അഭിമുഖം: അറിവിൻ്റെ നിലാവു പോലെ: ഡോ. KS രാധാകൃഷ്ണൻ | ABC MALAYALAM | DR. K.S RADHAKRISHNAN

  Рет қаралды 49,934

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер
@ravindranp7478
@ravindranp7478 9 ай бұрын
A b c ഇ കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റുകയാണ് നന്ദി ദേശാസ്നേഹികളായ njanikalaya മഹത് വ്യക്തികളെ ഇനിയും പങ്കെടുപ്പിക്കു
@savitrinair1595
@savitrinair1595 9 ай бұрын
. വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഇത്തരം ചർച്ചകൾക്ക് വേദി ഒരുക്കുന്ന എബിസി ചാനലിനു ഭാവുകങ്ങൾ നേരുന്നു.
@unnikrishnan283
@unnikrishnan283 9 ай бұрын
ഈ talk അവസാനിക്കാതിരിക്കട്ടെ.
@madhuthoppil4874
@madhuthoppil4874 9 ай бұрын
അറിവുകളുടെ ഭണ്ഡാരമായ ഡോ. കെ. എസ്സ് രാധാകൃഷ്ണൻജി യ്ക്ക് അനുമോദനങ്ങൾ.
@govindram6557-gw1ry
@govindram6557-gw1ry 9 ай бұрын
🎉🎉🎉
@binubinu8693
@binubinu8693 9 ай бұрын
❤🎉🎉🎉
@SuchithraC-ct4ev
@SuchithraC-ct4ev 4 ай бұрын
x Mu
@sasinair6362
@sasinair6362 4 ай бұрын
beautiful keep talking gentlemen
@a.k.hemalethadevi4380
@a.k.hemalethadevi4380 9 ай бұрын
വളരെ ഗംഭീരം. ഇതുപോലെയുള്ള മഹദ്‌വ്യക്തികളെ അവതരിപ്പിച്ചതിന് നന്ദി കുറേ അറിവുകൾ കുറച്ചു സമയം കൊണ്ടു ലഭിച്ചു ആശംസകൾ. അഭിനന്ദനങ്ങൾ.👍👍👍🙏🏻🙏🏻🙏🏻🙏🏻💐💐💐
@grenjith123
@grenjith123 9 ай бұрын
രാധാകൃഷ്ണൻ സാറിനെ അറിവ് പ്രയോജനപ്പെടുത്തണം
@rakeshsekharcr7545
@rakeshsekharcr7545 9 ай бұрын
TG സാർ, രാധാകൃഷ്ണൻ സാർ, രാമചന്ദ്രൻ സാർ, ജയശങ്കർ സാർ അഹമദ് മാഷ് ഒക്കെ കൊണ്ട് വന്നു അവലോകനം നടത്തുന്നത് വളരെ നല്ലത് ആണ്.. കാരണം ഇവരുടെ ഒക്കെ അറിവുകൾ, അവലോകനങ്ങൾ സഞ്ചാരം ചാനൽ പോലെ കുറെ കാലം കഴിഞ്ഞു എടുത്ത് നോക്കുമ്പോൾ ഇന്ന് ഉള്ള രാഷ്ട്രിയ അവസ്ഥ യെ കുറിച്ച് ഉള്ള നേർ ചിത്രം കിട്ടും.. വളരെ നന്നാകുന്നുണ്ട്.. അഭിനന്ദനങ്ങൾ ABC ന്യൂസ്‌.. ഇതാണ് ശരിക്കുള്ള പത്ര പ്രവർത്തനം.. നല്ല സംസ്കാരം കൊണ്ട് വരുന്നതിന് വളരെ നന്ദി ..
@subhabharathy5888
@subhabharathy5888 9 ай бұрын
]
@Beayogi9
@Beayogi9 9 ай бұрын
Tg അത്ര clear അല്ല എല്ലാം പുച്ഛം ,ഇവരുടെ ഒക്കെ talk കേട്ടാല്‍ തന്നെ സുഖം ആണ്
@narendraath
@narendraath 9 ай бұрын
WELL SAID
@arunpillai8219
@arunpillai8219 9 ай бұрын
​ ഓരോ ത്തർക്കും അവരവരുടെ ശൈലി
@sanathannair8527
@sanathannair8527 9 ай бұрын
​@@Beayogi9അതു നിങ്ങളുടെ കാഴ്ചപ്പാടിൻ്റെ പ്രശ്നം. TG വസ്തുതകളെ ഇഴകീറി പരിശോധിക്കുന്നതിൽ വിദഗ്ധനാണ്. പുച്ഛിക്കേണ്ടവരെ പുച്ഛിക്കുക തന്നെ വേണം.
@govindankuttykg652
@govindankuttykg652 9 ай бұрын
ജനങ്ങളെ നല്ല അറിവുകളിലെക്കു നയിക്കുന്ന ഇത്തരം പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ABC ചാനലിനു അഭിനന്ദനം.
@ramachandranks9016
@ramachandranks9016 9 ай бұрын
❤❤❤
@pankajanthazhakoroth8059
@pankajanthazhakoroth8059 9 ай бұрын
ഇനിയും ഇതുപോലുള്ള അറിവ് പകരുന്ന അഭിമുഖങ്ങളും ചർച്ചകളും ഉണ്ടാവട്ടെ....abc ചാനലിന് അഭിനന്ദനങ്ങൾ❤രാധാകൃഷ്ണൻ സർ...രാമചന്ദ്രൻ സർ❤❤🙏🙏
@wilsonnambi1024
@wilsonnambi1024 7 ай бұрын
രണ്ടുപേരും തമ്മിലുള്ള അഭിമുഖം സുന്ദരം, മനോഹരം... തുടർന്നും കൂടുതൽ വിഷയത്തിൽ അഭിമുഖം പ്രതീക്ഷിക്കുന്നു. 🙏🏼
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ KS. രാധാകൃഷ്ണൻ സർ. നന്ദി നമസ്കാരം സർ.
@DAMODARANKK-u2m
@DAMODARANKK-u2m 9 ай бұрын
വളരെ വ്യത്യസ്തമായ ഒരു അഭിമുഖം. പൊട്ടനായ എന്നിൽ നാളിതുവരെയില്ലാത്ത വൈജ്ഞാനിക ചിന്തകൾ പൊട്ടിപ്പുറപ്പെടാൻ ഈ സംഭാഷണം ഇടയാക്കിയിരിക്കുന്നു. രണ്ടുപേരുടേയും കാൽക്കൽ നമസ്കരിക്കട്ടെ...... നിങ്ങളോടൊപ്പം കുറച്ച് സമയം ചിരിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷം......
@muraleedharanr4022
@muraleedharanr4022 9 ай бұрын
രാമ രാധ ചര്‍ച്ചകള്‍ .ഏതു വിഷയത്തിലും അഗാധമായ അറിവ് ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു . അത്യാവശ്യം നര്‍മ്മവും ചാലിക്കുമ്പോള്‍ ഏറെ ഹൃദ്യവും
@muralivr8060
@muralivr8060 3 ай бұрын
സമഗ്രമായ നിരീക്ഷണം. KS അങ്ങേയ്ക് അഭിനന്ദനങ്ങൾ. അറിവിൻ്റെ നിറവ്.
@SreeMathaProductions
@SreeMathaProductions 9 ай бұрын
പുസ്തകപാണ്ഡിത്യതനുപരി ഇയൊരു ചർച്ചയിൽ നിന്നു ഒത്തിരി ഒത്തിരി കാര്യങ്ങൾ പുതുതായി പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. ഈ യൊരു ചർച്ചാരീതി തുടരണ മെന്നു അഭ്യർത്ഥിക്കുന്നു.
@narayanannmmazhoor3499
@narayanannmmazhoor3499 9 ай бұрын
Actually Dr.Radhakr.ishnanji is really a Modern Vyasan no doubt. Big Salute dear Radhakrishnaji Namovakam.
@Radhaknair-f4c
@Radhaknair-f4c 2 ай бұрын
@pratapvarmaraja1694
@pratapvarmaraja1694 9 ай бұрын
നല്ല സുഖകരമായ അനുഭവം. രണ്ടു പേർക്കും വിനീത നമസ്കാരം.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 9 ай бұрын
ഇത്ര സൗഭാഗ്യമായി സംസാരിക്കുന്ന രണ്ടു പേരെ വേറെ കണ്ടിട്ടില്ല!🎉🎉🎉🎉🎉🎉
@ravikalarikal.kudassanadu8761
@ravikalarikal.kudassanadu8761 9 ай бұрын
*രണ്ടു മഹാ പണ്ഡിതരുടെ സത്യത്തിന്റെ വെളിപാടുകൾ* കേൾക്കാനും അറിയാനും ചിന്തിക്കാനും വേണ്ട വിജ്ഞാനപ്രദമായ ചർച്ച😊
@stormrider952
@stormrider952 9 ай бұрын
What an interview!🔥 Radhakrishnan Sir ❤ Ramachandran Sir ❤
@parameswaranmohan8796
@parameswaranmohan8796 9 ай бұрын
അതെ....അനുഭവങ്ങളെയും പരന്ന വായനയെ യും അടിസ്ഥാനപ്പെടുത്തി ജീവിതം എന്ന മഹാ സാഗരത്തെ സ്വന്തം അപഗ്രഥന മികവ് ഉപയോഗിച്ച് കഴിയുന്നത്ര unbiased ആയി അവതരിപ്പിക്കുന്ന രാധാകൃഷ്ണൻ സർ എന്നും ശ്രുതി മധുരമാണ്. God bless you !!
@sajeevraman5304
@sajeevraman5304 9 ай бұрын
ഇനിയും തുടരണം
@rajua.k2496
@rajua.k2496 9 ай бұрын
താങ്കളെക്കുറിച്ചോർത്തൂ അഭിമാനിക്കുന്നു 🙏🙏🙏
@lijugangotri
@lijugangotri 9 ай бұрын
Dr. രാധാകൃഷ്‌ണൻ സാറിനെ പോലെ ഉള്ള അറിവിന്റെ നിറകുടത്തെ കണ്ടതിൽ വളരെ സന്തോഷം രാമചന്ദ്രൻ സാറും നന്നായി രണ്ടാളും ചേർന്നപ്പോ ❤🎉
@rajeevanr5059
@rajeevanr5059 9 ай бұрын
രാധാകൃഷ്ണൻ സാർ അറിവിന്റെ സാഗരം, ശാന്തൻ, സൗമ്യൻ.
@sajeevadv4243
@sajeevadv4243 9 ай бұрын
Radhakrishnan sir is real Gandhian what a simplicity what a knowledge what a transparancy
@maheshkumarsasidharannair797
@maheshkumarsasidharannair797 9 ай бұрын
ഇനിയും ഇത്തരം ചർച്ചകൾ വേണം. അത് യുവതലമുറയ്ക്കു ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.ABC ചാനൽ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു.
@muraleedharanr4022
@muraleedharanr4022 9 ай бұрын
രാമചന്രന്‍ സാറും Dr കെ എസ രാധാ കൃഷ്ണന്‍ സാറും കൂടിയുള്ള രണ്ടു ചര്‍ച്ചകളും ഏറെ പ്രയോജനം ഉള്ളതായിരുന്നു..മഹാഭാരതത്തെ കുറിച്ച് ഒരു പരമ്പര ഞങ്ങള്‍ക്ക് തന്നു കൂടെ
@Girilalgangadharan
@Girilalgangadharan 9 ай бұрын
ആദ്യമേ പറയട്ടെ വളരെ യേറെ വിജ്ഞാനം പകർന്ന ഈ ചർച്ചയ്ക്കു ശ്രീ. രാധാകൃഷ്ണൻ sir, നും ശ്രീ. രാമചന്ദ്രൻ sir നും എന്റെ വിനീതമായ കൂപ്പുകൈ 🙏. ഇതു പോലെ അറിവ് പകരുന്ന ചർച്ചകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു. ബഹുമാനപൂർവ്വം 😔
@niroopadevinr861
@niroopadevinr861 9 ай бұрын
Expecting more such interviews from Dr.radhakrishnan sir.....what a knowledge....namaste
@voiceofchristians6110
@voiceofchristians6110 9 ай бұрын
രാധാകൃഷ്ണൻ സർ അങ്ങയെ നമിക്കുന്നു...❤🙏🙏🙏🙏🇭🇺
@vijayanb5782
@vijayanb5782 8 ай бұрын
ഇത്ര താത്തികമായയ് പറഞ്ഞു തന്ന ഇരുവർക്കും നമസ്കാരം വെരി വെരി ഗുഡ് ❤❤❤❤❤
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ രാമചന്ദ്രൻ സർ. നന്ദി നമസ്കാരം സർ.
@Flavourfulkitchen9
@Flavourfulkitchen9 9 ай бұрын
എറണാകുളത്തിനു ഏറ്റവും യോജിച്ച സ്ഥാനാർഥിയാണ് രാധാകൃഷ്ണൻ സർ. എറണാകുളത്തു വികസനം വരണമെങ്കിൽ അദ്ദേഹത്തിന് വോട്ടു കൊടുക്കണം. ഇനിയും പാർലിമെന്റിൽ ഈ യുഡിഫ് എൽഡിഫ് പോയ്‌ ഇരുന്നിട്ട് കേരളത്തിനു ഒരു ഗുണവും ഇല്ല. വിജയാശംസകൾ രാധാകൃഷ്ണൻ സർ 🙏🏼🙏🏼
@kvn388
@kvn388 8 ай бұрын
നമ്മുക്ക് വിധിച്ചിട്ടില്ല..!!?? 🤔☹️
@knprabhakarannair3168
@knprabhakarannair3168 9 ай бұрын
വിജ്ഞാനത്തിന്റെ രാജാവ്. Dr Ks രാധാകൃഷ്ണൻ
@gopinathannairmk5222
@gopinathannairmk5222 7 ай бұрын
Dr. രാധാകൃഷ്ണൻ സാറും ശ്രീ രാമചന്ദ്രൻ സാറും തമ്മിലുള്ള സൗഹൃദസംഭാഷണം എത്ര കേട്ടാലും മതിവരില്ല. പല വിഷയങ്ങളെപ്പറ്റിയും ഇനിയും നിങ്ങൾ രണ്ടാളും തമ്മിലുള്ള സംഭാഷണം കേൾക്കാനാഗ്രഹിക്കുന്നു.👍🙏
@sasinair6362
@sasinair6362 4 ай бұрын
keep rocking gentlemen ❤
@pdrishikesh5566
@pdrishikesh5566 9 ай бұрын
എറണാകുളം പാർലിമെന്റ് മണ്ഡലത്തിൽ BJP ക്ക് പറ്റിയ ഏറ്റവും നല്ല സ്ഥാനാർഥി KSR തന്നെ...❤
@ajayakunnamthanam7155
@ajayakunnamthanam7155 9 ай бұрын
Ernakulam?? What a suggestion?? People , where anti Bharath culture are more in numbers, no value for culture , knowledge, sincerity honesty, truth
@mathewkj1379
@mathewkj1379 9 ай бұрын
ബിജെപി ക്ക് പറ്റിയ എന്നല്ല പറയേണ്ടത്. നാടിന്, ജനങ്ങൾക്ക് എന്നാണ്. പിന്നെ സിപിഎമ്മും കോൺഗ്രസ്‌ ഉം ജനങ്ങളെ ജാതി മത അടിസ്ഥാനത്തിൽ വേർ തിരിച്ചിരിക്കുന്നു.
@raj26378
@raj26378 9 ай бұрын
വളരെ ആകർഷനീയമായ സംവാദം, നന്ദി 🙏🙏
@rajitha3407
@rajitha3407 9 ай бұрын
രാധാകൃഷ്ണൻ സാറിൻറെ മഹാഭാരതത്തെ പറ്റിയുള്ള ലേഖനംമാതൃഭൂമി വാരാന്തപ്പതിപ്പിൽ തുടർച്ചയായി വന്നിരുന്നുപിന്നീട് അത് പുസ്തകമാക്കി🙏
@sreenivasanp7081
@sreenivasanp7081 9 ай бұрын
ഡോ. രാധാകൃഷ്ണൻ സാറിൻ്റെ ജ്ഞാനഭിക്ഷ ഒരോ കേരളീയൻ്റേയും ജ്ഞാനസമ്പാദ്യം. ABC ക്ക് അഭിനന്ദനങ്ങൾ 👍
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 9 ай бұрын
ധിഷണയുടെ അസ്സൽ പ്രതീകങ്ങൾ ആയ രണ്ടു സിംഹങ്ങൾ ആണ് സംസാരിക്കുന്നത്! അഭിനന്ദനങ്ങൾ.....!🎉🎉🎉🎉🎉🎉🎉🎉🎉
@sajeevadv4243
@sajeevadv4243 9 ай бұрын
Great interview namaskaram kodi namaskaram
@santhoshkumarb3312
@santhoshkumarb3312 9 ай бұрын
ഗംഭീരം.
@radhakrishnan4225
@radhakrishnan4225 9 ай бұрын
ഇതിന് ഇനിയും ഒരു തുടർച്ച ഉണ്ടാകട്ടെ. amazing....
@sarathlaltg3982
@sarathlaltg3982 9 ай бұрын
Ramachandran sir ഇടയ്ക്ക് ഇടയ്ക്ക് ഓരോ thug വിടുന്നത് കാണുമ്പോൾ ചിരിച്ച് ഊപ്പാട് വരും. എന്ത് മനുഷ്യനാ ണിദ്ദേഹം ' രസികൻ തന്നെ
@gopikrishna-fd8eb
@gopikrishna-fd8eb 9 ай бұрын
Valuable conversation 👍
@KichuAryad
@KichuAryad 9 ай бұрын
ചരിത്രത്തിന്റേയും, പച്ചയായ സൗഹൃദത്തിന്റേയും നേർ രേഖകൾ തലമുറയുടെ തണലായ് കേട്ടു വളരുക.....❤ !
@HariMonS-m4x
@HariMonS-m4x 9 ай бұрын
ശ്രീ k s രാധാകൃഷ്ണൻ 🎉
@nandakumarus6831
@nandakumarus6831 9 ай бұрын
Thank you sir
@Anish.P-ur5ok
@Anish.P-ur5ok 9 ай бұрын
ABC യുടെ എല്ലാ വീഡിയോ യിലും ഹോൺ ശബ്ദം, അത് അരോചകമാണ്
@kochattan2000
@kochattan2000 9 ай бұрын
എത്ര മനോഹരമായ ഇന്റർവ്യൂ. രണ്ടുപേർക്കും ഈയുള്ളവന്റെ 🙏🙏. വാക്കുകൾക്കപ്പുറം നിങ്ങൾ രണ്ടു പേരോടും ബഹുമാനവും ഇഷ്ടവും തോന്നുന്നു.
@pkochujpkochuj
@pkochujpkochuj 9 ай бұрын
A good interview ... Lots of new insight
@vijayakumarnr823
@vijayakumarnr823 8 ай бұрын
അതിമനോഹരമായ അഭിമുഖം🙏🙏
@arunpillai8219
@arunpillai8219 9 ай бұрын
മാതൃഭൂമി , മനോരമ , തുടങ്ങിയ ചവറുകൾ കുട്ടയിലെറിഞ്ഞ് ഞങ്ങൾ ഇവിടെയെത്തുന്നത് ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾക്ക് വേണ്ടിയാണ്
@somanathanvasudevan3977
@somanathanvasudevan3977 9 ай бұрын
Beautiful and practical interview with the Great and simple Dr, K.S. Radhakrishnan. Got lot of information from this discussion.
@unnidas4241
@unnidas4241 9 ай бұрын
Excellent episode❤❤❤
@Jyothisbpanicker
@Jyothisbpanicker 9 ай бұрын
രാധാ രാമൻ കലക്കി... ഗംഭീരം 😀❤
@nagarajanr4035
@nagarajanr4035 9 ай бұрын
Great talk by Radhakrishnanji
@xangrilag
@xangrilag 9 ай бұрын
Real scholar....
@ramachandranr8060
@ramachandranr8060 9 ай бұрын
Loved this dialogue. Dr Radhakrishnan is a modern Rishi independent thinker n a great analyst. He exhibits a great understanding not only in political history but also in the literary field
@esarallied
@esarallied 8 ай бұрын
Hats off to you, Prof. Radhakrishan. I am happy to witness your knowledge
@saajanjoseph1
@saajanjoseph1 9 ай бұрын
ആ പ്രയോഗം "കൈരളി " 😝😝😝 എന്നെ ചിരിപ്പിച് കൊന്നു.... പിന്നെ ഒരു സ്വകാര്യം.. രാധാകൃഷ്ണൻ സാറിന്റെ രണ്ട് കൃതികൾ എനിക്ക് വേണം....' മാർക്സിസവും അദ്വൈതവേദാന്തവും,, രണ്ട്.. നഹുഷപുരാണം. " publications കിട്ടിയാൽ മതി.... പ്രിയ രാമചന്ദ്രൻ സാറിനും സ്നേഹാന്വേഷണം.. ചർച്ച പുരോഗമിക്കട്ടെ... 🙏🏻👍🏻
@ramks3282
@ramks3282 9 ай бұрын
What a profound knowledge you have sri radhakrishnan ji..... PRANAAMAM PRANAAMAM.....🙏🙏🕉🕉
@kk-sy1rm
@kk-sy1rm 8 ай бұрын
Very informative discussion.
@ajayakunnamthanam7155
@ajayakunnamthanam7155 9 ай бұрын
Dr. KS RADHAKRISHAN SHOULD START U TUBE CHANNEL describing ancient culture, vedas, upanishds. Treasure of knowledge. Pl share with others to awaken. It is very important in the absence of dr. Gopalakrishnan
@prnmb
@prnmb 9 ай бұрын
Thank you for sharing very good informations😊
@mallikaravi6862
@mallikaravi6862 9 ай бұрын
A serious , intellectual , spiritual and friendly talk which can open our eyes
@PradeepKumar-yp4of
@PradeepKumar-yp4of 9 ай бұрын
Very good discussion👍
@MAKIZHAMCONSTRUCTIONS
@MAKIZHAMCONSTRUCTIONS 9 ай бұрын
A commendable , knowledgeable discussion.Hats of. Radhakrishan sir's knowledge is amazing.
@syamalasreedharan9200
@syamalasreedharan9200 9 ай бұрын
രണ്ട് പേർക്കും നന്ദി 🌹🌹
@bhadranpg4138
@bhadranpg4138 9 ай бұрын
Thanks!Excellent!Personality!Dr.K S.Radhakrishnan!
@unnikrishnapillairaghavaku3284
@unnikrishnapillairaghavaku3284 9 ай бұрын
ഇത്തിരി നേരം ഒത്തിരി കാര്യം. മഹത്തരം!
@povilravi5115
@povilravi5115 9 ай бұрын
Very kind and respectful regards to both you.
@indirapk868
@indirapk868 9 ай бұрын
Congratulations ABC talks for this discussion. Super 👍
@rithwikmenon3705
@rithwikmenon3705 9 ай бұрын
Much informative!
@AnilKumar-wo5ye
@AnilKumar-wo5ye 9 ай бұрын
thank you very much for like this beautiful & knowledge full episode 👍
@alamparambilkunchu7223
@alamparambilkunchu7223 9 ай бұрын
These two highly learned and sophiscated personalities...salute you for your depth of knowledge...and expect these types of discussion will help ordinary Hindus or all concerned with knowledge and widen the mind setup.
@maximuop1178
@maximuop1178 9 ай бұрын
. How. Beautiful. and. Intelligent discussions... Thanks. Both. Of. you
@voiceofchristians6110
@voiceofchristians6110 9 ай бұрын
Please upload more discussions with Radhakrishnan sir❤🎉🎉
@narayanank2261
@narayanank2261 9 ай бұрын
Great talk between great scholars. Blessed with indepth knowledge. Namasthe. 🙏🙏
@jayadevvasavan8220
@jayadevvasavan8220 9 ай бұрын
Truthful discussion,amazing knowledge.expecting again and again.pranamam
@Sameermk1356
@Sameermk1356 9 ай бұрын
മതേതരത്വം എന്നാൽ കാപട്യം എന്ന് അർത്ഥം. ആ മുഖം മൂടി ചേരുന്ന നല്ലൊരു പ്രതിഭാധനനായ സാംസ്കാരിക നായ കനും രാഷ്ട്രീയ നിരീക്ഷനും ആണ് കാരശ്ശേരി. പല സാത്വികൻമാരും ദ്ദേഹം മാന്യദേഹമായി കരുതുന്നു. ഇദ്ദേഹം ലക്ഷണമൊന്ന മത വാദിയാണെന്ന് സാത്വികരല്ലാത്തവർ മുൻപേ അറിഞ്ഞതാ. എത്ര മതേതരത്വം ആടിയാലും ഇടയ്ക്ക് നിലക്കുറുക്കൻ വെളിയിൽ ചാടും
@ktleena7564
@ktleena7564 9 ай бұрын
സത്യം
@PrabhuRajan-j6k
@PrabhuRajan-j6k 9 ай бұрын
❤😅
@harris566
@harris566 9 ай бұрын
അത് തക്കിയ ആണ്
@aswinkumarramadas8411
@aswinkumarramadas8411 5 ай бұрын
God bless 🙏
@sudhachirukandoth9893
@sudhachirukandoth9893 9 ай бұрын
Entertaining conversation
@smithamurali3155
@smithamurali3155 9 ай бұрын
Sir you r great
@UshaDevi-zl1wg
@UshaDevi-zl1wg 2 ай бұрын
Really worth watching, informative and presented very humorously😊
@ramkenath
@ramkenath 9 ай бұрын
Excellent exchange of thoughts by stalwarts ...what deep insights on the subjects discussed...salute to them
@SATHYANARAYANAK-f4x
@SATHYANARAYANAK-f4x 9 ай бұрын
Intellectual feast provided by two intellectual giants
@jayadevvasavan8220
@jayadevvasavan8220 9 ай бұрын
Incredible knowledge of both living legends,hats off.Pranamam
@nambuzz7382
@nambuzz7382 9 ай бұрын
Sneham❤
@GangadharanKalarikkal
@GangadharanKalarikkal 9 ай бұрын
Abc യിൽ തുടങ്ങട്ടെ. മലയാളി സാംസ്‌കാരിക നവോത്ഥാനം വിപ്ലവം... ചർച്ച ചെയുമ്പോൾ കെ വേണുവിനെയും വിളിക്കുമോ കാലത്തിന്റെ അനിവാര്യം.❤❤❤
@sanalkumarvk3909
@sanalkumarvk3909 9 ай бұрын
കാൽ തൊട്ടു വന്നിക്കേണ്ട മഹൽ വ്യക്തിത്ത മാണ് രാധാകൃഷ്ണൻ സാർ
@mercykuttymathew586
@mercykuttymathew586 9 ай бұрын
Thank you ❤️
@jasminesubash9677
@jasminesubash9677 3 ай бұрын
നല്ല വായനയുള്ള, അറിവുള്ള, രാധാകൃഷ്ണൻ സാർ, കോൺഗ്രസിനോടൊപ്പം നിന്ന് അദ്ദേഹത്തിന് യോഗ്യത കൊണ്ട് കിട്ടേണ്ടതൊന്നും നഷ്ടപ്പെടാതെ നേടിയെടുത്ത്,ഇനിയൊന്നും കിട്ടാനില്ലയെന്നു വന്നപ്പോൾ, താൻ അതുവരെ ആഴത്തിൽ വിശ്വസിച്ച് ജീവിച്ചു പോന്ന, കോൺഗ്രസ് സംസ്കാരത്തെ തള്ളി, കാര്യ നേട്ടത്തിനു വേണ്ടി BJPയുടെ പിന്നാലെ പോയി , വിഭാഗിയതയുടെ വാഴ്ത്തുപാട്ടുപാടി മോദി സ്തുതിയിലെത്തി നിൽക്കുന്ന ദയനീയ കാഴ്ച. പഴയ രാജവാഴ്ചയുടെ , ദുജബലത്തിൻ്റെ യുക്തിയിൽ മാത്രം കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്ന കാലത്ത് , ചരിത്രഗതിയിൽ നടന്ന സംഭവങ്ങളെ , മാന്തിപ്പുറത്തെടുത്ത് തിരുത്താനുള്ള ഭ്രാന്തും, ജനാധിപത്യത്തിൻ്റെ സഹജഭാവനയുടെ, സഹിഷ്ണതയുടെ ഇക്കാലത്തും, പ്രതികാരബുദ്ധിയോടെ പ്രകടിപ്പിക്കുന്ന നിലയിലെത്തി നിൽക്കുന്നതിലാണ് അത്ഭുതം😢😂
@padmakumar6943
@padmakumar6943 5 ай бұрын
രാധാകൃഷ്ണൻ സാറുമായി വിശദമായ അഭിമുഖം തീര്ച്ചയായും പ്രതീക്ഷിക്കുന്നു
@LekhmiJv
@LekhmiJv 9 ай бұрын
Dr radahakrishnan sir oru pandithananennu innu manassilayi. Sir you are great
@jayaprakashkg7473
@jayaprakashkg7473 9 ай бұрын
ഗംഭീരം 🙏🏼🙏🏼🙏🏼
@narayananvn3406
@narayananvn3406 9 ай бұрын
Radhakrishnan sir you are the great ,who's question s are TRUE.
@mallikaravi6862
@mallikaravi6862 9 ай бұрын
Ethrayo nalla sowhredha sambhashanam... .... Dr. Radhakrishnan sirinte " rama" ennulla vili avarude friendship inte depth manasillakki tharunnu
@sreelekhasubhash1768
@sreelekhasubhash1768 9 ай бұрын
A great knowledgeable discussions.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
ധര്‍മ വ്യസനങ്ങള്‍ -Dr  K S Radhakrishnan | MBIFL'23 Full Session
36:51
Mathrubhumi International Festival Of Letters
Рет қаралды 21 М.
Mahatma Gandhi |Dr  K S Radhakrishnan | Silver Hills Public School
44:13
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 6 М.
K S Radhakrishnan | Nerechowe | Manorama News
28:04
Manorama News
Рет қаралды 9 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН