ഗോപി സുന്ദർ ബന്ധത്തിൽ ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്മയി Parayam Nedam | Episode -447 | Part 1 |

  Рет қаралды 1,074,914

Amrita TV Shows

Amrita TV Shows

Жыл бұрын

Musical Game Show with MG Sreekumar
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 741
@ranibaburajan823
@ranibaburajan823 Жыл бұрын
എന്തോരം കഴിവുള്ള നല്ലൊരു കുട്ടി... എന്തിനായിരുന്നു മോളെ... നീ.. 😭... ഒരു കുടുംബം ഉള്ള അയാളോടൊപ്പം... നീ ഇപ്പോൾ വിഷമിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ നീ കാരണം അനാദരായ ആ അമ്മയും മക്കളും വിഷമിച്ചിട്ടുണ്ടാവും... അത് ചിലപ്പോൾ മോൾക്ക് ഇപ്പോൾ മനസിലാവുന്നുണ്ടാവും... ഇത്രയും കഴിവുള്ള പൊന്നു മോളെ... ഇനിയെങ്കിലും ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേ 🙏🙏🙏🙏🙏🙏തെറ്റ്‌ പറ്റാത്ത ആരും ഇല്ല... ആ തെറ്റ്‌ മനസ്സിലാക്കി അത് തിരുത്താൻ പറ്റിയാൽ... U r great 👍🏻🙌🙌🙌😘
@Paathu322
@Paathu322 Жыл бұрын
കമല സുരയ്യ ( മാധവിക്കുട്ടി ) പോലെ തോന്നുന്നു ❣️
@diyavinod7510
@diyavinod7510 Жыл бұрын
Correct 👍
@bababluelotus
@bababluelotus Жыл бұрын
Engine 🤔 eethu vidhathil
@manjusharajesh8395
@manjusharajesh8395 Жыл бұрын
എനിക്ക് മലർ മിസിനെ പോലെ യാ തോന്നിയെ
@maneeshachathoth
@maneeshachathoth Жыл бұрын
Athe....Ivare vachu madhavikkutty de oru biopic cheythaa nannayirikkam...
@Paathu322
@Paathu322 Жыл бұрын
ഇവരെ ആ കൊഴിച്ചേട്ടന്റെ കൂടെ കാണുമ്പോൾ ഒട്ടും ഇഷ്ടമല്ലായിരുന്നു ..ഇപ്പൊ ശെരിക്കും ഇവർ change ആയി സംസാരത്തിലും പെരുമാറ്റത്തിലും..all the bst 👍👍
@johnsarvome8789
@johnsarvome8789 Жыл бұрын
Yes he is a kozhi chettan.
@salmanfariz360
@salmanfariz360 Жыл бұрын
സത്യം👍
@rizu1232
@rizu1232 Жыл бұрын
what about her......? Don't always blame men
@anaswaravj7619
@anaswaravj7619 Жыл бұрын
@@johnsarvome8789 lol
@fazmyfaz3492
@fazmyfaz3492 Жыл бұрын
True
@remadeviv8666
@remadeviv8666 Жыл бұрын
ഒരു കുടുമ്പം ആയി ജീവിക്കുന്ന ആളെ ആരും സ്നേഹിക്കരുത് ആരുടെയും. ജീവിതം തകർക്കരുത് കാരണം ആ ഭാര്യ അനുഭവിച്ച വേദന അവരും. അനുഭവിക്കും അതാണ് സത്യം
@jayson7755
@jayson7755 Жыл бұрын
അയാൾ സ്നേഹിക്കാതെ ഇരുന്നാൽ പോരെ??അയാൾ എന്നിട്ട് എന്താണ് അനുഭവിക്കുന്നത്??
@riyajannath1561
@riyajannath1561 Жыл бұрын
ഇത് ആണുങ്ങളും ചിന്തിക്കണ്ടേ എനിക്ക് കുടുംബം ഉണ്ടെന്ന് ഉള്ളത്
@coldstart4795
@coldstart4795 Жыл бұрын
@@riyajannath1561 കുടുംബത്തിന് പ്രാധാന്യം കൊടുക്കാത്ത ആൾ ആണെങ്കിൽ?
@alhubal6321
@alhubal6321 Жыл бұрын
Correct. Oraale vanjikkunna all adutha aalodum ath thanne cheyyum
@josephmxavier2808
@josephmxavier2808 Жыл бұрын
Ninakkku Mattoru wifinte vedana ariyumo. Kalam veruthay Vidalia.. Narum...... Eniyum
@sangeethanair4693
@sangeethanair4693 Жыл бұрын
16:18 talks about gopi
@sajasubhana7286
@sajasubhana7286 Жыл бұрын
👍
@thabshihaneef8665
@thabshihaneef8665 Жыл бұрын
Tnx
@shilpachandran6200
@shilpachandran6200 Жыл бұрын
എല്ലാരേം ജീവിതത്തിൽ ഒരു തിരിച്ചറിവ് ഉണ്ടാവും... അഭയ ഇപ്പോ ഒരുപാട് മാറി 😊
@-krishnapriya32235
@-krishnapriya32235 Жыл бұрын
കല്യാണം കഴിഞ്ഞ ആളെ ആരും പ്രേമിക്കരുതേ... കാരണം ഒരു നല്ല കുടുംബം ആണ് തകരുന്നത്... എല്ലാവരും കുടുംബവും മക്കളും ഒക്കെ ആയിട്ട് സുഖായിട്ട് സന്തോഷം ആയിട്ട് ജീവിക്കട്ടെ എന്ന് വിചാരിക്കു🙏🙏
@jayasreejayan6018
@jayasreejayan6018 Жыл бұрын
Sathyam daiva droham daiva siksha
@naturelover5542
@naturelover5542 Жыл бұрын
sathyam
@shemyshemy9611
@shemyshemy9611 Жыл бұрын
Sathyam anubhavam und anik
@nadiyavahidrahuman4043
@nadiyavahidrahuman4043 Жыл бұрын
Sheikum agane oral snehichenn karuthi swantham bharyayod sincere ayit sneham undel mate sthreeye nokan patumo .....apl agane abhinayikunavaralle agane oru avasaram kitumbol e chaadi pone....Ith thirichum badhakamann sthreekal thirichum
@hashnamuhammad
@hashnamuhammad Жыл бұрын
@@nadiyavahidrahuman4043 correct 💯💯
@merlin3515
@merlin3515 Жыл бұрын
കർമ്മഫലം അനുഭവം....ആ ഭാര്യയും മക്കളും വേദനിച്ചത് തിരിച്ചു വന്നു.. അത്രേയുള്ളൂ
@sudhasatheeshkumar4689
@sudhasatheeshkumar4689 Жыл бұрын
അടിപൊളി പെൺകുട്ടി..was in wrong hands... നല്ല confidence...all the best
@bindukv9740
@bindukv9740 Жыл бұрын
സ്വന്തം അനുഭവങ്ങൾ വേദന തന്നപ്പോൾ മാത്രം തിരിച്ചറിയാൻ കഴിഞ്ഞ സത്യം 🌹🌹🌹🌹
@queenbeestalks6141
@queenbeestalks6141 Жыл бұрын
Crct
@rekhamenon1482
@rekhamenon1482 Жыл бұрын
True
@maryjoy7130
@maryjoy7130 Жыл бұрын
​@@queenbeestalks6141 Wow ok ok 🎉❤🎉❤t❤🎉❤❤
@cheerwithchinmaya6733
@cheerwithchinmaya6733 Жыл бұрын
അഭയ, എത്ര നന്നായിട്ടാണ് ഗോപി നെക്കുറിച്ച് സംസാരിച്ചത്, ഗോപി അഭയായെപറ്റി തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന മൂട്ട എന്നാണ് പറഞ്ഞത്, അഭയായോട് റെസ്‌പെക്ട് മാത്രം, വേദനിപ്പിച്ച ഒരാളെക്കുറിച്ച് യിത്ര സ്നേഹത്തോടെ സംസാരിക്കാം മനസ്സിൽ നന്മ ഉള്ളവർക്കേ പറ്റു
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
Where did he say like that
@keerthiviswanath1789
@keerthiviswanath1789 Жыл бұрын
Athu patum....
@indujayaprakash3791
@indujayaprakash3791 Жыл бұрын
Athe Gopiyude aadya bharyaye Hiranmayi vedanipichitte illa Alle ? Aa tharavattil piranna sthree ethra vedanichu kaanum ?
@twinkle3106
@twinkle3106 Жыл бұрын
@@indujayaprakash3791 she was just 19 dude
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
@@twinkle3106 Ys .avark ippozha thirich ariv vannath..athil avar dhikkunnund..ath mathiyallo..but Ella pakwatha undayitum aa makkalem baryayeyum vedanippicha ayaale okke enth vilikkanam
@ramee1231
@ramee1231 Жыл бұрын
അഭയ, you are an amazing singer. അമൃത നിങ്ങളുടെ മുൻപിൽ ഒന്നും അല്ല. കഴിഞ്ഞതൊക്കെ മറന്ന് career ശ്രദ്ധിച്ചു മുൻപോട്ട് പോകു. തെറ്റുകൾ പറ്റാത്ത ആരും തന്നെ ഇല്ല. പശ്ചാത്താപം നല്ലത് ആണ്. ഇനിയും ആർക്കും വിഷമങ്ങൾ കൊടുക്കാതെ സ്വന്തം ആയി ജീവിച്ചു കാണിക്കുക.
@shyamalanair1157
@shyamalanair1157 Жыл бұрын
നല്ല മിടുക്കി സാരമില്ല എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ അബദ്ധം സംഭവിക്കാറുണ്ട് ഹാപ്പി ആയി ഇരിക്ക്
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Жыл бұрын
Hiranmayi യുടെ കനിമലരേ song ബ്യൂട്ടിഫുൾ ആണ്
@glacier8464
@glacier8464 Жыл бұрын
നല്ല വോയിസ് അഭയാ...കാണാനും മിടുക്കി 😍😍😍 അമൃത യുടെ കൂവലിനെക്കാൾ കൊള്ളാം 😍😍😍
@anilcellworx7631
@anilcellworx7631 Жыл бұрын
സത്യം
@suryathoppil9832
@suryathoppil9832 Жыл бұрын
Correct
@sudhishanthi8184
@sudhishanthi8184 Жыл бұрын
Yes
@saranyaa358
@saranyaa358 Жыл бұрын
Yes
@neethinisreejith9698
@neethinisreejith9698 Жыл бұрын
സത്യം
@Julie-pb7fe
@Julie-pb7fe Жыл бұрын
Excellent answer. Smart and safe. Proud of this girl.
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
ഇപ്പോൾ അഭയ യെ ഇഷ്ട്ടമാണ് 👍👍
@aiswaryaaishu8155
@aiswaryaaishu8155 Жыл бұрын
എല്ലാവരും അഭയ യെ കുറ്റം പറയുന്നു. സ്വന്തം ഭാര്യ മക്കൾ ഇവരെ വേണ്ട എന്ന് വെച്ച ഗോപി യെ എന്താ ആർക്കും ഒന്നും പറയാൻ ഇല്ലെ 🤷🏻‍♀️
@umasekhar8179
@umasekhar8179 Жыл бұрын
Very respectul talk Abhaya.... Stay strong and Happy
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
എനിക്ക് ഒന്ന് പറയാൻ ഉള്ളു ആരെയെങ്കിലും സ്നേഹിച്ചോ 🙏pls എന്റെ അപക്ഷേ യാണ്, ഭാര്യയും കുഞ്ഞുങ്ങളെയും ഉള്ളവരെ വിട്ടു പിടി plss 💯💯💯ഗെതി പിടിക്കില്ല 😭😭അവന്റെ യൊക്കെ രുചി യൊക്കെ കഴിയുമ്പോൾ വേറെ തേടി പോകും 🙏🙏
@bindu171
@bindu171 Жыл бұрын
ഭാര്യയേയും,കുട്ടികളേയും കളഞ്ഞിട്ട് വേറൊരുത്തീടെ കൂടെപോയ അയാൾക്കിതൊന്നും ബാധകമല്ലേ ... ഈ കുട്ടി രക്ഷപെട്ടെന്നാണ് എനിക്ക്‌ തോന്നിയത്.
@suveds1900
@suveds1900 Жыл бұрын
ഇവറ്റകളോട് പറഞ്ഞിട്ട് കാര്യമില്ല... newgen ന്യായികരണങ്ങക് പറയും 😂
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@bindu171 എനിക്ക് ആണുങ്ങളുടെ മനസ് അറിയില്ല 🙏 ബട്ട്‌ ഞാൻ സ്ത്രീകൾ കളുടെ കാര്യം ആണ് പറഞ്ഞത്, ഇവനൊക്കെ അനുഭവിക്കാതെ ഇവിടെ പോകാൻ 😡🙏😡y
@kumarichandar3900
@kumarichandar3900 Жыл бұрын
കഴിഞ്ഞ കാലം മറന്നു കളയുക... വരുവാൻ ഇരിക്കുന്ന ദിനങ്ങൾ സുന്ദരമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ..
@hasiihaseena6616
@hasiihaseena6616 Жыл бұрын
എനിക്കിപ്പോഴാണ്....നിങ്ങളെ ശെരിക്കും അറിയാൻ സാധിച്ചത്..നിങ്ങളെ ഇപ്പോൾ ആണ്‌ ആളുകള്‍ക്ക് ഇഷ്ടം
@glacier8464
@glacier8464 Жыл бұрын
ഗോപി അണ്ണന് പെണ്ണുങ്ങളെ മാത്രേ ഇഷ്ടം ഉള്ളൂ.....🤓🤓🤓🤓...വേറെ ലെവൽ അണ്ണൻ.....ഇപ്പോൾ കൂടെ ഉള്ളത് കുറച്ചു കഴിയുമ്പോൾ അണ്ണൻ മാറ്റിക്കോളും...😆😆😆😆😆
@krishnapriya2952
@krishnapriya2952 Жыл бұрын
ഗോപികുട്ടനെയും അമ്യത മോളെയും കൊണ്ട് വരണം🤣
@ashrafsiddike985
@ashrafsiddike985 Жыл бұрын
മനുഷ്യൻ ഇങ്ങിനെ ആണ് പെട്ടെന്ന് മാറാൻ കഴിയും എല്ലാം... ഉദാഹരണം ഇവർ അദ്ദേഹത്തിൻ്റെ കൂടെ ആയിരുന്നപ്പോൾ മലയാളമേ അറിയില്ലാരുന്നൂ. ഇപ്പൊ ...എല്ലാം അങ്ങിനെ ആണ് ജീവിതം
@merlinjojo1828
@merlinjojo1828 Жыл бұрын
angane thonnunnilla instayilokke full english aanappa😃😃
@ashrafsiddike985
@ashrafsiddike985 Жыл бұрын
@@merlinjojo1828 ഇപ്പോഴും?
@anuneenu4040
@anuneenu4040 Жыл бұрын
അതിനേക്കാളും വർഷം 2മക്കളുമായി കാത്തിരുന്ന ഒരു ഫാര്യ ഉണ്ട് ഇവിടെ
@riyasworld5615
@riyasworld5615 Жыл бұрын
14 varsham കഴിഞ്ഞു അമൃത ഇതേ സീറ്റിൽ വരാതിരിക്കട്ടെ.
@dinkuminkuvlog
@dinkuminkuvlog Жыл бұрын
അമൃതയും ഇവരും മാറ്റമുണ്ട്, അമൃത കാശിനു വേണ്ടി ജീവിക്കുന്നു, ഇവര് അയാളെ തിരഞ്ഞെടുത്തത് തെറ്റ് എന്നാലും ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് തോന്നുന്നു, ഇവർക്ക് ആത്മാർത്ഥത ഉണ്ടെന്ന് തോന്നിയിട്ടുണ്ട്
@yes_me_am6647
@yes_me_am6647 Жыл бұрын
@@Drjeevanam പോയി ചത്തൂടെ.. വൃത്തികെട്ട ചിന്താഗതി.. നശിച്ച ജന്മം
@manjusaji4824
@manjusaji4824 Жыл бұрын
urappayum erikkum...
@itsmylife9631
@itsmylife9631 Жыл бұрын
മറ്റുളൊരുടെ അവിഹിത കഥകൾ കുത്തി കുത്തി ചോദിച്ചു പറയിപ്പിച്ചു title ഇട്ടു rating കൂട്ടുന്ന അമൃത ടീവിക് അഭിനന്ദനങ്ങൾ.....
@sreeshmapv4086
@sreeshmapv4086 Жыл бұрын
💪
@jafar50
@jafar50 Жыл бұрын
😂
@vigneswaratraders221
@vigneswaratraders221 Жыл бұрын
എന്നാ പിന്നെ താൻ തന്റെ സ്വന്തം അവിഹിത കഥ പറയൂ.... 🙄
@bms8186
@bms8186 Жыл бұрын
ഇത് കേൾക്കാൻ വന്നിരുന്ന നിനക്ക് ഇരിക്കട്ടെ ഒരു 😜😜😜😜
@vishnurajn.r3798
@vishnurajn.r3798 Жыл бұрын
മഴകൊണ്ട് മാത്രം...... wt a feel♥️♥️♥️
@manjukumar6801
@manjukumar6801 Жыл бұрын
പാട്ട് പ്രൊഫഷനിൽ ഇനി കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം, വേഷത്തിലും ഫാഷനിലും ഒത്തിരി വ്യത്യാസം വരുത്തിയിരിക്കുന്നു.
@CITYTIGERS225
@CITYTIGERS225 Жыл бұрын
വല്ലവൻ്റെയും ജീവിതത്തിൽ അഭിപ്രായം പറയാന് എത്ര പേരണ്,.
@lubinashihab5947
@lubinashihab5947 Жыл бұрын
Abhaya sang very well👏👏 first kanuvanu padunnathu .pattu padum ennariyam.voice clarity 👌👌
@thankammurali3575
@thankammurali3575 Жыл бұрын
അഭയ എന്റെ ഗുരു നാഥൻ കേട്ട് കണ്ണ് നിറഞ്ഞു എല്ലാ നന്മ കളും നേരുന്നു 🙏all the best👍
@SJ-zo3lz
@SJ-zo3lz Жыл бұрын
True..@9:19
@arshaltenson8173
@arshaltenson8173 Жыл бұрын
ഒരിക്കലും ഒരു കുടുംബം ആയി ജീവിക്കുന്നവരെ സ്നേഹിക്കാൻ പാടില്ല. അവർ നമ്മുടെ അടുത്തേക്ക് വന്നാൽ പിന്തിരിഞ്ഞു പോകണം ചെറിയ കുട്ടികൾ.
@arshaltenson8173
@arshaltenson8173 Жыл бұрын
പാവം കൂട്ടി. എ ന്തിനാ അവനെ സ്നേഹിച്ചത്. ഇപ്പോൾ സുഖം ആയി. സമാദാനം ആയി ജീവിക്കു.
@ruksanafarook1371
@ruksanafarook1371 Жыл бұрын
Kodothal kollathum kidum kodothath kitti
@dragon-zn8tx
@dragon-zn8tx Жыл бұрын
കൊറേ കമൻ്റ് കല്യാണം കഴിഞ്ഞ ആള്ളേ ആരും പ്രമിക്കല്ലെ എന്ന്.അപ്പോ ഞാൻ ഒന്ന് വെറൈറ്റി പറയാം.കല്യാണം കഴിഞ്ഞ ആരും പ്രമിക്കരുതെ...
@sri6591
@sri6591 Жыл бұрын
ഇപ്പോഴാണ് independant and ബോൾഡ് ആയത്. ഇങ്ങനെ തന്നെ പോകു 👍
@dinkuminkuvlog
@dinkuminkuvlog Жыл бұрын
ഇപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കോപി ചുന്ദരന്റെ കൂടെ കുടിയാലാണ് പെണ്ണുങ്ങൾക്ക് നാണവും മാനവും നഷ്ടപ്പെടുന്നതും ഡ്രെസ്സിന്റെ അളവ് കുറയുന്നതും, അങ്ങേരുടെ പിടിയിൽ നിന്ന് വന്നപ്പോ ഈ പെണ്ണ് എത്ര മാന്യമായ ഡ്രസ്സ്‌ ഇപ്പൊ അമൃത യുടെ ഡ്രെസ്സിന്റെ അളവ് കുറഞ്ഞു
@Ms10041970
@Ms10041970 Жыл бұрын
വേറിട്ട ശബ്ദം... നല്ല അക്ഷര ശുദ്ധി.. ഭാവുകങ്ങൾ...
@adhithvk9418
@adhithvk9418 Жыл бұрын
Mg sir എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് താങ്കൾ ആദ്യം പാടിയ song തന്നെയാണ്❤️❤️
@njanarajvaikom7013
@njanarajvaikom7013 Жыл бұрын
പോടാ
@ponnachi59
@ponnachi59 11 ай бұрын
Sathyam💝
@sajithraks2497
@sajithraks2497 Жыл бұрын
Beautiful voice. Especially @9:30 😍😍😍😍
@pikkachu814
@pikkachu814 Жыл бұрын
Midukki iniyum nalla nalla avasarangal kittatte👍🥰
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Supper. Pattu. Nalla voice.
@dipukram2808
@dipukram2808 Жыл бұрын
എന്താ എന്നറിയില്ലാ ഇവരെ ഇഷ്ടമായി🙏❤️
@jigarthanda1262
@jigarthanda1262 Жыл бұрын
തമിഴ്‌സിനിമാ തിരക്കുകൾക്കിടയിലും ഈ പ്രോഗ്രാമിന് വേണ്ടി കീബോർഡ് വായിക്കാനെത്തിയ ലോകേഷ് കനകരാജിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു 😀
@nichoosechinnoose15
@nichoosechinnoose15 Жыл бұрын
No ath shinu aanu, lokesh Onnum alla 😀
@naturebeautys5718
@naturebeautys5718 Жыл бұрын
@@nichoosechinnoose15 അയാൾ തമാശ പറഞ്ഞതാണെന്ന് മനസിലായില്ലേ ലോകേഷിനെ പോലെ കാണാൻ ഉള്ളത് കൊണ്ടാണ്
@malusuresh45
@malusuresh45 Жыл бұрын
@@nichoosechinnoose15 kaliyaayi paranjathado🤣
@nichoosechinnoose15
@nichoosechinnoose15 Жыл бұрын
@@malusuresh45 manasilaayilla, kshamiku
@nimi6971
@nimi6971 Жыл бұрын
@@naturebeautys5718 .. .... .. . ..
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
ജീവിദത്തിൽ ഉണ്ടായ പാളിച്ചകൾ തരണം ചെയ്ത് മുന്നോട്ട് പോകൂ സഹോദരീ സംഗീതം എന്ന ഒരു കഴിവ് പ്രകൃതി അനുഗ്രഹിച്ച് തന്നിട്ടുണ്ട് നല്ലത് വരട്ടെ
@anuanngeorge
@anuanngeorge Жыл бұрын
Very pleasant and vibrant woman Abaya I have met you once in Wagamon and spoke. May you entertain us with more good songs Best wishes!
@lathas3114
@lathas3114 Жыл бұрын
നല്ല ഉടുപ്പ് ❤❤
@shebinshebin7346
@shebinshebin7346 Жыл бұрын
നല്ലോണം സംസാരിക്കുന്നു അടിപൊളിയാ.............
@ajeeshchacko3068
@ajeeshchacko3068 Жыл бұрын
Koshi gopiyillinu ninnu reshapetattu nanayi 👍Amirta de voice ilum super
@ayshanaurahsamad957
@ayshanaurahsamad957 Жыл бұрын
Ufffh... That voice modulation of hiranmayi is stunning!!! ❤️
@salmansanu8329
@salmansanu8329 Жыл бұрын
സൂപ്പർ
@aswathiv2537
@aswathiv2537 Жыл бұрын
മനോഹരം
@babithak1342
@babithak1342 Жыл бұрын
Ethra manoharamayi paadunnu.nalla voice superb❤️❤️
@husnak1192
@husnak1192 Жыл бұрын
She is very bold...I like her...masha Allah..kavitha...goosebumps
@sumic.s9510
@sumic.s9510 Жыл бұрын
Nalla matured way of talking...giving respect to him as well ...But pullikkaran teenage lover ne pole entandokeyo kaniknu..
@karthiayanim2970
@karthiayanim2970 Жыл бұрын
ഗോപി സുന്ദർ എത്ര മനോഹര നാമം! മറയ്ക്കാനും പറ്റു൦
@srk8166
@srk8166 Жыл бұрын
ചിലപ്പോ ഗോപി സുന്ദരൻ എന്നായിരിക്കും celebrati ആയപ്പോ പേര് മാറ്റിയതാവും 😁
@shailanair5683
@shailanair5683 Жыл бұрын
Valare ishttappettu Abhaya Hiranmayiye. Nerathe Gopi Sunderntte koodeyulla photosil ishttamallayirunnu.
@jayalaxmyurath6727
@jayalaxmyurath6727 Жыл бұрын
Fantastic singing abhaya.Keep going .Be a strong lady.God bless u.lovely voice.
@anasl4349
@anasl4349 Жыл бұрын
7
@sivinasivina6070
@sivinasivina6070 Жыл бұрын
​@@anasl4349 😊😊
@arfamilyvlogsbyriswana9094
@arfamilyvlogsbyriswana9094 Жыл бұрын
Oh kavitha superb❤️❤️❤️
@daydreamer387
@daydreamer387 Жыл бұрын
Sundariyaaaa ❤️❤️❤️❤️
@catherine9980
@catherine9980 Жыл бұрын
Thank you, nice video
@jemisenterprises2820
@jemisenterprises2820 Жыл бұрын
Schoolil padikkumbozhum kozhi thanne.2 kollam ente senior aayi padichitund annu pennu vishayathi boardinginte head thalliyath enik ipozhum ornayund
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
നല്ല ശബ്ദ്ധം👌🌹🌹🌹💗
@Shagilmuhammed
@Shagilmuhammed Жыл бұрын
16:18 about Gopisundar
@mariamarceline2084
@mariamarceline2084 Жыл бұрын
Finally someone brought it up.thank you I was looking for the time stamp
@sheebalijo
@sheebalijo Жыл бұрын
Beautiful singing ❤and personality
@binalavi1810
@binalavi1810 Жыл бұрын
ഖൽബില് തേനൊയികണ കോയിക്കോട്... 😍 അഭയയുടെ വോയ്സിൽ പാട്ട് സൂപ്പർ🔥😍
@124anachevi
@124anachevi Жыл бұрын
Mazha kond mathram... Mg sreekumar... What a voice... What a feel .... He should have sung this song in this movie...
@aliceskariah6475
@aliceskariah6475 Жыл бұрын
👌
@sekhar6139
@sekhar6139 11 ай бұрын
Shahabaz aman paadiyappol undaya feel vannilla ... Mg feel illaathe paadunna pole thonni....Btw my favourite singer is mg
@sruthisruthi7917
@sruthisruthi7917 Жыл бұрын
She is so cute anyway
@sajnaismaillove8561
@sajnaismaillove8561 Жыл бұрын
എല്ലാവർക്കും ഒരേ വേദനയാണ്. ഇന്ന് അഭയ അനുഭവിക്കുന്നുണ്ടെങ്കിൽ അന്ന് അദ്ദേഹത്തിന്റെ ഭാര്യ ....
@thimoormanath3905
@thimoormanath3905 Жыл бұрын
അതെ അനുഭവിച്ചപ്പോൾ മനസിലായില്ലെ ആദ്യം കിട്ടുന്നത് കളി പാട്ടമായാലും ഭാര്യ ആയാലും ഭർത്താവായാലും മക്കളായാലും ആ ദ്വത്തെത് വലിചെറിഞ്ഞാൽ പിന്നെ കിട്ടുന്നതെല്ലാം നിസാരമായി കളയും
@suveds1900
@suveds1900 Жыл бұрын
സത്യം
@sefinazar4738
@sefinazar4738 Жыл бұрын
നാളെ അമൃത 🤣🤣😂
@sajnaismaillove8561
@sajnaismaillove8561 Жыл бұрын
@@sefinazar4738 ellarvarkkum ith thanne avastha
@sandhiyapv4941
@sandhiyapv4941 Жыл бұрын
100 % ശരി.
@sri6591
@sri6591 Жыл бұрын
എന്ത് നന്നായിട്ടാണ് കവിത പാടിയത്, അക്ഷര ശുദ്ധി! ഗോപി സുന്ദരിന്റെ കൂടെ നടക്കുമ്പോൾ ഞാൻ വിചാരിച്ചത് മലയാളം അറിയാത്ത ജാഡക്കാരി ആണെന്നാണ് 😂
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
njanum.vicharichu.northindian.anennu
@strong6707
@strong6707 Жыл бұрын
Malayalam ariyillenkil engane jadakkari aakum?
@sri6591
@sri6591 Жыл бұрын
@@strong6707 അങ്ങനെ ഞാൻ പറഞ്ഞില്ലലോ? മലയാളം അറിയാത്തത് കൊണ്ട് ജാഡക്കാരി ആയത് എന്ന്. 🤭
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
@@sri6591 😀
@unniettan1450
@unniettan1450 Жыл бұрын
ഞാനും 🤣
@rubiahaneef8675
@rubiahaneef8675 Жыл бұрын
Well said Abhaya, oru SEPERATION nu kodukavumna etavum mature aya, comfortable aya description.... Njagal 2 peril oral outgrown!!!!
@mollythomas4043
@mollythomas4043 Жыл бұрын
Sweet voice. Abaya keep it up
@lalyrajan8108
@lalyrajan8108 Жыл бұрын
Cristal clear voice !abhaya❤️🙏
@nishasait3699
@nishasait3699 Жыл бұрын
Beautiful sound Abhaya.
@nirajithnambiar7642
@nirajithnambiar7642 Жыл бұрын
എൻറെ ഗുരുനാഥൻ കവിത എന്ത് രസമാണ് കേൾക്കാൻ
@pkjingles2844
@pkjingles2844 Жыл бұрын
What a fantastic women👏 just replied smartly and happy with living in present, so many girls must learned from her. There is life after breakups and learn how to respect those feelings u spend together ☺️
@walkwithdarsh806
@walkwithdarsh806 Жыл бұрын
നല്ല ചിരി.. God bless
@ambikay8721
@ambikay8721 Жыл бұрын
oru paad nseham thonnunnu molodu 🤗🤗🤗🤗ella Aasamsakal nerunnu ❤️❤️❤️❤️
@aparnaappu6308
@aparnaappu6308 Жыл бұрын
അഭയ 👌👌
@maryamrutha7958
@maryamrutha7958 Жыл бұрын
Super cute 🥰🥰
@Dameforte
@Dameforte Жыл бұрын
kozhikode song fast forward cheythu kettal kurachude rasamundu
@sindhujs2155
@sindhujs2155 Жыл бұрын
നല്ലൊരു കുട്ടി
@susyjose6453
@susyjose6453 Жыл бұрын
Love U Abhya , God Bless
@roja.848
@roja.848 Жыл бұрын
ഇതേ വേദന ഗോപിയുടെ ഭാര്യയും അനുഭവിച്ചിരുന്നു എന്നോർത്താൽ നന്നു
@sachu1581
@sachu1581 Жыл бұрын
Athu thanne.... Definitely....
@lucyfrancisfrancis1001
@lucyfrancisfrancis1001 Жыл бұрын
ഇവളെക്കാൾ കൂടുതൽ
@gg-ij2rz
@gg-ij2rz Жыл бұрын
Avark kuttikal koodi undayirunnu
@melodysongs9795
@melodysongs9795 Жыл бұрын
Karmafalam ennokke parayunnath ithanu. Nammal Cheyyunathe thirich kittu
@bismirafeek8715
@bismirafeek8715 Жыл бұрын
Correct 😭😭😭😭
@hackerkerala1832
@hackerkerala1832 Жыл бұрын
Nalla voice nalla kazhivulla kutti enthinu angerude koode koodi jeevitham thulachu
@thankusirthomas46
@thankusirthomas46 Жыл бұрын
First wife undennu orkanarunni. Eppol aa vedhana manasilayallo
@shyjadoyid5298
@shyjadoyid5298 Жыл бұрын
Superb
@prasannakumari8029
@prasannakumari8029 Жыл бұрын
Super voice
@minigamoens4192
@minigamoens4192 Жыл бұрын
ആ കണ്ണുകളിലും ചിരിയിലും വേദന നിറഞ്ഞിരിക്കുന്നത് കാണാം
@Avanignair
@Avanignair Жыл бұрын
Mattoralde wife num athe feeling aayirikkille
@anupamap3771
@anupamap3771 Жыл бұрын
Veroru penninte hridayam thakartherinjaal egane yokke yaaaa
@swetha4844
@swetha4844 Жыл бұрын
She deserves it
@itsmylife9631
@itsmylife9631 Жыл бұрын
വേദന 🤣🤣🤣🤣🤣🤣🤣🤣🤣 its only karma...
@sajinsomarajan
@sajinsomarajan Жыл бұрын
മൈരാണ്...
@jeeya8608
@jeeya8608 Жыл бұрын
നല്ല കുട്ടി 🥰 Nice talk ❤
@vidyaramanan1837
@vidyaramanan1837 Жыл бұрын
Prayikumbol pranayichu 🙏 enie athoke kalayu 🙏 vere pranayam varum 🙏 enjoy every moment of life 🙏
@santhoshgeorge1916
@santhoshgeorge1916 Жыл бұрын
Supper 👍
@athira1119
@athira1119 Жыл бұрын
Respect you Mam...,,🙏🔥
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
Ivar engine ingane oruthante koode poyi enna..enthoru cute aanu❤️
@suruma143
@suruma143 Жыл бұрын
She changed lot.break up kazhnja udane ulla interview il onnum parayaan ready aayirunnila.ippo ellaam open aayi confident aayi parayunnu.mind strong aakki eduthu
@AnjaliKrishna
@AnjaliKrishna Жыл бұрын
Superb singing
@charu3241
@charu3241 Жыл бұрын
കോഴിക്കോട് ❤️
@rosalina4134
@rosalina4134 Жыл бұрын
നല്ല ഭാവി ഉണ്ടാകട്ടെ
@sudharmaudayan3256
@sudharmaudayan3256 Жыл бұрын
അഭയ😘❤️👌👌👌👌
@bindhujose6844
@bindhujose6844 Жыл бұрын
Lovely voice Hiranmayi ❤️
@geethakumaryb2377
@geethakumaryb2377 Жыл бұрын
Hiranmayi ji I likes your music
@rugminit8006
@rugminit8006 Жыл бұрын
വളരെ വ്യത്യസ്തയായ പെൺകുട്ടി
@rugminit8006
@rugminit8006 Жыл бұрын
ആശംസകൾ ആരും ഇഷ്ടപ്പെട്ടു പോകും bold and innocent keep it up
@dhanyadhanya6619
@dhanyadhanya6619 Жыл бұрын
Super singing Abhaya🥰
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 32 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 19 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
GOPI SUNDER AND AMRUTHA SURESH | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
19:35
Ginger Media Entertainments
Рет қаралды 463 М.
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 55 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,5 МЛН