Abhilash Tomy 07 | Charithram Enniloode 1899 | Safari TV

  Рет қаралды 74,197

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Abhilash Tomy
Abhilash Tomy 07 | Charithram Enniloode 1899 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 224
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
ഞങ്ങൾ,ഞങ്ങൾ എന്ന് പറയുമ്പോൾ വിചാരിക്കും കൂടെ ഒരാൾ ഉണ്ടെന്നു ബട്ട്‌ അത് സ്വന്തം വാഹനത്തെ ആണ് പുള്ളി പറയുന്നേ 😍😍, ഒറ്റക് ഇങ്ങനെ യാത്ര ചെയ്യുന്നവർ ചിലപ്പോൾ തിരിച്ചു ചെല്ലുന്നത് മെന്റൽ ഹോസ്പിറ്റലിൽ ആയിരിക്കും എന്ന് പുള്ളി എവിടെ പറഞ്ഞു കേട്ടിട്ടുണ്ട് 👌👌👌വേറെ ലെവൽ തന്നെ
@vipinns6273
@vipinns6273 3 жыл бұрын
സഫാരി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സാറിന് ആദരാഞ്ജലികൾ 🌹🙏
@paddylandtours
@paddylandtours 3 жыл бұрын
കഥകളുടെ രാജകുമാരനു ആദരാഞ്ജലികൾ 🌹🌹🌹
@lijojose5293
@lijojose5293 3 жыл бұрын
പ്രണാമം..
@jojivarghese3494
@jojivarghese3494 3 жыл бұрын
🙏🙏
@shibujoseph6000
@shibujoseph6000 3 жыл бұрын
💐💐💐
@jerinkjose2858
@jerinkjose2858 3 жыл бұрын
Rest in peace Sir 🙏
@KTKJunior195
@KTKJunior195 3 жыл бұрын
തിരക്കഥകളുടെ രാജകുമാരനു പ്രണാമം.... ആ വലിയ മനുഷ്യനെ ഇത്രയും അടുത്തറിയാൻ സഹായിച്ച സന്തോഷ്‌ സാറിനും..... സഫാരി ടീമിനും ഒരായിരം നന്ദി.... വിട പറഞ്ഞ ആ വലിയ മനുഷ്യന് എന്റെയും എന്റെ കുടുംബത്തിന്റെയും KALLETHU GROUP ഇന്റെയും ആദരാജ്ഞലികൾ
@martinjose3055
@martinjose3055 3 жыл бұрын
ആര് സംശയം ചോദിച്ചാലും കമാൻഡർ റീപ്ലേ ചെയ്യും ... proper gentleman... Salute
@joshua_j_s
@joshua_j_s 3 жыл бұрын
മറക്കാനാവാത്ത 31 episodes...RIP DENNIS SIR..💐
@malayalammojo378
@malayalammojo378 3 жыл бұрын
Visuals കൂടി ഉണ്ടെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി
@subeshsk3147
@subeshsk3147 3 жыл бұрын
Sir has a got a youtube channel check the videos there
@sajeshsayaami8646
@sajeshsayaami8646 3 жыл бұрын
ഞാനും
@Wayanattukaaran
@Wayanattukaaran 3 жыл бұрын
Check his channel 👆
@MrVishnubhadran
@MrVishnubhadran 3 жыл бұрын
Seriously!!!
@gowthamkrishna3792
@gowthamkrishna3792 3 жыл бұрын
Sathym
@mrspsychomallu4140
@mrspsychomallu4140 3 жыл бұрын
ഈ യാത്ര കേൾക്കാൻ തുടങ്ങിയതിനു ശേഷം ഞാനിപ്പോൾ എത്രയോ തവണ കടലിൽ ഒറ്റക് പോയി വന്ന് സ്വപ്നത്തിൽ .. Again n again.. ചെറിയ problems life ഇൽ വരുമ്പോഴേക്കും എനിക്ക് ഭയങ്കര depression പോലെ ആണ്. ഇത് കേട്ടതിനു ശേഷം ഇതുപോലെ ഒക്കെ അങ്ങു പോയാലോ എന്ന് തോന്നുന്നു.. പിന്നെ ലൈഫിൽ problems face ചെയ്യാൻ easy ആയിരിക്കും.... നടക്കുന്ന കാര്യമല്ല എന്നറിയാം.. എന്നാലും ചുമ്മാ... Hats off you.... Again n again.. Proud of you... REAL INDIAN ROBINSON CRUSOE...... SALUTE..🙂🙂🙂
@naijokuriakose1639
@naijokuriakose1639 Жыл бұрын
കടൽ യാത്ര ചെയ്താൽ ധൈര്യം കൂടും ..
@anasabdullah4395
@anasabdullah4395 3 жыл бұрын
5:09 " അടുക്കള പണി പോലെയാ..,ഒരിക്കലും തീരത്തില്ല... The Great Indian Women : admitted
@AbhilashTomy05
@AbhilashTomy05 3 жыл бұрын
That’s true
@rekhapai6214
@rekhapai6214 3 жыл бұрын
Thank you... Thank you. 😀
@vishnumilan9972
@vishnumilan9972 3 жыл бұрын
Great Abhilash Sir ..... ഡെന്നിസ് ജോസഫ് എന്ന് പേര് മാത്രം കെട്ടിടുണ്ടയിരുനുള്ളു, പിന്നെ സിനിമകളും .,, അദ്ദേഹത്തെ അടുത്ത് നിന്ന് അറിയാം പറ്റി സഫാരി യിലുടെ ബഹുമാനവും ആദരവും തോന്നി നമ്മുടെ ഒരു കുടുംബം അംഗം പോലെ തോന്നി....... പക്ഷേ ഇപ്പോ പെട്ടൻ നമ്മളെ വിട്ട് വിടവങ്ങിയിരിക്കുന്ന് ... ഹൃദ്ധം നിറഞ്ഞ ആദരാഞ്ജലികൾ....RIP 🙏❤️
@ALpavasi
@ALpavasi 3 жыл бұрын
ഇങ്ങേര് എഴുതിയ പുസ്തകം "കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ" വായിച്ചിട്ടുണ്ടോ ? കിടിലൻ ആണ്
@naijokuriakose1639
@naijokuriakose1639 Жыл бұрын
DC books il undo
@naijokuriakose1639
@naijokuriakose1639 Жыл бұрын
കിട്ടാൻ വഴി ഉണ്ടോ ബ്രോ ..
@ALpavasi
@ALpavasi Жыл бұрын
@@naijokuriakose1639 ഏകദേശം 10 കൊല്ലം മുമ്പ് ആയിരുന്നു. തൃശ്ശൂർ മനോരമ ബുക്സിൽ നിന്നാണ് വേടിച്ചത്. എൻ്റെ കയ്യിൽ നിന്ന് ആരോ വാങ്ങി. എന്നിട്ട് തിരിച്ചു തന്നില്ല
@YISHRAELi
@YISHRAELi Жыл бұрын
@@ALpavasi thendi :/ :p
@Nangeli_2.0
@Nangeli_2.0 3 жыл бұрын
നമ്മുടെ ഡെന്നിസ് ജോസഫ് സാർ പോയി.. 😢 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aathi4680
@aathi4680 3 жыл бұрын
Hats off to your experience.... When you are talking, feeling like I'm watching bits of the movie 'ALL IS LOST '
@Arun-bj3dv
@Arun-bj3dv 3 жыл бұрын
Law Level Fly pass by C130 J Herculas.. For Indian Navy piolet and Sailer, romanchification 🔥🔥🔥🔥🔥🔥🔥 Oru 3rd Person view photo /പെയിന്റിംഗ് പൊളിക്കും..... sir
@rekhapai6214
@rekhapai6214 3 жыл бұрын
🥰
@royjacob3550
@royjacob3550 Жыл бұрын
Due to my lack of knowledge i came to know about u late. Hats of to u sir. Wishing u all the best 💓
@Noram28
@Noram28 3 жыл бұрын
താങ്കൾ കുറച്ചുകൂടി സമയം എടുത്തു ടെക്നികൽ ആയ കാര്യങ്ങൾ വിശദികരിക്കാമോ 🥰.. Eg.. Wind/water current flow level.. Water colour changes in seas, how to locate stars planets for relevence etc. Bcz ഈ കേൾക്കുന്നതെല്ലാം ഞങ്ങൾ സാധാരണകാർക്ക് പുതിയതാണ്... Anyway we are really proud of you always like our brother 🥰🥰🥰🥰🥰🥰
@sidhikchathannoor5471
@sidhikchathannoor5471 3 жыл бұрын
Julias manual ൻ്റ വാക്കു കേട്ട് ഞാൻ വീണ്ടും വന്നു.
@predatorfromhell1
@predatorfromhell1 3 жыл бұрын
I feel exhausted just by listening to your ordeals for 22 minutes ! Frankly, it is beyond my comprehension that a person can be so fearless and strong. And it gets more interesting when I think about the fact that a lot more people have done this ! Take a bow, all the brave hearts out there...
@AbhilashTomy05
@AbhilashTomy05 3 жыл бұрын
If you can understand fear, you can go beyond it
@predatorfromhell1
@predatorfromhell1 3 жыл бұрын
@@AbhilashTomy05 Wow. Thank you for taking your time and reading these comments here. I can mitigate risk and overcome fear if I know that there is a plan B that can actually work. I have done sky diving, bungee jumping, some scary zip lines etc etc. But I know there are people around who can help if something goes wrong. May be there is not much they can do if something goes terribly wrong, but it gives us a sense of confidence. In your case, the whole act revolves around yourself. What makes or breaks your probability of getting out of a mess is completely dependent on your presence of mind and fearlessness. That is an amazing feat for a man to achieve ! Now that I think about it after typing all this, I kind of understand what I lack. I probably need to start believing in myself more. :)
@naveenbenny5
@naveenbenny5 3 жыл бұрын
@@AbhilashTomy05 👍👍🤩👌
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ . വെറുതെ ടൈം പാസിന് കഥ കേൾക്കാൻ വരുന്നവർ നിരാശപ്പെടും. പക്ഷേ അദ്ദേഹം പറയുന്നത് ശരിക്ക് ശ്രദ്ധിച്ചാൽ വലിയ അതിശയകരമായ വിവരങ്ങളാണ് നമുക്ക് കിട്ടുന്നത്.
@theotherside5851
@theotherside5851 3 жыл бұрын
എന്റെ പൊന്നാശാനേ നമിച്ചു 👍👍👍
@GM-kj7sy
@GM-kj7sy 3 жыл бұрын
Apt timing to watch these episodes ( cyclone wind speed descriptions), while we keralites going thru wind and rains( Arabian sea low depression/cyclone) now.. Also never knew these terms like Trade winds, doldrums, cold winds which we mugged up in school geography exams, we could hear again in this thrilling episodes. Thanks Safari and thanks Cdr. Abhilash Tomy for this program. Even without videos, you r taking us all for sailing during past 2 weeks :-) .
@martinjose3055
@martinjose3055 3 жыл бұрын
സർ താമസിച്ച mumbai ലെ place ന്റെ അടുത്തു ആണ് ഞാൻ ഇപ്പോൾ ...Malayala manorama il sir poyittu vanna oru interview vayichirunnu ...ഫ്ലെമിങ്ങോ പക്ഷികൾ അനുഗമിച്ചു എന്നു vayechu... അതേ പക്ഷികൾ എന്റെ ഫ്ലാറ്റ് ന്റെ അടുത്തു വന്നു....... അപ്പോൾ ഞാൻ താങ്കളെ ഓർത്തു
@vj1jafar
@vj1jafar 3 жыл бұрын
Episode do not end. Waiting for the climax. Salute commander 🤚
@mishubthaikandi9551
@mishubthaikandi9551 3 жыл бұрын
വാക്കുകളോടപ്പമുള്ള യാത്ര എന്നെപ്പോലുള്ളവരുടെ സഞ്ചാരവും സഫാരിയും നിങ്ങളെ പോലുള്ള ഇതിഹാസങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ
@bosco1899
@bosco1899 3 жыл бұрын
Inspiring.. with love and respect ❤️❤️
@jijopv9683
@jijopv9683 3 жыл бұрын
ഇത് ഞാൻ ലൈവായി കണ്ടിരുന്നു.. extremely interesting...
@footprints1707
@footprints1707 3 жыл бұрын
"Abhilash Tommy" എന്ന KZbin ചാനലിൽ 8 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം കടൽ യാത്രയുടെ ചില വീഡിയോസ് upload ചെയ്തിട്ടുണ്ട്. "ചരിത്രം എന്നിലൂടെ " ഇദ്ദേഹത്തിന്റെ episode കാണുന്നവർ അതും കൂടി കാണുന്നത് നന്നായിരിക്കും.. യാദൃശ്ചികമായാണ് ആ ചാനൽ ശ്രദ്ധയിൽപെട്ടത്.. വീഡിയോകൾ എല്ലാം ഒറ്റയിരിപ്പിന് കണ്ടു തീർത്തു.. മനസ്സിൽ സങ്കൽപ്പിച്ച ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം😍
@manjushasathish1912
@manjushasathish1912 Жыл бұрын
Plz provide the link not able to find it
@jishnur1169
@jishnur1169 Жыл бұрын
@footprints..please share that link here
@faijashussain
@faijashussain 3 жыл бұрын
RIP Dennis Joseph sir🌹🌹🌹
@shanazeez6171
@shanazeez6171 3 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു new എപ്പിസോഡ് 👍👍👍👍❤❤❤
@mollythomas3648
@mollythomas3648 Жыл бұрын
Truly amazing
@sreeragtk2900
@sreeragtk2900 3 жыл бұрын
The start of the voyage must have been a thrilling experience. Hats off to you for your courage sir.
@AK-47ms13
@AK-47ms13 3 жыл бұрын
കാത്തിരിക്കുക ആയിരുന്നു 😍
@reshmadilip11
@reshmadilip11 Жыл бұрын
Any one after his golden globe race win ?
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Thank you for giving the real situation during the sail. We understand it very tough. The audio quality is not good. Not the usual safari audio quality standard.
@desinsdaniel2153
@desinsdaniel2153 3 жыл бұрын
ഇത്രയും സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ♥️😍
@aswathidevadas8248
@aswathidevadas8248 3 жыл бұрын
What a simple man☺
@athul3273
@athul3273 3 жыл бұрын
thankyou santhoshettan♥️
@vaishaksunil3188
@vaishaksunil3188 3 жыл бұрын
Much awaited 🔥♥️
@dhforyou1873
@dhforyou1873 3 жыл бұрын
I followed Sagar parikrama 1 and 2 blog
@theGrandmaster38
@theGrandmaster38 3 жыл бұрын
Jay Hind Sir
@Gunboat66
@Gunboat66 Жыл бұрын
It’s very interesting to hear ocean experience. You should do more videos on you experiences in ocean. Even if it’s small small things like a flying fish thing, it’s interesting to hear it.
@jessyjoseph4388
@jessyjoseph4388 3 жыл бұрын
തണുപ്പ് കാരണം 50 ദിവസം ഞാൻ കുളിച്ചില്ല😂😂😂😂😂
@intothetrain5653
@intothetrain5653 3 жыл бұрын
Sir ..ലോകം ചുറ്റിയ ഈ യാത്രയുടെ videos കാണാൻ പറ്റുമോ?
@AbhilashTomy05
@AbhilashTomy05 3 жыл бұрын
You can check my KZbin channel, Instagram @abhilashtomy and Facebook abhilash tomyofficial
@intothetrain5653
@intothetrain5653 3 жыл бұрын
Ok thanks
@alexcleetus6771
@alexcleetus6771 3 жыл бұрын
Big salute
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
Amazing experience 👏👏
@Ratheeshkkrishnan
@Ratheeshkkrishnan 3 жыл бұрын
Great Detailing
@princenpappythomas3725
@princenpappythomas3725 3 жыл бұрын
Abhilash tomy.. ❤
@shamsad_Huryrah
@shamsad_Huryrah 3 жыл бұрын
Kathirikkaarnn... ❣️
@athuljayan7438
@athuljayan7438 3 жыл бұрын
Katta waiting ayirunnu🌎😍
@anona1443
@anona1443 3 жыл бұрын
Oru map koodi kanichal nallathayorunnu
@കുന്നേൽഔതകൊച്ചേട്ടൻ
@കുന്നേൽഔതകൊച്ചേട്ടൻ 3 жыл бұрын
You know 👍👍
@abhijithks1329
@abhijithks1329 3 жыл бұрын
Life of Pi സിനിമ😁
@sajeshsayaami8646
@sajeshsayaami8646 3 жыл бұрын
ഡെന്നിസ് സാറിനു ആദരാജ്ഞലികൾ 🙏🙏🌹🌹🌹🌹🌹
@kurianthoompumkal8080
@kurianthoompumkal8080 Жыл бұрын
സല്യൂട്ട് സർ ❤
@muralivengat6453
@muralivengat6453 3 жыл бұрын
Like u so much dear abhi
@tintusb9587
@tintusb9587 3 жыл бұрын
Big salute sir
@valsalavr7729
@valsalavr7729 Жыл бұрын
സ്വപ്നതുല്യമായ ഒരു യാത്ര
@faayirani
@faayirani 3 жыл бұрын
Waiting for next ...pls upload fast
@shankarharikumar1768
@shankarharikumar1768 3 жыл бұрын
Salute you sir ❤🙏
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@johnsonkt8155
@johnsonkt8155 Жыл бұрын
Nerittu kaanimbol onnu kettipidikka namennundu dairya shaali salute abhilash
@kuttanadantraveler
@kuttanadantraveler 3 жыл бұрын
Big Salute sir
@deepanair1768
@deepanair1768 3 жыл бұрын
❤️
@georgev8934
@georgev8934 3 жыл бұрын
സല്യൂട്ട് സർ
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
അടുത്തറിഞ്ഞപ്പോൾ ആണ് മനസ്സിലായത് അത് ഒരു ഒന്നൊന്നര പുലി ആയിരുന്നു എന്ന്.....rip ഡെന്നിസ് സർ.....
@999pv
@999pv 3 жыл бұрын
2.10 touching...
@indiraep6618
@indiraep6618 3 жыл бұрын
ജലയാത്ര crazy ആയ ഞാൻ ഇത് കേൾക്കുമ്പോൾ...
@geraltofriviathewitcher6102
@geraltofriviathewitcher6102 3 жыл бұрын
You have got balls of iorn💪💪
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
അദ്ദേഹത്തിന്റെ കയ്യിൽ യാത്രയുടെ വീഡിയോ ഒന്നും ഇല്ലേ?
@naveenbenny5
@naveenbenny5 3 жыл бұрын
Check his KZbin channel/Facebook
@AbhilashTomy05
@AbhilashTomy05 3 жыл бұрын
Check out my KZbin channel. Also Facebook page abhilash tomyofficial. Uploading more there
@pam4840
@pam4840 3 жыл бұрын
Can u bring pp Muhammed archeologist
@cajetan88
@cajetan88 Жыл бұрын
Watching this in 2023 !!
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
😍😍😍🥰🥰❤️❤️❤️
@jibypappachan2823
@jibypappachan2823 3 жыл бұрын
💪🔥😍
@nikhilbabu6233
@nikhilbabu6233 3 жыл бұрын
Pwoli
@safeenal1258
@safeenal1258 3 жыл бұрын
When is the next episode..
@nidheeshep
@nidheeshep 3 жыл бұрын
❤❤
@AS-vj3eo
@AS-vj3eo 3 жыл бұрын
കമ്മാൻ്റർ 💪💪💪
@vipinns6273
@vipinns6273 3 жыл бұрын
😍👌👍👏❤
@vinodvarghese9620
@vinodvarghese9620 3 жыл бұрын
🙏
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
Sound കുറവാണെല്ലോ
@subashgopalakrishnan4071
@subashgopalakrishnan4071 3 жыл бұрын
ഡെന്നിസ് ജോസഫ് സർ...🌹🌹
@josevjoseph1
@josevjoseph1 3 жыл бұрын
സോളോ സെയിലിഗ് വെരി സിംപിൾ... 100 കിലോ ഭാരം ആറ് നില കെട്ടിടത്തിൻ്റെ മുകളിൽ എത്തിക്കണം.... !!
@rekhapai6214
@rekhapai6214 3 жыл бұрын
അതും ദിവസം മൂന്ന് നേരം... അത്രേയുള്ളൂ... 😃
@Wayanattukaaran
@Wayanattukaaran 3 жыл бұрын
Do you have the videos?
@AbhilashTomy05
@AbhilashTomy05 3 жыл бұрын
Yes. You can check out my KZbin channel. More coming up ok Facebook abhilash tomyofficial
@Wayanattukaaran
@Wayanattukaaran 3 жыл бұрын
@@AbhilashTomy05 👍 Thank you..
@reshmadilip11
@reshmadilip11 3 жыл бұрын
Dear SGK sir , pls bring M K Ramachandran sir on floor.
@muhammadniyasan2188
@muhammadniyasan2188 3 жыл бұрын
14:58 romancham
@tijojoseph5653
@tijojoseph5653 3 жыл бұрын
👍
@Binumvj
@Binumvj Жыл бұрын
02:35,Any last wish😢
@sheminafahmicnk
@sheminafahmicnk 3 жыл бұрын
👍👍🙏🙏
@abdulkalam2996
@abdulkalam2996 Жыл бұрын
Comander Ggr വിൻ ചെയ്തതിന് ശേഷം വീഡിയോ കാണുന്ന ഞാൻ
@animalsworldoffights9867
@animalsworldoffights9867 Жыл бұрын
Etrak kashttapettu arude ammene kettikana poneeee,ahangaram
@Shubhamabrahamajj76
@Shubhamabrahamajj76 3 жыл бұрын
🔥
@anuranjnb1863
@anuranjnb1863 3 жыл бұрын
👏👏👏👏
@aswina533
@aswina533 3 жыл бұрын
👍👍👍
@TravellingRoutebyMallu
@TravellingRoutebyMallu 3 жыл бұрын
@aravindsv3310
@aravindsv3310 3 жыл бұрын
1st👍
@A16_bionic765
@A16_bionic765 3 жыл бұрын
Second
@sujithparambath748
@sujithparambath748 3 жыл бұрын
😀
@kt.rafeeq2587
@kt.rafeeq2587 3 жыл бұрын
100 yu No
@abivlogs8178
@abivlogs8178 3 жыл бұрын
ആ ബോേട്ടോന്ന് കാണിക്കാമോ
@AbhilashTomy05
@AbhilashTomy05 3 жыл бұрын
Sure. You can keep a watch on my KZbin channel, Facebook abhilash tomyofficial or Instagram and Twitter @abhilashtomy
@sudhiyumchiriyum8159
@sudhiyumchiriyum8159 3 жыл бұрын
അരോചകം അവതരണം
@exodusrosary2694
@exodusrosary2694 3 жыл бұрын
വേണേൽ കണ്ടാൽ മതി നിന്നോട് ആരെങ്കിലും കാണാൻ പറഞ്ഞോ
@sudhiyumchiriyum8159
@sudhiyumchiriyum8159 3 жыл бұрын
@@exodusrosary2694 ഒരു കോപ്പൻ പറഞ്ഞു
@vpnfreedom3707
@vpnfreedom3707 Жыл бұрын
U.. know tomy😬
@sudhiyumchiriyum8159
@sudhiyumchiriyum8159 Жыл бұрын
@@vpnfreedom3707 tomichan mulakupadam, i know him
@vpnfreedom3707
@vpnfreedom3707 Жыл бұрын
@@sudhiyumchiriyum8159 😁😁😁😁😂 അതല്ല ഞാനുദ്ദേശിച്ചത്, അഭിലാഷ് ടോമി എത്ര പ്രാവശ്യമാണ് യൂനോ,you know ആവർത്തിക്കുന്നത്.!!!
@ajeeshchoorakuni4171
@ajeeshchoorakuni4171 3 жыл бұрын
മലയാളത്തിൽ കുടുതൽ പറയാൻ സ്രമിച്ചാൽ നന്നായിരുന്നു
@josevjoseph1
@josevjoseph1 3 жыл бұрын
മൂക്ക് കൊണ്ട് ക്ഷ എഴുതിക്കണോ?
@anishvmathew4679
@anishvmathew4679 3 жыл бұрын
മലയാളം അല്ലെ ഈ കേക്കണത് 🤔🤔🤔
Abhilash Tomy 08 | Charithram Enniloode 1900 | Safari TV
22:35
Abhilash Tomy 01 | Charithram Enniloode 1893 | Safari TV
21:23
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 14 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 66 МЛН
Abhilash Tomy 09 | Charithram Enniloode 1901 | Safari TV
22:40
Abhilash Tomy 12 | Charithram Enniloode 1904 | Safari TV
19:36
Abhilash Tomy 11 | Charithram Enniloode 1903 | Safari TV
20:05
Abhilash Tomy 10 | Charithram Enniloode 1902 | Safari TV
21:03
K.R.Nambiar 01 | Charithram Enniloode 1990 | Safari TV
25:08
Abhilash Tomy 04 | Charithram Enniloode 1896 | Safari TV
22:38
Abhilash Tomy 03 | Charithram Enniloode 1895 | Safari TV
24:41
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН