'അഭിമാന കടൽപ്പാലം'; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉദ്‌ഘാടനം ഇന്ന്

  Рет қаралды 94,663

24 News

24 News

Күн бұрын

'അഭിമാന കടൽപ്പാലം'; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉദ്‌ഘാടനം ഇന്ന്

Пікірлер: 507
@anandmvanand8022
@anandmvanand8022 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് 2004 മുതൽ 2014 വരെ ഉണ്ടായിരുന്ന കോൺഗ്രെസ്സ് മുന്നണി ഭരണം എത്രമാത്രം ദുരന്തമായിരുന്നു എന്ന് ഭാരതീയർ തിരിച്ചറിയുന്നത്. കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ.....
@chandrasekharan3037
@chandrasekharan3037 Жыл бұрын
You are absolutely correct,
@agor928
@agor928 Жыл бұрын
പക്ഷേ മൻമോഹന്റെ സാമ്പത്തിക നയം നമ്മൾ അംഗീകരികണം 90 കളിൽ എടുത്ത സാമ്പത്തിക നയം ഇന്നത്തെ ഭാരതത്തിന്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു! പിന്നെ 2004 മുതൽ മൻമോഹൻ സോണിയയുടെ പാവയായിരുന്നു!
@maheshpanikker6467
@maheshpanikker6467 Жыл бұрын
​@@agor928നരസിംഹാറാവു ആയിരുന്നു PM.. നമ്മൾ എല്ലാകാലത്തും എല്ലാത്തിനും അതാത് കാലത്തെ PM മാരെ പരാമർശിക്കുമ്പോൾ എന്തുകൊണ്ട് ആ സാമ്പത്തിക നയതിന്റെ കാര്യത്തിൽ മാത്രം മൻമോഹന് മാത്രമായി ക്രെഡിറ്റ്‌ കൊടുക്കുന്നു... നരസിംഹ റാവു ഇന്ത്യയിലെ ഏറ്റവും underrated PM😢
@Prrnni-hb9ds
@Prrnni-hb9ds Жыл бұрын
ജനങ്ങളെ പട്ടിണിക്കിട്ട് മതം മാറ്റാനും തീവ്രവാദത്തിനും അഴിമതിക്കും വഴി മരുന്നിടുക അത് മാത്രം ആണ് കോൺഗ്രസ്സ് ചെയ്തത്.
@keralaclicks6464
@keralaclicks6464 Жыл бұрын
​@@agor928എന്തുട്ട് നയം. ആ നയം ഓക്കേ ഒന്ന് പറഞ്ഞെ
@sasikumarnair4688
@sasikumarnair4688 Жыл бұрын
കഴിഞ്ഞ 42 വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് വളരെയേറെ സന്തോഷം പകരുന്നു. ശ്രീ മോദിജി, നിതിൻ ഗഡ്കരി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇതിന്റെ കൂടെ നവി മുംബൈയിഎയർ പോർട്ട്., coastal road എന്നിവയും റെഡി ആകുകയാണ്.
@Amour722
@Amour722 Жыл бұрын
Also underground metro
@parentsarerealgodgod3073
@parentsarerealgodgod3073 Жыл бұрын
❤❤❤❤ ഇന്ത്യക്കാരനായതിൽ അഭിമാന നിമിഷങ്ങളിലെ ഓരോ ചുവടുകൾ കാണാൻ ഭാഗ്യം തന്നതിന് നരേന്ദ്രമോദി അഭിനന്ദനങ്ങൾ❤
@just4gk382
@just4gk382 Жыл бұрын
500രൂപ ടോൾ കൊട്ത്ത് സാധാരണ ക്കാരൻ engane പോവും
@nithin.skarthika
@nithin.skarthika Жыл бұрын
ഒന്നര മണിക്കൂർ ട്രാഫ്രിക് കിലൂടെ ഓടാൻ പെട്രാൾ അടിക്കാൻ എത്ര വരും സേട്ടാ​@@just4gk382
@vibz677
@vibz677 Жыл бұрын
Nee kashtapett pokanda najgal pokkolam ​@@just4gk382
@manon2wheels771
@manon2wheels771 Жыл бұрын
​@@just4gk382ye mumbai hei somalian Kerala nahi
@riyassalim123
@riyassalim123 Жыл бұрын
​@@just4gk382ഇതൊരു എക്സ്പീരിയൻസ് അല്ലേടാ... ഒരു സിനിമ കാണുന്ന പൈസ അല്ലെ ഉള്ളു..
@entertainingmedia1499
@entertainingmedia1499 Жыл бұрын
കോൺഗ്രസ്‌ നു 65 വർഷത്തിൽ സാധിക്കാത്തത് പലതും വെറും 9 വർഷം കൊണ്ട് മോദി സർക്കാർ ന്റെ ബിജെപി ഇന്ത്യയിൽ സാധിച്ചു ❤️❤️ ഇതാണ് ബിജെപി ഇതാണ് മോദി മാജിക്ക് ❤️
@sunilkumar-rr9mc
@sunilkumar-rr9mc Жыл бұрын
2018 ലാണ് പണി തുടങ്ങിയത്
@kochi8030
@kochi8030 Жыл бұрын
നരേന്ദ്രന്റെ ഇന്ത്യ....❤
@nazarhidhash942
@nazarhidhash942 Жыл бұрын
അപ്പൊ ആധാരം കയ്മറിയോ റെയ്സർ കഴിഞ്ഞോ... അപ്പൊ നികുധി നമ്മൾ അടക്കണ്ട മൂപ്പര് അടച്ചോളും..🤔 ജയ് മോഡി
@lalu9139
@lalu9139 Жыл бұрын
@@nazarhidhash942എന്ത് കൃമികടി അടാ അനക്
@pradeeprkrishnan
@pradeeprkrishnan Жыл бұрын
@@nazarhidhash942 endu attitude aanu?? Ellam free aytu kittuo??
@tech_no_crat
@tech_no_crat Жыл бұрын
വിജയന്റെ കേരളം
@cryptoindian5842
@cryptoindian5842 Жыл бұрын
​@@nazarhidhash942Ivan sudapi theevravadhi alenkil arenkilum igane parayumo 😮
@a.run143
@a.run143 Жыл бұрын
രാമക്ഷേത്രം മാത്രം അല്ല എല്ലാം ഇവിടെ നിർമ്മിക്കുന്നുണ്ട്... ഏത് തട്ട് ൽ ഇട്ട് തൂക്കിയാലും കോൺഗ്രസ്‌ നേക്കാൾ better ആണ് ബിജെപി ❤️
@entertainingmedia1499
@entertainingmedia1499 Жыл бұрын
65 കൊല്ലം കോൺഗ്രസ്‌ നു സാധിക്കാത്തത് പലതും 9 വർഷം കൊണ്ട് മോദി യുടെ ബിജെപി സർക്കാർ സാധിച്ചു ❤️
@sarathkalarikkal9713
@sarathkalarikkal9713 Жыл бұрын
​@@entertainingmedia1499Power of modi-ji... ❤❤❤
@just4gk382
@just4gk382 Жыл бұрын
എത്രെ ടോൾ kodkkanam എങ്കിൽ pinne എന്താ കാര്യം 😂
@Cringemanic123-bm6bm
@Cringemanic123-bm6bm Жыл бұрын
​@@just4gk382ath njangal indiakar nokkikkolam athil pakimon edapedenda
@vaisakh86
@vaisakh86 Жыл бұрын
​@@just4gk382 ട്രോൾ കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പഴയ വഴിയിൽ പോണം. ഒന്നരമണിക്കൂർ കൂടുതലാവും.
@നെൽകതിർ
@നെൽകതിർ Жыл бұрын
മോഡി ❤യോഗി ❤നിതിൻ ഗഡ്കരി ❤ഈ മൂന്നു പേര് ലോക നിലവാരത്തിൽ ഉള്ള ഭരണാധികാരികൾ ആണ്
@gsreekumar719
@gsreekumar719 Жыл бұрын
മൂന്ന് പേരും മാനേജ്മെന്റ് ക്വോട്ട അല്ല... ജനങ്ങൾ തിരഞ്ഞെടുത്ത നേതാക്കൾ ആണ്... 👏👏
@radhikasunil9280
@radhikasunil9280 Жыл бұрын
Yes
@klthings
@klthings Жыл бұрын
​@@gsreekumar719ഇനി അങ്ങനെയൊക്കെ പറഞ്ഞ് നിനക്കൊക്കെ സമാധാനിക്കാം..90കളിൽ ആലോചിച്ച് മടക്കിവച്ചു.അത് നടത്താൻ നരേന്ദ്ര മോഡി വേണ്ടിവന്നു..കണ്ണ് തുറന്ന് കാണ് ഇതാണ് പ്രധാനമന്ത്രി🧡🧡🧡🔥🔥
@vishnur6556
@vishnur6556 Жыл бұрын
Maharastra govt also
@150582singh
@150582singh Жыл бұрын
ടു വീലർക്കു പ്രവേശനം ഇല്ല. പിന്നെ കെട്ടിട്ടിട് ഒരു സന്തോഷവും ഇല്ല. പൈസ ഉള്ളവന് കൊള്ളാം. പൂച്ചക്ക് രോമം വളർന്നാൽ അംബേട്ടന് എന്തു
@sajeeshopto3045
@sajeeshopto3045 Жыл бұрын
ഇനിയും മോഡി തന്നെ മതി അല്ലെങ്കിൽ മറ്റേ മൊണ്ണകൾ മൊത്തം നശിപ്പികയും
@aslambatheri9386
@aslambatheri9386 Жыл бұрын
ഇത്ര വീശാദീകരിച്ച് വേറെ ചാനലിൽ കാണാൻ പറ്റിയില്ല good information 😍🔥👍modiji😍👍പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 👌🏻❤👍
@learnandpracticecarnaticmusic
@learnandpracticecarnaticmusic Жыл бұрын
ഇത്ര പെട്ടന്ന് തീർക്കാൻ സഹായിച്ച മന്ത്രി റിയാസിനു അഭിവാദനങ്ഗൾ
@freez300
@freez300 Жыл бұрын
😂😂😂😂...ath kalakki😂
@atf56
@atf56 Жыл бұрын
😂😂😂
@atf56
@atf56 Жыл бұрын
Flex vecho 💪
@Pushpuvlogs
@Pushpuvlogs Жыл бұрын
😂😂😂😂
@user-xy3hx8gg3w
@user-xy3hx8gg3w Жыл бұрын
😅monee😂😂😂
@Role377
@Role377 Жыл бұрын
വികസിത ഭാരതം 🇮🇳
@cbgm1000
@cbgm1000 Жыл бұрын
മുംബൈ മലയാളികളുടെ ശ്രമഫലമായി പിണറായി വിജയൻ സമ്മർദം ചെലുത്തി നേടിയെടുത്ത പാലം...
@Thankan6969
@Thankan6969 Жыл бұрын
😂
@1993lakshmi
@1993lakshmi Жыл бұрын
😂😂😂😂
@radhikasunil9280
@radhikasunil9280 Жыл бұрын
😂😂😂😂
@Smkku-h2q
@Smkku-h2q Жыл бұрын
മോദിയുണ്ടെങ്കിൽ എന്തും സാധിക്കും
@harikriz9482
@harikriz9482 Жыл бұрын
MODI HAI TOH MUMKIN HAI
@shivanbri1459
@shivanbri1459 Жыл бұрын
എന്ത് കൊണ്ട് വീണ്ടും ബിജെപി.. എന്ന് ചോദിക്കുന്നവർക്. ഉള്ള മറുപടി... വികസനം. എന്താണ് എന്ന് ജനങ്ങൾ മനസ്സിലാക്കി
@abhiabhi-u7t
@abhiabhi-u7t Жыл бұрын
സ്വാതദ്ര്യം നേടിയ ശേഷം ഉള്ള 70 വർഷം എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ആർക്കും സങ്കടത്തോടെ അല്ലാതെ ഓർക്കാൻ പറ്റില്ല.. കട്ടും മുക്കിയും ചില ചെറ്റകൾ സ്വാധം കിഷ നിറച്ചപ്പോൾ തകർന്നു പോയത് എന്റെ ഭാരതം ആണ്... 🥲🥲ഇന്ന് അത് അർഹത്തപെട്ടവരുടെ കയ്യിൽ എത്തി അൽപ്പം വൈകി ആണെങ്കിലും.. ജയ് ഹിന്ദ് 🇮🇳🇮🇳
@amaldevnaasokan5458
@amaldevnaasokan5458 Жыл бұрын
നമ്മുടെ രാജ്യം വികസന കുതിപ്പിലേക് 🥰
@Scorpio675
@Scorpio675 Жыл бұрын
തിളങ്ങുന്ന ഇന്ത്യ മങ്ങുന്ന കേരളം
@rahul-kb7xn
@rahul-kb7xn Жыл бұрын
Nee bihar okke onnu poyi kanu ketto
@Cringemanic123-bm6bm
@Cringemanic123-bm6bm Жыл бұрын
​@@rahul-kb7xnni kanditundo Bihar
@akhilraj1186
@akhilraj1186 Жыл бұрын
@@rahul-kb7xn bihar bharikunnathu aaraaa....?? 😂😂😂
@rahulsonyericsson
@rahulsonyericsson Жыл бұрын
കേരളം ഉള്ളപ്പോൾ എന്തിനാണ് ബീഹാർ, ഇപ്പോൾ ബീഹാറിനെ കാളും കഷ്ടമാണ് കേരളം ​@@rahul-kb7xn
@keralaclicks6464
@keralaclicks6464 Жыл бұрын
​@@rahul-kb7xnബീഹാർ ഓക്കേ 1 മാസം മുൻപ് വരെ ആരാണ് ഭരിച്ചത് എന്നും കൂടെ നോക്ക്
@sajeevank7203
@sajeevank7203 Жыл бұрын
1962 ഇല്‍ ആലോചന തുടങ്ങി..... ആലോചിച്ചു... ആലോചിച്ചു ൩൪ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏതൊരുകാര്യവും തുടങ്ങാനും പൂര്‍ത്തിയാക്കാനും ഇച്ഛ) ശക്തിയാണ് വേണ്ടത്... അതിന്‌ മോദി തന്നെ വരേണ്ടിവന്നു. ഇനിയും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്നവയുടെ പട്ടിക വരാനിരിക്കുന്നതേയുള്ളൂ...
@chandrasekharan3037
@chandrasekharan3037 Жыл бұрын
Ippol congress ayirunnu engil nadu nasichene
@soorps6449
@soorps6449 Жыл бұрын
24 trying to tell us that it was a dream of nehru, indira and rajiv gandhi and it happned bcz of thier dream
@NARAYANA711983
@NARAYANA711983 Жыл бұрын
​@@soorps6449 nehru's dream was about fu..ing Korean and japan women during his foreign trips😅😅😅
@isaacjoseph5713
@isaacjoseph5713 Жыл бұрын
Really amazing..my country and it's wonderful development .. thankyou Modiji. India now having a visionary prime minister
@humanbeingo
@humanbeingo Жыл бұрын
ഇത് വികസന നായകൻ മോദി ഭരിക്കുന്ന ഇന്ത്യ 🥰 വികസനം = മോദി
@Nibin1068
@Nibin1068 Жыл бұрын
എന്ത് പറഞ്ഞാലും ഇവർ വികസനത്തിൽ ഒരുപടി മുന്നിലാണ്!
@Aroooooooon
@Aroooooooon Жыл бұрын
നന്ദി മന്ത്രി റിയാസ് ❤
@ajithkc2621
@ajithkc2621 Жыл бұрын
പദ്ധതിയുടെ നടത്തിപ്പിനായി കടൽ ഏറ്റെടുത്തു കൊടുത്തത്തിനും ചുവപ്പ് കൊടി നാട്ടാതെ, സമരം ചെയ്യാതെ സഹായിച്ച LDF സർക്കാരിനും പിണറായി വിജയനും അഭിവാദ്യങ്ങൾ.. 💪💪
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
😅😅
@NibinbabyBabynibin
@NibinbabyBabynibin Жыл бұрын
കേരളത്തിനെ ഇത്രയും പുരോഗതിയിൽ എത്തിച്ച പിണറായി വിജയന് അഭിവാദ്യങ്ങൾ 😂🤦‍♂️
@a.run143
@a.run143 Жыл бұрын
Flex അടിച്ചോ 😂😂
@sajeevank7203
@sajeevank7203 Жыл бұрын
പോക്കറ്റിന്റെ കാര്യമാണോ 🤣
@Name-ct6gp
@Name-ct6gp Жыл бұрын
@@sajeevank7203ബീജയന്റെ പോക്കറ്റും ഞമ്മടെ പോക്കറ്റിലെ ഓട്ടയു
@hrithikeshg.s4597
@hrithikeshg.s4597 Жыл бұрын
ഇത് 👆 ട്രോളല്ല സൂർത്തുക്കളേ ട്രോളല്ല...
@NibinbabyBabynibin
@NibinbabyBabynibin Жыл бұрын
@@hrithikeshg.s4597 😂
@Interstellarjourney7
@Interstellarjourney7 Жыл бұрын
*ഇതാണ് മക്കളെ നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി😍😍👏👏*
@satheesh4988
@satheesh4988 Жыл бұрын
പപ്പു പറയും എന്റെ അപ്പൂപ്പൻ ആണ് തറക്കില്ലിട്ടത് 😂
@Abhilash-.
@Abhilash-. Жыл бұрын
1962 ഇൽ ആലോചിച്ച പദ്ധതി, കോൺഗ്രസ്‌ inte വികസനം ഇങ്ങനെഒക്കെ ആണ്.വെറുതെഅവരെഇനിയും അധികാരത്തിൽ കൊണ്ട് വന്നു ബുദ്ധിമുട്ടിക്കേണ്ട
@worldisone511
@worldisone511 Жыл бұрын
Modi❤❤
@Parvathy--7km
@Parvathy--7km Жыл бұрын
Modi you are great🎉
@Loops___622
@Loops___622 Жыл бұрын
Njan itta polathe comnt 🤩😂
@lekhara8014
@lekhara8014 Жыл бұрын
Thank you Modiji❤❤❤❤
@binoybinoy3082
@binoybinoy3082 Жыл бұрын
നമ്മുടെ ഭാരതത്തിന് ഒരു പൊൻതൂവൽ കൂടി... അതും ചുരുങ്ങിയ സമയത്തിനുള്ളിൽ വമ്പൻ പ്രൊജക്റ്റ്‌ പൂർത്ത്തീകരിക്കുക കൂടി ചെയ്തു. അഭിനന്ദനങ്ങൾ മോദിജി... ❤️❤️❤️❤️
@Nandan3292
@Nandan3292 Жыл бұрын
❤❤❤❤ മോദിജി ... നിതിൻ ഗഡ്കരി... യോഗി.... അമിത്ഷാ...❤❤❤❤❤
@ramaniponnanveettil9082
@ramaniponnanveettil9082 Жыл бұрын
മോദി ❤❤
@renjithej8906
@renjithej8906 Жыл бұрын
സോണിയ ji : രാജീവിന്റെ സ്വപനം ആയിരുന്നു 😂
@renji9143
@renji9143 Жыл бұрын
😄😄
@Edakkaadan
@Edakkaadan Жыл бұрын
എല്ലാം ചെരച്ചാജീടെ ദീർഘ വീക്ഷണം 😋
@lekhara8014
@lekhara8014 Жыл бұрын
😂😂
@a.run143
@a.run143 Жыл бұрын
😂
@bineeshm1836
@bineeshm1836 Жыл бұрын
😄😄😄😄😄
@RedBook-jx4iv
@RedBook-jx4iv Жыл бұрын
വായും പൊളിച്ചു ഇരുന്നോ ഇവിടെ ഒരു തേങ്ങയും വരില്ല
@Tony_Montana659
@Tony_Montana659 Жыл бұрын
😂😂😂😂😂😂
@arunsuresh3967
@arunsuresh3967 Жыл бұрын
Dei.. Vannadei... Virodham badhich.. Kannum kanille
@Tony_Montana659
@Tony_Montana659 Жыл бұрын
@@arunsuresh3967 Ehtadee jihadee Usthu Kudhaa
@bharathmahan14252
@bharathmahan14252 Жыл бұрын
​@@arunsuresh3967 ങാ എന്താ വന്നേ പിണുങാണ്ടിടെ കക്കൂസ് ബസ്സ് 😂😂 , പിന്നേ കേന്ദ്രം പണിയുന്ന റോഡുകളും
@Tony_Montana659
@Tony_Montana659 Жыл бұрын
@worldculture19 Hamas jihadees shave gazha Fashisham team Usthu Kudham
@Skycity.__
@Skycity.__ Жыл бұрын
വികസനമാണ് മോദിജിയുടെ ഗ്യാരണ്ടി 🧡💪🔥👍🙏
@pradeepmudra
@pradeepmudra Жыл бұрын
അഭിമാന നിമിഷങ്ങളിലെ ഓരോ ചുവടുകൾ കാണാൻ ഭാഗ്യം....
@ambilyraju2164
@ambilyraju2164 Жыл бұрын
മോഡിയുടെ guarantee 🙏
@maakkarame
@maakkarame Жыл бұрын
ഓരോ വലിയ സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ മോദിക്ക് സാധിക്കുന്നു... അയാൾ ലോക നേതാവ് തന്നെ... 👏👏
@MedRec201
@MedRec201 Жыл бұрын
ഞാൻ ഒരു ബിജെപിക്കാരൻ അല്ല.. പക്ഷെ വികസന കാര്യത്തിൽ മോഡി സർക്കാർ തന്നെയാണ് മുന്നിൽ... എല്ലാ രാഷ്ട്രീയ വൈരാഗ്യവും മറന്നു കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ കൂടേ നിന്ന് സംസ്ഥാനത്തിന്റെ വികസനത്തിന്‌ വേണ്ടി മുന്നിട്ടിറങ്ങണം... 🙏
@Csk3232
@Csk3232 Жыл бұрын
Thank you Mohammed Riyas❤️
@praji_sh
@praji_sh Жыл бұрын
34 വർഷത്തിന് ശേഷം മോദി വരേണ്ടി വന്നു ഇങ്ങനെ ഒരു പാലം പൂർത്തിയാക്കാൻ 👍
@pradeepkumar-wj2vp
@pradeepkumar-wj2vp Жыл бұрын
മഹാരാഷ്ട്രയിൽ കടലിൽ കൂടി പാലം പണിത മുഹമ്മദ് റീയാസിന് അഭിനന്ദനങ്ങൾ.🎉🎉🎉🎉
@rahulsonyericsson
@rahulsonyericsson Жыл бұрын
വികസന നയകൻ മോദിജി ❤️❤️❤️🇮🇳🇮🇳
@bornwanderer1
@bornwanderer1 Жыл бұрын
Ram temple nte restoration nte oppam thanne vere oru subha karyam 🙏
@vijayakrishnan1700
@vijayakrishnan1700 Жыл бұрын
Anything is possible if Modi is here. ❤️
@HARInfinite
@HARInfinite Жыл бұрын
ഇത് നിർമിച്ച എല്ലാ തൊഴിലാളികൾക്കും പ്രണാമം.. 🙏🏼
@santhosh83271
@santhosh83271 Жыл бұрын
🙏ram ram . ❤️❤️❤️നമ്മുടെ രാജ്യവും പണ്ട് സിനിമയിൽ നിങ്ങൾ കണ്ട usa പോലെ ആവുന്നത് കണ്ടോ നിങ്ങൾ അതാണ് എന്റെ പവർ!. കരുണയും സ്നേഹവും കാണിക്കുക സഹജീവികളോട് ട്ടോ
@bindukishore8154
@bindukishore8154 Жыл бұрын
ഇത്തരം കാര്യം മുൻകൂട്ടി പറഞ്ഞതിന് നന്ദി
@gopakumargopakumar1645
@gopakumargopakumar1645 Жыл бұрын
Narendra bharatham ❤❤
@vishnumahi
@vishnumahi Жыл бұрын
നന്ദി ശ്രീ പിണറായി വിജയൻ ,അഭിവാദ്യങ്ങൾ💪
@PrasanthKumar-ke7zd
@PrasanthKumar-ke7zd Жыл бұрын
Amazing 😍😍😍😍
@farooquefrk8204
@farooquefrk8204 Жыл бұрын
Valarattay nammuday india 🇮🇳…
@Priyesh7667
@Priyesh7667 Жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് പക്ഷെ നരേന്ദ്ര മോദി എന്നെ ഒരുപാട് ഇൻസ്പെയർ ചെയ്തു... നല്ല നേതാവ് ഇന്ത്യക്ക് വേണ്ടി അങ്ങ് അറ്റം വരെ പോകും.... ഒരുപാട് പുതിയ റോഡ് വന്നു... NH കേരളത്തിൽ കണ്ടാൽ മതി 😄👌... കോൺഗ്രസ്‌ 60 year ഭരിച്ചു പക്ഷെ 15 ബിജെപി ഒരുപാട് മാറ്റം കൊണ്ട് വന്നു.... Congrats all indians.... Modi is our hero ❤❤❤
@jeevanmk
@jeevanmk Жыл бұрын
Modiji ❤❤❤❤
@Aaron99949
@Aaron99949 Жыл бұрын
Modiji😘😘😘😘😘
@sanoopparappuram
@sanoopparappuram Жыл бұрын
പിണറായി power……..🔥
@vishnuks2088
@vishnuks2088 Жыл бұрын
Valaratte india
@bineeshm1836
@bineeshm1836 Жыл бұрын
രാജീവ്‌ ഗാന്ധി യുടെ സ്വപ്നങ്ങൾ പൂവണിയുന്നു എന്ന പോസ്റ്റ്‌ ഉടനെ സോണിയ ഇടും 🤪🤪
@anand20202
@anand20202 Жыл бұрын
ഇവിടെ ഒരുത്തൻ ഫാറൂഖ് പാലത്തിൽ led വച്ചു നടക്കുണ്ട് 😂😂😂
@muhammedasif768
@muhammedasif768 Жыл бұрын
😂😂
@tripmode81
@tripmode81 Жыл бұрын
😂😂😂
@ajithnexus5761
@ajithnexus5761 Жыл бұрын
😅
@adarshvr8212
@adarshvr8212 Жыл бұрын
1962 to 2016 so sad
@mohansubusubu2116
@mohansubusubu2116 Жыл бұрын
കോൺഗ്രസ്‌ന് 60 വർഷം കൊണ്ടു നടത്താൻ പറ്റാത്തത് ബിജെപി 9 വർഷം കൊണ്ട് നടത്തി ക്കാണിച്ചു ബിജെപി സർക്കാർ തന്നെ രാജ്യം ഭരിക്കുന്നതാണ് ജനങ്ങൾ ക്ക് നേട്ടം എല്ലാ രംഗത്തും വൻ വളർച്ച കോൺഗ്രസ്‌ ന് വോട്ട് ചെയ്തു കൊണ്ടിരുന്ന ഞാൻ ഇനി മുതൽ ബിജെപി യ്ക്ക് വോട്ട് ചെയ്യും
@abhilash7381
@abhilash7381 Жыл бұрын
മുംബൈ ആണെന്ന് തെളിച്ചു പറയണേ, ഇല്ലെങ്കിൽ ഫ്ലെക്സ് മന്ത്രി തെറ്റിദ്ധരിച്ചു അങ്ങട്ടോ ഓടും, ടീം വർക്ക്‌ ആണെന്ന് പറഞ്ഞു ക്രെഡിറ്റ്‌ തട്ടാൻ
@gourivr7583
@gourivr7583 Жыл бұрын
Modi ji 🎉🎉🎉
@nidheeshm.s.9630
@nidheeshm.s.9630 Жыл бұрын
ഈ പാലത്തിൽ റിയാസും പിണറായി ഫെക്സും നമുക്ക് പ്രതീക്ഷിക്കാം. കാരണം അവർ എപ്പോഴും മറ്റുള്ളവരുടെ കുട്ടിയുടെ പിതാവാകാൻ ആഗ്രഹിക്കുന്നു
@trivianmallu1996
@trivianmallu1996 Жыл бұрын
മുംബൈയുടെ വികസനത്തിന്‌ ചുക്കാൻ പിടിച്ച ശിവ സേന സർക്കാരിന് അഭിനന്ദനങ്ങൾ
@yesudasanmanjalil3963
@yesudasanmanjalil3963 Жыл бұрын
ഏക്നാഥ് ഷിൻഡെ, NDA മുന്നണി ആണ് മുറിയാ.. മാത്രമല്ല പാലം പണിതത് കേന്ദ്ര സർക്കാർ ആണ്.. നീ അങ്ങോട്ട് മാറി നിന്ന് കരയൂ..
@vineevijay143
@vineevijay143 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ രാജ്യം ❤
@rrassociates8711
@rrassociates8711 Жыл бұрын
ശ്രീ മുഹമ്മദ് റിയാസിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങളോടെ .... DYFI മുംബൈ LC . DYFI നവി മുംബൈ LC . SFI ധാരാവി town Unite ബാലസംഘം മാട്ടുങ്ക ❤❤❤❤❤
@dishkrishna
@dishkrishna Жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്നു ഇതൊക്കെ കാണുമ്പോൾ പാർട്ടി വിടാൻ തോന്നും
@sunilkumar-rr9mc
@sunilkumar-rr9mc Жыл бұрын
മോദി ഭരണത്തിൽ ആളുടെ ഫാനായി പാർട്ടി വിട്ട ഒരു പാട് കമ്മ്യൂനിസ്റ്റ് കാരുണ്ട്
@Solivagant970
@Solivagant970 Жыл бұрын
Gadkari Magic❤
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
ബിജെപി ഇതുപോലെ റോഡുകൾ പണിയിക്കാനായി ഭരണത്തിൽ നിന്നും മാറി നിന്ന സിപിഎം പാർട്ടിക്ക് ഒരായിരം നന്ദി 🙏
@Vivekantony
@Vivekantony Жыл бұрын
Finally a right PM .right goverment and right visions❤❤❤🎉🎉🎉🎉🎉🎉🎉
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Very good 👍
@itz_me_ismail
@itz_me_ismail Жыл бұрын
മോദിജി ഇന്ത്യയെ വേറെ ലെവൽ ആക്കും 🤍
@josephabraham7434
@josephabraham7434 Жыл бұрын
Jai modi
@nps7742
@nps7742 Жыл бұрын
Congress 2.5 kollam bharanathil kayari irunnu late akkiya ethra project undu maharashtra yill vanangal
@renjithkr2379
@renjithkr2379 Жыл бұрын
Great, ❤🎉
@infomic8224
@infomic8224 Жыл бұрын
മോഡിയുടെ ഇച്ഛാശക്തി 👍കേരളത്തിൽ ഇങ്ങനെ ഒന്ന് സ്വപ്നം കാണാൻ പറ്റുമോ.
@keralaelectricalworksandau7877
@keralaelectricalworksandau7877 Жыл бұрын
Nh 6 vari pathaum vegathil aanu Pani nadakunnathu...athu panitheerumbolum kandal njettipocum... Athra super aanu...athu keralathinte pachappu niranja sthalangalilkudi kadannu pocunnathaaythu kondu. kudi
@nish85
@nish85 Жыл бұрын
മുറിയാസിക്കക്ക് അഭിനന്ദനങ്ങൾ
@vishnupunnikrishnan5146
@vishnupunnikrishnan5146 Жыл бұрын
നമ്മുടെ ഇന്ത്യ❤
@sajithsahdevans296
@sajithsahdevans296 Жыл бұрын
Good 👍👍👍
@hdhanu142
@hdhanu142 Жыл бұрын
Narendra Bhai modi ❤ Goosebumps
@lajithkochu2255
@lajithkochu2255 Жыл бұрын
🧡🧡🧡🧡
@vinuaravind1727
@vinuaravind1727 Жыл бұрын
വിജയന്റെ ഖേരളം മുന്നോട്ട് 🔥
@nandakumarmani9769
@nandakumarmani9769 Жыл бұрын
മോഡിയോട് മുട്ടാൻ ഇതുവരെയും ഇനിയും ഒരു നേതാവ് ഇല്ല❤❤❤
@radxb
@radxb Жыл бұрын
മോഡി പാലങ്ങളും വിമാനത്താവളങ്ങളും നിർമ്മിക്കുമ്പോൾ നമ്മുടെ റിയാസ് മന്ത്രി പാലത്തിൽ മിന്നുന്ന ലൈറ്റ് കത്തിച്ച് കേരളം പാരിസ് പോലെയാക്കി കഴിഞ്ഞു... പിണറായിയാണെങ്കിൽ 65 വർഷം മുൻപ് ലീഗുമായി നടത്തിയ ഹണിമൂൺ ഓർത്ത് വെള്ളമിറക്കുന്നുണ്ട്... നമുക്കിത് പോരെ മച്ചാനെ.....
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@klthings
@klthings Жыл бұрын
ഇനിയും വരണം മോഡി.ഇനിയും വരണം വികസനം🔥🔥🧡
@73east43
@73east43 Жыл бұрын
Modi💐Gadkari 💐
@jbro6495
@jbro6495 Жыл бұрын
Thank u
@ushas6528
@ushas6528 Жыл бұрын
Namo 🧡🇮🇳
@ya_yati
@ya_yati Жыл бұрын
Modified india. Now india makes everything world class. 1962 IL Nehru swapnam kandu 1998 L Atalbihari vajpeyee plan undakki. Pakshe 2014 L Modi varendi vannu ithu yadarthyamakkan. Proud to be an Indian. Now we can see Indian power everywhere in the world. Somalian sea & Maldives islands
@Dimmax-n7e
@Dimmax-n7e Жыл бұрын
Power of bharat modji 😈🇮🇳
@mohammedishaath4877
@mohammedishaath4877 Жыл бұрын
Gud work pm
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
മോദി കാ guarantee 🧡
@vijivijin7236
@vijivijin7236 Жыл бұрын
Narendra bharatham❤❤❤❤🎉🎉🎉
@abdulraheem-cm9tq
@abdulraheem-cm9tq Жыл бұрын
@renusiji8889
@renusiji8889 Жыл бұрын
Modiji jaihind
@rajangeorge5838
@rajangeorge5838 Жыл бұрын
🇮🇳👍👍👍👍🇮🇳
@hmrd8555
@hmrd8555 Жыл бұрын
Happy to see....even Malayalam channels too giving positive news of developments happening in our nation in railways and road infrastructure..... This is only one example.... Very important to note the starting and completion time of huge projects before and after 2014......
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Most Useless Megaprojects in the World
16:31
MegaBuilds
Рет қаралды 49 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН