Abhaya / Pardha Stiching In Malayalam...നമ്മുക്ക് ഒരു സൂപ്പർ അഭായ/പർദ്ദ സ്റ്റിച്ചു ചെയ്യാം...

  Рет қаралды 160,663

Sajitha's Creation

Sajitha's Creation

Күн бұрын

Tutorial -how to cut and stich abhaya
#Sajithascreation
#abhayastiching
#pardhastichingtutorial
Essay abhaya stiching tutorial in malayalam
If you like my video Please like👍👍👍, share, subscribe,🔔🔔🔔 comment

Пікірлер
@loveshore9053
@loveshore9053 5 жыл бұрын
Kozhikode evideyaa ndaavaa
@sajithascreation
@sajithascreation 5 жыл бұрын
കമന്റ് ഞാൻ പിൻ ചെയ്യുന്നുണ്ട് കോഴിക്കോട് എവിടെയാണ് ലഭിക്കുക എന്ന് പറഞ്ഞു കൊടുക്കണെ ആർക്കെങ്കിലും അറിയാമെങ്കിൽ
@amaniranees1728
@amaniranees1728 5 жыл бұрын
Masha allah... അടിപൊളി അബായ... അതിലേറെ explain ചെയ്യുന്നതും സൂപ്പർ... ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... all the best👌
@sajithascreation
@sajithascreation 5 жыл бұрын
Thanks dear... പർദ്ദ ഫെസ്റ്റ് ചെയ്യുന്നുണ്ട്... കണ്ടില്ലെങ്കിൽ ഒന്നു ചാനലിൽ നോക്കുക
@amaniranees1728
@amaniranees1728 5 жыл бұрын
Sure.. dear
@sajithascreation
@sajithascreation 5 жыл бұрын
@@amaniranees1728 😍😍
@shareefabanu4278
@shareefabanu4278 5 жыл бұрын
ഞാൻ ആത്യം മായി ഇന്നാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ saskurayib. ചെയ്തു ട്ടോ എനിക്ക് ഇഷ്ട്ടം ആയി വളരെ ആൾ കാർക് ഉബകാരം ആവും തീർച്ചയായും ചെയിതു നോക്കും
@sajithascreation
@sajithascreation 5 жыл бұрын
@@shareefabanu4278 thanks dear
@rahmamusthu9757
@rahmamusthu9757 5 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് .അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു .ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ.
@sajithascreation
@sajithascreation 5 жыл бұрын
Okay... കൂടുതൽ പർദ്ദയുടെ വീഡിയോ കാണണമെങ്കിൽ ചാനൽ നോക്കുക
@raihanathraini858
@raihanathraini858 5 жыл бұрын
rahma musthu njanum
@sajithascreation
@sajithascreation 5 жыл бұрын
@@raihanathraini858 😍😍😍
@sajitharinu5525
@sajitharinu5525 5 жыл бұрын
ഞാനും ഇന്നാണ് ഈ ചാനൽ കാണുന്നത്.
@sajithascreation
@sajithascreation 5 жыл бұрын
@@sajitharinu5525 thanks
@Amissmartdesigns
@Amissmartdesigns 4 жыл бұрын
Nannayittund
@sajithascreation
@sajithascreation 4 жыл бұрын
Thanks dear
@NusiGreen
@NusiGreen 2 жыл бұрын
Hai dear adipoli abhaya.athilere explain nannayittund.eniyum nalla videos pradeekshikkunnu
@sajithascreation
@sajithascreation 2 жыл бұрын
Thank you so much dear😍😍😍
@afsaladilaafsal1807
@afsaladilaafsal1807 4 жыл бұрын
Ithaaa supr parayund nallom mansilakund in sha Allah njan ith cheyd noku
@diyafathimapkc
@diyafathimapkc 5 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. നന്നായി explain ചെയ്തു. ഞാൻ try ചെയ്യാം. Subscribe cheythu. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@EshEsmElm
@EshEsmElm 5 жыл бұрын
വളരെ ഭംഗിയായി പറഞ്ഞു തന്നു.... താങ്ക്സ്... allahuthaala അനുഗ്രഹിക്കട്ടെ...
@sajithascreation
@sajithascreation 5 жыл бұрын
Thanks.. Ameen
@maryusheaven138
@maryusheaven138 4 жыл бұрын
Njan adyamayittanu e chanel kanunne.....Ellam super
@sajithascreation
@sajithascreation 4 жыл бұрын
Thanks dear
@easycooking1235
@easycooking1235 2 жыл бұрын
Mashaallah enghaneya stwich cheyyunhadokke nanhayi paranhu thanhu👍🏻thanks
@sajithascreation
@sajithascreation 2 жыл бұрын
Welcome my dear🥰🥰🥰
@shahanashahana5356
@shahanashahana5356 4 жыл бұрын
Njn ipozha kanunnne valare clear aakki thanks
@sajithascreation
@sajithascreation 4 жыл бұрын
Welcome dear
@MansuAkbar
@MansuAkbar 5 жыл бұрын
Muzhuvanum kandutto... intresting aayi.. try cheyyamm
@sajithascreation
@sajithascreation 5 жыл бұрын
താങ്ക്സ് ഡിയർ... തീർച്ചയായും ട്രൈ ചെയ്തു നോക്കണേ... നല്ല ക്ലോത്ത് മാർക്കറ്റിൽ അവൈലബിൾ ആണ്
@MansuAkbar
@MansuAkbar 5 жыл бұрын
@@sajithascreation Pardha cloth ennu paranj vangan kittumo?
@sajithascreation
@sajithascreation 5 жыл бұрын
@@MansuAkbar കിട്ടും ... പർദ്ദ സ്റ്റിച്ചു ചെയ്യുന്ന ഷോപ്പിൽ നല്ല റേറ്റ് ഉണ്ടാകും... റണ്ണിങ് ക്ലോത്ത് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാവും. പർദ്ദ ക്ലോത്ത് എന്നു പറഞ്ഞാൽ നമുക്ക് വാങ്ങാൻ കിട്ടും
@famidamuhammedali1433
@famidamuhammedali1433 5 жыл бұрын
In Sha Allah orennam vaangi thaichu nokkanam. Nannayitt paranju thannutto. Thank you sajitha itha
@sajithascreation
@sajithascreation 5 жыл бұрын
Welcome dear... തീർച്ചയായും സ്റ്റിച്ചു ചെയ്യണം.. കേട്ടോ
@AllInOne-in9jk
@AllInOne-in9jk 5 жыл бұрын
Adyamayittanu e channelile vedio kanunnath..Nhan pardha ithu vare stch cheithittilla.Ini stch cheyyanm...Superb.Thnx itha..
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@jamaludheenkp6699
@jamaludheenkp6699 4 жыл бұрын
Masha allah.orupadishtayi
@sajithascreation
@sajithascreation 4 жыл бұрын
Thanks dear
@shamsusereena
@shamsusereena 5 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. Very useful. Thank uuu
@sajithascreation
@sajithascreation 5 жыл бұрын
Welcome dear
@amanmahmood5888
@amanmahmood5888 3 жыл бұрын
ഇത് പോലുള്ള simple stichig ഉമായി ഇനിയും വരണേ എനിക്ക് എപ്പോഴും ഇത്തരം പർദ്ദ കൾ വലിയ ഇഷ്ടമാണ് super😊😊😊
@sajithascreation
@sajithascreation 3 жыл бұрын
Thank you 😍
@Jayasflavoursandtaste
@Jayasflavoursandtaste 5 жыл бұрын
Nice sharing clear explanation super 👍👏
@sajithascreation
@sajithascreation 5 жыл бұрын
Thanks
@ramsheenanoushad1375
@ramsheenanoushad1375 5 жыл бұрын
Suuuuper dear.pardha video thiranj nadakkarnnu orupaad thanx too.iniyum varieties pratheekshikkunnu.all the best dear
@sajithascreation
@sajithascreation 5 жыл бұрын
Thanks
@sherinharis8997
@sherinharis8997 4 жыл бұрын
നല്ല അവതരണം...... Subscribe ചെയ്യുന്നു..... നല്ലോണം മനസ്സിലാക്കി തരുന്നുണ്ട്... Thank you
@sajithascreation
@sajithascreation 4 жыл бұрын
Welcome dear 💓💓💓💓
@sellusellu5611
@sellusellu5611 4 жыл бұрын
ഇന്ഷാ അല്ലാഹ് എന്തായാലും ചെയ്തു നോക്കും
@sajithascreation
@sajithascreation 4 жыл бұрын
Okay
@edakandanamanafinu6348
@edakandanamanafinu6348 Жыл бұрын
Nannayi manassilakki tharunnund tnx
@sajithascreation
@sajithascreation Жыл бұрын
🥰🥰🥰
@kareemek9878
@kareemek9878 5 жыл бұрын
Orupad ishtayi big like
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@fidashaji8508
@fidashaji8508 Жыл бұрын
Xxl size dress aa use cheyyar apo ethre meterial eduth ee alvil Stich cheytha mathiyo
@rafeeqbadaje3734
@rafeeqbadaje3734 5 жыл бұрын
Nannayitund
@sajithascreation
@sajithascreation 5 жыл бұрын
Thanks
@shahanadclt4921
@shahanadclt4921 5 жыл бұрын
Tnks itha....valare clear ayitt paranju thannu...i will trying of cource
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@shasincv6973
@shasincv6973 4 жыл бұрын
Sooper nalla avatharanam
@sajithascreation
@sajithascreation 4 жыл бұрын
Thank you
@musheerazain5551
@musheerazain5551 2 жыл бұрын
Mashaallhhaaa nalla reethiyil paranji💕💕💕
@sajithascreation
@sajithascreation 2 жыл бұрын
Thank you so much ❤️❤️❤️
@kenzafathima5292
@kenzafathima5292 5 жыл бұрын
Njn aadyayittaa ithaade vdeo kanunne...eXplain cheyyunnath nannayi ishtappettu..sbscrb cheythutto...
@malsiavlogksd
@malsiavlogksd 5 жыл бұрын
നന്നായിട്ടുണ്ട് Insha allah ചെയ്തു നോക്കാം
@sajithascreation
@sajithascreation 5 жыл бұрын
Thanks
@marwanmazi
@marwanmazi 5 жыл бұрын
Wowww MashaAllah... Ith polathe video malayalathil aadhyaayittaa... Thnq sooo much dear....xxl okke same size aano armhole?? Pls reply sis
@sajithascreation
@sajithascreation 5 жыл бұрын
താങ്ക്സ്.. അതെ... അതേ സൈസ്.. ഫോളോ... ചെയ്താൽ മതി... ഇറക്കം നിങ്ങളുടെ അളവിനനുസരിച്ച് എടുക്കാം
@marwanmazi
@marwanmazi 5 жыл бұрын
Thnqqq dear
@anasmkassim1999
@anasmkassim1999 4 жыл бұрын
Masha Allah.. spr explanation
@sajithascreation
@sajithascreation 4 жыл бұрын
Thanks
@rajeenarajeenaraji6877
@rajeenarajeenaraji6877 2 жыл бұрын
ന്നല്ല അവതരണം 😍😍
@sajithascreation
@sajithascreation 2 жыл бұрын
❤️❤️❤️thanks dear
@fathimamolfahidhamol8123
@fathimamolfahidhamol8123 4 жыл бұрын
adipolii...
@sajithascreation
@sajithascreation 4 жыл бұрын
🥰🥰
@subinizams1793
@subinizams1793 3 жыл бұрын
Nalla avatharanam
@sajithascreation
@sajithascreation 3 жыл бұрын
Thanks dear🥰🥰
@nasirasheed8173
@nasirasheed8173 5 жыл бұрын
Hi dear.. njan ee aduthanu iyalde video kandu thudangiye enikk othiri ishtayitto.. 😘pinne hus gulfilninnum varumbol abayayude metirial kondu vannittund but athu 2-30 meter ollu da athukond leghth 51 inch ollu.. thirichu ittu vettumbol hand irakkam kittunnilla appo enthua cheyya onnu parnju tharamo? Pls da
@sajithascreation
@sajithascreation 5 жыл бұрын
Thanks for your comment... ഒന്നെങ്കിൽ ഇറക്കത്തിന് ക്ലോത്ത് ജോയിൻ ചെയ്തു കൊടുക്കാം ഈയൊരു വീഡിയോ കണ്ടു നോക്കൂ👇 kzbin.info/www/bejne/i2PTZqqapZt4n7c Clothinde സെയിം കളർ ലൈസ്സ് വാങ്ങി അതേ പോലെ ചെയ്താൽ മതി... സ്ലീവ് ഇറക്കം കുറയുന്നു ഉണ്ടെങ്കിൽ ക്ലോത്ത് വാങ്ങി ഇതുപോലെ ലൈസ് വെച്ച് ജോയിൻ ചെയ്യാം.. അപ്പൊ നല്ല ഭംഗി ഉണ്ടാവും കാണാൻ
@sakariyaramshy6372
@sakariyaramshy6372 5 жыл бұрын
Nannait manasilaaki thannu .maasha allah spr
@sajithascreation
@sajithascreation 5 жыл бұрын
Thank you... 😊
@sabeersabeer9422
@sabeersabeer9422 5 жыл бұрын
സൂപ്പർ വീഡിയോ, ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ
@sajithascreation
@sajithascreation 5 жыл бұрын
Thanks
@shahash30
@shahash30 5 жыл бұрын
sooooooper.aadyamayanee channel kandath.sbscrb cheythu.nannayi explain cheyyunnund.thnkx.ingane thaykumbol abaayayak kaineelam kitunnundo?
@sajithascreation
@sajithascreation 5 жыл бұрын
ഫുൾ സ്ലീവ് കിട്ടില്ല.. ഫുൾ സ്ലീവ് വേണമെങ്കിൽ ക്ലോത്ത് ജോയിന്റ് ചെയ്യേണ്ടിവരും
@husnasharief2096
@husnasharief2096 4 жыл бұрын
Hi saijtha straight ayee thazhe cut cheyumpol as side thooginilkulle...farasha pardha stitching kandu.athu side curve cheythitundu.. enikku ee model sanu ishtam athena chidhichathu
@sajithascreation
@sajithascreation 4 жыл бұрын
ഈയൊരു ക്ലോത്ത് അങ്ങനെ തൂങ്ങിനിൽക്കുന്ന ക്ലോത്ത് അല്ല.. അതുകൊണ്ടാണ് ഇതിനെ താഴെ കയറ്റി കട്ട് ചെയ്യാതിരുന്നത്...
@abeenaabeenahamza2045
@abeenaabeenahamza2045 5 жыл бұрын
Njan ipazhanu ee channel kanunth.subscribe cheythittund.iniyum ithpoleyulla useful videos pratheekshikunnu
@sajithascreation
@sajithascreation 5 жыл бұрын
Thanks dear... ഇതുപോലുള്ള പർദ്ദ സ്റ്റിച്ചിങ് ഡിസൈനിങ് വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@habistastykitchen7675
@habistastykitchen7675 5 жыл бұрын
njn first time aanu...oru dout neck muthal kai vare neelathil varunna bhagam cut cheyyanamenn nirbandam undo...cut cheith ath veendum stich cheyyunnundallo....cut cheyyathe neck roundil stich cheithal pore
@sajithascreation
@sajithascreation 5 жыл бұрын
Thanks.. ഷോൾഡർ ഓപ്പൺ ചെയ്യാതെ പർദ്ദ സ്റ്റിച്ച് ചെയ്ത ഒരു വീഡിയോ ഉണ്ട് ചാനലിൽ.. ഷോൾഡർ ഓപ്പൺ ചെയ്യുന്നത് നമ്മൾ ചിലപ്പോൾ ക്യാൻവാസ് വെച്ചായിരിക്കും നെക്ക് സ്റ്റിച്ചിങ് ചെയ്യുന്നത് അങ്ങനെയുള്ള സമയത്ത് നമുക്ക് ഷോൾഡർ ഓപ്പൺ ചെയ്യൽ നിർബന്ധമാണ്
@hanshadisigner1853
@hanshadisigner1853 5 жыл бұрын
Veadio super an itha but samsaram achadichad pole parayade itha veetil samsarikna pole paranjal kurachude nannayirunnu ipoyathe samsaram kelkumpo endo aswasthadayan bakiyellam sooper
@sajithascreation
@sajithascreation 5 жыл бұрын
Thanks... .. ഇപ്പോഴുള്ള വീഡിയോയിൽ... അതിൽ നിന്ന് ഒത്തിരി മാറ്റം വന്നിട്ടുണ്ട്..
@jununishi1276
@jununishi1276 5 жыл бұрын
Thanks ithaa orupadu aagrahicha vedio
@sajithascreation
@sajithascreation 5 жыл бұрын
Welcome.... thanks for your comment
@sheejaabdulsalim4124
@sheejaabdulsalim4124 5 жыл бұрын
ഞാൻ സജിതസ് creation ആദ്യമായാണ് കാണുന്നത്. Normal പർദ്ദ കട്ടിംഗ് &stiching ഒന്ന് കാണിക്കുമോ pls
@sajithascreation
@sajithascreation 5 жыл бұрын
Kanikkaam..
@amrinthahir2660
@amrinthahir2660 5 жыл бұрын
എനിക്കും കാണണം,✌️
@nasiyathsafeer8331
@nasiyathsafeer8331 4 жыл бұрын
Nannayi manasilakithannu.
@sajithascreation
@sajithascreation 4 жыл бұрын
😍😍😍😍
@r_aaz__
@r_aaz__ Жыл бұрын
സൂപ്പർ 👌
@sajithascreation
@sajithascreation Жыл бұрын
Thanks Raseena ❤️
@shibasshamnashibas7029
@shibasshamnashibas7029 Жыл бұрын
Ithaa.. ഈ ഡ്രെസ്സിന്റെ കയ്യിന്റെ അറ്റത് elastic vekamo? ബംഗിയുണ്ടാകുമോ?
@sajithascreation
@sajithascreation Жыл бұрын
ഇലാസ്റ്റിക് വെക്കാല്ലോ വെച്ചാൽ നല്ല ഭംഗിയുണ്ടാവും
@awesometaste1534
@awesometaste1534 5 жыл бұрын
Aathyayttanu ighane oru channel kandathu. Nyz video. Nyz idea👍 Subscribed 👌keep going
@sajithascreation
@sajithascreation 5 жыл бұрын
Thanks dear 👍
@PRETTYBYHASEENABEEGUM
@PRETTYBYHASEENABEEGUM 4 жыл бұрын
Thanks itha, very use full video, abaya valare nannayit und👍
@sajithascreation
@sajithascreation 4 жыл бұрын
Thank dear
@fidafida2828
@fidafida2828 3 жыл бұрын
Hi itha ithantte 2video kandu ishttayi subscribe ceythutto 😍😍😍
@sajithascreation
@sajithascreation 3 жыл бұрын
,🥰🥰🥰🥰
@renjusjournal
@renjusjournal 5 жыл бұрын
Super dear ..detailed tutorial
@sajithascreation
@sajithascreation 5 жыл бұрын
Thanks dear... 😍
@asyashanavas2705
@asyashanavas2705 3 жыл бұрын
രണ്ട്സൈഡ് തൂങ്ങി കിടക്കാതിരിക്കാൻ എന്ത് ചെയ്യണം | വിഡിയോ വളരെ ഉപകാരപ്പെട്ടു.
@sajithascreation
@sajithascreation 3 жыл бұрын
താഴ് വശം.. രണ്ടു സൈഡും 2..ഓ 3..ഓ ഇഞ്ച് കയറ്റി കട്ട്‌ ചെയ്താൽ മതി
@fareedhacm7255
@fareedhacm7255 4 жыл бұрын
Sajitha njn sariyil ninnu ee modal topinu katt cheidu pakshe kazikk neelam kittiyilla.eee thuni 3 mtr alle pakshe veedhi ethraya
@fareedhacm7255
@fareedhacm7255 4 жыл бұрын
Plz etha rply tharane
@sajithascreation
@sajithascreation 4 жыл бұрын
ഹായ്... 60 ഇഞ്ച് ക്ലോത്ത് വേണം.. 60ഇഞ്ച് ആയാലും കൈ മുഴുവനായും കിട്ടില്ല... ഒരു 4ഓ 5ഓ ഇഞ്ച് കുറവായിരിക്കും. സാരിക്ക് 60ഇഞ്ച് വീതി ഉണ്ടാവില്ലല്ലോ
@latheefmuthiyagha2887
@latheefmuthiyagha2887 5 жыл бұрын
Spr njn firsta ea chanel kanunnad ...endhyalum try chyyum
@sajithascreation
@sajithascreation 5 жыл бұрын
Thanks
@ponnusmedia8167
@ponnusmedia8167 4 жыл бұрын
Ethra clear aaaye parayinnu thaanks dear
@sajithascreation
@sajithascreation 4 жыл бұрын
Welcome near
@Yoshio_Tokito
@Yoshio_Tokito 3 жыл бұрын
Masha Allah
@sajithascreation
@sajithascreation 3 жыл бұрын
💕💕💕
@shahanasshahanasabdullathe6212
@shahanasshahanasabdullathe6212 5 жыл бұрын
ഇങ്ങനെ ഒരു ചാനെൽ അറിയില്ലായിരുന്നു 😃😃👍👍subscriber ചെയ്യാം.
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@sudheer20500
@sudheer20500 5 жыл бұрын
Adipoli
@sajithascreation
@sajithascreation 5 жыл бұрын
Thanks
@rineeshasanoop9602
@rineeshasanoop9602 5 жыл бұрын
Assalamu alaikum Njan innanu ee video Kandad Adipoli Iniyum pradeekshikunnu Super sharikkum manassilai
@sajithascreation
@sajithascreation 5 жыл бұрын
Thanks dear😍
@sajithascreation
@sajithascreation 5 жыл бұрын
വലൈകും മുസ്സലാം
@jasmineeshan9184
@jasmineeshan9184 5 жыл бұрын
Thanks sajitha
@sajithascreation
@sajithascreation 5 жыл бұрын
Welcome
@ashidarasheed9444
@ashidarasheed9444 4 жыл бұрын
Hai Etha your stiching works are good.. Can you send me some details about abaya embroidery machine.
@slthanismailismail979
@slthanismailismail979 4 жыл бұрын
Masha allah super
@sajithascreation
@sajithascreation 4 жыл бұрын
Thank you
@tphouse5683
@tphouse5683 5 жыл бұрын
Adipoli👌👌
@sajithascreation
@sajithascreation 5 жыл бұрын
Thanks
@jamsheenathasnijamshi5014
@jamsheenathasnijamshi5014 3 жыл бұрын
Sadharana 52inch length paratha anu njan use cheyyal. Appo 52/54eduthal madhiyo length. Ithus reply
@sajithascreation
@sajithascreation 3 жыл бұрын
53-54 inch എടുക്കാട്ടോ
@FaumizWorldUmaimaFarook
@FaumizWorldUmaimaFarook 5 жыл бұрын
Woow adipoli
@sajithascreation
@sajithascreation 5 жыл бұрын
Thanks
@shabnambinthshareef4703
@shabnambinthshareef4703 5 жыл бұрын
സൂപ്പർ എനിക്ക് ഒരുപാട് usefull ayy thanks itha ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@sajithascreation
@sajithascreation 5 жыл бұрын
Welcome dear
@asmafahad2002
@asmafahad2002 5 жыл бұрын
Super video.. new friend
@sajithascreation
@sajithascreation 5 жыл бұрын
Thanks
@EnjoyMyDecorStyle
@EnjoyMyDecorStyle 5 жыл бұрын
Wow It looks beautiful!!! You did a great job!!! I love the fabric you chose!!! Thanks for sharing. Warm greetings.😊🌷
@sajithascreation
@sajithascreation 5 жыл бұрын
Thanks to wach my chanal..... 😍😍😍
@raniyanasrin22c2a3
@raniyanasrin22c2a3 5 жыл бұрын
Njhan eechanal eppozha kanunnath ishttayi
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@haleemak6306
@haleemak6306 5 жыл бұрын
nhjanum
@sumaiyasumu2389
@sumaiyasumu2389 5 жыл бұрын
Nalloru videoo.....Orupaadu ishttayii tnku ithaaa.....Ee stripesnte abaya material evdaa kittuka??
@sajithascreation
@sajithascreation 5 жыл бұрын
cloth കട്ട്‌ പീസ് ആയി വിൽക്കുന്ന ഷോപ്പിൽ നിന്നും ലഭിക്കും ... പർദ്ദ ഷോപ്പിൽ നിന്നും ലഭിക്കും ...ഞാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നാണ് വാങ്ങിയത് അവിടെ രണ്ടുമൂന്ന് ഷോപ്പ് ഉണ്ട്..
@sumaiyasumu2389
@sumaiyasumu2389 5 жыл бұрын
@@sajithascreation tnkuu ithaa...Ithaa ee abaya stitch cheyyunnathinu ethra width ulla cloth aanu edikendath...Onn parayo
@sajithascreation
@sajithascreation 5 жыл бұрын
60 ഇഞ്ചിന്ടെ ക്ലോത്ത് ആണ് വേണ്ടത് ...
@justfun3277
@justfun3277 5 жыл бұрын
Oh...very fentastic .great....
@sajithascreation
@sajithascreation 5 жыл бұрын
Thanks dear
@ancyameen3041
@ancyameen3041 5 жыл бұрын
Ith top ayi thaychal nallathano. Anganae anenkil front neck ethra vaenam? Total top legth ethrA anu
@sajithascreation
@sajithascreation 5 жыл бұрын
Neck സാധാരണ നമ്മൾ എടുക്കുന്നതുപോലെ ഇറക്കം വീതി എന്നിവ എടുത്ത് കട്ട് ചെയ്യുക നിങ്ങൾ സാധാരണ ടോപ് എത്ര ഇഞ്ച് ആണ് എടുക്കുന്നത് ആ അളവ് ഫോളോ ചെയ്യാം
@ancyameen3041
@ancyameen3041 5 жыл бұрын
Njn top stitch cheythu. Flop ayi. Oru bangi illa. Then I converted it to normal kurta
@sajithascreation
@sajithascreation 5 жыл бұрын
@@ancyameen3041 ഗുഡ് 😎😎
@jasmineeshan9184
@jasmineeshan9184 5 жыл бұрын
Njan thaichu adipoli
@sajithascreation
@sajithascreation 5 жыл бұрын
☺️☺️😍😍
@thahirarahman4313
@thahirarahman4313 4 жыл бұрын
Assalamu alikum. Njan puthiya subscriber aanu. Oru paad ishttayi 😍
@sajithascreation
@sajithascreation 4 жыл бұрын
Valaikkum mussalam
@sajithascreation
@sajithascreation 4 жыл бұрын
Thanks
@I.am.iconic123
@I.am.iconic123 3 жыл бұрын
Super simple
@sajithascreation
@sajithascreation 3 жыл бұрын
🥰🥰🥰
@abdullaka6067
@abdullaka6067 4 жыл бұрын
Ethaa....kafthan pardha cutting&stitching video cheyyuvoo??
@sajithascreation
@sajithascreation 4 жыл бұрын
Nokkaatto
@yaseerayoosuf.9169
@yaseerayoosuf.9169 5 жыл бұрын
Ithaa adipoliyaatto... Ee clothinte full veethi ethra inchaa?
@sajithascreation
@sajithascreation 5 жыл бұрын
60 ഇഞ്ച്
@yaseerayoosuf.9169
@yaseerayoosuf.9169 5 жыл бұрын
@@sajithascreation thank you
@jamsheenathasnijamshi5014
@jamsheenathasnijamshi5014 3 жыл бұрын
Ithuse shifon/jorjettil kafthan abaya cheyyille etha nallathu lining entha use cheyya. Lining itta oru kafthano /batrafly moden abayeyo cheyyo. റെഡിമേഡ് kanalo 2cloths use cheythathu.
@sajithascreation
@sajithascreation 3 жыл бұрын
ലൈനിങ് നല്ല ഗ്രേപ്പ് ക്ലോത്‌ കിട്ടും ..മീറ്റർ ന് 100 രൂപ വരുന്നത് അത് യൂസ് ചെയ്താൽ മതി ....എനിക്ക് ഇവിടെ 60 ഇഞ്ച് വീതി വരുന്ന chiffon ക്ലോത്‌ ആവൈലബിൾ അല്ല ..ക്ലോത്‌ കിട്ടിയാൽ കാണിച്ചു തരാട്ടോ
@jamsheenathasnijamshi5014
@jamsheenathasnijamshi5014 3 жыл бұрын
@@sajithascreation Tks itha
@fareedhacm7255
@fareedhacm7255 4 жыл бұрын
Eth pardha modal allathe top modal ayittum use cheyyamo.pardha 3mtr thuni vende topinu ethraya vende .njn kurach thadi und
@sajithascreation
@sajithascreation 4 жыл бұрын
ടോപ്പ് മോഡൽ ആക്കാൻ പറ്റും... തടി ഉണ്ടെങ്കിലും.. ഇറക്കം എടുക്കുന്നതിന് അനുസരിച്ചു രണ്ടു... രണ്ടര മീറ്റർ.. ക്ലോത്ത് മതിയാകും
@fareedhacm7255
@fareedhacm7255 4 жыл бұрын
Tx
@shanushakirashanu7765
@shanushakirashanu7765 4 жыл бұрын
Mashah allaah superaatto, Ithaa, ee cloth yeadhaa?
@sajithascreation
@sajithascreation 4 жыл бұрын
ഇതിന്റെ നെയിം എനിക്കറിയില്ല ഷോപ്പിൽ പോയപ്പോൾ കണ്ടു ഇഷ്ടപ്പെട്ടു വാങ്ങിയതാണ്
@shamsifavouriterajis6049
@shamsifavouriterajis6049 5 жыл бұрын
Itha assalamualikum jhan new subscriber. I like very much this vedio jhan agrahicha video an ith. Ee model use cheythal nalla vannam thonnumo
@sajithascreation
@sajithascreation 5 жыл бұрын
Valaikkum mussalaam... thanks dear friend... ഇല്ല... നമ്മുടെ ശരീരത്തിലെ തടിയോ ഷൈപ്പോ ഒന്നും കാണില്ല
@shabanarafi7223
@shabanarafi7223 5 жыл бұрын
Soooper... Front neck കുറച്ച് അധികം എടുക്കണോ
@sajithascreation
@sajithascreation 5 жыл бұрын
വേണ്ട ഇതേ അളവിൽ തന്നെ ഫോളോ ചെയ്യാം... ഇനി നിങ്ങൾക്ക് മുൻവശം നല്ല ഇറക്കം വേണമെന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല
@ancyameen3041
@ancyameen3041 5 жыл бұрын
Ith top ayi thaychal nallathano.length ethra edukkanam
@sajithascreation
@sajithascreation 5 жыл бұрын
ഇതുപോലെ ടോപ്പ് സ്റ്റിച്ച് ചെയ്യുന്നുണ്ട്.. നിങ്ങൾക്ക് വേണ്ടുന്ന ഇറക്കം എടുക്കാം
@shanibashani1220
@shanibashani1220 5 жыл бұрын
Shoulder open cheyyate ee abaya cheyyan pattumo? Athu onnude look undavule?
@sajithascreation
@sajithascreation 5 жыл бұрын
ഷോൾഡർ ഓപ്പൺ ചെയ്യാതെ സ്റ്റിച്ച് ചെയ്യാം... അങ്ങനെയൊരു മോഡൽ നെക്സ്റ്റ് അപ്‌ലോഡ് ചെയ്യുന്ന പർദ്ദയുടെ വീഡിയോയിൽ ഉണ്ട്.... ഒന്ന് കണ്ടു നോക്കൂ
@rizwanmavilayi1016
@rizwanmavilayi1016 4 жыл бұрын
Anteduth one side opanulla fardha und old anghane use cheydilla idhine anghane model akan patumo onnu kanikumo
@sajithascreation
@sajithascreation 4 жыл бұрын
Nokkaatto
@thajudheenthaju8243
@thajudheenthaju8243 Жыл бұрын
ന്യൂ മോഡൽ ഫ്രില്ല്അബായ കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിച്ചു തരുമോ
@sajithascreation
@sajithascreation Жыл бұрын
Insha allaah ❤️❤️
@shaninouf4312
@shaninouf4312 5 жыл бұрын
അടിപൊളി.... ഇതേ stylesil ഉള്ള kurtisum കൂടി ചെയ്യാമോ?? പർദ്ദ ന്യൂ മോഡൽസ് ഇനിയും പ്രതീക്ഷിക്കുന്നു... 😊😊😊😊😊
@sajithascreation
@sajithascreation 5 жыл бұрын
Okay
@sajimuhammadsaji1589
@sajimuhammadsaji1589 5 жыл бұрын
Vaijathe cheyyo pls
@sajithascreation
@sajithascreation 5 жыл бұрын
@@sajimuhammadsaji1589 ☺️
@salmanhisamad1792
@salmanhisamad1792 5 жыл бұрын
Super 👍👍👍
@salmanhisamad1792
@salmanhisamad1792 5 жыл бұрын
Super 👍👍👍
@shamlykarangaden2452
@shamlykarangaden2452 5 жыл бұрын
Very easy
@noushinichu7393
@noushinichu7393 4 жыл бұрын
Very clear
@sajithascreation
@sajithascreation 4 жыл бұрын
Thanks
@shifadahammed5329
@shifadahammed5329 5 жыл бұрын
Good
@sajithascreation
@sajithascreation 5 жыл бұрын
Thanks
@riyarihan5499
@riyarihan5499 3 жыл бұрын
Thankyou somach dear 👍👍♥️♥️😍
@sajithascreation
@sajithascreation 3 жыл бұрын
🥰🥰
@fidaniya8320
@fidaniya8320 5 жыл бұрын
Nhan adyamyita kanunne super
@sajithascreation
@sajithascreation 5 жыл бұрын
Thank you dear
@Safanath.
@Safanath. 5 жыл бұрын
അസ്സലാമു അലൈകും. ഇത്താ adyamayittan ഈ ചാനൽ കാണുന്നത്. വീഡിയോ കണ്ടപ്പോ thanne subscribe cheythu vedio nannayittund. Vereyum മോഡൽസ് ഇടണേ. Abayayil വർക്ക്‌ ചെയ്യുന്നത് കൂടി ഇടണേ.
@sajithascreation
@sajithascreation 5 жыл бұрын
Valaikkum mussalam... thanks dear...okay
@ajunilu451
@ajunilu451 3 жыл бұрын
Etta clothing ethra veethi varumo. Butterfly abayayum eghane thanne ano
@sajithascreation
@sajithascreation 3 жыл бұрын
പർദ്ദ cloth ഈ വീതിക്കു കിട്ടും... ബട്ടർഫ്‌ളൈ pardha ശെരിക്കും ഇതല്ല.. പക്ഷേ ഇതിനെയും ബട്ടർഫ്‌ളൈ പർദ്ദ എന്നു പറയാറുണ്ട്
@ajunilu451
@ajunilu451 3 жыл бұрын
ഇനിButtrfly abaya കാണിക്കണേ
@sajithascreation
@sajithascreation 3 жыл бұрын
@@ajunilu451 ഇന്ഷാ അല്ലാഹ്
@barzazayan3542
@barzazayan3542 5 жыл бұрын
Ithoos... Farasha model kurti cutting&stitching cheyyoo
@sajithascreation
@sajithascreation 5 жыл бұрын
Insha allah
@salluaman3752
@salluaman3752 Жыл бұрын
@sajithascreation
@sajithascreation Жыл бұрын
🥰🥰
@shamnasaju8422
@shamnasaju8422 5 жыл бұрын
Masha Allah.......i like it verymuch....nice explanation. E thuniyude perentha ....pls tell
@sajithascreation
@sajithascreation 5 жыл бұрын
തുണിയുടെ പേര് എനിക്കറിയില്ല.. ഷോപ്പിൽ പോയപ്പോൾ കണ്ടു ഇഷ്ടപ്പെട്ട വാങ്ങിയതാണ്
@sulfathbeevi3075
@sulfathbeevi3075 5 жыл бұрын
subscribe cheithu.itha ee Abaya ente kayyilullathu bayankara veethiyanu,athu kurakkan entha oru vazhi
@sulfathbeevi3075
@sulfathbeevi3075 5 жыл бұрын
plzzz reply
@sajithascreation
@sajithascreation 5 жыл бұрын
ഈ പര്ദക്ക് വീതി തന്നെയാണ് വൃത്തി.. തീരെ ഇടാൻ ബുദ്ധിമുട്ടാണെങ്കിൽ രണ്ടു സൈഡിൽ നിന്നും കുറച്ച് വീതി കുറച്ചു കൊടുത്താൽ മതി. പക്ഷേ അങ്ങനെ കുറച്ച് ആ പർദ്ദയുടെ ഭംഗി എത്രത്തോളമുണ്ട് എന്ന് പറയാൻ പറ്റില്ല
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
pumpkins #shorts
00:39
Mr DegrEE
Рет қаралды 94 МЛН
Pardha stitching in malayalam/Abhaya cutting and stitching/Easy Abhaya stitching
8:37
COLOURS MALAYALAM STITCHING
Рет қаралды 26 М.
Easy Abaya | For beginners | by passion n fashion
13:10
Passion n Fashion
Рет қаралды 54 М.
DIY:milad special kids Abaya /kids kafthan abaya tutorial
9:06
M&M Fashion World
Рет қаралды 2,7 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН