അഭയയുടെ തലയിൽ കോടാലി കൊണ്ട് ആദ്യം അടിച്ചത് സിസ്റ്റർ സെഫി | Jomon Puthanpurackal

  Рет қаралды 42,668

Kaumudy

Kaumudy

Күн бұрын

Watch full episode - • ദൈവത്തെയൊഴികെ മറ്റെല്ല...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#JomonPuthanpurackal #straightline #sisterabhayacase

Пікірлер: 121
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
സ്റ്റേഫിക്ക് അച്ചന്മാർ കൊടുത്ത പാരിതോഷികം , കാക്കനാട് വലിയ വാർക്കലും വീടും സ്ഥലവും ഉണ്ട്.സ്റ്റേഫിയുടേ സ്വന്തക്കാർ താമസമാക്കി. പക്ഷേ അവിടെ താമസിച്ച മൂന്നു പേരും സ്റ്റേയറിൽ നിന്ന് താഴേ വീണു.പിന്നീട് നാടും വിട്ടു. ഇപ്പോ കുറച്ച് ആൺപിള്ളേർ വാടകക്ക് താമസിക്കുന്നനുണ്ട്
@saleenkj9887
@saleenkj9887 2 жыл бұрын
സെബാസ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@josephgeorge5339
@josephgeorge5339 2 жыл бұрын
A case must be filed against people like you for spreading lies
@johnvarghese5295
@johnvarghese5295 2 жыл бұрын
ഇവനെ പോലീസ് ചോദ്യം ചെയ്താൽ കൊന്നത് ആര് എന്നറിയാൻ കഴിയും അഭയയുടെ മരണവുമായി ഇവന് ബുദ്ധം ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ തെറ്റ് പറയും
@sucyjoseph9465
@sucyjoseph9465 2 жыл бұрын
ഇവർ നിരപരാധികൾ ആണെങ്കിൽ സി . അഭയ എങ്ങനെ മരിച്ചു 🤔🤔🤔 .
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Almahathya sathyatha
@FAITHTOURSCHENNAI
@FAITHTOURSCHENNAI 2 жыл бұрын
Kodalikondu thalakkittuAdichittu kinattil chadi suicide cheythu???
@edwin13505
@edwin13505 2 жыл бұрын
It was a pure suicide. Sr.Abhaya sent such letters to her Brother,cousins and a senior sisters...
@saleenkj9887
@saleenkj9887 2 жыл бұрын
സെബാസ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@Manoj-qe8un
@Manoj-qe8un 2 жыл бұрын
കേസും കഴിഞ്ഞു, കുറ്റക്കാരെന്ന്കോടതികണ്ടെത്തിയവരെ ശിക്ഷിക്കുകയുംചെയ്തു, മരിച്ച സിസ്റ്ററിന്റെ അസ്ഥിപോലും ദ്രവിച്ച്പോയിട്ടുണ്ടാകും. ഈസാഹചര്യത്തിൽ ഈ വിഷയം ഇനിയും ച൪ച്ചയാക്കുന്നതും സംസാരവിഷയമാക്കി സമൂഹമാധ്യമങ്ങളിൽ നിക്ഷേപിക്കുന്നതും മാന്യതയും മര്യാദയുമാണോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. സിസ്റ്ററിന്റെ ആത്മാവിനെങ്കിലും വിശ്രമം കിട്ടട്ടെ.
@santhoshap3956
@santhoshap3956 2 жыл бұрын
സിസ്റ്ററിനെ കൊന്നവർക്ക് തക്ക ശിക്ഷ കിട്ടുമ്പോൾ ആണ് അവരുടെ ആത്മാവ് ശരിക്കും സന്തോഷിക്കുന്നത്
@antonymurickal7478
@antonymurickal7478 2 жыл бұрын
Then how this so called Social Activist earn his daily bread.
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
സഭ വേണം പ്രാർത്ഥനയ്ക്ക് വേണ്ടി , വിശ്വാസിക ളല്ലാത്തവരെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാൻ വേണ്ടി , സുവിശേഷം അറിയിയ്ക്കുവാൻ വേണ്ടി , യേശുവിന്റെ നാമത്തിൽ ഒന്നിച്ചു കൂടുവാൻ വേണ്ടി . ഈ മഠവും കന്യകാ വൃത്തിയും ഒന്നും യേശുവിന്റെ സങ്കൽപ്പത്തിൽ പോലും ഇല്ലാത്തതാണ് . കോൺവെന്റ് രീതി തന്നെ എടുത്തു കളഞ്ഞാൽ 50 % സഭ രക്ഷപെടും , പിന്നെയുള്ള 50% രക്ഷപെടാൻ പുരോഹിതർ വിവാഹ കൂദാശയും കൂടി സ്വീകരിക്കട്ടെ . കന്യകാ മഠങ്ങൾ ഒഴിവാക്കിയാൽ ഇപ്പോൾ സഭയുടെ വിലാപമായ അംഗങ്ങൾ കുറയുന്ന പരാതിയും ഒഴിവാകും. മറ്റൊന്ന് സഭയിലെ അംഗങ്ങൾ വിശ്വാസികൾ ആകണം അടിമകളാകരുത്. അങ്ങിനെ വന്നാൽ തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാതെ വരും.
@saleenkj9887
@saleenkj9887 2 жыл бұрын
ആയിരകണക്കിന് വൈകല്യമുള്ള കുട്ടികളെയും,ആരുമില്ലാത്ത രോഗികളെയും ഹൃദയത്തിൻ ചേർത്ത് നിർത്തി സംരക്ഷിക്കുന്നവരാണ് അവർ.താങ്കൾക്കു ഒരു കുഞ്ഞിനെയെങ്കിലും എടുത്തു വളർത്താൻ സാധിക്കുമോ
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
@@saleenkj9887 ഞാൻ പറഞ്ഞില്ലെ .... അടി മകൾ ആവരുത് .
@michaelaugustine9267
@michaelaugustine9267 2 жыл бұрын
Were you standing & watching all these drama?
@josephkidangan5903
@josephkidangan5903 2 жыл бұрын
എല്ലാം നിഗമനങ്ങൾ.
@johnsonpd2867
@johnsonpd2867 2 жыл бұрын
എന്ന് പറഞ്ഞു വീട്ടിലുള്ള വരെ ഒന്നും അങ്ങോട്ട്‌ കേറ്റി വിടണ്ട... ...... അടിമകൾ
@simonjoseph6478
@simonjoseph6478 2 жыл бұрын
അടക്ക രാജു അല്ല ഈ തെമ്മാടിയാണ് കൊന്നത് എന്ന് തീർച്ച.
@ranisimon1191
@ranisimon1191 2 жыл бұрын
Did u see that ?
@omvmedia3885
@omvmedia3885 8 ай бұрын
ക്രൈംബ്രാഞ്ച് sp മൈക്കിൾ അഭയ കേസിൽ കളിച്ച കളി പല കേസുകളിലും പല പോലീസുകാരും ഇന്നും കളിക്കുന്നു.. പ്രതികളോട് കാശ് വാങ്ങി കേസ് ഒതുകിയാൽ അങ്ങിനെയാണ്... വേറേ ടീം അന്വേഷണത്തിന് വന്നാലും ആദ്യ അന്വേഷണത്തിലെ കാശ് വാങ്ങിയ പോലീസുകാർ അതിലും കുത്തി കയറി കേസ് അട്ടിമറിക്കാൻ നോക്കും... യഥാർത്ഥ പ്രതികൾ (കാശ് കൊടുത്തപ്രതികൾ)പിടിക്കപ്പെട്ടാൽ ആദ്യത്തെ ഉദ്യോഗസ്ഥ രും പ്രതികളോടൊപ്പം പിടിക്കപ്പെടും... പക്ഷെ ഉദ്യോഗസ്ഥന്മാർ രക്ഷപ്പെടൽ ആണ് പതിവ്... എല്ലാവർക്കും കാശ് ആണല്ലോ പ്രധാനം....
@thresiammapc2438
@thresiammapc2438 2 жыл бұрын
I feel Jomon was present during this incident.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@Thayyaravlogzshainysebastian
@Thayyaravlogzshainysebastian 2 жыл бұрын
ithuvare nirthanayille. pottatharam parayunnathinum athiru ille?
@mythoughtsaswords
@mythoughtsaswords 7 ай бұрын
അവിശുദ്ധ ബന്ധങ്ങളുടെ തലസ്ഥാനമാണ് സഭകള്‍ 😅😅😅😅😅😅😅😅😅😅😅😅😅
@babujohn9387
@babujohn9387 2 жыл бұрын
സെഫിയെ പുണ്യപ്പെടുത്തും. അവർ മരം വെട്ടുകാരുടെ മദ്ധ്യസ്ഥ ആയി അറിയപ്പെടും
@saleenkj9887
@saleenkj9887 2 жыл бұрын
താങ്കൾ സംഭവസ്ഥലത്തു ഉണ്ടായിരുന്നു അല്ലേ, ആ കള്ളൻ താനായിരുന്നോ
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
അപ്പോൾ കോടാലി സിസ്റ്റർ എന്ന് പേര് മാറ്റാം.
@reshmikamanthana4661
@reshmikamanthana4661 2 жыл бұрын
Nalla kali sr. Seffykku kodukkunnundaavum kottooraaan.daily.
@joyantony6524
@joyantony6524 2 жыл бұрын
ഈ കേസിൽ ഒറ്റ ചോദ്യത്തിന്റെ ഉത്തരം മാത്രം കണ്ടെത്തിയാൽ മതി ......... സിസ്റ്റർ സ്റ്റെഫി ഏത് ആശുപത്രിയിലാണ് കന്യാചർമ്മം ഓപ്പറേഷൻ നടത്തിയത് ..... ഇത് കണ്ട് പിടിക്കാൻ എന്താണ് ബുദ്ധിമുട്ട് .........: കേട്ട് കേൾവി ഇല്ലാത്ത തെളിവുകളാണ് ഇവിടെ വന്നിരിക്കുന്നത് ....... ഇവർ മൂന്ന് പേരും സഭയിലെ വിശുദ്ധർ തന്നെയാണ് .............
@antonythaiparampilantony4707
@antonythaiparampilantony4707 2 жыл бұрын
അത ജോമോന്റെ ഭാര്യയ്ക്ക് അറിയാം
@dmi-ozhiparakkalbabu4148
@dmi-ozhiparakkalbabu4148 2 жыл бұрын
Jubili Hospital
@dmi-ozhiparakkalbabu4148
@dmi-ozhiparakkalbabu4148 2 жыл бұрын
This Fraud Father's And S sefi Making all Drama and " SABA " Suporting to them ......... Most of Cristians Not believing this Frauds ...
@bibinjoseph236
@bibinjoseph236 2 жыл бұрын
There is something called patient privacy in medical ethics. Heard abt it..?
@annalisathomas3071
@annalisathomas3071 2 жыл бұрын
അടക്ക രാജുമോൻ ഇവനും കൂടെ ഇതെല്ലാം കണ്ട സാക്ഷികൾ ആണെങ്കിൽ ഇവരെന്തിനാ നേരം വെളുക്കും മൂപ് കോളേജ് ഹോസ്റ്റലിൽ കൊച്ചു പെൺപിള്ളേരെ കാണാൻ 4മണിക്കേ പോയത്
@francisjacob9771
@francisjacob9771 2 жыл бұрын
😭😭😭😭😭
@josekollamkudy2971
@josekollamkudy2971 2 жыл бұрын
കോടാലി കൊണ്ട് ഒരാളുടെ തല കടിച്ചാൽ ആ തലയുടെ അവസ്ഥ എന്തായിരിക്കും. ഇയാൾ ഇത് മരണം വരെ പറഞ്ഞു കൊണ്ടിരിക്കും. അതൊരു മാനസീക അവസ്ഥയാണ്.
@marykelakam7277
@marykelakam7277 2 жыл бұрын
correct
@lizammathomas5797
@lizammathomas5797 2 жыл бұрын
@@marykelakam7277 മുതുവട്ടൻ കുതിരവട്ടത്തുകൊണ്ടിടണം.
@bibinjoseph236
@bibinjoseph236 2 жыл бұрын
കോടാലിയുടെ പിന് ഭാഗം ആണെടോ
@cicilammajoseph7659
@cicilammajoseph7659 2 жыл бұрын
Stephy ye visudhayakan Pithakanmar malsaram
@THE_RRT
@THE_RRT 2 жыл бұрын
Sr. stephy അടിച്ചപ്പോൾ താൻ നോക്കിനിന്നു എന്തിനാ അപ്പോൾത്തന്നെ പോലീസിനെ വിളിച്ചു കൂടായിരുന്നോട 🙊
@pheonixspace9517
@pheonixspace9517 2 жыл бұрын
People still supporting the criminals.Pity
@nebusebastian7519
@nebusebastian7519 2 жыл бұрын
ഇവൻ കണ്ടതുപോലെയണല്ലോ പറയുന്നത്
@cheryanvarghese4056
@cheryanvarghese4056 2 жыл бұрын
neethi suryan varumpol karyangal ellam velippedum !
@travellove138
@travellove138 2 жыл бұрын
Kanyasthreegalum purohidarum vivaham kayikkatte
@antonythaiparampilantony4707
@antonythaiparampilantony4707 2 жыл бұрын
നിനക്കു എത്ര കിട്ടി
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@sheelashanmugam5670
@sheelashanmugam5670 2 жыл бұрын
കോടാലികൊണ്ട് അടിക്കുന്നതും മറ്റുള്ള വേറെയും തെളിവുകൾ ഇ ത്രയും വ്യക്തമായി ഇദ്ദേഹം പറയുന്നത് കണ്ടപ്പോൾ ആസ്ഥലത്തു ഇദ്ദേഹത്തി ന്റെ സാന്നിധ്യം ഉണ്ടായിരുന്നു എ ന്ന് ഇയാൾ കണ്ടതുപോലെ പറയുമ്പോൾ എന്താ പറയുക. എന്നേ തെളിയിക്കപ്പെടേണ്ട ഈകേസ്‌ ഇത്രയും കാലം എന്തിനാണ് വൈകിപ്പിച്ചതെന്നു കൂടി ഇദ്ദേഹം മറുപടി പറയാൻ ബാധ്യസ്ഥനല്ലേ എന്നുതോന്നിപോകുന്നു
@aynoosworld2651
@aynoosworld2651 2 жыл бұрын
ജോമോന്റെ നിഗമനം കേട്ടാൽ നേരിട്ട് കണ്ടത് പോലെ ആണല്ലോ
@reshmabai7474
@reshmabai7474 2 жыл бұрын
ദൈവത്തിന്റെ കോടതിയിൽ ഇവറ്റകൾക്ക് മാപ്പില്ല.
@sojanmathew8061
@sojanmathew8061 2 жыл бұрын
How do you know what is in God's mind did God tell you ,
@antonymurickal7478
@antonymurickal7478 2 жыл бұрын
Yes. Including you and Joemon Puthenpura.
@THE_RRT
@THE_RRT 2 жыл бұрын
ജോമോൻ എന്ന് പറയുന്ന മനുഷ്യനെ question ചെയ്യണം എപ്പോൾ എല്ലാം പുറത്തുവരും.
@vargheset7001
@vargheset7001 2 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ sr. അഭയയെ കൊന്നത് ജോമോൻ ആണോ?
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@THE_RRT
@THE_RRT 2 жыл бұрын
@@vargheset7001 aakananu സാധ്യത അതുകൊണ്ടല്ലേ അവൻ ഇത്ര ക്ലീയരായി പറയുന്നത്.
@JWAL-jwal
@JWAL-jwal 2 жыл бұрын
@@THE_RRT, ജോമോന് മാത്രമല്ല ഇതൊക്കെ ആ നാട്ടിൽ പലർക്കും അറിയാം
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
@@vargheset7001 ആണേ 😳😳😳😳
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ജോമെനെ നിന്റെ എഴുതലമുറ ശാപം ഏൽക്കേണ്ടിവരും.. അറിയാവുന്നകര്യങ്ങൾ മാത്രം സംസാരിക്കുക...
@celinevarghese8040
@celinevarghese8040 2 жыл бұрын
Evanenthu thalamura. Pennu kettathe ingane udaippu kondu jeevikkunnu. Evante appan, amma evarokke evide ethi ennu avanu ariyamo. Shapam ellam kudi evan chumakkum. God will give him what he deserves.
@SunShine-wu1eo
@SunShine-wu1eo 2 жыл бұрын
God going to punish them selphy and accent. They carry bible and done crime .
@antonythaiparampilantony4707
@antonythaiparampilantony4707 2 жыл бұрын
നിന്റെ വർത്തമാനം കേട്ടാൽ തോന്നും നീ സംഭവം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്നു എന്നു് അതോ നീയും അടയ്ക്കാ രാജവും കൂടെ കൂടി ആണോ ചെയ്തത്
@THE_RRT
@THE_RRT 2 жыл бұрын
ആയിരിക്കണം അതല്ലേ അവൻ ഇങ്ങനെ സംസാരിക്കാന് അല്ലെങ്കിൽ അവനെ പിടിച്ചാലോ.
@ranjinisebastian1305
@ranjinisebastian1305 2 жыл бұрын
It looks Jomon was in the convex
@THE_RRT
@THE_RRT 2 жыл бұрын
ജോമോൻ എന്തി നാ ആസമയത് അവി ദേപോയത്
@lizziammathomas5251
@lizziammathomas5251 2 жыл бұрын
Nee nokki irrikkuvarunno Ara adikkunnathe
@SA-hv9ic
@SA-hv9ic 2 жыл бұрын
ഇവനാണ് അവിടെ കയറിയത്, തലയ്ക്ക് അടിച്ചതും.ചോദ്യകർത്താവിന് വിവരമില്ലാത്തവനോട് ചോദ്യം ചോദിക്കാൻ നാണമില്ലേ.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@raheempa6008
@raheempa6008 2 жыл бұрын
കിണറ്റിൽ കാൽ വഴുതി വീണതാണ്
@xaviermm838
@xaviermm838 2 жыл бұрын
Jomon has gone out of his mind. He is narrating things with out any evidence.
@mathewjk8978
@mathewjk8978 2 жыл бұрын
കോടതി വിധി ഒന്നും ഇയാൾക്ക് ബാധകമല്ല. എന്തു വൃത്തികേടും സഭക്കെതിരെ പറയാമല്ലോ. ഇനി സുപ്രീം കോടതിയിൽ പോകട്ടെ.
@Area-cd3vw
@Area-cd3vw 2 жыл бұрын
Sister Abhay Ninte makal aanenkil nee Ithu parayumodaaa puliyadi mone
@lawrencesolventsection293
@lawrencesolventsection293 2 жыл бұрын
Evan paramaviddi, madathhil onnil kuduthal ulla sthalath Achan madhilchadivannu kariam sadhikkunnadh surashithamo Apakadamo, ottakk kazhiunna Achan Pakal
@augustinejoseph1236
@augustinejoseph1236 2 жыл бұрын
ജോമോൻ ഇത്ര ഉറപ്പ് പറയാൻ ഇയാൾ കണ്ടോ?.
@vijayantc2898
@vijayantc2898 2 жыл бұрын
Yes, cbi കണ്ടുപിടിച്ചതല്ലേ saho
@JWAL-jwal
@JWAL-jwal 2 жыл бұрын
ഇതൊക്കെ ആ നാട്ടിൽ ആർക്കാ അറിയാത്തത്?
@josephkt9974
@josephkt9974 2 жыл бұрын
ഇവൻ ചെയ്തതാണോ ആവോ .
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
Fatharinte kali pidicha visham aano
@edwin13505
@edwin13505 2 жыл бұрын
Jomon' s Fantacy.
@jvcibrict9672
@jvcibrict9672 2 жыл бұрын
Ithu cheythathu JOMON anu.... Ha... Ha... Ha....
@alphonsaparambil60
@alphonsaparambil60 2 жыл бұрын
Abnormal talk Jomon.God will catch you oneday
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
Kali pidichit pinne paranjit karyamila
@tda3067
@tda3067 2 жыл бұрын
നിന്റെ generation is a gone case
@sebinshaji6158
@sebinshaji6158 2 жыл бұрын
Da Patti ni undayirnno avida
@tda3067
@tda3067 2 жыл бұрын
യൂദാസ്
@THE_RRT
@THE_RRT 2 жыл бұрын
തന്നെ ഇപ്പോൾത്തന്നെ മെൻ്റൽ ഹോസ്പിറ്റലിൽ ഇടെണ്ടിവരും.
@thomsonjoseph6874
@thomsonjoseph6874 2 жыл бұрын
സത്യത്തിൽ ഇയാൾ ഇത്ര correct ആയി പറയാൻ ഇയാൾ അവിടെ ഉണ്ടായിരുന്നുവോ. എന്തൊക്കെയോ തിരിമറികൾ നടന്നീട്ടുണ്ട്. ഇയാളെ പിടിച്ചു നല്ല രീതിയിൽ ചോദ്യം ചെയ്താൽ ചിലപ്പോൾ കാര്യം അറിയാൻ പറ്റും. ആ രീതിയിൽ ആണ് സംസാരിക്കുന്നതു. ഇയാളുടെ പിന്നിൽ ആരോ ശെരിക്കും കളിക്കുന്നുണ്ട്. ഇയാളയുടെ നിത്യവൃത്തിക്കുള്ള പണം എവിടെനിന്നും കിട്ടുന്നു. ഇതൊക്കെ ഒന്നു അന്വേഷിക്കണം.
@THE_RRT
@THE_RRT 2 жыл бұрын
@@thomsonjoseph6874 Jomon അവിടെ പോകുമയിരുന്നു കാണും അത് Sr.Stephy ayale വിലക്കി കാണും അതുകൊണ്ടുള്ള ദേഷ്യം ആയിരിക്കുമെന്ന് ഇങ്ങനെ തീർക്കുന്നത്.
@jessyulatil4599
@jessyulatil4599 2 жыл бұрын
Did anyone see.? They have suffered too much for many years. Jomon you don't have any other work?
@THE_RRT
@THE_RRT 2 жыл бұрын
@@jessyulatil4599 👌
@transocean48
@transocean48 2 жыл бұрын
JOMON MUST BE EXCOMMUNICATED FROM THE CHURCH FOR DEGRADING THE PRIESTS AND NUNS... ☝️☝️
@jjk3240
@jjk3240 2 жыл бұрын
😂😂😂. It's grass for him.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 31 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 5 МЛН
Mom had to stand up for the whole family!❤️😍😁
00:39
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
World‘s Strongest Man VS Apple
01:00
Browney
Рет қаралды 31 МЛН