This is a very strange narrow slum areas, single track and people cook close to the rail line. Very informative video. Thank you, Abhi.
@MohammadIqbal-v5q3 ай бұрын
Very good idea super beautiful place beautiful scene wonderful looking super happy enjoy good story very nice video beautiful God bless you family
@jaynair29423 ай бұрын
It's so pity to see slums flourishing along the railway tracks.! I thought Mumbai's the largest number slums, but now I think Kolkata has many times more slums than Mumbai.! And railway stations and other public places tell the tale of one country's growth.
@uglyindian44013 ай бұрын
Kolkata sees the most extreme poverty owing to population influx in 1947 Partition, 1971 Pakistan War (Bangladesh Liberation War), and of course unregulated influx from both Bangladesh (obviously illegal) and neighbouring states like Bihar, UP... There is no control or regulation on these from either local State Govt or Central Govt.
@nirmalk34233 ай бұрын
Next time please try to do an end to end journey in smvt Bengaluru howrah duronto sleeper class
@johnjohn81583 ай бұрын
Nice Vlog Bro. And Happy Journey 💐💐💐😎😎😎👑👑👑
@gavoussaliasenthilkumar88273 ай бұрын
150 trains cancelled due to Dana cyclone.
@arunmk23423 ай бұрын
😱
@anilnair29113 ай бұрын
9:26, Karjat Khopoli local line is single line in Mumbai. Doubling work is in progress
@komaldas18923 ай бұрын
Great picture of 😅❤❤❤
@Krishnarao-v7n3 ай бұрын
Kolkata Local Largest Suburban Network In India 🚇 Explore Views Amazing Bridge 🌉 Views Amazing & Beautiful Videography Excellent Information 👌🏻 Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
@nithinpulakkat2 ай бұрын
Abi the information you give, hats off
@gopikrishnann85533 ай бұрын
Nice video bro 🎉🎉
@s.prithwish2 ай бұрын
Welcome to my city Kolkata !
@narendranshaji74273 ай бұрын
Amazing travel vlog!
@SSgobtc3 ай бұрын
Kayamkulam junction to Calicut, thirichum ethupole 4 train kittiyirunnenkil
@Vaisakhyedhu3 ай бұрын
Himalayan railway explore cheyumo Yogi nagari rishikesh express long video cheyamo
@Vignesh-x2g3 ай бұрын
Come on keep it up ❤❤
@FaisalKhan-ji1dpАй бұрын
6:36 Biggest water tank in the world behind Hwh Alco
@sunitha97833 ай бұрын
Super video 🎉🎉
@vimalNK-w2i3 ай бұрын
Nzce video❤
@dr_tk2 ай бұрын
Quad lane enthaanenn paranjillaallo Abhi bro 🤔
@2697sas3 ай бұрын
Abhi please explore Chhangani Kachori
@AnandakrishnanS20063 ай бұрын
Trackinde side full cheery ann ethoke matanam ethane ethe Mumbai kurachu koodi better ann thonunu ethu kanubol
@gavoussaliasenthilkumar88273 ай бұрын
Adipoli
@amstrongsamuel32013 ай бұрын
Sealdah(calcutta) station. you could try sealdah to diamond harbour train. it will take an hour and half to there
@amstrongsamuel32013 ай бұрын
Binoy bathal dinesh (BBD Bag. they were freedom fighters). kidderpore port is in hoogly river side. for your safety never try to ask price to any street vendor. Hindustan motors (ambassodor) was near lilluah stattion
@ambroyt9903 ай бұрын
abhi chetta shopping mall pinna flower markets kude pinna time undakil kolkata outskirts kude cheyamo💖💖💖💖
@anilnair29113 ай бұрын
Please do Churchgate Virar local train video during peak hours😂😂😂😂
@abhijithk54643 ай бұрын
😂😂😂😂😂
@uglyindian44013 ай бұрын
The image is no different on Sealdah Bangaon local during peak hours... He went during nice holiday season and non-peak hours, hence the low rush...
@arunmk23423 ай бұрын
Nice❤️
@devanadhg11313 ай бұрын
190 train cancelled aanu bro . Avidunnu vere state pokan nokku
@abhinand123 ай бұрын
ഇതുപോലെ ഒരു 3-4 Local train രാവിലെയും വൈകുന്നേരവും കണ്ണൂർ മുതൽ കാസർഗോഡ് വരെ & തിരിച്ചും കാസർഗോഡ് to കണ്ണൂർ ഉണ്ടായിരുന്നെങ്കിൽ എത്ര ആൾക്കാർക്ക് ഉപകാരം ആയേനെ. ഞാൻ സ്ഥിരം 12686 Mgr Chennai Central Super fast express nu വരാർ ഉള്ളതാണ്. കാസർഗോഡ് മുതൽ പയ്യന്നൂർ വരെ sleeper coach ഇല്ല് full season ticket ആൾക്കാരും, ജനറൽ ടിക്കറ്റ് ഉള്ള ആൾക്കാരെ കൊണ്ട് നിറയും. General compartment ഇലെ തിക്കും , തിരക്കും കൊണ്ട് പോകാൻ യാത്ര ചെയ്യാൻ ഭയങ്കര കഷ്ടം ആയ്ത് കൊണ്ട് reservation ചെയ്യും. But train കാസർഗോഡ് എത്തിയാൽ sleeper coach full aakum . സത്യം പറഞ്ഞാല് ഭയങ്കര പുതിമുട്ടാണ്, നമ്മൾ ഫുൾ adjust cheydu ഇരിക്കണം 🙂🙂 ഈ ട്രെയിൻ്റെ ബാക്കിൽ ഒരു കണ്ണൂർ ിലേക്ക് ഒരു ട്രെയിൻ ഉണ്ട് ആരും അതിൽ കയറൂല. ഇത്രയും adjust cheydu യാത്ര ചെയ്യാൻ ആണെങ്കിൽ പിന്നെ reservation ചെയ്യണമോ. ഒരിക്കൽ TTE വന്നിട്ട് reservation ഉള്ള ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചു വന്നു പോയി , അപോ റിസർവേഷൻ എടുത്ത് പോകുന്ന ഞാൻ endha pottan aano 🙂 And ee comment കാണുന്ന ഈ ട്രെയിൻ ഇല്ല യാത്ര ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ , നിങ്ങൾ മനഃപൂർവം കയരുന്നതാണെങ്കിലും, അല്ലെങ്കിലും. കുറച്ച് ദൂരം ആണെങ്കിലും, അദ് ബാക്കി ഉള്ളവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് 🙂
@@Jithinvellassery ഇതൊക്കെ ആരോട് പറയാൻ ആരു കേൾക്കാൻ 🙂. തിരുവനന്തപുരം - പാലക്കാട്, ഷൊർണൂർ റൂട്ടിൽ ഒക്കെ ഒരുപാട് train service ഉണ്ട് പക്ഷെ ഷൊർണൂർ, പാലക്കാട് ന്നു കാസർഗോഡ്, മംഗലാപുരം തെക്ക് അധിക്കം ട്രെയിനുകളും ഇല്ല 🙃. എന്നെങ്കിലും ഇതൊക്കെ ശേരി ആവും എന്നു പ്രതീക്ഷിക്കാം 🙂👍
@sir.basilmj3 ай бұрын
18 vayasil thazhe ullavark retering room kittuvo
@arshadashraf80243 ай бұрын
Bro why local train like this does not come in Kerala
@ananthupremavenugopal56223 ай бұрын
Hiii. Any update on Kolkata Tram?
@AbdulAzeez-ll4pw3 ай бұрын
Good
@arunmk23423 ай бұрын
ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്, നിങ്ങളെ വീഡിയോ കണ്ടിട്ട്, full time, Where is my train aap use ചെയ്ത് ഓരോ station ട്രെയിൻ status നോക്കും 😹🚆
@mohammedthajudeen21273 ай бұрын
14:55 ഞാൻ ആദ്യം കേട്ടത് തെറി എന്ന 😂😂 ഒന്നുടെ കേട്ടപ്പോൾ മനസിലായി 😂😂😂
@Jithinvellassery3 ай бұрын
ee routil normal express trains ille. Local mathram undaku
@devanadhg11313 ай бұрын
Bangalore to Assam cheyunondo travel vlog
@AravindakshanCV3 ай бұрын
❤️❤️💐👌
@Nabodevmj3 ай бұрын
Welcome to West Bengal Kolkata ❤
@abhishekt.a22553 ай бұрын
ചേട്ടാ ബാംഗ്ലൂർ -അഗർത്തല ഹംസഫർ എക്സ്പ്രെസ്സ് വീഡിയോ ചെയ്യാമോ
@r.v953 ай бұрын
Track il okke waste itt kachara aaki nashipich vechekunnu kashtam
@santhoshpallikkal53493 ай бұрын
അഭിജിത് ബ്രോ നെക്സ്റ്റ് ടൈം നമ്മുടെ കന്യാകുമാരി മുംബൈ ജയന്തി ജനത ഒരു യാത്ര ചെയ്യുമോ... എന്നിട്ടു dadaril നിന്നും ഔരംഗബാദ് dewagiri എക്സ്പ്രസ്സ് ഇൽ ഒരുയാത്ര.. ഔരംഗബാദ്.. അവിടെ frontil ഒരു പഴയ ലോക്കോമോറ്റീവ് engine വെച്ചിടുണ്ട്... ഔറങ്ബാദ് ടൂറിസം അവിടുന്ന് ആണ് തുടങ്ങുന്നത്.. Ajentha ellora caves etc❤️👍
@AbhijithBhakthan3 ай бұрын
❤️
@Gregarious70073 ай бұрын
Abhiye 😂❤ Thirich naatilekk eppo ?
@jinu_views3 ай бұрын
Explore Sealdah Station
@kajoykallikadan23253 ай бұрын
😢കേരളത്തിന്😢 പുതു പുത്തൻ ഒന്നും ഇല്ല അല്ലേ,അഭി??😢😢❤❤
@പാവപ്പെട്ടവൻഞാൻ3 ай бұрын
നല്ല കച്ചറ surroundings 🤣
@s.k88302 ай бұрын
Indias one of the best unhygienic city.. Kolkata😓
@noufalnoushad77103 ай бұрын
Bro ഹൗറ കൊൽക്കത്ത അല്ല. കൊൽക്കത്ത സിറ്റിക്ക് പുറത്തുള്ള ഒരു സാറ്റലൈറ്റ് സിറ്റിയാണ്.
@amstrongsamuel32013 ай бұрын
both are two districts in WB. main railway station is in Howrah.Sealdah station is in calcutta(mainly local train) also a big station too.couple of stations also developed due to limited space in Howrah station such as Shalimar and Santhragachi
@ShalomThomas-b6k3 ай бұрын
Hello abhijeet how can I contact you? I am a born and brought up malayalee from Kolkata the city of joy , I would like to ask for something important in this Kolkata trip
@AbhijithBhakthan3 ай бұрын
Message me on instagram
@santhoshpallikkal53493 ай бұрын
മുംബൈ ആണ് തിരക്കു കൂടുതൽ... ഹെന്റമ്മോ... ആ തിരക്കു കണ്ടു ട്രെയിൻ കയറാതെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്
@amstrongsamuel32013 ай бұрын
mumbai area is wide calcutta is a small place compared to mumbai but overcrowded. abundant bus, mini bus, local train but hard to get through during especially rush hours . only planed city area is salt lake city area
@akbaralipdlm757028 күн бұрын
Howrah train number
@balaraj20043 ай бұрын
കൊൽക്കത്ത റെയിൽവേ സ്റ്റേഷൻ മാറിയെന്നും അല്ല .സിറ്റിയുടെ സെന്ററിൽ തന്നെയാണ്
@kirankumarkrishnakumar8173 ай бұрын
Howrah city & food onnu explore chaiyammo abhhijith bro.....!!! Even local trains also bro...❤❤ Pls....😊😊
@Famizvloge3 ай бұрын
Broyde ellam video nalla super videyoyannu❤❤❤❤❤😊😊😊
@AbhijithBhakthan3 ай бұрын
Thanku🥰
@Famizvloge3 ай бұрын
Abhi sugammano
@creationsofkmmisbahi76793 ай бұрын
കേരളത്തിൽ പുതിയ ഒരു ട്രെയിൻ കിട്ടി.... അതിന്റെ സീറ്റിൽ പൂച്ചയെ കിടത്താം...മനുഷ്യൻ ഇറക്കാൻ പറ്റില്ല..
@balaraj20043 ай бұрын
കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ആണ് അത്
@Mundarapilly3 ай бұрын
24:18 ബെലൂർ മഠമോ? 😂
@sarath0993 ай бұрын
കേരളംസ്വർഗ്ഗം❤
@mckck3383 ай бұрын
ബംഗാളും കേരളവും മാത്രമല്ല ഇന്ത്യ...അണ്ണൻ ഗോവ കണ്ടിട്ടുണ്ടോ????മൈസൂർ കണ്ടിട്ടുണ്ടോ??മാംഗളൂർ കണ്ടിട്ടുണ്ടോ?ഉഡുപ്പി കണ്ടിട്ടുണ്ടോ??ബൽഗാം കണ്ടിട്ടുണ്ടോ???ഇൻഡോർ കണ്ടിട്ടുണ്ടോ???നോർത്ത് ഈസ്റ്റ് കണ്ടിട്ടുണ്ടോ??
@ferroequinologism3 ай бұрын
അതെ സമയം ഇങ്ങ് മുംബൈയിൽ ചർച്ച്ഗേറ്റ് ല ജാനാരി ബാരാഹ് ഡബ്ബയൻചി ദീമി ലൊക്കൽ ആഹെ...
@sdavlogs37933 ай бұрын
ഒരുപാട് സ്റ്റേഷൻ ഉണ്ടകിൽ എങനെ വണ്ടി കണ്ടു പിടിക്കും.... എനിക്ക് ട്രെയ്നിൽ ഒരുപാട് പോയി പരിചയം illa
@suminizar3 ай бұрын
ഹൗറ. സീൽദ ഒരു സ്റ്റേഷൻ ആണോ
@balaraj20043 ай бұрын
രണ്ടും രണ്ട് ആണ് ..both are biggest
@amstrongsamuel32013 ай бұрын
sealdah is a local station in calcutta
@balaraj20043 ай бұрын
@@amstrongsamuel3201 it is the second largest after Howda
@uglyindian44013 ай бұрын
@@amstrongsamuel3201 Sealdah has long distance expresses also, mostly to North India and North East... Has a Rajdhani and 2 Durontos as well, slated to get a Vande Bharat soon...
@amstrongsamuel32013 ай бұрын
@@balaraj2004 had been in calcutta for 3 years(1988-1991)
@Shanzefx3 ай бұрын
ബ്രോ surat bullet train 🚄station പണി കഴിയാനായി ബ്രോ onh explore ചെയാമോ 😢എന്താണെങ്കിലും ബ്രോയുടെ റിപ്ലൈ പ്രേധിഷിക്കുന്നു 🙂
@kajoykallikadan23253 ай бұрын
😢😢ഹൂബ്ലി റെയിൽവേ ചേരി!!! ഇന്ത്യയുടെ ഈ മുഖം എന്ന് മാറും ?? 😢😢😢
@irshadirshad98053 ай бұрын
❤❤
@Pvee-s9y3 ай бұрын
നീ അടിച്ചു പൊളിക്ക് മുത്തേ,,, അഭി നിന്നിലൂടെയാണ് ഞങ്ങളൊക്കെ ഈ സ്ഥലങ്ങളൊക്ക കാണുന്നത്,😅 ഹാപ്പി ജേർണി,, 👍👍