Abhilash Tomy 11 | Charithram Enniloode 1903 | Safari TV

  Рет қаралды 53,047

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #Abhilash Tomy
Abhilash Tomy 11 | Charithram Enniloode 1903 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 282
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@ibex543
@ibex543 3 жыл бұрын
ബുദ്ധിയും,ശാരീരിക ക്ഷമതയും പ്രായോഗിക തലത്തിൽ കൊണ്ടുവന്ന് ഒരു ഫാൻസിന്റെയോ, ഗ്രൂപിന്റെയോ പിൻബലമില്ലാതെ വിജയിക്കുന്ന ഇവരെയൊക്കെ മെഗാസ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളികാം . Salute you sir🙋
@baijukccreativemedia3409
@baijukccreativemedia3409 3 жыл бұрын
Ya
@febinkurisinkal7940
@febinkurisinkal7940 Жыл бұрын
Indain navy യുടെ പിൻബലം ഉണ്ടല്ലോ
@Shemeersadik
@Shemeersadik Жыл бұрын
🫡🫡
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
ആ സമയത്തു News chanel ഇൽ ഒരു മലയാളി അപകടത്തിൽ പെട്ട വാർത്ത കേട്ടപ്പോൾ അദ്ദേഹത്തിന്റെ കഥ കേൾക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..എന്തായാലും അഭിനന്ദനങ്ങൾ ..സന്തോഷ് ചേട്ടാ... നിങ്ങളെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ട് സാധിക്കും ഇതൊക്കെ..
@shadowk9squad928
@shadowk9squad928 3 жыл бұрын
ഇവരുടെ ഉള്ള ബഹുമാനം കൂടി വരുവാണെല്ലോ, LEGEND💞
@mujeebpurayil38
@mujeebpurayil38 3 жыл бұрын
അറബിക്കടലിലെ ന്യൂനമർദം പേടിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുന്നവർ 🙏
@martinjoy8645
@martinjoy8645 3 жыл бұрын
Innu chinthiche ullu ith
@stalinkylas
@stalinkylas 3 жыл бұрын
അപ്പൊ കോറോണേ പേടി ഇല്ലല്ലേ. 👹
@torquewrenchescar7240
@torquewrenchescar7240 3 жыл бұрын
😀😀😀
@nikhilbabu6233
@nikhilbabu6233 3 жыл бұрын
Hi
@subincreatz752
@subincreatz752 3 жыл бұрын
😂😂😂
@tomperumpally6750
@tomperumpally6750 3 жыл бұрын
അഭിലാഷ് സർ ന്റെ യഥാർത്ഥ കഥകൾ ശരിയായി അറിയുന്നത് സഫാരി ചാനലിൽ വന്നതിനു ശേഷമാണ്.. ഒരു മനുഷ്യായുസ്സ് മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാൻ മാത്രം അനുഭവസമ്പത്ത് ഈ പ്രായത്തിനിടയിൽ സ്വന്തമാക്കിയ താങ്കളോട് ഓരോ മലയാളിയുടെ പേരിലും ആശംസകളും അഭിനന്ദനങ്ങളും ഒപ്പം നന്ദിയും അറിയിക്കുന്നു.. ഇനിയും താങ്കളുടെ ഉദ്യമങ്ങൾ തുടരട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.💕❤️💖👍👍
@suhailiqbal3780
@suhailiqbal3780 3 жыл бұрын
അപകടത്തിനുമേൽ ഇച്ഛാശക്തി നേടിയ വിജയം.. Salute you sir 💪
@bimalrajk7
@bimalrajk7 3 жыл бұрын
Watched all 11 episodes in a single stretch. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ ഏറ്റവും മികച്ചത് എന്ന് പറയാം.. മുതലാളി സന്തോഷ്‌ ജോർജ് കുളങ്ങരക്കും നന്ദി. ഒരു ഹോളിവുഡ് സിനിമ ആയി താങ്കളുടെ സാഹസിക ജീവിതം ഇനിയും കാണാൻ ആഗ്രഹിക്കുന്നു 🙂
@SJ-yg1bh
@SJ-yg1bh Жыл бұрын
അതേ , true spirit പോലെ
@anupriyanirappil5906
@anupriyanirappil5906 3 жыл бұрын
2014 - ൽ "കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ" വായിച്ചന്നു മുതൽ കട്ട ഫാൻ ആണ്. വായിച്ചതൊക്കെ സാറിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഉണ്ടായ excitement പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പൊ ഓരോ എപ്പിസോഡും കാത്തിരുന്നു കാണുന്നു.. ശരിക്കും ഒരു ഹോളിവുഡ് മൂവീ കാണുന്നതു പോലെ ഉണ്ട്🔥 salute sir, you're such an amazing, brave, strong and optimistic person
@ambadirhythms3159
@ambadirhythms3159 3 жыл бұрын
My wife and kids are still awake back home worried about the cyclone in Kerala .asked them to watch this episode and sleep well 😀😀. Great to listen to you sir. Bijeesh , Qatar.
@AbhilashTomy05
@AbhilashTomy05 3 жыл бұрын
I have come to Qatar. 2005
@user-ct9vq3bl8f
@user-ct9vq3bl8f 3 жыл бұрын
ഒരു ഹോളിവുഡ് പടം കാണുന്നത് പോലെ ♥️♥️♥️
@JP-oj6wv
@JP-oj6wv Жыл бұрын
2 വർഷം മുന്നേ തന്നെ ഈ muthaline കണ്ടെത്തിയ സന്തോഷ് ജോർജ് kulangarakku അഭിവാദ്യങ്ങൾ. ഇപ്പൊൾ ബാക്കി എല്ലാ ചാനലിലും ഉദേഹത്തെ വേണം. ഇതാണ് ലോകം കണ്ടവൻ്റെ ക്വാളിറ്റി.
@vinodtp8244
@vinodtp8244 3 жыл бұрын
ഇത് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ എന്തങ്കിലും ആവശ്യത്തിന് ഒരു മിനിറ്റ് മാറിയാൽ തിരിച്ചു വന്നു പുറകോട്ട് stroll ചെയ്തു കേൾക്കും. ഒരു മിനിറ്റ് പോലും കേൾവിയിൽ നഷ്ടപ്പെട്ടുത്താൻ പറ്റില്ല..ഒരു ത്രില്ലർ ഹോളിവുഡ് സിനിമ പോലെ....TD R ചരിത്രം എന്നിലൂടെ കേട്ടതിനു ശേഷമാണ് ഇത് കേൾക്കുന്നത് sorry..കാണുന്നത് കടലും തിരമാലകള്ളും നേരിട്ട് കാണുന്നു.... സന്തോഷ് സാർ.. നന്ദി ഇങ്ങനെ ഒരു ചാനലിൽ.ഇങ്ങനെ ഒരു പ്രോഗ്രാമിനും
@jibinjerry1796
@jibinjerry1796 3 жыл бұрын
ടിവിയിൽ കണ്ടതിന് ശേഷം വീണ്ടും യൂട്യൂബിൽ കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ......♥♥♥
@v2win837
@v2win837 3 жыл бұрын
2022 Golden Globe Race il സർ ന് വിജയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
@user-po6ru3xz4h
@user-po6ru3xz4h 9 ай бұрын
Runner up❤
@sujinn.s.655
@sujinn.s.655 3 жыл бұрын
ഒരാളുടെ അനുഭവം കേട്ടിട്ട് ഇതുപോലെ ഇരുന്നു പോയിട്ടില്ല.. brave ❤️
@Lijoguy
@Lijoguy 3 жыл бұрын
wish you for 2022 GGR success Sir Abhilash ❤️
@kirantpkannan3010
@kirantpkannan3010 3 жыл бұрын
While you explaining those incident i can imagine those like a movie. Well explained sir, Thank you ❤
@blissside7504
@blissside7504 3 жыл бұрын
I really love the way he speak after having all these tremendous things in his shoulders he is so humble .. salute you sir . Waiting for next episode
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Hi Abhilash,..l saw the video wherein ur hanging on the mast ...my heart almost skipped a beat.. happy that u survived all those🙏..saw u in full navy commander uniform.. awesome feeling❤️
@user-we6nl7uu2v
@user-we6nl7uu2v 3 жыл бұрын
അഭിലാഷ് സാറിന്റെ ഒകെ ഇന്റർവ്യൂ കാണാൻ ആരുമില്ലല്ലോ സത്യത്തിൽ ഇതൊക്കെ അല്ലെ കാണണ്ടേ വല്ലോ ചളി സിനിമക്കാരുമായിരുന്നെങ്കിൽ മില്യൺ വൂസ് ആയേനെ കഷ്ടം 🤐
@aarati22
@aarati22 3 жыл бұрын
വല്ലാത്ത അനുഭവങ്ങൾ... അവിശ്വസനീയം....... Respect you🌹❤❤❤
@muhammedrifadp5917
@muhammedrifadp5917 3 жыл бұрын
The cut made by the editor for the next episode is damn perfect.
@rjvernesto.
@rjvernesto. 3 жыл бұрын
Absolutely
@tomperumpally6750
@tomperumpally6750 3 жыл бұрын
താങ്കളുടെ കഥകൾ കേട്ട് കിളി പോയ അവസ്ഥയിൽ ആണ്.. ..👍👍👍💕❤️
@sadiqptb
@sadiqptb 3 жыл бұрын
Addicted to listen you while driving 👍 Thank you SGK and Safari Channel.
@selinicjjoseph3809
@selinicjjoseph3809 3 жыл бұрын
Sir Really breath holding narration and at the same time handled Life threatening medical emergency Salute Sir for the presents of mind and will power ♥️👌👌
@ayyubimaithra9819
@ayyubimaithra9819 3 жыл бұрын
Amazing experiences. സിനിമയെ വെല്ലുന്ന കഥ 😍😍😍😍😍 Thanks abhilash and safari
@pi9356
@pi9356 3 жыл бұрын
സഫാരി ചാനൽ ആരാധകർ ഇവിടെ ലൈക് ❤️🔥 👇
@ushamathew819
@ushamathew819 3 жыл бұрын
Very interesting
@kt-bz9fy
@kt-bz9fy 3 жыл бұрын
Listening to his interviews feels like watching an adventurous movie. 😍😍
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
@rajeshkanjirampara
@rajeshkanjirampara 3 жыл бұрын
എല്ലാ ദിവസവും കട്ട വെയ്റ്റിംഗ്.... salute sir....
@Aby3990
@Aby3990 3 жыл бұрын
Thanks SGK and safari team.
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
Sir അനുഭവിച്ച ആ നിമിഷങ്ങൾ 10% എങ്കിലും അറിയണമെങ്കിൽ ലൈഫ് of പൈ & cast away എന്നി സിനിമ കൾ കാണണം 👌🥰
@jayakrishnanbalakrishnanna5027
@jayakrishnanbalakrishnanna5027 3 жыл бұрын
And the movie " Perfect Storm "
@pramodp2815
@pramodp2815 3 жыл бұрын
All lost എന്ന മൂവി ഉണ്ട്‌. So realistic
@sreejithrajk1
@sreejithrajk1 3 жыл бұрын
Was really sad for not getting reccomended in multiple SSBs... But it's a slight relief to see that people like u r selected... Salute u Sir.... If possible pls describe a little about marine life u encountered while sailing through these unchartered waters... 🙏
@josevjoseph1
@josevjoseph1 3 жыл бұрын
ഇത്രയും സജീവമായ കമൻ്റ്സ് മറ്റൊരു ചാനലിനുമില്ല....!!
@travelozoombyjijujustin721
@travelozoombyjijujustin721 3 жыл бұрын
a great adventurous man in the world proud of india proud of kerala
@footprints1707
@footprints1707 3 жыл бұрын
"Abhilash Tommy" എന്ന KZbin ചാനലിൽ 8 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം കടൽ യാത്രയുടെ ചില വീഡിയോസ് upload ചെയ്തിട്ടുണ്ട്. "ചരിത്രം എന്നിലൂടെ " ഇദ്ദേഹത്തിന്റെ episode കാണുന്നവർ അതും കൂടി കാണുന്നത് നന്നായിരിക്കും.. യാദൃശ്ചികമായാണ് ആ ചാനൽ ശ്രദ്ധയിൽപെട്ടത്.. വീഡിയോകൾ എല്ലാം ഒറ്റയിരിപ്പിന് കണ്ടു തീർത്തു.. മനസ്സിൽ സങ്കൽപ്പിച്ച ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം😍
@ajiphilip007
@ajiphilip007 3 жыл бұрын
Heart touching narration... The scenes are right in front of my eyes...
@vj1jafar
@vj1jafar 3 жыл бұрын
The much awaited episode. Salute sir ✋️
@harishananthakrishananThevalil
@harishananthakrishananThevalil 3 жыл бұрын
You really a wonderful person!!! Amazing voyage stories!!! Perfect Thanks 🙏
@syambabu1677
@syambabu1677 3 жыл бұрын
Proud of you officer.. Jai hind 🇮🇳🇮🇳
@VSM843
@VSM843 3 жыл бұрын
Oh my Goodness,,,,Man hats off,,,,, happy that You speak this Healthy,,,,
@soorajvijayan1941
@soorajvijayan1941 3 жыл бұрын
Wow.. Much awaited episode... 👌
@shadowk9squad928
@shadowk9squad928 3 жыл бұрын
നിർഭാഗ്യം കൊണ്ട് ആണ്, അല്ലേൽ ggr ഇൽ ഒന്നാമത് എത്തിയേനെ sir 💙💙
@AbhilashTomy05
@AbhilashTomy05 3 жыл бұрын
Not first. Maybe 3rd or 4th
@sreekanthmurikkoli3
@sreekanthmurikkoli3 3 жыл бұрын
Super memory you have Sir.:-) Touch wood
@rosemarymathirappillyjosep4125
@rosemarymathirappillyjosep4125 3 жыл бұрын
Thanks safari channel Abhilash sir
@irshadpm6697
@irshadpm6697 3 жыл бұрын
Great lesson sir ...u r a great Salute
@adarshtrivandrumgstvm
@adarshtrivandrumgstvm 3 жыл бұрын
Thank you sir for sharing your experience
@dinulal4336
@dinulal4336 3 жыл бұрын
Speechless
@sharathkumar7808
@sharathkumar7808 3 жыл бұрын
I wish include his life history in to school syllabus ❤️👍 Great inspiration ❤️
@lishilck4625
@lishilck4625 3 жыл бұрын
Salute sir......... You are real hero❤❤❤❤❤👍👍👍👍
@Linsonmathews
@Linsonmathews 3 жыл бұрын
നേരിട്ട് അനുഭവിച്ച കാര്യങ്ങൾ 👍❣️
@shamsadca1020
@shamsadca1020 3 жыл бұрын
Salute sir... ❣️
@sreeharib4358
@sreeharib4358 3 жыл бұрын
Please upload next episode following days.😭😭😭... Abhilash sir...ur such an inspiration ❤️❤️❤️
@ashikks8903
@ashikks8903 3 жыл бұрын
No words.... Just respect 🙏
@anandkrishna660
@anandkrishna660 3 жыл бұрын
I remember those days. I used to search Internet everyday for a good news. How you faced the situation was remarkable.
@manub1940
@manub1940 3 жыл бұрын
Salute you sir. ❤️❤️❤️❤️
@puntoevo
@puntoevo 3 жыл бұрын
Pride of Indian Navy. CDR Abhilash Tomy.
@anandudayan9226
@anandudayan9226 3 жыл бұрын
Waiting for the next ❤️❤️
@emilmathewsam
@emilmathewsam 3 жыл бұрын
Every day i am waiting for 11 PM to hear this mesmerising narrative.
@suhailo5125
@suhailo5125 3 жыл бұрын
ഇന്ന് 11pm ന് video ഇല്ലേ?
@naveenbenny5
@naveenbenny5 3 жыл бұрын
Legend❤️❤️
@bosco1899
@bosco1899 3 жыл бұрын
It's beyond imagination 🙏
@mickeyjack4656
@mickeyjack4656 3 жыл бұрын
Salute u sir
@jaabirjaabi5729
@jaabirjaabi5729 3 жыл бұрын
Katta waiting for next😊
@rejiabraham3403
@rejiabraham3403 3 жыл бұрын
Big Salute to you sir
@anandhus1028
@anandhus1028 3 жыл бұрын
Salute sr ...❣️
@vj1jafar
@vj1jafar 3 жыл бұрын
Cast away കണ്ട feel ❤❤
@madhukartha1462
@madhukartha1462 3 жыл бұрын
I salute you. Proud of you 👍🙏
@sreekumarrajan1900
@sreekumarrajan1900 3 жыл бұрын
Big Salute Sir🙏🙏🙏🙏
@ArunKumar-lz4zv
@ArunKumar-lz4zv 3 жыл бұрын
Legend 😍😍😍
@akhilsudhakaran8992
@akhilsudhakaran8992 3 жыл бұрын
Legend ❤️❤️❤️🔥🔥🔥🔥
@fridge_magnet
@fridge_magnet Жыл бұрын
Spine chilling narration 😮.
@konarkvideos7847
@konarkvideos7847 Жыл бұрын
Salute sir❤
@naveenbenny5
@naveenbenny5 3 жыл бұрын
you are the proud of this nation🇮🇳🇮🇳🇮🇳🇮🇳
@JJV..
@JJV.. 3 жыл бұрын
Adventures journey 🔥🔥🔥🔥🔥
@subashkumar-po5qc
@subashkumar-po5qc 3 жыл бұрын
അഭിലാഷ് സർ.. അങ്ങയോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടുള്ള അപേക്ഷയാണ്.. ഇനി പോകുമ്പോൾ എങ്കിലും മതിയായ സുരക്ഷാ മുൻകരുതകൾ എടുക്കാമോ..സന്തോഷ്‌ ജോർജ് സർനെ പോലെ.. എന്നെന്നും താങ്ങൾ നമുക്കൊക്കെ വഴികാട്ടിയായി മുന്നിലുണ്ടാകണം.. ആശംസകൾ
@anishnair1
@anishnair1 3 жыл бұрын
Respect respect respect👍
@rakeshkanamala2226
@rakeshkanamala2226 3 жыл бұрын
You are awesome.. Salute you Sir❤
@mohandasnambiar9377
@mohandasnambiar9377 3 жыл бұрын
Salute you sir🙏
@shaijudavis8008
@shaijudavis8008 Жыл бұрын
Great 👍👍👍👍👍
@shibinum1490
@shibinum1490 3 жыл бұрын
Great
@sujanair1462
@sujanair1462 3 жыл бұрын
Waiting .....
@mirror978
@mirror978 3 жыл бұрын
Waiting for the episodes
@BinuJasim
@BinuJasim 3 жыл бұрын
ഹോ ഭയങ്കരം തന്നെ.
@JG-qy6fe
@JG-qy6fe 3 жыл бұрын
Amazing courage and skill to ride the ocean..👍👍 wish for some photos of the yacht and route map.
@mr.cheera
@mr.cheera 3 жыл бұрын
Seeing the P8I camera footage of Thuriya broke my heart 💔 But when Osiris rescued you I was so happy ❤️
@anusreers2247
@anusreers2247 3 жыл бұрын
Salute you sir 🇮🇳🇮🇳🇮🇳
@kuttanadantraveler
@kuttanadantraveler 3 жыл бұрын
Jai Hind sir🇮🇳
@sethu3814
@sethu3814 3 жыл бұрын
Respect🙏🙏
@anamikanair1661
@anamikanair1661 3 жыл бұрын
PLEASE UPLOAD THE NEXT EPISODE. EAGERLY WAITINGGG:)
@sunilraj343
@sunilraj343 Жыл бұрын
Love you dear❤
@simplylinii
@simplylinii 3 жыл бұрын
💖💖 abhi
@AbhilashTomy05
@AbhilashTomy05 3 жыл бұрын
Hi Lini!
@yasirmalik1506
@yasirmalik1506 3 жыл бұрын
Sir❤❤❤
@vijogeorge9910
@vijogeorge9910 3 жыл бұрын
❤️❤️💯💥
@subashbose4859
@subashbose4859 3 жыл бұрын
Respected sir
@alexcleetus6771
@alexcleetus6771 Жыл бұрын
Abilash Tomy sir big salute
@sajeevankakkattiyil4148
@sajeevankakkattiyil4148 Жыл бұрын
Big salute to Abhilash Sir and SGK
@anishp7850
@anishp7850 3 жыл бұрын
😍😍😍😍
@abilasharyankunjunju3867
@abilasharyankunjunju3867 3 жыл бұрын
നിറയെ സ്നേഹം അഭിലാഷ്, നിറയെ സ്നേഹം സഫാരി ടിവി
@faisalj9088
@faisalj9088 3 жыл бұрын
🔥
@sreevidyapv3719
@sreevidyapv3719 Жыл бұрын
♥️🔥🔥
Abhilash Tomy 12 | Charithram Enniloode 1904 | Safari TV
19:36
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 36 МЛН
T J Jacob 18| Charithram Enniloode 1745 | SafariTV
24:42
Safari
Рет қаралды 97 М.
#GGR2022 Abhilash Tomy / "BAYANAT" boat tour interview after his epic journey
38:26
Golden Globe Race Official
Рет қаралды 11 М.
Abhilash Tomy 07 | Charithram Enniloode 1899 | Safari TV
22:05
GAYATHRI ASHOK 13 | Charithram Enniloode 1583 | SafariTV
27:48
Abhilash Tomy 04 | Charithram Enniloode 1896 | Safari TV
22:38
Solo Sailor Abhilash Tomy: Onboard footage from LSO to Lanzarote
5:11
Golden Globe Race Official
Рет қаралды 24 М.
Abhilash Tomy 01 | Charithram Enniloode 1893 | Safari TV
21:23
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН