സുരാജിനെതിരെ പണ്ഡിറ്റ്‌ കേസ് കൊടുത്തു Santhosh Pandit Filed Case Against Suraj Venjaramoodu

  Рет қаралды 2,565,017

Santhosh Pandit Online

Santhosh Pandit Online

5 жыл бұрын

പണ്ഡിറ്റ് പ്രതികരിക്കുന്നു.. സുരാജിനെതിരെ കേസ് കൊടുത്തു Santhosh Pandit Filed Case Against Suraj Venjaramoodu
suraj venjaramoodu - dashamoolam damu | suraj venjaramoodu | comedy scene | combo |.
Suraj venjaramoodu comedy show Suraj Venjaramoodu latest movies include Raja Narasimha, Jimmy Ee Veedinte Aiswaryam and Happy Sardar Suraj Venjaramoodu Comedy Collection Whatsapp Status from TopStatus
Suraj venjaramoodu comedy 2014 · suraj comedy clips · suraj venjaramoodu comedy scenes · suraj comedy scenes · suraj venjaramoodu latest comedy Learn more about "Comedy utsavam (jayaram and suraj venjaramoodu comedy)" on Revolvy
We provides Suraj venjaramoodu in rock and roll's songs in formats like mp4, hd, webm, mkv, flv, wmv, 3gp, wav, mp3 Suraj Venjaramoodu Stage Comedy Shows
suraj venjaramood | red carpet | rj mike | red fm malayalam.
after watching suraj's back to back wonderful performances in his recent movies decided to do a little tribute with my favorite scenes of suraj venjaramoodu.
this episode of jb junction features a chat with malayalam actor suraj venjarmoodu.
actor suraj venjarammodu interview...
comedy utsavam suraj venjaramoodu special performance. jb junction, suraj venjaramoodu talks about his childhood.
suraj venjaramoodu bought a new car #suraj #car #new #viralvideo.
driving licence രണ്ടുപേരുടെ ഈഗോ - suraj venjaramoodu - star jam - rj rafi - club fm 94. Suraj venjaramoodu latest movies in Download Suraj Venjaramoodu Comedy Collection All Full Screen Status Comedy utsavam (jayaram and suraj venjaramoodu comedy) · A Download suraj venjaramoodu in rock and roll mp3, hd mp4, full version hd songs online on mobile Suraj venjaramoodu stage comedy show Actor Suraj Venjarammodu is known for his comic as well as character roles
suraj venjaramoodu | melting point | red fm malayalam. suraj venjaramoodu latest movies Comedy utsavam (jayaram and suraj venjaramoodu comedy)
Suraj venjaramoodu in rock and roll
Suraj venjaramoodu stage comedy download Torrent Contents

Пікірлер: 2 100
@geethugeethuz5547
@geethugeethuz5547 5 жыл бұрын
"മറ്റുളളവരുടെ വേദന കുറയ്ക്കുന്നവനാണ് കലാകാരൻ " 👍👍👌👌👌👌👌❤❤❤😍😍സന്തോഷ് പണ്ഡിറ്റ് super
@jerrygeorge3652
@jerrygeorge3652 5 жыл бұрын
geethu vichus u r right..karayounna manasine oru nimisha nerathekenkilum chiripikuka ennathanu..oru comediyante attavum pradhanapetta karium
@spicenride7183
@spicenride7183 5 жыл бұрын
👍👍👍
@jyothishamvedic
@jyothishamvedic 5 жыл бұрын
True
@pksanoof
@pksanoof 5 жыл бұрын
Exactly
@naseemmunna3785
@naseemmunna3785 5 жыл бұрын
Yes
@aneeshkartika5483
@aneeshkartika5483 5 жыл бұрын
Sir എന്ന് അങ്ങോട്ട് വിളിക്കുമ്പോ അതേ respect തിരികെ നൽകുന്ന വ്യക്തി🙏🙏
@sajeerasaju807
@sajeerasaju807 5 жыл бұрын
ഈ പാവത്തെ ഇങ്ങനെ കള്ളിയാകുന്നതിൽ ഞങ്ങൾ യോജിക്കുന്നില്ല ഈ കളിയാക്കുന്ന ആളുകളിലും എത്ര നല്ല മനുഷ്യൻ ആണ് ഇദ്ദേഹം 😍😍😍😍😍🤗🤗🤗🤗🤗
@suniltk7072
@suniltk7072 5 жыл бұрын
കുറച്ചു കാലം മുന്നേ നമുക്ക് അ വക്തിയോട് ഒരു പുച്ഛവും കളിയാക്കലും ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ കണ്ടതിൽ വെച് ഏറ്റവു നല്ല മനസ്സിന്റെ ഉടമയാണ്..ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് മെഗാസ്റ്റാറുകളെക്കാൾ മെച്ച o
@eswarjimekkatu5201
@eswarjimekkatu5201 5 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്നതാണ് ' മിമിക്രി എന്ന പേരിൽ വളരെ അപഹാസ്യമായി വ്യക്തികളെ തേജോവധം ചെയ്യുന്നത് തടയുക തന്നെ വേണം,
@Sargam001
@Sargam001 5 жыл бұрын
ഒരു കമെന്റ് പോലും സന്തോഷ് ന് എതിരെ ഇല്ല... അയാളുടെ ക്വാളിറ്റി എല്ലാവരും തിരിച്ചു എന്നതിൽ സന്തോഷം...
@navaneeth1664
@navaneeth1664 5 жыл бұрын
ആരെക്കാളും മികച്ച രീതിയിൽ അദ്ദേഹം ഈ സമയം സംസാരിച്ചു.
@shinoybhuvanendran2011
@shinoybhuvanendran2011 5 жыл бұрын
സത്യത്തിൽ സന്തോഷ്‌ പണ്ഡിറ്റ്‌നോടുള്ള ബഹുമാനം എനിക്ക് കൂടി വരുന്നു.. വിജയാശംസകൾ
@dhanyabipin8066
@dhanyabipin8066 5 жыл бұрын
അതേ എനിക്കും
@Jyothimanu0098
@Jyothimanu0098 4 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌
@harikrishnannair5527
@harikrishnannair5527 5 жыл бұрын
സംസ്ഥാന അവാർഡും ദേശീയ അവാർഡും മാത്രമല്ല നല്ലൊരു മനുഷ്യനാവുക എന്നും കൂടി ഉണ്ട്👌👌👌
@harikuttanchennithala121
@harikuttanchennithala121 5 жыл бұрын
Very good Santhosh ji.
@hareeshp2941
@hareeshp2941 4 жыл бұрын
👌👌👌👌🙏
@Jyothimanu0098
@Jyothimanu0098 4 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌
@ratheeshcherkoth3858
@ratheeshcherkoth3858 5 жыл бұрын
ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് മെഗാസ്റ്റാറുകളെക്കാൾ മെച്ച o
@stephinselas4994
@stephinselas4994 5 жыл бұрын
Supper sir
@muraleedaransm31
@muraleedaransm31 5 жыл бұрын
Yes
@mhdsaheel7199
@mhdsaheel7199 5 жыл бұрын
Correct
@Jyothimanu0098
@Jyothimanu0098 4 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌
@gokulsiva7507
@gokulsiva7507 5 жыл бұрын
മെഗാ സ്റ്റാർ കളെക്കാൾ ഏറ്റവും മേലെ ആണ് മനുഷ്യസ്നേഹി സന്തോഷ് ഏട്ടൻ 😍😘
@francispm4877
@francispm4877 5 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ sir സിനിമയിലും ജീവിതത്തിലും ഹീറോ ആണ്... 😎 നല്ല ഷാർപ് ഡയലോഗ് 👏👏👏👌
@nimishanimmu6405
@nimishanimmu6405 5 жыл бұрын
സാധാരണ എല്ലാ നടന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒക്കെ അനുകരിക്കുമ്പോൾ ഇത്രയും ഹർട്ട് ചെയ്യാറില്ല.. ഇദ്ദേഹത്തെ മാത്രം വളരെ അധികം ഇൻസൽട്ട് ചെയ്യുകയും അതിൽ ഒരു ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.. കഷ്ട്ടം.. സത്യത്തിൽ ഇദ്ദേഹത്തെ കളിയാക്കാൻ എന്ത് യോഗ്യത ആണ് അവർക്ക് ഉള്ളത്.. പലരും ചെയ്യുന്ന കോമാളിത്തരത്തിന്റെ അത്രയൊന്നും ഇല്ല... ഇദ്ദേഹം ചെയ്യുന്ന നന്മകൾ കാണാൻ ശ്രമിക്കട്ടെ..
@vishalkarayil4450
@vishalkarayil4450 5 жыл бұрын
nimisha chinchu you are correct...
@shinycharles3808
@shinycharles3808 5 жыл бұрын
nimisha chinchu Correct
@sunilkumar-ns5bz
@sunilkumar-ns5bz 5 жыл бұрын
Nimisha I agree with you
@muhammednafilp8629
@muhammednafilp8629 5 жыл бұрын
വ്യക്തിഹത്യ
@tinklingcrystals6489
@tinklingcrystals6489 5 жыл бұрын
nimisha chinchu Suraj muzhu kudiyan..
@aniltube8846
@aniltube8846 5 жыл бұрын
സന്തോഷ് ഭായി പറഞ്ഞത് വളരെ ശരിയാണ് അനുകരണത്തിന് ഒരു പരുതിയുണ്ട് ആ പേരെങ്കിലും മാറ്റമായിരുന്നു ......
@akhilck7774
@akhilck7774 5 жыл бұрын
ഈ മനുഷ്യനെ കളിയാക്കാനൊള്ള എന്ത് അർഹത ഉണ്ട് അവന്മാർക് National award കിട്ടിയതിന്റെ കുന്തളിപ്പായിരിക്കും ചിലർക്ക്
@vidhyaraj234
@vidhyaraj234 5 жыл бұрын
ഞാനും ഒരു സമയം ഇദ്ദേഹത്തെ പുച്ഛിച്ചിരുന്നു അത് എന്റെ വിവരം ഇല്ലായിമ ആയിട്ട് തന്നെയാ ഞാൻ കണ്ടത്. എന്നാൽ ഇവരെ കുറിച്ച് അറിഞ്ഞപ്പോൾ അവരു ചെയ്യുന്ന നല്ല കാര്യങ്ങൾ അറിഞ്ഞപ്പോൾ ബഹുമാനം മാത്രം.
@ikkzz1
@ikkzz1 5 жыл бұрын
ആദ്യമൊക്കെ എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു....പക്ഷെ നിങ്ങൾ ഒരു നല്ല മനുഷ്യസ്നേഹിയാണ്.... നല്ല വ്യക്തികൾക്ക് ശത്രുക്കൾ സഹജം. സന്തോഷ് എന്ന നല്ല മനുഷ്യനെ മലയാളികൾക്കു മനസ്സിൽലാകും
@happinessalways9307
@happinessalways9307 5 жыл бұрын
ആർക്കും കുതിര കേറാവുന്ന ആളല്ല സന്തോഷ് പണ്ഡിറ്റ്. അത് ആദ്യം എല്ലാവരും മനസിലാക്കുക. കേസ് വിജയിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@praveenastheesh4967
@praveenastheesh4967 5 жыл бұрын
All the best
@rejilalunni9151
@rejilalunni9151 4 жыл бұрын
Pavamanu. Santhosh. Pandittu
@afzuuu__mk
@afzuuu__mk 5 жыл бұрын
മറ്റുള്ളവരുടെ കണ്ണീർ ഒപ്പുന്നവനാണ് കലാകാരൻ ❤
@user-hz1px4dx1k
@user-hz1px4dx1k 5 жыл бұрын
Ayoo ഓരോ കമെന്റ് നിന് like കണ്ടു entho സന്തോഷം. ❤ഇങ്ങേരു നല്ല ഒരു മനുഷ്യ സ്നേഹി ആണ്.
@znpiyappiyapzn3818
@znpiyappiyapzn3818 5 жыл бұрын
പൊളിച്ചു സന്തോഷേട്ടാ താങ്കളെ അപമാനിക്കുന്നവരോട് താങ്കൾ ശക്തമായി എതിർക്കണം..... ചില ആളുകളുടെ വിചാരം അവർ വലിയ കോമേഡി ക്കാരെന്നാണ്
@vinodkonchath6323
@vinodkonchath6323 5 жыл бұрын
ഞാൻ സന്തോഷേട്ടനെ സപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞ പോലെ വെറും അഭിനയം മാത്രം പോര ഒരു നല്ല മനുഷ്യനാകുക മനുഷ്യസ്നേഹിയാകുക മലയാള സിനിമയിൽ മറ്റു ഭാക്ഷാ താരങ്ങളെ വെച്ച് നോക്കിയാൽ മനുഷ്യത്വം വളരെ കുറവാണ്
@Murshadmohammed
@Murshadmohammed 5 жыл бұрын
നിഷ്കളങ്കൻ നല്ല കോളിറ്റിയുള്ള വ്യക്തി സന്തോഷേട്ടാ നിങ്ങളോട് ഭയങ്കരബഹുമാനാണ് ഞമ്മക്ക് എന്നും
@mallubhai0MBBS
@mallubhai0MBBS 5 жыл бұрын
മഹേഷ് പണ്ഡിറ്റ് എന്നോ മറ്റോ പേരു മാറ്റാതെ സന്തോഷിന്റെ സ്വന്തം പേരിൽ അദ്ദേഹത്തെ അവതരിപ്പിച്ചതിനാൽ ചാനലിനു പണി കിട്ടാൻ എല്ലാ സാദ്ധ്യതയുമുണ്ട്, സന്തോഷ് പണ്ഡിറ്റിന്റെ ഭാഗത്താണ് ന്യായം
@sreejith.s.ssreejith.s.s1472
@sreejith.s.ssreejith.s.s1472 5 жыл бұрын
പോക്രിത്തരം ആരുചെയ്താലും പ്രതികരിക്കണം.അതെത്രവല്ല്യ അവാർഡ് നേടിയവനായാലും.
@nikeshmohan7668
@nikeshmohan7668 5 жыл бұрын
മണിചേട്ടന് ശേഷം ഞാൻകണ്ട ഒരു മനുഷ്യസ്നേഹി. അതാണ് ഇദ്ദേഹം... 👌👌👌
@mammu7443
@mammu7443 5 жыл бұрын
ഇതിലും നല്ല വ്യക്തിത്വം സിനിമാ ലോകത്തില്ല... 👌😘😍
@r4zi51
@r4zi51 5 жыл бұрын
"നാഷണൽ അവാർഡ് കിട്ടുക എന്നത് നല്ലകാര്യം ആണ് എന്നാൽ നല്ല ഒരു മനുഷ്യൻ ആവുക എന്നതാണ് അതിനേക്കാൾ വലിയ കാര്യം " അദേഹത്തിന്റെ ഈ വാക്കാണ് മറ്റു നടന്മാർ കണ്ടു പഠിക്കേണ്ടത്
@user-sx9xu8jj9n
@user-sx9xu8jj9n 5 жыл бұрын
സത്യം പറയുന്നവർക്കും മനസ്സ് തുറന്ന് സംസാരിക്കുന്നവർക്കും ആണ് കൂടുതൽ കളിയാക്കലുകൾ ഏറ്റു വാങ്ങേണ്ടി വരുന്നത്...
@dhilusdhilu4948
@dhilusdhilu4948 5 жыл бұрын
ഇതുവരെ കേട്ടതിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനte വളരെ പക്വമായ വാക്കുകൾ
@shafeeqkunnath9837
@shafeeqkunnath9837 5 жыл бұрын
I love Santhosh...... നിഷ്കളങ്ക മനസ്സിന്റെ ഉടമയാണ്.
@TWORINGS
@TWORINGS 5 жыл бұрын
ആരോടും ഒന്നിനും പോകാത്ത സന്തോഷ്‌ ചേട്ടനെ കളിയാക്കുന്നത് ശരിയല്ല. നല്ലമനുഷ്യൻ ആണ് സന്തോഷേട്ടൻ
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 5 жыл бұрын
"ഒരു നല്ല മനുഷ്യനാകുകയാണ് വേണ്ടത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവനാകണം കലകാരൻ. കരയിപ്പിക്കുന്നവനാകരുത് " താങ്കൾ പറഞ്ഞതു ശരി.
@ranijijo2260
@ranijijo2260 5 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു പോയി. എത്ര അറിവുള്ള വ്യക്തിയാണ് ഇദ്ദേഹം. സുരാജിന്റെ ഒരുപാട് കൊള്ളാത്ത കോമഡി സിനിമകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. പിന്നെന്തിനാണ് അദ്ദേഹം സന്തോഷ്ജിയെ കളിയാക്കുന്നത്?മറ്റുള്ളവരെ കളിയാക്കുന്നവർ ഒന്നുമനസ്സിലാക്കുക..ഈ ഭൂമിയിൽ എല്ലാം തികഞ്ഞ ഒരുത്തനുമില്ല.
@mscreations4932
@mscreations4932 5 жыл бұрын
Rani Jijo yes
@sreejithcuthaman5266
@sreejithcuthaman5266 5 жыл бұрын
😭
@manukingfisher7670
@manukingfisher7670 4 жыл бұрын
ഒരു സിനിമ കാരൻ മൂവി യിൽ സന്തോഷ് ഏട്ടന്ടെ.. ബോഡി ഗാർഡ് ആയി വേഷം ചെയ്തത് ഞാൻ ആ എനിക്ക് അടുത്ത് പെരുമാറി അപ്പോൾ ആ അദ്ദേഹത്തിന്റെ നല്ല മനസ്സറിഞ്ഞേ
@horseplay4354
@horseplay4354 4 жыл бұрын
Yes 100%✓
@lisnaharoon5720
@lisnaharoon5720 5 жыл бұрын
എല്ലാവരെയും സർ എന്നു വിളിക്കുന്ന അദേഹത്തിന്റെ മനസാണ് കാണേണ്ടത്....
@user-qu8tg8xw1b
@user-qu8tg8xw1b 4 жыл бұрын
3:28 അതാണ് sir crrctt ആരു വേണമെങ്കിലും പരിഹസിച്ചോട്ടെ പരിഹാസം കുടും തോറും sir ഉയരങ്ങളിൽ എത്തും 😍😍😍
@muhammadnihal2218
@muhammadnihal2218 5 жыл бұрын
Sir.. ആ വിളിയിൽ പോലും ഉണ്ട് ബഹുമാനം. 👏👏👏👏👏👏👏👏👏
@subairkarattil7729
@subairkarattil7729 5 жыл бұрын
മറ്റുള്ളവരുടെ വേദന മാറ്റുന്നവരവേണം ഒരു കലാകാരൻ !!"അതാണ് ;;;എന്റെ ഫുൾ സപ്പോർട്ട് പണ്ഡിറ്റിന്
@mansoormanu4133
@mansoormanu4133 4 жыл бұрын
ഇങ്ങേരുടെ സിനിമ മോശമാണെങ്കിലും ജീവിതത്തിൽ സത്യ സന്തനായ മനുഷ്യൻ ആണ്
@mangatchalihassan4096
@mangatchalihassan4096 5 жыл бұрын
കളിയാക്കുന്നവരോട് പോലും മാന്യമായി പെരുമാറുന്ന മനുഷ്യൻ
@rajendranpillai3595
@rajendranpillai3595 5 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിയ്ക്കുന്നു. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@rahulkrishnan444
@rahulkrishnan444 5 жыл бұрын
അത്ര കളിയാക്കുന്നവരോടും എന്തു മാന്യമായി ആണ് ഇദ്ദേഹം സംസാരിക്കുന്നതു...
@mscreations4932
@mscreations4932 5 жыл бұрын
RAHUL KRISHNAN സത്യം....👍👍👍👍👍
@yourheart3718
@yourheart3718 4 жыл бұрын
Vidhyabhyasathinte oru gunam und pullik..
@thankachenthoppil6546
@thankachenthoppil6546 5 жыл бұрын
സന്തോഷ്‌ , നിങ്ങളോട് ഉള്ള ബഹുമാനം കൂടുന്നു ... മുന്‍പോട്ടു തന്നെ പോകുക
@danyasubash2225
@danyasubash2225 5 жыл бұрын
ഒരു പാവം മനുഷ്യൻ
@shahulpangode8442
@shahulpangode8442 5 жыл бұрын
തീർച്ചയായും നിങ്ങളുടെ തീരമാനം സപ്പോർട്ട് 👍👌
@renjithraveendran7203
@renjithraveendran7203 5 жыл бұрын
പറഞ്ഞ എപ്പിസോഡ് ഞാനും കണ്ടിരുന്നു .. ആ കലാകാരൻ കൃത്യമായി പണ്ഡിറ്റിന്റെ ശബ്ദവും, മാനറിസങ്ങളും അനുകരിച്ചിട്ടുണ്ട് .. പക്ഷെ കൂടെയുള്ള മറ്റ് ആളുകളാണ് അനുകരണം എന്നതിനെ വിട്ട് സന്തോഷേട്ടനെ അവഹേളിക്കുന്ന രീതിയിൽ ഓരോ ചോദ്യങ്ങൾ ചോദിക്കുകയും പുള്ളിയേ കൊണ്ട് മണ്ടത്തരങ്ങൾ പറയിപ്പിച്ച് അതിൽ എന്തോ ആനന്ദം കണ്ടെത്തി അട്ടഹസിക്കുകയും ചെയ്തത്
@ShiyaMuhammed
@ShiyaMuhammed 5 жыл бұрын
സന്തോഷേട്ടൻ fans like here... 👍👍 😍😍😍😍😍
@dinshadriyad2081
@dinshadriyad2081 5 жыл бұрын
പണ്ഡിറ്റ്‌ ഒരുത്തനെ പോലും വിടരുത് ഞങ്ങൾ ഉണ്ട് കൂടെ
@madhushree2716
@madhushree2716 5 жыл бұрын
കളി ആക്കുക പോലും ഒരു ലിമിറ്റ്‌ കവിഞ്ഞു ആകുബോൾ അത് വേദന ഉണ്ടാക്കും .ഇദ്ദേഹത്തെ വിളിച്ചു വരുത്തി അപമാനിക്കുന്നതു പോലും കാണാം ..ഇദ്ദേഹം സ്വയം അ പമാനിക്കേപ്പെടുമ്പോഴും വേദിയിൽ നിന്നും ഇറങ്ങി പോകാതെ നൽക്കാറുണ്ട് .എല്ലാം തികഞ്ഞവറായിട്ടു ആരുമില്ല ...മറ്റുള്ളവരെ കൂടി ബഹുമാനികുമ്പോ ആണ് നന്മ
@marinmarin5343
@marinmarin5343 5 жыл бұрын
Eathan programme.... ?
@sabilkrishnass3156
@sabilkrishnass3156 5 жыл бұрын
👌
@srcreation383
@srcreation383 4 жыл бұрын
ഫലമുള്ള വൃക്ഷത്തിലെ എറിയൂ... You're Great... Sir... You can Go on... We will support you...
@anuroop7224
@anuroop7224 4 жыл бұрын
എല്ലാം ന്യായമായ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന മാന്യൻ... യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ
@syamnarayanan5009
@syamnarayanan5009 5 жыл бұрын
ഒരുപാട് പേർ ഇദ്ദേഹത്തെ പരിഹസിക്കുന്നുണ്ട് ' അദ്ദേഹവും എല്ലാരെയും പോലെ മനുഷ്യനാണ് പരിഹസിക്കുന്നത് ഒരു വലിയ കാര്യം ഒന്നും അല്ല ആദ്യം അവനവനെ തന്നെ വിലയിരുത്തുക
@nizam9315
@nizam9315 5 жыл бұрын
കല യായി കാണുക... അനുകരണവും ഒരുകലകാരൻെ കഴിവ് ആയി കാണ്ക.പിന്നെ സന്തോഷ് പണ്ഡിറ്റ് നല്ലൊരു മനുഷ്യസ്നേഹിയാണ്.
@shageervavachi1333
@shageervavachi1333 5 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ് താങ്കൾക്ക് തീർച്ചയായും നീതി ലഭിക്കും
@adarshpeechanarivlog450
@adarshpeechanarivlog450 5 жыл бұрын
സന്തോഷേട്ടാ യു ആർ കറക്റ്റ് 👍👍👍 നിങ്ങളുടെ കൂടെ ഞങൾ ജനങ്ങൾ ഉണ്ട് ഇന്ത്യൻ ജനത ഉണ്ട്.... എത്ര വലിയ സൂപ്പർ സ്റ്റാർ വന്നു എന്ത് പറഞ്ഞാലും നിങ്ങളുടെ ഇമേജ് മുന്നിൽ തന്നെ നിൽക്കും കേരള ജനത നിങ്ങളുടെ കൂടെ ആണ്.. നിങ്ങള്ക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു 👍👍👍
@muhammedrinshad8217
@muhammedrinshad8217 4 жыл бұрын
ഏത് അറ്റം വരെ പൊയ്ക്കൊള്ളൂ . ഞങ്ങൾ ഉണ്ട് കൂടെ
@dineshbabu636
@dineshbabu636 5 жыл бұрын
എടോ സുരാജേ ഇനിയെങ്കിലും പണ്ഡിറ്റിനെ കണ്ട് പഠിക്ക് നിന്നെപോലേ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞല്ല ആളാവേണ്ടത് പറ്റുമെങ്കിൽ കുറച്ച് പാവപ്പെട്ടവരെയെങ്കിലും സഹായിക്ക്
@Familyguyshorts6970
@Familyguyshorts6970 5 жыл бұрын
പണത്തിന് പകരം കലയെ സ്നേഹിച്ച മഹാവ്യക്തി . മറ്റുള്ള നടന്മാർ താങ്കളെ കണ്ട് പഠിക്കണം❤️ .
@prasanth.gprasath.g8520
@prasanth.gprasath.g8520 5 жыл бұрын
ഏകദേശം നൂറോളം comment വായിച്ചു ,ഒരാളുപോലും സാറിനെതിരല്ല .proud of you sir,A BIG SALUTE
@user-xb4hn1bx8i
@user-xb4hn1bx8i 5 жыл бұрын
മറ്റൊരു ആളിന്റെ കഴുവുകൾ കുറവുകളായും സ്വന്തം കഴിവ് മികച്ചതായും കാണുന്ന ധാരാളം കലാകാരൻ മാരുണ്ട് അതൊക്കൊ അവരുടെ വെറും തോന്നലുകളാണ് But താങ്കൾ വളരെ ഒരു നല്ല ഒരു കലാകാരനാണെന് ഇതു കണ്ടാൽ മനസിലാകും 👍👍👍👍
@Bond-vs7mu
@Bond-vs7mu 5 жыл бұрын
കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിന്റെ മുട്ടയും കറുപ്പാണെന്ന് കരുതരുത് മിസ്റ്റർ സുരാജ്,, പണി പാളുമെ...
@kingofkingking4626
@kingofkingking4626 5 жыл бұрын
Arun Rajan നിനക്കൊക്കെ ഇങ്ങേരെ കളിയാക്കാനല്ലേ അറിയുവോള്
@abdhulabdhu8784
@abdhulabdhu8784 5 жыл бұрын
ഒരാളെ കളിയാകുന്നതിന് അതിരൊക്കെയുണ്ട്
@NoelGeorgePallickalethu
@NoelGeorgePallickalethu 5 жыл бұрын
ചില പാട്ട് സീനുകൾ മാത്രമേ കണ്ടിട്ടുള്ളൂ. സന്തോഷിന്റെ സിനിമകൾ നിലവാരം ഇല്ലാത്തവ ആയിരിക്കാം. പക്ഷെ ഒരു കാര്യം തെളിയിച്ചവനാണ്, സിനിമ ചിലവുകൾ ഉള്ളവ ആണെങ്കിലും വെറും 5 ലക്ഷം രൂപയ്ക്കും സിനിമ എടുക്കാം എന്നൊരു ബോധ്യം മലയാളികൾക്ക് വരുത്തിയത് സന്തോഷാണ്. ശരി ഒരു പത്തിരട്ടി കൂടുതൽ മുടക്കിയാൽ സന്തോഷ് ഇറക്കിയ സിനിമയേക്കാൾ 5 ഇരട്ടി എങ്കിലും നിലവാരം ഉള്ള സിനിമകൾ ഉണ്ടാവും. അത് ഇപ്പോൾ ഇറങ്ങുന്ന വലിയ സിനിമാക്കാരുടെ നിലവാരത്തെക്കാൾ മുകളിലും ആയിരിക്കും. ഒരു നെഗറ്റീവ് കമന്റ് പോലും ഇതിൽ കണ്ടില്ല എന്നുള്ളതാണ് സന്തോഷിന്റെ വിജയം.
@remyarahul3286
@remyarahul3286 5 жыл бұрын
Santhoshettane ishtamullavar like cheyyu plz..
@neinz
@neinz 5 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ. സന്തോഷ് ജി യോട് കളിക്കരുത്. 😡
@akshaykannan9400
@akshaykannan9400 5 жыл бұрын
സുരാജിന് പടം ഇല്ല.... അവനോട് പോകാൻ പറയ്... സപ്പോർട്ട് പണ്ഡിറ്റ്
@vyshakjayaraj2184
@vyshakjayaraj2184 5 жыл бұрын
He is calling him sir ..it's his honesty ..any ways I really love santhosh pandit sir
@ranjithnathgs
@ranjithnathgs 5 жыл бұрын
ഇദ്ദേഹത്തെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ തേജോവധം ചെയ്യുന്നത് . അദ്ദേഹം ആ പ്രോഗ്രാമിൽ ഉണ്ടായിരുന്ന ആരെക്കാളും നല്ല മനുഷ്യൻ തന്നെ . സൂരജ് ഇതിനു കൂട്ടുനിക്കരുതായിരുന്നു .
@ajinpalai
@ajinpalai 5 жыл бұрын
സന്തോഷ് ജി... സപ്പോർട്ട് ജി....
@kollamarena
@kollamarena 5 жыл бұрын
സംസാരത്തിന്റ പക്വത നോക്ക് പണ്ഡിറ്റ്‌ ഒരു ജന്റിൽമാൻ ആണ്
@Insta_fun__
@Insta_fun__ 5 жыл бұрын
സന്തോഷ് പണ്ഡിറ്റ് Fans 👍👍
@dhanyabipin8066
@dhanyabipin8066 5 жыл бұрын
ഞാൻ എല്ലാ കമന്റും വായിച്ചു ഒരാൾ പോലും നെഗറ്റീവ് കമെന്റ് പറഞ്ഞിട്ടില്ല,അപ്പോൾ തന്നെ മനസ്സിലാക്കാൻ ന്യായവും,സത്യവും ആരുടെ കൂടെ ആണ് എന്ന്.ചേട്ടൻ മുൻപോട്ടു തന്നെ പൊയ്ക്കോളൂ കട്ട സപ്പോർട്ട് ഉണ്ട് എല്ലാരുടെയും...😍
@rock-nk5ux
@rock-nk5ux 5 жыл бұрын
ഞാൻ നിങ്ങളുടെ കുടെ ഉണ്ട് ... അത് കണ്ടപ്പോൾ എനിക്കും തൊന്നി
@rinilkumar3656
@rinilkumar3656 5 жыл бұрын
താങ്കളെ വളരെ മോശമായി അതിൽ അവതരിപ്പിച്ചു
@jerrythomaz
@jerrythomaz 5 жыл бұрын
Ethu paripadiya??
@stalinjose7783
@stalinjose7783 5 жыл бұрын
Ur correct pandit we are supporting uuu sir
@sherifsheri3762
@sherifsheri3762 5 жыл бұрын
Paripadiyude link Ayach tharumo
@aravindcv7280
@aravindcv7280 5 жыл бұрын
ഏത് പരിപാടിയില..
@sherminshaj
@sherminshaj 5 жыл бұрын
Mimikri mahamela ano
@jkinfo3737
@jkinfo3737 4 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌
@dillus170
@dillus170 5 жыл бұрын
സുരാജ് വെഞ്ഞാറമൂട് താങ്കൾ ഇതുപോലെ ചെയ്യും എന്ന് കരുതിയില്ല ഒരിക്കലും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് നന്നാകാൻ പറ്റില്ല പുച്ഛം മാത്രം തങ്ങളോട്.....
@rajismm5558
@rajismm5558 5 жыл бұрын
സാമുഹ്യ വിഷയങ്ങളിൽ അങ്ങ് നന്നായി ഇടപെട്ട് പ്രവർത്തിക്കുന്നത് അവർക്ക് അസൂയ തോന്നി
@OFFDIIALLOYSKL11
@OFFDIIALLOYSKL11 5 жыл бұрын
സന്തോഷ് പണ്ഡിറ്റ്‌ എന്ന നല്ല വ്യക്തിത്വത്തെ ചിലർ മനസ്സിലാക്കുന്നത് ഇപ്പോഴാണ്... ഇനി വരാൻപോകുന്ന കാലം സന്തോഷ് പണ്ഡിറ്റ്‌ ന്ടെ കാലമാണ് അതിനു ഉദാഹരമാണ്..മമ്മൂക്കയുടെ കൂടെ ഉള്ള രസകരമായ അഭിനയം... ആസ്വാദകരെ ആസ്വദിപ്പിക്കുന്നവൻ ആണ് യഥാർത്ഥ കലാകാരൻ......സ്റ്റേജ് ഇൽ ഒരു മാറ്റവും ഇല്ലാതെ വെറുപ്പിക്കന്ന ആളുകൾ ആണ് പണ്ഡിറ്റ്‌ നെ വിമർശിക്കുന്നത്.... 😂😂😂😂😂വന്ന അന്ന് മുതൽ ഇന്നു വരെ തള്ളേ പുള്ള... ഇത് മാത്രമാണ് സ്റ്റേജ് ഇൽ പറഞ്ഞു വെറുപ്പിക്കുന്നവർക് നമസ്‌കാരം
@Thalapathy306
@Thalapathy306 5 жыл бұрын
സന്തോഷ് ജി പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍
@bijubv7096
@bijubv7096 5 жыл бұрын
ഇദ്ദേഹത്തെയും ഒരു കലാകാരനായി അംഗീകരിക്കൂവാന് മനസുകാണിക്കൂ...
@bijusisupalan1921
@bijusisupalan1921 5 жыл бұрын
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്‌തിയുടെ ഓരോ പ്രൊഗ്രാമിനെയും വിഡിയോകളെയും തെറിയഭിഷേകം നടത്തുകയും ഫോണിൽ വിളിച്ച് അപമാനിക്കുകയും ചെയ്ത ജനം ഇപ്പോൾ അദ്ദേഹത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മഹത് വ്യക്തിത്വം ഒന്നുകൊണ്ടുമാത്രം ആണ് അത്‌ അംഗീകരിക്കാൻ പറ്റാത്തവരെ അല്പനെന്നോ അഹംഭാവിയെന്നോ അഹങ്കാരിയെന്നോ വിളിക്കാം
@johnykattappana7703
@johnykattappana7703 5 жыл бұрын
സന്തോഷിന്റെ വളർച്ചയിൽ കോമഡിയിലെ ചില തറ കോമഡിക്കാർക്ക് അസൂയയാണ്
@sukumaransuku7448
@sukumaransuku7448 5 жыл бұрын
താങ്കൾ ചെയ്തത് വളരെ നല്ല കാര്യം ഇവർ കുറെ അതിര് വിടുന്നുണ്ട് താങ്കൾ ധൈര്യമായി മുന്നോട്ട് പോകും .ഞങ്ങളാണ് എല്ലാം എന്നാ ഇവരുടെ ധാരണ
@muhsinak4902
@muhsinak4902 4 жыл бұрын
ഒരുപാട് പരിഹാസങ്ങളും, അമര്ഷങ്ങളും സഹിച്ച അതിനെ നേരിട്ട വ്യക്തി ആണ് താങ്കൾ... എന്തായാലും ഇനി താങ്കൾ ഒറ്റക്കല്ല...
@podimon4739
@podimon4739 5 жыл бұрын
ഞാനും അത് കണ്ട് അദ്ദേഹത്തിനേ അനുകരിക്കക ആയിരുന്നില്ല മറിച്ച് തെമ്മിടിത്തരം മാത്രമാണ് കാണിച്ച് സുരാജ് ഇത്രയും അധപദിച്ചോ
@8089356063
@8089356063 5 жыл бұрын
കട്ട സപ്പോർട് ✊✊✌✌
@Matheparambil
@Matheparambil 5 жыл бұрын
നമ്മൾ ഇദ്ദേഹത്തെ പോലെയുള്ളവരുടെ കൂടെ നിൽക്കണം.....
@jainjoseph6493
@jainjoseph6493 5 жыл бұрын
ഒരു കാലത്തു കളിയാക്കിയവർ പോലും ഇപ്പോൾ നിങ്ങളെ മനസിലാക്കി തുടങി. ഇതിൽ കമെന്റ് ഇട്ടവർ പോലും താങ്കളെ ഒരു സമയത്തു വിമര്ശിച്ചിട്ടുണ്ടാവാം ഞാൻ ഉൾപ്പെടെ എന്നാൽ ഇപ്പോൾ താങ്കളെ എല്ലാവരും മനസിലാക്കി തുടങ്ങി. അതിനു ഉദാഹരണം ആണ് കമെന്റ് ബോക്സിലെ 884കമെന്റുകൾ.
@haskarkiliyam8364
@haskarkiliyam8364 5 жыл бұрын
ഒരു അഹങ്കാരം ഇല്ലാത്ത നടനാണ് സന്തോഷ് പണ്ഡിറ്റ് മറ്റുള്ളവരെ പോലെ ഒരു ജാഡ ഒന്നും ഇല്ല ബുദ്ധി ഉണ്ടെങ്കിൽ മറ്റുള്ളവർ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ സ്വഭാവവും കണ്ടു പഠിക്കട്ടെ ഒരാവാർഡ് കിട്ടി എന്ന് കരുതി നല്ലൊരു മനുഷ്യൻ ആവില്ല സന്തോഷ്‌ ബായ്
@flyover7761
@flyover7761 5 жыл бұрын
last 4 minutes കറക്റ്റ് i support u ആ പ്രോഗ്രാം ഞാനും കണ്ടിരുന്നു കുറച്ചു over ആയിരുന്നു
@vargheseisaac8776
@vargheseisaac8776 5 жыл бұрын
Very informative speech. I have learned something very important and I totally agreed with Mr.Pandit.
@Lovelove-li3if
@Lovelove-li3if 5 жыл бұрын
ഇതാണ് യഥാർത്ഥ മനുഷ്യൻ
@prakashprakash1839
@prakashprakash1839 5 жыл бұрын
അവന്റെ ഒരു പരിപാടി കേസ്സ് കൊടുത്ത് പാഠം പഠിപ്പിക്കണം ഇവിന്റെ കോമഡി OK ഇവന്റെ സീരിയസ് കഥാപാത്രം കണ്ടാൽ പഴം വിഴുങ്ങിയത് പോലെയാണ് തോന്നുന്നത് നിങ്ങൾ പറഞ്ഞത് ശരിയാണ് എത്രാ വലിയ അവാർഡ് കിട്ടിയാലും മനുഷ്യ സ്നേഹം വേണം ഇവന് അവാർഡ് കിട്ടിയത് നോക്കുമ്പോൾ മമ്മൂട്ടിയ്ക്കു മോഹൻ ലാലിനു നൂറു കണക്കിന്ന് നാഷണൽ അവാർഡ് കിട്ടേണ്ടതാണ് ISupport youpanditജി.
@t4trolls112
@t4trolls112 5 жыл бұрын
Polich 👍👍👍👍👍👍
@rajeshr8308
@rajeshr8308 5 жыл бұрын
ശരിയാണ് പറഞ്ഞത് അദേഹത്തെ കള്ളിയാക്കിത് 'ശരിയല്ല' സന്തോഷ് പണ്ഡിറ്റ് ' പറഞ്ഞത് 'ശരിയണ്
@vishnunair4429
@vishnunair4429 5 жыл бұрын
this man has my respect.. !!
@MBVLOG4U
@MBVLOG4U 5 жыл бұрын
ഇത്രയും മനുഷ്യ സ്നേഹിയായ ശ്രീ സന്തോഷ് പണ്ഡിറ്റിന് നന്മകൾ നേരുന്നു...
@manojkjmanojkj2087
@manojkjmanojkj2087 5 жыл бұрын
സന്തോഷ് ചേട്ടാ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് അനാർക്കലി സൂരജ് അവൻ ഒരു കോപ്പും അറിയത്തില്ല കോമഡി നിങ്ങടെ ഡ്യൂപ്പിനെ കൊണ്ടുവന്ന കളിയാക്കി ഞങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി ജലം പ്രളയം വന്നപ്പോൾ ഒരുപാടു നാശനഷ്ടങ്ങളുണ്ടായി ഒരുപാടുപേരുടെ കണ്ണീരൊപ്പാൻ ഈ എളിയ കലാകാരനെ കൊണ്ട് കഴിഞ്ഞു അതാണ് ഞങ്ങളുടെ സന്തോഷ് പണ്ഡിറ്റ് സുരാജ് കോമഡി വന്നിരുന്നു കോമഡി പറഞ്ഞപ്പോഴും സന്തോഷ് ചേട്ടൻ കിട്ടിയതിനെ പകുതി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഒരു വലിയ മനുഷ്യനാണ് ആ മനുഷ്യനെ തേജോവധം ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല ചാനലിൽ വന്നിരുന്ന് അഭിനയിച്ച പട്ടീടെ മോനേ എൻറെ കയ്യിൽ കിട്ടിയാൽ അവനെ ഞാൻ തല്ലിയൊടിക്കും സന്തോഷ് ചേട്ടാ ഞങ്ങൾ എന്നും നിങ്ങളോട് കൂടെ ഉണ്ട്
@reshmareshma5338
@reshmareshma5338 5 жыл бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവനാണ് യഥാർത്ഥ കലാകാരൻ .
@fazil4320
@fazil4320 5 жыл бұрын
നിങ്ങൾ ഒരു സൂപ്പർ ഹീറോ യാ 😍😍😍
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 59 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН