Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
@hajuhajaragghhhzzggzuiph2366 Жыл бұрын
ഞാൻ നിങ്ങളുട വീഡിയോ കണ്ട് motivet ആയി നിർത്തിയ study restart ചെയ്‌ത് exams clear ചെയ്തു. ജൂണിൽ teacher ആയി സ്കൂളിൽ പോയി തുടങ്ങും lnsha allah
@AbdussalamOmar Жыл бұрын
Congratulations
@hasnanasrin1480 Жыл бұрын
👍🏻👍🏻
@Shani-uz8rg Жыл бұрын
😊👌👍
@smithazworld5793 Жыл бұрын
Congrats
@hishamhyder6984 Жыл бұрын
Insha allh
@khadeejabeevi593 Жыл бұрын
ഞാൻ ഡോക്ടറുമായി നേരത്തെ തന്നെ contact cheythath കൊണ്ട് തന്നെ ഈ പറയുന്ന കാര്യങ്ങളിൽ നിന്ന് alhamdulillah എനിക്ക് progress und
@shamila9552 Жыл бұрын
നിങ്ങളുടെ വീഡിയോസ് കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാൻ.10വർഷം കഴിഞ്ഞു എന്റെ വിവാഹം കഴിഞ്ഞിട്ട്. അന്ന് നിർത്തിയതായിരുന്നു എന്റെ പഠനം.. ഡിഗ്രി കംപ്ലീറ്റ് ചെയ്തിരുന്നു അന്ന്. ഇപ്പോൾ ഞാൻ എന്റെ പഠനം വീണ്ടും തുടങ്ങി... Exam kazhinju result waintingil aan. Entrance exam yezhuthi. Rank listil peru vannu. അൽഹംദുലില്ലാഹ്....
@AbdussalamOmar Жыл бұрын
Congrats
@AbdussalamOmar Жыл бұрын
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
@self-love4295 Жыл бұрын
സാർ ന്റെ ഓരോ വീഡിയോയും ..... Awesommmmmme.... പറയാൻ വാക്കുകളില്ല സാർ.... പ്രവാസി ഭർത്താവ് ആഗ്രഹിക്കുന്ന ഭാര്യ എങ്ങനെ ആവണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ.... ഞാനടക്കം ഒരുപാട് പേർ ആഗ്രഹിക്കുന്ന topic ആയിരിക്കും sir
@shahidvp6977 Жыл бұрын
യെസ് അത് വേണം വീഡിയോ 👍
@josemathew86134 ай бұрын
A very useful motivational video I am in my late sixties and leading a happy retired life and still find it useful.
@ourchoices7064 Жыл бұрын
No I am struggling for basic needs ...but I am sure I can achieve myself next 7 yrs I will make my own life ....like u said....but I am caring all side ...financially..physically....emotionally..spiritually....I am trying to balance these all in my life ...tank u sir for wonderful words
@haroonp Жыл бұрын
💗
@thenewworld4509 Жыл бұрын
I’m going to restart my life…Will invest my time in Writing and drawing ✍️..Thank you sir for this informative video ..
@safeermuhammed8175 Жыл бұрын
My life totally changed, after attending your last deep immersion program, thank you doctor , Jazzakkallah khair
@entertiningshorts4579 Жыл бұрын
U
@azi929 Жыл бұрын
Hi
@sabnataj42034 ай бұрын
Super motivation sir Allah bless u here and after
@AhalyaP-wu5gt3 ай бұрын
Wonderful motivation super 🎉🎉🎉🎉
@blinkingthoughts81339 ай бұрын
മലയാളികൾ financialy strong ജീവിതത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടും സോഷ്യൽ പ്രഷർ കൊണ്ടും വലിയ വീട് വെക്കുന്നത് .കുടുംബത്തിന് താമസിക്കാനുള്ള ചെറിയ വീടുണ്ടാക്കുക. യാത്രകൾ പോവുക financially സ്ട്രോങ്ങ് ആകാൻ ശ്രമിക്കുക മനസമാധാനം താനേ വരും
@shameematharik5349 Жыл бұрын
You are such a awesome man 👍really motivated!!
@basheerredcrescent9 ай бұрын
എന്റെ പ്രശ്നം അവൾ എന്നെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുന്നു എന്നതാണ്. അതെ സമയം അതെ Wavelength ൽ സ്നേഹം തിരിച്ചു നൽകുന്നതിൽ പലപ്പോഴും ഞാൻ പരാജപ്പെടുന്നു എന്നതാണ്. അതൊരു പരാതിയായി അവൾ താങ്കളുടെ നല്ലപാതിയോട് പരാതിപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ എത്ര തിരക്കിൽ ആണെങ്കിലും അവളെ കേൾക്കാൻ സമയം കണ്ടെത്തുന്നു. ഞങ്ങൾക്ക് അറിയാം വൈവാഹിക ജീവിതത്തിന്റെ മധുരം അറിയാൻ വൈകിപ്പോയവർ ആണ് ഞങ്ങളെന്ന്...!!
@AbdussalamOmar Жыл бұрын
To join Dr. Omar’s whatsapp channel please click here whatsapp.com/channel/0029VaB5KyNCMY0LuvUJbA41 To join Dr. Omar's WhatsApp group please click here chat.whatsapp.com/DuVBECTFNgP7mwfHLLyzzJ
@shamsudeenshamz8951 Жыл бұрын
Very very important Massage..... Thank you...... ❤️❤️❤️❤️
@jalajaranjith Жыл бұрын
Purpose identity part ,really made me cry.
@aliirfan170715 күн бұрын
Dr. Abdul Salam , No need financial security to help the society, Anyway your video is excellent, appreciate your efforts
@Shamnassha Жыл бұрын
26-30 idayil ullavarkkulla oru message pratheekshikkunnu
@dineshmusarikkal852 Жыл бұрын
Thank you Doctor, thank you so much for the video.
@salahudheenpp8296 Жыл бұрын
Superb motivation & well explained... 👌
@dewdrops9253 Жыл бұрын
Dear sir I have seen many motivation speakers but you are ultimately different from others without shouting or screaming this story is about me 😢
ഞാൻ കഴിഞ്ഞ 19 വർഷമായി IT സപ്പോർട്ട് ജോലി ചെയ്തു ഇപ്പോൾ എനിക്ക് ആ ജോലി ചെയ്യാൻ കഴിയുന്നില്ല. മനസ്സ് കൊണ്ട് മടുത്തു.. ഇപ്പോൾ എനിക്ക് ഡ്രൈവിംഗ് ജോലി ചെയ്യാനാണ് ഇഷ്ടം.. കയ്യിൽ കാശ് ഇല്ലാത്ത ത് കൊണ്ടാണ് ബിസിനസ് ചെയ്യാത്തത്.. Depression പിടിപെട്ടു
@rameenamunavir7887 Жыл бұрын
MashaAllah....soooperb class dr.bro....keep going...
@sabeenabasheer6824 Жыл бұрын
Super class.. 👍🏻
@AbdussalamOmar Жыл бұрын
Thank you! 😃
@pramadhagiridhar8746 Жыл бұрын
Dr.i am a great fan of your vlogs
@AbdussalamOmar Жыл бұрын
So nice of you
@leenarchandran Жыл бұрын
E oru phaseil aanu njhanum ente husum... am a housewife...we too are at 40s.. ..... dr paranjha ellathoughtsm eppo enne haunt cheyunnu..😢
@sahlanajeeb4074 Жыл бұрын
Thanq Sir videos nalla helpful aan .
@shanp6724 Жыл бұрын
Super 👌 I want your personal counciling service whom should I contact in Calicut to get an appointment please
@basheerashique Жыл бұрын
Great 👍🏻👍🏻
@aliopticalworld Жыл бұрын
Super msg👌👍🌹👏
@ashrafputhanmaliyakkal6172 Жыл бұрын
എല്ലാം ഈശ്വര നിച്ഛയം ഞാൻ ചെറുപ്പം മുതൽ പരിശ്രമം തുടങ്ങി അവസാനം കുറച്ചു മെച്ചം കണ്ടത് 45 വയസ്സ് ആയപ്പോളാണ് ഇപ്പോഴും തുയയുന്നു
Enikk ente bharthaavine ennekkaal eshttamaan... Avark chila samayangalil thirichum und... But chila samayangalil avar oro oro kaaryangal paranj sangadapeduthum.... Jeevitham avasaanipichaalo ennuvare thonniyittund😭😭😭...
@genuinetrd7841 Жыл бұрын
പഷ്ട്.. ഒരു കൗണ്സിലിംഗ് രണ്ടുപേർക്കും അത്യാവശ്യം...
@loveyouuuuuuuuuuall Жыл бұрын
Very imp
@zeenasalim1336 Жыл бұрын
Very good 👍
@ALIYARalikp Жыл бұрын
Hi I'm at financial crisis for basic needs
@jamshikabeer Жыл бұрын
Thank You Dr
@NaseehaAshraf-fr6gi Жыл бұрын
Really I like youuu.... Doctor
@łđmol-s4i Жыл бұрын
Hlo dr Nchan ee varsham plus two science kayinchu ande dream aaya scientist avan ink iiser Or isc il povanam Allenki after mbbs research ne povanm Anik ishtapetta aath course num veetill ninne hostel ke vidoola Neet crash ne polum veetinme vidiola Athineak kodkan pattiya oru good motivation vdo ido 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thahseenak5863 Жыл бұрын
Thankuuu so much Dr
@sameenasameena1903 Жыл бұрын
Informative video.
@aswathyr1053 Жыл бұрын
Thank you sir
@łđmol-s4i Жыл бұрын
Plus two science kaynchvatk motivation vdo ido
@najimudeennajim Жыл бұрын
ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്നു. മനസ്സാകെ കൈവിട്ട് പോകുന്ന പോലെ... Free time കിട്ടാതിരിക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും ചെയ്തോണ്ടിരിക്കാൻ ശ്രമിക്കും.
Wish you could speak in English language so everyone will be able to understand
@muneermuneer7443 Жыл бұрын
Superb
@pathuttypathuttykasim246 Жыл бұрын
Good speach
@angriman5514 Жыл бұрын
എന്റെ പ്രശ്നം ഭർത്താവിന്റെ കള്ള് കൂടിയാണ് ഇത് കാരണം സ്നേഹം പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല കള്ള് കുടി ഇല്ലെങ്കിൽ ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല ഇത് നിർത്താൻ എന്റെ ഭാഗത്തു നിന്ന് എന്താണ് ചെയ്യേണ്ടത് അദ്ദേഹത്തിന് എന്നോടും എനിക്ക് അദ്ദേഹത്തോടും സ്നേഹമുണ്ട് അദ്ദേഹം സ്നേഹം പ്രകടിപ്പിക്കും എനിക്ക് അതിന് കഴിയുന്നില്ല കള്ള് കുടിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ കാരണവും എനിക്ക് അറിയില്ല ഒരു സോലൂഷൻ പറഞ്ഞു തരണം പ്ലീസ്
@shahidvp6977 Жыл бұрын
നിങ്ങൾ മുസ്ലിം ആണോ എങ്കിൽ ഒരു ഉസ്താദ് ഉണ്ട് മരുന്ന് ഉണ്ട് മാറ്റം ഉണ്ടാവും
@banusown4485 Жыл бұрын
❤
@lijnav.k3875 Жыл бұрын
Thank u sir
@phailinconsultancy3874 Жыл бұрын
Five points correct
@jothisaji4982 Жыл бұрын
Nice
@TipsnTalkByshihabok Жыл бұрын
33 ayi ….ith enne kurachano emu thonipoyi
@navasnavas5719 Жыл бұрын
Nice 👍
@we2also666 Жыл бұрын
ഇത് പോലെ സ്ത്രീകളെ lififine ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AbdussalamOmar Жыл бұрын
It’s done ✅
@jithuprasad187 Жыл бұрын
Love you sir
@jayasreecp8944 Жыл бұрын
Sir enike allam nashattapettu ippo maricha mdhinu thona padikanum patiyilla sherike oru joliyum illa njn eni nthu cheyyanam paranjiutharamo
@shahidvp6977 Жыл бұрын
അങ്ങനെ ചിന്തിക്കരുത് be postiv ❤
@azi929 Жыл бұрын
ഞാൻ ഒരു പാട് കാലം ഞാൻ അനുഭവിക്കുന്നത്...
@rishusfahmichannel613 Жыл бұрын
Mashaallah
@Jeevashibu7 Жыл бұрын
Sir ne enik onnu vilikan pattumo njan vallatha oru prethisandhiyil aanu pls
Sir നിങ്ങൾ ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യൂ സർ പ്ലീസ്
@ameetahenry5726 Жыл бұрын
🙏🙏👍
@vasukallara8278 Жыл бұрын
Financial crises
@muhzinmhmmd4012 Жыл бұрын
👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍
@safna8722 Жыл бұрын
Hi
@De-tw7by Жыл бұрын
Men get grilled from wife and parents. Never make women the highest priority in life. Make your health, career, hobbies, friends, relatives the highest priority. Always learn to live with or without women in life. After 45 women have menopause and they are very difficult to deal with.