യുഎസിൽ നിന്ന് തൽക്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക് അനുമതിയില്ല

  Рет қаралды 9,046

asianetnews

asianetnews

Күн бұрын

യുഎസിൽ നിന്ന് തൽക്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക് അനുമതിയില്ല; നാടു കടത്തിയവരിൽ ആറുവർഷമായി അമേരിക്കയിൽ തങ്ങുന്ന കുടുംബവും
#USA #America #india #pmmodi #narendramodi #donaltrump #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 131
@shamsudheenshamsudheenpa-fb5ff
@shamsudheenshamsudheenpa-fb5ff 4 сағат бұрын
ചേരി മറക്കാൻ മതിൽ കെട്ടിയ മോദിക്ക് ട്രമ്പിൻ്റെ വക സമ്മാനം
@roykalam
@roykalam 3 сағат бұрын
പിന്നെ ഇവന്മാരെ എങ്ങിനെ ആണ് കൊണ്ടുവരേണ്ടത്.
@Shalima-k4k
@Shalima-k4k 2 сағат бұрын
ഇവർ അവിടെ പോയി കൊലപാതകം ചെയ്തവർ ആണോ
@simileshrajan4594
@simileshrajan4594 2 сағат бұрын
റഷ്യ യുമായി മാത്രം മതി ഇടപാടുകൾ ഇനി... അമേരിക്ക യുടെ ആയുധം ഒന്നും മേടിക്കരുത് 😡
@jakukr4494
@jakukr4494 Сағат бұрын
​@@Shalima-k4kഅതെന്താ കൊലപാതകത്തിന് മാത്രം ശിക്ഷിച്ചാൽ മതിയോ
@subisubi4078
@subisubi4078 Сағат бұрын
​@@roykalam നാടുകടത്തുന്നതിനും ഒരു മര്യാത യുണ്ട് gcc എത്രപേരെ നാടുകടത്തി ആരെങ്കിലും അറിഞ്ഞോ നിങ്ങൾ ട്രമ്പിന്റെ കാലു നക്കാൻ ഇന്ത്യക്കാരുടെ അഭിമാനം പണയപെടുത്തുന്നു ഇന്ത്യയുടെ ഒരു പട്ടാളക്കാരനെ പാകിസ്ഥാൻ പിടിച്ചിട്ട് കൈവിലങ്ങു പോലും അണിയികാതെ യാണ് തിരിച്ചു തന്നത് അതാണ് മാന്യത അതാണ് അന്താരാഷ്ട്ര നിയമങ്ങൾ അത് പറഞ്ഞാൽ മോഡിക്ക് ഇപ്പോൾ കിട്ടുന്ന മോഡിയുടെ കാൽ കഴുകിയ വെള്ളം കിട്ടില്ല അതാണ് പ്രശ്നം അതിന് വേണ്ടി രാജ്യസ്നേഹികളുടെ കൂട്ടായിമ 😄😄😄മെഴുകുക യാണ്
@Scorpio675
@Scorpio675 3 сағат бұрын
അമേരിക്കയുടെത് മാതൃക പരമായ നടപടി. Trump nu അഭിനന്ദനങ്ങൾ 💐💐
@basima-u3m
@basima-u3m 3 сағат бұрын
അടിമ spotted
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po 3 сағат бұрын
കർത്താവിന്റെ അമേരിക്ക ഭർത്താവിന്റെ ഇസ്രായേലും എന്ത് ചെയ്താലും കേരളത്തിലെ അച്ചായന്മാർക്ക് അഭിനന്ദനങ്ങൾ 😂 ബാക്കിയുള്ള രാജ്യങ്ങൾ ചെയ്താൽ തീവ്രവാദ മാണ് അതാണ് ആ രീതി
@xaflah3603
@xaflah3603 2 сағат бұрын
സൗദി യിൽ നിന്നാണെങ്കിൽ എന്ത് പറയും
@Truthfinder-n1k
@Truthfinder-n1k 2 сағат бұрын
ഞമ്മന്റെ രാജ്യം ആണെങ്കിൽ കോയകൾ നിയമം പറഞ്ഞേനെ 😂😂😂​@@basima-u3m
@anuragashok7176
@anuragashok7176 Сағат бұрын
സംഘികൾ കോടികൾ മുടക്കി ഇറക്കിയ പി ആർ ഏജൻസി വ്യാപകമായി ന്യായീകരിച്ച് തൂറി മെഴുകുന്നുണ്ട്.. ലോക്കൽ സംഘികൾ ഉള്ള ഗ്രൂപ്പുകളിൽ ഒന്നും അനക്കമില്ല എല്ലാവരും നാണം കെട്ടു..😂
@mohammedfayyaz9642
@mohammedfayyaz9642 3 сағат бұрын
ഒരു രാജ്യത്തിൻറെ യുദ്ധവിമാനം മറ്റൊരു രാജ്യത്ത് എത്തുന്നത് യുദ്ധസമയത്ത് മാത്രമാണ് . പക്ഷേ കഴിഞ്ഞ ദിവസം അമേരിക്കയുടെ യുദ്ധവിമാനം ഇന്ത്യൻ പൗരന്മാരുടെ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിൽ വന്നിറങ്ങി ,ലോകത്തിനു മുമ്പിൽ ഇന്ത്യ നാണംകെട്ട ദിവസം😢😢 ഇങ്ങനെയെല്ലാം ആക്കി തീർക്കാൻ കാരണം സംഘികൾ മാത്രമാണ് ,ധീരത ഇല്ലാത്ത അൻപത്തിരണ്ട് ഇഞ്ചുള്ള പ്രധാനമന്ത്രിയും പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് താൻ കുഴിമ കൊയ്യുന്ന ഒരു ദൈവപുത്രനും അമേരിക്കക്ക് മുമ്പിൽ മുട്ട് വിറച്ചു . ലോകത്തുള്ള മുഴുവൻ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് വില കൽപ്പിക്കുമ്പോൾ,ഇന്ത്യ മാത്രം തള്ളിപ്പറയുകയും തരംതാഴ്ത്തി പറയുകയും ചെയ്തു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പോലും അമേരിക്കയുടെ ശുദ്ധ വിമാനത്തെ തടഞ്ഞു, അതേസമയം ജി എൻറെ ഫ്രണ്ട് മൈ ഇന്ത്യ ഫ്രണ്ട് എന്നൊക്കെ പറഞ്ഞിട്ട് നോക്കിനിന്നു😢' കപട രാജ്യസ്നേഹം വാതോരാതെ പറയുന്ന സംങ്കികൾ ഈ രാജ്യത്തിൻറെ അന്തസത്തയും അഭിമാനവും ധീരതയും ആർജ്ജവവും എല്ലാം കളഞ്ഞുകുളിച്ചു നിമിഷമായിരുന്നു ഇന്നലെ
@akhilpullat8770
@akhilpullat8770 2 сағат бұрын
അഫ്‌ഘാനിൽ നിന്നും ഉക്രൈനിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടുവന്നതും യുദ്ധവീമാനത്തിൽ തന്നെ ആണ്. പിടിച്ച കുറ്റവാളികൾക്ക് സിവിലിയൻ വീമാനത്തിൽ വരാമായിരുന്നു. പക്ഷെ ചിലവ് അവർ വഹിക്കണമെന്നുമാത്രം. അതിന് തയാറകാത്തവരെയാണ് യുദ്ധവീമാനത്തിൽ കൊണ്ടുവന്നത്
@AbdulKader-o6d6k
@AbdulKader-o6d6k 2 сағат бұрын
വളരെ കറക്റ്റ്
@S14514
@S14514 Сағат бұрын
അത് അവിടെ സമാധാനകാലം ആയിരുന്നില്ല ബഹുമാനപ്പെട്ട സർ ​@@akhilpullat8770
@jeraldpthomas6908
@jeraldpthomas6908 Сағат бұрын
ആർകെ ലക്ഷ്മൺ ൻ്റെ കാർട്ടൂൺ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പരിഹാസം നടത്തിയ മോഡി , ആർ കെ ലക്ഷ്മൺ ഇല്ലാത്തതിനാൽ ഭാഗ്യവാൻ, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മോഡിയുടെ വങ്കഥരങ്ങളുടെ ഒരു കാർട്ടൂൺ പരമ്പര തന്നെ രെച്ചിച്ചേനെ.😅😅
@pradeepok5064
@pradeepok5064 39 минут бұрын
ഓ മുഹമ്മതിന്റെ രാജ്യ സ്നേഹം
@noushikkp5786
@noushikkp5786 2 сағат бұрын
ഇന്ദിരാജിയെ പോലെ നട്ടെല്ലുള്ള ചങ്കുറപ്പുള്ള നേതാക്കളെ നമ്മൾ ഓർമിച്ച ദിവസങ്ങൾ❤❤❤❤😢😢😢
@HalonaNavajo
@HalonaNavajo 4 сағат бұрын
അമേരിക്കയിലേക്ക് ഒളിച്ചു കടക്കുന്നത് നിയമവിരുദ്ധം .പിടിച്ചാൽ കുറ്റം അമേരിക്കയ്ക്ക് .വോക്ക് (woke) അജണ്ട തുലയട്ടെ!
@muhamedalikv2122
@muhamedalikv2122 3 сағат бұрын
Neeyoke evidethe ?
@anu_jv
@anu_jv 3 сағат бұрын
അത് തന്നെ ആ രാജ്യത്തു ക്രിമിനൽ എന്ന് കണ്ടെത്തിയവരെ എന്ത് ചെയ്യണം എന്ന് അവർ തീരുമാനിക്കും
@thesiblife2854
@thesiblife2854 2 сағат бұрын
ഇന്ത്യക്കാർ എല്ലാം ക്രിമിനലുകൾ അല്ല
@nandakumarv9869
@nandakumarv9869 3 сағат бұрын
ഇങ്ങനെയാവണം ഒരു രാഷ്ട്രം. സ്വന്തം രാജ്യം എല്ലാവർക്കും കേറി നിരങ്ങാൻ ഉള്ളതാണോ
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po 3 сағат бұрын
കർത്താവിന്റെ അമേരിക്കയും ഭർത്താവിന്റെ ഇസ്രായേലും എന്ത് ചെയ്താലും അന്യായമായിട്ട് മനുഷ്യത്വ രഹിതമായിട്ട് അത് ക്രൂരമായി എങ്കിലും കേരളത്തിലെ kr സംഘികൾക്ക്, casa ഇവർക്കെല്ലാം സന്തോഷമുള്ള പുണ്യമുള്ള പ്രവർത്തിയാണ് എന്ന് പറഞ്ഞ് അഭിനന്ദിക്കും ന്യായീകരിക്കും, ബാക്കിയുള്ള രാജ്യങ്ങൾ ചെയ്താൽ അത് തീവ്രവാദമാണ് അത് ജിഹാദാണ് അത് തള്ളാൻ വേണ്ടി കുറെ മാമാ മാധ്യമങ്ങൾ
@Truthfinder-n1k
@Truthfinder-n1k 2 сағат бұрын
കോയയുടെ കരച്ചിൽ 😂😂😂 150000 സിറിയൻ -ഇറാക് ശുടുക്കളുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട് 🙏🙏
@moidukp389
@moidukp389 Сағат бұрын
​@@Truthfinder-n1k സൈനികവിമാനം എന്തുകൊണ്ടാണ് ഇനി ഇറങ്ങാൻ അനുവദിക്കാത്തത്? 😂😂😂
@shareefshareef2980
@shareefshareef2980 Сағат бұрын
ഗോ മാതാവിന്റെ മക്കളെ കെട്ടിയിടാൻ കയർ കിട്ടാത്തത് കൊണ്ട് ചങ്ങൾക്കിട്ടു അത്രമാത്രം. മിത്രങ്ങൾ ഇനി ഇങ്ങനെ പറയൂ
@Truthfinder-n1k
@Truthfinder-n1k Сағат бұрын
@@shareefshareef2980 ഒട്ടക മൂത്രം കുടിക്ക്
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po 2 сағат бұрын
ഇന്ത്യയുടെ പ്രധാന സമ്പത്ത് സ്രോതസ്സാണ് പ്രവാസികൾ പണമാണ് ഇന്ത്യയിൽ റൊട്ടേഷനിലൂടെ രാജ്യം വികസിക്കുന്നത്, പ്രത്യേകിച്ചും ഇന്ത്യയിലെ സംസ്ഥാനമായ കേരളം 1990,1995 കാലഘട്ടത്തിൽ പട്ടിണിയും ദാരിദ്ര്യവും ഉണ്ടായ സംസ്ഥാനമാണ് കേരളം, ആ കേരളത്തെ ഈ നിലയ്ക്ക് എത്തിച്ചത് പ്രവാസികളാണ് പ്രവാസികളുടെ പണം കൊണ്ടുള്ള റൊട്ടേഷനിലൂടെയാണ് കേരളം അതിദാരിദ്ര സംസ്ഥാനത്തിൽ നിന്നും കരകയറിയത് , ആ പ്രവാസികൾ ജിസിസി കൺട്രിയിലും ഉണ്ട് പ്രത്യേകിച്ചും യൂറോപ്യ രാജ്യങ്ങളിലും ഉണ്ട് അമേരിക്ക രാജ്യങ്ങളിലും ഉണ്ട് അമേരിക്കയിൽ പോയി വിസ അടിക്കാൻ പറ്റാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത് ആ നാട്ടിൽ തങ്ങിയവരാണ് അമേരിക്ക പ്രവാസികൾ , അറബ് രാജ്യത്ത് പോലും ചെയ്യാത്ത മനുഷ്യത്വരഹിതമായ അമേരിക്ക ചെയ്തിരിക്കുന്നത് ചങ്ങലക്കിട്ട് കൊണ്ടുവരാൻ അവർ തീവ്രവാദികളാണ് ഭീകരവാദികളാണ് ഇത് ന്യായീകരിക്കുന്ന അവരെല്ലാം അമേരിക്കയെന്ന ഭീകരവാദ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്നവരാണ്
@NithinJoseph-ki5eq
@NithinJoseph-ki5eq 39 минут бұрын
വരുമ്പോൾ ഒരു സംഘർഷം ഉണ്ടായാൽ എന്ത് ചെയ്യും അതുകൊണ്ടാണ് വിലങ്ങു ഇട്ടത് നല്ല കാര്യം
@malayalikerala6035
@malayalikerala6035 27 минут бұрын
റഷ്യയിൽ പോയി പട്ടാളത്തിൽ ചേർത്ത് മരിച്ചപ്പോൾ ഇവിടെ ബോഡി പോലും കിട്ടിയില്ല.
@basima-u3m
@basima-u3m 3 сағат бұрын
രാജ്യസ്നേഹികൾ ഉണർന്നില്ല എന്ന് തോന്നുന്നു.... ഇപ്പൊ വരും trump ന് അഭിനന്ദനുവമായി 😂
@johneyjohnson1290
@johneyjohnson1290 4 сағат бұрын
Go ahead criminal must return back...mama channel crying....
@MHD_SAFNEED
@MHD_SAFNEED 2 сағат бұрын
ഇന്ദിരാ ഗാന്ധി 🔥🔥
@tnt7298
@tnt7298 4 сағат бұрын
Flight തൂകി ഇട്ട് കൊണ്ട് വരണം ആയിരുന്നു
@vinoy3734
@vinoy3734 3 сағат бұрын
മോഡിക്ക് അതിന് ഉള്ള കഴിവ് ഇല്ല
@Rathnatomsgirl
@Rathnatomsgirl Сағат бұрын
കാര്യം ആയി പോയി ഒളിച്ചു പോകാന്‍ ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു പാഠം ആയിരിക്കണം
@SreeN-i9x
@SreeN-i9x 2 сағат бұрын
കുറ്റക്കാരെ ന്യായീകരിക്കുന്ന കേരള മാപ്രാ😂😂😂
@Bilala1234
@Bilala1234 2 сағат бұрын
ഇവിടെ ഉള്ള പാക്കികളേം ബംഗ്ലാദേശികളേം തിരിച്ചു അയക്കണം
@abubakers.m9903
@abubakers.m9903 Сағат бұрын
ഒരു കാര്യശേഷിയും ഇല്ലാത്ത സർക്കാർ ആണ് മോഡി സർക്കാർ മോഡിയും ഷായും രാഷ്ട്രീയ ജീവിതത്തിൽ സംശുദ്ധർ അല്ലാത്തത് കൊണ്ടു വരുടെ വാ തുറക്കില്ല അങ്ങനെ ചെയ്താൽ ഷായുo മോഡിയും മനുഷ്യ കുരുതിക് വിലങ്ങു അണിയേണ്ടിവരും. America യുടെ കൈകളിൽ എല്ലാ തെളിവ് കളും ഉണ്ട്. കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ത്യകാർ മൃഗ തുല്യരായി ലോകത്തെ ജീവിക്കേണ്ടി വരില്ലായിരുന്നു. ആ ശബ്ദത്തിനു ലോകത്തു ഗംഭീരം ഉണ്ട് ബിജെപി പറഞ്ഞാൽ അവരുടെ ചെയ്തികൾ പുറത്തെടുത്തു അലക്കും നാറ്റ കേസ് ആകും. അതുകൊണ്ട് ജയശങ്കരൻ 2012 ലെ കാര്യം എടുത്തു പറയുന്നത്. അവന്മാർ സായിപ്പിന്റെ അടിമകൾ ആണ്. അവരാണ് അധികാരം പിടിക്കാൻ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത് അത് പുറത്തു ചാടും.
@Otherkin-g
@Otherkin-g Сағат бұрын
😂 ശങ്കരൻ ഇന്നലെ പറഞ്ഞത് ആദ്യമായിട്ടല്ല നമ്മുടെ കൂടെ അറിവോടെയാണ് ന് അല്ലെ, മെക്സിക്കോയുടെ രാജ്യം തിരിച്ചയച്ച യുദ്ധ വിമാനങ്ങൾ വിശ്വ ഗുരുവിൻ്റെ നാട്ടിൽ ഇറങ്ങാം
@AbdulAzeez-so1dm
@AbdulAzeez-so1dm 2 сағат бұрын
ദേശ സ്നേഹികൾ നാണംകെട്ട കറുത്ത ദിനം 😢😢😢
@ElizabethL-v1j
@ElizabethL-v1j Сағат бұрын
വിശ്വ കുരുവിന് ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ.....?
@ShafiEk-j3w
@ShafiEk-j3w 4 сағат бұрын
ആ എയർ ഫോഴ്സ് വിട്ടുകൊടുക്കാൻ പാടില്ലായിരുന്നു, നമ്മൾ അപമാനിക്കപൊട്ടു, 😢😢😢😢😢🙏🏽🙏🏽🙏🏽
@roykalam
@roykalam 3 сағат бұрын
അലവലാതി കൾ എന്തിനാ അമേരിക്ക യിൽ പോയത്. ഇവർ ചിലപ്പോൾ ആക്രമസാക്തം ആയേക്കും
@neomonklifeCZA
@neomonklifeCZA 2 сағат бұрын
Yes.Indian മണ്ണിൽ ഇന്ത്യക്കാരെ അമേരിക്ക വിലങ്ങാണിയിച്ചത് modi ഗവണ്മെന്റ് ഉത്തരം പറയുക തന്നെ ചെയ്യണം.
@SunilKaripali
@SunilKaripali 2 сағат бұрын
ഒളിംപിക്സിന് പോയവരല്ലല്ലോ ഈ രാജ്യം വേണ്ടെന്നുവെച്ച് പോയവരല്ലേ
@teamcalicut5910
@teamcalicut5910 3 сағат бұрын
ഇനിയെങ്കിലും വിദ്യാഭ്യാസമുള്ള നേതാവിന് ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക
@Karakootil
@Karakootil 53 минут бұрын
നോമിന്റെ ഫ്രണ്ട് ഇതൊക്കെ ചെയ്യുമോ ട്രമ്പ് ഇനി ഇന്ത്യയിൽ വന്നാൽ ഞങ്ങൾ ചേരി മറക്കില്ല അപ്പോ തിരിഞ്ഞോടും
@warriersarath
@warriersarath 2 сағат бұрын
മറ്റു രാജ്യങ്ങൾ സൈനിക വിമാനങ്ങൾ തിരിച്ചയച്ചു ,ചെറിയ രാജ്യങ്ങൾ വരെ . നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും മാനേജ് ചെയ്യാൻ സമയമില്ല . പൊങ്ങച്ചം പറയാൻ മാത്രം ഒരു സർക്കാർ
@9Rvn
@9Rvn 2 сағат бұрын
ആരായാലും അനധികൃതമായി കയറിയാൽ കാല് തല്ലി ഒടിക്കാഞ്ഞത് ഭാഗ്യം' . ടിഷ്യൂ ടിഷ്യൂം ചെയ്യാത്തത് ഭാഗ്യം
@thesiblife2854
@thesiblife2854 2 сағат бұрын
ഇതിനും വലിയ നാണക്കേട് രാജ്യത്തിനു വരാനില്ല 🥹🥹 നമ്മുക്ക് ചങ്കൂറ്റം ഉള്ള ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നു
@nishadjas7814
@nishadjas7814 3 сағат бұрын
ഷൂ നക്കി ശീലിച്ചവർ അല്ലെ പറഞ്ഞിട്ട് കാര്യമില്ല
@TheajusThomas-g6n
@TheajusThomas-g6n 3 сағат бұрын
krurathayoooo🤣🤣🤣🤣🤣pinne kalla vandi keriyavane business classil ayakkam
@ishakishakiishakishaki5083
@ishakishakiishakishaki5083 3 сағат бұрын
സായിപ്പിൻ്റെ ഷൂ നക്കികൾക്ക് അതേ പറ്റൂ 😂
@yoosufv9915
@yoosufv9915 Сағат бұрын
My prend.Thank you so much for all your support
@NowfalPu
@NowfalPu 3 сағат бұрын
നട്ടെല്ലിന് പകരം......
@Okey-v9j
@Okey-v9j Сағат бұрын
ഇതിന്റെ സത്യം കൂടി പറയാൻ ധൈര്യം ഉണ്ടോ മാപ്രേ 🤣🤣🤣🤣
@anngeorge7186
@anngeorge7186 2 сағат бұрын
എന്തിനാണ് അവരുടെ രാജ്യത്ത് നിയമ വിരുദ്ധമായി പോയത്.കേന്ദ്രത്തോട് ചോദിച്ചായിരുന്നോ
@oldtar20
@oldtar20 2 сағат бұрын
ഭാരതം വിശ്വഗുരുവായിക്കഴിഞ്ഞു. ഇനി അമേരിക്കക്കാര്‍ ഇങ്ങോട്ട് നുഴഞ്ഞ് കയറാന്‍ നോക്കും. ഒരെണ്ണത്തിനേയും കേറ്റരുത്.
@Babumon4078
@Babumon4078 Сағат бұрын
😂
@anuu374
@anuu374 2 сағат бұрын
വിനുവിനെ വിളിച്ച് പിണറായിക്കെതിരെ ചര്‍ച്ച ചെയ്യട ഇത് പാടില്ല മാപ്രെ
@sanilalathur2543
@sanilalathur2543 3 сағат бұрын
Wow what a concerned crying for illegal immigrants in comment sessions 😂😂
@abdashr1195
@abdashr1195 2 сағат бұрын
Truphinu vendi vote pidutham.... My prend.....​Shame shame......shoe lockers. Made India as hell..
@musthafakp4687
@musthafakp4687 2 сағат бұрын
Modiyude frunt trump also same,,
@yadhuyadhu7730
@yadhuyadhu7730 2 сағат бұрын
അവരുടെ രാജ്യം അവരുടെ നിയമം
@sanguvanthodynissar4167
@sanguvanthodynissar4167 4 сағат бұрын
ഇനി വ ടി പിടിക്ക
@GaneshSuresh-v1o
@GaneshSuresh-v1o 3 сағат бұрын
Kuruvamsham thoorimezukade 😂😂😂
@KM-zh3co
@KM-zh3co 4 сағат бұрын
Why comment box is empty 😁
@jamespathiyil8765
@jamespathiyil8765 4 сағат бұрын
രാജ്യ സ്നേഹികൾ ഉറക്കത്തിലാണ് 😁
@akshayhari8891
@akshayhari8891 Сағат бұрын
Pinne avarude rajyath illegal ayit keriyavare പുച്ചെണ്ടു കൊടുത്ത് വിടണോ?
@basheerpp5599
@basheerpp5599 Сағат бұрын
എന്താണ് ഈ കേൾക്കുന്നത്
@azadsherfudeen2879
@azadsherfudeen2879 3 сағат бұрын
UAE ❤❤❤❤❤❤
@kabeerkochumari5179
@kabeerkochumari5179 28 минут бұрын
മോദി 🤣മാപ്പ്
@KOJOSEPH-b5y
@KOJOSEPH-b5y 3 сағат бұрын
Swontham Ammaye thalliyalum Saport cheyyunna Kure Chettakal ivide Trump nu sindabad vilikkunnudu...Vishwa Kuruvinte Raajya sneham"mere pyaari deshavasiyom"...
@sajeevb.u3270
@sajeevb.u3270 3 сағат бұрын
Mattu rajanalil keri kudunnathu sariyano Rajam muzhuvan ennu parayan ninku nanmille😅
@SajuSajal-n7o
@SajuSajal-n7o Сағат бұрын
Arab rajyam 👍
@ironman0181
@ironman0181 3 сағат бұрын
If it was arab countries we could have seen so many beautiful comments like kadan niyamam,katrabi,6m nutand
@IsmailIsmail-g6v
@IsmailIsmail-g6v 11 минут бұрын
Shoo nakkigalil ninn ithrayokke prathikshichaal mathi
@kmpsuhail7827
@kmpsuhail7827 3 сағат бұрын
😂😂😂
@MohdAbdulrahman-ul7qd
@MohdAbdulrahman-ul7qd 2 сағат бұрын
USA 🇺🇲 visa kittane though ane
@SudhaSaham
@SudhaSaham 3 сағат бұрын
Ado avatharaka Mahanea gulf loom kaliloom kalieeloom veelagu vayekum
@ameerami2431
@ameerami2431 2 сағат бұрын
Pappu kidare
@smkkollam505
@smkkollam505 4 сағат бұрын
ഇപ്പഴാ ഇന്ദിരാ ഗാഡിയെ ഓർമ്മ ത്.....but late
@kabeerahmed9690
@kabeerahmed9690 2 сағат бұрын
ഇത്രക്കും കഴിവുകെട്ട ഒരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലായിരുന്നു, ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥ ഈ ഹിജടകൾ കാരണം
@Devarakatthu
@Devarakatthu 2 сағат бұрын
Stop this fake sympathy
@mhdhanseef267
@mhdhanseef267 2 сағат бұрын
My prnd 😂
@midhunjo
@midhunjo 3 сағат бұрын
Why India not send a charted first class flight if you have chorichill… US flight anuvadichillangil vivaram ariyumm…
@AmalRaj-mw4oc
@AmalRaj-mw4oc 3 сағат бұрын
തെറ്റില്ല പാസ്പോർട്ട് ഇല്ലാതെ keran നോക്കിട്ടല്ലേ
@kabeerahmed9690
@kabeerahmed9690 2 сағат бұрын
പാസ്പോർട്ട്‌ ഇല്ലാതെയോ, എന്ത്‌ തേങ്ങാണ്ടി
@bigb_big_b
@bigb_big_b 4 сағат бұрын
Very nice job trumpanna ...
@anoopjohn8859
@anoopjohn8859 3 сағат бұрын
എല്ലാ രാജ്യ കാരോടും ഇത് തന്നെ യാണ് ചെയ്യുന്നത്... ഇന്ത്യ കാർക് എന്താ കൊമ്പ് ഉണ്ടോ?
@Atv104
@Atv104 4 сағат бұрын
Modi പെടുക്കും 😂
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН