ഇസ്ലാമിക നാട് ആയതുകൊണ്ട് അതിനെ യാതൊരുതരത്തിലും ബാധിക്കില്ല
@djithin72939 күн бұрын
ഒരു പരാതി കൊടുക്കാൻ ആരും ഇല്ലാലോ
@kkchirammal26889 күн бұрын
ശരിയാണ് പക്ഷെ വെറും 3 മിനിറ്റ് മാത്രമാണ് സഹോദരാ മനസ്സ് കുറച്ചു നന്നാക്കൂ 🙏
@djithin72939 күн бұрын
@kkchirammal2688 ശരിയാണ്. 3 minutes ഉള്ളു .. But 6 പള്ളികളിൽ നിന്നുള്ള വാങ്ക് വിളിയാണ് എനിക്കിവിടെ. ഒരേസമയം 6 ഇടത്തുനിന്ന് 3 minuts തുടർച്ചയായി 4 കൊളമ്പികൾ വെച്ചുള്ള ബഹളം.. അങ്ങനെ ദിവസം 5-6 നേരം... കേൾക്കാൻ നല്ല സുഖമാണല്ലോ... അപ്പൊ എങ്ങനാ സഹോ, മനസ് അല്പം നന്നാക്കി ഈ കോലാഹലം സ്വന്തം പള്ളിയുടെ ചുറ്റുപാടിൽ നിർത്തുന്നത് അല്ലേ നല്ലത്..
@kannan-2210 күн бұрын
ഈ നിയമം ക്ഷേത്ര ഉത്സവങ്ങൾക്ക്ക് മാത്രമേ ബാധകമുള്ളൂ കേട്ടോ ഒരു പ്രേത്യേക തരം മതേതരത്വം 😡
@ChandranA.S10 күн бұрын
ഈ ഉത്സവ പരിപാടികൾ വർഷത്തിൽ ഒരു തവണ,,, ഒരു ദിവസം വാങ്ക് വിളി അഞ്ച് പ്രാവശ്യം,,, ഏതാണ് ശരി,,, ഏതാണ് തെറ്റ്,,, ഉറങ്ങുന്ന ഹിന്ദുക്കളും കൃസ്ത്യാനികളും,,,ഉണരൂക...
@noufalpallikera90429 күн бұрын
രാത്രീ 10 മണിക്ക് ശേഷം 5 നേരം ബാങ്ക് ഏത് പള്ളിയിലാണ് ഉള്ളത് 😂.
@uprm49449 күн бұрын
ഉണരൂ വേഗം നീ ... വന്നു SHO...😂
@PrathepKumar-q4x10 күн бұрын
എല്ലാ നിരോധിക്കണം അളിയാ ഉത്സവം ഓണം പെരുന്നാൾ മലയാളികളെ ഏത് ആഘോഷം ഉണ്ടോ നിരോധിക്കണം എന്നിട്ട് ഡിജെ പാർട്ടി നടത്തണം പാതിരാത്രിവരെ അവിടെ എല്ലാം നടക്കും അറിയില്ല ഉത്സവം കൊണ്ട് ജീവിക്കുന്നവരെല്ലാം തെണ്ടാൻ പോണം എന്നിട്ട് സർക്കാർ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മറ്റെല്ലാവരും സുഖിച്ചു ജീവിക്കണം കാലാകാലങ്ങളായി വർഷത്തിലൊരിക്കൽ വരുന്ന ഉത്സവങ്ങൾ ഇല്ലാതാക്കണം ഇതുകൊണ്ടൊക്കെ ജീവിക്കുന്നത് ഒരായിരം കലാകാരന്മാർ ഉണ്ടെന്നറിയാമോ അവരെയൊക്കെ ഓർക്കണം ഇനിയും എല്ലാവരും വോട്ട് ചെയ്ത ഈ പാർട്ടിയെ വിജയിപ്പിക്കണം
@PKSDev10 күн бұрын
👍😱
@DevalalVk10 күн бұрын
നല്ല പ്രതികരണം,,,,,മറ്റു രാജ്യങ്ങളിൽ നൈറ്റ് ലൈഫ് നടത്തുന്നു,,,,,
@jineshkandan19819 күн бұрын
👍🏿🙏🏿
@Kbaby-q9 күн бұрын
സഹോദരാ ഇലക്ഷൻ സമയത്ത് കോപ്രായങ്ങൾ പല പാർട്ടികൾ കാണിക്കുമ്പോൾ ഇലക്ഷൻ കമ്മീഷൻ ഇ പെട്ടു കണ്ടിട്ടുണ്ടാ അവർക്ക്....,,,, വിറയ്ക്കും വാവിനങ്ങൾ പല കോലത്തിലും വരും MVD കണ്ണു പൊട്ടൻമാരാക്കും മൈക്കുകൾ അലറി വിളിക്കും ജില്ലാ കോമഡി ഹൈ കോമഡി സുപ്രീം കോമഡി വായിൽ പഴം പുഴുങ്ങി മു ണുങ്ങി ഉറങ്ങും ഒരു പൗരബോധം പണം ഉണ്ടോ ഏതേലും രാഷ്ട്രീയ പാർട്ടിയുടെ അടിമയാണോ അവന്റെ ജീവിതം സുഖകരം നിയമവും തെറ്റും അവനു ബാധകമാവില്ല ഈ ഭാരതത്തിൽ കേരളം പ്രത്യേകിച്ച്..
@babuvarghesechapallil320410 күн бұрын
മരുമോൻ നിയമം 😃
@divakaranmd754310 күн бұрын
പത്തുമണിക്കു ശേഷം ഡി ജെ പാർട്ടിയായാൽ കുഴപ്പമില്ല. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ച് കൂത്താടാം. തുണിയുരിഞ്ഞ് നൃത്തം ചെയ്യാം.
@sagivekumarmachad601910 күн бұрын
നിരോധിച്ച ലൗഡ് സ്പീക്കരുകൾ ഉപയോഗിക്കുന്ന ആരാധനാസ്ഥാപനങ്ങൾ ഉണ്ട്,കോടതി കാണുന്നില്ല 🤔
@Paulsonkj9 күн бұрын
മുസ്ലിം ആരാധനാലയങ്ങൾ എന്ന് പറയാൻ പോലും ഹിന്ദുവിന് ഭയമാണ്
@SugathanSugathankp-on2zb9 күн бұрын
@@Paulsonkjഎനിക്കൊന്നും ഒരു പൂടയെയും ഭയമില്ല
@sagivekumarmachad60199 күн бұрын
@Paulsonkj പറഞ്ഞല്ല ശീലം, പ്രവർത്തിച്ചാണ്,,, 37വർഷം ആയിതുടരുന്നു,,, ജന്തു വിനു വേണ്ടി റിസ്ക് എടുക്കാറില്ല അതന്നെ കാര്യം 👍
@djithin72939 күн бұрын
ഒരു പരാതി കൊടുക്കാൻ ആർക്കും സാധിക്കുന്നില്ലല്ലോ?
@UsmanUMMERkrl8 күн бұрын
പരാതി ഉണ്ടെങ്കിൽ കൊടുക്കണം അങ്ങനെ നിയമ ത്തിനു പുറത്തു ഇവിടെ ആരും onnum ഇണ്ടാക്കേക്കണ്ട.
@anudr.587810 күн бұрын
പള്ളി പെരുന്നാൾ നടക്കുമ്പോൾ ഇത് ബാധകം അല്ല ക്ഷേത്രങ്ങൾക്ക് മാത്രമേ ബാധകം ഉള്ളു..
ഞങ്ങളുടെ അടുത്ത് ഒരു അമ്പലത്തിൽ നേരം വെളുക്കുന്നത് വരെ മൈക്ക്വെച്ചുകൊണ്ടിരിക്കുകയായിരുന്നു ഉത്സവത്തിന് 😊
@sulekhavasudevan6808 күн бұрын
ഉത്സവം ക്ഷേത്രങ്ങളിൽ മാത്രമാണോ നടക്കുന്നത്?പള്ളികളിലും ഇല്ലേ?മറ്റു പൊതുപരിപാടികളിലും ശബ്ദം ഉപയോഗിക്കുന്നില്ലേ?നിയമം എല്ലാവർക്കും ബാധകമാണ്.ഒരു മതത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്ന രീതിയിൽ അഭിപ്രായം പറയുന്നവർക്ക് മറ്റു ലക്ഷ്യങ്ങൾ ഉണ്ടാകും.
@sajeevanp.s.769510 күн бұрын
സ്പീക്കറുകൾ ഉത്സവപ്പറ്പിൽ മാത്രം മതി.മറുനാടനോട് പൂർണമായും യോജിക്കുന്നു.
@shyjuindian-up7ui10 күн бұрын
പള്ളികളിലെ കോളാമ്പികൾ ഇനിയും അഴിപ്പിച്ചിട്ടില്ല . നട്ടപ്പാതിരക്കും വയദ് ഇത്യാദി പരിപാടികൾക്ക് ഒരു കുഴപ്പവും ഇല്ല. നിയമം എല്ലാവർക്കും ബാധകമായിരിക്കണം
@sulekhavasudevan6808 күн бұрын
പള്ളികളിലെ മാത്രമല്ല എൻ്റെ വീടിനടുത്തുള്ള പല ക്ഷേത്രങ്ങളിലും കോളാമ്പി മാറ്റിയിട്ടില്ല വെളുപ്പിന് 5.30 ന് തുടങ്ങുന്ന ഒച്ച എട്ടര വരെ തുടരും.365 ദിവസവും ഈ ഉപദ്രവം സഹിക്കണം .വയ്യാതെ വന്നാൽ സമാധാനമായി ഒന്ന് കിടന്നുറങ്ങാൻ പോലും പറ്റില്ല.ഈ വിഷയത്തിൽ മതവും രാഷ്ട്രീയവും കുത്തിക്കയറ്റരുത്.ഇത് മനുഷ്യൻ്റെ ആരോഗ്യം നശിപ്പിക്കുന്ന ഏർപ്പാടാണ്.ഇതിൻ്റെ ദുരിതം അനുഭവിച്ചു കഷ്ടത്തിലായ ഒരാളാണ് ഞാൻ. എൻ്റെ വീട് ഉപേക്ഷിച്ച് പോകാൻ പറ്റില്ലല്ലോ.
@shyjuindian-up7ui8 күн бұрын
@sulekhavasudevan680 നിങ്ങളെപ്പോലെ ഉള്ള കുറച്ചു പേർ ആവശ്യം അമ്പലക്കമ്മറ്റിയെ അറിയിക്കുക . കോളാമ്പി മാറ്റാനും ശബ്ദം കുറയ്ക്കാനും ആവശ്യപ്പെടുക . അവർ ചെയ്തോളും ഇല്ലെങ്കിൽ ഒരു പരാതി കൊടുത്തേക്ക് .
@balankrishnan71128 күн бұрын
ശബരിമല വിട്ടു. പകരം ക്ഷേത്രങ്ങളിലേക്കിറങ്ങി എന്റെ ഫ്ലക്സ് വയ്ക്കാൻ പാടില്ലായെന്ന് ഉത്തരവിട്ടത് ഒരു ഹിന്ദു ന്യായാധിപനല്ലെ അയാൾക്കിരിക്കട്ടെ ഒരു എട്ടിന്റെ പണി.എങ്ങിനെയുണ്ട് ബുദ്ധി?
@sulekhavasudevan6807 күн бұрын
@@balankrishnan7112 ഇത് നിങൾ കരുതുന്നപോലെയല്ല...ക്ഷേത്രങ്ങളിൽ മാത്രമല്ല മറ്റു ഏത് ആരാധനാലയങ്ങളിലും ,പൊതുപരിപാടികളിലും പകൽ 50 decibel,രാത്രി 40 decibel മാത്രം ശബ്ദം പാടുള്ളൂ എന്ന് വർഷങ്ങൾക്കു മുൻപ് ഹൈ കോടതി വിധിച്ചിട്ടുണ്ട്.അതുപോലെ രാത്രി 10 മുതൽ രാവിലെ 6 വരെ ലൗഡ് സ്പീക്കർ ഉപയോഗിക്കരുത് എന്നും ഉത്തരവുള്ളതാണ്.അത് പാലിയ്ക്കാതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നത്തിന് പലരും കോടതിയലക്ഷ്യത്തിന് കേസ് കൊടുത്തിട്ടുണ്ട്.പലരും ഡിജിപി യേ പ്രതിയാക്കിയാണ് കേസ് കൊടുത്തിരിക്കുന്നത്.കോടതി ഉത്തരവ് പാലിക്കാത്തതുകൊണ്ട് 2022 ൽ ഈ ഉത്തരവ് പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും പോലീസിന് അധികാരം നൽകിയിരുന്നു.എന്നിട്ടും ഫലമുണ്ടാകാത്തത്തിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന പലരും വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.അതുകൊണ്ട് ഡിജിപി യാണ് ജില്ലാ പോലീസ് മേധാവികൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.ഈ ശബ്ദ ശല്യത്തിൻ്റെ ദുരിതം അനുഭവിക്കുന്ന ഒരാളാണ് ഞാൻ.എല്ലാത്തിനും ഒരു മര്യാദ വേണ്ടേ?ഭക്തി എന്നുപറഞ്ഞാൽ ഗുണ്ടായിസവും ധിക്കാരവും ദ്രോഹവും ആണോ?ഞാനും ഒരു ഭക്തയാണ്..കൊലവിളി നടത്തുന്നപോലെ ശബ്ദം ഉണ്ടാക്കിയാലേ ഉത്സവങ്ങൾ നടത്താൻ പറ്റുകയുള്ളോ?സംസ്കാരവും മര്യാദയും ഉള്ള പല ക്ഷേത്ര കമ്മറ്റിയും ഇപ്പൊൾ കോടതി വിധിയെ മാനിച്ച് പ്രവർത്തിക്കുന്നുണ്ട്.ഇപ്പൊൾ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് പോലും 10 മണിക്ക് മത്സരങ്ങൾ അവസാനിപ്പിക്കാൻ കഴിയുംവിധം ശ്രമിച്ചിരുന്നു..ഷാജൻ സ്കറിയ കാര്യങ്ങള് പഠിച്ചിട്ട് പ്രതികരിക്കണം.ഏതെങ്കിലും പാർട്ടിയോടോ വ്യക്തിയോടോ ഉള്ള അനിഷ്ടം പ്രകടിപ്പിക്കാൻ വേണ്ടി വിഡ്ഢിത്തം വിളമ്പരുത് .ഇതിൽ രാഷ്ട്രീയമോ മതമോ ഒന്നും ഇല്ല .ജനങ്ങളുടെ ബുദ്ധിമുട്ടാണ് ഇവിടെ വിഷയം.ജനങ്ങളാണ് പരാതി കൊടുത്തത് .കോടതിയാണ് ഉത്തരവിട്ടത് .
@sulekhavasudevan6807 күн бұрын
@@shyjuindian-up7ui അമ്പലക്കമ്മറ്റിയോട് പറയാത്ത കുഴപ്പമേയുള്ളൂ..ഞാൻ ഇവിടെയുള്ള ക്ഷേത്രങ്ങളുടെ ഭാരവഹികളോട് ഞങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞിട്ടുണ്ട് . ധിക്കാരപരമായ പ്രതികരണമാണ് ഉണ്ടായത് .പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ടും പ്രയോജനം ഉണ്ടായിട്ടില്ല .പോലീസും നിയമവും കോടതിയും ഭരണഘടനയും ഒക്കെ അവർക്ക് തൃണം പോലെയാണ്.
@VijayRaj-yf6qh10 күн бұрын
അഞ്ചു നേരം അണ്ടം കീറി വിളിച്ചു മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നിരോധിക്കാൻ ആർക്കും ധൈര്യമില്ല😂
@josephgomez262110 күн бұрын
രാത്രി ഇയാൾ ബാങ്ക് വിളി കേൾക്കുന്നുണ്ടെങ്കിൽ മാനസിക രോഗമാണ്.
@VishnuAlappu-10 күн бұрын
@@josephgomez2621 കോളാമ്പി ഉപയോഗിക്കാൻ നിയമം ഇല്ലല്ലോ സുടാപ്പി ബ്രോ
@vhareendran915010 күн бұрын
അതിനു അണ്ടിയുള്ള നട്ടെല്ലുള്ളവർ എവിടെ വേണ്ടേ... മെല്ലെ മെല്ലെ എല്ലാം ഇല്ലാതാകും ഉറപ്പ്
@csatheesc123410 күн бұрын
മൊബൈലിൽ കൃത്യ സമയത്ത് വാങ്ക് വിളി സെറ്റ് ചെയ്ത് മഹല്ലിലെ എല്ലാവരെയും യെഥസമയത്ത് വാങ്ക് കേൾപ്പിക്കാവുന്നതേയുള്ളു അല്ലെങ്കിൽ ഡോ ആരിഫ് ഹുസൈൻ തെരുവത് മൊബൈലിലെ എല്ലാ പരിപാടി യിലും വാങ്ക് വിളി കല്പ്പിക്കുന്നുണ്ട് അത് കടമെടുത്താണെങ്കിൽ ഇപ്പോൾ ഉള്ളപോലെ അലർച്ചയും മതവൈരവിളി യും വേണ്ടല്ലോ
@shyjuindian-up7ui10 күн бұрын
@@josephgomez2621 പുലർച്ചെ ഇല്ലേ .... ബാക്കി ഉള്ളവർക്ക് ഉറങ്ങേണ്ടേ. രാത്രി ഡ്യൂട്ടി എടുത്ത് വന്ന് പകൽ ഉറങ്ങുന്നവർ ഇല്ലേ. അവർക്ക് ഉറങ്ങേണ്ടേ.
@Prasannakumar1965Kumar10 күн бұрын
ഉത്സവം കൊണ്ട് ജീവിക്കുന്നവർ ഇനി എന്ത് ചെയ്യണം. അവരെ എങ്ങനെയാണ് ആവോ പുനര്ദിവസിപ്പിക്കുന്നത്.
@Sumesh-fc6cf9 күн бұрын
ഇനിയും അന്തംകമ്മിക്കു വോട്ട് കൊടുക്കുക എന്നാൽ എല്ലാം ശരിയാക്കും
@sudheerpunna50310 күн бұрын
ഹൈകോടതിയുടെ കണ്ണ് എല്ലായിടത്തും എത്തുന്നുണ്ടോ എന്നൊരു സംശയം... 🤔
@mohananv331110 күн бұрын
പോണ പോക്കിൽ ഇങ്ങിനെയുള്ള ഹീന പ്രവർത്തികൾ ചെയ്യണം. അടുത്ത തവണ ദയവ് ചെയ്ത് ഞങ്ങളെ ജയിപ്പിക്കരുത്. എനി ഒരു അഞ്ച് കൊല്ലം, സാദ്ധിക്കില്ല മൂക്കറ്റം കടം വാങ്ങി തുലച്ചു. എനി എവിടെന്ന് എടുത്ത് കാര്യം നടത്താനാണ്.
@tnrajendran36949 күн бұрын
100%ശരിയാണ് mr. ഷാജൻ അഭിനന്ദനങ്ങൾ 👍🏼❤️🙏🏼
@Bringeerati10 күн бұрын
ഹൈക്കോടതി നിരോധിച്ച മെഗാ ഫോൺ , ഇപ്പോഴും യഥേഷ്ടം ഉപയോഗിച്ചു വരുന്ന കാര്യം കൂടി പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നു.
@ushanandhini13189 күн бұрын
നോമ്പ് കാലത്ത് നട്ടപാതിരാ വരെ വയളും ലേലം വിളിയും നടക്കുന്നതിനോട് ആർക്കും പരാതിയില്ലല്ലോ
@UsmanUMMERkrl8 күн бұрын
10 മണി വരെ ഉണ്ടാകാറുള്ളു എല്ലാ പ്രോഗ്രാമും. അല്ലെങ്കിൽ record ചെയ്തു case കൊടുക്കണം
@josephm614310 күн бұрын
ഉത്സവും തിരുനാളുകളും മാത്രമേ പോലീസും ഭരണക്കാരും കാണുന്നുള്ളോരാത്രി അ സമയങ്ങളിൽ നടക്കുന്ന മതപ്രസംഗങ്ങൾ ക്ക് ഇതൊന്നും ബാധമല്ലേ.
@sunilks223710 күн бұрын
ഉത്സവ സീസണിലാണ് കലാകാരൻമാർക്ക് 10 രൂപ ജീവിത വരുമാനം ഉണ്ടാക്കാൻ പറ്റുന്നത് ഈ നിയമപ്രകാരം ഒരു ദിവസം ഒരു പ്രോഗ്രാം മാത്രമേ നടത്താൻ പറ്റുകയുള്ളൂ ആഘോഷ പരിപാടി നടത്തുന്ന സ്ഥലത്ത് മാത്രം കേൾക്കാവുന്ന രീതിയിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി ഉണ്ടാവണം ഉണ്ടാക്കണം
@ideasworld804710 күн бұрын
ബസ്സിൽ പാട്ട് പാടില്ല ഇന്ന് ഹൈകോടതിയുടെ ഉത്തരവ് ഉണ്ട്. കേരള പോലീസ് അത് നിർത്താൻ എന്തെകിലും ചെയ്യന്നുടോ. 10 മണിക്ക് ശേഷം അമ്പലങ്ങളിൽ പാട്ട് പാടില്ല. കൊള്ളാം... . ഇത് കലാകാരന്മാരുടെ കഞ്ഞി കുടി മുട്ടും
@balankrishnan71128 күн бұрын
കലാകാരൻമാർ ഇനി CPMന്റെ സമ്മേളനങ്ങൾക്ക് പരിപാടി അവതരിപ്പിച്ചാൽ മതി. തിരുവാതിര കളിച്ചത് അതിന്റെ തുടക്കമായിരുന്നു. പഴയ ആചാരാനുഷ്ഠാനങ്ങളൊന്നും ഇനി വേണ്ട.ഞങ്ങൾ പറയും, നിങ്ങൾ അനുസരിക്കുക. ഇതാണ് മക്കളെ നമ്മൾ കാത്തിരുന്ന നവകേരളം. ഇനി നിശാ പാർട്ടികളിലേക്ക് സ്വാഗതം.
@NandakumarJNair3210 күн бұрын
ഉച്ചഭാഷിണികൾ ക്ഷേത്ര, പള്ളി കാമ്പൗണ്ടിനുള്ളിൽ മാത്രം ഉപയോഗിക്കുക. ഉത്സവണിൻ്റെ പേരിൽ റോഡിനിരുവശത്തും സ്പീക്കർ സ്ഥാപിച്ച് ശബ്ദ ശല്യം ഉണ്ടാക്കുന്നത് തീർച്ചയായും തടയണം.
@MoulaMulli10 күн бұрын
ഏറ്റവും എളുപ്പം നാടക, ഗാനമേള ബാലെ ഡാൻസ് തുടങ്ങി എല്ലാ ട്രൂപ്പ്കാർക്ക് എതിരെ നടപടി എടുക്കുക
@PrakashPrakash-kn3fq10 күн бұрын
ക്ഷേത്രം മാത്രം അല്ല ഉച്ച ഭാഷിണി ഉപയോഗിക്കുന്നവർ എല്ലാവർക്കും ഇതു ബാധകം ആക്കണം
@josepj48749 күн бұрын
🌹🌹🌹🌹🌹👍
@djithin72939 күн бұрын
ഇല്ല ഒരു മതത്തിനു ഇതൊന്നും ബാധകമല്ല... Daily 5 നേരം വിളിച്ചു കൂവാതെ സമാധാനം കിട്ടില്ല
@aravindiv99059 күн бұрын
ഷാജൻ സാർ പഞ്ഞതാണ് ശരി എന്ന് തോന്നുന്നു, ഇത് കോടതിയേയും ജനങ്ങളേയും തമ്മിൽ തല്ലിക്കാനുള്ള ഒരു അടവായിട്ടാണ് തോന്നുന്നത് .
@ybizeducare617710 күн бұрын
നിരോധിച്ച ലൗഡ് സ്പീക്കരുകൾ ഉപയോഗിക്കുന്ന ആരാധനാസ്ഥാപനങ്ങൾ ഉണ്ട്,കോടതി കാണുന്നി
@shyjuindian-up7ui10 күн бұрын
മിക്ക പള്ളികളിൽ നിന്നും ഇവ ഒന്നും മാറ്റിയിട്ടില്ല ..... അതൊന്നും വിഷയമേ അല്ല.
@djithin72939 күн бұрын
ഒരു മതത്തിനു മാത്രം ഇതൊന്നും ബാധകമല്ല.. 5 നേരം കൂവിയെ പറ്റു
@prasannanpillai494910 күн бұрын
ഉത്സവ സീസനും പള്ളിപെരുനാളിനും ഒക്കെ കുറച്ചു ദിവസം ഇത് സഹിക്കാൻ വയ്യാത്ത ആൾക്കാർ കേരളം വിട്ട് പോകുന്നത് ആണ് ഉചിതം. ഇതൊന്നും ഇല്ല എങ്കിൽ പിന്നെ എന്തിനാണ് മനുഷ്യൻ ജീവിക്കുന്നത്.
@pioussebastian-xn1ms9 күн бұрын
പത്ത് മണി കഴിഞ്ഞ് ഹൈക്കോടതിയുടെ മുന്നിൽ വെടിക്കെട്ട് നടത്തണം അടിമകൾ അല്ല ജനം
@dileepm63089 күн бұрын
ഇവിടെ നബിതിന പരുവാടി 10. മണിക്ക് മുൻപാണോ നടക്കുന്നത് പുലർച്ചെ വരെ ഉണ്ടാകാറുണ്ട് പൂര സീസൺ ആയാൽ ഇവൻ മാരുടെ നിയമം വരും
@anilkumarkottayam89849 күн бұрын
ശരിയാണ്. മിക്കവാറുംക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഒറ്റപ്പെട്ട സ്ഥലത്താണ്. അവിടെ ബോക്സ് ഉപയോദിച്ചാൽ ആർക്കും ഒരു ശല്യവും ഇല്ലല്ലോ?
@vinodkumar-bm7zf10 күн бұрын
എന്നാ ഇങ്ങു പൊരി കണ്ണൂർ ജില്ലയിൽ എല്ലാം തിറ കളും, ഉത്സവ വും...രാത്രി യാണ്... അതൊന്നും തടയാൻ പറ്റില്ല...
@shyjuindian-up7ui10 күн бұрын
ആര് പറഞ്ഞു.... എപ്പോഴും പോലീസ്യമായി പ്രശ്നമാണ് . അവർ നടത്തിക്കാൻ സമ്മതിക്കാറില്ല
@babuvarghesechapallil320410 күн бұрын
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ഉണ്ടാകുന്ന ഉത്സവം അത് രാത്രി 10 മണിക്ക് നിർത്തണം എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകും. പകൽ ഉച്ചഭാഷിണി നിർത്തി വെക്കാൻ ഓഡർ ഇറക്കുക അത് ന്യായം. വൈകിട്ട് 4 മണി മുതൽ ഉച്ചഭാഷിണി തുടരാൻ അനുമതി ഉണ്ടാകണം.
@Crj12149 күн бұрын
ഉത്സവങ്ങൾ വല്ലപ്പോഴുമല്ലേ ക്ഷമിക്കാവുന്നതേയുള്ളൂ. എല്ലാ ദിവസവും വന്യജീവികളെ പേടിച്ചു ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും നന്നായി ഉറങ്ങാൻ പറ്റില്ല.
@rupeshav796510 күн бұрын
You are correct,100 % True
@RemeshanEdr9 күн бұрын
ചാവക്കാട് മണത്തല നേർച്ച ഡിജെ പുലർച്ചെ വരെ ഒരു പോലീസും അവിടെ വരില്ല 27 28 നേർച്ചക്ക് സ്വാഗതം
@avinashck5arolno94710 күн бұрын
ബന്ന് നിരോധിച്ച കോടതി ബന്ദ് നടക്കുന്നത് കാണുന്നില്ലെ
@KarthikSings-jc7ez9 күн бұрын
നിരോധിച്ച നിരോധിച്ചു ഇപ്പോൾ കേരളത്തിൽ നല്ലത് എന്തുണ്ട് മോശം കാര്യങ്ങൾക്കൊന്നും ഒരു തടസ്സവുമില്ലാതെ ഹർത്താലും ഗുണ്ടായിസവും അതിക്രമവും അഴിമതിയും തീവ്രവാദവും എല്ലാം നടക്കുന്നുണ്ട് എത്ര വൃത്തികെട്ട വാദങ്ങളാണ് ഓണത്തിന്ആഘോഷങ്ങൾ ഇല്ലാതായിവിഷുവിന് പടക്കം പൊട്ടിക്കാൻ പാടില്ലായിരുന്നുകല്യാണങ്ങൾക്ക് ഒരു പാട്ടു വെച്ച് പോലെ ഒരു സന്തോഷകരമായിഎൻറെ മദ്യം നിരോധിക്കുന്നില്ലമദ്യം ആണല്ലോ ഈ നാടിൻറെ ഏറ്റവും വലിയ പ്രശ്നംഅതിന് യാതൊരു നിരോധനവും ഇല്ലഈ നാടിൻറെ സംസ്കാരത്തെ തകർക്കുവാനുള്ളജനങ്ങളുടെ സന്തോഷം തകർക്കുവാനുള്ളകുൽസിതം ആയ ഒരു തീരുമാനം
@vinodchodan31829 күн бұрын
ഒരു ചെറ്റ ,ഭൂലോക എരപ്പൻ ഭരിക്കുന്നു
@sarathsk759 күн бұрын
കെട്ടിടങ്ങൾ കുലുങ്ങി വിറയ്ക്കുന്ന വിധത്തിലുള്ള സൗണ്ട് സിസ്റ്റം നിരോധിക്കണം.
@prabhakaranonus57679 күн бұрын
ക്ഷേത്ര ആചാരങ്ങളോട് അനുബന്ധിച്ച് എല്ലാ ഉൽസവ പറമ്പുകളിലും കലാകാരൻമാരുടെ കലാവിരുന്ന് ഒരുക്കൽ എല്ലായിടത്തുമുണ്ട്. കലാകാരൻമാർക്ക് അവസരം നൽകി നാട്ടുകാർ ഉല്ലസിക്കുക പതിവാണ്. കലാകാരൻമാരുടെ ജീവിത മാർഗവും നാട്ടുകാരുടെ ആഘോഷങ്ങളും ഇല്ലാതുക്കുക എന്നത്
@samgeorge23359 күн бұрын
ഹൈകോടതി വിധി അതേപോലെ നടപ്പിലാക്കുന്ന പോലീസ് ഭയങ്കരം!
@sargamsargam907110 күн бұрын
Police ഒരുപാട് കല്ലേറു വങ്ങികൂടും
@Sajith-o4u9 күн бұрын
ഇതൊന്നും തിരഞ്ഞെടുപ്പ് സമയത്തും പാർട്ടി പരിപാടികൾക്കും കാണുന്നില്ലല്ലോ
@shibusivarajan51179 күн бұрын
ആരെയൊക്കെ സന്തോഷിപ്പിക്കാൻ ആണ് സാറെ ഈ നടക്കമൊക്കെ പള്ളികളിൽ ഉച്ചഭാഷിണി കോളാമ്പി ഉപയോഗിക്കുന്നതിനി ഒരു പ്രേശ്നവും ഇല്ലേ 😊
@JYOTHIRAJANDHARMAKUMAR9 күн бұрын
ഞാൻ പാലക്കാട് ജോലിചെയ്യുന്ന ഒരു കൊല്ലത്ത് കാരനാണ് ഇവിടെ പുലരുവോളം പരിപാടി നടത്തുന്നതായി കണ്ടിട്ടുണ്ട് അത് നാട്ടുകാർക്ക് തടസ്സം ഇല്ല എന്ന് മാത്രമല്ല ഇവിടുത്തെ എല്ലാ മതസ്ഥരും അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട് പാലക്കാട് കേരളത്തിൽ പെട്ടതല്ല എന്താണ് ഇങ്ങനെ രണ്ട് നിയമം കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്
@rjindia26639 күн бұрын
കൊളമ്പിയിൽ കൂടിയുള്ള ബാങ്ക് വിളിക്ക് ഒരു കൊയപ്പവും ഇല്ലാ കേരളത്തിൽ.......
@chandramohan-jw5ms10 күн бұрын
ഞങ്ങളുെ ക്ഷേത്രത്തില്‍ രാത്രി 8 45 pm ന് ശേഷമാത്രമേ ദേവന്‍ തിരിച്ചെളുന്നള്ളൂ..അങ്ങനെയാണ് രാഹുകാലവും മറ്റും നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല...പ്രദേശത്തെ പണ്ടേയുള്ള ദേശീയോ ത്സവമാണ്..ആനയാണ്... 5 കി മീറ്ററുണ്ട്... തിരുവാമനപുരത്തുനിന്ന് ..ഓടിക്കാന്‍ പറ്റുകയില്ല...10 മണിക്കേ തിരിച്ചെത്തൂ ....അതിനുശഷം കുറെനേരം താലപ്പൊലി നടത്തും..താലപ്പൊലി കഴിയുന്നതുവരെ ദേവന്‍റെ അസാന്നിദ്ധ്യത്തില്‍ അമ്പലപ്പറമ്പില്‍ ഓരുപരിപാടിയും പാടില്ല...10 30 ന് ശേഷമാണ് നാടകടീം സമയത്ത് എത്തിയിട്ടുണ്ടെങ്കില്‍ പരിപാടി തുടങ്ങുക...അതുകഴിഞ്ഞാണ് ഗാനമേള തുടങ്ങുന്നത്...അതുകഴിഞ്ഞ് ചെറിയരൂപത്തിലുള്ള ആകാശ വിസ്മയം (കമ്പം)...നാടകത്തിന് പിരിവ് തരുന്നവര്‍ ഗാനമേളയ്കും ഗാനമേളയ്ക് പിരിവ് തരുന്നവര്‍ നാടകത്തിനും പിരിവ് തരുകയില്ല...ഏതാ,യാലും ഒന്നര രണ്ട് മണിയാകും....ഉത്സവം നടത്തുന്നത് കാസ്പിയന്‍ കടലില്‍ നീന്തുന്നതുപോലെയാണ്...അനുഭവിച്ചാല്‍ മാത്രമേ അറിയൂ..നാടകക്കാര്‍ക്കുളള സോഡയും ആനയ്ക്കള്ള മഞ്ഞച്ചോറും ബലൂണ്‍ കച്ചവടക്കാരന്‍റെ തറവാടകയും നോക്കണം...ചില വര്‍ഷം അല്പ ലാഭത്തിലും മിക്ക വര്‍ഷവും നഷ്ടത്തിലും കാര്യങ്ങള്‍ ഔടുന്നൂ....പിന്നെ ആകെയുള്ളത് ഇടയ്കിടയ്‌ക് ഭാരവാഹിയായി കമ്മിറ്റി ആഫീസില്‍ കയറി ഞെളിഞ്ഞിരിക്കാം എന്നുള്ളതുമാത്രമാണ് ..ഇതൊന്നുമറിഞ്ഞുകൂടാത്ത ദേവസ്വം ബോര്‍ഡ് അടുത്ത കാലത്ത് പിരിവിന്‍റെ കൂടി പങ്ക് ചോദിച്ചു...വാമനപുരം മേലാറ്റുമൂഴി ക്ഷേത്രത്തില്‍ ഇങ്ങനെയാണെങ്കില്‍ ഉത്സവം തന്നെ നിര്‍ത്തുകയേ ഗതിയുള്ളൂ...എന്നതാണ് യാഥാര്‍ത്ഥ്യം...
@raavan719 күн бұрын
25% പിരിക്കുന്ന പൈസദേവസ്വം ബോർഡിന് കൊടുക്കണം.😢
@maneeshmadhu-u5p9 күн бұрын
Vishamikanda acharathil cort edapedilla
@alexandergeorge93659 күн бұрын
ഷാജന് 10 മണിക്ക് ശേഷം തന്റെ പ്രോഗ്രാം നടത്തണം. അതുകൊണ്ട് കോടതി ഉത്തരവ് 'തെറ്റാണ്' 😅😅😅
@joepla513710 күн бұрын
രാത്രി പകല്‍ വിത്യാസം ഇല്ലാത്ത മുംബൈ നഗരം കേരളത്തില്‍ ആയിരുന്നെങ്കില്‍ അതിന്റെ അവസ്ഥ എന്താകുമായിരുന്നു.???😂😂😂
@ResortsinIndia-vr3zu9 күн бұрын
രാത്രി 10 മണി കഴിഞ്ഞു ചെറിയ ശബ്ദ സംവിധാനത്തിൽ കലാ പരിപാടികൾ നടത്തുവാൻ കഴിയുന്ന രീതിയിൽ കോടതി ഉത്തരവ് ഇറക്കണം. കഴിഞ്ഞ കുറച്ചു കാലമായി ഉത്സവ പറമ്പുകളിൽ 10 മണികഴിഞ്ഞാൽ പോലീസ് ജനങ്ങളെ അകാരണമായി.........
@sajeesh_mali9 күн бұрын
മറ്റുള്ളവരെ ശല്യപ്പെടുത്താതെയാണ് ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കേട്ടത്. പാർട്ടി സമ്മേളനമായാലും . അതാണ് മര്യാദയും മാന്യതയും
@പോരാളിഷാജി-198810 күн бұрын
ഉത്സവങ്ങൾ ഉണ്ടാവുമ്പോൾ ആ ക്ഷേത്രത്തിനു ചുറ്റുമുള്ള സകല നാട്ടുകാരും ആ അമ്പലത്തിൽ ഉണ്ടാവും ആ നാട്ടുകാർക്കു ഇല്ലാത്ത ശബ്ദ മലിനീകരണം കോടതിക്ക് എന്തിനാണ്
@കലാശബ്ദം-ഴ5ഖ9 күн бұрын
ഹൈക്കോടതി വിധി ജില്ലാ അടിസ്ഥാനത്തിൽ ആണെന്ന് മാത്രം ആലപ്പുഴ കൊല്ലം തിരുവനന്തപുരം 😅
@avinashck5arolno94710 күн бұрын
കല്യാണം കഴിച്ച് കൂടെ കിടക്കാൻ 10 മണിക്ക് ശേഷം നടക്കില്ല നിയമം ഉടൻ വരും.😂😅
@vishnug029 күн бұрын
😂😂😂😂എന്തോന്നെടെ നീ ചിരിപ്പിച്ചു kollollo
@bibinKRISHNAN-qs8no7 күн бұрын
Silent mode on 😅😅😅
@niranjan62399 күн бұрын
നിരോധിച്ച കോളാമ്പികൾ വച്ചു ദിവസവും അഞ്ചുനേരം ബാങ്ക് വിളിയുടെ പേരിൽ അര മണിക്കൂറോളം അലറി വിളിക്കുന്നതിനു ഒരു വിലക്കുമില്ല, വെള്ളിയാഴ്ചകളിൽ റോഡുകൾ മുഴുവൻ ബ്ലോക്ക് ഉണ്ടാക്കി വണ്ടികൾ പാർക്ക് ചെയ്തു നിസ്ക്കാരം ഇതിനൊന്നും ഒരു നിയമവും ബാധകമല്ല
@radhakrishnapillaic12299 күн бұрын
മൈക്കില്ലാതെ പരിപാടി നടത്താമല്ലോ ,വെളിച്ചം ഓഫാക്കണമെന്ന് പറയില്ലല്ലോ
@sreekumarkb373210 күн бұрын
കഷ്ട്ടം.എന്നല്ലാതെ.എന്താ. പറ യുക
@anandanpadmanabhan689010 күн бұрын
Mike off ചെയ്യാതെ സൗണ്ട് കുറച്ചാൽ പോരെ പോലീസ് അവിടെ കാണുമല്ലോ. വർഷത്തിൽ ഒരു പ്രാവശ്യമെ്കിലും ജനങ്ങൾ അവരുടെ ഉത്സവം നടത്തി കൂടെ.
@icraftgraphics39659 күн бұрын
ശബ്ദ മാലിന്യം അവരവരുടെ പറമ്പിനകത്ത് മാത്രമാക്കുന്നതാണ് സാസ്കാരിക മാതൃക
@shyjuindian-up7ui10 күн бұрын
ഘോഷയാത്രയിൽ കൊണ്ടുവരുന്ന DJ , വയലിൻ പോലുള്ള സ്പീക്കർ / ബോക്സ് വച്ചുള്ള പരിപാടികൾ നിരോധിക്കട്ടെ അത് ഭയങ്കര ശല്യമാണ് . നിരോധിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ട്. അതൊക്കെ സ്റ്റേജിൽ മാത്രം മതി ....
@ShinosR-w6w9 күн бұрын
ഇത് ക്ഷേത്രങ്ങൾക്ക് മാത്രമാണോ ബാധകം സാധാരണ അങ്ങനെയാണ് കണ്ടു വരാറ്
@sunils959910 күн бұрын
നല്ല കാര്യം കുട്ടികക്ക് പരീക്ഷയും, അസുഖമുള്ളവരും, ജോലിക്ക് പോകേണ്ടവരും ഒക്കെ ഉണ്ടാകും എല്ലാ പരിപാടികളും 10 മണ്ക്ക് അവസാനിപ്പിക്കട്ടെ
@sargamsargam907110 күн бұрын
Pavam കലാകാരൻ മരുടെ കഞ്ഞി കുടി മുട്ടികും but 2 prgm ulla var enthu ചെയ്യും.
@BijuMon-j7l10 күн бұрын
ഏതൊരു നിയമം വന്നാലും സാദാരണക്കാരനെ മാത്രമേ ബാധികാറുള്ളു.. അതുകൊണ്ട് ഒരു 11മണിവരെ എങ്കിലും അനുവദിക്കണം
@mayansbudha431710 күн бұрын
പക്ഷെ രാത്രിയും പകലും ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ബാങ്ക് വിളികൾ നിരോധിക്കില്ല , കലാകാരന്മാരെ പട്ടിക്കിടണം അത്രയേ ഉള്ളു ഉദ്ദേശം.
@Vagabond61710 күн бұрын
ചെവി പൊട്ടുന്ന ധോൾ ദയവായി നിരോധിക്കൂ. പിന്നേ റോഡുകളിൽ ആ വലിയ കമാനങ്ങൾ…
@user-mre40n9 күн бұрын
ഈ ആഴ്ച രാത്രി കോഴിക്കോട് കടപ്പുറത്ത് രാത്രി 12 വരെ പരിപാടികൾ നടക്കുന്നുണ്ടല്ലോ. ക്ഷേത്ര ഉത്സവങ്ങൾക്ക് മാത്രമേ ഇത് ബാധകം ഉള്ളൂ.
@Justin-lkj8 күн бұрын
വളരെ നല്ല കാര്യം എല്ലാവരും നേരത്തെ വീട്ടിൽ പോകുക..
@JaisonCv-v7q10 күн бұрын
കല്യാണം കഴിക്കുന്നത് നികുതി ഏർപ്പെടുത്തണം
@murukanc85269 күн бұрын
Thank you for best openion. C. Murukan master sd/-
@bevatsunil48839 күн бұрын
നാട്ടുകാർക്കും വഴിയാത്രക്കാർക്കും ശല്യംമില്ലാതെ ഉത്സവങ്ങളും ജാഥകളും നടത്തട്ടെ. ആരായാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ചിലർക്ക് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉത്സവവും ജാഥകളും നടത്തിയാലേ ചിലർക്ക് തൃപ്തി വരുകയുള്ളു . അതാണ് നിയന്ത്രിക്കേണ്ടത്.
@sojanap14599 күн бұрын
ധാരാളം കലാകാരന്മാരുടെ വയറ്റത്തടിക്കുന്ന വീണ്ടു വിചാരമില്ലാത്ത കോടതിയുടെ ഉത്തരവുകൾ തിരുത്തപ്പെടണം. ഇതുപോലുള്ള ഉത്തരവുകൾ പാർട്ടിപരിപാടികൾക്കു തടസമില്ലെന്നതും ശ്രദ്ധേയമാണ്.
@youmayfeel9 күн бұрын
ചേട്ടാ പ്രളയം വന്നപ്പോൾ 10 മണിക്ക് ശേഷം പെരുന്നാളും, ഉത്സവവും, ഇസ്ലാമിക ആഘോഷങ്ങളും നടന്നില്ല. അതു ഒരു പാർട്ടി അജണ്ടയും അല്ല. SSLC പരീക്ഷ പോലെ അതി പ്രാധാന്യം ഉള്ള പരീക്ഷ സമയത്ത് പോലും രാവിലെ 5 മണിക്ക് മുൻപ് പാട്ട് വെക്കുന്ന പല ആരാധനാലയങ്ങളും ഉണ്ട്. ബാങ്ക് വിളിയുടെ ശബ്ദകൂടുതൽ വളരെ അരോചകം തന്നെ എങ്കിലും അതിലും ബുദ്ധിമുട്ടാണ് ഈ പുലർച്ചെ ഉള്ള പാട്ടുകൾ. ഇതിൽ ഒരു ഗൂഢാലോചനയും ഇല്ല. നല്ല കാര്യം.
@JoySukumaran-y5x9 күн бұрын
സാറ് പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ഒരു ഉത്സവത്തിന് പത്തും അമ്പതും ബോക്സുകൾ വെച്ച് അടിച്ചു പൊളിക്കുമ്പോൾ ശബ്ദത്തിന് പോലും നിയന്ത്രണവുമില്ല അതിൻ്റെ കൂടെ കുറെ കൂത്താട്ടവും ശബ്ദ നിയന്ത്രണങ്ങൾ വെച്ച് പരുപാടികൾ നടത്തട്ടേ അതുപോലെ അല്ല ഒരോ ജഗ്ഷനുകളിൾ സ്റ്റേജ് ഒരുക്കി വഴികൾ കൈയ്യേറി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പരുപാടികൾ വാഹനങ്ങളുടെ തിരക്കുമൂലം നിന്നു തിരിയുവാൻ കഴിയാത്ത അവസ്ഥയിൽ പോലും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വഴിമുടക്കുന്ന പരുപാടികൾ നിർത്താലാക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.
@johnmathew61869 күн бұрын
You are correct....
@gopugkrishna3729 күн бұрын
UDF ഭരിച്ചിരുന്ന സമയത്തു ജനങ്ങൾക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു... ഇപ്പോൾ നടക്കുന്നത് രാജഭരണം പോലെ ആണ് എല്ലാത്തിനും ലിമിറ്റ്... Udf ആണ് യഥാർത്ഥ ജനാധിപത്യ പാർട്ടി 👍🏻👍🏻👍🏻
@satheeshanmavady740610 күн бұрын
ഞങ്ങൾ ഈ യെടെ അടൂർ വഴികായംകുളത്ത് പോയപ്പോൾ ഒരു പ്രത്യേകമ്പമുദായത്തിൻ്റെ പരിപടി ആദിക്കാട്ട് കുളങ്ങരയിൽ ഒരു ഗാനമേള ജനങ്ങൾ മൊത്തം നടുറോഡിൽ ആർക്കും ഒരു പ്രശ്നവുമില്ല
@SivanAN-p2l10 күн бұрын
ഒരാഴ്ച, or പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കു രണ്ടു ദിവസം ഒരുമണി വരെ പ്രത്യേക അനുമതി കോടതി നൽകേണ്ടതാണ്...
@Eyeofknowledge-y5c7 күн бұрын
എല്ലാ മതസ്ഥർക്കും ബാധകമാണ്
@MalathiSrai10 күн бұрын
Correct aanu🙏👍
@sijisiji45837 күн бұрын
❤❤❤❤❤❤yes
@Allrounder-br6mz10 күн бұрын
മലമ്പാർ ഏരിയയിൽ മത പ്രസംഗം നടത്താൻ ഇത് തടസമാണെന്ന് തോന്നുന്നു.
@aneeshaneesh16608 күн бұрын
ഷേത്രങ്ങളിൽ ഇത് കൃത്യമായി നടത്തും ചില സ്ഥലങ്ങളിൽ കോഴികോട്ടു വാ ഇട്ടതു പോലെ ആക്യം പോലീസ് നോക്കി നിൽക്കും
@pradeepvarkey119310 күн бұрын
ഇതെന്ത് തരം argument ആണ്? ഒരു ദിവസം വിട്ടുവീഴ്ച ചെയ്താൽ പിന്നെ എല്ലാ ദിവസവും ഓരോ പരിപാടികൾ നടത്തും. പല മതങ്ങളും സംഘടനകളും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. എല്ലാവരും അവരവരുടെ വക ഉത്സവം നടത്തും. അന്നാട്ടിലെ മനുഷ്യരും വളർത്തു മൃഗങ്ങളും കഷ്ടപ്പെടും. 10 മണിയ്ക്ക് ശേഷമുള്ള മൈക്ക് ഉപയോഗം തീർച്ചയായും തടയണം. താങ്കളുടെ നിലപാട് ദയവായി തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
@AnilKumar-gx1wm9 күн бұрын
ഏത് ക്ഷേത്രത്തിലാണ് ഒരു ദിവസം കൊണ്ട് ഉത്സവം തീരുന്നത്. പ്രോഗ്രാം ഒന്നും ഇല്ലെങ്കിൽ പോലും വീടിന്റെ ഭിത്തി കുലുക്കുന്ന രീതിയിൽ ഉള്ള സൗണ്ട് പത്തു ദിവസം കാണും
@bibinKRISHNAN-qs8no7 күн бұрын
Antham kammi 🤬🤬🤬
@VKR-w8o7 күн бұрын
വളരെ നല്ല കാര്യം കോടതിക്ക് നന്ദി ഇന്ത്യയിലെ കോടതികൾ കർശന നിലപാടെടുത്താൽ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം വളരെയധികം മെച്ചപ്പെടുത്താൻ കഴിയും - മന്ത്രി കണ്ണുരുട്ടിയാൽ കണ്ണടഞ്ഞു പോകുന്ന ജഡ്ജി ആണെങ്കിൽ ഇതിലും മോശമായ അവസ്ഥയായിരിക്കും. മനുഷ്യൻ പ്രകൃതിയോട് ചേർന്ന് പ്രകൃതി ശബ്ദങ്ങളും കാഴ്ചകളും അനുഭവിച്ച് ജീവിക്കണം 😎
@abhishekanil45529 күн бұрын
സത്യം 👍
@KarthikSings-jc7ez9 күн бұрын
എല്ലാ നാടിനും ഓരോ സംസ്കാരങ്ങൾ ഉണ്ട്ആ സംസ്കാരങ്ങൾ ആണ് അവിടത്തെ ജനതയുടെ സന്തോഷത്തിൻ റെയും ഒത്തുകൂടലിൻ്റെ യും ഉറവിടങ്ങൾ500അവിടെയെല്ലാംജനങ്ങൾക്ക് നമ്മളെക്കാൾ വിദ്യാഭ്യാസവും ലോകവീക്ഷണവുംപ്രൊഫഷണലിസവും ഉള്ള യൂറോപ്യൻ നാടുകളിൽ പോലുംജനങ്ങൾ ഒത്തുകൂടുന്ന ആഘോഷങ്ങൾക്ക്ബോക്സുകൾ ഉപയോഗിക്കുന്നതിന് നിലവിൽ തടസ്സമില്ല എന്നാൽ ഇന്ന് പുരോഗമനം മുട്ടി യൂറോപ്പിനെ മറികടന്നിരിക്കുന്നു കേരളത്തിലെ ഏക പ്രശ്നം ഇതാണല്ലോറോഡുകളെല്ലാം യൂറോപ്പ്യൻ നിലവാരത്തിൽഗതാഗത സംവിധാനങ്ങളെല്ലാം അന്താരാഷ്ട്രതലത്തിൽപട്ടിണിയോ അഴിമതിയോ ദാരിദ്ര്യമോ ഇല്ലമാതൃകാപരമായ ഭരണാധികാരികൾകഷ്ടം തോന്നുന്നുജനങ്ങളുടെ സംസ്കാരത്തിനുംസന്തോഷത്തിനും ആരും എതിർ നിൽക്കാൻ പാടില്ലഇവിടെയെല്ലാം വന്നുകൂടുന്നത് ഈ നാട്ടിലെ ജനങ്ങളാണ്മഹാബലി ബഹുഭൂരിപക്ഷത്തിന് സന്തോഷത്തിനുവേണ്ടിനടത്തുന്ന കാര്യങ്ങളിൽവേണമെങ്കിൽ ബോക്സുകൾ ഉപയോഗിക്കാം എന്ന് പറയാമായിരുന്നുഅതിനപ്പുറം കടന്നുചെന്ന് നിർദ്ദേശിക്കുന്നത്പൗരന്മാരുടെഅവകാശങ്ങളുള്ളകോടതിയുടെ കടന്നുകയറ്റമാണ്
@manojkumarv33089 күн бұрын
ഉത്സവങ്ങൾ നിർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
@sulekhavasudevan6808 күн бұрын
പത്തുമണിക്ക് പരിപാടികൾ അവസാനിപ്പിച്ചാൽ ഉത്സവം കുളമാകുന്നതെങ്ങനെ?രാത്രി ഉറക്കം നഷ്ടപ്പെടുത്താൻ എല്ലാവർക്കും പറ്റില്ല.ഒരുദിവസം ഉറക്കം കുറഞ്ഞാൽ പോലും തലകറക്കവും തലപെരുപ്പും എനിക്ക് ഉണ്ടാകും.എൻ്റെ സുഹൃത്തുക്കളിൽ പലരും പല ബന്ധുക്കളും അവരുടെ ബുദ്ധിമുട്ടുകൾ പറയാറുണ്ട്.ഒരു സാമൂഹിക വിപത്തിനെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമ്പോൾ അത് അനുസരിക്കുകയാണ് വേണ്ടത്.ഈ ഉത്തരവ് എന്നെപ്പോലെ എത്രയോ പേർക്ക് ആശ്വാസം പകരുന്നതാണ്.താങ്കളുടെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഈ വിഷയത്തെ കൂട്ടുപിടിക്കാതെ മറ്റു വല്ല വിഷയത്തേയും കൂട്ടു പിടിക്കൂ .
@seemakannankara88979 күн бұрын
ഇവിടെ കഴിഞ്ഞ കൊല്ലവും 10 മണിക്ക് ശേഷം പരിപാടികൾ ഒന്നും ഉണ്ടായില്ല.
@Kbaby-q9 күн бұрын
എന്റെ നാട്ടിൽ ചന്ദനകുടം എല്ലാ ജാതികളും താൽപര്യത്തോടു കൂടി പങ്കെടുക്കുന്നു താണ്... എന്റെ കുടുംബമടക്കം ഒന്നര കിലോമീറ്ററിനുള്ളിൽ അമ്പലവും ക്രിസ്ത്യൻ പള്ളിയുമുണ്ട് അവിടുത്തെ ഉത്സവത്തിനും പെരുന്നാളിനും ഈ ജാതി വേർതിരിവ് കണ്ടിട്ടില്ല വച്ചു വാഴിക്കേ മില്ല.... കുറച്ചു വർഗ്ഗീയതക്കാർ ആ മൂന്നു കൂടരിലും ഉണ്ട് അവരെ നാട് വേർതിരിച്ചു ന്ന് കാണുന്നത് അതാതു സ്ഥലത്ത് അനുമതി കൊടുക്കേണ്ടിവരും... എല്ലാ ദിവസത്തേക്കും. അല്ലല്ലോ... സമൂഹം എന്നതിന്റെ അർഥമെന്താണ്... എല്ലാവരും കൂടി ചേർന്നല്ലേ.... കുറച്ചുപേരെ ഒഴിച്ച് നിർത്തിയാൽ മതി അതാതു മതങ്ങൾ... ചോരയ്ക്ക് പല നിറങ്ങൾ ഇല്ല.. ഒരു ജാതി... മനുഷ്യൻ ആണ്. പെണ്ണ് അത് മതി.. ആത്മരോഷമാണ് 🙏
@madhusoodananmadhucheloor4099 күн бұрын
ചില കല്യാണ വീടുകളിലേ വലിയ ബോക്സുകൾ വച്ച് രാത്രിയാകെ ആഘോഷം വല്യ ശബ്ദമാണ്,ശല്യമാണ്
@Mohanbabu-mg9ll10 күн бұрын
Very good point sir, one day permission allowing our high court, we are asking this things, that all, thanks a lot sir
@MrSaichettan10 күн бұрын
ഈ ഉത്സവ സീസണിൽ ആന ഇടയുന്നത് കൂടുതലായി കണ്ടു ഇതിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടുവൊ അറിയാൻ താല്പര്യമുണ്ട്
@vijilal43339 күн бұрын
Best decision.
@pioussebastian-xn1ms9 күн бұрын
ഹൈക്കോടതിയുടെ അഹന്ത അവസാനിപ്പിക്കണം ജനം അടിമ അല്ല
@syamlalrajendran98107 күн бұрын
ശിവഗിരി ഉത്സവം ഒരു മാസത്തോളം ഉണ്ടായിരുന്നു. എല്ലാ ദിവസവും വെളുപ്പിന് 3മണി വരെ ഒക്കെ പ്രോഗ്രാം ഉണ്ടായിരുന്നു . അപ്പോഴും കോടതി വിധി ഉണ്ടായിരുന്നല്ലോ അന്ന് പോലീസ് എവിടെ ആയിരുന്നു.അമ്പലങ്ങളിൽ വർഷത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ അത് സമ്മതിച്ചു കൂടെ
@satheeshkollam82819 күн бұрын
വളരെ കിത്യം
@WisdomwWave9 күн бұрын
എല്ലാ മത രാഷ്ട്രീയ സംഘടനകൾക്കും ഇത് ബാധകമാകണം. ആർക്കു വേണ്ടിയാണു ഭൂരിപക്ഷം വരുന്ന നാട്ടുകാർക്ക് ശല്യം undakkunnathu
@tatabit10 күн бұрын
മത-രാഷ്രീയകാർ കോല വിളിയാണ്/നിലവിളിയാണ്....കൂടെ തുള്ളൂ...കൂടെ തുള്ളൂ....പരിപാടി കേൾക്കാൻ താൽപര്യം ഉള്ളവർക്ക്... Headset Free ആയി കൊടുക്കുക Full volume വെച്ചിരുന്ന് ആസ്വദിച്ചു സുഖിക്കാൻ
@sabutharakan21869 күн бұрын
എല്ലാവിധ ഉത്സവങ്ങളും എല്ലാ മതക്കാരുടേയു൦ നിയന്ത്രണത്തിൽ തന്നെ വേണം. ഉച്ചഭാഷിണികളു൦ വെടിക്കെട്ടു൦ വലിയ അളവിൽ ശല്യം തന്നെയാണ്.