Ad. ജയശങ്കർ ഏത് വിഷയത്തിലും അപാര അറിവും ഒപ്പം അപാര ഓർമ്മ ശക്തിയും ഉള്ള ആളാണ്
@aloysiusjoseph85032 жыл бұрын
I love jaysnkr sab
@surendranp82272 жыл бұрын
ജയശങ്കർ സാർ നമുക്ക് കിട്ടിയ ഭാഗ്യമാണ്. അദ്ദേഹത്തിന് ഇതേ കഴിവുകൾ നിലനിർത്തി ദീർഘായുസ്സോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@PradeepKumar-gc8bk2 жыл бұрын
ജയശങ്കർ സർ കേരളത്തിൽ ഇന്ന് കാണുന്ന ഏറ്റവും വലിയ സത്യം മാത്രം പറയുന്ന യഥാർത്ഥ നിരീക്ഷണം നടത്തി നമ്മളെ ബോധവത്കരിക്കുന്നു ഷാജൻ സാർ സൂപ്പർ വക്കീലേ നമസ്കാരം 🙏♥
@Jasmine-wy3hc2 жыл бұрын
അതേ, പക്ഷെ ബിജെപി യേയും, ഹിന്ദുതത്തെയും, പറ്റി ഒന്നും പറയരുത്. പറഞ്ഞാൽ ഞങ്ങൾ അഭിപ്രായം മാറ്റും.
@dileep60212 жыл бұрын
@@Jasmine-wy3hc ആദ്യം ഈ ഇന്റർവ്യൂ മൊത്തോം കണ്ടിട്ട് ഇരുന്ന് മെഴുക്
@shoukathpradabam10822 жыл бұрын
നമ്മൾ സംഘികൾക്ക്
@mathaiabraham7504 Жыл бұрын
😊😅😅😮😢🎉@@PradeepKumar-gc8bk
@renjithkumar25732 жыл бұрын
ഈ മനുഷ്യൻ ഏങ്ങനെയാ - പഴയ കാര്യങ്ങൾ ഓർത്ത് ഇരിക്കുന്നത്ത് ഇനിയും ദൈവം ഈ മനുഷ്യൻ്റെ കൂടെ നിൽക്കട്ടെ -
@vsomarajanpillai62612 жыл бұрын
ജയശങ്കർ സാറിന്റെ ഓർമ്മശക്തിക്ക് ഒരു വലിയ സല്യൂട്ട് ഞങ്ങൾ സമകാലീനരാണ് ഇദ്ദേഹം കാര്യങ്ങൾ പറഞ്ഞു വരുമ്പോൾ എല്ലാ കാര്യങ്ങളും എന്റെ മനസിൽ തെളിഞ്ഞു വരുന്നു
ഈ വേദിയിൽ ജയശങ്കർ സാറിനെ കൊണ്ടുവന്ന ഷാജേട്ടന് അഭിനന്ദനങ്ങൾ.. ഒരു പച്ചയായ മനുഷ്യൻ കേരളത്തിൽ ഇതുപോലുള്ള കുറച്ച് പേരേയുള്ളു.. ❤❤❤❤❤❤
@vasudhevant93492 жыл бұрын
സത്യം
@justinraphaelpereira4112 жыл бұрын
വസ്തുതകളെ തിരിച്ചറിയാൻ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ സഹായകരമാണ്.
@anilpauleraly75692 жыл бұрын
Gt
@funfactfuture2 жыл бұрын
@@justinraphaelpereira411 xh
@funfactfuture2 жыл бұрын
@@justinraphaelpereira411 okkkkokkkokioopkokooo
@ejjohny1762 жыл бұрын
രണ്ടുപേരും ആരെയും പേടിക്കാതെ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം ഉള്ളവരാണ്.. എല്ലാവിധ ആശംസകളും..
@sinyjoy70802 жыл бұрын
But dileep case shajan skaria athra correct alla
@anilkumarkp40002 жыл бұрын
2.mayiran.mar
@noushadvm58162 жыл бұрын
😏
@noushadvm58162 жыл бұрын
😏
@airdroidakr21212 жыл бұрын
Bjp is the best party indian by mahalma sajan
@nayangs57942 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ശക്തനായ ബുദ്ധിമനായ രാഷ്ട്രീയ നിരീക്ഷകൻ.🙏🙏... ഷാജൺ ചേട്ട താങ്കളും ഒട്ടും പിന്നിലല്ല 🙏🙏.. എവിടെരസകരമായ ഒരു കമന്റ് കണ്ടു.. അരം +അരം 😆😆. Thank you
@sarammathomas19462 жыл бұрын
ഞാനും ഒത്തിരി ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ
@mkasim85632 жыл бұрын
എനിക്കും ഒത്തിരി ഇഷ്ടമാണ് ,ഇവരെ കാണുമ്പോൾ തന്നെ കോരിത്തരിക്കും , ഓ എന്ത് നല്ല തങ്കപെട്ട മനുഷ്യർ
@nmtp2 жыл бұрын
ഷാജൻ രാഷ്ട്രീയ നീരിക്ഷകൻ 😀
@matzz60752 жыл бұрын
True
@prabhavathyt15892 жыл бұрын
Sreejith paniker,jayashanker😍😍😍😍
@Bigboss4u2 жыл бұрын
🤔 രാഷ്ട്രീയ പാർട്ടികളുടെ ചട്ടകൂട്ടിൽ നിൽക്കുന്നവർക്ക് സത്യം എന്നത് അന്യമായി. സ്വതന്ത്ര രാഷ്ട്രീയ നിരൂപകരായ ജയശങ്കർക്കും ഷാജനും അഭിനന്ദനങ്ങൾ. ❤️❤️
@bennykx412 жыл бұрын
സങ്കിക്കും ചിലപ്പോൾ കോങ്ങിക്കും അരി വെക്കുന്നവർ ആണോ നിഷ്പക്ഷർ 😄😄
@ramanbaburajan632 жыл бұрын
എല്ല ചർച്ചയും നോക്കി ജയശങ്കർ സർ ഉള്ള ചർച്ചയാണ് കാണുന്നത്. നന്നേ രസിക്കുന്നുണ്ട്.ആയുരാരോ ഗ്യം നേരുന്നു.🙏
@thomsonarakkal32302 жыл бұрын
ഞാനും ☺️
@latheeshpayyanur2 жыл бұрын
ഞാനും ☺
@salilt82682 жыл бұрын
കഴിഞ്ഞ കുറച്ചു വർഷങ്ങളായി youtube ൽ ഏറ്റവും കൂടുതൽ കാണുന്ന മുഖങ്ങൾ, ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദങ്ങളൾ . ജയശങ്കർ സാറിന്റെയും ഷാജൻ സ്കറിയയുടെയും
@subhadram91342 жыл бұрын
Yes
@rajeevnair71332 жыл бұрын
Absolutely yes
@manjunathmanju28562 жыл бұрын
സത്യസന്ധതയുള്ള രാഷ്ട്രീയനീരിക്ഷകനും .....❤ ധർമബോധം ഉള്ള മാധ്യമപ്രവർത്തകനും ❤
@sudhasundaram25432 жыл бұрын
സ്വല്പം നർമ്മവും കൂടി കലർത്തിയുള്ള ജയശങ്കർ സാറിൻ്റെ രാഷ്ട്രീയ നിരീക്ഷണ സംഭാഷണങ്ങൾ രസകരമാണ്👍
@KRK-Palakkad2 жыл бұрын
എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു വ്യക്തി ആണ് ഇദ്ദേഹം, നിഷ്പക്ഷ നിരീക്ഷകൻ ☘️🙏🏻🙏🏻
@anirudhancp75152 жыл бұрын
എന്ത് നിഷ്പക്ഷ നിരീക്ഷകൻ. അദ്ദേഹത്തിന്റെ ചർച്ച സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോദ്ധ്യമാകുന്ന ഒരു കാര്യം? എന്നെങ്കിലും LDfനെ പ്രത്യേകിച്ച് CPM നെ കുറിച്ച് ഏതെങ്കിലും നല്ല ഒരു വാക്ക് പറഞ്ഞത് ആരുടെയെങ്കിലും ശേഖരത്തിലുണ്ടെങ്കിൽ ഒന്ന് കാണിക്കാമോ? ഇദ്ദേഹത്തിന് അന്ധമായ CPM വിരോധം പ്രത്യേകിച്ച് പിണറായി വിജയനെന്ന പേരുകേട്ടാൽ ചുവപ്പ് കട്ട ഒരു പോത്തിന്റെ അവസ്ഥയല്ലേ.ഇതിനൊരപവാദം പറയാനുള്ളത് Vs അച്യുതാനന്ദനെക്കുറിച്ചാണ് അത് നല്ല ഉദ്ദേശത്തിലല്ലായിരുന്നുവെന്ന് പരിശോധിച്ചാൽ വ്യക്തം. പിന്നെ പഴയ കാര്യങ്ങ് ഒരു മറവിയും കൂടാതെ പറയുന്നവർ എത്രയോ പേർ അവർക്കൊന്നും ഇത്തരം ചാനൽ ചർച്ചയിൽ വരാറുമില്ല. അവസരം കിട്ടാറുമില്ല.
@SabuXL2 жыл бұрын
@@anirudhancp7515 ഹഹഹാാ ചങ്ങാതീ പഴയകാല ചരിത്രം കൃത്യമായി ഓർത്തു പറയാൻ കഴിവുള്ള.....( എന്താ പറഞ്ഞത് 😀) താങ്കൾക്ക് പിന്നെ കുശുമ്പ് പുച്ഛം ഒന്നും തീരെയില്ല എന്നുള്ളതിന് ഇതിലും വലിയ തെളിവ് എന്തിന് ല്യോ.😎😀🤝
@RegiNC2 жыл бұрын
നിക്ഷ്പക്ഷ സങ്കി 😊😊😊😊
@smithakrishnan18822 жыл бұрын
@@anirudhancp7515 നല്ലത് പറയാൻ ഛീ പി എമ്മിന് വല്ലതും വേണ്ടേ........
@smithakrishnan18822 жыл бұрын
@@anirudhancp7515 പിണറായിയേ തേരട്ടയേ പോലെ കാണുന്നവർ ആണ് ഇന്ന് കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും . അന്തം കമ്മി പൊട്ട ജന്മങ്ങൾ ഒഴികെ.....
@bbb197912 жыл бұрын
ഏറെ നാളായി ആഗ്രഹിച്ച ഒരു അഭിമുഖം ,നന്ദി !
@lalithakrishnan85952 жыл бұрын
താങ്കൾക്കും വക്കീലദ്ദേഹത്തിനും ആദരവും ആശംസകളും അറിയിക്കുന്നു. താങ്കളും അദ്ദേഹവും കടുംബങ്ങളോടൊത്ത് ആയുരാരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏
@syama59052 жыл бұрын
നർമ്മത്തിൽ ചാലിച്ചുള്ള വിമർശനങ്ങൾ. വിനുവും ജയശങ്കർ സാറും ചേർന്നുള്ള ചർച്ചകൾ വളരെ ഇഷ്ടമാണ്. Thanks mr സാജൻ ഇദ്ദേഹത്തി നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.
@joykuttym88002 жыл бұрын
രാഷ്ട്രീയക്കാർക് കഴിഞ്ഞ കാര്യങ്ങൾ മറക്കുകയോ മറന്നതായി നടിക്കുകയോ ആവശ്യമാണ്. എന്നാൽ സത്യസന്തരായ നിരീക്ഷകർക് ഓർമിച്ചു വയ്കേണ്ടത് ആവശ്യമാണ്. അതിൽ ഇവർ വിജയിക്കുന്നു.
@vijayanamrathayyan20342 жыл бұрын
ജയശങ്കർ സാർ ഇവിടെ പറഞ്ഞത് 100% ശരിയാണ് കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ പല വീടുകളിലും കമ്മ്യൂണിസ്റ്റുകാർ കേറിയിറങ്ങി പ്രത്യേകിച്ച് എൻറെ നാടായ ക്രിസ്ത്യൻ സമുദായങ്ങളിൽ കൂടുതൽ ഉള്ള സ്ഥലത്ത് പച്ചയായ വർഗ്ഗീയത പറയുന്നത് നിറയെ തവണ കേട്ടതാണ് .കേരളത്തിൽ ഉണ്ടാകുന്ന വർഗീയ പ്രശ്നങ്ങൾക്കെല്ലാം പിറകിൽ കമ്മ്യൂണിസ്റ്റ് ആണ്
@ThomasDaniel-hg4cx5 ай бұрын
Agree 100 percent Divide and conquer is their policy 🙏.
@ramyak27192 жыл бұрын
♥️♥️ കുറേ കാലമായി ഇങ്ങനെ ഒരു interview പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. . Adv. ജയശങ്കർ.. the legend of Kerala...👏👏👏 thank you ഷാജൻ ചേട്ടാ..
@mohammedalikp72662 жыл бұрын
70വയസ്സായ എനിക്ക് വെക്തമായി കാര്യം പറയുന്ന നിർഭയമായി പറയാനുള്ളത് പറയുന്ന ഈ മനുഷ്യൻ ഒരു തരം ആവേശമാണ് ഇഷ്ടപ്പെടുന്ന നിരീക്ഷകനും ജയശങ്കർ സാർ തന്നെ
@jerinjosegeorge14112 жыл бұрын
ഒരു സംഭവത്തിന്റെ യഥാർത്ഥ അവസ്ഥ, അല്ലെങ്കിൽ സത്യം എന്താണെന്ന് അറിയാൻ ജയശങ്കർ സർ ന്റെ വാക്കുകൾ കേട്ടാൽ മതി.
@lissysantosh36612 жыл бұрын
ഞാൻ ശ്രദ്ധിക്കുക ജയശങ്കർ സാർ പറയുന്നതാണ് അതാണ് യഥാർത്ഥ നീരിക്ഷണം 🙏👍🌹
@shibucharls27542 жыл бұрын
ഇത്രയേറെ വിവേകവും പക്വതയും യോഗ്യതയും ഒപ്പം നല്ല നർമ്മ ബോധവും. ഒരു പാട് ഇഷ്ടം...
@AbSAM-gq3ho2 жыл бұрын
അറിവ് ഓർമ്മ സത്യം സത്യമായി സരസമായി പേടി ഇല്ലാതെ പറയുന്ന ഒരു മനുഷ്യൻ💞
@mohanannair98462 жыл бұрын
അടുത്ത സമയങ്ങളിൽ അങ്ങ് നടത്തിയ അഭിമുഖങ്ങൾ എല്ലാം വളരെ വളരെ മികച്ചവ. സ്വപ്ന and adv. ജയശങ്കർ. Congrats...
@maheshnair21772 жыл бұрын
Mr jayashankar is a great person 👍 Thank you for inviting him
@rudhraveena26382 жыл бұрын
All Kerala Jayashankarji fans hit like here
@sheebaroy88142 жыл бұрын
An excellent program! ഇനി വിനു വി ജോണുമായി ഒരു അഭിമുഖം ഉണ്ടാകട്ടെ!
@ktnchemmaniyod41042 жыл бұрын
അഭിനന്ദനങ്ങൾ - ധൈര്യത്തോടെ മുന്നോട്ട് നീങ്ങാൻ അങ്ങേ എന്നും കഴിയുമാറാകട്ടെ.
@Malug8KSA2 жыл бұрын
വക്കിൽ സാറിനെ വെച്ച് ഇതേപോലെ ഒരു പരിപാടി നടത്തിയതിൽ വളരെയധികം സന്തോഷം .... ഇതുപോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളെക്കുറിച്ച് പച്ചയായി പറയാനായിട്ട് മറ്റൊരു വ്യക്തിത്വം ഉണ്ടോ എന്ന് മലയാളികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.....
@santhoshrigid51232 жыл бұрын
വളരെ നല്ല അഭിമുഖം ഒരു പരിധിവരെ മറ്റാരേക്കാളും വിശ്വസിനീയമായ അഭിപ്രായങ്ങളു൦ നിരീക്ഷണങ്ങളു൦ നടത്തുന്ന വൃക്തിത്വമാണ് Adv. Jayasanker.
@koop702 жыл бұрын
വളരെ ശരിയാണ്, ;യഥാർത്ഥ നിരീക്ഷകൻ എന്ന് പറയാൻ ഇദ്ദേഹം മാത്രമേയുള്ളു, അത്യാർത്തി ഇല്ലാത്ത true comrade
@antonykj18382 жыл бұрын
ഗുഡ് പ്രസന്റേഷൻ.Adv.ജയശങ്കർ പ്രൗട് ഓഫ് യൂ👍. താങ്ക്സ് മറുനാടൻ 👏👍
@lifeisbeautiful76612 жыл бұрын
ഇദ്ദേഹത്തിന്റെ നട്ടെല്ലുള്ള നിലപാടുകൾ, അഗാധ മായ ചരിത്ര അവബോധം, നർമ്മ ബോധം, അതുല്യനാണ്. ഈശ്വരൻ ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ. 🙏
@spam86452 жыл бұрын
ഒരു പാട് ആഗ്രഹിച്ച ഒരു അഭിമുഖം😊 ഒരു പാട് ബഹുമാനമുള്ള വക്കീൽ സർ🙏🙏 Mr. Shajan ഒരു വലിയ വ്യക്തിത്വത്തിനെയാണ് ജനങ്ങൾക്ക് അടുത്ത് മനസ്സിലാക്കി തരുന്നത്. Thank you very much.
we all admire Adv Jayashankar.His stand is helpful for many Nishpakshars
@kamarajsanju96222 жыл бұрын
Ningal randuperum keralathinde abimanamanu
@prasanthkp73202 жыл бұрын
@@kamarajsanju9622 അഭിമാനം മാത്രമല്ല ഇന്നത്തെ കേരളത്തിന് ഇവരെ വളരെയധികം ആവശ്യമാണ്
@surendranvaliyaveetil49732 жыл бұрын
ഇതു വളരെ യാദൃശ്ചികമായിരിക്കുന്നു. ഇന്നലെ ഞാനെന്റെ മനസ്സിൽ വിചാരിച്ചു മറുനാടൻ എന്ന കൊണ്ട് Adv: ജയശങ്കറെ ഇന്റർവ്യൂവിനു വിളിക്കുന്നില്ല എന്ന് , നിങ്ങൾ തമ്മിലുള്ള ഒരു ഒത്തുചേരൽ ഞാൻ മനസ്സിൽ കണ്ടിരുന്നു. ഇന്നു തന്നെ അതു യാഥാർത്ഥ്യമാക്കിയതിൽ ഒത്തിരി സന്തോഷം .
@sunipalaki86862 жыл бұрын
വലിയ ബഹുമാനം - ആദരവ് , ഇഷ്ട്ടം - സ്നേഹം - അങ്ങനെ അങ്ങനെ അങ്ങനെ ....
@ajayankrishnan83682 жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന രണ്ടേ രണ്ടു പേരുടെ ചാനൽ അത് ഷാജൻ &ജയശങ്കർ ..മാത്രം .. tv അന്തി ചർച്ചയിൽ ജയശങ്കർ വക്കീൽ ഇല്ലെങ്കിൽ ഞാൻ കാണുകയേ ഇല്ല...രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👏👏💐💐
@shajimadhavan5002 жыл бұрын
രണ്ടാൾക്കും ഒന്നു common ആയിട്ടുണ്ട് ,ആത്മാർത്ഥത ! കൊള്ളാം സാജൻ 👌
@mariaabraham43422 жыл бұрын
Shajan !
@sukumarannair91102 жыл бұрын
Thank you Shajanji for inviting Adv. Jaishankar. Very informative discussion.
@joejohn4042 жыл бұрын
അപായരമായ അറിവും അതിനേക്കാൾ വലിയ ഓർമശക്തിയും ആണ് വക്കീൽ സാറിന്. ഏതു സംഭവം എന്ന് നടന്നു ആരായിരുന്നു അന്ന് അത് ചെയ്തത് എന്നൊക്കെ ഗൂഗിൾ പറയുന്നതിനേക്കാൾ സ്പീഡിൽ ജയശങ്കർ സാർ പറയും. അത് പോലെ, ഇത്ര സീരിയസ് ആയി ഹൈ ക്‌ളാസ് സർക്കാസസ്റ്റിക് കോമഡി പറയുന്ന ആളെ ഞാൻ കണ്ടിട്ടില്ല.🙏
@bindumol27542 жыл бұрын
സൂപ്പർ ഷാജൻ സാർ കാത്തിരുന്ന ഒരഭിമുഖം
@nidhico90442 жыл бұрын
0pp
@sunilarole70032 жыл бұрын
രാഷ്ട്രീയ നീരിക്ഷകൻ വിളിക്കാൻ പറ്റുന്ന ഒരേ ഒരാൾ ജയശങ്കർ സാറാണ് , എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നത് ❤❤
@benoykv59662 жыл бұрын
വിനു വിജോൺ , ജയശങ്കർ സർ ഷാജൻ സ്കറിയാ🙏❤️❤️❤️💪💪💪
@ajeaje24792 жыл бұрын
❤️😍.. സാധാരണ ഇന്റവ്യൂ ഒന്നും കാണാറില്ല പക്ഷേ ഒറ്റ ഇരുപ്പിനു ഇതുമൊതോം കണ്ട്
@SabuXL2 жыл бұрын
👍🏼🤝
@joykuttysamuel27282 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു മനുഷ്യൻ അദ്ദേഹത്തെ നേരിൽ ഒന്ന് കാണാൻ വളരെ ആഗ്രഹമുണ്ട് സാധിക്കുമോ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നു ഈശ്വരാ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ ശക്തനായ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു❤❤❤
@mohanansadasivanmohanansad83332 жыл бұрын
അരവും അരവും ചേർന്നാൽ കിന്നരം എന്നൊരു ചൊല്ലുണ്ട്! കേരളീയ സമൂഹത്തിനു ലഭിച്ച ഒന്നാംതരം കിന്നരമാണ് ഞങ്ങളീ കാണുന്നത് 🙏
@lalkrishna18362 жыл бұрын
നിരവധി പേർ ആഗ്രഹിച്ച കാര്യം 🙏 മറുനാടൻ മലയാളി 👍👍👍 രണ്ട് പേരും 🔥🔥🔥🔥🔥💪💪💪💪💪 പുപ്പുലികൾ ആണ് 🤠
@majayan59052 жыл бұрын
ജീവനുള്ള ചർച്ച 👍അഭിനന്ദനങ്ങൾ 🙏
@VG-dz1zn Жыл бұрын
സത്യസന്ധരും , മനുഷ്യ സ്നേഹികളും , രാജ്യസ്നേഹികളുമായ രണ്ടു മനുഷ്യർ , ഇരുവർക്കും സ്നേഹാഭിനന്ദനങ്ങൾ .......
@topgearmalayalam80712 жыл бұрын
നിങ്ങളാണ് ശരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു❤️👍🏻ഇതാണ് രാഷ്ട്രീയ നിരീക്ഷണം,പഠിച്ചിട്ട് പറയുക
@vijayankundil18042 жыл бұрын
വളരെ ബഹുമാനപൂർവം പറയട്ടെ ജയശങ്കർ ജി അസാമാന്യബുദ്ധി കൂർമതയുള്ള മഹാവ്യക്തിത്തത്തിനുടമയാണ്, ഏതു കാര്യം ചർച്ചക്ക് വന്നാലും കൃത്യമായി വിശകലനം പ്രേക്ഷകരെ നിരാശപെടുത്തില്ല 🌹🥰.
@RamDas-tk4tw2 жыл бұрын
ഈ വേദിയിൽ ജയശങ്കർ സാറിനെ കൊണ്ടുവന്ന ഷാജേട്ടന് അഭിനന്ദനങ്ങൾ.. . ❤❤❤❤❤
@naseervettiyadan20782 жыл бұрын
ജയശങ്കർ സാറിന് പ്രായമേറുന്നത് എന്നെ ഭയപ്പെടുത്തുന്നു. സാറില്ലാത്ത കേരളം അതി ദരിദ്രമായിരിക്കും...
@maxtigers12 жыл бұрын
I am so happy to be a contemporary student in U. C college as first year degree course, when he was a P. G student in history. He was a fearless guy even at that time,we the Junior students were very respectful to his genius groups including Poly. K. Ayyammpilliy (who founded Pen books). I remember even at that time he was little bald ane had spects, salute you sir, continue your fight against the injustice of our society
@adithyansjourney56002 жыл бұрын
🌹🌹ഞാൻ ഇന്ന് മനസ്സിൽ കൊണ്ട് നടക്കുന്ന മനസ്സിൽ നന്മ ഉള്ള 2 വ്യക്തികൾ 🙏🙏
@happylifekerala2 жыл бұрын
കാത്തിരുന്ന അഭിമുഖം .. മറുനാടന് അഭിനന്ദനങ്ങൾ 👌👌👌 രണ്ടു സിംഹങ്ങൾ മുഖാമുഖം 👍
@balunavaneetham2 жыл бұрын
He share his views very convinced way & he got special skill to justify it. His professionals approach to each issues really appreciable. Both Adv Jayashanjar & you had inspired us a lot.
@adarshpp14462 жыл бұрын
Jaya shankar is such a gem!!! I still remember his programme in India vision!! Love you from Paris!!
@thulasibhai9472 жыл бұрын
God bless you sir
@VijayakumarNN-w8o Жыл бұрын
രണ്ടുപേർക്കും ഒരായിരം അഭിവാദ്യങ്ങൾ, സൂപ്പർ , സൂപ്പർ
@krishnanchelambra46022 жыл бұрын
വക്കീലിന്റെ ഒരു അഭിമുഖം നടത്തണമെന്ന് ഷാജനോട് ആവശ്യപ്പെടണമെന്നു ഞാൻ കരുതിയിരിക്കുകയായിരുന്നു. ഇപ്പോൾ ഓർക്കാപ്പുറത്താണ് ഈ അഭിമുഖം കാണുന്നത്. രണ്ടു പേരും തങ്ങളുടെ മേഖലകളിൽ പ്രഗത്ഭർ. സന്തോഷം, വളരെയേറെ.
@krishnanchelambra46022 жыл бұрын
രണ്ടുപേരും എന്റെ പരിചിത വലയത്തിൽ പെട്ടവർ ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു
@buickmp2 жыл бұрын
വളരെ നിഷ്പക്ഷ മായി വ്യക്തവും ശക്തവുമായ ഭാഷയിൽ നർമ്മത്തിൽ ചാലിച്ചു ഒരു പാർട്ടികാരെയും ന്യായി കരിക്കാതെ മുഖം നോക്കാതെ കാര്യങ്ങൾ അവതരിപ്പിക്കാൻ നട്ടെല്ല് ഉള്ള സകലകലാവല്ലഭൻ 👌 ഈ വേദി ഒരുക്കിയ മറുനാടനു അഭിനന്ദനങ്ങൾ 👍👍👍
@yohannanchacko13712 жыл бұрын
Ad. Jayashankar the only learned personal who place each and every thing in the way it should be, the truth. Sir a big SALUTE to you.
@h.nkaimal69032 жыл бұрын
രാഷ്ട്രീയ ഭിഷഗ്വരൻ , രാഷ്ട്രീയ ആക്ഷേപഹാസ്യ ഗുരുവര്യൻ, അഡ്വ.ജയശങ്കർ സാറുമായി ഒരു അഭിമുഖം സംഘടിപ്പിച്ച സാജൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.👍👍👍 ഇടതു ചിന്താഗതിയുടെയും പ്രത്യയശാസ്ത്രത്തിൻ്റെയും ഭാഗമായിരിയ്ക്കുമ്പോഴും, പിണറായി സത്തിൻ്റെയും, ചീഞ്ഞു നാറുന്ന സമകാലീന ഇടതു പ്രത്യയശാസ്ത്രത്തിൻ്റെയും കടുത്ത വിമർശകനായ ശ്രീ.ജയശങ്കർ സാറിന് അഭിവാദ്യങ്ങൾ. അഭിമുഖത്തിൻ്റെ തുടർ ഭാഗങ്ങൾക്കായി ജിജ്ഞാസയോടെ കാത്തിരിയ്ക്കുന്നു.👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ashwinbhaskar0072 жыл бұрын
Thank you for the interview Marunadan 👍👍👏👏👏🎉🎂
@sureshrnair84402 жыл бұрын
One of the best interviews I ever watched . Thanks a lot to Marunadan to bring Adv Jayashankar Sir
@saraswatyamma62002 жыл бұрын
നല്ലൊരു വ്യക്തിയാണ് ഇദ്ദേഹം
@lekhan37072 жыл бұрын
എന്റെ ഷാജൻസർ താങ്കൾക്ക് ഒത്ത ഒരു വ്യക്തിത്വം ആണ് ജയശങ്കർ സർ🥰🥰👌👍.
@ashokant.a.68802 жыл бұрын
ജയശങ്കറിനു പകരം ജയശങ്കർ മാത്രം. ഷാജൻ സക്കറിയക്കും ജയശങ്കർ വക്കീലിനും അഭാവാദനങ്ങൾ.
@Sunilkumar-kt1ek2 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു വ്യക്തിത്വങ്ങൾ
@ajitharamakrishnan26742 жыл бұрын
വളരെ നാളായി ആഗ്രഹിച്ച അഭിമുഖം. വക്കീലിന്റെ അറിവ്, ഓർമ്മശക്തി ഇതെല്ലാം അപാരം. ഇത് സംഘടിപ്പിച്ച ഷാജന് ബിഗ് സലൂട്ട്.
@ajithnair20202 жыл бұрын
Ingane oru interview njan aagrahichatha, Thank you Sir.🙏 2021il LDF thudar baranam ondavum ennu paranju poya aala, pinne ippozha thirichu vanne, Shajan chettan ee adutha ide oru vedio il Sir'ne kurichu parayugayum chaithu, Real political reviewer.... Hats off Sir🙏🙏🙏🙏
@Atv1042 жыл бұрын
സാധാരണ നിരീക്ഷകന്മാരെപോലെ അല്ല, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു വെക്തി അന്ന് ജയശങ്കർ സർ, അങ്ങയുടെ ഓർമ്മശക്തിയും നർമ്മരസത്തിൽ പായിക്കുന്ന ഓരോ ശരങ്ങളും പ്രശംസനീയംതന്നെ 💙👍👏
@viswanathanpillakatt60722 жыл бұрын
മറുനാടന്ന് അഭിനന്ദനങ്ങൾ. 👍തുടർന്നും ജയശങ്കർ സാറിന്റെ പരിപാടികൾ പ്രതീക്ഷിക്കുന്നു...
@boransannan53902 жыл бұрын
2 lions in one platform🔥🔥🔥
@vijayanc.p56062 жыл бұрын
Rantu lions-nteyum food vyethyasthamaanu.
@minnal98642 жыл бұрын
Ad ജയശങ്കർ ന്റെ ഓർമ്മ ശക്തി അപാരമാണ്,ഒരു മയവുമില്ലാതെ വിമർശിക്കാൻ അദ്ദേഹത്തിന് ഒരു ഭയവുമില്ല.ഇന്ത്യവിഷൻ ലെ വാരാന്ത്യം പരിപാടി ഗംഭീരമായിരുന്നു.
@joyjoseph8682 жыл бұрын
Mr Shajan we from USA like advocate Jayashankar. He has got lot of knowledge in law,politics, history and religion etc.
@Maladev242 жыл бұрын
Commendable , sense of humor, intelligent and bold.. his style of talking is so simple and sincere. I love this person. 😀
@jaisonsaju756 Жыл бұрын
അഡ്വക്കറ്റ് ജയശങ്ക സാറിന്റെ ചർച്ചകൾക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് ഇതിലേക്ക് വന്നതിന് അഭിനന്ദനങ്ങൾ
Congratulations to bring Adv. Jayasankar on this platform... Super
@shajusaniyan22652 жыл бұрын
ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുമ്പോഴും വളരെ സത്യസന്ധമായി, നിഷ്പക്ഷമായി വിഷയങ്ങളെ വിലയിരുത്തുന്ന മറ്റൊരു വ്യക്തി കേരളത്തിൽ ഇല്ല. ജയശങ്കർ സാറിന് ദീർഘായുസും നന്മകളും നേരുന്നു... നാടിനെ നേർവഴിക്കു നയിക്കാൻ താങ്കൾ എന്നും ഉണ്ടാവണം.
@unnitkumbalath2 жыл бұрын
Adv ജയശങ്കർ സാറിനെ കൊണ്ടുവന്നതിൽ സന്തോഷം 😍
@sunnymathew81512 жыл бұрын
This advocate is a brilliant critic. I always support his speech because it is purely based in the correct logic.
@beemontransports2012 жыл бұрын
, മറഞ്ഞിരുന്ന ചില സത്യങ്ങൾ ഓർക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.👌👍
@sreeharibnair91832 жыл бұрын
ജയശങ്കർ സർ താങ്കളെപോലുള്ളവർ ഞങ്ങളുടെ പ്രതിനിധിയും അഭിമാനവും നമസ്തേ
@sreejithmukundanmenon21482 жыл бұрын
He is an encyclopedia of politics,. It's great to have such brilliant people in our state.
@sreekumarsreelakam92222 жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ സാറിനും ഷാജനും അഭിനന്ദനങ്ങൾ
@pranbbs2 жыл бұрын
സജേട്ട.. ഈ ഉദ്യമത്തിനു ഒരായിരം നന്ദി 🙏🙏
@elsypp2368 Жыл бұрын
Adv ജയശങ്കർ രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിൽ ഒതുങ്ങേണ്ട വ്യക്തിയല്ല ഏതു വിഷയത്തിലും അദ്ദേഹത്തിന്റെ അറിവും സംസാരവും കേൾവിക്കാരിൽ ആകാംക്ഷ ഉളവാക്കുന്നു സർ big സല്യൂട്ട്
@harikpillaiharikpillai52912 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല രാഷ്ട്രീയ നിരീഷകൻ 👍👍നിക്പക്ഷൻ 👍👍സിപിഎം ന്റെ പേടി... ഈ മുഖം..... കാണുന്നത്, അന്തി ചർച്ചയിൽ അവർക്കു ഭയാനകമാണ്. എന്റെ സിപിഎം കുട്ടുകാർ പറയുന്നതണിത്..
@1965asdf2 жыл бұрын
സിപിഎം അണികൾക്ക് ഇപ്പൊൾ ഏറ്റവും വേണ്ടത് മറവി ശക്തിയാണ്. ജയസങ്കറിന് ആണെങ്കിൽ മുടിഞ്ഞ ഓർമ്മശക്തി യും. അതാണ് വൈരുധ്യവും വിരോധകാരണവും.
@jayakumarpaliyath2 жыл бұрын
നല്ല നിരീക്ഷണ പാടവം, ഓർമ്മശക്തി, ചരിത്രത്തിലുള്ള അറിവ്,സാമൂഹ്യ പ്രതിബദ്ധത, വാക് ചാതുരി, ഭാഷാ പ്രയോഗം പിന്നെ സരസമായ ശൈലി, നിഭ്ഭയത്വം ഇത്രയുമുണ്ടെങ്കിലേ ഒരാൾക്ക് നല്ല രാഷ്ട്രീയ - സാമൂഹ്യ നിരീക്ഷകനാവാൻ കഴിയൂ. നമ്മുടെ കാലഘട്ടത്തിൽ ഇതെല്ലാം ഒത്തു ചേർന്ന് ഈ കഴിവു തെളിയിക്കപ്പെട്ടവരിൽ അഗ്രഗണ്യൻ അഡ്വ.ജയശങ്കർ തന്നെ. അദ്ദേഹത്തെ നിർഭ്ഭയ മാധ്യമപ്രവർത്തനം നടത്തുന്ന ഷാജൻ സ്കറിയ ഈ പരിപാടിയിൽ കൊണ്ടു വന്നപ്പോൾ അത് ഒരപൂർവ്വ സംഗമമായി. രണ്ടു പേർക്കും ആശംസകൾ
@enlightnedsoul41242 жыл бұрын
ജയശങ്കർ സർ നോട് ബഹുമാനം മാത്രം 🙏
@mohammedvaliyat28752 жыл бұрын
രാഷ്ട്രീയ നിരീക്ഷണ രംഗത്തെ super star advt jaisankar സാറിന് ബിഗ് സല്യൂട്ട്
@ألأمين-ح3ر2 жыл бұрын
എത്ര കാലമായി ഈ ഒരു അഭിമുഖത്തിനു കാത്തിരിക്കുന്നു....🙏
@jayakrishnanr30302 жыл бұрын
ഷാജൻ സാറും ജയശങ്കർ സാറും ഏകദേശം സമന്മാരാണ്. അനീതിക്കെതിരെ നിഴൽയുദ്ധം നടത്തുന്നു. അഴിമതിയും ധൂർത്തും തുറന്നു കാണിക്കുന്നു. Very good
@joishjose1352 жыл бұрын
ഏറ്റവും ബഹുമാനിക്കുന്ന..ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നീരീക്ഷകന്‍..യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്