അഭയ കേസും സിറിയക് ജോസഫും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

  Рет қаралды 78,119

ABC Malayalam News

ABC Malayalam News

Күн бұрын

അഭയ കേസും സിറിയക് ജോസഫും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 242
@nallamuttomprasad3424
@nallamuttomprasad3424 3 жыл бұрын
അതു കലക്കി . നിന്ദാസ്തുതിയുടെ അനന്തസാദ്ധ്യതയിലേക്കുള്ള വാതിലാണ് താങ്കൾ തുറന്നിട്ടത്. അഭിനന്ദനങ്ങൾ.👍
@rks9607
@rks9607 3 жыл бұрын
ഇത് സ്തവം നിന്ദയാണ്‌, നിന്ദാസ്തവം അല്ല.
@avinashmadathil6361
@avinashmadathil6361 3 жыл бұрын
ഇതിലും നന്നായി മലയാള ഭാഷയിൽ സിറിയക് ജോസഫ് നെ തെറി വിളിക്കാൻ മറ്റ് ആർക്കും പറ്റില്ല 🙏🙏
@alfasali2910
@alfasali2910 3 жыл бұрын
Exactly 😄
@johnacademous2524
@johnacademous2524 3 жыл бұрын
Dear Advocate, hats off sir, Beautiful, Intelligent and Awesome Satire..on Cyriac Joseph. Really Superb presentation..
@krinair100
@krinair100 3 жыл бұрын
Exactly
@abdullaabdu1277
@abdullaabdu1277 3 жыл бұрын
എന്ത് കിട്ടി
@krinair100
@krinair100 3 жыл бұрын
@@chalattilkalladithodiayamu3276 I was about to ask the same to him. 👍
@rpoovadan9354
@rpoovadan9354 3 жыл бұрын
ചുരുക്കത്തിൽ ചുക്കിനു൦ ചുണ്ണാമ്പിനു൦ പോലും പറ്റാത്ത ഒരു വൃക്തിയായിരുന്നു എന്നു മനസ്സിലായി. രാഷ്ട്രീയ സേവ കൊണ്ടു൦ മത പരിഗണന കൊണ്ടു൦ അവസരങ്ങൾ ലഭിച്ച ആൾ. ഈ കാര്യങ്ങൾ ജയശൻ്കർ പറയാതെ പറഞ്ഞു.
@sajithkumar9705
@sajithkumar9705 3 жыл бұрын
ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം......!🙏🙏
@paddylandtours
@paddylandtours 3 жыл бұрын
അങ്ങയെക്കളും ഭംഗിയായി മലയത്തിൽ സംസാരിക്കാൻ ആർക്ക കഴിയുക, ജയശങ്കർ ഉയിർ 👌😆😆😆
@favorite2523
@favorite2523 3 жыл бұрын
Abhyantharam vakuppu aa Shailaja Teacher ne elpiku pls 😭😭
@balakrishnannair4864
@balakrishnannair4864 3 жыл бұрын
Salute you Jayasankar
@drmadanlal2241
@drmadanlal2241 3 жыл бұрын
മയിർ
@shajuk123
@shajuk123 3 жыл бұрын
@@drmadanlal2241 താനൊക്കെ എവിടുത്തെ ഡോക്ടർ ആടോ ????
@sajumallappally565
@sajumallappally565 3 жыл бұрын
ജയശങ്കർ സർ ഇതിലും നന്നായി ഒരാളെ എങ്ങനെ വലിച്ചു കീറാൻ പറ്റില്ല
@premansatheesan3163
@premansatheesan3163 3 жыл бұрын
Thurumpicha Pichathi KETTI ,,jayan
@sivaprasadpv6333
@sivaprasadpv6333 3 жыл бұрын
കലക്കി വക്കിലെ തങ്ങൾക്കറിയാത്ത എന്തെങ്കിലും ഈ രാജ്യത്തു ബാക്കിയുണ്ടോ.
@filmarchive7568
@filmarchive7568 3 жыл бұрын
ഇപ്പോഴും "ഞങ്ങൾ ക്നാനായക്കാർ" എന്ന് പറയുന്ന. "ക്നാനായ പൈതൃകം" പ്രഘോഷിക്കുന്ന, "ക്നാനായ, ക്ണാ നായ" എന്നു നാഴികക്കു നാൽപ്പതു വട്ടം പറയുന്ന ഇവന്മാർ ഇപ്പോൾ അഭയ കേസിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും "കത്തോലിക്കാ സഭ" എന്നു മാത്രമാണല്ലോ പറയുന്നത്. അതു ശ്രദ്ധിച്ചോ?
@vaidyarnish5212
@vaidyarnish5212 3 жыл бұрын
Hats off to Jayasankar sir! Again another superb sattirical performance! A nice year ending programme!
@sreeharisreekumar7994
@sreeharisreekumar7994 3 жыл бұрын
സിറിയക് ജോസഫ്‌നെ വലിച്ചു കീറി തേച്ചു ഒട്ടിച്ചു 🤣🤣🤣 എന്റമ്മോ.. വക്കീൽ heavy 😂😂😂
@VijayKumar-yw4lu
@VijayKumar-yw4lu 3 жыл бұрын
പള്ളി, സഭ, എന്നൊക്കെ ഉണ്ടെങ്കിൽ അവിടെ മനോരമ എപ്പഴും ഒരു കോമഡി കാണിക്കും..... പത്രത്തിലെ ലേഖനങ്ങളിലൂടെ.......
@wilsonpj8352
@wilsonpj8352 3 жыл бұрын
നമ്മുടെ ശിവശങ്കർജിയുടെയും കഞ്ചാവ് കുട്ടാപ്പിയുടെയും കേസ്കേൾക്കാൻ വിളിക്കണം ഫ്രാങ്കോ ജിയും രക്ഷപ്പെടും
@kavyacreation5759
@kavyacreation5759 3 жыл бұрын
ദയവായി fr kottoor sr seffy എന്ന ബഹുമാനം ഉപയോഗിക്കാതിരിക്കുക. ബഹുമാനം അവർ അർഹിക്കുന്നില്ല.
@alan-fi5rl
@alan-fi5rl 3 жыл бұрын
ഒ ബഹുമാനം അർഹിക്കുന്ന ആൾ ഇവിടെ ഉണ്ടായിരിലുന്നോ സമുദായ വിരുദ്ധ..
@JWAL-jwal
@JWAL-jwal 3 жыл бұрын
@@alan-fi5rl, *സമുദായ വിരുദ്ധനോ!!? അപ്പോൾ അവർ ശിക്ഷിക്കപ്പെട്ടത് താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലേ*
@sureshkumar626
@sureshkumar626 3 жыл бұрын
കോഴി കോട്ടൂർ, മൂഞ്ച സ്റ്റെഫി എന്നേ എല്ലാവരും വിളിക്കാവൂ...
@simonjohn7944
@simonjohn7944 3 жыл бұрын
How can we call if our own sister has intercourse as an online class with a priest and murder an innocent girl again as a sister. ?
@JWAL-jwal
@JWAL-jwal 3 жыл бұрын
@@simonjohn7944, online class ഓ? മനസിലായില്ല 🤔
@LeucasAspera
@LeucasAspera 3 жыл бұрын
(കത്തോലിക്കാ) വിശ്വാസം പറക്ക്‌ അടിയിൽ വെയ്ക്കാൻ ഉള്ളത് അല്ല , ഭരണഘടന യുടെ മുകളിൽ ആണ് വെക്കേണ്ടത് എന്നത് ആണ് ടിയാന്റെ ഏറ്റവും വലിയ veridct.😂😂🔥🔥
@user-bg6si9pe1j
@user-bg6si9pe1j 3 жыл бұрын
🤩😇🤭
@binoy7223
@binoy7223 3 жыл бұрын
കാതോലിക്ക വിശ്വാസത്തിന്റെ പേരിൽ പറക്കൊരു വള്ളിയിട്ടേച്ചും പള്ളിലച്ചന്മാർക് അടിക്കാൻ കൊടുക്കുന്നത് ശിക്ഷാർഹമല്ലെന്നു മാത്രമല്ല ഭൂമിയിലെ സ്വർഗ്ഗകവാടത്തിന്റെ വാതിൽ വലുതാക്കുക എന്ന പുണ്യകർമവും ആണ്.
@sunilbabuk5032
@sunilbabuk5032 3 жыл бұрын
ഈ മഹാത്മാക്കളെ ഇനിയും ഫാദർ .... സിസ്റ്റർ ....ന്ന് വിളിക്കരുത് പ്ലീസ്..... ആ പദങ്ങളെ ഇനിയും അപമാനിക്കുത് സർ .....
@mathewkl9011
@mathewkl9011 3 жыл бұрын
👌👌👌
@ഉണ്ണികൃഷ്ണൻപാലക്കാട്
@ഉണ്ണികൃഷ്ണൻപാലക്കാട് 3 жыл бұрын
ഈ വിഷയത്തിൽ അങ്ങയുടെ അഭിപ്രായം വരാൻ കാത്തിരിക്കുകയായിരുന്നു. ഇതൊക്കെയാണോ നമ്മുടെ ന്യായാധിപന്മാരുടെ അവസ്ഥ. കേസ് കേട്ട് വിധി പറയാതിരുന്നാൽ പിന്നെ ആ കേസ് എങ്ങിനെ അവസാനിക്കും. അതറിയാൻ താല്പര്യം ഉണ്ട്
@human5089
@human5089 3 жыл бұрын
സർ അഭിനന്ദനങ്ങൾ... എത്ര നിസാരമായിട്ടാണ്.. വലിച്ചു കീറിയത് 🙏
@gopithavanoor2158
@gopithavanoor2158 3 жыл бұрын
ജയശങ്കർ vew സത്യം
@premjithchandran1508
@premjithchandran1508 3 жыл бұрын
Remembering an article in times/ express about his in efficiency!
@thomasp.j6956
@thomasp.j6956 3 жыл бұрын
സരസമായി പറയാനുള്ളത് പറഞ്ഞ ജയശങ്കർ സാറിന് അഭിനന്ദനങൾ
@samuelthomas2138
@samuelthomas2138 3 жыл бұрын
Dr T kochuthommen Thamarappally Bar at law from London... knanaya yaakobaya...chingavanam roopatha..Vayalaa Idiculla’s brother was the chief Methran.
@shebaabraham687
@shebaabraham687 3 жыл бұрын
ക്ലീമിസ് തിരുമേനി
@samuelthomas2138
@samuelthomas2138 3 жыл бұрын
@@shebaabraham687 yes Cleamis Thirumeni. (Vayala Iducula EX MLA is the brother )
@samuelthomas2138
@samuelthomas2138 3 жыл бұрын
@@amalpj6898 MOOTIL “THAZHAMPU”
@swamybro
@swamybro 3 жыл бұрын
മനോരമയ്ക്ക് ദിവസവും ഒരു കൊട്ട്.. അത് നിർബന്ധം ആണ്..
@rajappanr2623
@rajappanr2623 3 жыл бұрын
Observation of Adv jai Shankar about just siriac Joseph is correct beautifully made it surcastically viswasum ivare rakshikkatte
@smithakrishnan1882
@smithakrishnan1882 3 жыл бұрын
സാറിന്റെ അവതരണം .. ഹോ ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣
@omanaroy8412
@omanaroy8412 3 жыл бұрын
സാറിന്റെ അറിവ് അപാരം തന്നെ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു
@travaleshexploration507
@travaleshexploration507 3 жыл бұрын
സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെയിൽ ജ :സിറിയക് ജോസെഫിന്റെ മുഴുവൻ ചരിത്രവും കണ്ടു ഇദ്ദേഹം ഒരു മഹാൻ ആണെന്ന് തെറ്റിദ്ധരിച്ചത് ഞാൻ മാത്രമായിരിക്കുമോ 🤔
@sreekandhank7541
@sreekandhank7541 3 жыл бұрын
Genuine presentation with inborn skills.A quality one.
@fr.georgenereparambilcmiss6235
@fr.georgenereparambilcmiss6235 3 жыл бұрын
മല എലിയെ പ്രസവിച്ചു.. കാര്യം ആണ് പ്രതീക്ഷിച്ചത്... Bio data അല്ല..
@mathewskalapura8165
@mathewskalapura8165 3 жыл бұрын
Awesome. ..u are an asset to our people. .to reveal the truth
@ppp-uc7gd
@ppp-uc7gd 3 жыл бұрын
It's interesting to hear that the judges can "discharge" their duties and collect their legal benefits without writing and delivering judgments.
@sivarajanjanardhanan7195
@sivarajanjanardhanan7195 3 жыл бұрын
അഭയം കേസ് ഇനിയും സിനിമ പിടിക്കാൻ പറ്റും. ശകതൻമാരായ സം ബന്നമാരുണടല്ലോ.
@unnikrishnannair5098
@unnikrishnannair5098 3 жыл бұрын
Lot of public servants like him Shamelessly eating peoples money
@shajijoseph4923
@shajijoseph4923 3 жыл бұрын
.
@prasannanpp3689
@prasannanpp3689 3 жыл бұрын
തകർത്തു സാർ .. ഇരട്ട ഭംഗിയും ഭയവും ചാർത്തി നില്ക്കുന്ന ഗിരി സ്തംഭങ്ങളെയെല്ലാം ചിരി സ്തംഭങ്ങൾ ആക്കാൻ താങ്കൾക്കേ കഴിയു. വായിച്ചു ഉറപ്പിച്ച തറവാട്ടു സുവിശേഷവുമായി ആരിലും ഭയവും ബഹുമാനവും ഉണ്ടാക്കാൻ ശ്രമിക്കുന്ന വേഷധാരികൾ എല്ലാം ഭരണ സംവിധാനത്തിനു വേണുന്ന അലങ്കാരങ്ങൾ മാത്രം പ്രഹസന വേഷം ധരിക്കാനുള്ള വരുടെ വരിയിൽ ഇനിയെത്ര വിനയസിനിമ സമ്പന്നർ : കാത്തിരിക്കുക. വിവരം വില്പനയ്ക്ക് എന്നു ആരിൽ നിന്ന്ഇവർ പഠിച്ചതാണാ വോ ? ഗംഭീര അവതരണമായി. നന്ദി സാർ
@unnikrishnanvcunni
@unnikrishnanvcunni 3 жыл бұрын
സുകുമാർ അഴീക്കോടിനെ പോലെ അത്യുജ്വല പ്രഭാഷണം നടത്തി അതിന് വിപരീതമായി പ്രവർത്തിക്കുന്നയാളുമാകാം സിറിയക് എന്ന് തോന്നുന്നു. ഇദ്ദേഹം ഫോറൻസിക്ക് ലാബിൽ കയറി പരിശോധിച്ചതെന്തിനാണ് ?
@rks9607
@rks9607 3 жыл бұрын
അഴിക്കോടിനെ കുറിച്ചു മറുനാടന്റെ ഒരു വീഡിയോ അടുത്തയിടെ കണ്ടു. സാജൻ ക്രൈം നന്ദകുമാറിനെ ഇന്റർവ്യൂ ചെയ്യുന്നത്. ഞെട്ടിച്ചു കളഞ്ഞു.
@valsalakumari5020
@valsalakumari5020 3 жыл бұрын
Sir he may be punished.l judiciary is not for protecting relatives. He is a curse for judiciary.
@vijaymanath581
@vijaymanath581 3 жыл бұрын
Adipoleeeee😉😎😎😎ellrum oru like adicheee..... പൂക്കട്ടെ കാവടി
@madhugovind7629
@madhugovind7629 3 жыл бұрын
ഇതുപോലെ വർഗീയത മാത്രം കൈമുതലുള്ളവർ ആണ് നമ്മുടെ ശാപം.
@Radhakrishnan-bq7ow
@Radhakrishnan-bq7ow 3 жыл бұрын
ബാംഗ്ലൂരിലെ ലാബ് സന്ദർശനം വിട്ടുപോയി !
@rajeshkj1183
@rajeshkj1183 3 жыл бұрын
🤣🤣🤣 what a sarcrastic anaysis...👏👏👌👌👍👍🌹🌹 കുഞ്ഞാടിനേ വലിച്ചു കീറി ചവിട്ടിക്കൂട്ടി ഭിത്തിയിൽ ഒട്ടിച്ചു😉😉😉
@ronyjoseph2698
@ronyjoseph2698 3 жыл бұрын
ആമേൻ'' ''.....!!!
@savlogs6722
@savlogs6722 3 жыл бұрын
ഇത്ര ഭംഗിയായി അഭയയുടെ കേസ് അവതരിപ്പിക്കുന്ന ജയശങ്കർ സർന് 🙏🙏
@aromalvenu9140
@aromalvenu9140 3 жыл бұрын
വക്കീൽ ഒന്നും പറഞ്ഞില്ല പക്ഷേ കെട്ടവർക്കെല്ലം മനസ്സിലായി. ഇത് താങ്കൾക്ക് മാത്രേ പറ്റൂ
@bijumangalathusivram9743
@bijumangalathusivram9743 3 жыл бұрын
Something is getting, that is why judgement is postponing.
@monitk4529
@monitk4529 3 жыл бұрын
സർ താങ്കളുടെ വീഡിയോ അഭിപ്രായവും വളരെ സ്രെദ്ധയോടെ. കാണാറുണ്ട് ഇത്ര വെക്തമായി പറയാൻ. അങ്ങേക്കല്ലാതെ മാറ്റാറക്കും കഴിയില്ല
@samuelthomas2138
@samuelthomas2138 3 жыл бұрын
Mani law minister Kottayam roopatha, and k karunakaran’s statement through Doora darsan about Abhaya’s...death is a suicidal death..
@ajayaghoshsivaram5859
@ajayaghoshsivaram5859 3 жыл бұрын
അതു പോലെ മറ്റൊരാൾ.. പോലീസ്‌.സംവിധാനത്തിൽ ഉണ്ടായിരുന്നു.. സിബി. മാത്യൂസ്..ലോകത്ത്.....ആർക്കും.. വശംവദനാകാത്ത...ഒരേ ഒരു പോലീസ് ഉദ്യോഗസ്ഥൻ..പക്ഷേ.. "പള്ളിയീലച്ചൻ" പറഞ്ഞാൽ എന്തും ..അനുസരിക്കും..
@sureshkumar626
@sureshkumar626 3 жыл бұрын
ഇനിയും ഉണ്ട്..വിവരാവകാശ മാൻ..മാണിയെ രക്ഷിച്ചതിന് പ്രത്യുപകാരം
@sasidharancp5638
@sasidharancp5638 3 жыл бұрын
വളർത്തു ദോഷം
@shankerram6076
@shankerram6076 3 жыл бұрын
His allegiance was not to the constitution. It was to the church. Let the church save him from hell.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ഒരാൾ ഉദ്യോഗസ്ഥൻ രാജിവെച്ചു
@senjacob73
@senjacob73 3 жыл бұрын
When one looks for quality of any person for appointment,look for talent and integrity.if the latter is missing,dont look for the former.shame for judiciary.
@angry740
@angry740 3 жыл бұрын
Yes, Right person for the Human Rights Commission of India !!
@simonjohn7944
@simonjohn7944 3 жыл бұрын
Thanks for your great comedy, but how many will learn and understand it is must be a question.... any way cyriac is not an honest judge certain he is a Shylock. hi ha. hi......
@dileepmathew7684
@dileepmathew7684 3 жыл бұрын
ഒന്ന് ചെറുതായി താങ്ങിയതാണല്ലേ 🤣🤣
@sujithpallithanam112
@sujithpallithanam112 3 жыл бұрын
ഷക്കീലയ്ക്കും കുറിച്ചു നിലവാരമൊക്കയുണ്ട്....
@sunilsunny3905
@sunilsunny3905 3 жыл бұрын
ജയശങ്കർ സാറെ വളരെ വീർത്തിയായി ആമഹാനെ ക്കുറിച്ചു പറയേണ്ടതെല്ലാം പറഞ്ഞു 👍👌🤣
@sreerag8050
@sreerag8050 3 жыл бұрын
രണ്ടു പേർക്കും അപ്പീൽ കൊടുത്തു പുറത്തു വരുന്നതിന് മുന്നേ അതിനുള്ളിൽ വച്ചു തന്നെ രണ്ടെണ്ണം കൊടുക്കാൻ ധൈര്യം ഉള്ള പോലീസ് കാർ ഇല്ലേ?.. atleast ജയില് ഇൽ ഉള്ളവർ എങ്കിലും രണ്ടെണ്ണം കൊടുത്താൽ മതിയായിരുന്നു
@krishnankuttyvr5421
@krishnankuttyvr5421 3 жыл бұрын
അയാളെ അച്ഛൻ എന്നു വിളിക്കാൻ ലജ്ജയില്ലേ
@mathewkj1379
@mathewkj1379 3 жыл бұрын
കത്തോലിക്ക ജഡ്ജിമാർക്ക്‌, ജുഡീഷ്യറിയോട് ഉള്ളതിനേക്കാൾ കൂറ് സഭായോടാണ്. മറ്റൊരു ഉദാഹരണം ജസ്റ്റിസ് കുര്യൻ ജോസഫ്. ഒരു ഞായറാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാരുടെ മീറ്റിംഗ് വിളിച്ചു. കുര്യൻ ജോസപ്പിലെ വിശ്വാസി രോഷാകുലനായി.അദ്ദേഹത്തിന് ഞായറാഴ്ച കുർബാന മുടങ്ങി പോലും.! NB: വർഗീയ വാദി എന്നതിന്റെ നിർവചനം എന്താണ്???
@joyaj9580
@joyaj9580 3 жыл бұрын
അവനെ, അന്ന് പിരിച്ചു വിടണമായിരുന്നു 🤣🤪
@mmp3349
@mmp3349 3 жыл бұрын
വെള്ളിയാഴ്ച ആകാത്തത് ഭാഗ്യം !
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Sir Please do a video on Cji....k g balakrishnan who committed 200 crores of scam Some online channels say so But... people do not know the actual status
@josephjohn5864
@josephjohn5864 3 жыл бұрын
You have really said it as an Advocate.
@ramakrishnasuresh4703
@ramakrishnasuresh4703 3 жыл бұрын
Awesome satire on a Judge living off on the fat of the land . Such useless crooks should be exposed for what they are. But sir I expected some thing better. Your have pulled back your punches on his direct involvement in scuttling the Abhaya case. Was he the person who gatecrashed into the Bangalore CBI office when the narcoanalysis was in progress??
@johnpaul9233
@johnpaul9233 3 жыл бұрын
A Judge allergic to judgement but fit for human rights .Alas ,no need to highlight the pending cases in various courts.
@john110503
@john110503 3 жыл бұрын
Sarcasm at its best
@TheSwrp4u
@TheSwrp4u 3 жыл бұрын
ലോകയുക്ത, മനുഷ്യ അവകാശ കമ്മിഷൻ ഒക്കെ വെറും കോമഡി ആണ് 😪
@thomasjosejosephjose7036
@thomasjosejosephjose7036 27 күн бұрын
എന്താ കേറ്റി തോമസിനെ വിട്ടുകളഞ്ഞത് കമ്മിറ്റിയിൽ മെമ്പർ ആയിട്ട് മുല്ലപ്പെരിയാറിനെ കുറിച്ച് അഭിപ്രായപ്പെട്ടയാൾ പിന്നീട് അതിനെക്കുറിച്ച് പറയുന്നത് ശരിയാണോ ഒരിക്കലും പൊട്ടത്തില്ലാന്നാ പറയുന്നേ
@thulasimohan7633
@thulasimohan7633 3 жыл бұрын
ഇവർ വാഴ്ത്തപ്പെട്ടവരാകാൻ ഇനി അധികസമയമില്ല വക്കീലേ...
@shyam7535
@shyam7535 3 жыл бұрын
സിറിയക്ക് ജോസഫ് സുപ്രീം കോടതി ജഡ്ജിയായിരിക്കെ തന്നെ 2010 ൽ അഭയ കേസ് എന്ന ഡോക്യുഫിക്ഷനിൽ ഞാൻ അയാളെ വിചാരണ ചെയ്തിട്ടുണ്ട് പിന്നീട് 2015ൽ അത് "ഡോക്യുഫിക്ഷൻ എബൗട്ട് സിസ്റ്റർ അഭയ മർഡർ കേസ്" എന്ന പേരിൽ യൂ ട്യൂബിൽ അപ് ലോഡ് ചെയ്തു. അതിൻ്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത് ജയശങ്കർ സാറായിരുന്നു
@binoynjohn9142
@binoynjohn9142 3 жыл бұрын
What is your opinion about justice Kurian Joseph
@arunthomas9984
@arunthomas9984 3 жыл бұрын
Kurachu nalayittu, jayashankar Christians and Christian name kandal veruthe vidunillalo? 🤔 SDPI or league fund kittan thidangiyo?
@SabuXL
@SabuXL 3 жыл бұрын
ഹേ ചങ്ങാതീ അപ്പോൾ സിസ്റ്റർ അഭയ ക്രിസ്ത്യൻ മതക്കാരി അല്ലേ. അബലകൾക്ക് വേണ്ടി സംസാരിക്കാൻ വന്നവരാണ് യഥാർത്ഥ 'ക്രിസ്തു അനുയായി'..!
@abdultalib4594
@abdultalib4594 3 жыл бұрын
Now you know he wears kakhi jatti 🤣🤣
@SabuXL
@SabuXL 3 жыл бұрын
@@abdultalib4594 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ 😎. താങ്കൾ ആ കണ്ണട മാറ്റിയാലേ മതിയാകൂ.👍🏼
@arunthomas9984
@arunthomas9984 3 жыл бұрын
@@SabuXL സിസ്റ്റർ അഭയ വിധിയിൽ കോടതി സാക്ഷി മൊഴി ആയി പരികാണിച്ചത് ഒരു കള്ളന്റെയും, കഞ്ചാവ് വലിയന്റെയും മൊഴിയിൽ 🙄?? വേറെ എന്ത് തെളിവ് ഉണ്ട്, ഇത് കൊലപാതകം ആണെന്ന് പറയാൻ, അടക്ക രാജു എന്ന് പറയുന്ന കഞ്ചാവ്, കേരളത്തിലെ പുതിയ വിഷ്ണു അവതാരം, മീഡിയ പറയുന്നതു എല്ലാരും കേട്ടതാ, ഇനി 500 വെക്കു കൂടുതൽ പറയാം എന്ന്? ഇവന്റെയൊക്കെ വാക്കിനു എന്ത് വില ആണ് ഉള്ളത്?
@SabuXL
@SabuXL 3 жыл бұрын
@@arunthomas9984 ഹോ കഷ്ടം തന്നെ ചങ്ങാതീ. ശാന്തം പാപം.! ആ സ്റ്റെഫി പുണ്യാളത്തിയെ പറ്റി ഉള്ള മെഡിക്കൽ റിപ്പോർട്ടിനെ താങ്കൾ എവ്വിധം വിലയിരുത്തുന്നു..! സിസ്റ്റർ അഭയയോടുളള താങ്കളുടെ നിലപാട് എന്ത് എന്ന് കൂടി ദയവായി പറയുമല്ലോ. നമുക്ക് ഒരു കൊട്ടപ്പാക്കിന്റേയും പിന്നാലെ പോകേണ്ട..!
@faisalgurukkal8833
@faisalgurukkal8833 3 жыл бұрын
Super analysis
@antonybastin3432
@antonybastin3432 Жыл бұрын
👍👍👍👍
@ralujohny219
@ralujohny219 3 жыл бұрын
ഇദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല . ഇദ്ദേഹം ഒരു യഥാർത്ഥ വിശ്വാസി ആണ്. "വിധിക്കരുത് , അല്ലെങ്കിൽ നിങ്ങൾ വിധിക്കപ്പെടും " എന്ന ബൈബിൾ വാക്യം നടപ്പിലാക്കി എന്ന് മാത്രം .
@sankaragopal9392
@sankaragopal9392 3 жыл бұрын
Excellent
@gokulchandran5586
@gokulchandran5586 3 жыл бұрын
Well said sir
@maheshmohanan9723
@maheshmohanan9723 3 жыл бұрын
Manorama+mani+siriyac thomas+ mickel evarane kallanmaree
@unnikrishnanadoor
@unnikrishnanadoor 3 жыл бұрын
തീവ്രത കുറഞ്ഞ വിമർശനം
@keramatcochin9042
@keramatcochin9042 3 жыл бұрын
Horrible....you said it 🙏 happy to have some people like you here......
@smithakrishnan1882
@smithakrishnan1882 3 жыл бұрын
എല്ലാം പറയാതെ പറഞ്ഞു 😂😂😂😂😂😂
@jasminekamalabhai
@jasminekamalabhai 3 жыл бұрын
FSL lab _നാർക്കോ അനാലിസിസ് ടെസ്റ്റ് _സന്ദർശനം നടത്തിയതിൽ ... ഏയ് ഒന്നുമില്ല.... ആവോ.... കർണാടക വക്കീലന്മാർ red ribbon കെട്ടി പ്രതിഷേധിച്ചതിലും ... ഏയ് ഒന്നുമില്ല... ആവോ... വാക്മി പ്രസംഗിച്ചു കൊഴുപ്പിന് unparliamentary വാക്കുകൾ ഉപയോഗിക്കുന്നതിലും.... ഏയ് ഒന്നുമില്ലായിരിക്കും....
@rameshpooyath
@rameshpooyath 3 жыл бұрын
I like u sir very much
@mundelapbasheer6667
@mundelapbasheer6667 3 жыл бұрын
ലോകായുക്ത പണിയുണ്ട് ചെയ്യുന്നില്ല
@SureshKsureshkayyankavu
@SureshKsureshkayyankavu 3 жыл бұрын
Sir...Super
@josesebastian8424
@josesebastian8424 3 жыл бұрын
മനോരമ ഇതിലും വലിയ കളി കളിക്കും,ഇപ്പോൾ കണ്ടില്ലേ ജോസ് കെ മാണി ന്യൂസ് മേക്കർ ലിസ്റ്റിൽ ഇട്ടത്, എന്തു ന്യൂസ് മേക്കർ എന്നു അറിയില്ല,പീഡനം,അഴിമതി തുടങ്ങിയവയിൽ കുപ്രിസിദ്ധിയാണ് അതും ഒരു പ്രാഗൽഭ്യം ആണല്ലോ
@openmouth5069
@openmouth5069 3 жыл бұрын
ന്യൂസ്മേക്കർ ഒരു ബഹുമതിയല്ല, വാർത്തകളിൽ നിറഞ്ഞു നിന്ന ആൾ ആണ്. സുപ്രസിദ്ധിയോ കുപ്രസിദ്ധിയോ ആവാം
@xaviersaji9439
@xaviersaji9439 3 жыл бұрын
കൊള്ളാം അതിഗംഭീര രം
@joseollukkaran2789
@joseollukkaran2789 3 жыл бұрын
👍👍👍
@sasikumarmkpillaipillai6346
@sasikumarmkpillaipillai6346 3 жыл бұрын
Super comments
@aliaspv3248
@aliaspv3248 3 жыл бұрын
പ്രിയ ജയശങ്കർ, ശ്രീ. സിറിയക് ജോസഫ് അഡീഷനൽ അഡ്വ. ജനറൽ ആയിരിക്കുമ്പോൾ ഒരു നീരസത്തിന് എനിക്ക്😮 കാരണമുണ്ടായിട്ടുണ്ട്. മുഖത്ത് നോക്കി ഞാനത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 93 ൽ ആയിരുന്നു എന്നാണ് ഓർമ്മ. എങ്കിലും സിറിയക് ജോസഫ് എന്തിനാണ് ബാംഗ്ലൂർ fsl ൽ പോയത് എന്ന് മാത്രം പറഞ്ഞില്ലല്ലോ? യാതൊരു ഇന്റഗ്രിറ്റിയും ഇല്ലാത്ത ഒരു കഞ്ചാവ് അടിച്ചു നടന്നിരുന്ന ഒരുത്തൻ പ്രതികളെ കണ്ട കാര്യം മാത്രം അവർ ലാബിൽ പറഞ്ഞിട്ടില്ലല്ലോ? മയക്കു വെടി വച്ചാൽ പറയുന്ന പിച്ചും പേയും തെളിവാണോ? കൂറെ എട്ടുകാലി മമ്മൂഞ്ഞ്മാർ അവകാശവാദവുമായി ഈറങ്ങിയിട്ടുണ്ടല്ലോ. ബിഎസ്എഫ്, സിഐഎസ്ഫ്, കസ്റ്റംസ് തുടങ്ങിയ സംഘടനകളിൽ നിന്നും കുറെ അന്വേഷകരെ ഇറക്കുമതി ചെയ്ത ഒരു അന്വേഷണം സംഘം. അന്തസ്സായി ജോലി ചെയ്തിരുന്നവരെ താറടിക്കുക. അതിനപ്പുറം ഒന്നും താങ്കൾ ചെയ്യുന്നില്ല. കഷ്ടം!
@revanth3508
@revanth3508 3 жыл бұрын
Avar kandillallo . Ningal paranja deivam ayacha kallan aanu avare kandathu.
@mathewk.joseph9988
@mathewk.joseph9988 3 жыл бұрын
Well said he is abusing all Christians.
@aliaspv3248
@aliaspv3248 Жыл бұрын
കളവാണ് 😅 താങ്കളും ജോമോനും പറയുന്നത്. ഒന്നാമത് അഭയയെ ആരും കൊലപ്പെടുത്തിയതല്ല. ആത്മഹത്യ ചെയ്തതാണ്. എന്തിനാണ് ഇത്തരം കളവ് പറയുന്നത്
@stargoldsign502
@stargoldsign502 3 жыл бұрын
ജയശങ്കർ, താങ്കൾ കുറച്ചു കാലമായി സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഒന്നും പറയുന്നതായി കാണുന്നില്ല...ചാനലുകളിലും സോഷ്യൽ മീഡിയയിലും പരക്കുന്നതല്ലാതെ...ഇപ്പോൾ സിബിഐ കൊണ്ട് വന്ന വാദങ്ങൾ ഒക്കെ ജസ്റ്റിസ് ഹേമ പണ്ട് തൂക്കി എരിഞ്ഞതല്ലേ...
@dingribeast
@dingribeast Жыл бұрын
The findings of Justice Hema was very weak.
@dkmkartha
@dkmkartha 3 жыл бұрын
At the climax of a political corruption trial, the prosecuting lawyer addressed a witness: "Isn't it true," he bellowed like an elephant, "that you accepted fifty thousand rupees to compromise this case?" The witness stared out the window as though he had not heard the question. "Isn't it true that you accepted fifty thousand rupees to compromise this case?" the lawyer repeated. The witness still did not respond. Finally, the judge leaned over and said, "Mr. Witness, please answer the question." "Oh, I am sorry, " the startled witness said, "I thought the prosecutor was talking to you, Your honor!"
@sureshvijayan6696
@sureshvijayan6696 3 жыл бұрын
👍👍👍👍👍
@lukochens
@lukochens 3 жыл бұрын
Perfect sarcasm 👌
@Ammu279
@Ammu279 3 жыл бұрын
Kalakki Sir.
@rahulkramesh1583
@rahulkramesh1583 3 жыл бұрын
ഒരു പാട് പ്രായം ആയ ആള് അല്ലെ.. ഇത് കാണാൻ ഉള്ള വിധി ഉണ്ടാകാതെ ഇരിക്കട്ടെ എന്നു ആശിക്കുന്നു..
@santhilallal8029
@santhilallal8029 3 жыл бұрын
Vakilea Anna kidy 🙏 👍 🙏
@jishnus4865
@jishnus4865 3 жыл бұрын
ലെ സിറിയക് ജോസഫ് :കൊന്നിട്ട് പോടാ 🤣
@josenv2018
@josenv2018 3 жыл бұрын
വക്കീല് വലിച്ചുകീറി എല്ലാം പറയാതെ പറഞ്ഞു. സാർ ഇങ്ങനെ അധ്വാനിക്കാതെ ജീവിക്കുന്ന എത്ര ഉപയജീവികൾ ആണ് നമ്മുടെ നാട്ടിൽ. സാധാരണക്കാർ എന്ത് ചെയ്യും സാർ
@madhavannairkrishnannair5636
@madhavannairkrishnannair5636 3 жыл бұрын
ഹൊ..... ഭയങ്കരം .
@anilnair8546
@anilnair8546 3 жыл бұрын
Namaste sir
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Abhinava Kunjan Nambyaarkku 🙏🙏🙏
@nelsongeorge9894
@nelsongeorge9894 3 жыл бұрын
Sir, No doubt, he is guilty. !!
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
സാർ. അഭയാകേസിനെക്കുറിച് rtd. Sp ജോർജ് ജോസഫിന്റ പ്രതികരണം സാർ കേട്ട് കാണും സാറിന്റെ അഭിപ്രായം എന്താണ്
@venugopalvaliyavetil7699
@venugopalvaliyavetil7699 3 жыл бұрын
The truth
@venugopalvaliyavetil7699
@venugopalvaliyavetil7699 3 жыл бұрын
Revelation as to the truth to what extent the favouritism and nepotism exists in judiciary
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН