ഒരു ഗുഡ്‌സ് ഗാര്‍ഡിന്റെ സാഹസിക ജീവിതം | TD Ramakrishnan | Railway Story | TD@Train

  Рет қаралды 301,901

truecopythink

truecopythink

Жыл бұрын

''ഒരു ട്രെയിന്‍ പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാല്‍, അതിലൂടെ വരുന്ന വണ്ടി ഇടിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്‌സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാര്‍ഡ് അടക്കമുള്ള ചില ബോഗികള്‍ പാതിയില്‍ നിന്നുപോകും. അപ്പോള്‍, മറ്റൊരു വണ്ടി അതില്‍ വന്നിടിക്കാം. റെയില്‍വേയില്‍ ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ്‌റ്റേക്കുകൊണ്ടേ അപകടമുണ്ടാകൂ. അത്രയും ചെക്ക് പോയിന്റുകളുണ്ട്, റെയില്‍വേയില്‍''
ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ അനുഭവ കഥ 'TD@Train' പരമ്പര തുടരുന്നു. റെയില്‍വേ ഗാര്‍ഡ് ആയി ജോലി ചെയ്ത കാലത്തെക്കുറിച്ചും, ട്രെയിനപകടങ്ങളുടെ സാധ്യതകളെക്കുറിച്ചും റെയില്‍വേയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
• T. D. Ramakrishanan | ... - Episode 5
• Veerappan | ട്രെയ്‌നില... - Episode 6
• TD @ Train | Part: 7 |... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ... - Episode 10
• കേരളത്തിൽ എത്ര തരം ട്ര... - Episode 11
• കേരളത്തിലൂടെ എത്ര വേഗത... Episode 12
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 471
@blackholematter
@blackholematter Жыл бұрын
ഇത് പോലുള്ള interview ആണ് വേണ്ടത് അല്ലാതെ സിനിമാക്കാരുടെ കൊണ കൊണ അല്ല 👌👌 good work 👍
@blessonsamthomas5380
@blessonsamthomas5380 Жыл бұрын
Yes u r exactly right,
@Alli1313
@Alli1313 Жыл бұрын
1
@andrewspaul5062
@andrewspaul5062 Жыл бұрын
@AbdulRasheed-vw2id
@AbdulRasheed-vw2id Жыл бұрын
തീർച്ചയായും
@jobinjoseph7989
@jobinjoseph7989 Жыл бұрын
Yes
@zachariaschacko413
@zachariaschacko413 Жыл бұрын
അത്ര അധികം ജനങ്ങളിലേക്ക് എ ത്താത്ത റയിൽവേയിലെ ഒരു വിഭാഗമാണ് ഗാർഡ്. സ്വന്തം അനുഭവങ്ങളിലൂടെ ഇന്ത്യൻ റയിൽവേയിലെ ഗാർഡിനെ വരച്ചു കാണിച്ച ശ്രീ. T P. ഏറെ പ്രശംസ അർഹിക്കുന്നു.
@dathan207
@dathan207 Жыл бұрын
T D
@ashrafm4020
@ashrafm4020 Жыл бұрын
രാത്രി ഗുഡ്സ് പോകുമ്പോൾ എ പോഴും രാത്രിയിൽ ഇരുട്ടിൽ ഏകാന്തനായി ഇരിക്കുന്ന ഗാർഡിനെ കാണുമ്പോൾ സങ്കടം തോന്നും
@divinewind6313
@divinewind6313 Жыл бұрын
Why? Enthu kond avarku oru rechargeable emergency lamp kodukunilla.
@anuanizham9950
@anuanizham9950 Жыл бұрын
Avide irunn urangiyalum kuzhappam onnum illa engine il kannum turann irikkuna aatmakkal und avarde karyam alochich nook
@2000bcMusic
@2000bcMusic 11 ай бұрын
​@@divinewind6313this is indian railway dude. പുറത്ത് നിന്ന് കാണുന്ന ഭംഗിയെ ഒള്ളോ
@VaiSakH112
@VaiSakH112 Жыл бұрын
നിങ്ങളൊരു എഴുത്തുകാരൻ ആയില്ലെങ്കിൽ മാത്രമേ അത്ഭുതം ഉള്ളു... TD... ❤❤❤❤❤
@gauthamsukumar5688
@gauthamsukumar5688 Жыл бұрын
Satyam...his way of talking is lovely..where he is based out of
@vasudev4963
@vasudev4963 Жыл бұрын
@@gauthamsukumar5688Erumapetty, Near to kunnamkulam
@dhanwanthjay3506
@dhanwanthjay3506 Жыл бұрын
​@@vasudev4963yes.ചെമന്തിട്ട. എയാൽ സ്വദേശി ആണ്
@sobhanapavithran352
@sobhanapavithran352 9 ай бұрын
എഴുത്തുകാരൻ ആണല്ലോ.മാതൃഭൂമി ആഴ്ചപതിപ്പിൽ ഇദ്ദേഹത്തിന്റെ ആർറ്റിക്കിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
@MaheshKumar-ww4cy
@MaheshKumar-ww4cy 9 ай бұрын
He is also a writer.
@ratheesant8562
@ratheesant8562 Жыл бұрын
TD യുടെ ഇന്റർവ്യൂ വളരെ താല്പര്യത്തോടെ കേട്ടു. ഒരിക്കൽ പോലും ബോറടിച്ചില്ലെന്നു മാത്രമല്ല വീണ്ടും ഒരിക്കൽ കൂടി കേൾക്കണമെന്നും തോന്നി. ഇന്റർവ്യൂ ചെയ്തവരാകട്ടെ TD യുടെ വാക്ധോര ണിക്ക് ഒരിക്കൽ പോലും ഭംഗം വരുത്തിയില്ലെന്നു മാത്രമല്ല വളരെ യേറെ ആസ്വദിക്കുന്നതായും അനുഭവപ്പെട്ടു. രണ്ടുപേർക്കും ഒരുപാട് നന്ദി. 👏🏻👏🏻👏🏻🙏👌
@ksk1
@ksk1 Жыл бұрын
കുട്ടിക്കാലത്ത്, ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ സ്വന്തമായി ഒരു ക്യാബിനിൽ സുഖമായിരുന്ന് ഫ്രീയായി നാടുമുഴുവൻ ചുറ്റി സഞ്ചരിക്കുന്ന ഗാർഡിനെ നോക്കി അസൂയപ്പെടാറുണ്ട്. വലുതാവുമ്പോൾ ഞാനും ഒരു റെയിൽവേ ഗുഡ്സ് ഗാർഡ് ആവും എന്ന് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഈ ഞാനും....
@aneeshkumarm6715
@aneeshkumarm6715 Жыл бұрын
ഞാനും...
@kunhimonnambidi5891
@kunhimonnambidi5891 11 ай бұрын
നല്ല ഇന്റർവ്യൂ. ഒരുപാട് അറിവുകൾ കിട്ടി. കുഞ്ഞിമോൻ നമ്പിടി
@danielthomas5401
@danielthomas5401 11 ай бұрын
ഞാനും
@691_smr
@691_smr Жыл бұрын
ഇതുപോലെയുള്ള വിത്യസ്തമായ മേഖലകളിൽ പ്രാവീണ്യമുള്ള ആളുകളുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. .. ❤️❤️
@ismailpsps430
@ismailpsps430 Жыл бұрын
വല്ലാത്തൊരു ജീവിതാവസ്ഥ കേട്ടിട്ട് ചിരിയും സങ്കടോം ഒന്നിച്ച് വരുന്നു മനുഷ്യൻ താണ്ടുന്ന ദുരിതപർവ്വങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് 😔
@regal3992
@regal3992 Жыл бұрын
പലപ്പോഴും കരുതിയിട്ടുണ്ട് ഗുഡ്സ് ട്രെയിൻ പോകുമ്പോൾ അതിന്റെ ബാക്കിൽ കാബിനിൽ ഇരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഇപ്പോൾ വെക്തമായി...
@ltframes659
@ltframes659 Жыл бұрын
ഫ്രാൻസിസ്‌ ഇട്ടിക്കോരയുടെ സൃഷ്ടാവ് സാക്ഷാൽ ടി ഡി രാമകൃഷ്ണൻ 🙏🏻👌🏻❤️
@prajeeshkumar5613
@prajeeshkumar5613 Жыл бұрын
ആരാലും കാണാത്ത കേൾക്കാത്ത അനുഭവങ്ങൾ സമ്മാനിച്ചതിനു നന്ദിയുണ്ട് ❤ഇനിയും ഒരുപാടു അനുഭവങ്ങൾ ഉണ്ടായിരിക്കും ഒരു പുസ്തകം എഴുതികൂടെ ❤
@sainudeenambalathuveettil8910
@sainudeenambalathuveettil8910 Жыл бұрын
തന്റെ ഔദ്യോഗികകാലത്തെ ജീവിതാനുഭവങ്ങളളെ കുറിച്ചാണ് ഏറ്റവും പുതിയ പുസ്തകമായ " പച്ച മഞ്ഞ " എന്ന നോവൽ
@PvPaul-vp7jg
@PvPaul-vp7jg 8 ай бұрын
​@@sainudeenambalathuveettil8910ee222eq
@adarshkv7020
@adarshkv7020 Жыл бұрын
Selected for Indian railway goods guard through RRB NTPC 2019....waiting for training.... ❤️
@anirudhnair6194
@anirudhnair6194 Жыл бұрын
Which division?
@user-ul3ok3ih2x
@user-ul3ok3ih2x Жыл бұрын
All the best man
@sreekumaranmanazhi200
@sreekumaranmanazhi200 Жыл бұрын
നല്ല ജോലി ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു
@rosebriji4433
@rosebriji4433 Жыл бұрын
Enikk ezhuthan pattiyilla... Apply cheythu.... Late aayanu exam vannath.. 2022 September exam vannath
@jinilchovvavayal1587
@jinilchovvavayal1587 Жыл бұрын
ഇന്ന് കാര്യങ്ങളിൽ വലിയ മാറ്റം വന്നു..
@satishsreekumar4887
@satishsreekumar4887 Жыл бұрын
ആദ്യമായിട്ടാണ് ഇത്തരമൊരു subject നെ പറ്റിയുള്ള ഒരു അഭിമുഖം കാണുന്നത്. ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത കാര്യങ്ങളാണ് train guard ആയ താങ്കൾ പങ്കുവെച്ചത്. പണ്ട് ഞാൻ Delhi ക്ക് പോവുമ്പോൾ വളരെ വിചനമായിട്ടുള്ള കാടെന്നു തോന്നിപ്പിക്കുന്ന സ്ഥലത്ത്, കൂരാകൂരിരുട്ടത്ത് ഒരു goods train loop line ഇൽ നിർത്തിയിട്ടിരുന്നത് കണ്ടു. Guard van ഇൽ ഒരു guard പച്ച വെളിച്ചമുള്ള torch പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതെങ്കിലും വന്യമൃഗമോ മനുഷ്യരോ അയാളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് ആലോചിച്ചു. രാഷ്രീയം, അഴിമതി, സിനിമ സംബന്ധിച്ചത് തുടങ്ങിയവ കണ്ടു കണ്ടു മടുത്തു. ഇത്തരം interesting subjects ഇനിയും post ചെയ്യുക.
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
റെയിൽവെ ട്രാക്കിന് അടുത്താണ് എൻ്റെ വീട് ചെറുപ്പത്തിൽ ഗുഡ്സ് ട്രൈൻ പോകുമ്പോൾ ഈ ഗാർഡിനെ എപ്പോഴും റ്റാ റ്റ കാണിക്കാറുണ്ട് എന്ത് നല്ല സുഖമുള്ള പണിയാണ് എപ്പോളും ഇങ്ങനെ ഓടാമല്ലോ ശരിക്കും കഥ ഇപ്പോഴാണ് അറിയുന്നത് ചേട്ടന് എല്ലാവിധ ആശംസകളും എന്ന്
@divinewind6313
@divinewind6313 Жыл бұрын
Indiayil employeesnu facilities kodukunath etho valiya thettanu ennu aanu vicharikunath… athinte kuyapam aanu. Nalla oru seat , athil seat belt, rechargeable emergency solar lamp, oru cool box… angane valiya chilavu illathe evarude jeevitham sugamakam aayirunu. Pakshe athu cheyilla.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഏറ്റവും സുഖമുള്ള ഏർപ്പാട് ആണ് ഗുഡ്സ് ഗാർഡിന് എന്ന്..... 🤯
@shintogeorge2489
@shintogeorge2489 Жыл бұрын
ആനയും പാമ്പും ഒക്കെ ഉള്ള കാട്ടിലൂടെ രാത്രി 10 മുതൽ രാവിലെ 6 മണി വരെ 16 കിലോമീറ്റർ നടന്നു (തോളത്തു min 10-12kg )പട്രോളിങ് നടത്തുന്ന track maintainer ന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Nhan alochichu pedichittund
@KL50haridas
@KL50haridas Жыл бұрын
നമുക്ക് അറിയാത്ത ഒരുപാട് കഥകൾ ഉണ്ട്. 🥰
@syammohan2636
@syammohan2636 Жыл бұрын
Serikkum 😢😢😢
@thomasjacob9225
@thomasjacob9225 6 ай бұрын
Really don't like it🏆 God bless👼🙏❤ you SR 18/12/23
@jyothikumar1037
@jyothikumar1037 Жыл бұрын
ഒരു പക്ഷേ ഏകനായി ജോലി ചെയ്ത വേളകളിൽ ധാരാളം ചിന്തിക്കാനും ഭാവനകൾക്ക് ചിറകകുൾ നല്കാനും പിന്നീട്‌ കഴിഞ്ഞുവല്ലോ? വ്യത്യസ്തമായ ഒരു അഭിമുഖം. പല പല നോവലുകളിലൂടെ എന്നെ രസിപ്പിച്ച രാമകൃഷ്ണന് 🙏
@shajivarghese6408
@shajivarghese6408 Жыл бұрын
T D യുടെ' പച്ച മഞ്ഞ ചുവപ്പ് ' എന്ന നോവൽ റെയിൽവേ സംഭവങ്ങളുടെ ഉദ്വേഗ ജനകമായ ആവിഷ്കരമാണ്. നല്ല നോവൽ. 👏🏻👏🏻👏🏻👏🏻👏🏻
@yusafyusaf2258
@yusafyusaf2258 11 ай бұрын
Ath🌹എവിടെ കിട്ടും ബ്രൊ
@muhammedniyas3718
@muhammedniyas3718 8 ай бұрын
Amazonil kittum
@Truth_Seeker_369
@Truth_Seeker_369 Жыл бұрын
2010 ൽ കോൺട്രാക്ട് ബേസിൽ ഞാൻ ഗുഡ്സ് ഗാർഡ് ബോക്സ്‌ ബോയ് ആയി ജോലി ചെയ്തിരുന്നു പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ. ഇത്രയും വൃത്തികെട്ട ആത്മഹത്യപരമായ ജോലി എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല, പുറത്തു എന്താ നടക്കുന്നത് എന്ന് പോലും അറിഞിരുന്നില്ല, ആകെ കേട്ടിരുന്നത് റെയിൽവേ സ്റ്റേഷനിലെ ബനിയൻ കമ്പനി പരസ്യങ്ങളുടെ അന്നൗസ്മെന്റ് മാത്രം ഇടക്ക് ഓരോ ടൈമിങ്ങിൽ പാസ്സന്ജർ ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ്. ഇങ്ങേരു പറഞ്ഞപോലെ ട്രെയിൻ വന്നാൽ രാത്രിയെന്നോ ഇരുട്ടെന്നോ പകലെന്നോ മഴയെന്നോ വെത്യാസമില്ലാതെ ഈ പത്തുനാല്പതു കിലോ തകര പെട്ടി തോളിൽ ചുമന്നു ട്രെയിനിൽ കയറ്റികൊടുക്കണമായിരുന്നു, അതുകൂടാതെ മഴകാലത്തു 20കിലോ വരുന്ന മണൽ ചാക്കും കൂടി എൻജിൻ ഡ്രൈവർക്ക് കൊണ്ടുപോയി കൊടുക്കണമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോക്സ്‌ എടുത്തു ട്രെയിൻ വന്നാൽ എൻജിൻ, സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം നിൽക്കും, അതിനു പകരമായി എൻജിൻ ഡ്രൈവർക്ക് ഞങ്ങൾ ഒരു ഒന്ന് സ്ലോ ആക്കാൻ ഒരു സിഗ്നൽ കൊടുക്കും നല്ല മനസ്സുള്ള ഡ്രൈവർ ആണെങ്കിൽ ട്രെയിൻ സ്ലോ ആക്കും. അപ്പോൾ തന്നെ ഈ പെട്ടിയും ചുമന്നു എൻജിനിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറെ അകലെ അല്ലാതെ ട്രെയിനിൽ കയറ്റികൊടുക്കാം, പക്ഷെ കയറ്റുമ്പോൾ ശ്രെദ്ധിക്കേണ്ടത് പെട്ടിയുടെ വെയ്റ്റ് ബാലൻസ് ചെയ്തു ഓടുക, പെട്ടി പൊക്കി എൻജിൻ റൂമിൽ കയറ്റുമ്പോൾ എൻജിന്റെ ഇരുമ്പ് ഭാഗങ്ങൾ മുഖത്തു വന്നിടിക്കാതെ ശ്രെദ്ധിക്കുക എന്നതായിരുന്നു..അതും 24 മണിക്കൂർ ആയിരുന്നു ഡ്യൂട്ടി പക്ഷെ 15 ദിവസം പണിയെടുത്താൽ 9000 രൂപ കിട്ടും. ദിവസവും പണിയെടുക്കേണ്ട.24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ, അടുത്ത 24 മണിക്കൂർ ഓഫ് കിട്ടും.. ഹോ.. ഇപ്പൊ ആലോചിക്കുമ്പോൾ കൊല്ലം ദിവസവും ആത്മഹത്യ ചെയ്ത ഫീൽ.
@mujeebmujeeb6030
@mujeebmujeeb6030 8 ай бұрын
😂😂
@ajumn4637
@ajumn4637 6 ай бұрын
വളരെ പരിതാപകരമാണ് ഇന്ത്യൻ റെയിൽവെ
@khaleelm7131
@khaleelm7131 9 ай бұрын
അരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരനുഭവം .നല്ല അവതരണം
@sujimasmara2858
@sujimasmara2858 4 күн бұрын
വളരെ രസമായും സത്യസന്ധമായും കൃത്യമായും സംസാരിക്കുന്ന ഒരു ഗംഭീര മനുഷ്യൻ 😍
@mubarakpmunsim1694
@mubarakpmunsim1694 Жыл бұрын
വളരെ നല്ല അഭിമുഖം. പുറമെ നിന്ന് കാണുന്നവർക്ക് നല്ല ഒരു ജോലി അദ്ദേഹത്തിന്റെ വിവരണം കേട്ടപ്പോൾ വളരെയധികം കൗതുകവും അതുപോലെ ഭയാനകവുമായ ജോലിയാണന്ന് അറിയുന്നത്. ഈ അഭിമുഖ്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രതേകിച്ചു അവതാരകയ്ക്ക് അനാവശ്യ ഒരു ചോദ്യം പോലും ചോദിക്കാതെ അദ്ദേഹത്തെ പറയാൻ അനുവദിച്ചതിന് പ്രതേകം നന്ദി അറിയിക്കുന്നു
@SajeerKattayada
@SajeerKattayada 27 күн бұрын
കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ ❤
@shamnuhameed2297
@shamnuhameed2297 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു മണിക്കൂർ ഉള്ള ഒര് ഇന്റർവ്യു ഫുള്ളായി കാണുന്നെ 😂thanks @true story❤ ഇതുപോലുള്ള interesting ആയിട്ടുള്ള കാര്യങ്ങൾ upload ചെയ്യൂ.... Politics cinema ചവറുകൾ പരമാവധി ഒഴിവാക്കൂ useless
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 Жыл бұрын
ഇന്റർവ്യൂ കഥ രൂപത്തിൽ 👌. ഒരു നല്ല സിനിമാക്കുള്ള scope ഉണ്ട്.❤️
@winit1186
@winit1186 Жыл бұрын
വരുന്നുണ്ട്.....
@dieselwdm2
@dieselwdm2 Жыл бұрын
Absolutely yes.
@Ranj_
@Ranj_ Жыл бұрын
നല്ല interview.. ഇത് പോലുള്ളത് കൂടുതൽ പ്രതീക്ഷിക്കുന്നു.. സിനിമക്കാരുടെ തള്ളിനേക്കൾ ഇത് പോലുള്ള content കൊണ്ട് വരൂ.
@baijus4537
@baijus4537 Жыл бұрын
ഈ ഇൻ്റർവ്യു കണ്ടതിന് ശേഷം കണ്ട ഓരോ ഗുഡ്സ് ഗാഡിനെയും മനസിൽ എങ്കിലും ഒന്ന് സല്യൂട് ചെയ്യാതെയിരുന്നിട്ടില്ല ... 😮 എത്രമാത്രം ഇൻഫർമേറ്റീവ് ആയ ഇൻ്റർവ്യൂ ... ❤❤❤
@navaneethchandran
@navaneethchandran Жыл бұрын
His words , communication, simplicity are very attractive
@joji23i
@joji23i Жыл бұрын
ഈ മനുഷ്യന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ വായിച്ചു കിളി പോയതാ എന്റെ 👌🏻👌🏻👌🏻👌🏻
@chandrankunnappilly7060
@chandrankunnappilly7060 Жыл бұрын
TD സാറിന്റെ പ്രഭാഷണം പലപ്പോഴും കേട്ടീട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ പോലെ അത്യാകർഷകമാണദ്ദേഹത്തിന്റെ സാന്നിദ്യവും. എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരൻ
@vishnujayaprakash8337
@vishnujayaprakash8337 Жыл бұрын
Big salute to you sir🫡🫡 ആ കാലത്തെ ജീവിത സാഹചര്യങ്ങൾ അനുഭവങ്ങൾ പറഞ്ഞ് തന്നതിന്
@rajuthomas2686
@rajuthomas2686 Жыл бұрын
എന്ന സർ മദ്രാസ് വരെയ്ക് പോവിങ്കളാ എന്നുള്ള ആ ചോദ്യം എന്നെ ഒരു പാട് ചിരിപ്പിച്ചു അതു പോലെ സാറിന്റെ ആ നേരത്തുള്ള സങ്കടവും എന്നെ ഒരു പാട് വേദനിപ്പിച്ചു ഇ തെല്ലാം ജീവിത യഥാർത്യങ്ങൾ സാർ നന്ദി അതു പോലെ മാഡത്തിനും
@amalk7907
@amalk7907 9 ай бұрын
ഇൻ്റർവ്യൂ തുടങ്ങുമ്പോൾ ഉള്ള ശബ്ദവും അവസാന ഭാഗത്തെ ശബ്ദവും ശ്രദ്ധിച്ചാൽ മനസ്സിലാവും അദ്ദേഹം ഇന്ന് ഒരുപാട് മനസ്സ് തുറന്നു ഒരുപക്ഷേ നല്ല സന്തോഷം കണ്ടെത്തി കാണും ഏറെ കര്യങ്ങൾ പറഞ്ഞപ്പോൾ. Hats off truecopythings
@abdulniyas3211
@abdulniyas3211 11 ай бұрын
ഈ ഇന്റർവ്യൂവിൽ ഒരുപാട് അറിവുകളും ഉണ്ട് സങ്കടം വരുന്ന കാര്യങ്ങളും ഉണ്ട് ചിരിക്കാനും ഉണ്ട് interview 👌
@sumapradeep3636
@sumapradeep3636 Жыл бұрын
ഗാർഡ് എന്ന Designation മാറി - ഇപ്പോൾ Train Manager എന്നായി. സാർ ഒരു ഗുഡ്സ് ഗാർഡിൻ്റെ ജീവിതം പൂർണ്ണമായും വരച്ചുകാട്ടി - രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ. call boy യുടെ വിളി വരുമല്ലോ എന്നോർത്ത് തുടക്കകാലത്ത് നെഞ്ചിടിപ്പോടെ കാത്തിരുന്ന കാലം - ഓർത്തു പോകുന്നു. രണ്ടും മൂന്നും നൈറ്റ് കഴിഞ്ഞ് ആയിരിക്കും നിൽക്കുന്നത്. പിന്നിട് എല്ലാം ജി വിതചര്യയായി മാറി - ഒരു ഗാർഡ് ജിവിതത്തെ ഭംഗിയായി വരച്ചുകാണിച്ചതിൽ സന്തോഷം അഭിമാനം
@qmsarge
@qmsarge Жыл бұрын
ഗുഡ്സ് ഗാർഡ് തസ്തികക്ക് ഇനി അധികം ആയുസ്സില്ല എന്നാണ് അറിഞ്ഞത്. Electronic devices ഉപയോഗിച്ച് തുടങ്ങും.
@ratheesan.k.p.kavumparamba6416
@ratheesan.k.p.kavumparamba6416 Жыл бұрын
ഞാൻ യു.പി.സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗുഡ്സ് ട്രെയിൻ കാണുമ്പോൾ ഇതിൽ പറയുന്ന മിക്കവാറും കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ആകുലപ്പെടുകയും അത്ഭുതപ്പെടുകയുമുണ്ടായിരുന്നു.
@aneesvettil3611
@aneesvettil3611 Жыл бұрын
ഒരു മണിക്കൂർ പോയതറിഞ്ഞില്ല 🥰🥰🥰🥰
@sahanir
@sahanir Жыл бұрын
പച്ച മഞ്ഞ ചുവപ്പ് വായിച്ചശേഷമാണ് റെയിൽവേ ലോകത്തെ വൈശാഖനുശേഷം വീണ്ടും അടുത്തറിയാൻ കഴിഞ്ഞത്. ❤
@venupurushothamanunnithan7994
@venupurushothamanunnithan7994 8 ай бұрын
അങ്ങയുടെ അനുഭവങ്ങൾ.... ബഹു ഭൂരിപക്ഷം ആൾക്കാർക്ക് ആദ്യാനുഭവം... big salute for this information ❤
@prathappanchami30
@prathappanchami30 Жыл бұрын
പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി..... വെറൈറ്റി ഇന്റർവ്യൂ ആയിരുന്നു കേട്ടിരിക്കാൻ എന്ത് രസം : ഇനിയും ഇതുപോലെ യുള്ള ഇന്റർ വ്യൂകൾ പ്രതീക്ഷിക്കുന്നു
@jimmuhcu1
@jimmuhcu1 Жыл бұрын
Thanks for the interview, expecting more like this, Thank you once again truecopy think.. 😍
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
Great interview. വളരെ വിലപ്പെട്ട ജീവിതാനുഭവങ്ങൾ 👍
@villoonnilsebastian2341
@villoonnilsebastian2341 9 ай бұрын
വിവരണം എത്ര മനോഹരം. നമ്മുടെ കണ്മുന്നിൽ ഒരു സ്ക്രീനിൽ എന്നതുപോലെ കാണാം. പുറംലോകം അറിയാത്ത ഇത്തരം, ഇതിലും ഭീകരമായ ജോലികൾ നമുക്കുചുറ്റും ഇനിയും കാണും 🤔
@jayeshm.k1237
@jayeshm.k1237 11 ай бұрын
ഇതിന് മുമ്പേ പരിചയ പെടുത്തിതന്ന സഫാരി യുടെ ചരിത്രം എന്നിലൂടെ ക്ക് നന്ദി
@varughesemg7547
@varughesemg7547 Жыл бұрын
കണ്ണീർമഴയത്തു് ഞാനൊരു ചിരിയുടെ കുട ചൂടി.എന്ന ഗാനം അർത്ഥവത്തായിത്തീരുന്ന ഹൃദയസ്പർശിയായ വാക്കുകൾ .
@vishnuvnair6019
@vishnuvnair6019 Жыл бұрын
വ്യത്യസ്തമായ ജീവിത അനുഭവം, അപിചാരിതം ആയി നോക്കിയതാ പക്ഷേ ഒരു പാടെ ഇഷ്ട്ടപെട്ടു, കേട്ടിരുന്നു പോയി സാർ 👍🏻
@TheHeyree
@TheHeyree 9 ай бұрын
How much dedication and vigilant service is of a Railway Guard !👌🔥
@jomyjose5356
@jomyjose5356 Жыл бұрын
ഒത്തിരി നന്ദി 🙏🏻 ഒത്തിരി നന്മകൾ നേരുന്നു 👍👍
@venkatramanv9450
@venkatramanv9450 2 күн бұрын
Salute you T D.Ramakrishnan sir
@sasikumarsasikumar3683
@sasikumarsasikumar3683 7 ай бұрын
ഇതു പോലുള്ള നിരവധി അനുഭവങ്ങൾ നിങ്ങളും പങ്കു വയ്ക്കുക ..... അഭിനന്ദനങ്ങൾ സർ
@GG-hk8fn
@GG-hk8fn Жыл бұрын
അസാധ്യം..... ഒരുപാട് ഇന്റർവ്യൂ സ് കണ്ടിട്ടുണ്ട്....പക്ഷെ ഇത്.... 👍👍👍.Great....
@RioRash
@RioRash Жыл бұрын
Risk എന്നാൽ പക്കാ risky job. എന്റെ ഒരു സ്റ്റുഡന്റിന്റെ ഫാദർ Goods train loco pilot ആയിരുന്നു. അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട് ജോലിയെ പറ്റി. കഷ്ടപ്പാടും റിസ്‌ക്കും very highly.
@rosebriji4433
@rosebriji4433 Жыл бұрын
Ente frndinte appan joli resign cheythu... Ippo ud clerk aanu.. Njan choichaa paranju urakkmilla... Ippo 10 to 5 job sukham enna... But salary 1.5 lakh undayirunnu... Ippo 87500 aanu
@keeleriachurockz
@keeleriachurockz Жыл бұрын
Woww... What a beautiful interview 😍
@gcheruvath
@gcheruvath Жыл бұрын
A true to heart interview... Story of many guards and railway employees unheard before 2K... 👍
@ashokram5059
@ashokram5059 7 ай бұрын
As a introvert person, I like that the darkness and loneliness the person told in the starting. So I want to be a goods guard
@simsemajems5184
@simsemajems5184 Жыл бұрын
Dear TD Sir..... Sir ന്റെ ഒരു ട്രയിൻ ജോബ് കാലത്തെ experience നെ കുറിച്ചുള്ള വാക്കുകൾ എന്നെ എന്റെ കുട്ടികാലത്തിൽ ഉള്ള കുറെ ഓർമകളിൽ കൊണ്ടുപോയി... കാരണം എന്റെ വീട് റെയിൽവെ ലൈനിന് തൊട്ട് ആയിരുന്നു കുട്ടികാലത്തെ കളി എന്നും ട്രയിൻ ട്രാക്ക് ന്റെ തൊട്ട് ആയത് കൊണ്ട്... ഞങ്ങൾ അന്ന് എല്ലാദിവസവും ഗുഡ്സ് കാണാറുള്ള ഒരു കാഴ്ച്ചയാണ് last വോഗിൻ കഴിഞ്ഞ് sir നെ പോലെ ഉള്ള officers ആ കബ്ബി ഒരു കൈകൊണ്ട് പിടിച്ചു കൊടിയും ആയി നിൽക്കുന്നത് ഞങ്ങൾ എത്രയോ ടാറ്റാ പറഞ്ഞിരിക്കുന്നു ഒരു പക്ഷേ അല്ല ഒരു പക്ഷേ അല്ല ആ കാലത്ത് 1990 ൽ തീർച്ചയായും sir ന് ടാറ്റാ പറഞ്ഞിട്ടുണ്ടാവും ഞൻ ❤❤❤❤ ആ കാലത്ത് വളരെ സുഖമുള്ള ജോബ് ആണെന്ന് കരുതിയത് പക്ഷേ ഇപ്പോൾ sir പറഞ്ഞപ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ അറിഞ്ഞു 🙏🙏🙏🙏🙏
@mathewoommen1886
@mathewoommen1886 Жыл бұрын
Hy
@simsemajems5184
@simsemajems5184 Жыл бұрын
@@mathewoommen1886 s
@akhilaradhakrishnan3233
@akhilaradhakrishnan3233 Жыл бұрын
When I was small always used to amaze of a person standing in the last compartment with a flag, & wondered how nice it would have been standing at the edge watching everything outside.
@evergreenmind7701
@evergreenmind7701 Жыл бұрын
Very accurate presentation.
@vitocorleone7959
@vitocorleone7959 Жыл бұрын
Such an amazing story teller and I connect everything he says As I’m a Guard too…😊
@mohanrajnair865
@mohanrajnair865 Жыл бұрын
Hearing this interview was a learning experience. Thank you TD Sir.
@thomasneendisserry8096
@thomasneendisserry8096 Жыл бұрын
വളരെ വിജ്ഞാന പ്രദമായ അഭിമഖം
@nixcreations1943
@nixcreations1943 Жыл бұрын
Railway ൽ ജോലി കിട്ടി ആദ്യം ജോയിൻ ചെയ്തത് ഇറോഡിൽ.... അവിടെ നിന്നും ഇതേപോലത്തെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്,,, ലോക്കോ പിലോട്മാരുടെ അനുഭവങ്ങളും ഞെട്ടിക്കുന്നതാണ്..
@udayshankar9166
@udayshankar9166 7 ай бұрын
നന്ദി സർ. വളരെ നന്നായി വിശദീകരിച്ചു.
@sandeeptp983
@sandeeptp983 2 ай бұрын
Sir❤️❤️❤️🙏.... ഇതേ പോലെ ഉള്ള ഇന്റർവ്യൂ ആണ് വേണ്ടത് ❤️
@srikrishnaprasad2434
@srikrishnaprasad2434 Жыл бұрын
Realistic interview without pr work superb.
@kesavanvn3661
@kesavanvn3661 Жыл бұрын
വളരെ നല്ല വിവരണം
@abhaykv2140
@abhaykv2140 Жыл бұрын
Great Information. Thanks for Interview. Congratulations
@jeswin501
@jeswin501 Жыл бұрын
താങ്കൾ ഒരു എഴുത്തുക്കാരന്നായതിൽ അതിയായി സന്തോഷിക്കുന്നു.. 👍
@pookkathouse
@pookkathouse Жыл бұрын
നല്ല അഭിമുഖം. അഭിനന്ദനങ്ങൾ 🌹
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു, സർ... പച്ച മഞ്ഞ ചുവപ്പ് ഖണ്ഡശ വായിച്ചിരുന്നു.... ഇനിയും അനുഭവങ്ങൾ പങ്കു വെക്കുക... 🙏
@aswinsiva2836
@aswinsiva2836 Жыл бұрын
എത്ര ഉത്സാഹത്തോടെയാണ് താങ്കൾ ഡെങ് സിയോപിംഗ്ന്റെ ചൈനീസ് ഇക്കണോമിക്സ് നെ പറ്റി ഒക്കെ സംസാരിക്കുന്നത്..താങ്കളുടെ ഭ്രാന്തമായ ചിന്തകളെയും താങ്കളിലെ അക്കാഡമിഷ്യനെയും ഉമ്മവെക്കാൻ തോന്നുന്നു ♥️
@younussalimsali7119
@younussalimsali7119 Жыл бұрын
അടിപൊളി❤...
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
TD de railway stories kelkkaan always ishtam ❤❤❤
@iamtomy8930
@iamtomy8930 Жыл бұрын
മനോഹരമായ ഇന്റർവ്യൂ എന്തു രസമാണ് കേട്ടിരിക്കാൻ ക്ലിയർ ശബ്ദം സൗന്ദര്യ ബോധമുള്ള കാമറ വിവേക പൂർണമായ ഗംഭീരമായ എഡിറ്റിംഗ് ഉത്തരങ്ങളിൽ നിന്ന് ചോദ്യം മനസിലാക്കാൻ സാധിക്കുന്നത് പുതിയ അൻഭവമാണ്.
@MuhammedAnees-zx2jn
@MuhammedAnees-zx2jn 11 ай бұрын
വളരെ നല്ല അവതരണം 👍👍👍
@vijayck1271
@vijayck1271 Жыл бұрын
നല്ല അറിവ്, വ്യക്തമായി പറഞ്ഞു തന്നു
@subodhbalagopal7478
@subodhbalagopal7478 11 ай бұрын
Well Said. Thank you Sir. Thank you channel ❤
@user-lm8cl4kj4y
@user-lm8cl4kj4y Жыл бұрын
വളരെ നല്ല വ്യത്യസ്തമായ ഇന്റർവ്യൂ .thank you
@user-lm8cl4kj4y
@user-lm8cl4kj4y Жыл бұрын
ഇനിയും ഇത് പോലുള്ള ഇന്റർവ്യൂ വരട്ടെ .
@MujeebRahman-kx1ih
@MujeebRahman-kx1ih Жыл бұрын
Kidu കേട്ടിരുന്നുപോയി
@hashimhashi23
@hashimhashi23 Жыл бұрын
Sir ഒരു അറിവ് പകർന്നു തനത്തിന് നന്ദി
@yaafasmattil
@yaafasmattil 7 ай бұрын
A big salute for T.D Ramakrishnan Sir❤❤❤
@viswanathkg817
@viswanathkg817 7 ай бұрын
ഇതിനെ കുറിച്ച് ഒരു ധാരണയുമില്ലാത്ത interviewer ന് നല്ല നമസ്ക്കാരം ❤️
@unnikrishnankrishnan6709
@unnikrishnankrishnan6709 Жыл бұрын
Really ineresting narration sir. One of my elder brother was a Train Guard in Orissa side. He fell down in a jerk and the body was found after 3or4 days.... Throughout in your speach, l was seen his face abd that smile... 🌹🙏👍
@carsandwagons
@carsandwagons Жыл бұрын
Sorry for your loss😢
@kakathampuran
@kakathampuran Жыл бұрын
😢
@kp.venugopal2334
@kp.venugopal2334 8 ай бұрын
Guard duty is very responsible duty even today.
@krishnav9057
@krishnav9057 7 ай бұрын
Very nice personality Great thinking Nice
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
r വ്യതിരിക്തമായ രചന ഭാഷ ലോകം ടി.ഡി ഇനിയും മുന്നോട്ട് ഈ അനുഭവങ്ങൾ മനസ് ഉണർത്തുന്നു.
@user-ri1qy4ub2t
@user-ri1qy4ub2t 4 ай бұрын
ഭ്രമയുഗം 🔥🔥🔥🔥 excellent screenplay sir 💞
@bibilnv
@bibilnv Жыл бұрын
ഇദ്ദേഹത്തിൻ്റെ എല്ലാ കഥ പറച്ചിൽ കിടു അണ്
@dr.madhavadask.7301
@dr.madhavadask.7301 Жыл бұрын
Very important informations👍🙏🙏 great way of explaining
@rightvision0072
@rightvision0072 9 ай бұрын
പൊളിച്ചു നല്ലൊരു interview
@vishnumohanmk6941
@vishnumohanmk6941 11 ай бұрын
ഇദ്ദേഹത്തിന്റെ ഫ്രാൻസിസ് ഇട്ടിക്കോര 🔥 ❤
@thomasct3360
@thomasct3360 Жыл бұрын
Very informative... Tks
@unnikrishnanp9470
@unnikrishnanp9470 Жыл бұрын
Great . Good work.
@ramveng
@ramveng 3 ай бұрын
Excellent interview!!
@syammohan2636
@syammohan2636 Жыл бұрын
Superb interview ❤❤❤
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇതുവരെ അറിയാത്ത ഒരു ജീവിത പശ്ചാത്തലം അറിയാൻ സാധിച്ചു , ഏകാന്തത ,ഇരുട്ട് ,ശാന്തമല്ലാത്ത അന്തരീക്ഷം കേൾക്കുബോൾ തന്നെ ഭയവും സങ്കടവും തോന്നുന്നു ,,
@gokulgopinath7502
@gokulgopinath7502 Жыл бұрын
Adipoli interview ,
@bennyjoseph7888
@bennyjoseph7888 9 ай бұрын
Fantastic Interview......!
@the_patriot1996
@the_patriot1996 Жыл бұрын
Such a valuable information,❤❤
@user-lc1op6ky5o
@user-lc1op6ky5o 5 күн бұрын
great video. Do more like this pls. TD sir great
@balakrishnanraghavan2932
@balakrishnanraghavan2932 9 ай бұрын
I am a retired guard in mumbai great performance thank you very much.
@sivanandk.c.7176
@sivanandk.c.7176 9 ай бұрын
🙏
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,3 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
T D Ramakrishnan 5 | Charithram Enniloode 1698 | SafariTV
25:01
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,3 МЛН