ശ്രീ' അഭിജിത്ത് കൊല്ലം ഭാഗ്യത്തിൽ വിശ്വസിക്കുന്ന, വന്ന വഴി മറക്കാത്ത, എളിമയുള്ള ഗായകൻ. അതുകൊണ്ടാണ് ജനകീയനാകാൻ കഴിഞ്ഞത്
@alfiyaafsal83313 жыл бұрын
I support to you ...call me
@unniveetikalunniveetikal37303 жыл бұрын
അഭിജിത്ത് കാശുള്ളവന് പുറകിലെ നാളുകൾ ഉണ്ടാവുള്ളൂ പ്രശസ്ത പേരും നമുക്ക് ദൈവം തരും ദൈവത്തോട് പ്രാർത്ഥിക്കുക നിനക്കും നിന്റെ കുടുംബത്തിനും നല്ലത് വാഴ്ത്തുന്നു ഈ ഉയരങ്ങളിലേക്കുള്ള വഴി ദൈവം ഒരുക്കി തരും
@paulosemathay28725 жыл бұрын
അഭിജിത് ;താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@ratheeshpk53305 жыл бұрын
അഭിജിത്തേ മുന്നോട്ടു പോവുക ആരും വരില്ല തടയാൻ, ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്
@kingcobra8225 жыл бұрын
അല്ലെങ്കിലും എത്ര കഴിവുണ്ടായാലും പാവപ്പെട്ടവരെ തഴയാൻ പലർക്കും മിടുക്ക് കൂടുതലാ ''സ്വന്തം ശബ്ദത്തെപ്പോലും പേടിക്കേണ്ട അവസ്ഥ പരിതാപകരം: ഇനിയേശുദാസിനെ അനുകരിച്ച് പാടിയതാണേൽ തന്നെ അതും വലിയൊരു കഴിവല്ലേ: എനിക്ക് ചിലരോട് പറയാനുള്ളത് ''പാവങ്ങളെ അംഗീകരിച്ചില്ലെങ്കിലും ' അവഹേളിക്കാതിരിക്കുക ' ഒരു നാൾ കാലം എല്ലാത്തിനും മറുപടി പറയും.......
@kalakeyan52954 жыл бұрын
Pavapetavane kalleriyan kituna avasarem waste akatha oru moolipatupolum padan ariyatha wastukal
@shajithomas32623 жыл бұрын
മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാത്ത മനുഷ്യർ ഇനിയും സാക്ഷാൽ deyvam ഇറങ്ങി വന്നാലും യേശുദാസിനു താഴെയെ സ്ഥാനം ഉള്ളൂ. ഇത് എന്തൊരു ലോകം കഷ്ടം 😒😒😒
@santhoshsanthosh34303 жыл бұрын
Yes
@sunandannn18685 жыл бұрын
വിജയ് യേശുദാസിനു പോലും ഈശബ്ദം കിട്ടിയില്ല !അതുകൊണ്ട് സന്തോഷിക്കുക അഭിയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. വരുംകാലങ്ങളിൽ അഭിയുടെ ഗാനങ്ങൾ ലോകത്ത് എവിടെയും എപ്പോഴും, മുഴങ്ങട്ടെ !!!
@jensonajoy58784 жыл бұрын
സത്യം
@padminigangadharan20595 ай бұрын
അഭിജിത്തിൻ്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് ഈ അടുത്ത കലത്താണ് സൂപ്പറാമോനു❤❤❤ എന്നും വിരുന്നെത്തും ആ പാട്ട് എന്നെ വല്ലാതെ സ്വാധീനിച്ചു❤ എനിക്കിഷ്ടപ്പെട്ട പാട്ടുകൾ ഞാൻ പഠിക്കാ റുണ്ട് അഭീ നീ ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@levinhocuts16215 жыл бұрын
താങ്കളുടെ വിനയമാണ് താങ്കളുടെ അനുഗ്രഹം അത് എന്നും കൂടെയുണ്ടാവട്ടെ
@raniyafathima39934 жыл бұрын
ദാസേട്ടൻറെ അതെ voice. എന്ത് power. ഇപ്പോഴാണ് ഇങ്ങനെ ഒരു singer ഉണ്ടെന്നറിഞ്ഞത്. God bless u. എന്നും പാട്ടുകാരോട് ഒരാരാധനയാണ്. നിങ്ങളോട് അസൂയ തോന്നിപോകും. ആ കഴിവ് നന്നായി പ്രകടിപ്പിക്കുക. ആകാശമിട്ടായിയിലെ song യേശുദാസ് ആണ് പാടിയതെന്നാണ് ഞാൻ വിചാരിച്ചിരുന്നു.
@rayeesharis74165 жыл бұрын
നിങ്ങൾ നിങ്ങളുടെ ശബ്ദവുമായി മുന്നോട്ടു പോവുക.... ആരുടെ ശബ്ദമാണെന്നൊന്നും നോക്കേണ്ട അതു ജന്മനാ കിട്ടുന്നതല്ലേ..... പറയുന്നവരെയും എതിര്കുന്നവരെയും നോക്കിയാൽ.....അതിനെ ടൈം കാണു..... നല്ല പാട്ടുകളും.... നല്ല.. മനസ്സും.. നല്ല voice ഉം ആയി....... ഉയരങ്ങളിലെത്തട്ടെ........ ♥️💛💛💛💛💛💛💛💛💛💛💛💛
@babychu34735 жыл бұрын
ഞാൻ abjith ഫാൻ ആണ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💚ഞാൻ കാസറഗോഡ് ആണ്.
@Mgm_Audios5 жыл бұрын
Voice കിടു.... ദാസേട്ടന്റെ ശബ്‌ദവുമായി സാമ്യം ഉണ്ടെങ്കിൽ എന്താ കുഴപ്പം. നല്ലതല്ലേ 😊👌👌👌👌👌👌👌👌👌👌👌
@jayakumarchellappanachari85022 жыл бұрын
ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷെ ഇയാൾക്കെന്നല്ല ലോകത്ത് ആർക്കും ദാസേട്ടന്റെ ശബ്ദവുമായി സാമ്യമില്ല.
@sureshbabu-pt6fi5 жыл бұрын
അഭി അനുജാ.. ഈശ്വരൻ തന്ന ശബ്ദം നിലനിർത്തുക ആരു എന്തും പറഞ്ഞോട്ടെ നീ ജീവിക്കുന്നത് ഞങ്ങളുടെ മനസ്സിൽ ആണ് . ഈ എളിമ ഒന്ന് മാത്രം മതി ഉയരങ്ങളിലെത്താൻ. തീർച്ചയായും ആരു തടുത്തലും oru പാട് ഉയരങ്ങളിൽ എത്തും തീർച്ച..
@manojdrumsmanoj39263 жыл бұрын
ഞാൻ സംഗീതം നൽകി അഭിജിത്ത് പാടിയ ഉറ്റവരില്ല ഉടയവരില്ല എന്ന ഭക്തിഗാനം ഉടൻ യൂട്യൂബിൽ വരുന്നുണ്ട് അഭി ആരെയും അനുകരിച്ചിട്ടില്ല ദൈവം അദ്ദേഹത്തിന് കൊടുത്ത ശബ്ദമാണ് നല്ലൊരു മനസ്സിനുടമയാണ് അഭി 😘എളിമയുള്ള കലാകാരൻ 😘 ദൈവം ഇനിയും ഉയരങ്ങളിൽ എത്തികട്ടെ🙏
@nithyarajnithyaraj33945 жыл бұрын
സൂപ്പർ ..എനിക്ക് ഒരുപാട് ഇഷ്ട്ടം ആ ഉയരങ്ങളിൽ എത്തട്ടെ ..കർത്താവ് അനുഗ്രഹിക്കട്ടെ 😍😍
@omanakuttan11295 жыл бұрын
അഭിജിത് ഉയരങ്ങളിൽ എത്തും. എന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.
@sebanp.d.20645 жыл бұрын
പ്രിയപ്പെട്ട അഭിജിത്ത്.... താങ്കളുടെ എളിമയും പാട്ടിനോടുള്ള ഡെഡിക്കേഷനും ഒരുപാടു ഉയരങ്ങളിൽ എത്തിക്കും.. അഭിയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ.....
@sarjini16205 жыл бұрын
Abigith. Thanglk. All the. Best
@rejitharejitha495 жыл бұрын
Seban P.D. a
@rangarajgssreerangath59615 жыл бұрын
മിസ്റ്റർ അഭിജിത്ത് 2019 ജൂലൈ 2ാം തീയതിയിൽ തൃപ്പുണ്ണിത്തുറ റെയിവേ സ്റ്റേഷനിൽ വച്ച് നമ്മൾ കണ്ടു സംസാരിച്ചു. സത്യം പറഞ്ഞാൽ എനിക്ക് പാടുന്നയാളുകളെ ഭയങ്കര ഇഷ്ടമാണ്: ഞാൻ നിരവധി വരികൾ എഴുതി സുക്ഷിച്ചിട്ടുണ്ട്. ഇനി കാണാൻ കഴിയുന്ന ഒരു ദിവസം സംസാരിക്കാം. ഇനി പറയാം യേശുദാസന്റെ ഗാനങ്ങൾ എനിക്കിഷ്ടമാണ് ' ആ ശബ്ദം മനോഹരമല്ലേ ... അതുപോലെയുള്ള മനോഹരമായ ശബ്ദം അഭിയ്ക്കും കിട്ടിയത്എറ്റവും വലിയ പുണ്യമാണ് അത് മതി ലോക മറിയാൻ: നല്ലത് വരട്ടെ അനുജാ .....ഇനിയും കുടുതൽ പാടാൻ കഴിയട്ടെ''
@jayakumarchellappanachari85022 жыл бұрын
ഇയാളുടെ ശബ്ദം നല്ലതാണ്. പക്ഷെ ദാസേട്ടന്റെ സ്വരമല്ല. ലോകത്ത് ആർക്കും ദാസേട്ടന്റെ ശബ്ദമില്ല.
@pvmthiruvazhikkadan75035 жыл бұрын
നല്ലതും അതിലൂടെ ചലിക്കുന്ന നന്മയെയും എന്നും എപ്പോഴും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചിട്ടേയൊള്ളു . അതുപോലെ അഭിയുടെ പുഞ്ചിരിയിലൊളിപ്പിച്ച ആത്മസൗന്ദര്യത്തെയും വേണുനാദത്തെയും മലയാള മക്കൾ നെഞ്ചിലേറ്റും . അബിജിത്ത് പറഞ്ഞാലും ഇല്ലങ്കിലും . അവാർഡിനുവേണ്ടിയല്ല അഭിജിത്ത് പാടുന്നത് എന്നതുതന്നെയാകുന്നു അഭിയുടെ വിജയം . അഭിജിത്തിന്റെ ഒരു പാട്ട് പതിനായിരങ്ങൾ കേട്ട് ഇഷ്ടപ്പെട്ടു എന്നു വന്നാൽ അതിലും വലിയ അവാഡുണ്ടോ അഭിക്കുട്ടാ😊💐
@johnthekketh20074 жыл бұрын
നിഷ്കളങ്കമായ ചിരിയും സൗന്ദര്യമുള്ള സ്വഭാവം കണ്ടാൽ അഭിജിത്തിനെ ദൈവം നൽകിയ ഗന്ധർവ്വ ശബ്ദമാണ് ദൈവം അഭിജിത്തിന് അനുഗ്രഹിക്കട്ടെ നല്ല ഭാവി കാലത്തിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@jameskoodathinal5 жыл бұрын
പക്വത, എളിമ. ഉയരങ്ങൾ കീഴടക്കാൻ ഇതുമതി. ആശംസകൾ.
@devanparannur27074 жыл бұрын
നന്മകൾ എന്നും അഭിക്ക് ഉണ്ടാവട്ടെ, ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ
@rekhaaugustine28514 жыл бұрын
എന്ത് അനുകരണം... മോനു നല്ലതേ വരൂ... ദൈവത്തിൽ മാത്രം ആശ്രയിക്കു.....
@jessyjessyshibu70674 жыл бұрын
നിഷ്കളങ്കമായ ഈ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ
@ഉണ്ണിയേട്ടൻ-ഠ3ബ5 жыл бұрын
എത്ര ഉന്നതിയിൽ എത്തിയാലും. മറക്കരുത് .. നാടിനേം ,, നാട്ടുകാരേം ,, ഇന്നീ നിലയിലേക്ക് കൈ പിടിച്ച് നടത്തിയവരേം . അതിന് ഏറ്റവും എടുത്ത് പറയേണ്ടുന്ന വ്യക്തിത്വത്തിന് അന്നും ഇന്നും എന്നും ,,നന്മയും പുണ്യവുമായ മനസ്സിനുടമയാണ് . കലാഭവൻ മണിയെന്ന . ഞങ്ങടെ മണിച്ചേട്ടൻ . ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കളർപ്പിക്കുന്നു.
@kuttankuttan59092 жыл бұрын
നന്നായി വരും
@sajinartscrafts85435 жыл бұрын
സംസാരിക്കുമ്പോൾ എന്തൊരു എളിമ.. വിനയം... ചേട്ടാ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ചേട്ടന്റെ കൂടെയുണ്ട്. എത്ര ഉയരങ്ങളിൽ എത്തിയാലും അങ്ങയുടെ ഈ വിനയവും നിഷ്കളങ്കതയും വിട്ടു പോകാതെ ഇരിക്കട്ടെ. God bless you... 👍👍👍👍
@chesstechrenjithsongs4075 жыл бұрын
തീർച്ചയായും നന്ദി താങ്കൾ ഒരു പാട് ഉയരത്തിൽ എത്തട്ടെ പ്രത്യേകിച്ച് എന്റെ നാട്ടുകാരനാണ് എന്നുള്ളതിൽ എനിക്ക് അഭിമാനമുണ്ട് പിന്നെ കൂടെ വന്നു നിന്ന് ഒരു സെൽഫി എടുക്കാൻ എനിക്ക് കഴിഞ്ഞു അഞ്ചൽ ഗാനമേളക്ക് വന്നപ്പോൾ അന്ന് അഭിജിത്ത് ആകാശമിഠായി സിനിമയിലെ ഗാനം പാടി
@monayi62152 жыл бұрын
അഭിജിത് ബ്രോ.. ഇനിയും പാടണം ഞാൻ മാത്രമല്ല എന്നെപോലെ ഉള്ള ഒരുപാടു ആളുകൾ നിങ്ങളുടെ കൂടെ ഒണ്ടു... ഇനിയും പുതിയ സോങ്‌സിനുവേണ്ടി കാത്തിരിക്കുന്നു... 👍👍👍
@puliyambillynambooriyachan6150 Жыл бұрын
നല്ല ശബ്ദം
@kuttoosvavayi19514 жыл бұрын
മുഖത്തു നിറഞ്ഞു നിൽക്കുന്ന നിങ്ങളുടെ പുഞ്ചിരി.. ആ മനസ്സിന്റെ നന്മയും വാക്കുകളിലെ എളിമയും...... 👌👌👌👌
@KrishnaKrishna-lk3zp5 жыл бұрын
മോന്റെ സൗണ്ട് ആണ് അല്ലാതെ യേശുദാസിന്റെ സൗണ്ട് അല്ല. പ്രേക്ഷകർ പറയുന്നെങ്കിൽ അങ്ങനെ ഇരിക്കട്ടെ. മാറ്റാൻ നോക്കണ്ട ദൈവം തന്ന അനുഗ്രഹമാണ് ആ ശബ്‌ദം അല്ലാതെ..... !സ്വന്തമായി ഉണ്ടാക്കിയതല്ല ഗോഡ് ബ്ലെസ് യു
@lalappanlolappan26055 жыл бұрын
OMG, even his conversation is like Yesudas! It is not imitation, and obviously it is natural. Superb singer.
@ansonm.a21222 жыл бұрын
Yu
@kunju98472 жыл бұрын
നിങ്ങൾ പാവമായത് കൊണ്ടാണ് ചേട്ടാ... കുറച്ചു rich ആയിരുന്നെങ്കിൽ എല്ലാരും കൂടെ തലയിൽ വെച്ച് കൊണ്ടാടിയേനെ.. ദാസേട്ടന്റെ ശബ്ദം അനുഗ്രഹീതൻ.. അങ്ങനെ അങ്ങനെ വാനോളം പുകഴ്ത്തിയേനെ... എന്ത വ്യത്യാസം വന്നാലും ജാതിവിവേചനത്തിൽ ഏറെ പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള വിവേചനമാണ് ഇന്ന് ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.. ഒരു വിഷമവും കരുതേണ്ട... നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ആരെതിര്ത്താലും തളർത്താനാവില്ല.. Super voice ആണ്.. 🥰
@ajmilaashraf382 жыл бұрын
നല്ലശ്ശബ്‌ദം നങ്ങൾക് സമ്മാനിച്ച ദൈവത്തിന് നനന്ദി... ദൈവം അനുഗ്രഹിക്കട്ടെ..
@Ajaykumar-pu6fe5 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഒപ്പം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@amalpr88925 жыл бұрын
nice voice
@mohammedansary41745 жыл бұрын
അഭിജിത്ത്, താങ്കൾ വലിയവനാണ്, നിഷ്കളങ്കമായ മനസിനുടമയാണ്. തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
@thomaslukose95934 ай бұрын
അഭിജിത്തിൻ്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം സൂപ്പർ കരയല്ലേ എന്നും തുടങ്ങുന്ന ക്രിസ്ത്യൻ പാട്ട് ഞാനും യൂട്യൂബിൽ പാടിയിട്ടുണ്ട്❤
@sharontube86434 жыл бұрын
ഈഈലോകത്തു ദാസേട്ടൻ മാത്രേയുള്ളു പാട്ടുകാരൻ അദ്ദേഹത്തേക്കാൾ എത്രയോ നന്നായി പാടുന്ന എത്രയോ പേരുണ്ട്
ദാസേട്ടനേക്കാൾ നല്ലതായി പാടുന്നവർ ആരുമില്ല. ദാസേട്ടനു തുല്യനായിപോലും ആരുമില്ലെന്ന് സംഗീതമാന്ത്രികൻ രാഘവൻമാഷ് പറഞ്ഞിട്ടുണ്ട്.
@soorajsajay29834 жыл бұрын
ഇത് അഭിജിത്തിന്റെ സ്വന്തം ശബ്‌ദം ആണ്. അല്ലാതെ യേശുദാസിന്റെ ശബ്ദം അല്ല. ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ.
@sumalsathian67252 жыл бұрын
സത്യസന്ധമായി മുന്നോട്ടു പോകുക ജീവിതത്തിൽ വിജയം താങ്കളെ തേടി വരും. സിനിമയിൽ പാടിയ പാട്ടുകളെല്ലാം വളരെ മനോഹരമായ ഗാനങ്ങൾ തന്നെയാണ്. ഇനിയും മികച്ച അവസരങ്ങൾ ഉറപ്പായും ലഭിക്കും ആശംസകൾ🙏🌹🌹🙏
@cobratigi37305 жыл бұрын
ഈ കലാകാരനെ വളർത്തി കൊണ്ടു വരണം.
@purushupp77004 жыл бұрын
അപൂർവം ആളുകൾക്ക് കിട്ടുന്ന സൗഭാഗ്യം, താങ്കൾ ധീരതയോടെ മുന്നേറുക, ദൈവം അനുഗ്രഹിക്കട്ടെ!
@ajnk1465 Жыл бұрын
അഭിജിത്ത് നിങ്ങൾ നന്മ യുള്ള മനസ്സിന്റെ ഉടമയാണ് നിങ്ങൾ അറിയപ്പെടുന്നത് സിനിമ പിന്നണി ഗായകരിൽ ഒന്നാമത്തെ ഗായകൻ ആയിട്ടായിരിക്കും 🙏
@prakasharavind35282 жыл бұрын
🙏🙏🙏ഞങ്ങളുടെ പ്രാർത്ഥനാ എപ്പോഴും ഉണ്ടാകും. എനിയും എനിയും ഒരുപാടുയരങ്ങളിൽലെത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sunnyjoseph86892 жыл бұрын
ആരു എന്ത് പറഞ്ഞാലും അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. ദൈവംതന്ന കഴിവ് കളയാതെ സൂക്ഷിക്കുക.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🌹❤❤
@joyantony65243 жыл бұрын
ഇദ്ദേഹം നല്ല ഗായകനാണ്...... യേശുദാസ് സംഗീതത്തിൽ ഒരു അൽഭുതമാണ്.... യേശുദാസും പാവപ്പെട്ട കുടുബത്തിലെ അംഗമായിരുന്നു... സ്വന്തം പരിശ്രമം മൂലം ഉയർന്ന് വന്നതാണ്....
@shajivenmoney13 жыл бұрын
ദൈവം അഭിയെ ഒരുപാടൊരുപാട് അനുഗ്രഹിക്കും... ദൈവീകതയുള്ള നിന്റെ ശബ്ദം ആർക്കും അധിക നാൾ ഒഴിവാക്കാനാകില്ല...
@JINS905 жыл бұрын
Great Singer 💐💐💐💐💐💐💐
@somisaji31345 жыл бұрын
Haloo abijith god bless uu, nalla voicee ,god bless uuuuuu😀😀
@aboobackertk51022 жыл бұрын
താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.
@shinekalpetta33623 ай бұрын
ഇദ്ധേഹ ത്തേ പ്രോ ൽ സാഹിപ്പിക്കണം എല്ലാവരും നല്ല കഴിവുളള ആളാണ് അദ്ജിത്ത്
@sreejaprasannan4 жыл бұрын
ശ്രീ വിശ്വകർമ്മദേവന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ .
@ukunnikrishnanunnikrishnan693 жыл бұрын
ഞങ്ങൾ കൊല്ലക്കാരുടെ അഭിമാനം ഉയരങ്ങളിൽ എത്തട്ടെ
@SureshkumarOK-wn2ml9 ай бұрын
😮അഭിജിത്ത് ഞങ്ങൾക്കെല്ലാം ഇഷ്ടമാണീ ഗാനങ്ങൾ...
@charlesbromeotr65649 ай бұрын
Hatsoff Abhijit sir, feel very much pleasant when listening to your melodious voice, cannot compare with anyone, you have a blessed gifted voice, stay blessed ❤
@suchithrasuchi8575 жыл бұрын
കൂദാശ... അറിയപ്പെടാതെ പോയ നല്ലൊരു സിനിമ.... അഭിജിത് you are an amazing singer... god bless you 😍😍😍😍😍
@jobinjos66175 жыл бұрын
അഭിജിത്ത് കൊല്ലം താങ്കളുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് സുപ്പർ 😊 ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെയുണ്ടാവട്ടെ .
@bijeeshunni58433 жыл бұрын
നല്ല സിംഗർ ആണ്.❤️.ബട്ട് എല്ലാവരും പറയുന്നല്ലോ ദാസേട്ടൻ ഡേ വോയിസ് polunudu എന്ന് .അതാണ്.മയ്നെസ്
@sreejajayan25385 жыл бұрын
god bless u ahijith😍😍👌👌👍👍inim orupaad uyarangalilethum🎶🎶🎶
@cicilylazar26472 жыл бұрын
ഇനിയും വളരെ ഉയരങ്ങളിൽ എതെട്ടെ അഭിജിത്ത്...🙏🙏☺️
@ratheeshkr76675 жыл бұрын
ഗന്ധർവ്വ ശബ്ദം എന്നൊക്കെ ഉണ്ടോ ? ഉണ്ടെങ്കിൽ തന്നെ അത് യേശുദാസ് ന്റെ ശബ്ദം ആണെന്ന് പറയുന്നത് ശരിയല്ല. അഭിജിത് നല്ല ഗായകൻ ആണ്. All the best.... ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ..
@ഡാർക്ക്ഷേഡ്5 жыл бұрын
Malayalam ganagandharvan yesu das aanu
@lalappanlolappan26055 жыл бұрын
For that matter, there no 'Gandharvan' also, except in stories. So that point is irrelevant. There is a Gandharava Sabdam for Malayalees. It is Yesudas. This singer Abhijit is a great singer, by the way.
@pramodpanangad5 жыл бұрын
ഇതിനു പച്ച മലയാളത്തിൽ അസൂയ എന്നാണ് പേര്.. അതിനു മരുന്നില്ല
@harishpanicker7224 жыл бұрын
Yesudas vere leavel ... Compare cheyyalle
@niyazkerala16504 жыл бұрын
@@harishpanicker722 onju podapoa
@sujasam2925 жыл бұрын
താങ്കളുടെ താഴ്മയുള്ള ഈ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ
@salvinkppaulson60785 жыл бұрын
അഭിജിത്ത് , മക്കളെ പാട്ടു സൂപ്പർ ആണ് ട്ടോ. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നത് കേട്ടു തളരരുത്. ദാസേട്ടന്റെ ശബ്‌ദം അങ്ങനെ തന്നെ നിങ്ങൾക്ക് കിട്ടിയിരിക്കുകയാണ്. ഇതു നിങ്ങളുടെ സ്വന്തം ശബ്ദമാണ്. നിങ്ങൾക്ക് ഇനി മറ്റൊരു ശബ്ദത്തിൽ പാടാൻ കഴിയില്ല. അത്കൊണ്ട് തന്നെ ഒരിക്കലും അനുകരണമല്ല പിന്നെന്തിനു ഭയക്കണം. ഈ ശബ്ദം തന്നെ തുടരൂ. ഞങ്ങൾ കാത്തിരിക്കുകയാണ് നിങ്ങളുടെ വരാനിരിക്കുന്ന അനവധി ഗാനങ്ങൾ കേൾക്കാൻ.ദൈവം അനുഗ്രഹിക്കട്ടെ. ധാരാളം അവസരങ്ങൾ ലഭിക്കട്ടെ . ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും നിങ്ങൾക്ക് എന്നുമുണ്ടാകും
@vaikasubin88162 жыл бұрын
അഭിജിത്ത് മാമന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി
@minibabum67175 жыл бұрын
ഞാൻ അഭിജിത്തിന്റ കട്ട ഫാൻ ആണ് ഒരുപാട് ഇഷ്ട്ടമാണ് മോനെ അതുപോലെ ഓരോ പാട്ടും . ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jaisreeram-xy8es5 жыл бұрын
Daivam anugrahikkum kaathirikku monu
@rajithagirish13365 жыл бұрын
All the best. ദൈവം താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@sleebapaulose97002 жыл бұрын
Mr . Abijith . Nijalkku God gift thanna sond anu allathe engane matoralude soundil padan pattunnathe . Ellavitha ashamsagal . God bless you
@unnikrishnanm.ulloppalli64724 жыл бұрын
ഈ പറയുന്നവരുടെ അത്യാർത്തിക്കും അതിരുകവിഞ്ഞ അഹങ്കാരത്തിനും സർവ്വേശ്വരൻ കൊടുത്ത മറുപടിയാണ് അഭിജിത്ത്
@satheeshsatheesh34635 жыл бұрын
ഇത് അഭിയുടെ സ്വന്തം ശബ്ദമാണ് .അല്ലാതെ അവരുടെ ഇവരുടെ എന്നൊക്കെ മറ്റുള്ളവർ പറയുന്നത് കുരു പൊട്ടിയിട്ടാണ് .ഇത് ദൈവം തന്ന ശബ്ദമാണ് .Keep it up.God bless you Abhi .....
@rajeshknambiarmlptm5 жыл бұрын
സഹോദരാ..ഈ എളിമയും ബഹുമാനവും എന്നും കാത്തു സൂക്ഷിക്കുക... എല്ലാവിധ വിജയാശംസകളും... ദൈവം അനുഗ്രഹിക്കട്ടെ!
@bijuv.c43895 жыл бұрын
സഹോദരാ... അഭിജിത് ഞാൻ താങ്കളുടെ നല്ലൊരു ആരാധകാനാണ്. എനിക്ക് സമയം കിട്ടുമ്പോഴെല്ലാം താങ്കൾ പാടിയിട്ടുള്ള പാട്ടുകൾ കേൾക്കാറുണ്ട്. നല്ല വിനയമുള്ള കലാകാരനാണ് താങ്കൾ. താങ്കളുടെ ഫോൺ നമ്പർ തരാൻ പറ്റുമോ. ദൈവം ധാരാളമായി ആരോഗൃവും, ആയുസ്സും, അവസരങ്ങളും തരുമാറാകട്ടെ. God bless you Brother.
@mathewt.c8905 жыл бұрын
Very God blessed voice .keep it up
@viswanathanachari76393 жыл бұрын
നല്ല ശബ്ദത്തന്റെ ഉടമ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ
@madhavipunnackal59535 жыл бұрын
ഏട്ടാ,, ഏട്ടൻ ആരെയും നോക്കണ്ട.. ഈശ്വരൻ തന്ന കഴിവ് ആണ് സംഗീതം. അത് ഭഗവാന്റെ മുന്നിൽ കാണിയ്ക്ക അർപ്പിച്ച് മുന്നോട്ട് പോകുക.. നല്ലതേ വരൂ.. നോക്കൂ എത്ര പേരാണ് ഏട്ടനെ സപ്പോർട്ട് ചെയ്യുന്നേ.. പിന്നേ ആരേലും എന്നേലും പറയുന്ന കേട്ടേച്ചു വിഷമിക്കരുത്... കൂടെ ആയിരങ്ങൾ ഉണ്ട് പ്രാർത്ഥനയോടെ. Good luck.
@democraticbitch10165 жыл бұрын
യേശുദാസ് എന്ന ഗായകൻ ശബ്ദ സാമ്യം കാരണം ഒരുപാട് ഗായകരുടെ ജീവിതം വഴിയാധാരം ആയിട്ടുണ്ട്
@charlespjobponnu75034 жыл бұрын
നല്ല വിനയം നീ ഉയരങ്ങൾ കീഴടക്കും എന്റ പ്രാർത്ഥന കൂടെയുണ്ട് 💖💗
@janet-y6f5 жыл бұрын
Always smiling face ...🌹🌹🌹super singer...
@oooo-we9sg4 жыл бұрын
മോനേ സങ്കടം കൊണ്ട് പറയാ,, നല്ലവരെ,, എങ്ങിനെ യെങ്കിലും കൊല്ലാൻ നോക്കും അതാണ് ഇപ്പോൾ നടക്കുന്നത്, എവിടെ നിന്നും സ്ഥിരമായി ഒരു സാധനവും മേടിച്ചു കഴി ക്കണ്ട എന്തെങ്കിലും തന്ന് ശബ്‌ദം അടപ്പിക്കാൻ നോക്കും,,ആാാാാ രുടെ കാല് പിടിച്ചാലും തലപ്പത്തു നിൽക്കുന്നവർ കൂട്ടുകാർക്ക്പണം കൊടുത്ത് മോന്റെ ശബ്‌ദം അടപ്പിക്കാൻ വല്ലതും വാങ്ങി തന്നാൽ,, മോനേ സൂക്ഷിക്കുക,,, അപേക്ഷ യാണ്,, 🙏🙏🙏🙏🙏🙏🙏
@deepammusicbandmamankara28535 жыл бұрын
അഭിയുടെ പാട്ടിന്റെ ഒരു collection തന്നെ കയ്യിലുണ്ട്,... You are great
@chansbabygirl49825 жыл бұрын
Great singer
@rejitabraham14382 жыл бұрын
God. Bless. You. Abikutta.... 🙏🙏🙏👍👍🥰🥰🥰🥰
@devanparannur27074 жыл бұрын
നല്ല മനസുള്ളവർ തങ്ങൾക്കു ഇനിയും അവസരം തരും
@sindhushaji34993 жыл бұрын
അഭിയുടെ ഈ വിനയം ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കും . ദാസേട്ടന് നല്ല സൗണ്ട് dhyivam അനുഗ്രഹിച്ചു നൽകി പക്ഷെ ഒരിക്കലും ആ സ്വഭാവം അനുകരിക്കാതിരിക്കുക . ഇത്ര അനുഗ്രഹീതമായ സൗണ്ട് ലഭിക്കു കിട്ടിയ dhivanugraham ആണ് അത് എല്ലാം കടന്നു സ്വന്തം പേരിൽ കിട്ടാൻ കുറച്ചുകൂടെ കാത്തിരിക്കാം നമുക്ക് . Oru കാലം അഭിയുടെ കാലം ആയി വെരും . Athuvaree ഞങ്ങൾ കാത്തിരിക്കും
@jayakumarchellappanachari85022 жыл бұрын
സിന്ധു പറയുന്നത് സംഭവിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇയാളെക്കാൾ വളരെ നന്നായി പാടുന്നവരെ സംഗീതലോകം കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്.
@josephpjjosy55415 жыл бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ നന്നായി പാടുക ഇനിയും വളരെ ഉയരങ്ങളിലേക്കെത്തട്ടെ
@unnikrishnannair86702 жыл бұрын
നല്ല ശബ്ദമാണ് കേൾക്കാൻ സുഖമുണ്ട് ഏകദേശം യേശുദാസ് ഇന്റെ ശബ്ദം സാമ്യമുണ്ട് ഭാവിയിൽ ഉയരട്ടെ ദൈവം അനുഗ്രഹിക്കട്ടെ by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@muhammedanas49575 жыл бұрын
Sir you are a lucky man
@roshnyraveendran87805 жыл бұрын
U r an extremely blessed singer.Whether it Yesudas or Abijith voice is an inborn quality.It's unfair to degrade a singer if he resembles the voice of Yesudas..Don't mind words of critics..We will always support U...
@georgekp5864 жыл бұрын
Kashttapadinteyum duridhathinteyum ഇടയിൽ നിന്നും വന്ന ഈ കലാകാരനെ ഈശ്വരൻ എങ്ങനെ അനുഗ്രഹിക്കാതിരിക്കും
@sissyvennat15734 жыл бұрын
Abijith God bless you. Valare excellent voice anu.padu dayramayittu don't care about any one.
@abingeorge71944 жыл бұрын
God bless you super
@പാട്ടിന്റെപാലാഴി-മ7ഠ Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
@abhisheknair3d5 жыл бұрын
May God Bless You abhijitkollam..
@VinuNichoos5 жыл бұрын
Abhi God bless you Dddaaa💕
@ronaldsebastian9202 жыл бұрын
God 🙌 Abhijith Abundantly 🙏
@_Just_a_Human5 жыл бұрын
ഈ മനുഷ്യനെ നേരിട്ട് കണ്ടിരുന്നു. കൈ കൊടുത്ത് സംസാരിച്ചു... എന്ത് വിനയം: നല്ല ദൈവാനുഗ്രഹമുള്ള ഭാവി ഗായകൻ: ദൈവമനുഗ്രഹിക്കട്ടെ.. ഇന്നല്ലങ്കിൽ നാളെ മുൻനിരയിലെത്തും....ഉറപ്പ്
@reethabushan6824 Жыл бұрын
You r GOD gift person.God bless you🙏🏻
@arpitaurukuzhil97963 жыл бұрын
Super 👌👌. Your simplicity so amazing. You will reach very high.
@goodfriend54664 жыл бұрын
Yesudaste ശബ്ദം മാത്രമാണ് ഗന്ധർവ ശബ്ദം എന്ന തെറ്റായ ചിന്തകൾ നമ്മൾ മലയാളികൾ ആദ്യമേ മാറ്റണം.🙏🙏. അന്നത്തെ കാലത്ത് അധികം പാട്ടുകാർക്ക് അവസരം ഇല്ലായിരുന്നു, അന്ന് യേശുദാസ്ന്റെ പാട്ടു മാത്രം കെട്ടിട്ടുള്. അഭിനയ രംഗത്തും എല്ലാം ഇതു തന്നെ സംഭവിച്ചു. പ്രേനസീറും, ശീലയും ഒക്കെ, മാത്രം.എന്നും വെച്ച് അവരെ കാൾ നന്നായി അഭിനയിച്ച എത്രയോ നടീ നടന്മാർ ഇപ്പോൾ ഉണ്ട്. അധികം പേരുള്ളപ്പോൾ അവസരം കുറയും.
@elmajose63432 жыл бұрын
God bless you 🙏🏻💕💕
@praveenkv20454 жыл бұрын
Wish you all the best dear. Iam a fan of your voice and your simplycity and politeness...GOD BLESS YOU.
@rameshpacholangararameshpa38463 ай бұрын
അഭിയുടെ ഗാനവും ദാസേട്ടനെ പോലെ പാടാൻ തോന്നി പോകുന്നു എന്നതാണ് ആ ശബ്ദ മാധുര്യത്തിൻ്റെ രഹസ്യം ദാസേട്ടൻ എങ്ങനെയാണോ ജീവിച്ചത് അതുപോലെത്തന്നെ അഭിയും ആകണം ആ മനസ്സ് എപ്പോഴും ഉണ്ടാകണം ദൈവം കേരളീയർക്ക് കൊടുത്ത ഒരു വരദാനമാണ് അഭി എന്ന് തോന്നുന്നു അഭിയുടെ കാലത്തും ജീവിക്കാൻ കഴിഞ്ഞല്ലോ എന്നതും ഒരു ഭാഗ്യമാണ് ഇനി ഞങ്ങൾക്ക് എന്ത് വേണം അല്ലേ ദാസേട്ടൻ്റെ ആ ശബ്ദമാധുര്യത്തിൻ്റെ അനുഭൂതി അഭിക്കും ഉണ്ട് ഒരാൾ എന്താണോ ആഗ്രഹിക്കുന്നത് അത് അഭിയിലൂടെ കിട്ടുന്നു പിന്നെ ആ വിനയം, ചിരി ഒക്കെ അഭിയിലെ നല്ല കലാകാരനായി തോന്നിപ്പിക്കുന്നു ഒരിക്കലും അഹംഭാവം ഇല്ലാത്ത ആ മനസ്സിനെ ഇഷ്ടപ്പെടുന്നു ദാസേട്ടനെ പോലെ ആരാധിക്കുന്നു ദൈവം നമുക്ക് വേണ്ടി ഭൂമിയിലേക്ക് അയച്ച ഗാനഗന്ധർവ്വൻ തന്നെ സംശയമില്ല നമ്മുടെ ഭാഗ്യവും സംഗീതത്തിൽ മാത്രം അർപ്പിക്കുക ജീവിതം കേട്ടോ ശബ്ദം നല്ലവണ്ണം സൂക്ഷിക്കുക എന്ന് കടത്തനാടിൻ്റെ മണ്ണിൽ നിന്നുംരമേശ് പച്ചോളങ്ങര '' നന്ദി🙏