Abhaya Hiranmayi | ഗോപിയുടെ പാര്‍ട്ണര്‍ ആയതുകൊണ്ടാവാം എന്നെ ആരും പാടാന്‍ വിളിച്ചില്ല | Part 1

  Рет қаралды 126,929

Mathrubhumi

Mathrubhumi

9 ай бұрын

ഖല്‍ബില്‍ തേനൊഴുക്കുന്ന പാട്ടുമായി അലുവാ മനസ്സുള്ള കോയിക്കോടിനെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. വേറിട്ടൊരുശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് ഹിരണ്‍മയം എന്ന ബാന്‍ഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു.
മോഡലിങ്ങും ഹിരണ്‍മയ എന്ന സാരി ബ്രാന്‍ഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#abhayahiranmayi #interview #gooseberries

Пікірлер: 158
@sumams5762
@sumams5762 7 ай бұрын
😢കുറ്റം പറയാനും തോന്നില്ലല്ലോ ഇതിനെ 😔😔
@lathaunniyampath3842
@lathaunniyampath3842 9 ай бұрын
നല്ലൊരു കുട്ടി ❤️.. എത്ര ബഹുമാനത്തോടെ ആണ് ഗോപിസുന്ദരിനെ കുറിച്ച് പറയുന്നത്
@raheebashabeer9769
@raheebashabeer9769 9 ай бұрын
Allathe vere enthu parayan vere oruthiye patich edthathaa copy etente pinn enthu parayan kuttam paranja pandu ellrum prnjathalle ithokke ethra kaalam kanan.ennu apo ivalum ivlde mattavnum koodi commntsine oru ulupp illand rply kodkkum.athe avsthe thanny amrthakkum kity enthokke kaatikooti enthayi 😂😂😂😂 gopi ellredthunnum gopi aayiii😂😂
@nannurn5743
@nannurn5743 9 ай бұрын
Kudumbam kalakki alle Avalude oru velupikkal
@raheebashabeer9769
@raheebashabeer9769 9 ай бұрын
@@nannurn5743 sathym
@dhanyaknarayanan7192
@dhanyaknarayanan7192 8 ай бұрын
Abhaya is good human being
@preethap1927
@preethap1927 8 ай бұрын
അതോണ്ടായിരിക്കും കുടുംബം കലക്കിയത്
@shintoalappatt2634
@shintoalappatt2634 8 ай бұрын
ഓൾഡ് പാട്ണറെ ചെളി വാരി എറിയാതെ ഗുഡ് സംസാരം.... ക്വാളിറ്റി ഉള്ള വുമൺ ❤️👌
@dhanyaknarayanan7192
@dhanyaknarayanan7192 8 ай бұрын
Exactly
@Rose_25542
@Rose_25542 8 ай бұрын
ക്വാളിറ്റി കൂടുതൽ ആയതു കൊണ്ടാ ഒരു പാവം സ്ത്രീടെയും 2 മക്കളുടെയും life തുലച്ചത് 😏😏😏😏😏😡😡😡😡😡😡
@dhanyasudeep7391
@dhanyasudeep7391 8 ай бұрын
ഗോപി അമൃതയെ വിട്ടു. ഇനി ആ ഗാപ്പിൽ ചാൻസ് ഉണ്ടെങ്കിൽ 🤣
@rajimolkr4985
@rajimolkr4985 8 ай бұрын
​@@Rose_25542ആര്. അവരുടെ ഭർത്താവ് ആയിരുന്നു അത് ചിന്തിക്കേണ്ടത്.
@minnuvincent5139
@minnuvincent5139 8 ай бұрын
​@@Rose_25542 oru bharyayum rand pillerum undayitm gopi sundar cheythatho.. Ath thett ale? Thett aru cheythalum ath thett thanne aanu
@janvi6769
@janvi6769 8 ай бұрын
ഗോപി സുന്ദറായി തീർന്നതിൽ അ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തി. അമൃതയുമായി അയാളുടെ നിമിഷ നേരകൗതുകം അവസാനിച്ചു. ജീവിതത്തിനോ കൂടെയുള്ള വ്യക്തിയ്ക്കോ മൂല്യം കൊടുക്കാത്ത ഗോപി സുന്ദർ ജീവിതത്തിൽ ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ കോമാളി മാത്രമാണ് .ഈ സ്ത്രീയോടൊപ്പം ജീവിച്ചിരുന്നപ്പോൾ ജനം അയാളെ ബഹുമാനിച്ചിരുന്നു. അത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
@sadirasalam2655
@sadirasalam2655 9 ай бұрын
ALL THE BEST SHINING STAR .STAY BLESSED
@jimmymathew5061
@jimmymathew5061 9 ай бұрын
Congrats Ramya
@sandhyavision2090
@sandhyavision2090 9 ай бұрын
Go with your happiness 😍😍Hiranmayi..
@rekhalakshmanan6265
@rekhalakshmanan6265 8 ай бұрын
നല്ല ഇന്റർവ്യൂ.. 👍
@veenasworld4976
@veenasworld4976 9 ай бұрын
Such a genuine person
@samruddhisam1636
@samruddhisam1636 8 ай бұрын
Wish if they are together again ❤❤ power couple..
@ponnusathya123
@ponnusathya123 8 ай бұрын
She is genuine ❤
@Satya_4870
@Satya_4870 9 ай бұрын
Very nice conversation and a genuine person more than a singer!
@sreyanandha5936
@sreyanandha5936 9 ай бұрын
Very humple aayipoyi abhaya,athanu sudden vedhanayum undakunnathu
@npmuraleekrishnan6592
@npmuraleekrishnan6592 9 ай бұрын
😊❤
@VKrish13
@VKrish13 8 ай бұрын
Is this interview about Gopi or Abhaya ?
@nishanthjayan9756
@nishanthjayan9756 8 ай бұрын
കോഴി ഗോപിയുടെ ഒരു പിട കോഴി.
@reethajohn2453
@reethajohn2453 8 ай бұрын
Kudumbam kalaki
@Starvijay2020
@Starvijay2020 9 ай бұрын
@alhubal6321
@alhubal6321 6 ай бұрын
മറ്റൊരു സ്ത്രീയെം മക്കളേം വിഷമിപ്പിച്ചു അയാളെ വശത്താക്കി. ഇപ്പൊ അതെ അവസ്ഥ തന്നെ കിട്ടിയപ്പോ വലിയ ഫിലോസഫി പറയുന്നുണ്ട് 😂🤣😀😀
@shalini6115
@shalini6115 9 ай бұрын
I like her attittude👍👍👍
@arunkrishnan5819
@arunkrishnan5819 4 ай бұрын
Respected women
@rincythomas6416
@rincythomas6416 9 ай бұрын
❤❤❤
@ooooo18758
@ooooo18758 9 ай бұрын
Itu nishkalangata alla , tettu cheytitt nyayeekarikkunatan , she is not guilty of living with a Married man.
@shahinack1702
@shahinack1702 9 ай бұрын
Abhaya 🥰🥰 she was my patient 🤩
@malavikamenon4465
@malavikamenon4465 9 ай бұрын
😂
@sunshine-ni5iz
@sunshine-ni5iz 9 ай бұрын
If u were in America u would have been sued for violating HIPAA law
@ajmikader8917
@ajmikader8917 8 ай бұрын
What kind of a doctor u are
@neethumolsinu6384
@neethumolsinu6384 9 ай бұрын
Samsarom kelkan nalla resamundu👌👌
@Mindteacher986
@Mindteacher986 9 ай бұрын
Ee chechi paadiya film songs ethanu? Soundil nasal tone kooduthal aanu. Ella songsum cherilla.
@ooooo18758
@ooooo18758 9 ай бұрын
She is not guilty for living with a Married man with 2 children. Still she sees him as a great guy .
@ananth227
@ananth227 9 ай бұрын
Ohh so you think it's okay to put the blame on women only. It was 'his' kids and wife which he abandoned. Why isn't he labelled as guilty here??
@miraban181
@miraban181 9 ай бұрын
Both are equally guilty. Entertaining a married man according to his whims and fancies is a crime.
@sherlymanoj76
@sherlymanoj76 9 ай бұрын
So sad
@Glitzwithme
@Glitzwithme 8 ай бұрын
അയാൾക്ക് അത് ഇല്ലല്ലോ... Why should she?
@minnuvincent5139
@minnuvincent5139 8 ай бұрын
So was him? He left his wife and two children.. Shouldn't he be blamed? No na you always try to put a fault on a women
@Anu_Appu364
@Anu_Appu364 8 ай бұрын
Gopisunder mayi nalla reethiyil poyirunnnkl ellam sammathichu thararunnu😅
@ooooo18758
@ooooo18758 9 ай бұрын
ayalk 2 children and wife indayitum , she lived with him. Now she's acting like she is some visionary or Saint
@dp5030
@dp5030 9 ай бұрын
She was a young kid.. just 19 yrs..wht she did is wrong but cut her sm slack.. 19il chydadu mandatharam ayennu korachu varshangal kazinjapo thiricharinju kanum
@ooooo18758
@ooooo18758 9 ай бұрын
@@dp5030 till now she sees him as a good trophy. See the interview. after 18 she should be sensible. After 19 didn't she realise it's wrong to take a man who is already married and with 2 children.
@shruthidilip8295
@shruthidilip8295 8 ай бұрын
She sees herself as a revolutionary 😂😊
@tharakrishna5356
@tharakrishna5356 8 ай бұрын
😂😂😂😂
@nishamanoj1541
@nishamanoj1541 6 ай бұрын
😂
@Lethasaji
@Lethasaji 9 ай бұрын
Still she calls ഗോപിയേട്ടൻ with respect
@ArunAntony-rj9gv
@ArunAntony-rj9gv 8 ай бұрын
😮
@treasajimmy9932
@treasajimmy9932 9 ай бұрын
ഇപ്പൊ ഫാമിലി ഇല്ല അത്രയേ ഉണ്ടായുള്ളൂ......
@minimoljoseph9974
@minimoljoseph9974 9 ай бұрын
Oru family nashipichu
@nannurn5743
@nannurn5743 9 ай бұрын
She deserved it Karama will definitely hit back she deserves all this Let her enjoy 😂😂😂😂
@ramyarp680
@ramyarp680 9 ай бұрын
👌👌👌👌👍
@smithadaskunnappullil1145
@smithadaskunnappullil1145 9 ай бұрын
Good character
@kallyanikallyani1429
@kallyanikallyani1429 9 ай бұрын
ഇപ്പൊ എല്ലാം കൊണ്ടും സന്തോഷം അല്ലെ 😂
@anaghaambili1700
@anaghaambili1700 9 ай бұрын
❤🎉
@anjurani6769
@anjurani6769 8 ай бұрын
ലിവിങ് റിലേഷൻഷിപ് ലേക്ക് പോകുന്ന കാര്യം പറഞ്ഞു മനസിലാക്കുന്ന അത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നല്ലോ സ്വന്തം passione പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ.
@tharakrishna5356
@tharakrishna5356 8 ай бұрын
Sathyam
@raheebashabeer9769
@raheebashabeer9769 9 ай бұрын
Goppppiiii gopii aayiiii😂😂😂😂 ini enthu prnnkt enthaaaa😂😂
@sandhyas5833
@sandhyas5833 9 ай бұрын
Remya chechi....❤❤❤❤❤
@MichiMallu
@MichiMallu 8 ай бұрын
14:08 Projects ഒന്നും എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല, അതുകൊണ്ടാണ്! അതെന്തുകൊണ്ടാണ്, വെളിപ്പെടുത്തിയാൽ ഗോപി ഇടപെടുമോ? കോഴി പാരയാണോ?
@preethappreethap4177
@preethappreethap4177 9 ай бұрын
Jeevikkunnath acaravarude ishtam but mattoralude kudumbam thakarthakaruthu karma will be back
@divya550
@divya550 8 ай бұрын
singer sitharaye aanennu thonunmu snake um aayi compare cheythathu avaru bhayankara friends aayirunnello orikkal
@tharakrishna5356
@tharakrishna5356 8 ай бұрын
ആ പുള്ളിക്കാരി അവസരം കിട്ടാൻ വേണ്ടി കൂടിയതായിരിക്കും, അന്ന് ഗോപി കൂടെയുണ്ടാരുന്നല്ലോ
@anuakhil4871
@anuakhil4871 9 ай бұрын
Nigalude koode aa manuzhyan 14 years ninnengil enthukondum nigalane better ayale ethrayum kalam nokkiyalooo 😅😅
@sunitasamracheal8146
@sunitasamracheal8146 9 ай бұрын
Athinu ee chechikku Padan ariyumo
@GodME416
@GodME416 9 ай бұрын
Ethonnum kettu Gopi annan thirike varilla 😂
@Anu......
@Anu...... 9 ай бұрын
She is in another relationship ♥️
@GodME416
@GodME416 9 ай бұрын
@@Anu...... Athum mattoru penninte husband akathirunnal kollam 🫨
@BanuMathi-cw9cc
@BanuMathi-cw9cc 9 ай бұрын
അണ്ണൻ പുതിയ ഇരയെ തേടി കൊണ്ടേ ഇരിക്കും . അണ്ണൻ ഒരു കോഴി . അത്രെയെ ഉള്ളൂ
@GodME416
@GodME416 9 ай бұрын
@@BanuMathi-cw9cc ethupole ulla annanmarude purake aa type ANNImare poku … all are mathematics 😉
@sreelekshmi7590
@sreelekshmi7590 9 ай бұрын
@@Anu...... Aara athy
@omanaomana8430
@omanaomana8430 9 ай бұрын
Gopi Gopi ennu veedum thudanjiyello
@belugaromeo3729
@belugaromeo3729 8 ай бұрын
Weird ennu paranjathu entha uddesiche? Enthaanu weirdness? Is weirdness needed only in talking, not in dressing or in doing some other things?😢
@user-yi7yo8mc8y
@user-yi7yo8mc8y 9 ай бұрын
You should practice more
@Word9276
@Word9276 9 ай бұрын
Oru pattalle padiyittullu
@Mindteacher986
@Mindteacher986 9 ай бұрын
Which one
@dhanyaknarayanan7192
@dhanyaknarayanan7192 8 ай бұрын
Khalibil thenozhukana koyikode Kanimalare mulle nee
@preethap1927
@preethap1927 8 ай бұрын
കുടുംബം കലക്കാനുള്ള സംസ്കാരം കുടുംബത്തിൽ നിന്ന് കിട്ടിയതാണോ 🤔
@lathaunniyampath3842
@lathaunniyampath3842 8 ай бұрын
ഒരാൾ മാത്രം വിചാരിച്ചാൽ കുടുംബം കലങ്ങുവോ? അയാൾക്കും ഇതിൽ തുല്യമായ പങ്കില്ലേ, കുടുംബം ഉണ്ടെന്ന് അയാളും ഓർക്കണമായിരുന്നു
@Glitzwithme
@Glitzwithme 8 ай бұрын
അയാൾക്കും ഇല്ലേ ഒരു പോലെ പങ്ക്... അതെന്താ പറയാത്തത്
@jamsheerapdy
@jamsheerapdy 8 ай бұрын
Mattoru kudumbam ondenn arinchit. Ayala. Premich. Vashathakiyad. Shariyano Swandam sugam mathram. Swarthada. Barriya kuti. End. Ondayal enda. Ennod sneham venam. .penn. Thanna. Penninda shathru
@saliniaaryen3289
@saliniaaryen3289 9 ай бұрын
Ellam kondum ok pakshe Gopi de 1st wife and children avarodu cheythathu thettalla droham aanu
@pachaparishkaari3573
@pachaparishkaari3573 9 ай бұрын
Ath gopisundaralle.acheythatah...aayalde athrwm convern iyalkk abhayakk vendallo
@Anu......
@Anu...... 9 ай бұрын
അതിന് ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തീരെ ചെറിയ പ്രായത്തിൽ ഇവർ അയാളുമായി റിലേഷൻഷിപ്പിൽ ആയതാണ്. ഗോപി സുന്ദർ ആണ് അതിനെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നത്
@dp5030
@dp5030 9 ай бұрын
Nammalde partnernode commitment kattendadhu nammalanu.. if you are loyal no one can seduce you.. swayam thettu cheydittu mattarol vashikarichu ennu paranju 3rd persone blame chydite karyamilla and abaya was just a kid.. 19 yrs
@fathimaap690
@fathimaap690 9 ай бұрын
​@@Anu......L
@bennypriyanikethan5984
@bennypriyanikethan5984 9 ай бұрын
നിഷ്കളങ്കതയുടെ വാക്കുകൾ...
@ooooo18758
@ooooo18758 9 ай бұрын
Oru nishkalangatayum illa , she is not guilty of living with a Married man with 2 children.she still sees Gopi as good .
@Rose_25542
@Rose_25542 8 ай бұрын
ഇതു നിഷ്കളങ്കത അല്ല ഇതു acting ആണ്... ഇതു പോലെ ഉള്ള commands കിട്ടുവാൻ വേണ്ടിയാ 😂😂😂😂😂... ഇവള് കാരണം പാവം 2 പിള്ളേർ അനുഭവിച്ചതിനു ദൈവം ഇവളോട് ചോദിക്കും 😡😡😡😡
@alhubal6321
@alhubal6321 6 ай бұрын
O pinne
@joseejose9238
@joseejose9238 9 ай бұрын
Gompi
@nehanshizan2497
@nehanshizan2497 9 ай бұрын
Look like Violet mayers ❤
@rajimolkr4985
@rajimolkr4985 8 ай бұрын
പക്വത ഉള്ള സംസാരം. Fake ആളുകളെ മറ്റുള്ളവർ ഇഷ്ടപെടുന്നു
@belugaromeo3729
@belugaromeo3729 8 ай бұрын
Pravarthi kondu aareyum vedanippikkaruthathre😢 enthaano uddesiche? Enthu yogyathaya athu parayaan🤮
@bindhyascookbook3817
@bindhyascookbook3817 8 ай бұрын
Gopide old life entarunnu ennu iyalk ariyuvo? Engane arunu ennu iyalk ariyuvo? Mattullavare judge cheyyan nasalster irikkuka. Swayam apamanithan akathe irikkuka
@alhubal6321
@alhubal6321 6 ай бұрын
How you get them is how u lose them 😂😂😂😂മലയാളത്തിൽ പറയുവാണേൽ കൊടുത്താൽ കൊല്ലത്തും കിട്ടും
@beenamohan7149
@beenamohan7149 8 ай бұрын
Gopi thirichuvarum kathirunno olipeeru
@SALMA_MC
@SALMA_MC 9 ай бұрын
Gopiye ippo kiyal tharakedilla thonnunnu
@mollyalexander9227
@mollyalexander9227 8 ай бұрын
BIG mistake living with a married man are you justifying your blunder this is called foolishness
@Rose_25542
@Rose_25542 8 ай бұрын
തിരിച്ചു ഗോപി വിളിക്കാൻ വേണ്ടിയാണോ ഈ ഇന്റർവ്യൂ 😂😂😂😂😂😂😂 gopi, gopi gopi ഇതു മാത്രമേ ഉള്ളൂ ഈ ഇന്റർവ്യൂയിൽ 😂😂😂എങ്ങോട്ടാ ഈ ചാട്ടം എന്നു മനസിലാകുന്നുണ്ട് 😂😂😂😏😏😏😏😏
@abdullahkaleel9864
@abdullahkaleel9864 8 ай бұрын
സ്നേഹം കൊണ്ടാ 👍
@shamnanazeer9518
@shamnanazeer9518 8 ай бұрын
Abhayakku Gopi ye matti nirthan pattilla 14 years life aanu . Pattilekkethichathum, famous aakkiyathum ellam
@husnashihab874
@husnashihab874 9 ай бұрын
Gopiye chodyam cheydo
@geethak5612
@geethak5612 9 ай бұрын
ചുരുക്കം പറഞ്ഞാൽ ലിവിങ് ടുഗെതർ എന്നാൽ തെരുവ് പട്ടിയെ പോലെ എന്നല്ലേ അല്ലെങ്കിൽ ലൈൻ ബസ് പോലെ ആർക്കും വന്ന് കയറി ഇറങ്ങി പോവാം
@priyanka8582
@priyanka8582 9 ай бұрын
Endhonnede. 🙄Daridryam 🫥
@Chinnuchinnu797
@Chinnuchinnu797 9 ай бұрын
Athenthaado pattikal maathre kalikkaarollooo.
@dp5030
@dp5030 9 ай бұрын
When u see a relationship just a means to have sex.. u may feel tht way
@rajimolkr4985
@rajimolkr4985 8 ай бұрын
കഷ്ടം. വ്യക്തികൾ അവരുടെ ലൈഫ് തിരഞ്ഞെടുക്കുന്നത് അവരുടെ ഇഷ്ടം അനുസരിച് ആണ്.
@Glitzwithme
@Glitzwithme 8 ай бұрын
ബഹുമാനം ഇല്ലാത്ത എല്ലാ റിലേഷനും ഇങ്ങനെ ആണ്... അത് married ആണെങ്കിലും അല്ലെങ്കിലും
@smrithirawther5174
@smrithirawther5174 8 ай бұрын
Self marketing by talk
@jeweljosh8934
@jeweljosh8934 9 ай бұрын
കോവി
@leah1142
@leah1142 9 ай бұрын
Gopi de relation karanam ethine ariyavunne? Actually who’s she? 🤮
@DreamCatcher-kg4lu
@DreamCatcher-kg4lu 9 ай бұрын
Avar singer anu
@krishnaprasadh9844
@krishnaprasadh9844 9 ай бұрын
HOES ALWAYS A HOOOOOOOOO
@user.shajidas
@user.shajidas 9 ай бұрын
ബോണ്ട
@SaleemaBasheer-io8mf
@SaleemaBasheer-io8mf 9 ай бұрын
Ninne ini aar ekettum
@Chinnuchinnu797
@Chinnuchinnu797 9 ай бұрын
Ee kochinokke nalla educated and talented aaaan. Ineeppo aanillelum jeevikkaam potta.
@MichiMallu
@MichiMallu 8 ай бұрын
@@Chinnuchinnu797 Engineering drop out ആണെന്ന് കേട്ടിരിക്കുന്നത്, അപ്പോൾ +2!
@Chinnuchinnu797
@Chinnuchinnu797 8 ай бұрын
@@MichiMallu Jeevikkaan kettyonte nakka picha kk venti kaathirikkonnum venti varilla
@soorajkritik3784
@soorajkritik3784 9 ай бұрын
Avanavantte Nettathinu Oru Music Directorude Kude Jeevikkan Theerumanichu...Ayalude 2 Kuttikalum Bharyayum KalliWalli...Nee.Oru Sthree Ratnam Thanne! Pinne Ninne Vilikkunna Channel Punya Sthree Janmangal AparamThanne!!! ORATTA ORUTHI EEE Thatwika Avalokanam Nadathumbul Ithe Kurichu Chodhichilla...My foot!🥸
@anseenafaizal1988
@anseenafaizal1988 9 ай бұрын
Ninjl nthna avare parayunnath?? Avarde life ninjlk aryuo?? Ninjldeyokke vicharathil sthree ennal ntha.? Aanugalkokke fud vech koduth, avarde adima aayi jvkkunnathano sthree darmam?? Ninjl nth kond gopi sundarne onnum paranjilla?? Allel thanne, ath avarde life alle?? Aa lifil ntha nadannathen ninjlk aryuo
@dp5030
@dp5030 9 ай бұрын
Nettathinu live in poyo 19 kari.. hav sm sense..
@priyanka8582
@priyanka8582 9 ай бұрын
How is it her mistake? His wife and two kids are his responsibility. He is not a kid rite, you are saying as if she took him as if he is some pet😅 onnu podoo..
@raheebashabeer9769
@raheebashabeer9769 9 ай бұрын
Sathym ivalku Kure netam kity and amrthakkum kityy
@aathiravm3190
@aathiravm3190 7 ай бұрын
❤️
@abhaya_hiranmayi
@abhaya_hiranmayi 9 ай бұрын
❤❤❤
@remyaharikumar5876
@remyaharikumar5876 9 ай бұрын
❤❤❤
@aparnam3786
@aparnam3786 6 ай бұрын
@lathikakumari4743
@lathikakumari4743 9 ай бұрын
❤❤❤
@user-dt5iq9md6d
@user-dt5iq9md6d 9 ай бұрын
❤️
@sreegeshsreenisreegesh513
@sreegeshsreenisreegesh513 9 ай бұрын
❤❤❤
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 115 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 5 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 14 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 40 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 7 МЛН