ഒരു ജാടയില്ലാത്ത കലാകാരൻ ...ചിരിതൂകി സംസാരിക്കുന്നു നല്ലൊരു ജീവിതം നേരുന്നു
@jobinjos66174 жыл бұрын
എന്റെ ഇഷ്ടഗായകന്മാരിൽ ഒരാൾ അഭിജിത്ത് കൊല്ലം🤩🤩🤩 ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെയുണ്ടാവട്ടെ.
@shamsudeenma51864 жыл бұрын
എന്റെയും 😍
@vijayankp18914 жыл бұрын
അഭിജിത്ത് മലയാളത്തിൻ്റെ അഭിമാനമാണ് താങ്കൾ ഈ വീനയം ജീവിതത്തിൽ എന്നും ഉണ്ടാകണം ഗാന ഗന്ധർവന് വിവാഹ മംഗളാശം സകൾ വിജയൻ മാസ്റ്റർ പാതിരി പപറ്റ
@rohanshan54264 жыл бұрын
ഏതു നിലയിലായാലും എത്രത്തോളം വളർന്നാലും അഭിജിത്തിന്റ ഈ മനോഭാവം മാറിയില്ലെങ്കിൽ ഈ സപ്പോർട്ട് എന്നും നിലനിൽക്കും അത് തീർച്ച. Ok
@sujathaashok61464 жыл бұрын
സ്നേഹത്തോടെ, സന്തോഷമായി ജീവിയ്ക്കാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടെ. എല്ലാ മംഗളങ്ങളും നേരുന്നു,
@biker93743 жыл бұрын
He's a hard-working self made man... കഷ്ടപ്പാടുകളിൽ നിന്നും ഉയർന്ന് വന്ന മനുഷ്യൻ....salute brother🙏
@shafionathookil39882 жыл бұрын
രണ്ടുപേർക്കും ഹൃദയം നിറഞ്ഞ വിവാഹആശംസകൾ🌹അഭിജിത്ത് താങ്കൾ ഏറ്റവും നല്ല എളിമയുള്ള, വ്യക്തിത്വമുള്ള ഗായകൻ തന്നെയാണ് 👍ആര് തന്നെ തഴഞ്ഞാലും താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തും, തീർച്ചയായും🌹🌹🌹
@shamsudeenma51864 жыл бұрын
അഭിജിത്തിനും ഭാര്യക്കും..... കേരള ഫയർഫോസിന്റ പേരിലും എന്റ സ്വന്തം പേരിലും അഭിവാദ്യങ്ങൾ നേരുന്നു 👏👏✌✌💪💪😍
@joncyjohny51274 жыл бұрын
ജീവിതത്തിലെ എല്ലാ അവസ്ഥയിലും.. സുഖത്തിലും ദുഃഖത്തിലും.. സന്തോഷത്തിലും സന്താപത്തിലും.. രോഗത്തിലും ആരോഗ്യത്തിലും.. കഷ്ടത്തിലും നഷ്ടത്തിലും.. മാനിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും ജീവിതപങ്കാളിയെ പരസ്പരം ചേർത്ത് നിർത്തുവാൻ സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കലയെ കൾ പ്രാധാന്യം കുടുംബജീവിതത്തിന് ഉണ്ട്.. ദൈവം നിങ്ങളുടെ കൈയിൽ തന്ന ഒരു ചില്ല് പത്രം ആണ് കുടുംബജീവിതം.. അത് വിള്ളൽ വീഴാതെ ഉടയാതെ സൂക്ഷിക്കാൻ ശ്രദിക്കുക. നമ്മുടെ ചുറ്റുപാടിൽ പലർക്കും കുടുംബ ജീവിതത്തെ കൾ വലുത് മറ്റു പലതും ആയിരുന്നു അത് കൊണ്ട് അവരിൽ പലരും രണ്ടു വഴിയിൽ ആയി.. ദൈവം തന്ന കുടുംബ ജീവിതം കാത്തു സൂക്ഷിക്കുക. MAY GOD BLESS UR FAMILY LIFE💕💕😍😍😍🎤🎤🎶.... എന്ന് ഒരു കുടപിറപ്പ് 👏👏👏
@yoyoyoyo-kl4mr4 жыл бұрын
God bless couple
@sunilsivaraman91933 жыл бұрын
ഈ എളിമയാണ് ഒരു കലാകാരന് വേണ്ടത്. ദൈവാനുഗ്രഹം എന്നു മുണ്ടാകട്ടെ❤️❤️❤️
@teslamyhero85814 жыл бұрын
കല്യാണം കേമം ആയി നടത്താൻ പറ്റാത്തത് ഓർത്തു വിഷമിക്കരുത്, അതിനേക്കാൾ പ്രാധാന്യം പരസ്പര സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്നതിൽആണ്. നല്ലൊരു കുടുംബവും, ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സുദീർഘ ദമ്പതീ ഭവ. ആയുരാരോഗ്യ സൗഖ്യം. ഭഗവാന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🤝🤝
@SNLearning4 жыл бұрын
സത്യമാണ് പറഞ്ഞത്.പരമാർത്ഥം
@ashaanand5924 жыл бұрын
Exactly
@shibusundaresanshibu40372 жыл бұрын
വിസ്മയുടെ അച്ഛന്റെയും, അമ്മയുടെ പേര് പറഞ്ഞപ്പോൾ തന്നെ അഭിജിത് വലിയ മനസ്സിന് ഉടമ തന്നെ 🥰🥰🥰🥰
@dennichenkj47084 жыл бұрын
ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു വന്ന എളിമയുള്ള കലാകാരൻ. എപ്പോഴും ചിരിച്ചു കൊണ്ട് പാടുന്നു, സംസാരിക്കുന്നു.. ജന ഹൃദയങ്ങളിൽ ആണ് നിങ്ങളുടെ സ്ഥാനം. നല്ലൊരു ദാമ്പത്യ ജീവിതം നേരുന്നു. അംഗീകാരം നിങ്ങളെ തേടി വരും.
@jibin41234 жыл бұрын
രണ്ടാൾക്കും ജീവിതത്തിൽ എല്ലാവിധ ആശസകളും നേരുന്നു.. 💕
@shafeekhshafe60154 жыл бұрын
നിങ്ങൾക്ക് വിവാഹാശംസകൾ നേരുന്നു അഭിജിത് &വിസ്മയ
@vinodkonchath49234 жыл бұрын
അഭിയ്ക്കും വിസ്മയയ്ക്കും വിവാ മംഗളാശംസകൾ വിസ്മയഭാഗ്യള്ള കുട്ടിയാ അഭിയ്ക്ക് ഒരു പാട് സിനിമകളിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ
@Traveltalkz. Жыл бұрын
Cheating family anu avaludethu... Avalude sariyaya achan nagambadam colonyile cheerayanu...
@ajikumar5674 жыл бұрын
ഉയർച്ചയിൽഅഹങ്കരിക്കാത്ത നിഷ്കളങ്കതയുടേയും ലാളിത്യത്തിന്റ്റെ യുംഉടമ അഭിജിത്..മറ്റൊന്നുംപറയാനില്ല....ദാസട്ടന്റ്റെ ആ പഴയ ഗാനശകലംമാത്രം "മന്മഥ മാനസ പുഷ്പങ്ങളേ... പ്രിയദമ്പതിമാരുടെ സ്വപ്നങ്ങളേ.. . മംഗല്യവേളയിൽ. ഈനല്ലവേളയിൽ. മംഗളം നിങ്ങൾക്കു മംഗളം..."
@allmusic22728 күн бұрын
പ്രിയ ഗായകൻ അഭിജിത്ത്, വിനയവും പുഞ്ചിരിയും. താങ്കളിൽ മായാതെ പ്രകാശിക്കട്ടെ എന്നും ഹൃദയത്തിൽ തൊട്ട താങ്കളുടെ ആലാപന ശബ്ദ സൗകുമര്യം മറ്റുകുറവുകളെ പരിഹരിക്കാൻ ദൈവം അറിഞ്ഞ് നൽകിയവരദാനമാണ് മേൽ പറഞ്ഞ വിനയത്താലും നിറപുഞ്ചിരിയാലും അതിനെ പൊതിഞ്ഞു സൂക്ഷിക്കുക സകല നന്മകളും ആശംസിക്കുന്നു ഒപ്പം ഹൃദയപരിപൂർണ്ണമായ സ്നേഹത്തോടെ ഇരുവർക്കും വിവാഹ മംഗളാശംസകളും നേരുന്നു. വിജയൻ കണയന്നൂർ I hoppe all the best
@thajumoopantm8254 жыл бұрын
എനിക്കേറേ ഇഷ്ടപ്പെട്ട ഗായകൻ ആണു അബി brother GOD BLESS YOU AND YOUR FAMILY
@sunilkumartv15134 жыл бұрын
അഭിജിത്തും വിസ്മയക്കും വിവാഹ ആശംസകൾ ഇന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു💐💐💐
@SanMozartMusicCreations3 жыл бұрын
ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് ഭാഗ്യവതി ആയത് കൊണ്ടാ.. ഇനി ആ മാസ്മരിക ശബ്ദത്തിൽ പാട്ടും കേട്ട് ഉറങ്ങാല്ലോ..😍😍❤️❤️
@premsprema-fj5dq Жыл бұрын
എന്ത് സുന്ദരി കുട്ടിനെ ആണ് കിട്ടിയത് നല്ലൊരു കുടുംബജീവിതം നയിക്കാൻ സാധിക്കട്ടെ 👍👍👍👍
@sageerpm2408 Жыл бұрын
ഇവർ ഡിവോഴ്സായി സഹോദരാ😢
@sujithgeorge76744 жыл бұрын
Wish you a happy married life god bless you..
@hellooohaiii4 жыл бұрын
പാവങ്ങളുടെ യേശുദാസ് 🥰🥰👌
@aliyanzbgm3134 жыл бұрын
Cute couple Hppy mrrd lyf ഏട്ട😘❤️❤️❤️❤️❤️💯
@roythomas97864 жыл бұрын
All the very best. Happy married life. May God bless you.
@sunizach4 жыл бұрын
So beautifully sung. Abhijit always sings so beautifully. Wishing the newlyweds a wonderful life together!! ♥️💖❤️
@lathamadhava96963 жыл бұрын
എപ്പോഴും ചിരി മാത്രം വിരിയുന്ന മോനെ നിനക്ക് നല്ലതേ വരൂ. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ
@വേണു.തിരുവനന്തപുരം4 жыл бұрын
അഭിജിത് കൊല്ലം ' വിസ്മയ, ആശംസകൾ ....
@jaswanths15094 жыл бұрын
എന്റെ പൊന്നു ചേച്ചി എന്താഘോഷം????? ഇഷ്ടപ്പെട്ട ചേട്ടായിയെ കിട്ടിയതെ ഒരു സന്തോഷം അല്ലേ.... അതല്ലേ വലിയ ആഘോഷം.
@valsamman.g76934 жыл бұрын
Great abhijith
@rintus82753 жыл бұрын
Ahijithe killyathu kuyude bhagyum Avasanam vare kannikkan edayakatte God bless family
@prakasharavind35282 жыл бұрын
രണ്ട് പേർക്കും ഹൃദയംനിറഞ്ഞ വിവാഹ ആശംസകൾ 🌹🌹🌹♥️♥️♥️
@sureshp42264 жыл бұрын
അബിജിത് ക്യൂട്ട് ഭാര്യ,, സ്നേഹത്തോടെ ജേഷ്ഠൻ
@fifaworldcup88104 жыл бұрын
രണ്ടു പേർക്കും എന്റെ ഹൃദയം നറഞ്ഞ വിവാഹ മംഗളാശംസകൾ .. നല്ല പാട്ടുകൾ 'പാടുന്നതു പോലെ തന്നെ മുന്നോട്ട് പോണം. എന്റെ എല്ലാ വിധ ആശംസകളും കൂടെ തന്നെയുണ്ട്
@moydupmoydu65734 жыл бұрын
അബി ദൈര്യമായ് കലാ രംഗത്ത് നിലയുറപ്പിക്കണം താങ്കളുടെ ആ എളിമ ഉയർച്ചയിലെത്തിക്കട്ടേ
@ഡിങ്കൻ-god4 жыл бұрын
എല്ലാ വിധത്തിലുള്ള ആശംസകളും !!! വിനയമാർന്ന പെരുമാറ്റം !!! ഇതെന്നും നിലനിർത്തണം !! പാവപെട്ടവരെ സഹായിക്കാനുള്ള മനസും ഉണ്ടാവണം !!!! ദാസേട്ടനെ പോലെ ആവരുത്,, (സ്വഭാവത്തിൽ ) All the best !!!💪🐒
@krishnamj48514 жыл бұрын
Happy Marraied Life Both Of youu.....
@vipin40604 жыл бұрын
Happy married life the legend of future..
@sureshmv95004 жыл бұрын
അഭിജിത്തിനും വിസ്മയക്കും വിവാഹമംഗളാശംസകൾ നേരുന്നു
@haneesaifu72874 жыл бұрын
അഹങ്കാരം ഇല്ലാത്ത നല്ല മനസ്സിൻറെ ഉടമയായ ഒരു കലാകാരൻ ഈ നിലയിലെത്താൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@freethinker92684 жыл бұрын
ഒരുപാട് ഉയർന്നു വരേണ്ട കലാകാരനാണ് ഇദ്ദേഹം. ആരൊക്കെയോ പുള്ളിയെ പിന്നിലേക്ക് അടിക്കാൻ ശ്രമിക്കുന്നു.
@abinsebastien25519 ай бұрын
അരനായാൽ
@deepakc81234 жыл бұрын
Cute couple. Happy married life
@hishamv.m4393 жыл бұрын
നല്ല ഒരു വ്യക്തി..സഹോദരൻ..നല്ല ജീവിതം നേരുന്നു...ഉയരങ്ങളിൽ എത്തട്ടെ...🥰
@anuanutj44914 жыл бұрын
God bless you Ajith&family
@m4a2ztricks804 жыл бұрын
വൈവാഹിക ആശംസകൾ, എപ്പോഴും നല്ല സന്തോഷത്തോടെ ഇരിക്കട്ടെ എന്നു ആശംസിക്കുന്നു
@a.k.abraham78834 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഗായകനാണ് അഭീജിത്ത് 'വിവാഹ മംഗളാശംസകൾ നേരുന്നു.
@ronaldsebastian9202 жыл бұрын
GOD ALMIGHTY 🙌 this couple 💑 Abhijith's Voice and Songs are really Divine 👌
@siddiquetirur67914 жыл бұрын
നിഷ്കളങ്കമായ ഇണക്കുരുവികൾ ക്ക് എന്റെ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ
@SpiritLifeWorld_4 жыл бұрын
Bless you my brother...,iam pastor Sam. I really respect your behaviour and character it's really impacted me....so i Bless you...and your future and family...!! Hope will see soon ...!!!
@jijogj4 жыл бұрын
എല്ലാ വിധ മംഗളാശംസകൾ നേരുന്നു. താങ്കളുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും live കേൾക്കാൻ കഴിയും എന്ന് കരുതുന്നു🙏🙏
@sethumtb95224 жыл бұрын
ഒക്കെ ഭായ് ഈ ചിരിയും സൗണ്ടും എല്ലാ വളർച്ചയിലും കൂടെത്തന്നെ ഉണ്ടാവട്ടെ ഹാപ്പി മാര്യേജ് ലൈഫ്
@realitymedia92112 жыл бұрын
Your decision is perfect and God bless you both abundantly. Standing with the world when tears flow at many households, is a great part of humane sense you both have shown. Great. My prayers.
@anilanand59314 жыл бұрын
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@sajikumarpv72344 жыл бұрын
ഈ നിഷ്കളങ്കമായ ചിരി മായാതെ നിൽക്കട്ടെ. ആശംസകൾ..
@RadhaRadha-zj8zb4 жыл бұрын
എല്ലാ വിധ അനുഗ്രഹവും ഉണ്ടാകട്ടെ നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു
@surabhinns78304 жыл бұрын
ചേട്ടനെ കാണുമ്പാഴാണു എന്നെപോലെ കറുത്തവർക് സന്തോഷം
@rajeshmk54074 жыл бұрын
അഭിക്കും വിസ്മയ യ്ക്കും ഒരായിരം മംഗളാശംസകൾ
@muralidaspr67444 жыл бұрын
Made for each other, thank❤
@sauparnikacreations51853 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു !!!നല്ലൊരു ദാമ്പത്യ ജീവിതവും നല്ലൊരു കലാ ജീവിതവും ആശംസിക്കുന്നു !!!സസ്നേഹം സജീവ് സൗപർണിക !!!
@sherlyphilip47404 жыл бұрын
God bless you broo
@preethikumar38204 жыл бұрын
God bless u dears....ithrem nalloru voice parayaan vaakkukalilla..Ella wishes um ningalkk
@rahulreghu6854 жыл бұрын
Wish a happy married life brother
@neenadevasia36694 жыл бұрын
എല്ലാ നന്മകളും നേരുന്നു ചേട്ടനെ ഒരുപാട് ഇഷ്ടം..
@kbalachandran20074 жыл бұрын
HAPPY TO HEAR ABOUT YOUR MARRIAGE.🌻🌹💮
@rajanpillai97554 жыл бұрын
ഇരുവർക്കും ആശംസകൾ നേരുന്നു .അഭിജിത്ത് അങ്ങയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം
@RajaKumar-oc4yj4 жыл бұрын
He is very polite. Wish you all the best
@rohanshan54264 жыл бұрын
എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. ഈ ഗായകനെ എനിക്ക് വല്ല്യ ഇഷ്ടമാണ്. സൂപ്പർ സൂപ്പർ
@bincyxavier77994 жыл бұрын
Congrats..Abi...and... Visaya God bless you... Happy Married life.
@rajeshdivya57844 жыл бұрын
വിസ്മയാ നീയാണ് ഏറ്റവും ഭാഗ്യം കിട്ടിയ ഭാര്യ മറക്കരുത് നന്മുടെ അഭിയെ 3 വർഷം പ്രണയം 300 വർക്ഷം അഭിയും നീയും ഒരുമിച്ചായിരിക്കട്ടെ💛💚❤️💜💕💖
@gurupadam39014 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. തീർച്ചയായും പ്രാർത്ഥന ഉണ്ടാകും. എനിക്ക് കൂടുതൽ ഇഷ്ടം. അഹങ്കാരം ഇല്ല. അതാണ് വിജയം
@binishts22474 жыл бұрын
വിവാഹ മംഗളാശംസകൾ... ഒരു നല്ല കുടുംബം ജീവിതം നേരുന്നു
@forearmherro52744 жыл бұрын
ന്തോ.... ഇഷ്ട്ടമാണ് നിങ്ങളെ യും സംഗീതത്തേയും. നന്മകള്‍ നേരുന്നു🌹🖋️
@bijuoldsongs86394 жыл бұрын
മറന്നുവോ പൂമകളെ എല്ലാം മറക്കുവാൻ നീ പഠിച്ചോ .......സൂപ്പർ song .ദൈവം അനുഗ്രഹികെട്ട നിങ്ങളുടെ കുടുംബ ജീവിതത്തെ .
@ajmalmon39974 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് അഭിയെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 😍😍👍👍👍
@sangeethamediamusicmedia28124 жыл бұрын
ഏട്ടാ എന്റെ എല്ലാ നന്മകളും നേരുന്നു...
@jithujohn8404 жыл бұрын
Wish u a happy married life nd May god bless u toooo both....👍👍👍👍👍
@warehousebnb61754 жыл бұрын
god bless you both of you...and jeevitham snehathilum santhoshathilum kazhiyatte ennu almarthamai prarthikkunnu...
@thambithambi76704 жыл бұрын
അഭി എല്ലാം ദൈവം നിച്ഛയം ജഗതീശ്വരൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
എൻ്റെ സ്പഷ്യൽ വിവാഹ മംഗള ആശംസകൾ,,,, ഈ നാദതരംഗം ഇനി മലയാളമസിലേക്ക് ഇനിയും നല്ല ഭാവ ഗാനങ്ങളും,, വിവാഹ മംഗള ആശംസകളും,,, ഫങ്ങ്ഷൻ ചെറുതായിതിൽ വിഷമിക്കരുത്,, ഇന്നു ഈ ലോകം മുഴുവൻ കോവിഡ്-19,,, മാരക രോഗത്തിൻ്റെ പ്രതിഫലനം നമ്മൾ അനുഭവിക്കുന്ന ഈ സാഹജര്യം എല്ലാവർക്കും അറിയാം,,, നോ പ്രോബ്ലം ബായി,,, ലോക സമസ്താ സുനീ നോ ഭവന്തൂ,,,,, ഈ ലോകം മുഴുവൻ സുഖം പകരാനായ്സേന ഹദീപമേ മിഴി തുറക്കു,,,,,, എന്നും സ്നേഹപൂർവ്വം, ശ്രീകുമാർ, ജി, കുറുപ്പ്, കിങ്ങ് അബ്ബു ദുള്ള ഇൻ്റർനാഷണൽ എയർപോർട്ട്, ജിദ്ധ,,,
@twalhathtwalhath97944 жыл бұрын
ദാസേട്ടന്റെ സംസാര രീതിയും !!😘👌
@vidheeshvidheesh92172 жыл бұрын
Ormakkai song randalum paditharumo
@mohansubusubu2884 жыл бұрын
Happy married life 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajikumar.s92654 жыл бұрын
Congratulations..Abhijith...I wish you a wonderful married life...both of you...from the bottom of my heart....God bless you both....,😍😍😍🥰🥰🥰💐💐💐💐💐🎉🎉🎉
@priyadileep60763 жыл бұрын
Super super abhijith and vismaya God bless you. Wish u all the best
@imamudeenm73374 жыл бұрын
അഭിജിത്തേ എന്താ പാട്ട് നല്ല സംഗീതം കൂടെ പാടിയകുട്ടിയുടെ പാട്ടും സൂപ്പർ
God bless you the newly married couple 💑 for your future life 🙏 I request you to live happily without any misunderstanding.
@g.srajeevkumar50614 жыл бұрын
Sincere wishes to you. God bless you.
@sarathkumar90364 жыл бұрын
അഭിജിത്തിൻറ sound എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ് അബീ നിൻറ സിനിമകൾക്ക് വേഢികാതതിരികകുനനു
@nalininaliyatuthuruthyil46294 жыл бұрын
ഉയരങ്ങളിൽ എത്താൻ god അനുഗ്രഹിക്കട്ടെ
@nithinputhumangalamsurendr77554 жыл бұрын
Nalla kalakaran... Orupad avsrangal kittatte ahankarikal industry ninnu pokatteeee...♥️♥️
@philominakottayiljames79334 жыл бұрын
Thanks for both of you to inform us about your marriage!!!!!! Let Lord Almighty help you Abundance in all your life steps!!!!! Take care!!!!! Our prayers are always with you both.
@daa46024 жыл бұрын
Abhijeet nte nalla manassinu deivam kodutha sammanamaanu ee penkutty . Takecare . Wish you both a very happy married life . 👍🏻
@ജയ്ഹിന്ദ്-മ5ഖ4 жыл бұрын
ധാരാളം അവസരങ്ങൾ ഉണ്ടാകട്ടേ.. നല്ലൊരു കുടുംബ ജീവിതവും ഉണ്ടാകട്ടേ...
@shaijangopalan75014 жыл бұрын
Hi..Dear brother and sister looks so cute couple...stay blessed... all the very best......
@aathiraradha4 жыл бұрын
Wish you a happy married life dear friend. Keep up your simplicity. That will pay you back. 👍👍⚘
@leenakuwaitsupersongs46954 жыл бұрын
Happy married life bro👍👍🤝😍😍♥️♥️♥️
@tomraj9664 жыл бұрын
Wish a happy married life. May god bless you to reach heights in music.
@bestyoutube80563 жыл бұрын
ഈ അഭിജിത്ത് എന്ന കലാകാരൻ ഒരു അഹങ്കാരം ഇല്ലാത്ത വളരെ മനോഹരമായി പാടുന്ന ഒരു ഗായകനാണ് ആണ് എന്റെ പേര് പ്രസന്നൻ മണം പുരാണ താമസം എനിക്ക് ഗായകനെ വളരെ വളരെ വളരെ ഇഷ്ടമായി മനോഹര മനോഹരമായ പാട്ട് സൂപ്പർ
@milanover70334 жыл бұрын
Super
@thrissurtrekkingclubvlogs67724 жыл бұрын
അഭിജീത്ത് ,,,, എളിമയുള്ളവർക്ക് ജനഹൃദയങ്ങളിൽ എന്നും സ്ഥാനമുണ്ടാകും