r23844 жыл бұрын
Chetta mathiyude thala kodukku
@sunilcsuni81134 жыл бұрын
എന്തായാലും നന്നായി 👍👍👍
@ramachandranramachandran26874 жыл бұрын
Kuttur evideya njan avideyan
@balakrishnanbalu4204 жыл бұрын
Bro oru arapima vadikkeee it is my request
@vishnujayan45302 жыл бұрын
Oru aquarium hobbist aavumbo vaangunna fishes enthaanennu first ariyanam.. Enkiley athiney nannaayittu nokkaan pattu
@Eeesshhhh4 жыл бұрын
Black soldier larvae koduth nokk
@anu.chikkz37054 жыл бұрын
അടിപൊളി ഞങ്ങൾ പിടിക്കാറുണ്ട് ഏട്ടാ
@bharathnair40824 жыл бұрын
Nice katta support ..🙂👍
@GamePlayerSSK7864 жыл бұрын
Water filter cheyithal green colour povumo Please reply 🙏🏻🙏🏻
@dheeraj_das_pillalil_4 жыл бұрын
Illla
@GamePlayerSSK7864 жыл бұрын
@@dheeraj_das_pillalil_ sure ?
@dheeraj_das_pillalil_4 жыл бұрын
@@GamePlayerSSK786 sun light directly adikkunnodathanengil povilla
@createvekids16224 жыл бұрын
സൂപ്പർ ഫസ്റ്റ് ഞാൻ പേടിച്ചു കണ്ടപ്പം ഓക്കേ aayi
@keralaguppyworld85794 жыл бұрын
Samad ikka njan wait cheyaane pakshe 9mani muthal kathirikanne njan last വിജാരിച്ച് ഇന്ന് വീഡിയോ ഇന്ദാവില്ലാണ് ഇന്നലെ എന്ദ വീഡിയോ ഇല്ലത്തട്
@ajithkumars28912 жыл бұрын
God bless you, family and your friends who decided to leave those slug snakes back to nature✌️✌️✌️✌️✌️✌️✌️
@rajeenarajeenacm674 жыл бұрын
Inn 1st like and first viewer naanaan makkale
@mushthaqpk32644 жыл бұрын
😍Happy new year 😍 advice
@fishing66804 жыл бұрын
Brooo Annu pidichadhu 💯 fishayurunu ippalum vishvasamayile
@ajithma34132 жыл бұрын
Eee shop place avideya bro
@AnsariNdd4 жыл бұрын
this is real fish sure
@leenarajeesh36314 жыл бұрын
Bro next video all guppies introduce cheyyamo
@devanarayanan55664 жыл бұрын
Aaral kunjungale kalaynda tto... Ath koode kidann valaratte
@niyasmanjeri52354 жыл бұрын
Mnjilinu cheghilayude aduth cheriy chirakundakum
@gamingwithshadow524 жыл бұрын
Koythappu enna meenan
@kirneesfavorites1144 жыл бұрын
Ethra aayi price... Kunjugale kittanundo
@afsalafsalmhmd94992 жыл бұрын
Bro aral parana meeninte kunnungal alla ath. Ningal kanicha meenine nangalude ivde koyitha ennan parayunath. Aa meen atrye valaru
@abdulsamadkuttur2 жыл бұрын
Thanks bro
@dark_devil_o77504 жыл бұрын
Enik ee sanathine ishtallaa🤣😁😁😁😁
@pradeepb234 жыл бұрын
CHETTA PARALALLA CARINKANNACHI
@mr.malayaly5644 жыл бұрын
ചേട്ടോ അത് അരവിന്ദ് കുഞ്ഞ് അത് കൊയ്ത്ത് മീനാണ്
@hafsalhafsal11014 жыл бұрын
നൈസ് വീഡിയോ ബ്രദർ
@yasirthasleemthasleem48154 жыл бұрын
this is not manijil . Manijil have frontal fin and gills like cat fish. But it looks like a eel fish.
@ubaidakkapparabil67884 жыл бұрын
സൂപ്പറായിട്ടുണ്ട്
@jasijaseel76484 жыл бұрын
മഞ്ഞിലിന് തിന്നാൻ കൊടുത്ത മീൻ ആരലല്ല. ആരൽ മനിഞ്ഞിലിനെ പോലേയിരിക്കും പക്ഷേ തല കൂർത്തദായിരിക്കും വലിയ മനഞ്ഞിലിന്റെ അത്രവലുപ്പം വെക്കില്ല. ഈചെറിയ മീൻ പാടത്ത് അതികം കണ്ട്‌രുന്ന കൊയിത്തി എന്നമീനാണ് . ഇത് ഇത്രയേ വലുപ്പം വെക്കുകയൊള്ളോ.
@gokulfishyt35144 жыл бұрын
Is eel is biting pls reply
@ArunRaj-ub9nq4 жыл бұрын
Athu fishano athu kadikkumo
@brownboy_69614 жыл бұрын
Chettu pamb oru type eeel an bro
@nithinsivadas25553 жыл бұрын
Yevidennaaaa vedichathu still available anooo
@winchester24814 жыл бұрын
മനിഞ്ഞിലിനു ഇരിക്കാൻ കല്ല്കൊണ്ടുള്ള പൊത്തുകൾ ഉണ്ടാക്കി കൊടുക്കണം. ഇത് ഓപ്പൺ ഏരിയകളിൽ അധികം ഇരിക്കാറില്ല.
@afhamvlog75584 жыл бұрын
First views afham
@PRANAV7274 жыл бұрын
Ithu thinnan pattuvo
@yaseen60034 жыл бұрын
ബ്രോ background music onnozhivaakkamo plz.it's haraam
Background music ഉള്ളതുകൊണ്ട് വീഡിയോസ് കാണാൻ പറ്റുന്നില്ല plz😢ഒഴിവാക്കാമോ
@abdulsamadkuttur4 жыл бұрын
Insha Allah
@viswaskuzhivayalil29734 жыл бұрын
@@abdulsamadkuttur hi
@jithujoby37394 жыл бұрын
Manjeen alappuzayil blank anna parayane
@nazwinnachu92374 жыл бұрын
You can do oscar also why all ways gappy chang varitys k
@pshvlog41494 жыл бұрын
Chekila indakum vale fish pole indakum eth balang ittam anu thonunu
@aadilvlogees27384 жыл бұрын
Ith snake aano
@sajanpt98254 жыл бұрын
First viwer 🥰
@sureshkc91984 жыл бұрын
എനിക്കും പറ്റിയിട്ടുണ്ട്
@timepass4914 жыл бұрын
Ithu manjil thanneya
@ashifkhankhan60583 жыл бұрын
Evidunna vangiyath
@CRUYFF.4 жыл бұрын
ചേറ്റു പാമ്പ് എന്ന് വച്ചാൽ endha... arekkenkilum ariyuo... poisonous aaano
@sreeniranjan63534 жыл бұрын
Kandamkalil indakum kadikkila kadichalim poisonous alla
@CRUYFF.4 жыл бұрын
@@sreeniranjan6353 oh thx bro
@jokuworld93054 жыл бұрын
Good video
@alwindavis97574 жыл бұрын
Eel needs. A. Lot of space minimum 4 feet lenght.
@midhunmanoj63453 жыл бұрын
മനഞീൽ കൂടുതലായി രാത്രിയിൽ ആണ് ഇര എടുക്കുക
@sreehari8294 жыл бұрын
Bro aa valiya padathuninnu pidicha fish stone loaches aanu. Athine aquarium thil idan pattum
@RahulKumar-ew9vn4 жыл бұрын
Ennallum samad ikka ningalkk engane eel fishine issttapettu??
@atamonpc42474 жыл бұрын
മുമ്പിൽ രണ്ട് pallundonnu nokane sidil
@androidtricks82714 жыл бұрын
Enthrayi ruppes fish
@haneenanavab40304 жыл бұрын
1st view enikh oru guppy tharao
@safvanklr81782 жыл бұрын
Ath manajil alla thondi kunjha
@9a2aman204 жыл бұрын
Betta fish ne breed cheyunnathu kanikko
@shahidsha44404 жыл бұрын
Common carp foods onn parayaamo
@abhinavabhi3443 жыл бұрын
Manjil thanne aanu bro ithu
@sudhikb9372 жыл бұрын
ഇത് മലിഞ്ഞേൻ അല്ല.. തൊണ്ടി കുഞ്ഞുങ്ങൾ ആണ്.. തൊണ്ടി നല്ല വലുപ്പം വയ്ക്കും.. മലിഞ്ഞേൻ കുഞ്ഞുങ്ങൾ ഉരുണ്ട് ഇരിക്കും മുഖം കൂർത്തത് ആയിരിക്കില്ല.. തൊണ്ടിയും മലിഞ്ഞേനും ഊരാനും (ചെറ്റുപാമ്പും )ഒറ്റ നോട്ടത്തിൽ ഒരേ പോലെ ഇരിക്കുമെങ്കിലും വ്യത്യാസം ഉണ്ട്.. നിങ്ങൾ വാങ്ങിയ തൊണ്ടികുഞ്ഞുങ്ങളെ ഒരു മണിക്കൂർ പുറത്ത് വെള്ളമില്ലാതെ ഇട്ടാൽ പിന്നെ തൊടാൻ ചെന്നാൽ ചീറ്റും.. ചിലപ്പോൾ കടിക്കുകയും ചെയ്യും.. ഒരിക്കലും ഇതിനെ വെള്ളമില്ലാതെ ഇടരുത്.. ഞങ്ങൾക്ക് ഇതിനെ പുഴയിൽ നിന്ന് കിട്ടാറുണ്ട്.. ഭക്ഷ്യ യോഗ്യമല്ലാത്തതിനാൽ വെട്ടി നുറുക്കി റിങ്ങിൽ ഇടും (ഞണ്ടാറ )ഇടും.. ഞണ്ടിനെ പിടിക്കാൻ ഇത് ബെറ്റർ ആണ് ഒരു ദിവസം മുഴുവൻ ഞണ്ട് ഇതിൽ കേറിയിരുന്നു പണിഞ്ഞാലും ഇതിന്റെ ഇറച്ചി എടുക്കാൻ പറ്റില്ല.. മാംസം അത്ര ഹാർഡ് ആണ്.. പിന്നെ ഇതിന്റെ ചെറിയ സൈസ് ഉണ്ട് ചോര തൊണ്ടി എന്നാണ് വിളിക്കുക.. ഇത്രേം വലിപ്പം വയ്ക്കില്ല.. അത് കൈയ്യിൽ കടിച്ചാൽ പിന്നെ പിടി വിടില്ല.. തൂങ്ങി കിടക്കും.. വിടുവിക്കാൻ പിന്നെ തല അറുത്തു മാറ്റണം.. തൊണ്ടി 3കിലോ വരെ തൂക്കം വയ്ക്കും.. ഓർക്കുക മലിഞ്ഞേൻ കുഞ്ഞുങ്ങൾ എപ്പോഴും ഉരുണ്ട് ഇരിക്കും നീളം അധികം കാണില്ല.. നല്ല വണ്ണം ഉണ്ടാവും.. ❤
@FAISALEllian2 жыл бұрын
kzbin.info/www/bejne/Z5eygXl7m7Joi6c ഈ തിന്നുന്നത് ഏത് ഇനം ആണ്...
@abdulsamadkuttur2 жыл бұрын
Thank you so much bro for the information 🥰
@salmanshareef30733 жыл бұрын
മനനിൽ ഇതുതനെ കേള൦👌🏼👌🏼
@sssg72504 жыл бұрын
ആരൽ അല്ല അതു കൊയ്ത ആണ് ബ്രോ
@Kakkuxd14 жыл бұрын
Malappuram bagath aaral eanna paraya
@sssg72504 жыл бұрын
@@Kakkuxd1 ഞാനും മലപ്പുറം ആണ്
@brownboy_69614 жыл бұрын
@@Kakkuxd1 aaral athe colour aan pakshe ath koyitha
@shamilkvava18844 жыл бұрын
managil thanneyan
@anoojacs51864 жыл бұрын
Super...
@shamilkvava18844 жыл бұрын
Enikk chindayil kittiyirunnu. Innale
@monachanvkm2523 жыл бұрын
നിങ്ങളെ ഗപ്പിയുടെ ഫോട്ടോസും വീഡിയോസും കാണിക്കൂ
@creativepetalsSARAHQUINN3 жыл бұрын
ithu nedumeen alle????
@shaheenanaduthodi51324 жыл бұрын
Bro finches update video kanikku
@karnanff18664 жыл бұрын
Ithina anthina valarthunna
@ananthuunnikrishnan28754 жыл бұрын
Eth aral kutti Anu manijilinte thala ethupole alla