Contact to participate in Dr. Abdussalam Omar's business coaching program: Wa.me/+919037969819 To join Dr. Omar’s WhatsApp channel please click here whatsapp.com/channel/0029VaB5KyNCMY0LuvUJbA41 To join free wealth management group : chat.whatsapp.com/Lh7EyIaUmVyCJ4DEMUQPBS
@admusics273 жыл бұрын
Dr. ജീവിതവിജയത്തിനുള്ള ഈ സന്ദേശം എനിക്ക് ഉപകാരം ആയി മാറും... ഹൃദയംകൊണ്ട് സ്വീകരിച്ചു.... സത്യത്തിൽ കരച്ചിലും വന്നു... നേരിട്ട് പറയുന്നപോലെ അനുഭവിച്ചു.. ❤❤❤❤
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@ameenkallar3 жыл бұрын
Sathiyam
@aliashkar85323 жыл бұрын
Nallavideo
@aliashkar85323 жыл бұрын
👍👍👌👌
@sajithaali33173 жыл бұрын
അടിപൊളി യാട്ടോ ത്താങ്കൾ ഒത്തിരി ഇഷ്ട്ടായി
@fawazamjadi3 жыл бұрын
ഇത് പ്രവാസികൾക്ക് മാത്രമുള്ളതല്ല, 20-40 ഇടയിലുള്ള കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഏറ്റവും ഉപകാരപ്രദമായ സന്ദേശമാണ്. നന്ദി,സ്നേഹം പ്രിയ അബ്ദുസ്സലാം ഉമർ സർ ♥️🥰👍
@sabithtp33143 жыл бұрын
Sure 💯
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@fawazamjadi3 жыл бұрын
@@hareesrahiman9563 അധ്വാനിച്ചു കാശ് ഉണ്ടാക്കി തന്നെയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടത്. അന്ന് അന്ന് അധ്വാനിച്ചു മാത്രം ജീവിക്കണമെന്ന് ഏത് ഇസ്ലാമാണ് പറഞ്ഞത്. സേവ് ചെയ്യുന്നതും ഖി റാ ള് പോലുള്ള ഇൻവെസ്റ്റ് ചെയ്തു ലാഭം നേടുന്നതും ഇസ്ലാം അനുവദിച്ചതാണ് ഭായ്. എന്തെങ്കിലും പറയാതെ സഹോദരാ 🥰
@fawazamjadi3 жыл бұрын
@@hareesrahiman9563 താങ്കൾ ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല 🤔
വല്ലാണ്ട് മനസിന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന വാക്കുകൾ ഞാനും തുടങ്ങും എന്റെ ഹസ്സിനോടും പറയും in sha allha ഇനിയും orupaad നല്ല കാര്യങ്ങൾ ഞങ്ങളിലേക്കെതിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@guidedangel39323 жыл бұрын
Yes... If we act now in a smart way, we won't regret later.... Inshallah 🤓❤💝
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@JSVKK3 жыл бұрын
Sacrifice today and live tomorrow or live today and sacrifice tomorrow.
@rencymv3 жыл бұрын
പ്രവാസികൾക്ക് മാത്രമല്ല നാട്ടിലുള്ളവർക്ക് കൂടി ഉപകാരപ്രദമായ ഒരു വീഡിയോ.. Thanq Doctor 🥰🥰🥰
@muhammedjasir-yh2qk3 жыл бұрын
Sir വളരെ ഉപകാരപ്രദമായ വിഷയം ...ഇതു പോലെ ഉള്ള നല്ല നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...😍
@shyniraju83563 жыл бұрын
Sir niggal paranja kariyam crct aaanu
@shajivarghese36173 жыл бұрын
സത്യമാണ് ഡോക്ടർ പറഞ്ഞത്... 16 വർഷം സൗദിയിൽ ജോലി ചെയ്തു...രണ്ടു വർഷമായി നാട്ടിൽ തൊഴിലൊന്നുമില്ലാതെ... അവിടെ ജോലി ചെയ്ത കാലത്തു ഇതൊന്നും അറിയില്ലായിരുന്നു... അറിയാവുന്നവർ പോലും ഇതൊന്നും പറഞ്ഞു തന്നിരുന്നില്ല... നമ്മുടെ ആളുകളല്ലേ... താൻ മാത്രമേ നന്നാകാവു എന്ന് ചിന്തയുള്ളവർ.... 🤔🤔... അനേകർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ താങ്കൾ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹🙏🙏
മാസാമാസം നാട്ടിൽ പണം അയച്ചുകൊടുക്കും എന്നിട്ട് നാട്ടിൽ 2മാസം ലീവിന് പോകുമ്പോൾ ചോദിക്കും രണ്ടുവർഷം അവിടെനിന്നും എന്താ ഉണ്ടാക്കിയെ എന്ന് 😂
@AbdussalamOmar3 жыл бұрын
Send only a fixed amount Domt send full salary
@ashnaash13 жыл бұрын
True
@ashnaash13 жыл бұрын
@@AbdussalamOmar Sir, Tata ethical fund എങ്ങനെയാ തുടങ്ങേണ്ടത്...?
@AbdussalamOmar3 жыл бұрын
@@ashnaash1 video cheyyaam
@ashnaash13 жыл бұрын
@@AbdussalamOmar Thank you sir
@ajayankrishnan83683 жыл бұрын
ഓരോ പ്രവാസിയും തീർച്ചയായും കേൾക്കേണ്ടതായ വാക്കുകൾ ..Thank you sir ...🙏
@2004dsp3 жыл бұрын
Dr.Omar one of the best Video I have ever seen.I think it will be an eye opener to many NRI's
@jamaludeenibnaboobacker45643 жыл бұрын
നിങ്ങള് പുലിയാണ് ബായ് എന്നെ ഒരുപാട് ചിന്തിപ്പിച്ചു താങ്കൾ ആഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ
@usmankalakkal82903 жыл бұрын
Aameen
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@shajahanc61233 жыл бұрын
Aameen
@hashi7103 жыл бұрын
Ameen
@ameenkallar3 жыл бұрын
Njn ikkayude video bhagiyathinu click aaki allah yude theerumanam eniku age 28 abudhabi work cheyunnu adutha masam muthal njn ikka paranja pole cheyyan pokuva insha allah Tata ethical patti onnum ariyilla njn frndsinodu paranjitund.....adutha mayil eniku join avanam
@sameersenseipersonaltraine65083 жыл бұрын
ഇത് കേട്ട് പോയാൽ പോരെ. പ്രാവർതികമാകൂ..കഴിഞ്ഞുപോയ വർഷങ്ങളെ ഓർത്ത് ഖേധിക്കാതെ ..വർഷങ്ങൾ കഴിഞ്ഞിട്ടു കേധിക്കാതിരിക്കാൻ ശ്രമിക്കൂ.... കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഏറ്റവും ഉപകാരപ്രദമായ സന്ദേശമാണ്.
@ajibaby80863 жыл бұрын
പ്രവാസികൾക്ക് ഇത്രയും നല്ല ഒരു സന്ദേശം ആരും കൊടുത്തിട്ടില്ല
@navasthajudeen12433 жыл бұрын
പ്രിയപ്പെട്ട പ്രവാസി സുഹൃത്തക്കളെ നിങ്ങളുടെ ആരോഗ്യം നശിക്കുന്നതിന് മുൻപേ നിങ്ങൾ നാട്ടിൽ എത്തുക നിങ്ങൾക്ക് വേണ്ടി നമുക്ക് വേണ്ടി 👍
@mallu58473 жыл бұрын
എന്നിട്ട് അട്ടം നോക്കി കിടക്കാനോ
@fehmithamohammed73693 жыл бұрын
@@mallu5847 orikalumilla orupaad oppurtunity und
@mallu58473 жыл бұрын
എന്നാൽ പറയു mam njanum വരാൻ ആഗ്രഹിക്കുന്നു
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@navasthajudeen12433 жыл бұрын
അതാണ് നമ്മുടെ പ്രശ്നം നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും ആ ഭയം നമ്മളെ കാലങ്ങളോളം ഗൾഫിൽ നിർത്തും നാട്ടിൽ നിന്ന് വന്നപ്പോൾ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നോ എന്നിട്ടും ഇതുവരെയും നിന്നില്ലേ തിരിച്ചു പോകുന്നത് ഗൾഫിലോട്ട് ആണ് അവിടെ നമ്മളെ സഹായിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചു പോയാൽ മതി വഴികൾ ഒത്തിരി ഉണ്ടാകും 👍
@musthafakakkidi1063 жыл бұрын
ഈ പറഞ്ഞ ഞാനടക്കമുള്ള മലയാളികൾ എല്ലാ ചിലവും കഴിഞ്ഞാണ് Saving നെ കുറിച്ച് ചിന്തിക്കുകയെള്ളു പക്ഷെ നിശ്ചിത ശതമാനം സേവിംഗ് കഴിച്ചിട്ട് മാത്രം ചിലവിനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ ഞമ്മൾക്ക് മാറാനാകും
@nazeerabdulazeez88963 жыл бұрын
വരുമാനം അനുസരിച്ചു ചിലവ് ക്രമികരിക്കുക, താങ്കൾടെ ഐഡിയ നല്ലത് ആണ്
@yoonaskt98673 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് big salute😍😍
@rashibinas22073 жыл бұрын
Skip ചെയ്യാതെ കണ്ടാലെന്താ വളരെ ഉപകാരപ്രതമായ വീഡിയോ 🥰🥰🥰👍👍
@jobyabraham36973 жыл бұрын
ഒരു പരസ്യം പോലും ഇല്ലാതെ മനസ്സിലാക്കി തന്നതിന് thankyou very much 👍
@sulaimanpu20863 жыл бұрын
ഇ സഹോദരൻ പറഞ്ഞത് 100%ശരിയാ👍
@muhammedjamsheer51303 жыл бұрын
👌👌👌
@shinyantonyshinyantony30573 жыл бұрын
ഈ അറിവ് കുറഞ്ഞത് ഒരു 20വർഷം മുൻപ് കിട്ടിയിരുന്നേൽ ഞാൻ ഇപ്പോൾ സുഖമായി കഴിഞ്ഞു പോയേനെ. ആരും ഇല്ലായിരുന്നു പറഞ്ഞു തരാന് കിട്ടിയതുകൊണ്ട് പുട്ടടിക്കുകയും ചെയ്തു പുട്ടടിപ്പിക്കുകയും ചെയ്തു. സുക്ഷിച്ചാൽ ദുഖിക്കേണ്ട. ഇനി പറഞ്ഞിട്ടു കാര്യമില്ല ഇനി ഉള്ളകാലം കരുതലോടെ ജീവിക്കാൻ നോക്കുന്നു. ഇതുപോലെ പറഞ്ഞു കൊടുക്കാൻ നല്ല മനസുള്ള ആൾക്കാരെ കൂടെ ഉണ്ടാവണം എന്നാലേ നമ്മൾ രക്ഷപ്പെടൂ. അല്ലേൽ കൂടെ ഉള്ളവർ പുട്ടടിച്ചു തീർക്കും... ദൈവം അനുഗ്രഹിക്കട്ടെ. Ammen
@munastimepass29133 жыл бұрын
നിങ്ങളെ നേരിൽ കാണാൻ പറ്റി വളരെ സന്തോഷം നൽകുന്നു മാനസികമായി വിഷമം വരുമ്പോൾ താങ്കളുടെ വീഡിയോ ആശ്വാസം നൽകുന്നു
@kingusir7623 жыл бұрын
Sir നിങ്ങൾ വളരെ നല്ല അറിവാണ് തന്നത് മ്യൂച്ചൽ ഫോണിനെക്കുറിച്ച് മുന്നേ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നത് നിങ്ങളാണ് നന്ദി
@MrCheckorkut3 жыл бұрын
Mutual fund aanu
@FOCUSIN3MINUTES3 жыл бұрын
2016 മുതൽ monthly 5000 രൂപ വച്ച് ഞാൻ mutual fund ൽ നിക്ഷേപിച്ച് തുടങ്ങിയിരുന്നു.. (അല്ലാതെ equity shares വേറെയും ഉണ്ട് ) 279000 നിക്ഷേപിച്ച എനിക്ക് ഇപ്പൊ 381000 വരെ എത്തി നിൽക്കുന്നു.. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു..
@AbdussalamOmar3 жыл бұрын
Donit for minimum 12 years Then you are a crore pathi
@AbdussalamOmar3 жыл бұрын
Increase to 10000 if you can..growth comes after 10 years.
@FOCUSIN3MINUTES3 жыл бұрын
Sure..will try
@shuhaib1273 жыл бұрын
Motivated
@abusaoud97123 жыл бұрын
Evdeyan invest cheyandad tata ano
@sihabuddinpk86943 жыл бұрын
അസ്സലാമു അലൈക്കും ഞാൻ ശിഹാബ് കാട്ടിൽ പിടിക എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ട് present ചെയ്തതിന് വളരെയധികം നന്ദി ,ഇതുപോലെയുള്ള ഒരുപാട് ഗുണകരമായ ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .
@sajeeshrpillai11573 жыл бұрын
അടിപൊളി ആശയം ഞാനും തുടങ്ങാൻ പോകുന്നു ഇൻവെസ്റ്റ് ചെയ്യാൻ.കുറേ നാളായി മനസ്സിൽ കൊണ്ട് നടക്കുവായിരുന്നു എങ്ങനെ സമ്പാദിക്കാമെന്നു. നല്ലൊരു പോസിറ്റീവ് എനർജി കിട്ടി വീഡിയോ കണ്ടപ്പോൾ.
@xndbxnda88173 жыл бұрын
പെൺ കുട്ടികളുടെ വിവാഹത്തിന് പകരം വിദ്യഭസതിന് പ്രാധാന്യം കൊടുക്കുക.
എന്റെ പൊന്നു സാറെ മാനസിക മായി അസുഖം ഉള്ള മോന്റെ പൈസ അടക്കണം ഇപ്പൊ ശെരി ആവും എന്ന് കരുതി 25 വർഷം പോയി. പാവപെട്ട ഞങ്ങളെ പോലുള്ള ഹൌസ് മേഡ് കളെ കൂടി ഉൾപെടുത്തുക 🙏🙏🙏
@dohasruthi19853 жыл бұрын
Yes
@dohasruthi19853 жыл бұрын
Yes
@shabeeralicc74563 жыл бұрын
സാമ്പത്തിക പരിജ്ഞാനം ഇല്ലാത്തതാണ് ഒരു വലിയ ശതമാനം മലയാളി പ്രവാസികളുടെയും പ്രശനം. Thank you for taking the initiative.
@freemob54983 жыл бұрын
വളരെ ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ 🙏🙏👍👍
@roshanroshu0073 жыл бұрын
Vvvvy thank you sir
@zuwaibaiqbal88933 жыл бұрын
ഞാൻ ഈ vedio hus ന് അയച്ചു. ഞാനും സാമ്പാധിക്കുന്നതിൽ ന്ന് കുറച്ചു മാറ്റി വെക്കും. പഠനത്തിന്റെ ഇടയിൽ സൈഡ് ജോബ് ആണ് ഇപ്പോൾ.
@sarathmahe3 жыл бұрын
Very good, keep wealth growing
@devuttydevuzz99333 жыл бұрын
ഞാൻ ഇസ്രായേൽ വന്നിട്ട് രണ്ടു വർഷം ആയി. കിട്ടിയ മുഴുവനും എല്ലാർക്കും വീതിച്ചു കൊടുത്തു.. ഒന്നും തന്നെ ഇത് വരെ സ്വന്തം ആയി ഇല്ല... ഈ വീഡിയോ ഒരു മുന്നറിയിപ്പ് ആയി തോന്നുന്നു... Thank you sir..
@AbdussalamOmar3 жыл бұрын
I have coached more than a dozen nurses from Israel last 2 months. Most of them have same problem. Sending all money home. Husbands enjoying it badly. No savings. No investments.
@najeelas3 жыл бұрын
Well done ! ഇനിയും കൊടഉത്തു കൊണ്ടേയിരിക്കുക😁
@gafoorbinumer3 жыл бұрын
😥
@nazeerabdulazeez88963 жыл бұрын
രണ്ട് കൊല്ലം അല്ലെ ആയിളൂ, ഇനി ശ്രെദ്ധിക്കുക, ഒരു നിശ്ചിത ഭാഗം ഒരു അക്കൗണ്ട്‌ൽ ഇടുക
@sudevankoyu57443 жыл бұрын
സാർ, നിങ്ങൾ പ്രവാസികളുടെ കണ്ണ് തുറക്കാൻ നിങ്ങൾ ഒരു കരണമായിരിക്കുകയാണ് കാരണം നിറയെ പ്രവാസികൾ തന്ടെ സമ്പാദ്യത്തിലെ മുഴുവൻ തുകയും തന്ടെ കുടുംബക്കാർക്കുവേണ്ടി ചെലവ് ചെയ്തു അവസാനം തന്ടെ ജീവിതം വഴിമുട്ടി നീക്കുകയാണ് പതിവ് ഈ ഒരു നല്ല പോസ്റ്റിംഗിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി .
@zakariyazakariya85743 жыл бұрын
Ou you 🎉 98q81
@zakariyazakariya85743 жыл бұрын
⁰ Pune km
@SayedSayed-tb1zg3 жыл бұрын
Super
@mymoonathyousaf56983 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ടില്ല സൂപ്പർ ഞാൻ എന്റെ മകനോട് എപ്പോഴും ഇതാണ് പറഞ്ഞു മനസിലാക്കി കൊടുക്കുന്നെ ഉമ്മ വാപ്പ എപ്പോഴും ഉണ്ടാകില്ലല്ലോ Thanks സർ ഇത് നല്ലൊരു മെസ്സേജ് എന്റെ മകൾക്കു അഴച്ചു കൊടുത്തു
@shaheenmattummal7763 жыл бұрын
ഒരു പാട് നന്നിയുണ്ട ഡോക്ടറെ....എനിക്ക് ഇന്നാണ് എന്ത് കൊണ്ടാണ് 2 കൊല്ലം കൊണ്ട് ഒരു റിയാൽ പോലും സേവ് ചെയ്യാൻ സാധിക്കാൻ പറ്റാതെ ആയിപോയത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്...ഒരു പാട് ചിന്തിപ്പിച്ചു....നന്ദി
@najeelas3 жыл бұрын
ഇവിടെ ലേബർ വർക്ക് എടുക്കുന്നവരും വലിയ മയമ്മാലിമാരും കെട്ടുന്ന വീടുകൾ ഒരേ എമൗണ്ടിൻറെതാണ് അതായത്, നമ്മൾ മരിച്ച് മക്കൾക്ക് പോലും വീട്ടാൻ പറ്റാത്തത്ര വലിയ എമൗണ്ടിൻറെ സൗകര്യമുള്ള ചെറിയ വീട് വയ്ക്കുക.. കാറ് വിറ്റ് ബസിൽ പോവുക.. അത്യാവശ്യം എങ്കിൽ ഓട്ടോ വിളിക്കുക ഇല്ലെങ്കിൽ നടന്ന് പോവുക.. ബർത്ത് ഡേസ്, വിവാഹദു രന്തങ്ങൾ ഇവയിൽ നിന്നൊക്കെ വിട്ട് നിൽക്കുക.. കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക അതും അവരുടെ ഇഷ്ടമുള്ള കോഴ്സുകൾ വേണം .. പഠിക്കാൻ താൽപര്യം ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കരുത് അവർ വല്ല പ്രധാനമന്ത്രി യോ പ്രസിഡണ്ടോ ആവട്ടെ...😏
@xavio63122 жыл бұрын
Mammotiye onn Kanan pattumo
@mashoorsajina24793 жыл бұрын
Thank's Dr. നേരിട്ടു പറഞ്ഞു തരുന്നത് പോലെ തോന്നി 👍👍👍👍👍. ഞാൻ സൗദിലുണ്ട് എന്റെ ചെറിയ ശമ്പളത്തിൽ ഞാൻ ശ്രമിക്കാം. Sir പറഞ്ഞത് പോലെ ഓരോ മാസങ്ങളും ഓരോ ആവിഷങ്ങളാണ് നാട്ടിൽ.
@abipoppo3 жыл бұрын
ഇക്കാനെ വാക്കു കൊണ്ട് ഉപമിക്കാൻ കഴിയുന്നില്ല 💯💯💯💯💯💯💯💯 ഞാൻ ഒരു വർഷമായി uae യിൽ വന്നിട്ട് ഇവിടുത്തെ 1300 Aed മാത്രമാണ് എന്റെ സാലറി ഞാൻ വീട് നോക്കുന്ന തോടൊപ്പം 5 സെന്റ് ഭൂമി മേടിച്ചു അൽ ഹമ്ദുലില്ല 19 വയസ്സ് പ്രായമുള്ള ഞാൻ വളരെ സൂക്ഷമദ യോടെയാണ് ഞാൻ ജീവിക്കുന്നത് blane ഇല്ലാത്ത പ്രവാസലോകം കത്തി തീരുന്ന മെഴുക് തിരി പോലെയാണ് നിങ്ങടെ video ആദ്യമായാണ് കാണുന്നത് വളരെ അതികം ഉപഗാര പ്രദമായ information 💯💯 ആ ജീവിതം അടിച്ചു പൊളിച്ച കഥ കേട്ട് ചിരി അടക്കാൻ കഴിയുന്നില്ല👌👍👌👍😁😁😁 നിങ്ങളെ ശബ്ദം കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
@rajeswarivijayan13003 жыл бұрын
God bless you
@robinpappachen3 жыл бұрын
ഈ ഒരു വീഡിയോ എനിക്ക് 3 വർഷം മുൻപ് വേണ്ടിയിരുന്നു സർ , കാരണം 3 വർഷമായി പ്രവാസി ആയിട്ട്. ഇത്രയും നല്ലൊരു Idea തന്നതിന് നന്ദി🥰🙏 ദൈവം അനുഗ്രഹിക്കട്ടെ🙏
@AbdussalamOmar3 жыл бұрын
forms.gle/6CZoJ9JufaMCHhn89
@binnyjoseph83903 жыл бұрын
Your ideas are very much inspired so we can build a strong families and a great nation that will benefit our whole community Thanks once again and my big salute Mr Assruddin .
@raseenasakkeer78403 жыл бұрын
Sir super my hus 17 year ആയീ pravasiyanu. Kadangalellathe ഒരു രൂപ പോലും സമ്പാthyamilla. വീടുപണി തുടങ്ങി kadathilayi. സർ പറയുന്നപോലെ ഞാനും husbantinod പറയാറുണ്ട്. പക്ഷേ ഒരുപാട് bathyadakal ഉള്ള വ്യക്തിയാണ്. Sistersinte marriage തുടങ്ങി. Sirnte ee നല്ല വിഡിയോ njan husnu kelpichu.... Mattamundavumennu പ്രതീക്ഷിക്കുന്നു.
@rashidmanu42633 жыл бұрын
ഇത് കേട്ട് പോയാൽ പോരെ. പ്രാവർതികമാകൂ..കഴിഞ്ഞുപോയ വർഷങ്ങളെ ഓർത്ത് ഖേധിക്കാതെ ..വർഷങ്ങൾ കഴിഞ്ഞിട്ടു കേധിക്കാതിരിക്കാൻ ശ്രമിക്കൂ
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@apinchofspice47663 жыл бұрын
You said the truth . No one will teach you this . No older generation will tell this to youth. Or youth think they will be youth for ever. But after 45 hits you are going down hill. That's human history
@mubitha92913 жыл бұрын
ഗൾഫ് കാർക്ക് മാത്രമല്ല ഈ വീഡിയോ ഉപകാരപ്രദം ആകുന്നത് നാട്ടുകാർക്കും ഇത് ഉപകാരപ്രദമാണ് എന്റെ ഉപ്പ ഇതിന് തെളിവാണ്
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pIWpqHeQZdx4j68
@mariyambinthsayed69853 жыл бұрын
Ndemoonood ennum njanparayunnatha
@entertainmentworld23653 жыл бұрын
ഗൾഫിൽ 6 കൊല്ലം നിന്നു വീട് വെച്ചു കല്യാണം കഴിഞ്ഞു . ഒരു വണ്ടി എടുത്തു മൈസൂരിൽ പോയി വത്തക്ക എടുത്തു നാട്ടിൽ വന്നു വിൽക്കൽ തുടങ്ങി . രണ്ടു കിലോ 50 ആർക്കേലും വേണോ 😁
@muhammedameen53663 жыл бұрын
ഗൾഫിൽ ഇപ്പൊ 6 വർഷം ആയി ബീഡി വലിച്ചു കല്യാണം കഴിച്ചു ഇനി മൈസൂർ പോണം ബത്തക്ക മാങ്ങണം
@ajeerkt25073 жыл бұрын
😛
@RockyBhai-om8dd3 жыл бұрын
അപ്പോൾ നാട്ടിൽ പോയാൽ മൈസൂർ പോകണം അല്ലെ
@xavio6312 Жыл бұрын
Enth olakayaa parayunnath
@ashiqukm59053 жыл бұрын
11വർഷം കഴിഞ്ഞ ഒരു പ്രവാസി സ്വന്തമായി ഒരു അക്കൗണ്ട് പോലും ഇല്ല ഇനി ശ്രെദ്ധിക്കണം ഇന്ഷാ അള്ളാഹ് ❤👍
@abusaoud97123 жыл бұрын
insha allah,,,
@environmentlover85203 жыл бұрын
സർ,വീഡിയോ 👌👌👌👌 എല്ലാത്തിലും യോജിക്കുന്നു... But പെൺകുട്ടി കളെ കെട്ടിക്കാൻ സ്വർണം വേണ്ട.... ഞാൻ കൊടുക്കൂല്ല.... ആ സിസ്റ്റം എല്ലാരും കൂടി മാറ്റിയെടുക്കണം ... കൂടി വന്നാൽ 10 പവൻ അത് മതി 😎
@AbdussalamOmar3 жыл бұрын
Gold is a growing investment.. you can sell it...
@aneesnk48833 жыл бұрын
Support
@environmentlover85203 жыл бұрын
@@AbdussalamOmar അത് ഓക്കേ സർ 8വർഷം മുമ്പ് എന്റെ കല്യാണത്തിന് എന്റെ ഉപ്പ സ്വർണം എനിക്ക് തന്നു......ഇൻ ഷാ അല്ലാഹ് എന്നെങ്കിലും എനിക്ക് എന്റേതായ earnings ഉണ്ടാവുകയാണെങ്കിൽ ഞാൻ ആദ്യം ഇൻവെസ്റ്റ് ചെയ്യുന്നത് ആ സ്വർണം തിരിച്ചു കൊടുക്കാനായിരിക്കും.... ഉപ്പാന്റെ പ്രവാസ ലോകത്തെ എത്രയോ നാളത്തെ അധ്വാനമായിരിക്കും അത്....വേണ്ടെന്നു പറയ്യാനുള്ള ചങ്കൂറ്റം അന്നെനിക്ക് ഇല്ലാതെ പോയി.. ഇന്നും ഞാനതില് ഖേദിക്കുന്നു 😒 നാഥൻ തുണക്കട്ടെ.,..🤲
Most most most valuable msg sir.our malayalies think all north Indians are uneducated but they know how to invest and make money better than us
@abdulkader-go2eq3 жыл бұрын
പ്രവാസികൾക്കു ഒരുപാടു ഗുണം ചെയ്യും thank u sir ഇതൊന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല
@hyzamrahman21893 жыл бұрын
39വർഷ മായി ഇനി ചിന്തിച്ചു ഭ്രാന്ത് പിടിച്ചിട്ട് കാര്യം ഇല്ല 50റിയാൽ സാലറി ഉള്ള പ്പോഴും 250റിയാൽ സാലറി യുള്ള ഇപ്പോഴും മാസ ചിലവിനു തികയാറില്ല പല പല പ്രശ്നം വരും താങ്കൾ പറഞ്ഞപോലെ ചിന്തിച്ചു പക്ഷെ നടന്നില്ല... വിധി...
@raghuavanali3 жыл бұрын
Strong yet simple ,adequate and effective. Hope it reaches all👍
@lissyjohn40323 жыл бұрын
very sincere class. God bless
@shahim32983 жыл бұрын
Valuable informations. Many many thanks.
@ibrustravelogue41743 жыл бұрын
ഓരോ പ്രവാസിയും കെട്ടിരിക്കേണ്ട സന്ദേശം 👍👍🌷🌷
@rashidthottathil3 жыл бұрын
Good point New pravasi From saudi ❤
@parissbound85353 жыл бұрын
2000 aed ayalum,1500 aed ayalum ,5000 aed ayalum cost of living minimum in UAE is 900 AED/PER MONTH,IF TRANSPORTATION ALSO NEEDED THEN 1200,I HAVE BEEN IN UAE FOR THE LAST 6 YEARS
@AFSALTHOYALKATTIL3 жыл бұрын
VERY VERY VERY USEFUL... HELPFUL... EYE OPENER
@nokiakwt73323 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് എൻറെ ചിത്ന അതാണ് എൻ ഭർത്താവിന്റെ അടുത്ത് എപ്പോഴും പറയുന്ന കാര്യങ്ങൾ ആണ് സർ പറയുന്നത് ഇത് എല്ലാ പ്രവാസികൾകും വേണ്ടി ആണ്
@jabbaram7273 жыл бұрын
ഡോക്ടർ സാർ താങ്കൾ പറഞ്ഞത് ഒരുപാട് ചിന്തിപ്പിച്ചു ചെറിയ ശമ്പളം വീടിൻറെ ലോണ് ശമ്പളത്തിന് കൂടെ കടം മേടിച്ച അയക്കണം പിന്നെ എവിടെയാ ബാക്കി
@muraleedharanpillai17533 жыл бұрын
വളരെ വളരെ നല്ല ഉപദേശം അനുസരിച്ചു ജീവിച്ചാൽ നല്ലത്
@abusaoud97123 жыл бұрын
ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ സുഹൃത്ത് ഷെയർ ചെയ്ത ഫേസ്ബുക് പോസ്റ്റ് കണ്ടിട്ടാണ് സാറിന്ടെ വീഡിയോ കണ്ടത് , അന്ന് തന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് നീക്കി പാൻ കാർഡ് എടുത്തു ടാറ്റ എത്തിക്കൽ ഫണ്ടിൽ ചേർന്നു . ഇന്ഷാ അല്ലാഹ് 15 വർഷം കഴിന്നിട്ട് ഈ വീഡിയോ ഒന്ന് കൂടി കാണും . അന്ന് ആനന്ദ കണ്ണുനീർ വരുമ്പോൾ സാറിനെ ഓർക്കും . അള്ളാഹു കാര്യങ്ങൾ അനുകൂലമാകട്ടെ , ആമീൻ
@swafuvanmonu5639 Жыл бұрын
Entehasbanterupathanj. Kollampravasiayirunnua
@sharookhkhan91583 жыл бұрын
insha allah. eppo 6 varshamayi pravasiyayittt .iny matti thudangum urappp nigalude video kandath nannayiii
@monstar73632 жыл бұрын
ഞാന്‍ ഈ Video കണ്ടതിന് ശേഷം ഞാന്‍ ഇതുപോലെ ചെയ്തു ഞാന്‍ പ്രവാസി ആണ് 1- Tata മ്യൂച്ചല്‍ ഫണ്ട് ചെയ്തു 2 - കോഴികോട് Cyber പാര്‍ക്കിലേ software Company യില്‍ Invest ചെയ്തു ( 6 മാസമായി Invest ന്‍റെ Profit വന്നുകൊണ്ടിരിക്കുന്നു - അത് മ്യൂച്ചല്‍ ഫണ്ടിലേക് മാറ്റി വക്കുന്നു ) ഇപ്പോള്‍ നാട്ടിലേക് പണം അയക്കേണ്ടിവരുന്നില്ല Tanz
@jasimkc10323 жыл бұрын
Eee kaaaryangalokke ethrayum simple aaayi convincaayi present cheyyunna veroru vdo ethuvare kandittillla.... Thanks A Lot 👏🏻👏🏻👏🏻👌🏻👌🏻👌🏻✌🏻
ഒരോ പ്രവാസിയും സ്വന്തം കുടുംബക്കാരോട് സാലറി നേരെ പകുതിയെ പറയാവു
@najeelas3 жыл бұрын
വോക്കെ
@عبداللهشمير-ض8د3 жыл бұрын
എസ് standead ഉള്ളടുത്തോളം കാലം 2000കിട്ടുന്നേടത് 500kuttiparayum
@shinycharles38083 жыл бұрын
ഞാൻ 😳
@muhammadessa55013 жыл бұрын
വളരെ സെരിയാണ്, വൈകിപ്പോയി കിട്ടിയത് ഒക്കോ നല്ലവയിയിലൂടെ തന്നെ ചെലവാക്കി, മോശപ്പെട്ടവഴിയിലുടെ അല്ല, എങ്കിലും നീക്കുയിരുപ്പു ഒന്നുമില്ല,അത്പോലെത്തെപ്രാവാസികളാണ് നല്ലൊരു ശതമാനം,
@AbdussalamOmar3 жыл бұрын
Its not about good or bad spending It's about saving..... saving ..saving ..then spending!
@munnathakku57603 жыл бұрын
അല്ലാഹ് നിങ്ങൾക് ദീർഘ ആയുസ് നൽകാട്ടെ ആമീൻ ഇതേ പോലെ പറഞ്ഞു ജനങ്ങളെ നല്ല രീതിയിൽ ഉയരങ്ങളിൽ എത്തിയ്ക്കാൻ.. 👍👍👍
@Ajfavlog3 жыл бұрын
നന്ദി .... ഒത്തിരി ഉപകാരപ്പെട്ടു.....
@parvathybnair11413 жыл бұрын
Sir..types of investments ne Patti matram oru vedio cheyyamo..like mutual funds,Tata ethical funds and many more as you said .including their merits and demerits..
@kuriankurian27533 жыл бұрын
Thank you for your Valuable Advice God Bless Salam
@abdunavasabdunavas28293 жыл бұрын
ഉമർ സാർ താങ്കൽ 👍👍👍👍
@allahisgreat451 Жыл бұрын
Very useful information 👌 ماشاء الله
@jrcperumanna10033 жыл бұрын
സംഗതി പോളി ചിന്തിക്കാനും ചിരിക്കാനും ഉള്ള കാര്യം (പിന്നെ നിങ്ങളുടെ സംസര ഷൈലി acting അടിപൊളി) എന്തായാലും നല്ല അറിവാണ് അള്ള കൈറ് ചെയ്യട്ടെ
@jauharkv93453 жыл бұрын
Dont work for the money Let the money work for you!
@safeerchannel5723 жыл бұрын
എന്തുകൊണ്ട് മച്ചു ഒരു 10 വർഷം മുന്നേ വീഡിയോ ചെയ്തില്ലെന്ന് ഞാൻ ചോദിക്കുന്നില്ല കാരണം അതെന്റെ വിധി ഇനി സമയവുമില്ല
@shairajabdulrassak47123 жыл бұрын
same.
@linumkbalinumkba17693 жыл бұрын
Sathyam same njanum😂😂
@sureshgold22773 жыл бұрын
ചില കാര്യങ്ങളിൽ അങ്ങനെയാണ് അറിയുമ്പോൾ late അയിപോകും.... അപ്പോൾ സമയവും കാലവും കടന്നു പോയിരിക്കും....😔😔😔😔
Thans Bro ' ഒരുപാട് നല്ല അറിവുകൾ പറഞ്ഞു മനസ്സിലാക്കിയതിൽ കുറേ നല്ല അറിവുകിട്ടി' ഒരുപാട് കാര്യങ്ങൾ മനസ്സിലായി.ആയിരമായിരം നന്ദി
@sajayathmenon73943 жыл бұрын
Great sir, Good information and Thank you.
@vahidasalim2227 Жыл бұрын
Thank you so much 💚😍👍
@suneeshkumar79173 жыл бұрын
എല്ലാം സത്യം സാർ.. താങ്ക്സ് 😍
@emshihabudheenemshihabudhe47023 жыл бұрын
അസാലാമു അലൈകും പൊന്നാര സാറേ നിങ്ങളുടെ ഈ സംഭാഷണം എനിക് ഭയങ്കര ഇഷ്ടം പെട്ടു ശെരിക്കും തലച്ചോറിൽ കയറി ഇപ്പൊ എനിക് 36.ag. ആയി ഇനിയും പടച്ചോൻ ആയസ് തരുകയാണങ്കിൽ നോകാം എന്നുള്ള താല്പര്യം ഉണ്ട് ഇപ്പൊ മൊത്തത്തിൽ അബുദാബി and. സൗദി ടോട്ടൽ 12. കൊല്ലം കഴിഞു 😭പിന്നെ ഏല്ലാവർക്കും പേടിയാണ് ഇത് പൊളിയുമോ അങ്ങിനെ ഉള്ള മാനസിക പ്രശ്നം എന്തായാലും നിങ്ങളുടെ ക്ലാസ് 👍👍👍👍👍👍👍സൂപ്പർ ഇന്ഷാ അല്ലാഹ് ഒന്ന് നാട്ടിൽ പോയി വരട്ടെ എന്നിട്ട് നിങ്ങളുടെ നമ്പറിൽ കോൺടാക്ട് ചെയ്യാം ഒക്കെ നല്ലത് വരട്ടെ
@TravelToTheWorldAaliyahtravel3 жыл бұрын
Great experience really useful
@antonyjoseph6893 жыл бұрын
ഒത്തിരി നന്ദി ഞാൻ തുടങ്ങാൻ തീരുമാനിച്ചു
@riyasmayyil73043 жыл бұрын
10 വർഷമായി പ്രവാസിയായിട്ട് ഇതുവരെ ഒന്നും സംബാദിച്ചിട്ടില്ല.. വീട്ടുകാർക്ക് മനസിലാവണ്ടേ....😢😢 പ്രവാസി എന്നും പ്രവാസി തന്നെ...
@AbdussalamOmar3 жыл бұрын
They have nothing to do. It's your lack of planning and personal Wealth education. It's not late. Start now.
@sharon10742 жыл бұрын
You are an adult&you too have a brain to think&act accordingly.
@MariyajacobMariyajacob3 жыл бұрын
Good massage God bless you Sir Thank you.
@sameer43211003 жыл бұрын
Alhamdulillah very nice talking
@abdulgafoorgafoor57243 жыл бұрын
വളരെ നല്ല മെസ്സേജ് ഞാൻ ആഗ്രഹിച്ച വീഡിയോ 💚💚👌
@sreedharchakkiyat15903 жыл бұрын
താങ്ക്യൂ 🙏സാർ മൈന്റ് മാറി ചിന്ദിച്ചു തുടങ്ങാൻ സമയം എന്ന ഒരു തോന്നൽ 🙏
@howlahowla70693 жыл бұрын
ഇതുപോലൊക്കെ ചെയ്യണം എന്ന് ഇത് കേട്ടപ്പോൾ ഒരാഗ്രഹം Insha alla
@mathewmn3 жыл бұрын
Very good advice👍👍👍. I would like to share some views of mine into it. Instead of buying gold bars and properties it’s better to invest in gold ETF’s and Bonds which is safe and appreciated. Also I would advice not to take advice from your bank for investing in Mutual Funds because they want to meet their targets and will advice to invest in low performing mutual funds.
@AbdussalamOmar3 жыл бұрын
Thanks.. ethical concerns for ethical investors
@dewdrops9253 Жыл бұрын
❤
@Ami71662 жыл бұрын
Alhamdulillah. I become an early Lister....
@nckmangalad11833 жыл бұрын
Halalaya Islamic investmentine kurichu oru vedio idumo engane thudangam enn kodi