യാത്രാ പ്ലാനിങ്ങും Train ബുക്കിങ്ങും Hotel ബുക്കിങ്ങും Train related ആപ്പ് കളും ഒക്കെ പരിജയപ്പെടുത്തിയിട്ടുള്ള ഒരു വീഡിയൊ ചെയ്യൊ പ്ലീസ്
@MaheswaranMaheswaranphysics Жыл бұрын
ധാരാളം വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു .. നന്നായിരിക്കുന്നു , സ്നേഹപൂർവ്വം മഹേശ്വരൻ .
@anandkoduvally8848 Жыл бұрын
കോഴിക്കോട് ഇഷ്ടമാണെന്ന് പറഞ്ഞതിൽ സന്തോഷം.✌️✌️ കോഴിക്കോട്ട് കാരൻ
@mumbaimalayali Жыл бұрын
Hi Abhijit ji Namaste 🙏 എന്നെ പഴയ മുംബൈ വഴികളിൽ കൊണ്ടെത്തിച്ചു, താങ്കളുടെ ഈ വ്ളോഗ്. ഞങ്ങളൊക്കെ 1990 കളിൽ ആദ്യമായി ജോലി അന്വേഷിച്ച് താമസിച്ച സ്ഥലം ഒക്കെ ലോകമാന്യ തിലക് സ്റ്റേഷനടുത്തു തന്നെയുള്ള കുർളാ..ചേമ്പൂർ അടുത്ത് തന്നെയാണ്.. Nostalgia 😊 With ❣️ from Bengaluru.
@Manjatti4342 Жыл бұрын
സത്യം പറയാലോ ഒരു ട്രെയിനിൽ പോയ feel ഇത് കണ്ടപ്പോൾ😂
@--007-_ Жыл бұрын
5:28 agent chimtu on mission 🐕🦺
@vijayashankaran4571 Жыл бұрын
Really missed those days I had traveled about 32 yrs
@nandhakumar_1609 Жыл бұрын
Yrs? Hrs
@Shinojkk-p5f Жыл бұрын
Since 1980s?
@vandipranthan156 Жыл бұрын
Hrs*
@SahadCholakkal Жыл бұрын
@@Shinojkk-p5f1990
@-Tharun Жыл бұрын
ന്ത് പറ്റി വിജയ
@jaynair2942 Жыл бұрын
Great bro. Good informations about railways. Sleeping pods in Mumbai central stn are so convenient for solo travelers. One thing I noticed that, we still need progress on passenger comforts in our Railway networks. Even the latest introduced ones are not according to the intl standard. I'm not cribbing about our systems but the issue is that we are taking ages to introduce latest systems in every spheres of life. We need to speed up the progress in all walks of life if we want to be a devrloped nation in 2040's as our gvmt. plans.
@vijayashankaran4571 Жыл бұрын
Wow. Thanks abhi. I Had worked Mumbai Central Division during 1983 onwards
@midhun331 Жыл бұрын
ദുരന്തോ എക്സ്പ്രസിലെ യാത്ര ദുരന്തം ആയോ 🥵⚡
@mollypaulson7675 Жыл бұрын
Nice information regarding Mumbai railways. 👍
@kajoykallikadan2325 Жыл бұрын
"Lift here" ഒരു ദീർഘനാളത്തെ സംശയമായിരുന്നു.😅അഭിക്ക് നന്ദി😊
@Caxro_Gaming96 Жыл бұрын
32:45 home town ❤😌
@amaroop1234 Жыл бұрын
33:25 kannur❤
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി യാത്ര 👌🏻അഭിനന്ദനങ്ങൾ അഭി 🥰🥰🥰
@abhinand12 Жыл бұрын
Video Nala verum ennu ulladu maati innu aakiyadil valare Sandodham ☺️✨ 34:20 Kozhikode Railway station ❤️🔥 ( Home Town 😌) Btw Abhi bro TTE onnu vannile....? And ithra okke Paisa kodutituum nalla food kitathadhu endoru kashtam aanu .🙂 Duranto Peru pole yathra durantam aayelo 😂😅 ( Bengalil meaning non -stop or uninterrupted ennu aanu ) Adipoli Vlog ✨😍
@navajeevanns7286 Жыл бұрын
ഞാനും ഇത് പോലെ പോയിരുന്നു.. സ്ലീപ്പറിൽ... 7 വർഷങ്ങൾക്ക് മുൻപ്.. ഗുജറാത്തിൽ എത്തിയപ്പോൾ ഞാൻ മാത്രമായി.. പിന്നെ ന്യൂ ഡൽഹി വരെ കാലി... രണ്ടു ബാഗ്.. ഒരു ട്രോളി ബാഗ്.. ബാത്ത് റൂമിൽ പോവാൻ വരെ അന്ന് പെട്ട് പോയി...
@muhammed.miqdad Жыл бұрын
Travelled last week from Calicut to Mumbai. It was 2 hours late when reached CLT, and reached more than 4 hours late at Mumbai.
@deepasadanandan6927 Жыл бұрын
Abhi you got bored but we enjoyed your dialogues and commentary😂Would have been fun if your whole family was travelling in empty coach❤
@gafu2447 Жыл бұрын
34:57 pattambi ❤
@Kirshkirshn1997 Жыл бұрын
മഴക്കാലത്ത് കൊങ്കൺ പാതയിൽ കിടു ആണ്.. കണ്ണൂർ യില് സ്റ്റോപ് ഇല്ലാത്ത ട്രെയിനുകളിൽ ഒന്ന് ഇതാണ്. ഇപ്പൊൾ Ksd സ്റ്റോപ് കിട്ടി പറയുന്ന ഉണ്ട്
@Arpithgamer5 ай бұрын
Yes ksd kayinjal pinne Calicut ullu
@gamingrider2.04524 күн бұрын
@@Arpithgamerduronto kasargod stop illa 2 stop ullu Keralathil ernakulam and Calicut.pinne manglore aan ullath
@Arpithgamer23 күн бұрын
@@gamingrider2.045 ano atu enikk ariya but Ivar ksd paranjond paranjata
@azizksrgd Жыл бұрын
ദുരന്തം ട്രെയിനിൽ ഞാൻ പോയി Stop കാണിച്ചത് എറണാകുളം സൗത്ത് കോഴിക്കോട് മംഗ്ലൂർ. എനിക്ക് ഇറങ്ങേണ്ടത് മംഗ്ലൂർ.. പക്ഷെ 5,6 സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിയില്ല
@noufalnoufal88154 ай бұрын
ഞങ്ങൾ എന്നിട്ട് നോർത്തിൽ പിടിച്ചിട്ടപ്പോൾ അവിടെ ഇറങ്ങി.. കാരണം എറണാകുളം നോർത്തിലാണ് നമ്മുടെ വീട് 👍👍👍
@athiraskumar3745 ай бұрын
29:43 ath conveyer belt aanu coal inte
@tusharmangalat8695 Жыл бұрын
21:14 bebinca is one of my fav sweets😍
@travelwithmanaf7245 Жыл бұрын
മുംബൈ സെൻട്രൽ നിന്ന് ഡയറക്റ്റ് cst യിലേക്ക് local train ഇല്ല Dhadharil നിന്ന് മാറി കയറിയാൽ മതി
@vivekthimothy9015 Жыл бұрын
Nice video👍🏻 Skipping Kannur station 🥲🥲 I also agree that Kozhikode railway station is one of the beautiful looking railway station 😍
@rahulramesh2261 Жыл бұрын
what a combo SR grandpa and duronto you are lucky other wise it gets wag9 HC
@pranavkprakash7553 Жыл бұрын
Bro trainil food order cheyyuna oru video cheyyuvo shorts pole Please
@Asherstitusworld Жыл бұрын
Amazing Video Abhi Bro 🔥
@subramanyanaiknarampady6986 Жыл бұрын
29.00 ath cook loading place avide new mangalore port mrpl pinne full industrial area ori beach ind panabur beach adipoli place
@pravikm9391 Жыл бұрын
Train yatra kanan rasunde pretkeich ente famikyk bayankara eshta..❤
@akhilpadachery6392 Жыл бұрын
You must go through Bangalore to nagarcoil it's just superb...... just try once......
@abhinand12 Жыл бұрын
Parasuram express & Ernad express inte oru Vlog cheyyanam 👍🏻
@vysakhd.j2784 Жыл бұрын
Bro...Come to ICF perambur rail museum...You will be able to see the old trains, loco and history of ICF and Indian Railway
@abdulbarislimslim215 Жыл бұрын
ട്രെയിൻ യാത്രയിൽ ഫുഡ് എക്സ്പോ പ്രതേകം കാണിക്കണേ.അത് പോലെ ഓരോ സ്റ്റേറ്റിനിലെയും കാഴ്ചകൾ
@sunilkumar-pu1mj Жыл бұрын
ഞാനും ഒരു യാത്ര പ്രേമിയാണ് 👍🏻🙏🏻❤️
@bigbangtheoryy Жыл бұрын
long waited video....Good work Abi 🖐
@suvinpt5901 Жыл бұрын
Good your valuable review will help indian railway to develop. Good video aby.
@rajuphilip7115 Жыл бұрын
Very nice Abhi..... God bless you
@nirmalk3423 Жыл бұрын
Ohh no 😮but anyway ltt duronto is one of the trains where we can see the entire Konkan route in daylight (another being trivandrum Rajdhani)
@suvinpt5901 Жыл бұрын
Excepting more videos like manglore -- jammudavi
@lifeuncut_by_Hakkeemsha Жыл бұрын
34:47 arakanu kozhikod railway station eshtamillatte ❤
@RojiRailways Жыл бұрын
Alone movie kanda oru feel 😃
@noufalnoufal88154 ай бұрын
ഞാൻ ഈ കഴിഞ്ഞ ജൂൺ മാസം ബോംബയിൽ ഉണ്ടായിരുന്നു.. പോയതും വന്നതും എല്ലാം ദുരന്തൊഴിൽ ആയിരുന്നു.. 8:50 നു LTT യിൽ നിന്നു എടുക്കേണ്ട ട്രെയിൻ എറണാകുളത്തേക്ക് 9 മണി ആയപ്പോൾ എടുത്തു... ഗോവയിൽ എത്തിയപ്പോൾ വെളുപ്പിന് 4 കഴിഞ്ഞു...എറണാകുളം arrival ടൈം 6:45 ആയിരുന്നു... പക്ഷെ ട്രെയിൻ പൊളിച്ചില്ലേ സ്പീഡിൽ ഇവിടെ എറണാകുളം എത്തിയപ്പോൾ 5:50 നു.. ഒരുമണിക്കൂർ മുന്നേ 👍👍👍
@jishnusuresh6918 Жыл бұрын
Udupi lot of memories ❤
@F1ShortsOfficial Жыл бұрын
Hi I want to know how you know trains that pass by. Do you know it by looking at it or do you use an app and how do you know when it is crew change? Great content !
@AbhijithBhakthan Жыл бұрын
Where is my train app
@F1ShortsOfficial Жыл бұрын
@@AbhijithBhakthan Thank You! 😊
@Arungopi9418 ай бұрын
Bro nice video..visit delhi rail museum once.. oru vloginulla vakuppundu..😊
@focusoncinema785 Жыл бұрын
Good present❤
@travelcalicut850513 күн бұрын
Durunto nthina red levere aakiyath adyam full graphics ulla vandy ayirunalo
@sujithabraham4264 Жыл бұрын
I enjoyed it ❤
@rajalekshmirnair3166 Жыл бұрын
Abhi vlog super akunnunde❤
@alvinrozario4523 Жыл бұрын
38:38 Pudukkad - My Home station
@sangeethasangu99435 ай бұрын
ഇന്നലെയും കൂടി പോയിട്ടുള്ള
@jaydev4982 Жыл бұрын
Speedinte karyathil duranto🔥🔥
@drsurkurvlogs Жыл бұрын
Mangalore port lekku coal kondupovunna conveyer belt aanu athu
@k.c.thankappannair5793 Жыл бұрын
A solitary traveller 🎉
@Sabahuddin-h Жыл бұрын
Bro kasaragod - tvc 2 vande bharat video cheyyammo
@harishkandathil7434 Жыл бұрын
ബെഡ് ഷീറ്റും ബ്ലാങ്കെറ്റും നമ്മൾ എടുത്തു കൊണ്ട് പോയാൽ അറിയുമോ?
@hrishkkussportstalks3667 Жыл бұрын
Vandhe Bharath journey pls orange livery
@maheshkumar.u9938 Жыл бұрын
Abhi vallapozhum aha rishi ayi oru trip
@afx...210 Жыл бұрын
അടിപൊളി 🔥
@afx...210 Жыл бұрын
Yy
@henaprakash3017 Жыл бұрын
Thank s ahi bro taking back to Mumbai my education and had workd in Mumbai now settled in Kerala love u dear
@tijojoy56076 ай бұрын
10:48 - why it says AC Duronto when the train has sleeper coaches too.
@rizwank.starofcochin27342 ай бұрын
Bombay Central railway station കണ്ടപ്പോൾ 35 വർഷം മുമ്പത്തെ ഓർമകൾ വി ട്ടി സ്റ്റേഷനും സബർബൻ Trnin നും ഓർമ്മകൾ തിരികെ കൊണ്ട് പോയി അബി ആ കമ്പാർട്ട്മെന്റിൽ കയറിയില്ലെങ്കിൽ പിന്നെ ആരും ഇല്ല കുറച്ച് സ്റ്റോപ്പുകൾ കൂട്ടുകയും ഫെയർ കുറക്കുകയും ചെയ്യുകയാണെങ്കിൽ പാസഞ്ചർ കൂടുതൽ ഉപയോഗിക്കും
@abhinand12 Жыл бұрын
5:21 Patti serum local train ill yathra cheyyunu 😆😂
ലോകം മുന്നിൽ ഉള്ളപ്പോ എന്തിനാ ട്രെയിനിൽ ഒതുങ്ങുന്നെ..
@gopikrishnann8553 Жыл бұрын
Abhi bro super video and abi waiting for vivek express😅😅😅
@jayaprakashb7755 Жыл бұрын
Bekal fort kanan pattu broi....
@adarshlifestyle4846 Жыл бұрын
Bro ticket online booking chwyyunnath oru video chwythoode orupaad per eppozhum ond .athond angana oru vlog chwytha valare upakaram avum
@Akshaytherailfan-ek7rb Жыл бұрын
Rajdhani express turavuril nirthiya video
@rahulramesh2261 Жыл бұрын
problem is timing bro
@ashilmvarghese78665 ай бұрын
Delhi pokan best train ethaaa kochinnu
@RishinRishinmohammad Жыл бұрын
Train adi poli ❤
@mhi999510 ай бұрын
2 weeks ago i had to travel from ERS to Madgao but this train booking opened 2 hours before journey thats the reason this train is Empty. They need to update their IRCTC Train Ticket portal. Same problem while returning from madgao.😢😢
@sreerakshith Жыл бұрын
Train speed mention cheydhal upakaram ayirunu
@sagarsree8 ай бұрын
I have travelled in this train 4 times never it was delayed and that was in 2016,17,18 and there were not sleeper coach only ac was there evry time I reached ernakulam 30 mins early, maybe you are unlucky this, time
@bindhub4049 Жыл бұрын
1:28 ഇത് കേരളത്തിൽ ഉണ്ട്
@jayanarayananc7222 Жыл бұрын
അഭിജിത് ട്രെയിനിലെ ആ നായയെ പറ്റിയാണെന്ന് തോന്നുന്നു ഒരു വീഡിയോ ഉണ്ടായിരുന്നു
@Aziz-l1q1i4 ай бұрын
അത് വളം.വളം. ഫെക്ട്ടറിയാൻ തൊട്ടടുതു. സിമന്റ്. ഫെക്ടോറിയുണ്ട്